മഞ്ഞിൻ ചിറകുള്ള വെള്ളരിപ്രാവേ | Malayalam melody song | Swagatham | Manjin Chirakulla

  Рет қаралды 2,174,171

Millennium Musics

Millennium Musics

Күн бұрын

Пікірлер: 799
@francisvladimervladimer7403
@francisvladimervladimer7403 2 жыл бұрын
ഈ പാട്ടു കേൾക്കുമ്പോൾ......... അന്ന് മഴയുള്ളതും.... മുറ്റത്തു വളർന്നുനിൽക്കുന്ന പുല്ലുകൾക്കിടയിലൂടെ തവളകൾ കരയുന്നതും, നല്ല തണുപ്പുള്ള രാത്രിയിൽ ചോർന്നോലിക്കുന്ന വീട്ടിൽ ആ തവളകളുടെ കരച്ചിലും കേട്ടിരിക്കുന്നതും...... എല്ലാം ഈ പാട്ടു പോലെ നൊമ്പരം..... എന്നാലും അതിൽ ഒരു സുഖം.....
@meee2023
@meee2023 2 жыл бұрын
😍😍💜
@pv1391
@pv1391 2 жыл бұрын
💔
@mohammedyakoob6560
@mohammedyakoob6560 2 жыл бұрын
❤🧡💛
@sherincjose5544
@sherincjose5544 2 жыл бұрын
❤️
@nasiranasira79
@nasiranasira79 2 жыл бұрын
Yes😥
@Pravee-cv9nx
@Pravee-cv9nx Жыл бұрын
പഴയ ആ കാലം തിരിച്ചു വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവരുണ്ടോ
@Jijoyvarghese-n3y
@Jijoyvarghese-n3y Жыл бұрын
Orikaljm thirichu kittata aaaa nalla kaalam
@aswinreghupathy7030
@aswinreghupathy7030 7 ай бұрын
ഒരായിരം വട്ടം
@signmedia9819
@signmedia9819 3 ай бұрын
എന്തൊരു നല്ല കാലം
@santhoshkk5671
@santhoshkk5671 2 ай бұрын
Yes
@noufalboneza
@noufalboneza Жыл бұрын
ആ പഴയകാലം തിരിച്ചുവന്നിരുന്നെങ്കിൽ 😢😢😢... പണവും പ്രശസ്തിയൊന്നും വേണ്ട, സമാധാനമുള്ള ഒരു കാലഘട്ടം ... നല്ല സൗഹൃദങ്ങൾ ... അനുഗ്രഹീതമായ പ്രകൃതി
@harikrishnan680
@harikrishnan680 Жыл бұрын
Ellam nashtamayi namuk 😢😢😢😢❤❤❤❤
@KochumonEk-u7i
@KochumonEk-u7i Жыл бұрын
Sathyam..
@heavenjoy6453
@heavenjoy6453 11 ай бұрын
സത്യമായിട്ടും എന്റെ കണ്ണ് നിറയുന്നു സഹോദര
@RAJESHRajeshp-l2g
@RAJESHRajeshp-l2g 11 ай бұрын
👍👍👍👍👍
@Kochumon-qr3qg
@Kochumon-qr3qg 11 ай бұрын
🥰🥰🥰
@prasanthponnappan7989
@prasanthponnappan7989 10 ай бұрын
2024 ൽ കേൾക്കുന്നവർ
@sudheeshp3865
@sudheeshp3865 9 ай бұрын
2025 ലും കേൾക്കും
@OnTheEndlessRoads
@OnTheEndlessRoads 8 ай бұрын
@girijamd6496
@girijamd6496 8 ай бұрын
ഞാൻ😊
@artsycraftsy8469
@artsycraftsy8469 6 ай бұрын
njan
@anoopanu345
@anoopanu345 5 ай бұрын
ഞാൻ..... 26/7/24
@swaroopn1
@swaroopn1 2 жыл бұрын
ഈ പാട്ടിൽ എംജി ശ്രീകുമാറിന്റെ ശബ്ദം തിരിച്ചറിഞ്ഞവർക്ക് ഇവിടെ ലൈക് അടിക്കാം
@deepav27
@deepav27 Жыл бұрын
😂
@Muhammed.Hashim773
@Muhammed.Hashim773 Жыл бұрын
ഈ പാട്ടു പാടുമ്പോൾ MG ക്കു പനിയായിരുന്നു. ഒരു ഇന്റർവ്യുയിൽ MG തന്ന പറഞ്ഞതാണ്
@Kashijith
@Kashijith Жыл бұрын
ഏതു ലൈൻ ആണ്.. കണ്ടുപിടിക്കാൻ പറ്റുന്നില്ല
@Anandhu_suresh_2010
@Anandhu_suresh_2010 11 ай бұрын
😂​@@deepav27
@prasadgg8337
@prasadgg8337 10 ай бұрын
വേണുഗോപാൽ പാടിയതല്ലേ ...
@noushadplkd801
@noushadplkd801 Жыл бұрын
എന്റെ ദൈവമേ ആ പഴയ കാലം തിരിച്ചു തരുമോ എന്റെ യൗവനം തിരിച്ചു തരുമോ
@Nandhu-xf6fq
@Nandhu-xf6fq 6 ай бұрын
😔😔😔👍
@jinuhsc
@jinuhsc 3 ай бұрын
പഴയകാലംവേണ്ട പക്ഷേ യൗവ്വനം തിരിച്ചു കിട്ടിയാൽ കൊള്ളാമെന്നുണ്ട്
@DhanyaKarol
@DhanyaKarol Ай бұрын
😢😢
@jeraldmjose9770
@jeraldmjose9770 13 күн бұрын
😂
@meeravenugopal6801
@meeravenugopal6801 2 жыл бұрын
തുടക്കത്തിലേ ആ ഹംമിങ്.... ഒരു രക്ഷയുമില്ല.... ഈ പാട്ട് കേൾക്കുമ്പോൾ എന്തോ ഒരു വിഷമം മനസ്സിൽ..... എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ട്.... വേണുഗോപാൽ സർ...🙏
@jannajabeenkpofficial7259
@jannajabeenkpofficial7259 2 жыл бұрын
Entho oru ടെൻഷൻ ആകാലത്തു ജനിച്ച നമ്മളൊക്കെ ശരിക്കും ഭാഗ്യവാൻ മാരല്ലേ ഈ പാട്ടൊക്കെ അന്നത്തെകളും മധുരം. എന്നാലും ഒരു ടെൻഷൻ ആ കാലം ഇനി തിരിച്ചു വരൂല്ലല്ലോ എന്നോർക്കുമ്പോൾ 😥😥😥
@nithinvs2725
@nithinvs2725 Жыл бұрын
Amazing voice of MGS❤
@aswathyvs6705
@aswathyvs6705 10 ай бұрын
Avasanathe humming too
@sibyjoseph3088
@sibyjoseph3088 8 ай бұрын
സത്യം
@santhoshraj6134
@santhoshraj6134 3 ай бұрын
സത്യം... ഒരു വിങ്ങൽ
@kannansubrahmanian
@kannansubrahmanian Жыл бұрын
85 ജൂലായ്‌ ൽ ജനിച്ച ഞാൻ, ഈ 37 മത്തെ വയസ്സിൽ 2023 ലും, ജീവനോടെ ഉണ്ടായാൽ 2055 ലും കേൾക്കും 😊
@anisharudrani8041
@anisharudrani8041 Жыл бұрын
Mmàmaàammàmàmaàmm
@Inmyhobeez
@Inmyhobeez Жыл бұрын
Same....
