Malayalam Full Movie | Sarvakalasala [ HD ] | Ft. Mohanlal, Nedumudi Venu, Jagathi Sreekumar

  Рет қаралды 1,586,451

Musiczonemovies

Musiczonemovies

Күн бұрын

Пікірлер: 1 000
@thePipozyaa
@thePipozyaa 3 жыл бұрын
പണ്ട് കുട്ടിക്കാലത്തു പലവട്ടം tvയിൽ വരുമായിരുന്നെങ്കിലും അവിടവിടെ തുണ്ടും മുറിയും മാത്രമേ ഞാൻ കണ്ടിട്ടുള്ളു , അല്ലെങ്കിൽ കാണാൻ പറ്റിയിട്ടുള്ളൂ . ഒടുവിൽ ഞാൻ ജനിച്ച് 24 വർഷം കഴിയേണ്ടി വന്നു ഈ സിനിമ കണ്ട് തീർക്കാൻ ❤️❤️ . ഇന്നീ സിനിമക്ക് 35 വർഷത്തെ പഴക്കം ഉണ്ട് , എനിക്ക് പ്രായം 24ഉം . പക്ഷെ ഈ മനോഹരമായ ക്യാംപസ് ഫിലിം കണ്ട് കഴിഞ്ഞപ്പോ വല്ലാത്ത സന്തോഷം . സാക്ഷാൽ ഈ എം എസ് നമ്പൂതിരിപാടും , ഉണ്ണി മേനോനും , എം ടി വാസുദേവൻ നായർ സാറും , ഒ വി വിജയൻ സാറും , എന്റെ അമ്മയും അച്ഛനും കൂട്ടുകാരും ഏട്ടന്മാരും വരെ പഠിച്ച് ഓർമകൾ സൃഷ്ടിച്ച ഞങ്ങൾ പാലക്കാട്ട്കാരുടെ അഭിമാനം ആയ victoriya college നെ സിനിമയിലൂടെയും കണ്ടപ്പോൾ ആകെ ഒരു കുളിര് കോരൽ , വിക്ടോറിയൻ മുത്തശ്ശൻ എന്തൊരു സുന്ദരനാ അന്നും ഇന്നും എന്നും . ❤️ ഇത് വരെ എന്റെ ഉള്ളിലെ തോന്നൽ ക്ലാസ്മേറ്റ്സ് , നമ്മൾ , നിറം , പൂമരം ഇത് നാലെണ്ണം ആണ് മികച്ച ക്യാംപസ് ചിത്രം എന്നതാണ് പക്ഷെ തെറ്റിപ്പോയി . ഈ സിനിമകൾ പിറക്കുന്നതിനു എത്രയോ കാലം മുൻപേ തന്നെ വേണു നാഗവള്ളി എന്ന legend അത്രേം മനോഹരം ആയ സിനിമ ചെയ്ത് വെച്ചിരുന്നു എന്നു കേക്കുമ്പോൾ ആശ്ചര്യം തോന്നുന്നു. ഞാനീ comment ചെയ്യുന്ന സമയം 3:22am , 12 june 2021 , ഭാവിയിലെ പിള്ളേർ youtube നോക്കി ഈ സിനിമ കാണാൻ ഇടയുണ്ടാകും , അന്നും എന്റെ ഈ comment ഇവിടെ മായാതെ കിടക്കും ☺️
@azamaharin2819
@azamaharin2819 3 жыл бұрын
Pwoli ezhuth
@raheeskhan2218
@raheeskhan2218 2 жыл бұрын
Super 👍👍
@manikandankandath1722
@manikandankandath1722 2 жыл бұрын
Age 37...watching more than 40 times
@dhanishdhanu3225
@dhanishdhanu3225 2 жыл бұрын
ഇത് ഒരു കാലഘട്ടത്തിന്റെ മാത്രമല്ല എക്കാലത്തെയും മികച്ച ക്യാമ്പസ് സിനിമയാണ്...
@retheeshkumarpr7124
@retheeshkumarpr7124 2 жыл бұрын
Age 42, ഞാനൊരു 100 പ്രാവശ്യം കണ്ടു കാണും
@emmanualten4505
@emmanualten4505 4 жыл бұрын
ലാലേട്ടനെ പോലെ ഈ കോളേജിലേ ഒരു വിദ്യാർത്ഥി ആവാൻ ആരും കൊതിച്ചു പോകും. കോളേജിന്റെ പടി കാണാൻ യോഗമില്ലാതിരുന്ന എന്റെ കൊതി.എനിക്ക് തോന്നുന്നു എല്ലാ കോളേജിലും ലാലേട്ടനെ പോലൊരു വിദ്യാർത്ഥി ഉണ്ടായിരുന്നിരിക്കും. ❤️
@priyanlal666
@priyanlal666 3 жыл бұрын
Real lyf laleetan 😂 ഇതിന്റെ അപ്പൻ ആയിട്ടു വരും 😂
@durairavi700
@durairavi700 3 жыл бұрын
S
@durairavi700
@durairavi700 3 жыл бұрын
S
@durairavi700
@durairavi700 3 жыл бұрын
S
@durairavi700
@durairavi700 3 жыл бұрын
Hi
@jithinmk9098
@jithinmk9098 2 жыл бұрын
പ്രകൃതി പടങ്ങൾ ഉണ്ടാവുന്നതിനൊക്കെ എത്രയോ മുമ്പ് ഇവിടെ ഇതുപോലെ ആഴമുള്ള റിയലിസ്റ്റിക് സിനിമകൾ ഉണ്ടായിരുന്നു. ഒരുപാട് ജീവിതങ്ങളെ മനോഹരമായി വരച്ചു കാണിക്കാൻ സംവിധായകന് സാധിച്ചു. A true timeless classic. ❤❤❤
@mmstar9821
@mmstar9821 3 жыл бұрын
പഴയകാല, പുതിയകാല കോളേജ് കലാലയജീവിതം ആരെയും കൊതിപ്പിക്കുന്നത് തന്നെ ന്ന് ഈ സിനിമയും നമ്മളെ പഠിപ്പിക്കുന്നു... EVERGREEN CLASSIC MOVIE 💞
@suresh-tz2yd
@suresh-tz2yd 6 жыл бұрын
ഈ സിനിമയെടുക്കുമ്പോൾ ആൾക്കൂട്ടത്തിൽ ഒരാളായി ഞാനുമുണ്ട്. 31 വർഷം പിന്നി ലേക്ക് വിക്ടോറിയ മുത്തശ്ശിയുടെ നടുമുറ്റത്തേക്ക് എന്റെ ഓർമ്മകൾ തിരിച്ചെത്തുന്നു'
@ammuzzz3735
@ammuzzz3735 5 жыл бұрын
Is this Victoria clg?
