Jamanthippookkal | Omana 1972 | G. Devarajan | Vayalar Ramavarma | K. J. Yesudas | Malayalam Song

  Рет қаралды 355,975

Mollywood Gems

Mollywood Gems

Күн бұрын

Пікірлер: 87
@udhayankumar9862
@udhayankumar9862 Жыл бұрын
എത്ര കേട്ടാലും മതി വരാത്ത പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക്, ,,,,,,👍
@Sunil-nz1mv
@Sunil-nz1mv 13 күн бұрын
ഒരേ ഒരു ദാസേട്ടൻ.❤️❤️❤️
@udhayankumar9862
@udhayankumar9862 29 күн бұрын
2024ലു൦ 2025ലു൦ ഈ ഗാനം ഇഷ്ട പെടുന്നവർ ഉണ്ടോ
@asokank5117
@asokank5117 2 жыл бұрын
എനിക്കേറ്റവും ഇഷ്ടപ്പെട്ട ഗാനങ്ങളിൽ ഒന്ന്.
@k.r.sukumaranjournalist5658
@k.r.sukumaranjournalist5658 2 жыл бұрын
ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ റിലീസ് ചെയ്ത സിനിമയാണിത്. ഓമന... എന്ന സിനിമയിലെ ഈ ഗാനം ഏത് കാലത്തും ഒരു പോലെ നില നില നിൽക്കും
@swaminathanpkswaminathanpk3225
@swaminathanpkswaminathanpk3225 Жыл бұрын
ഞാനും..... രണ്ടിൽ പഠിക്കുന്നു.... സിനിമയ്ക്കുറിച്ചു് അന്ന് ഓർമ്മയില്ല.
@varghesechungath9318
@varghesechungath9318 Жыл бұрын
Ravichandran sheela acted very well
@prasadks4455
@prasadks4455 Жыл бұрын
കള്ളം പറയരുതെടാ
@peethambarankr8059
@peethambarankr8059 Жыл бұрын
ഞാൻ pre degree 2 nd year
@UnnikrishnanUnni-h7g
@UnnikrishnanUnni-h7g 25 күн бұрын
കാമുകറ യെയും യേശുദാസിനയും തിരിച്ചറിയാൻ കഴിയാത്തത് വല്ലാത്ത കഷ്ടം തന്നെ 😄😄😄
@venugopal3181
@venugopal3181 Жыл бұрын
എന്തൊരു സുഖം കേട്ട് കേട്ട് ഇങ്ങനെ കിടക്കാൻ സുന്ദര ഗാനം 🙏👍👌
@bennyveluthedatu3387
@bennyveluthedatu3387 2 жыл бұрын
എന്താ രസം കേൾക്കാൻ ഈ ഗാനങ്ങൾ എത്രകേട്ടാലും മതിവരില്ല.... സത്യം....benny..cherai...
@ratnakumark6743
@ratnakumark6743 Жыл бұрын
❤❤
@shylasuresh3679
@shylasuresh3679 Жыл бұрын
പഴയപാട്ടുകൾ ഒന്നുപറയാൻ ഇല്ല എത്ര സുന്ദരമായ വരികൾ
@vsankar1786
@vsankar1786 Жыл бұрын
സുഖസുന്ദര പുളകിതഗാനം...! പുരുഷൻ്റെയും കാലത്തിൻ്റെയും നഖക്ഷതങ്ങളേറ്റ് വാടിയ സ്ത്രീയെയും (കഥാനായിക) പ്രകൃതിയെയും (മലമ്പുഴ) ഒരേസമയം പ്രണയാമൃതംകൊണ്ട് ആശ്വസിപ്പിക്കുന്ന വയലാറിൻ്റെ ഭാവനാസുന്ദരമായ രചന.. അതിൽ ഇരട്ടിമധുരം ചാലിക്കുന്ന രാഗരാജനായ ദേവരാജൻമാഷിൻ്റെ രാഗച്ചാർത്ത്.. സുഖസുന്ദരമായ ഓർക്കെസ്ട്ര.. ഗാനാസ്വാദകരുടെ മനംമയക്കുന്ന ഗാനഗന്ധർവ്വൻ്റെ മാസ്മരിക ആലാപനം..! മലയാളഗാനലോകത്തെ അജയ്യരായ ഈ ഗാനത്രയത്തിനും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
@beenar6163
@beenar6163 Жыл бұрын
തീർച്ചയായും..... പ്രണയസുന്ദരമായ ഗാനം....... ഏതോ അനിർവചനീയമായ അനുഭൂതി നിറഞ്ഞൊഴുകുന്ന വരികൾ......