@ashanteshishyan
@ashanteshishyan Жыл бұрын
86 ജൂലൈ 👍
@ajeshkumar9384
@ajeshkumar9384 Жыл бұрын
ഇയാൾ 2060 ലും കേള്‍ക്കും. എന്റെ ഉറപ്പ്. Best wishes for ur life with healthy body and mind💗💗💗
@veenaajesh43
@veenaajesh43 Жыл бұрын
August 85
@Veejey99
@Veejey99 Жыл бұрын
ഇന്നത്തെ നായകന്‍മാര്‍ക്കില്ലാത്ത ലാളിത്യവും പക്വതയും ഭാവങ്ങളില്‍ അന്നത്തെ നായകന്‍മാര്‍ക്ക് ഉണ്ടായിരുന്നു.
@sumeshsukumari1937
@sumeshsukumari1937 3 жыл бұрын
എന്റെ ചെറുപ്പകാലത്തെ റേഡിയോ ഹിറ്റ് song ആയിരുന്നു...... മറക്കില്ല ആ കാലം..
@Aydinmon-k-8
@Aydinmon-k-8 2 жыл бұрын
ന്റെയും
@sanjusimon1912
@sanjusimon1912 2 жыл бұрын
You are still young.It all depends on hardwork discipline fitness and a prayerful life
@bichuvarsha9648
@bichuvarsha9648 2 жыл бұрын
എന്റെയും 😍😍😍😍❤❤❤❤
@SajeendrakumarVR-dv8wl
@SajeendrakumarVR-dv8wl 2 жыл бұрын
നേരോ, ദൂരദർശൻ ചാനലിലെ ചിത്രഗീതം ഓർമ വരുന്നു.
@sudheeshnath4938
@sudheeshnath4938 2 жыл бұрын
also
@RamachandranM-e5y
@RamachandranM-e5y 9 ай бұрын
1982 ജൂൺ 29ന് ജനിച്ച ഞാനും ഇന്നും കേൾക്കുന്നു.... പക്ഷെ, ആ ബാല്യവും, കൗമാരവും മാത്രം 😪😪😪😪
@thwalhathmanikkoththwalhat7485
@thwalhathmanikkoththwalhat7485 2 жыл бұрын
ഇത്തരം പാട്ടുകൾ ഇനി ഉണ്ടാവില്ല 😢വല്ലാത്തൊരു ഫീൽ ആണ് അമ്മലയിലൊരിമ്മലയിൽ കേൾക്കുമ്പോൾ 😢😢
@lachu1254
@lachu1254 2 жыл бұрын
👍🏼👍🏼😰
@thwalhathmanikkoththwalhat7485
@thwalhathmanikkoththwalhat7485 2 жыл бұрын
@@lachu1254 😍
@vaigha2464
@vaigha2464 Жыл бұрын
Sathyam
@StandwithTruth03
@StandwithTruth03 Жыл бұрын
സംഗീതം ശ്രീ രാജാമണി
@kabeerkalathil9221
@kabeerkalathil9221 Жыл бұрын
😢😢😢
@manjuxavier6945
@manjuxavier6945 Жыл бұрын
ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല കാലം ❤
@jithinjames5650
@jithinjames5650 Жыл бұрын
❤❤
@shibooyadav
@shibooyadav 2 жыл бұрын
പാടിയതെല്ലാം ഹിറ്റാക്കിയ ഒരേയൊരു ഗായകൻ❤️❤️❤️
@soorajdev5456
@soorajdev5456 2 жыл бұрын
What about p.jayachandran sir ???
@prasanthprasanth2120
@prasanthprasanth2120 2 жыл бұрын
Correct
@udayakumaru4588
@udayakumaru4588 2 жыл бұрын
👍
@sreejithns6266
@sreejithns6266 Жыл бұрын
Mg യും ഉണ്ട്
@satheeshbabucv8873
@satheeshbabucv8873 Жыл бұрын
@@sreejithns6266 😝
@mohan19621
@mohan19621 3 жыл бұрын
മഞ്ഞിൻ ചിറകുള്ള വെള്ളരിപ്രാവേ ഉള്ളിന്റെ ഉള്ളിൽ തിരയുന്നതെന്തേ മൗനം മയങ്ങുന്ന മോഹങ്ങളാണോ തൂവൽത്തുമ്പിലെ സിന്ദൂരമാണോ.... നളിനങ്ങൾ നീന്തുന്ന നയനങ്ങളിൽ നിഴൽ പോലെ വന്നു ഞാനേഴഴകേ പവിഴങ്ങൾ ചോരുന്ന ചുണ്ടിൽ നിന്നും പൊഴിയുന്നതെന്നുമെൻ നാമമല്ലേ അറിയാതെ കാൽ‌വിരൽ കുറിമാനമെഴുതുന്നുവോ.. ദേവീ..ദേവീ..ദേവീ.... [അമ്മലയില് പൊമ്മലയിലൊരോമല്ക്കൂട്ടില് ചേക്കേറും കിളിയമ്മേപ്പോല്-കുക്കൂ കുക്കൂ] അതിലോല മോതിരക്കൈ നുണഞ്ഞെൻ അകതാരിൽ പെയ്തു നീ പൂമഴയായ് മഴവില്ലു ലാളിച്ച നിന്റെ മുന്നിൽ മിഴി പീലി വീശിടുന്നോമലാളേ ശ്രുതിയാണു ഞാൻ-എന്നിലലിയുന്ന ലയമാണു നീ ദേവീ..ദേവീ..ദേവീ.... [അമ്മലയില് പൊമ്മലയിലൊരോമല്ക്കൂട്ടില് ചേക്കേറും കിളിയമ്മേപ്പോല്-കുക്കൂ കുക്കൂ Music: രാജാമണി Lyricist: ബിച്ചു തിരുമല Singer: ജി വേണുഗോപാൽ,എം ജി ശ്രീകുമാർ, മിൻ മിനി മണികണ്ഠൻ Raaga: പഹാഡി Film/album: സ്വാഗതം
@Nandhunandhu-qn3fz
@Nandhunandhu-qn3fz 3 жыл бұрын
👌👌👌👌😘😘😘
@nayanarani5502
@nayanarani5502 3 жыл бұрын
👍🌹❤
@kirangopinath3955
@kirangopinath3955 3 жыл бұрын
Awesome
@vijeshar5072
@vijeshar5072 2 жыл бұрын
😍😍
@dilshyelizebeth8932
@dilshyelizebeth8932 2 жыл бұрын
👍🏽👍🏽👍🏽
@nadh05
@nadh05 3 жыл бұрын
തിരുവനന്തപുരം ജില്ലയിലെ ഹിൽ സ്റ്റേഷനായ പൊന്മുടിയിൽ വച്ചാണ് ഈ ഗാനം മുഴുവനായും ചിത്രീകരിച്ചിരിക്കുന്നത്.......