@kosaksipasapukal414
@kosaksipasapukal414 5 жыл бұрын
Great sir
@yousafali4592
@yousafali4592 5 жыл бұрын
Bhaaghyavaan
@nidheeshak8382
@nidheeshak8382 5 жыл бұрын
Wow...
@satheeshkottayam5839
@satheeshkottayam5839 5 жыл бұрын
Hi great sir
@holmes444444
@holmes444444 6 жыл бұрын
അതിര് കാക്കും മലയൊന്നു തുടുത്തേ തുടുത്തേ തക തക തക താ ... മാനത്തൊരു മനക്കോട്ട കണ്ടേ തകർന്നേ തക തക താ... തകർന്നിടത്തൊരു തരി തരിയില്ല പൊടിയില്ല പുകയുമല്ലേ തക തക താ .. പല തലങ്ങളിൽ ഹൃദയത്തെ തൊട്ട , വികാരങ്ങളെ പ്രതിഫലിപ്പിച്ച ഒരു മനോഹരമായ സിനിമ .. ലാലേട്ടൻ ഒരു നടനല്ല ... ഒരു മനോഹരമായ അനുഭവമാണ് !
@abinjoseph4392
@abinjoseph4392 4 жыл бұрын
Beautiful..
@jithinpulpally1768
@jithinpulpally1768 5 жыл бұрын
ഇതൊക്കെ ആണ് ക്യാമ്പസ്‌ സിനിമകൾ. വീണ്ടും വീണ്ടും കാണുംതോറും ലഹരി തോന്നുന്ന മൂവി. ലാലേട്ടൻ
@fabithashahanas5000
@fabithashahanas5000 3 жыл бұрын
Njn ee ക്യാമ്പാസ് studen aahnu😊
@elanjikkansmint5616
@elanjikkansmint5616 4 жыл бұрын
തൂവാനത്തുമ്പികളും സർവ്വകലാശാലയും എത്ര തവണ കണ്ടെന്ന് അറിയില്ല സർവ്വകലാശാല ഇഷ്ട്ടം ❤️
@prabhag4775
@prabhag4775 3 жыл бұрын
5qertyioppadfghjklllXcvvn
@abhijithpnr8806
@abhijithpnr8806 3 жыл бұрын
നമ്മുക്ക് പാർക്കാൻ മുന്തിരിതൊപ്പുകൾ കൂടി 😉
@jashneert2488
@jashneert2488 3 жыл бұрын
സത്യം
@greevarchemmanam7449
@greevarchemmanam7449 Жыл бұрын
സത്യം എന്നു 19/1/2023 വീണ്ടും കാണുന്നു
@jageshbhaii8280
@jageshbhaii8280 11 ай бұрын
Njanum
@frjobv
@frjobv 4 жыл бұрын
സിനിമ ആദ്യമായി ഞാൻ കാണുകയല്ല കേൾക്കയൊയിരുന്നു. അന്ന് ഉണ്ടായിരുന്ന ചലച്ചിത്ര ശബ്ദരേഖ കാസറ്റിലൂടെ.... കാസറ്റ് തേഞ്ഞ് തീരുന്നത് വരെ കേട്ടിട്ടുണ്ട്. അത് കൊണ്ട് ഓരോ ഡയലോഗും കൃത്യമായി ഓർമ്മയുണ്ട്. നൊസ്റ്റു....
@rameshrs75
@rameshrs75 3 жыл бұрын
Same here,,Lalattan meeting Gayathri's father...reminds me of something..
@midhunmadhusudanan2286
@midhunmadhusudanan2286 3 жыл бұрын
ഇതുപോലൊരു സർവ്വകലാശാലയിൽ പഠിച്ചവർക്ക് മാത്രമല്ല...പഠിക്കാൻ ആഗ്രഹിച്ച്..അവസാനം കരിങ്കൽ കോട്ടയായ സ്വാശ്രയ എൻജിനീയറിങ് കോളേജിൽ ചെന്ന് അവസാനിച്ച ഒരുപാട് പേർക്കും ഈ ചിത്രം മനസിന്‌ തരുന്നത് വല്ലാത്തൊരു നഷ്ടബോധമാണ്...പഠിച്ചവർക്ക് ആ കാലം ഒന്ന് തിരിച്ചുകിട്ടിയെങ്കിൽ എന്നും... പഠിക്കാത്തവർക്ക്...ഇതുപോലുരു സ്വർഗ്ഗ തുല്യമായ ജീവിതം നമുക്ക് കിട്ടിയില്ലല്ലോ എന്നോർത്തും ഉള്ള ഒരു തീരാ നഷ്ടബോധം..... കിടു സിനിമ 😍😍😍 ലാലേട്ടൻ 😘😘
@safeer6075
@safeer6075 4 жыл бұрын
സർവകലാശാല... ക്ലാസ്മേറ്റ്സ്.. കലാലയ സിനിമകൾ എനിക്കു ഇഷ്ട്ടപെട്ടതാണ്.. പാലക്കാട്‌ വിക്ടോറിയ കോളേജിൽ ആണ് സർവകലാശാല സിനിമ വേണുനാഗവള്ളി സാർ ഒരുക്കിയത് പ്രണാമം.. ലാസ്റ്റ് രംഗം വളരെ വേദനിപ്പിച്ചു ഇഷ്ട്ടപെടുത്തും.. ക്ലാസ്സ്‌മേറ്റ്സ് കോട്ടയം cms കോളേജിൽ ലാൽ ജോസു സാർ ഒരുക്കി വൻ ഹിറ്റായി മാറി.. താങ്ക്സ്..
