ഞാൻ ജോബി ചുവന്ന മണ്ണിന്റെ വീഡിയോ കണ്ടു അതിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ച് ഹെയർ എക്സ്റ്റൻഷൻ ന്റെ കാര്യം ചോദിച്ചപ്പോൾ അവരുടെ വാട്സ്ആപ്പ് നമ്പറിൽ ഹെയറിന്റെ ഫോട്ടോ ഇടാൻ പറഞ്ഞു അത് പ്രകാരം ഞാൻ ഫോട്ടോ ഇട്ടപ്പോൾ അതിനു മറുപടി കിട്ടിയില്ല ഞാൻ അവരെ കോൺടാക്ട് ചെയ്തപ്പോൾ അവരുടെ വാട്സ്ആപ്പ് ചെക്ക് ചെയ്യുന്ന വിഭാഗം മറുപടി തരും എന്നാണ് പറഞ്ഞത് പക്ഷേ പിന്നീട് ഇതുവരെ എനിക്ക് അവരുടെ മറുപടിയൊന്നും കിട്ടിയില്ല പിന്നെ എന്തിനാണ് നിങ്ങൾ കോൺടാക്ട് ചെയ്യാനായി നമ്പർ കൊടുക്കുന്നത് നിങ്ങൾക്ക് പറ്റാത്ത കാര്യമാണെങ്കിൽ പറ്റില്ലെന്ന് പറയാമായിരുന്നു ഇതുപോലെ മറുപടി തരാതിരിക്കരുത് നമുക്ക് ആവശ്യമുള്ളത് കൊണ്ടാണല്ലോ നിങ്ങളെ കോൺടാക്ട് ചെയ്തത്
@AnjuFrancis-ls8ft4 ай бұрын
12,14,ok anu rate
@Nandhus.33Ай бұрын
Correct 👍🏻👍🏻എനിക്കും ഇത് പോലെ ഉണ്ടായി 🫤
@Sunisha-zq7xn27 күн бұрын
Epozyum avar reply thannille
@sheejasubrahmannian27532 күн бұрын
അവര് റേറ്റ് പറയില്ല@@AnjuFrancis-ls8ft
@ThankaMani-h5o7 ай бұрын
ഇതു വാങ്ങാൻ എവിടെ kittum
@AnithaGopinath-sr9qi6 ай бұрын
ഓർഡർ ചെയ്യുന്നത് എങ്ങനെ
@maniyammama83372 ай бұрын
എത്ര രൂപയാണ്
@beenasreekumar50286 ай бұрын
തിരുവനന്തപുരത്ത് കിട്ടുമോ.കിട്ടുമെങ്കിൽ എവിടെ.pls പറഞ്ഞ് തരൂ
@roniajose65384 ай бұрын
മല്ലിക ശ്രീകുമാർ ന്റെ പാലിക ൽ കിട്ടും. ശാസ്‌തമംഗലം
@PreethyDas7 ай бұрын
Chechi ethinte vila eathrayanu
@sudhapt78245 ай бұрын
Kozhikodi.avideyanu.anikku.veanamayirunnu.hair
@vasanthaprabhakaran13875 ай бұрын
ഇവർ ഒന്നിനും ഉത്തരം പറയില്ല
@vijikk82216 ай бұрын
Kozhikode evidayane?
@sharanyashashi72387 ай бұрын
ചേച്ചി scalp il mudi ellathavarkku enthellum pariharam undo
@SaalisIKA7 ай бұрын
Topper use cheyyam da
@RenjiniAneesh-d2p3 ай бұрын
കൊല്ലത്ത് ഉണ്ടോ ഷോപ്പ്
@Nandhus.33Ай бұрын
Clip hair ന് എന്താ വില
@jayasrees92027 ай бұрын
Ernakulam shop indo
@remyaanil5427 ай бұрын
ചേച്ചി ഇതിന്റെ വില എത്രയാണ്
@FZROVER7 ай бұрын
കൂടുതൽ അറിയാൻ വിളിക്കാം 😊 Saali's ika Kattoor - Thrissur Contact: +91 7736543550 Calicut: +91 7012055279 Trivandrum: +91 9567447977
@jayasreeanil46797 ай бұрын
@@FZROVER❤
@rajimanoj69457 ай бұрын
@@FZROVER😊
@rajanivava60927 ай бұрын
വില പറഞ്ഞു തരാമോ
@maadhav85092 ай бұрын
100 ഗ്രാമിന് 99 രൂപ..
@susammamohan59356 ай бұрын
ജൻസ് പറ്റിയ cap ഉണ്ടോ
@abhisheghbabu93043 ай бұрын
ഞായറാഴ്ച ദിവസംshop open ആണോ
@Sujithamanoj20237 ай бұрын
Ithinte vila ethreyanu onnu parayu
@sharanyashashi72387 ай бұрын
26000rs koduthu njan Kottayam ulla oridam poi extension vechu,athum Maharashtra il ninnu njan nattil poye,ennittu 1month polum athu erunnill full ettavum ending vannu erunnu, വകന്നു kettano pinni edano pattilla, ഒരു ജഡ pole താഴോട്ട്.last ഞാൻ തന്നെ cut cheythu, കളയാൻ തോന്നി ella,26000koduthu vecha alle,eppozhum സൂക്ഷിച്ചു വെച്ചിട്ടുണ്ട്,
@padiyath25957 ай бұрын
ഞാനും വച്ചു , 25000 കൊടുത്തു, പൈസ പോയത് മെച്ചം
@sharanyashashi72387 ай бұрын
@@padiyath2595 സത്യം എൻ്റെ 26000ഇന്ന് ഞാൻ ഒരുപാട് സങ്കടപെടുന്നു പൈസ ഓർത്തു
@SaalisIKA7 ай бұрын
Namuk kottayam branch illa mam
@sangeethamm32976 ай бұрын
Killp extension nallatha. Jhan 4 years aayi use cheyunnu