@mammadolimlechan
@mammadolimlechan 3 жыл бұрын
വെറും ഊമ്പിയ സ്ഥലം
@ashoksivanandanam
@ashoksivanandanam 3 жыл бұрын
@@mammadolimlechan തന്നെ പൊന്മുടി എന്ന് പറഞ്ഞു വേറെ ഏതോ സ്ഥലത്തു കൊണ്ടുപോയി തേച്ചു 😆😆അതാണ് ഇങ്ങനെ പറയുന്നെ
@mammadolimlechan
@mammadolimlechan 3 жыл бұрын
@@ashoksivanandanam ഹഹഹ
@ashoksivanandanam
@ashoksivanandanam 3 жыл бұрын
@@mammadolimlechan അവിടെ മറ്റു ഫെസിലിറ്റീസ് ഒന്നും ഇല്ല അത് ശെരിയാണ് ഇപ്പോൾ കെ ടി ഡി സി ചെറിയ ഹോട്ടൽ ഉണ്ടെന്നു തോന്നുന്നു പക്ഷെ പ്രകൃതി ഭംഗിയും തണുപ്പും സൂപ്പർ
@sanjaysanjay4098
@sanjaysanjay4098 3 жыл бұрын
Thanks ..Paranju thannathil 👍
@abhilashk5493
@abhilashk5493 2 жыл бұрын
2022 ലും ------ Nice ഇത് ഒക്കെയാ പാട്ട്
@artist.vinod4226
@artist.vinod4226 Жыл бұрын
ഹിറ്റ് ഗാനങ്ങൾ പാടാൻ വേണ്ടി മാത്രം ഒരു ശബ്ദം ❤️
@sureshdreamssureshdreams8215
@sureshdreamssureshdreams8215 2 жыл бұрын
വേണുച്ചേട്ടൻ...വളരെ സിംമ്പിളായ മനോഹരമായ ശബ്ദത്തിൽ പാടിയ എല്ലാ പാട്ടുകളും ഹിറ്റാക്കിയ മലയാളത്തിന്റെ സ്വന്തം വേണുഗോപാൽ..❤️❤️❤️
@sreejithns6266
@sreejithns6266 2 жыл бұрын
MG യും ഉണ്ട്
@kozhikodevlogs3
@kozhikodevlogs3 2 жыл бұрын
@@sreejithns6266വേണുസാർ പാടിയതിനേക്കാൾ കൂടുതൽ പാട്ടുകൾ m. G. പടിയിട്ടുണ്ട്. പക്ഷെഒന്നുപോലും മനസ്സിൽ താങ്ങിനിൽക്കില്ല... വേണുസറിന്റെ എല്ലാ പാട്ടുകളും മനസ്സിൽനിന്നും പോവില്ല... അത്രക്കും മനോഹരമായാ ശബ്‍ദമാണ് വേണുസാരിന്റേത്.....❤❤
@narayan6044
@narayan6044 2 жыл бұрын
NOT A SIMPLE SONG...
@nandasuthavaram8271
@nandasuthavaram8271 2 жыл бұрын
@@kozhikodevlogs3 enthu kondaanu songinte high light aaya devee devee enna portion 2 steppilum music director M G Sreekumarinu thanne koduthathu?
@nasirsha9864
@nasirsha9864 2 жыл бұрын
@@kozhikodevlogs3 mg യുടെ ഏഴയല്പക്കത്തു വരുമോ വേണു
@MGOPAKUMAR
@MGOPAKUMAR 2 жыл бұрын
" അമ്മലയില് പൊമ്മലയിലൊരോമല്ക്കൂട്ടില് ചേക്കേറും കിളിയമ്മേപ്പോല്-കു കു" Thats the catch of the song.....
@renjoosrenjoos2478
@renjoosrenjoos2478 Жыл бұрын
ഈ വരികൾ പാടിയത് ആരാണ് ? ചേക്കേറും എന്ന ഭാഗത്തെ ഭാവം വിവരിക്കാൻ വാക്കുകളില്ല
@jileeshmharshan4512
@jileeshmharshan4512 Жыл бұрын
​@@renjoosrenjoos2478 മണികണ്ഠൻ എന്ന പാട്ടുകാരൻ ആണെന്നാണ് അറിവ് 🥰
@krishnaemotionsinimages1667
@krishnaemotionsinimages1667 11 ай бұрын
Also the two beautiful interludes. Use of Santoor etc
@yuvizemart7515
@yuvizemart7515 3 ай бұрын
@@jileeshmharshan4512 Ente friend inte Achan aanu, Sri. Manikandan who sang this line
@binubinuj5184
@binubinuj5184 Жыл бұрын
മറാക്കാൻ കഴിയില്ല ജീവൻ ഒള്ള കാലം വരെ ....