@sanoopkk1850
@sanoopkk1850 8 жыл бұрын
ആടിപാടിനടക്കുന്ന മീശപിരിക്കുന്ന ക്യാമ്പസ് അല്ല യഥാർത്ഥ ക്യാമ്പസ് അതാണ് ഇത്‌ thanks venunagavalli
@laluselbinsebastian
@laluselbinsebastian 5 жыл бұрын
ഇത് പോലത്തെ സിനിമ ഒന്നും ഇനി ഒരിക്കലും ഉണ്ടാകില്ല... 👍👌👍👌
@ufaissha7511
@ufaissha7511 5 жыл бұрын
ഇതുപോലെ യുള്ള കോളേജ് ഫിലിം ഇനി കാണാൻ കഴിയില്ല എല്ലാവരും തകർത്തു 😘😘😘😘😘
@anooppdm
@anooppdm 5 жыл бұрын
"ഫാദർ കുട്ടനാടൻ" ജഗതി ഒരു പ്രതിഭാസമാണ്
@MultiSudhy
@MultiSudhy 4 жыл бұрын
kuttanadan fans
@binishkvarghesevarghese1085
@binishkvarghesevarghese1085 4 ай бұрын
അല്ല
@arunraju5487
@arunraju5487 4 жыл бұрын
♥️💙💚കണ്ടതിൽ വച്ച് വളരെ മനോഹരമായ ലാലേട്ടൻറെ ഒരു ചിത്രം കാണാൻ വന്നിട്ടുള്ളവർ കയറി കണ്ടോളൂ അടിപൊളി പടം ആണ്♥️💙❤️
@sharfusalm5084
@sharfusalm5084 8 жыл бұрын
വൈകി കണ്ട നല്ല ഒരു ഫിലിം. ജീവിതത്തിൽ കടന്നു പോയ ഒരുപാടു നിമിഷങ്ങൾ കാണിച്ചു തന്ന ഫിലിം
@AS-vj3eo
@AS-vj3eo 7 жыл бұрын
sharfu salm bro ithokke aan campus
@meee2023
@meee2023 6 жыл бұрын
Njn 10 vayas thot kananatha..I'po 100 thavana enkilum kandu kanum....😂
@bindaasbanda8134
@bindaasbanda8134 5 жыл бұрын
+thasni ponnus vatannale
@abinkc1720
@abinkc1720 4 жыл бұрын
ഏറ്റവും നല്ല മലയാളം ക്യാമ്പസ് ഫിലിം ക്ലാസ്സ്‌മേറ്റ്സ് ആണെന്നാണ് കരുതിയത്.. സർവകലാശാല കാണുന്നത് വരെ..
@anandhumadhu1589
@anandhumadhu1589 3 жыл бұрын
സത്യം
@shibakd
@shibakd 3 жыл бұрын
This is most ever classic campus movie ...
@sreejith.k2176
@sreejith.k2176 2 жыл бұрын
Class mates ഒക്കെ ഇതിന്റെ മുമ്പിൽ എന്ത്?
@ston939
@ston939 Жыл бұрын
ക്ലാസ്മേറ്റ്സ് ഒരു മോശം പടം അല്ല അതിൽ PDC യിൽ രാഷ്ട്രീയം പറയുന്നതിൽ ഒത്തിരി തള്ള് പറയുന്നില്ല
@akhileshp.m2394
@akhileshp.m2394 4 ай бұрын
"Nammal" und bro
@ramyasreesooraj5463
@ramyasreesooraj5463 3 жыл бұрын
കോളേജ് അതൊരു വികാരമാണ്... അനുഭവങ്ങളുടെ.. ഓർമകളുടെ.. നിലക്കാത്ത വികാരം 🔥🔥🔥
@rameshrs75
@rameshrs75 2 жыл бұрын
Always....college life in more enjoyable in an arts college...really miss it...I got caught up in the rat race in a professional college..good grades and stuff🤭
@suryakiran3085
@suryakiran3085 Жыл бұрын
joined engg college, ente jeevithatil ithrayum verutha divsangal ila..
@velukkudichansvlogvelukkud4356
@velukkudichansvlogvelukkud4356 4 жыл бұрын
"ലാലേട്ടൻ സൂപ്പർ" രാജു സൂപ്പർ ജഗതി സൂപ്പർ ഇന്നെച്ചൻ സൂപ്പർ അടൂർഭാസി സൂപ്പർ വേണു നാഗവള്ളി സൂപ്പർ ഡയരക്ടർ..
@babuverot4150
@babuverot4150 Жыл бұрын
ഡയരക്ടർ പ്രിയദർശൻ കഥ വേണു നാഗവള്ളി
@atwunz
@atwunz Жыл бұрын
​@@babuverot4150 athinu priyadarshanu ithil entha role 😂
@subin2298
@subin2298 3 жыл бұрын
_നെടുമുടവേണു എന്ന കലാകാരൻ്റെ സിനിമ കഥാപാത്രങ്ങൾ എത് വേഷങ്ങളും കൈകാര്യംചെയ്യുന്ന പ്രതിഭ അതിൽ ചെറിയ ഭാഗം മാത്രമാണ് ഇത് നൂറുകോടി പ്രണാമം 🙏_
@prasoonkumar7845
@prasoonkumar7845 3 жыл бұрын
👌👌👌👌👌🙋🙋🙋🙋🙋🔥🔥🔥🔥
@sibinjoseph3491
@sibinjoseph3491 4 жыл бұрын
ഇതുപോലുള്ള സിനിമ ഇനി ഒരിക്കലും ഉണ്ടാവില്ല. ഈ സിനിമ ഒക്കെ കണ്ടിരിക്കാൻ തന്നെ പ്രതെയക സുഖം.
@sajeernaees11
@sajeernaees11 2 жыл бұрын
വല്ലാത്ത ഒരു തരം വീർപ്പുമുട്ടൽ ആണ് അന്നും ഇന്നും ഈ സിനിമ കാണുമ്പോൾ...... കലയുടെ മാസ്മരിക ശക്തി..... കലാലയത്തിന്റെ നഷ്ടബോധം
@pgmanojnair
@pgmanojnair 5 жыл бұрын
ഇതൊക്കെയാണ് സിനിമ... പഴയ കാലം അതൊരിക്കലും തിരിച്ചു കിട്ടില്ലല്ലോ എന്നോർക്കുമ്പോൾ.............
@nishanth9866
@nishanth9866 6 жыл бұрын
വേണു നാഗവവള്ളിയുടെ മികച്ച ചിത്രങ്ങളിൽ ഒന്ന്.