@arox9919
@arox9919 Жыл бұрын
🙏🙏🙏🙏🙏💞
@beenaabraham2243
@beenaabraham2243 8 ай бұрын
👌👌👌👌👌 സാഹിത്യ സുന്ദരം 👌🌹 എഴുത്ത്
@vsankar1786
@vsankar1786 8 ай бұрын
@@beenaabraham2243 ... വളരെ നന്ദി .
@eswaranembrandiri8070
@eswaranembrandiri8070 2 жыл бұрын
അര നൂറ്റാണ്ട് പിന്നിട്ടു കഴിഞ്ഞ Ever green
@venugopal3181
@venugopal3181 Жыл бұрын
നല്ല കലക്കൻ പാട്ടുകൾ ഞങ്ങൾക്ക് വീണ്ടും വീണ്ടും തരുന്ന സാദ്ദിഖ്‌ ഭായിക്ക് ബിഗ് സല്യൂട്ട് 🙏👌👍
@SkL-fg6dt
@SkL-fg6dt Жыл бұрын
എത്ര നല്ല മലമ്പുഴ ആയിരുന്നു... ഇപ്പോൾ 😔😔😔
@ammanoj
@ammanoj 2 жыл бұрын
മൂടികെട്ടിയ പകൽ നേരങ്ങളിൽ പഴയ ഗാനങ്ങൾ കേൾക്കുന്നത് ഒരു തരം time travel ആണ്
@sukupp378
@sukupp378 2 жыл бұрын
ഷീലാമ. ഓമന എന്ന ചിത്രം ജനുവരി യെ കുറിച്ചുള്ള ഗാനം സൂപ്പർ
@sourav9290
@sourav9290 2 жыл бұрын
Sreevallba songs
@sourav9290
@sourav9290 2 жыл бұрын
Old hindi songs
@sivarajans9406
@sivarajans9406 2 жыл бұрын
സുഗന്ധി പൂക്കൾ.... ജമന്തി പൂക്കൾ.... മനോഹരമായ മാസ്റ്റർ പീസ് സോങ്....🙄.... വസന്ത ഗീതങ്ങളിൽ നമ്പർ 1....🙏
@GijuAnto-eq3dp
@GijuAnto-eq3dp Жыл бұрын
Yesudas. Voice made for Malayalam movie songs.
@udhayankumar9862
@udhayankumar9862 28 күн бұрын
ഈ ജനറേഷനിലും ഇപ്പോഴും ഇഷ്ടപ്പെടുന്നവർ ഉണ്ടോ
@UnnikrishnanUnni-h7g
@UnnikrishnanUnni-h7g 22 күн бұрын
അടൂർ ഭാസി പാടി എന്ന്നു പറയാത്തത് ഭാഗ്യം 🙏🙏🙏🙏😅😅😅😅
@babu.pbabu.p3131
@babu.pbabu.p3131 Жыл бұрын
ദാസേട്ടന്റെ ശബ്ദം 👍🏾
@kpkkthangal
@kpkkthangal Жыл бұрын
കഴിപ്ഞ്ഞപ്പോയ 50വർഷംഓർമയിൽ ഹ എന്തൊരു സുഖം തോന്നി
@apmathewmathew4039
@apmathewmathew4039 2 жыл бұрын
As usual the credit goes to K J Yesudas for the sweetness of the sound. Yesudas never replaceable!!!!