@saransurendran3464
@saransurendran3464 2 жыл бұрын
ഉർവശി & പാർവതി.. അന്യായ ലുക്ക്‌ തന്നെ ആണ്. 👌👌👌
@induindu2185
@induindu2185 Жыл бұрын
നളിനങ്ങൾ നീന്തുന്ന നയനങ്ങളിൽ നിഴൽപോലെ വന്നു ഞാൻ ഏഴഴകെ...എന്താ എഴുത്ത്...😍❤️💚💛🖤💜💓💙💛💚
@VINSPPKL
@VINSPPKL 3 ай бұрын
ippo pinne valla illuminadiyokke mathiyallo .. aarku venelum paadam,,,voice , bhavam , feel onnum oru preshnamalla.. feel ennu paranju ippo chilavnamar thindayil ninnu kattu oothi vidum..athra thanne
@bangtanarmys8074
@bangtanarmys8074 3 жыл бұрын
ജഗതിചേട്ടൻ നിഷ്കളങ്കനായ കൂട്ടുകാരൻ ☺️☺️
@vivekpilot
@vivekpilot 2 жыл бұрын
മലയാള സിനിമ കണ്ട എക്കാലത്തെയും സുന്ദരിമാർ രണ്ടു പേർ..ഉർവശിയും പാർവ്വതിയും...!!❤️❤️
@robyjacob5872
@robyjacob5872 Жыл бұрын
Shobhana
@SathyaPalan-te7rh
@SathyaPalan-te7rh Жыл бұрын
ഉർവശി യുടെ സൗന്ദര്യം ഒരു പ്രത്യേകത ആണ്... നച്ച്ചുറൽ.. പാർവതി സൂപ്പർ ആണ് ബട്ട്‌ ഉർവശി അത് വേറൊരു സൗന്ദര്യം ആണ്... ആ ചിരി എന്തൊരു ഭംഗി.. പിന്നീട് vanna നടികളി ൽ മഞ്ജു 🥰 ആ ചിരി എന്തൊരു ഐശ്വര്യം... 🥰🥰🥰
@ManuAlappuzha-d7j
@ManuAlappuzha-d7j 2 жыл бұрын
ഒരു പാട് വർഷങ്ങൾ കടന്നു പോയിരിക്കുന്നു ആ പഴയ കാലം ഈ പാട്ട് എന്നും നിലനിൽക്കും ❤️👌🏻
@rames188
@rames188 2 жыл бұрын
എന്താണെന്നറിയില്ല.വല്ലാത്തൊരു ഫീലിങ്ങാണ് ഈ ഗാനം കേൾക്കുമ്പോൾ... 😌💞
@madhukarikkodan9710
@madhukarikkodan9710 2 жыл бұрын
വേണു ഗോപാലും എം.ജിയും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. 👌👌👌
@RohanJoseph-s9o
@RohanJoseph-s9o Жыл бұрын
എന്റെ പ്രിയപ്പെട്ട ഗായകൻ g. വേണുഗോപാൽ ♥️♥️♥️♥️
@jothimon8191
@jothimon8191 3 жыл бұрын
ഇതു പോലെ സംഗീത സംവിധാനം ഇപ്പോഴത്തെ കോവാലമാർ പുളിക്കും
@directajith
@directajith 3 жыл бұрын
Which film
@sreejeshk6239
@sreejeshk6239 3 жыл бұрын
@@directajith സ്വാഗതം
@SuryaPrakash-ej1gw
@SuryaPrakash-ej1gw 3 жыл бұрын
ARR n pakaram varilla
@apcarackal2217
@apcarackal2217 3 жыл бұрын
😂 😂 😂
@binupanicker8043
@binupanicker8043 2 жыл бұрын
💪👍
@santhoshissac8812
@santhoshissac8812 5 күн бұрын
ആഹാ എന്താ ഭംഗി കേൾക്കാനും, കുട്ടിക്കാലം ഓർക്കാനും ❤️❤️
@rinurajan7652
@rinurajan7652 Жыл бұрын
ഒരിക്കലും തിരികെ കിട്ടാത്ത പഴയ കാലം.... പ്രണയം, സൗഹൃദം.... 😌
@ohmygod1209
@ohmygod1209 3 жыл бұрын
What a period that was. No covid no internet . Pure environment.
@binduthirukumaran4309
@binduthirukumaran4309 3 жыл бұрын
👍
@rakheerajesh897
@rakheerajesh897 3 жыл бұрын
Udjxbdjdj
@santhoshkk2703
@santhoshkk2703 3 жыл бұрын
സത്യം
@sojangeorge5686
@sojangeorge5686 2 жыл бұрын
Really
@ranjithtvg7495
@ranjithtvg7495 2 жыл бұрын
@@sojangeorge5686 EQWQ
@tintujohn527
@tintujohn527 2 жыл бұрын
എനിക്ക് ഇ പാട്ടുകേൾക്കുമ്പോൾ സങ്കടംവരും ❤️
@shihabbabushihabbabu4810
@shihabbabushihabbabu4810 Жыл бұрын
Enthinu🙄
@SandySandy-jx1qg
@SandySandy-jx1qg Жыл бұрын
സത്യം
@Nila-pr4wt7zc5i
@Nila-pr4wt7zc5i Жыл бұрын
എനിക്കും
@Reju-yv3vz
@Reju-yv3vz 4 ай бұрын
എനിക്കും
@shameerpbpalappetty5326
@shameerpbpalappetty5326 12 күн бұрын
😊
@nishanthbkrishnannishanth3671
@nishanthbkrishnannishanth3671 2 жыл бұрын
ഇങ്ങനെയുള്ള ആലാപനവും സംഗീതവും സീനുകളും ഇനിയുണ്ടാവുമോ എന്നൊരു സംശയം
@70MMVlogsBYSHAFEEK
@70MMVlogsBYSHAFEEK Жыл бұрын
ബന്ധങ്ങളിൽ ഒരു വേണു നാഗവള്ളി മാജിക്..സ്വർഗം
@JithinRajus
@JithinRajus 10 ай бұрын
ഈ സോങ് കേൾക്കുമ്പോൾ ഒരു കുറെ വർഷങ്ങൾ പിറകിലോട്ട് ഉള്ള ഓർമ്മകൾ
@praveenvk6923
@praveenvk6923 2 жыл бұрын
അതൊക്കെ ഒരു കാലം. ലോകം ആകെ മാറിപോയി. ശരിക്കും സ്വപ്നത്തിൽ കണ്ട പോലെ . എല്ലാം മാറി. നാടും നാട്ടാരും . ഇനി ഈ കാലവും മാറും. എങ്ങിനെയാവും അത് 🤔
@vibezone9832
@vibezone9832 2 жыл бұрын
പ്രണയം ഇത്ര മനോഹരമായി ചിത്രീകരിച്ച പാട്ട് വേറെയില്ല !