@sree6765
@sree6765 8 жыл бұрын
എന്നേ ലാലേട്ടാ വിളിക്കാന്‍പഠിപ്പിച്ച പടം. കുഞ്ഞുനാളിലേ ഞാന്‍ മോഹന്‍ലാല്‍എന്നാ താരചക്രവര്‍ത്തിയുടെ ആരാധകനകിയ പടം ലാലേട്ടാ യുവര്‍ ഗ്രേറ്റ്‌...." Super touching climax ever in malayalam cinema."
@meee2023
@meee2023 6 жыл бұрын
Sreenath S enteyum
@ammuzzz3735
@ammuzzz3735 5 жыл бұрын
😍😍😍
@Malankaraaju
@Malankaraaju 4 жыл бұрын
😍
@Hhhhhhhhh-q4k
@Hhhhhhhhh-q4k 3 ай бұрын
Athinu ayal enth koppa ithilullath. Boran
@CHRSKR-wb6sn
@CHRSKR-wb6sn Ай бұрын
​@@Hhhhhhhhh-q4kമമ്മു ആണെങ്കിൽ പറിച്ചേനെ
@RajeevKumar-ql6ql
@RajeevKumar-ql6ql 3 жыл бұрын
എവർ ഗ്രീൻ സിനിമ എന്ന് കണ്ടാലും മനസും ശരീരവും ചെറുപ്പത്തിലേക്ക് ഓടി പോകുന്ന സിനിമ ലെജൻഡ്കൾ ഒന്നിച്ച സിനിമ..... കലാലയ സിനിമകളിൽ മികച്ചത്... പഴയ കേരളത്തിന്റെ കലാലയ നന്മകൾ അനുഭവിപ്പിച്ച സിനിമ ♥️♥️♥️♥️
@achuthp.k4567
@achuthp.k4567 6 жыл бұрын
A beautiful movie which shows real meaning of campus.Different personalities,different cultures, friendship,deep teacher-student relation,sadness,joy,festives......different emotions.How easily Mohanlal portrayed character lal's maturity.This is how a campus movie should be, not showing heroism through style of smoking,drunken students in class room...see in this movie too shows smoking and drinking..but no glorification. Emotions and naturalistic relationships hero of this film not mass scenes like we had seen in now a days new generation films
@rakeshchandrakkottil4056
@rakeshchandrakkottil4056 4 жыл бұрын
ഈ സിനിമ കാണാൻ ഇന്നാണ് ഭാഗ്യമുണ്ടായത്....സംവിധായകന്റെ കയ്യൊപ് ചാർത്തിയ സിനിമ.. പല കഥാപാത്രങ്ങളും ജീവിച്ചു കാണിച്ചു.... നെടുമുടി വേണുവിന്റെ കഥാപാത്രം സിനിമ കഴിഞ്ഞിട്ടും മനസ്സിൽ കിടക്കുന്നു...സങ്കടം വേറൊന്നുമല്ല സിനിമയിൽ ഉള്ള ഒരുപാട് അഭിനേതാക്കൾ നമ്മെ വിട്ടു പോയി എന്നതാണ്.......
@anoopachenkunju4545
@anoopachenkunju4545 7 жыл бұрын
ഞാൻ കണ്ടതിൽ വച്ചു എന്റെ ഏറ്റവും പ്രിയപ്പെട്ട കലാലയ സിനിമ .... ഇത് ഷൂട്ട് ചെയ്ത കോളേജ് ഏതാണെന്നു ആർക്കേലും അറിയുവോ ??
@vijaychingoli
@vijaychingoli 7 жыл бұрын
Anoop Achenkunju Mg college tvm
@sujinbabu4763
@sujinbabu4763 7 жыл бұрын
Palakkad Victoria ....
@hyderhaadi2844
@hyderhaadi2844 6 жыл бұрын
Victoria college pkd
@wasimrajvlogs
@wasimrajvlogs 6 жыл бұрын
Hyder Haadi Hii
@ammuzzz3735
@ammuzzz3735 5 жыл бұрын
Palakkad Victoria College
@kirankuttan6759
@kirankuttan6759 7 жыл бұрын
ലാലേട്ടൻ എന്ന താര ചക്രവർത്തിയുടെ കോളേജ് സിനിമ..... മലയാള സിനിമയുടെ താര രാജാവിനോട് ഇഷ്ടം കൂടുന്നു..... Love u ലാലേട്ടാ......
@ammuzzz3735
@ammuzzz3735 5 жыл бұрын
Exactly 😍
@mastergrogu2677
@mastergrogu2677 3 жыл бұрын
Plzz താര രാജാവാക്കരുത് ലാലേട്ടൻ അത് മതി
@MANIYAN73679
@MANIYAN73679 Жыл бұрын
​@@mastergrogu2677onnu podo pinne guhan aano rajav
@prakashprakashmohanms889
@prakashprakashmohanms889 5 жыл бұрын
മോഹൻലാലിൻറെ അഭിനയശേഷിയുടെ അൻപത് ശതമാനമെങ്കിലും ചൂഷണം ചെയ്യാൻ സാധിച്ചിട്ടുള്ള സംവിധായകരിൽ ഒരാളാണ് വേണു നാഗവള്ളി
@arunmj3475
@arunmj3475 4 жыл бұрын
Lalsalam, rakthasakshikal zindabad,sarvakalashala,sukhamodevi,aye auto,kilukkam ( writer),kalippattam
@krishnaprasadc4202
@krishnaprasadc4202 4 жыл бұрын
ചൂഷണംചെയ്യുക എന്നത് ഒരു നെഗറ്റീവ് മീനിംഗ് ആണ്
@VinodKumar-fu2qu
@VinodKumar-fu2qu 4 жыл бұрын
ചൂഷണമല്ല അദ്ദേഹത്തിൻ്റെ അഭിനയശേഷി മനസ്സിലാക്കി അദ്ദേഹത്തെ പ്രയോജനപ്പെടുത്തി പിൽക്കാലത്ത് അദ്ദേഹത്തിന് (മോഹൻ ലാലിന്) ഉയരങ്ങൾ കീഴടക്കി മുന്നേറുവാനുതകുന്ന മാറ് ....!
@achayanmuscat2147
@achayanmuscat2147 4 жыл бұрын
Sheriyanu...Because Venu himself is a big Fan of Lal and he used him as every fan wanted to see him on secreen
@simpsonmathew1361
@simpsonmathew1361 4 жыл бұрын
Appo lohitadaso??