@sudarsananps2525
@sudarsananps2525 2 жыл бұрын
രവിചന്ദർ,ഷീല
@damodaranem609
@damodaranem609 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ
@jayasree6284
@jayasree6284 Жыл бұрын
മറക്കാനാവാത്ത എൻറെ ഇഷ്ടഗാനം
@prabhinmathewmathew4955
@prabhinmathewmathew4955 Жыл бұрын
അടിപൊളി സോങ്
@GijuAnto-eq3dp
@GijuAnto-eq3dp Жыл бұрын
Beautiful song. First 2 lines.
@sureshtvm9148
@sureshtvm9148 Жыл бұрын
Njan ❤ Poyittudu Malambhuzhayil EnnunEnnum Kavya Bhahiyil Munnil Ee Pattu ♥️ Onnam Sdhanathu.
@ShajiKm-gc9pd
@ShajiKm-gc9pd 10 ай бұрын
Adipoli.pati.🌷🌷🌷💘💘💘
@AnilKumar-rr4ns
@AnilKumar-rr4ns 2 жыл бұрын
Beautiful song 🎊 ❤️
@saradamoni1818
@saradamoni1818 Жыл бұрын
Old is gold
@subramanianmp2994
@subramanianmp2994 Жыл бұрын
Dasetten's Evergreen hitz ❤❤
@spm2506
@spm2506 Жыл бұрын
ഞാൻ 4)0ക്ലാസിൽ പഠിക്കുമ്പോൾ എന്റെ പ്രിയ തമജനിച്ച വർഷം പുറത്തിറങ്ങി യ പാട്ട്
@unnikrishnan4165
@unnikrishnan4165 2 жыл бұрын
ഷീലാമ്മ നല്ല അഭിനയം 👌
@jayasree6284
@jayasree6284 Жыл бұрын
സുഗന്ധിപൂക്കൾജമൻദിപൂക്കൾ
@cgbabybaby4384
@cgbabybaby4384 Жыл бұрын
I am in class 10 my first deni a on matinee on Saturday extra class
@SunnyGeorge-m6r
@SunnyGeorge-m6r Жыл бұрын
Jamanthipookal song first I heard from Jagadheesh film actor at ASISNET comedy. Then I checked in You Tube for original song. Oh what a Gandharva song....
@akhilkumar461
@akhilkumar461 2 жыл бұрын
Pahaadi Raagam. Similar to Gori Tera gaon badaa pyaara of Yesudas in Chitchor Hindi film released in 1970s. Sai RAM
@thomasgeorge2537
@thomasgeorge2537 2 жыл бұрын
Lovely
@jayasree6284
@jayasree6284 Жыл бұрын
മഞ്ഞുമുടിയ മരതകങ്ങൾ
@prap8701
@prap8701 2 жыл бұрын
സൂപ്പർ 🥰
@vimalammapaulose4900
@vimalammapaulose4900 2 жыл бұрын
Old is super
@parvathyparu2667
@parvathyparu2667 Жыл бұрын
സൂപ്പർ 👌👌👌🌹🌹🌹❤️❤️
@nandakumarap518
@nandakumarap518 2 жыл бұрын
Good song
@ramesanthankappan8418
@ramesanthankappan8418 Жыл бұрын
മുടിചൂടാമന്നൻ മാർ ചേർന്ന വിസ്മയം
@jayasree6284
@jayasree6284 Жыл бұрын
ഈമലംപഴയുടെമാറിടങാങൾ
@jayasree6284
@jayasree6284 Жыл бұрын
ചൂടുംപോൾഉടലോടെസ്വർഗത്ഥിൽഎത്തുന്ന
@jayarajcpjayarajcp6660
@jayarajcpjayarajcp6660 Жыл бұрын
Super❤❤❤
@jayasree6284
@jayasree6284 Жыл бұрын
ചൂടുംപോൾ ഉടലോടെസ്വർഗത്തിൽ
@TruthWillSF
@TruthWillSF Жыл бұрын
😅
@sasidharanpn428
@sasidharanpn428 2 жыл бұрын
ഓൾഡ് ഈസ് ഗോൾഡ്.