@SathyaPalan-te7rh
@SathyaPalan-te7rh Жыл бұрын
Wowww എന്തൊരു സോങ് ഫീൽ ഒരു രക്ഷയും ഇല്ല... വേണു chattan 👍👍👍. പിന്നെ ഉർവശി., ഒരു രക്ഷയും ഇല്ല.. പാർവതി സുന്ദരി തന്നെ ബട്ട്‌ ഉർവശി ഒരു വേറൊരു സൗന്ദര്യം ആണ്.,. ആ ചിരി 🥰🥰🥰മലയാളത്തിൽ ഇത്ര നല്ല ചിരി ഒള്ള നായിക വേറെ ഇല്ല... പിന്നെ മഞ്ജു 🥰🥰🥰 വേറെ എല്ലാ നാടികളും കൊള്ളാം എന്നേ ഒള്ളു.. ഉർവശി 🥰🥰മഞ്ജു
@jithinrajs1152
@jithinrajs1152 Жыл бұрын
ഈ പാട്ടു കേൾക്കുമ്പോൾ ഭയങ്കര തോടും മഴയും ഭയങ്കര ഫീൽ തന്നെയാണ്
@sreems7195
@sreems7195 3 ай бұрын
എനിക്ക് ഇ പാട്ട് നല്ല സന്ധ്യ നേരത്തു ഒരുപാടു മലയുടെ അടുത്ത് നിക്കുന്ന പോലെ ആ ഇടക്ക് ഉള്ള പാട്ട് ഹോ അമ്മയിലെ...... ഹോ 🙏❤️❤️
@266ameer
@266ameer 2 күн бұрын
വേണുനാഗവള്ളി, വിരഹവും ആർദ്രതയും നൊമ്പരങ്ങളും ഒളിപ്പിച്ചുവച്ച സീനുകളുടെ സംവിധായകൻ ❤ ശ്റീനാഥും ജഗതിയും അശോകനും ജയറാമും...... മഞ്ഞിൽപുതഞ്ഞ പൊൻമുടിയും, വേണുഗോപാലിന്റെ mellow voiceനു അകമ്പടിയായി മാറിമറിയുന്ന പ്രകൃതിഭംഗി. ഒരു നഷ്ടസ്വപ്നം പോലെ കൗമാരം, ആ നല്ല നാളുകൾ, ഇനിയൊന്നും തിരിച്ച്‌ വരില്ലല്ലോ 😞 എന്തൊരു പാട്ട് 🙏❤
@snehakmohanan_k___...
@snehakmohanan_k___... 4 жыл бұрын
അവസരങ്ങൾ ലഭിക്കാതെ പോയ നടൻ അശോകൻ ചേട്ടൻ ❣️ഉർവശിചേച്ചി പാർവതി 😍😍
@rajut.b842
@rajut.b842 4 жыл бұрын
Correct
@SalamSalam-lc4ye
@SalamSalam-lc4ye 4 жыл бұрын
എല്ലാവരും തകർത്തഭിനയിച്ച കാലഘട്ടം കടന്നു പോയി.
@vipinanvipin4254
@vipinanvipin4254 3 жыл бұрын
അശോകൻ , ഇപ്പോഴും അലയുകയാണ് ,,,,
@dhaneshdtn
@dhaneshdtn 3 жыл бұрын
@@vipinanvipin4254 ഓഹ്
@pradeep3142
@pradeep3142 3 жыл бұрын
അത് പറയരുത് പല അവാർഡ് വിണിങ് സിനിമയിൽ അഭിനയിച്ചു
@D4Devooz
@D4Devooz 2 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനം.... വേണുഏട്ടനോട് എന്നും സ്നേഹം ❤
@lejukannamparambil1782
@lejukannamparambil1782 Жыл бұрын
വർഷം ഒന്നും ഓർമയില്ല ഒരു പുതു മഴക്ക് അക്കരെ നിന്നും ഇ പാട്ട് റേഡിയോ വഴി ആയിരുന്നു എന്ന് തോന്നുന്നു ഇഷ്ടംപോലെ കേട്ടിരുന്നു ഒരു മഴക്കാലം ഓർമിപ്പിച്ച് ഇപ്പോഴും ഇത് കേൾക്കും വല്ലാത്തൊരു ഫീൽ അണ്
@രാജിപ്രതീഷ്
@രാജിപ്രതീഷ് 2 жыл бұрын
എന്ത് മനോഹര മായ ഗാനം ആണ് ഇത് എത്ര കേട്ടാലും മതി വരില്ല ഇത് പോലെ ഉള്ള പാട്ടുകൾ ഇനി ഉണ്ടാകുമോ..
@sajinusaju7598
@sajinusaju7598 10 ай бұрын
ഈ പാട്ട് പാർവ്വതിയെ വർണിച്ചെഴുതിയ പോലുണ്ട്. " നളിനങ്ങൾ നീന്തുന്ന നയനങ്ങളിൽ നിഴൽ പോലെ വന്നു ഞാൻ ഏഴഴകേ...." വല്ലാത്ത feel കുട്ടിക്കാലം ഓർമ വരുന്നു......❤❤❤❤❤❤❤❤❤❤❤
@shinilp9346
@shinilp9346 29 күн бұрын
എത്ര നല്ല ശബ്ദം...😍
@jathinvyshnav5146
@jathinvyshnav5146 Жыл бұрын
ഒരായിരം തവണ പൊന്മുടിയില്‍ പോയിട്ടുണ്ട്.. പക്ഷേ ഈ പാട്ടില്‍ കാണുന്ന ഭംഗി ഇതേവരെ കാണാന്‍ കഴിഞ്ഞിട്ടില്ല. കാരണം പൊന്മുടിയുടെ അഴക് ഈപാട്ടിന്റെ വരികളും സംഗീതവും ആലാപനവുമാണ്...ഒരുപാടോര്‍മകളെ തിരിച്ചുതന്ന പാട്ട്..സത്യത്തില്‍ ഇതൊക്കെയാണ് പാട്ട്.....
@adarshvp1309
@adarshvp1309 Жыл бұрын
പൊൻമുടി യുടെ വശ്യ സൗന്ദര്യം മുഴുവൻ ഒപ്പിയെടുത്ത സീനുകൾ 💚💚
@souravsreedhar5310
@souravsreedhar5310 2 жыл бұрын
എന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്നാണ് ഈ ഒരു പാട്ട് മഞ്ഞിൻ ചിറകുള്ള വെള്ളരിപ്രാവേ.... വേണുഗോപാൽ സാറുടെയും M G ശ്രീകുമാർ സാറുടെയും മനോഹരമായ ആലാപനം ജയറാമേട്ടൻ , പാർവതി എന്താ രസം കാണാൻ... ❤️❤️❤️❤️❤️🎼🎼🎼🎶🎶🎶🎶🎶🎶💯💯💯💯💯💯💯💯💯💯🥰🥰🥰🥰🥰😍😍😍😍😍😍👍👍👍👍👍❤️❤️
@ratheesh4865
@ratheesh4865 Жыл бұрын
എന്താണ് എഴുതി വെച്ചിരിക്കുന്നതല്ലേ പിന്നെ ആ സംഗീതം പിന്നെ a വേണു ഗോപാലിന്റെ ശബ്ദ മാധുരി ഇതെല്ലാം എങ്ങനെയാ ഒത്ത് വരുന്നത് എന്റമ്മേ no one can ever recreate this song and feeling period.... proud to be a keralite❤
@Swathi143-q4h
@Swathi143-q4h Ай бұрын
Venusir 🙏 ettavum ishtapetta patt❤️❤️
@nasiranasira79
@nasiranasira79 2 жыл бұрын
സ്കൂളിൽ നിന്ന് ഉച്ചക്ക് ചോറ് kazekkan. വീട്ടിലേക്. വരുമ്പോൾ. റെഡിയോ. Song. ഒരുപാട് ഓർമ്മകൾ. നിറഞ്ഞ. സോങ് ഇനിയും ഉണ്ട് ❤️😥🙏😔😔😔തിരിച്ചു കിട്ടാത്ത കാലം. ഇന്ന് പാലപ്പള്ളി തിരുപ്പള്ളി 😂😂😂
@akhilsudhinam
@akhilsudhinam 2 жыл бұрын
ആ പാട്ട് കേൾക്കുമ്പോൾ തന്നെ ഭ്രാന്ത് പിടിക്കും
@KS96737
@KS96737 Жыл бұрын
😂😂😂
@davidgeorge1858
@davidgeorge1858 2 жыл бұрын
പാട്ട് കേൾക്കുമ്പോൾ മനസ്സിൽ എവിടെയോ നിശബ്ദമായ വിങ്ങൽ...