@saphinjvincent6781
@saphinjvincent6781 4 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട സിനിമ... ഒരു ലാലേട്ടന്റെ fan എന്ന നിലയില്‍ എനിക്ക് എന്നോട് തന്നെ ലജ്ജ തോന്നുന്നു... മറ്റൊന്നിനും അല്ല ഇത് ഇത്രയും നാള്‍ കാണാതിരുന്നതിന്... Great movie...
@thengakola
@thengakola 4 жыл бұрын
Srinath is a very underrated actor. Very subtle strong performance.
@sinufreestyle6377
@sinufreestyle6377 4 жыл бұрын
*സർവ്വകലാശാല 💕* *_ഒരുപക്ഷേ കണ്ടിട്ടുള്ളതിൽ വെച്ച് തന്നെ ഏറ്റവും മികച്ച കലാലയ സിനിമ 😍. ഒരു യഥാർത്ഥ കലാലയ ജീവിതത്തിനെ അങ്ങ് മുഴുവനായും എടുത്തു കാണിച്ചു 💯. മോഹൻലാൽ എന്ന മഹാനടനെ ലാലേട്ടൻ ആക്കിമാറ്റിയ സിനിമ ✨. നെടുമുടി വേണുവിന്റെ ഈണം കേൾക്കുമ്പോൾ ഒരു കവിയാണോ എന്ന് പോലും തോന്നിപ്പോയി 🤗. പിന്നെ സാഹിത്യകാരൻ ജഗതിച്ചേട്ടനും 😅 കായിക സംസ്കാരത്തെ ആരാധിക്കുന്ന ഇന്നസെന്റും 😂 തന്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുന്ന ശങ്കരാടിയും കൂടി ചേരുന്നതോടെ🔥 ഹൃദയത്തിന്റെ ആഴത്തിലേക്ക് മറ്റൊരു സിനിമയും കൂടി 🥰. മറക്കില്ല മറക്കുവാനാകില്ല 😊.....!_*
@abhilash7950
@abhilash7950 4 жыл бұрын
Wzss
@nikhilv9975
@nikhilv9975 4 жыл бұрын
Johnnie walker um und... randem kurach correlation ille
@sreejithvilayur470
@sreejithvilayur470 7 жыл бұрын
മലയാളത്തിലെ മികച്ച ഒരു ക്യാംപസ് സിനിമ......താങ്ക്സ് വേണു നാഗവള്ളി & മോഹൻലാൽ ......
@nafinafi2440
@nafinafi2440 3 жыл бұрын
ഇതൊക്കെ കാണുമ്പോഴാണ് omarlulu നെ ഒക്കെ ഓടിച്ചിട്ട് തല്ലാൻ തോന്നുന്നത്😤
@varadth_3885
@varadth_3885 3 жыл бұрын
pinnalah
@AjeshPonnus
@AjeshPonnus 8 ай бұрын
😂😂😂😂
@lijansebastian3570
@lijansebastian3570 Жыл бұрын
വല്ലാതെ കൊതിപ്പിച്ചു കളഞ്ഞു ഒരു സിനിമ കലാലയ ജീവിതത്തിൻറെ മനോഹാരിത
@ranjithap7243
@ranjithap7243 5 жыл бұрын
ഒരു യുഗം ജീവിച്ചാൽ അത് ഇനി എവിടെ വേണം എന്ന് ചോദിക്കുന്നവർക്ക് ഉള്ള മറുപടി... അതാണ് . ഈ ചിത്രം
@sachinsikkim4756
@sachinsikkim4756 4 жыл бұрын
സൂപ്പർ പടം ഞാൻ കൊറോണ കാലത്ത് ക്വാറന്റീനിൽ കിടന്നു കണ്ട് ഒരുപാട് ആസ്വദിച്ചൊരു പടം. മനസിലെ എല്ലാ ടെൻഷനും മറന്നു പടം കണ്ടിരിന്നുപോയി
@askarali584
@askarali584 Жыл бұрын
ഏപ്രിൽ 2023 ൽ വീണ്ടും കാണുന്നു,ഇതിന്റെ ഷൂട്ടിംഗ്പാലക്കാട്‌ വിക്ടോറിയ യിൽ വെച്ച് കണ്ടതിനു ശേഷം രണ്ടുപ്രാവശ്യം സിനിമ കണ്ടായിരുന്നു, നമുക്ക് വേണ്ടി ഒരുപാട് നല്ല കഥപാത്രങ്ങൾ ക്ക് ജീവൻനൽകിയ പലരും ഇന്ന് ജീവിച്ചിരിപ്പില്ല 🌹🙏🙏ഇ കോളേജിന്റെ പലഭാഗത്തും ബിൽഡിങ്ങു കൾ വന്നു ഫുട്ബോൾ കളിക്കുന്ന സ്ഥലം ഒഴിച്ച് ബാക്കി ബിൽഡിങ് വന്നു
@anandhuthazhava
@anandhuthazhava 5 жыл бұрын
മുഴുവനായി കണ്ട് തീർത്തത് ഇപ്പോളാണ്. കലാലയം ജീവിതം മരിക്കുന്നില്ല
@akhilakhil3699
@akhilakhil3699 4 жыл бұрын
ഞാൻ ഈ പടം കുറെ കൊല്ലങ്ങൾ ആയി തുടർച്ച ആയി കാണുന്നു.. എനിക്ക് അറിയില്ല എന്താ ഈ സിനിമ എനിക്ക് പ്രിയ പെട്ടത് ആയത് എന്ന്.
@vijeshvijuviju9125
@vijeshvijuviju9125 3 жыл бұрын
ഞാനും
@prasanthkck
@prasanthkck 8 ай бұрын
Njaanum...vallatha oru feeling
@suvithp8272
@suvithp8272 Жыл бұрын
പഠിപ്പും സ്നേഹവും പ്രണയവും രാഷ്രീയവും കായികങ്ങളും ബന്ധങ്ങളും നിറഞ്ഞ ഒരുമഹാ കലാലയമായി ഒരു സുന്ദര ഭാരതത്തിൽ ഈ സിനിമയെ കൊണ്ടെത്തിച്ചു അവസാനിപ്പിച്ചു
@sarathbabu1023
@sarathbabu1023 5 ай бұрын
എൻ്റെ 20 വയസ്സിലാണ് (2013) കോളജ്ക്കാലത്തിൻ്റെ അവസാനവർഷമാണ് ഈ സിനിമ ആവിഷ്കാരം ആദ്യമായി കാണുന്നത്. ലാൽ എന്ന കഥാപാത്രം നമ്മുടെ കലാലയകാലത്തിൻ്റെ മരിക്കാത്ത ഓർമ്മകൾളിൽ ഒന്നാണ്.