@gopakumara3272
@gopakumara3272 Жыл бұрын
Njan 8thil padikkumbol.
@reghunathg
@reghunathg Жыл бұрын
I had seen the song. Film shooting at alapuzha..sheela had a sprained leg.and was hesitant to take retake
@subramanian6067
@subramanian6067 3 ай бұрын
@chitraraman7210
@chitraraman7210 2 жыл бұрын
Listen sONG FROM MANJALKUMKUMAM "" EN KATHAL KANMANI" also
@shyamkumarraman8582
@shyamkumarraman8582 2 жыл бұрын
❤️👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@arjunmodularhomes2963
@arjunmodularhomes2963 Жыл бұрын
ദാസ് സർ sp കിഷോർ കുമാർ ലെജൻഡ്
@santhoshvarghese5246
@santhoshvarghese5246 Жыл бұрын
2nd are very exlt
@SureshTvm-zm2vz
@SureshTvm-zm2vz 2 жыл бұрын
Njan AanuEePattinu KZbinil Etrayum Prasakthi Nalkjyathu.
@ratnakumark6743
@ratnakumark6743 Жыл бұрын
❤❤
@abbaskv099abbas6
@abbaskv099abbas6 Жыл бұрын
👌❤
@akshara415
@akshara415 7 ай бұрын
Marakkuvan.pattunnilla.eepattu kale.
@varghesechungath9318
@varghesechungath9318 Жыл бұрын
Ravi chandran sir no more
@suzuki1253
@suzuki1253 Жыл бұрын
❤❤❤🙏👍✋💘
@kaladharanas9238
@kaladharanas9238 2 жыл бұрын
🙏🙏,🙏🙏🙏❤️❤️❤️
@harikomalam1997
@harikomalam1997 Жыл бұрын
രവിചന്ദ്രൻ എവിടെയുണ്ട്
@roniottathil872
@roniottathil872 Жыл бұрын
ഷീലയും Ex- ഭർത്താവ് രവിചന്ദറും.
@akshara415
@akshara415 Жыл бұрын
V g s
@rajeshtd7991
@rajeshtd7991 11 ай бұрын
ഷീലാമ്മയുടെ കൂടെ പാടുന്ന സുന്ദരൻ കാർത്തിയുടയും,സൂര്യയിടെയും അച്ഛൻ ആയ ശിവകുമാർ ആണോ😮❤️
@gireesangopi7551
@gireesangopi7551 10 ай бұрын
❤❤❤🙏🏻🙏🏻❤‍🩹❤‍🩹❤‍🩹❤‍🩹
@Rameshvilambil
@Rameshvilambil Жыл бұрын
Jamathi pookal😂😂😂😂😂😂
@jayasree6284
@jayasree6284 Жыл бұрын
ചുവന്നപൂക്കൾഎന്നെചൂടികൂ
@shajigk1720
@shajigk1720 2 жыл бұрын
ഇതിലെ നടി ശാരത അല്ലെ ,?
@ranics8884
@ranics8884 2 жыл бұрын
അല്ല ഷീല
@unnikrishnan4165
@unnikrishnan4165 2 жыл бұрын
അയ്യേ..aye....
@Ancientdays07
@Ancientdays07 Жыл бұрын
​@@unnikrishnan4165 😅
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Aayiram Villodinju  Akkarappacha   G Devarajan Vayalar 1972    mpeg4
4:18
Murali mandur
Рет қаралды 2,3 МЛН