@remyanarayanan4659
@remyanarayanan4659 2 жыл бұрын
Sathyam.. Parayan kazhiyatha nthoo oru vedhana
@lachu1254
@lachu1254 2 жыл бұрын
👍🏼👍🏼correct
@janco3618
@janco3618 9 ай бұрын
ഉള്ളിൽ ബാല്യത്തിൻ്റെ ഓർമ്മയുടെ ഒരായിരം നൊമ്പരങ്ങൾ ഈ പാട്ട് കേൾക്കുമ്പോൾ ❤😢
@aneeshtaneesh4078
@aneeshtaneesh4078 2 жыл бұрын
പ്രെകൃതിക്ക് എപ്പോഴും വശ്യസൗന്ദര്യം ആണ്... കൂടെ വശ്യസൗന്ദര്യം ആയ ഗാനവും.... പൊളി.......... 🥰🥰
@rajeshthayyil437
@rajeshthayyil437 Жыл бұрын
Jk
@kirancc81
@kirancc81 Жыл бұрын
എത്ര കണ്ടാലും മതി വരാത്ത ഒരു movie . Thanks to Venu Nagavally Sir
@binus6697
@binus6697 2 жыл бұрын
ജീവിതത്തിൽ ശരിക്യും വേദനിപ്പിച്ച ഒരു സിനിമ.. ഓർക്കുമ്പോൾ ഇപ്പോഴും ഒരു നഷ്ടത്തിന്റെ vedana
@abhi4236
@abhi4236 2 жыл бұрын
അറിയാതെ കാൽവിരൽ കുറിമാനം എഴുതുന്നിതാ എന്ന വരികൾ കേൾക്കുമ്പോൾ രോമാൻചിഫിക്കേഷൻ ❤️
@bichuvarsha9648
@bichuvarsha9648 2 жыл бұрын
😁correct 😍😍😍❤❤❤
@lachu1254
@lachu1254 2 жыл бұрын
🥰🥰🥰👍🏼
@binupanicker8043
@binupanicker8043 2 жыл бұрын
ഒരിക്കലും തിരികെ വരാത്ത...യൗവന..കാലം...ഓർമ്മയിൽ🥲🥲🥲
@Challengers6881
@Challengers6881 2 жыл бұрын
എൻ്റെ യൗവ്വനം നഷ്ടപ്പെടുത്തിയ കാലമേ നിനക്കൊരിക്കലും മാപ്പില്ല
@binupanicker8043
@binupanicker8043 2 жыл бұрын
@@Challengers6881 🤓
@bindudas9217
@bindudas9217 Жыл бұрын
Yssss
@limuajay4791
@limuajay4791 3 жыл бұрын
ശ്രുതിയാണു ഞാനെന്നിലലിയുന്ന ലയമാണു നീ...💙💙💙
@sujithkumar8347
@sujithkumar8347 3 жыл бұрын
ഞാൻ കമെന്റ് ഇടാൻ ഇരുന്ന വരികൾ...☺☺
@captsyam
@captsyam 2 жыл бұрын
മഞ്ഞിൻ ചിറകുള്ള വെള്ളരിപ്രാവേ ഉള്ളിന്റെ ഉള്ളിൽ തിരയുന്നതെന്തേ മൗനം മയങ്ങുന്ന മോഹങ്ങളാണോ തൂവൽത്തുമ്പിലെ സിന്ദൂരമാണോ.... നളിനങ്ങൾ നീന്തുന്ന നയനങ്ങളിൽ നിഴൽ പോലെ വന്നു ഞാനേഴഴകേ നളിനങ്ങൾ നീന്തുന്ന നയനങ്ങളിൽ നിഴൽ പോലെ വന്നു ഞാനേഴഴകേ പവിഴങ്ങൾ ചോരുന്ന ചുണ്ടിൽ നിന്നും പൊഴിയുന്നതെന്നുമെൻ നാമമല്ലേ അറിയാതെ കാൽ‌വിരൽ കുറിമാനമെഴുതുന്നുവോ.. ദേവീ..ദേവീ..ദേവീ.... [അമ്മലയില് പൊമ്മലയിലൊരോമല്ക്കൂട്ടില് ചേക്കേറും കിളിയമ്മേപ്പോല്-കുക്കൂ കുക്കൂ] മഞ്ഞിൻ ചിറകുള്ള വെള്ളരിപ്രാവേ ഉള്ളിന്റെ ഉള്ളിൽ തിരയുന്നതെന്തേ മൗനം മയങ്ങുന്ന മോഹങ്ങളാണോ തൂവൽത്തുമ്പിലെ സിന്ദൂരമാണോ.... അതിലോല മോതിരക്കൈ നുണഞ്ഞെൻ അകതാരിൽ പെയ്തു നീ പൂമഴയായ് അതിലോല മോതിരക്കൈ നുണഞ്ഞെൻ അകതാരിൽ പെയ്തു നീ പൂമഴയായ് മഴവില്ലു ലാളിച്ച നിന്റെ മുന്നിൽ മിഴി പീലി വീശിടുന്നോമലാളേ ശ്രുതിയാണു ഞാൻ-എന്നിലലിയുന്ന ലയമാണു നീ ദേവീ..ദേവീ..ദേവീ.... [അമ്മലയില് പൊമ്മലയിലൊരോമല്ക്കൂട്ടില് ചേക്കേറും കിളിയമ്മേപ്പോല്-കുക്കൂ കുക്കൂ മഞ്ഞിൻ ചിറകുള്ള വെള്ളരിപ്രാവേ ഉള്ളിന്റെ ഉള്ളിൽ തിരയുന്നതെന്തേ മൗനം മയങ്ങുന്ന മോഹങ്ങളാണോ തൂവൽത്തുമ്പിലെ സിന്ദൂരമാണോ...