@fahadkadalayi7943
@fahadkadalayi7943 4 жыл бұрын
ഒരു കാലത്ത് കേരളത്തിലെ ക്യാംപസുകളിൽ നിർബന്ധമായി പ്രദർശിപ്പിച്ചിരുന്ന സിനിമ...
@unnikrishnan5367
@unnikrishnan5367 3 жыл бұрын
കലാലയ പശ്ചാതലത്തിൽ എടുത്ത ഏറ്റവും നല്ല സിനിമ ലാലേട്ടൻ❤️
@varghesegeorgec3723
@varghesegeorgec3723 3 жыл бұрын
50:50 , 1:02:08 1:24:15 ജഗതി ശ്രീകുമാർ എന്തൊരു കിടു ആർട്ടിസ്റ്റാണ് ..... !!!
@anirudhsuresh4481
@anirudhsuresh4481 2 жыл бұрын
Pinnalande
@maheshbabymahesh2913
@maheshbabymahesh2913 4 жыл бұрын
വേണു നാഗവളളി ഒരു സംഭവം തന്നെ....വേറേ ലെവൽ👏👏👏👏👏👏👏👏👏👏👏👏👏👏
@newtonp.n1356
@newtonp.n1356 3 жыл бұрын
കറക്റ്റ് 👍
@Shone_Sj
@Shone_Sj 4 жыл бұрын
"വളഞ്ഞാൽ നിവർത്തി മടക്കി കൈയിൽ തരും" ഫാദർ കുട്ടനാടൻ thug ❤️😆😆
@narayananpottis812
@narayananpottis812 4 жыл бұрын
ഇതിൽ അടൂർ ഭാസി വളരെ വ്യത്യസ്തമായതും ശ്രദ്ധേയമായ തുമായ അഭിനയം കാഴ്ചവച്ചിരിക്കുന്നു.
@mayavinu8256
@mayavinu8256 3 жыл бұрын
I just love Adoor Bhasi sir as an artiste, super brilliant actor...from my hometown too, Adoor....still remember going to see his body when he passed away in ‘89 when I was in my eighth grade...
@sudharashanbalakrishnan2079
@sudharashanbalakrishnan2079 4 ай бұрын
ഒരു മഴക്കാലത്ത് കരിവെള്ളൂർ ലീലാ ടാക്കീസിൽ മുൻവശത്തെ ബഞ്ചിലിരുന്ന് 30 വർഷം മുന്നെ കൂട്ടുകാരോടപ്പം കണ്ട ഓർമ്മകൾ എന്തൊരു കാലമായിരുന്നു അത്❤❤❤❤
@sunilkumar-or1rd
@sunilkumar-or1rd 4 жыл бұрын
ഇതൊക്കെ ആണ് ശരിക്കും സിനിമ.ശരിക്കും അതിലൂടെ നമ്മൾ ജീവിച്ചു..പഴയ കാലത്തിന്റെ നന്മ ഇതിൽ കാണാം .ആ കാലം ഒന്നു തിരിച്ചുവന്നെങ്കിൽ
@REDDEVIL80able
@REDDEVIL80able 4 жыл бұрын
An ever green movie... a classic from Venu Nagavally..now a days they don't make movies like this anymore...
@suniladiyodi
@suniladiyodi 5 жыл бұрын
കാമ്പസ് പാശ്ചാത്തലത്തിൽ സിനിമ എന്നാല് ഇന്നത്തെ കാലത്ത് സണ്ണി ലിയോണും, കഞ്ചാവും, ടീച്ചറെ ലൈൻ അടിക്കലും മാത്രമായി അധഃപതിച്ചു...
@KrishnaDas-cr5zu
@KrishnaDas-cr5zu 5 жыл бұрын
അപ്പോൾ ക്ലാസ്സ്‌മേറ്റ്സ് സിനിമയോ ??
@suniladiyodi
@suniladiyodi 5 жыл бұрын
@@KrishnaDas-cr5zu ath Innathe kaalathe cinema allallo.. Athum one of the 👍💯
@alexthomas7555
@alexthomas7555 5 жыл бұрын
@@suniladiyodi seriyane bro prayatn 90 kalile kadayale classmatill pragath
@sachinkarunakaran8740
@sachinkarunakaran8740 5 жыл бұрын
Poomaram
@alexthomas7555
@alexthomas7555 5 жыл бұрын
@@sachinkarunakaran8740 poomaram enna cinema janapriya cinema aii mariyo ennulathane samsayam
@amalnavomirythm7962
@amalnavomirythm7962 4 жыл бұрын
ഇതാണ് പടം ഒരൊന്നൊന്നര പടം, ലാലേട്ടന് പകരം വേറൊരു ലാലേട്ടനില്ല,..
@msanoj5496
@msanoj5496 4 жыл бұрын
വിക്ടോറിയയുടെ ഓർമകൾ.. പ്രണയത്തിന്റെ, വിപ്ലവത്തിന്റെ സൗഹൃദത്തിന്റെ വസന്തകാലഘട്ടം മനസിലേക്ക് ഓടിവരുന്നു.. ഗൃഹാതുരത്വം നിറഞ്ഞ കലാലയജീവിതം ഓർമ വരുന്നു
@amruthakunniarathu5520
@amruthakunniarathu5520 2 жыл бұрын
Ethu victoria ano
@hijasalihassan
@hijasalihassan 4 жыл бұрын
ഈ Loakdawn സമയത്ത് മനുഷ്യൻ ആകെ Mood off ആയിട്ട് കാണാൻ പറ്റിയ പടം
@nasoff482
@nasoff482 3 жыл бұрын
Nedumudi venu ചേട്ടൻ മരിച്ചിട്ട് കാണുന്നവർ ഉണ്ടോ (ശരിക്കും miss ചെയ്യുന്നു നിങ്ങളെ🥀 )
@prasoonkumar7845
@prasoonkumar7845 3 жыл бұрын
🙋🙋🙋🙋🙋🙋🙋🙋🔥🔥🔥🔥👌👌👌🤦🤦🤦🤦😪😪😪😪😪😪
@anirudhsuresh4481
@anirudhsuresh4481 2 жыл бұрын
😔😔
@nibushxaviernibush5155
@nibushxaviernibush5155 11 ай бұрын
Othiri
@Francis-yq9js
@Francis-yq9js 11 ай бұрын
13am thavana
@arunkgovind8406
@arunkgovind8406 6 жыл бұрын
Lalettan, jagathy, nedumudi, sankaradi,innocent, adoor bhasi, sukumaran ..... Legends..... Pinne ultimate the great Venu nagavalli ....