@abhishekmanikoth7126
@abhishekmanikoth7126 2 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനം...മനോഹര ഗാനം... രാജാമണി ചേട്ടൻ ❤🔥
@Asdstravalfooddance
@Asdstravalfooddance 3 жыл бұрын
നല്ല പാട്ട് ആണ് കേട്ടാൽ ഒരിക്കലും മറക്കില്ല
@binus6697
@binus6697 2 жыл бұрын
മ്യൂസിക്കും ലൊക്കേഷനും സിറ്റുവേഷനും എല്ലാം ശരിക്യും ഒന്നാവുന്നു,.. ❤❤❤❤🌹
@muhammedmaamu347
@muhammedmaamu347 Жыл бұрын
Ponmudi hills
@chackokudiyirippil5900
@chackokudiyirippil5900 Жыл бұрын
Absolutely 😀
@vipinanvipin4254
@vipinanvipin4254 3 жыл бұрын
നന്നായി ചിരിക്കാൻ , അറിയാത്ത ജയറാം ,,, പക്ഷെ മനോഹരമായ ,, പാട്ട്,,,,,,,,,,
@devarajanmamoottil5079
@devarajanmamoottil5079 2 жыл бұрын
എത്ര മനോഹരമാണ് ആ ഗാനംകേട്ട് ഇരിക്കാൻ
@SalamSalam-lc4ye
@SalamSalam-lc4ye 2 жыл бұрын
മറക്കാതിരിക്കാൻ പറ്റുമോ ആ പഴയ കാലഘട്ടം. ഈ ഗാനത്തിലൂടെ .
@sangeethab8411
@sangeethab8411 3 жыл бұрын
Venu gopalinte sabdham ee pattinu valare cherunu
@pillaimanikandant2163
@pillaimanikandant2163 Жыл бұрын
ഗ്രാമീണ സൗന്ദര്യത്തിൽ ചാലിച്ചെഴുതീയ സ്വർഗ്ഗീയ ഗാനം
@SheebaAnil-p5u
@SheebaAnil-p5u Күн бұрын
അതെ ഒരിക്കലും തിരിച്ച് കിടാത്ത എന്റെ ബാല്യകാലം
@krishnakumarbg747
@krishnakumarbg747 2 жыл бұрын
Gentleman ജയറാം, ഫ്രീക്കൻ ജഗതി, ലോലാൻ അശോകൻ and family man ശ്രീനാഥ്....എല്ലാ friends ഗ്രൂപ്പിലും ഉണ്ടാവും ഇത് പോലെ ഉള്ള ആൾക്കാർ...
@binupanicker8043
@binupanicker8043 Жыл бұрын
Yes🥰👍
@Johnsonpulincu
@Johnsonpulincu Жыл бұрын
Venugopal എന്ന ഗായകന്റെ paattellaam enakku valare priyapettathaanu eppozhum njaan repeat adichu kettukondirikkum
@anasv.s2720
@anasv.s2720 2 жыл бұрын
സുഖമോദേവി പാറ്റേണിൽ പിടിച്ച ഒരു പടം. ഒരു വലിയ വിജയം ഒന്നും ആവർത്തിക്കാൻ സാധിച്ചില്ല. എന്നാലും അത്യാവശ്യം കണ്ടിരിക്കാവുന്ന ഒരു സിനിമ. പാട്ട് സൂപ്പർ ഈ പാട്ട് കണ്ടപ്പോൾ ആണ് എനിക്ക് പൊന്മുടി കാണാൻ തോന്നുന്നത് ❤️
@beenamv4098
@beenamv4098 Ай бұрын
സത്യം... പഴയ നല്ല കാലം ഓർമ വരുന്നു.. വല്ലാതെ അതൊക്കെ miss ചെയ്യുന്നു.. 😍😍😍😍
@AravindNairS
@AravindNairS Жыл бұрын
പൊന്മുടി ......ലൊക്കേഷൻ. ...
@mishac9318
@mishac9318 Жыл бұрын
ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ കടന്നുപോയത് ഈ പാട്ട് കേട്ട് കൊണ്ടാണ് 💞
@S8a8i
@S8a8i 4 ай бұрын
ഇത് പോലെ ഫീൽ ഉള്ളൊരു song.. നമ്മുടെ teenage കാലം സുന്ദരമാക്കി ❤
@Virgomans
@Virgomans 3 жыл бұрын
പശ്ചാത്തല സംഗീതം മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു 🙏🇮🇳
@kaladevi6785
@kaladevi6785 2 жыл бұрын
എത്ര കേട്ടാലും മതിയാവാതെ ഇത്തരം സംഗീതം ഇന്ന് നഷ്ടമായി കഴിഞ്ഞു...school college കാലഘട്ടം ഓർമ വരുന്നു... ആ സമയത്ത് ഒരു പ്രേമം എങ്കിലും ഇല്ലത്തവർ ഉണ്ടാകില്ല... പ്രേമിച്ചു കല്യാണം കഴിച്ചവർ കുറവ് ആണെങ്കിലും ഒരു പ്രേമം എങ്കിലും ആരോടും ഇല്ലാതെ വരില്ലല്ലോ... കാണുമ്പോൾ ഉള്ള ഒരു നോട്ടവും ചിരിയും അതുമതി അന്നത്തെ ദിവസം വരെ ഓർത്തു വെക്കാൻ.... ഇപ്പൊ ആ സുഖങ്ങൾ ആർക്കും കിട്ടുന്നില്ല...fb what's up ഇതൊക്കെ കൊണ്ടുള്ള പ്രേമം അല്ലെ ഇന്നത്തെ തലമുറക്ക്... അന്ന് ഒരു ചെറിയ letter ക്ലാസ്സിൽ വരുമ്പോൾ ഉള്ള ഒരു ചിരി കണ്ണുകൾ കൊണ്ടുള്ള കഥ പറച്ചിൽ.... ( നളിനങ്ങൾ നീന്തുന്ന നയനങ്ങളിൽ )ഹോ... എത്ര സുന്ദരമായ life ആയിരുന്നു 90/98 വരെ കിട്ടിയത്.... അതൊന്നും ഒരിക്കലും മറക്കാൻ പറ്റുമോ???