@dasashish2065
@dasashish2065 4 жыл бұрын
ലോക്ക് ഡൗണ് സമയത്താണ് ഈ സിനിമ ഞാൻ കാണുന്നത്.. മനോഹരം 👌
@viveknair5615
@viveknair5615 3 жыл бұрын
ഈ 2021 ലും മനസ്സിനെ മടുപ്പിക്കാത്ത സിനിമ.it's a heart touching movie.
@terrifics5231
@terrifics5231 5 жыл бұрын
പഴയകാല കൊളജ് സൗഹൃദത്തിന് ഒരു ഉത്തമ ഉദാഹരണം... സർവ്വകലാശാല 😍😍😍
@sudheerjafsudheerjaf36
@sudheerjafsudheerjaf36 4 жыл бұрын
അഭിനയ ചക്രവർത്തി മാരുടെ കല വിസ്മയ സ്ഫോടനം.... എന്നും മനസ്സിൽ തങ്ങി നിൽക്കുന്ന കലാ മുഹൂർത്തം..... ..
@user-bx7fl9td8t
@user-bx7fl9td8t 4 жыл бұрын
Lock downil കാണുന്നോർ ഒന്ന് അറിയിച്ചിട്ട് പോണം
@badarudheenbadar1929
@badarudheenbadar1929 4 жыл бұрын
ലോക്ക് ടൗണിൽ കാണുന്നു
@user-bx7fl9td8t
@user-bx7fl9td8t 4 жыл бұрын
Enjoy ബദറുദ്ധീൻ
@sjswami
@sjswami 4 жыл бұрын
Present vechekkam
@user-bx7fl9td8t
@user-bx7fl9td8t 4 жыл бұрын
swami nathan varavu vechu bro
@shahulshaatm
@shahulshaatm 4 жыл бұрын
Kandu
@sethurjv6022
@sethurjv6022 4 жыл бұрын
02:07:54 to 02:08:00 that torrent of emotions and expressions!!!! Laletta.... 🙏 02:09:36 Adoor Bhasi 💪🙏 02:10:54 pazhaya gusti championoda avante kali... 💪
@jithinrock8451
@jithinrock8451 7 жыл бұрын
പഠിക്കാൻ തോന്നിയാൽ ഈ സിനിമ കാണണം..
@profnesamony
@profnesamony Жыл бұрын
A beautiful story with a wonderful message. Lalettan emerges as an actor par excellence. The climax is superb
@NafiIrish-bi7vw
@NafiIrish-bi7vw Ай бұрын
എന്തിനാണെന്നറിയില്ല ഇതിന്റെ ക്‌ളൈമാക്സ് ഇടയ്ക്കിടെ ഞാനെടുത്തു കാണും എന്നിട്ട് വെറുതെ കണ്ണ് നിറയും ♥️♥️ലാലേട്ടൻ എന്തോ ഒരു വല്ലാത്ത ഇഷ്ടം
@sujithrds9697
@sujithrds9697 3 жыл бұрын
നെടുമുടി വേണു സാറിന് ആദരാഞ്ജലികൾ 🙏🙏🙏🙏😓🙏🙏🙏
@prasoonkumar7845
@prasoonkumar7845 3 жыл бұрын
🙋🙋🙋🙋🙋🔥🔥🔥🙆🙆🙆🙆👌👌👌👌👌🤦🤦🤦🤦🤦🤦🤦
@sinuydw
@sinuydw Жыл бұрын
എന്റെ അഭിപ്രായത്തില്‍ മലയാളത്തില്‍ ഇറങ്ങിയ ഏറ്റവും മികച്ച ക്യാമ്പസ് ചിത്രം ഇതാണ്‌... എല്ലാം കൊണ്ടും ഒന്നിനൊന്ന് മെച്ചം ♥️♥️❤️❤️♥️♥️
@ABINSIBY90
@ABINSIBY90 6 ай бұрын
ക്ലാസ്സ്‌മേറ്റ്സ്, നമ്മൾ ഒക്കെയാണ്.
@amallive
@amallive 4 жыл бұрын
Ee filimile humour ne oke oru freshness und.......a perfect campus movie by mohanlal and venu nagavally team. Best watchable movie🙌🙌
@lipsopoulose7383
@lipsopoulose7383 5 жыл бұрын
ലാലേട്ടനും,ജഗതിയുടേയും.അഭിനയം.super
@sreekanth.g.achari4803
@sreekanth.g.achari4803 Жыл бұрын
എല്ലാവർക്കും നല്ല കഥാപാത്രങ്ങൾ കൊടുത്ത ഒരു സിനിമ..നെടുമുടി വേണു വല്ലാത്തരു കഥാപാത്രം 🥰🥰
@Jojoo_speaks
@Jojoo_speaks 6 жыл бұрын
Call this piece of art CINEMA. Immerse yourself completely into this experience.
@2353vijay
@2353vijay 3 жыл бұрын
ഈ ചെക്കൻ ലാലേട്ടൻ ആയി അഭിനയിച്ചു., പിന്നെ ലാലേട്ടന്റെ മകനായി അഭിനയിച്ചു... പിന്നെ ലാലേട്ടന്റെ സുഹൃത്തായി അഭിനയിച്ചു.... വല്ലാത്ത ഒരു പഹയൻ തന്നെ
@prasoonkumar7845
@prasoonkumar7845 3 жыл бұрын
👌👌👌👌👌🤦🤦🤦🤦🔥🔥🔥🔥🔥🔥
@arunraj9411
@arunraj9411 5 жыл бұрын
I wonder how the writers have connected so many characters and their stories to the grand old college !!!!!