@nadh05
@nadh05 2 жыл бұрын
90 മുതൽ 98 വരെയുള്ള ലൈഫ് അതിമനോഹരമായിരുന്നു..... കോളേജ് ജീവിതം ഒക്കെ ഓർമ്മ വരും....... അന്നത്തെ പ്രകൃതിപോലും സുന്ദരമായിരുന്നു...... ആ ജീവിതം ഇനി തിരികെ കിട്ടില്ലല്ലോ എന്നോർക്കുമ്പോൾ വിഷമം.......
@jijoyvarghese8723
@jijoyvarghese8723 2 жыл бұрын
Athoke ormipikathe
@varadaramesh5977
@varadaramesh5977 2 жыл бұрын
Wow excellent ethra. Kettalum mathiyavilla ente yokke Teenage time ❤️❤️❤️
@abbasabdulkhadar5424
@abbasabdulkhadar5424 Жыл бұрын
സൂപ്പർ സൂപ്പർ ഗുഡ് ❤❤❤ ആ പഴയകാലത്തെക്കൊരു ഒരു എത്തിനോട്ടം. സൂപ്പർ സൂപ്പർ ഗുഡ് സോങ്ങ്❤❤❤❤
@Myworld-gx7sq
@Myworld-gx7sq 3 жыл бұрын
പാർവതി ഇപ്പോഴത്തെ അനു സിതരയെ പോലെ തോന്നുന്നു .... ശ്രീനാഥ്, അശോകൻ, മഹേഷ്‌, ശങ്കർ,റഹ്മാൻ, ബൈജു ... അങ്ങനെ അവസരങ്ങൾ കിട്ടാതെ പോയ കുറെ നല്ല നടൻമാർ. നല്ല ഒരു കാലഘട്ടം 😔...
@SalamSalam-lc4ye
@SalamSalam-lc4ye 3 жыл бұрын
Tru
@mohanneelambaran6006
@mohanneelambaran6006 3 жыл бұрын
Saryanu
@sreejaunnikrishnan1803
@sreejaunnikrishnan1803 3 жыл бұрын
she is more beautiful than Anusithara
@teachmeee1567
@teachmeee1567 2 жыл бұрын
ഇവർക്കെല്ലാം അവസരം കിട്ടിയത് കൊണ്ടല്ലേ നടൻമാർ ആയത്. അവസരം കിട്ടാതെ അലയുന്നവർ പുറത്തുണ്ട്
@Myworld-gx7sq
@Myworld-gx7sq 2 жыл бұрын
@@teachmeee1567 ys,that's also true👍
@jithinrajs1152
@jithinrajs1152 Жыл бұрын
പൊന്മലയുടെ അതാണ് ഓർമ്മകൾ
@rejibaby4353
@rejibaby4353 Жыл бұрын
ഈ സിനിമ യൊക്കെ തീ റ്ററിൽ പോയി കാണാൻ ഭാഗ്യം കിട്ടി ഇനി ഒരിക്കലും കാണാൻ കഴിയില്ലഇതു പോലെ യുള്ള ചിത്രം ഇതിലെ കലാകാരൻ മാർ കൂറച്ചു പേര് അരങ്ങോ ഴിഞ്ഞു
@kozhikodevlogs3
@kozhikodevlogs3 2 жыл бұрын
വേണുസറിന്റെ വോയിസ്‌ 👌👌👌👌❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏
@ബാേബന്.എന്ബാേബന്.എന്
@ബാേബന്.എന്ബാേബന്.എന് 3 жыл бұрын
എത്രകേട്ടാലൂം മതിവരാത്ത ഗാനം
@alicefrancis6243
@alicefrancis6243 2 жыл бұрын
കൊല്ലുന്ന നൊസ്റ്റാൾജിയ 😢😢🥰🥰
@jayakumarjk2125
@jayakumarjk2125 Жыл бұрын
ഹൃദയം തൊട്ടൊരു മൗനം ഉണ്ട് പൊന്മുടിയിൽ ❤️❤️❤️❤️
@sajithvpb6725
@sajithvpb6725 2 жыл бұрын
നാളിനങ്ങൾ നീന്തുന്ന നയനങ്ങളിൽ... ❤❤
@sainashajahansainashajahan1819
@sainashajahansainashajahan1819 Жыл бұрын
Ethupoloru paattu puthiya filimilonnum kaanilla 🥰😍
@Alokia5105
@Alokia5105 7 күн бұрын
പവിഴങ്ങൾ ചോരുന്ന ചുണ്ടിൽ നിന്നും..... MG Sreekumar
@praveenkuruppath
@praveenkuruppath Жыл бұрын
നമ്മുടെ കുട്ടിക്കാലം അതൊരു ഒരു കാലം തന്നെ ആയിരുന്നു റേഡിയോ നാടകം ശബ്ദ രേഖകൾ പല തരും കളികൾ പിന്നെ ഇങ്ങനെ ഉള്ള പാട്ടുകളും 👍👍👍👍👍🙏🙏🙏🙏❤️❤️❤️
@shajeermaheen5096
@shajeermaheen5096 7 ай бұрын
പാട്ടിൻ്റെ തുടക്കത്തിലെ location പൊന്മുടി guest house ആണ്.
@Aydinmon-k-8
@Aydinmon-k-8 2 жыл бұрын
എത്ര കേട്ടാലും മതിയാകില്ല ഈ song 👌🏻👌🏻❤️❤️ennum fvrt song❤️❤️❤️❤️❤️
@AnoopKumar-df3rx
@AnoopKumar-df3rx 10 ай бұрын
MG... വേണുഗോപാൽ... മിൻമിനി, മണികണ്ഠൻ...
@binus6697
@binus6697 9 ай бұрын
ആത്മാർത്ഥമായ സൗഹൃദയത്തിന്റെ കഥ പറയുന്ന എല്ലാ കാലത്തിലെയും നല്ല ഫിലിം
@rahulradhu1029
@rahulradhu1029 3 жыл бұрын
എനിക്ക് ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്ന്.
@Lexinlexin-tn2vz
@Lexinlexin-tn2vz 7 ай бұрын
നിത്യഹരിത ഗാനം❤
Hilarious FAKE TONGUE Prank by WEDNESDAY😏🖤
0:39
La La Life Shorts
Рет қаралды 44 МЛН
Their Boat Engine Fell Off
0:13
Newsflare
Рет қаралды 15 МЛН
Athmavil Mutti | Aranyakam |  Malayalam Film Songs
4:13
Evergreen Film Songs
Рет қаралды 3,4 МЛН
Akashaganga Theeram | Kunjattakilikal | Mohanlal | Shobhana | KS Chithra | M J Joseph
4:35
Paattu Petty പാട്ടു പെട്ടി
Рет қаралды 215 М.
Hilarious FAKE TONGUE Prank by WEDNESDAY😏🖤
0:39
La La Life Shorts
Рет қаралды 44 МЛН