@treasajanette7350
@treasajanette7350 3 жыл бұрын
True
@Anvidaaarohi
@Anvidaaarohi 3 жыл бұрын
ടെൻഷൻ വരുമ്പോൾ കാണാൻ പറ്റിയ സൂപ്പർ ക്യാമ്പസ്‌ ചിത്രം....🥰🥰ലാലേട്ടൻ ജഗതി 🥰🥰🥰😃
@roby-v5o
@roby-v5o 8 ай бұрын
ആരൊക്കെ🙋‍♂️🙋‍♂️ വീണ്ടും 2024...?? ഈ സിനിമ എപ്പോൾ കണ്ടാലും മനസ്സിനു വല്ലാത്ത സന്തോഷമാണ് ❣️❣️❣️
@ajithkrishnakrishna7037
@ajithkrishnakrishna7037 Жыл бұрын
വല്ലാത്ത ഒരു ഫീലിംഗ്സ് ആണ് ഈ ഫിലിം, ഇതിലെ കാസ്റ്റിംഗ് മറ്റ് ഒരു ഫിലിമിനു കിട്ടാൻ പോകുന്നില്ല 👍🏻💙💙💙💙
@sijilrisal8893
@sijilrisal8893 3 жыл бұрын
It's not about drugs it's all about friends🖤
@iamleo5629
@iamleo5629 3 жыл бұрын
കലാലയങ്ങളിലെ ചുവരുകളെപോലും നാം അവിടെ നിന്നിറങ്ങുമ്പോൾ വല്ലാതെ മിസ് ചെയ്യും....എന്നും കാണുന്ന മുഖങ്ങളും ബെഞ്ചുകളും മരങ്ങളും ഇരിപ്പിടങ്ങളും ബസ് സ്റ്റോപ്പും ഇഷ്ട ഇടങ്ങളിലെ കൂടിച്ചേരലുകളും എല്ലാം ആസ്വദിച്ചു മതിയവാതെ തോന്നും...കാന്റീനിലെ ഉണ്ടംപൊരി പട്ടിയെ എറിയാൻ കൊള്ളാമെന്നു പറഞ്ഞവന് അതിനേക്കാൾ സ്വാദുള്ളതായി ഒന്നുമില്ലാത്തതുപോലെ തോന്നും...ഏതോ കുറുമ്പത്തി ജന്മദിനത്തിൽ ഉപ്പിട്ട് തന്ന ചായയിലെ ഉപ്പിനെക്കാൾ മധുരമുള്ളതായി ഒന്നുംതന്നെ ഇല്ലാത്തപോലെ.....ലൈബ്രറിൽ വഴിതെറ്റി കേറിയവർക്ക് അവിടുത്തെ നിശബ്ദതയിൽ തെളിഞ്ഞ മുഖത്തേക്കാൾ മനംകവർന്ന ഒന്നുംതന്നെ ഇല്ലാത്തപോലെ..അങ്ങിനെ അങ്ങിനെ....കലാലയങ്ങൾ അങ്ങനെയാണ്...അവിടെ പഠിക്കുകയല്ല... പഠനവും കലയും ചിരിയും സൗഹൃദങ്ങളും സ്നേഹവുമൊക്കെയായി ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടത്തിൽ ആറാടുകയാണ്...എന്നും കലാലയങ്ങൾ നിറമുള്ളതാകട്ടെ...മയില്പീലിതണ്ടുപോലെ...മഴവില്ലുപോലെ...സ്നേഹത്തിൽ അലിയട്ടെ പൂത്തുലയട്ടെ.... ഓർമ്മയിൽ നെഹ്‌റു കോളേജ്❤️
@thomasantony4186
@thomasantony4186 Жыл бұрын
വീണ്ടും വീണ്ടും പഠിക്കാൻ പ്രേരിപ്പിച്ച ചിത്രം.. വിക്ടോറിയ കോളേജിൽ ചേരാൻ പ്രേരിപ്പിച്ച ചിത്രം ❤️
@gopakumargnair5688
@gopakumargnair5688 4 жыл бұрын
കഥ #ചെറിയാൻകല്പകവാടി ,,, തിരക്കഥ, സംഭാഷണം & സംവിധാനം #വേണുനാഗവള്ളി,,, #സർവ്വകലാശാല,,, 'പത്തു മാസം എന്റ്റെ അമ്മയുടെ വയറ്റിൽ, എന്നെ കിടത്തിയുറക്കിയതിന് ഒരു മഹാമനസ്ക്കൻ എന്റ്റെ അമ്മയ്ക്ക് കൊടുത്ത വാടകയാണ് ഈ കാണുന്ന സ്വത്തെല്ലാം',,, #ലാലേട്ടൻ,,, എടുത്തെഴുതാൻ ഏതാണെന്ന് ഭ്രമം ഉണ്ടാക്കത്തക്ക സംഭാഷണ ശകലങ്ങൾ, ഉടനീളം,,, വെറുതേ പറഞ്ഞതല്ല,,, ഇതിലെ ഓരോ വാക്കുകളും എത്ര മനോഹരമാണ്,,,, കവിത പോലെ,,, പ്രണാമം #വേണുനാഗവള്ളി,,, ഹാറ്റ്സ് ഓഫ് 🙏 'അതിരുകാക്കും മലയൊന്നു തുടുത്തേ,,, തുടുത്തേ,,, തക തക താ',,, ചിരിച്ചില്ലേ നീ, ചിരിച്ചില്ലേ നീ, തക തക താ',,, 'ചതിച്ചില്ലേ നീ, നീരാളി ചതിചതിച്ചില്ലേ, ചതിച്ചേ,,, തക തക താ',,, 'ഈ മദ്യത്തിന് ഇങ്ങിനെയൊരു സ്വഭാവമുണ്ട്,,, പ്രായം മറന്ന് നമ്മളെ ചെറുപ്പമാക്കും',,, എത്ര പച്ചയായ ജീവിത ഗന്ധിയായ വാക്കുകൾ,,, കളിയിൽ ജയിക്കുന്നവനെ തോൽക്കുന്നവർ അഭിനന്ദിയ്ക്കുക,,, അടുത്ത കളിയിൽ ജയിയ്ക്കാനായ് നന്മകൾ ചെയ്യുക,,, രാഷ്ട്രീയക്കാർ ഈ തത്വം സ്വീകരിച്ചെങ്കിൽ, ഇവിടം സ്വർഗമായേനേം,,, പവർ ഗ്ളാസ് വെച്ചാൽ ഗൗരവം ഉണ്ടാകും കാഴ്ച്ചയിൽ,,, അതിനായി ഒരു വലിയ പ്‌ളെയിൻ ഗ്ളാസ് ചൂടി നായിക,,, ചിത്രത്തിലെ ഓരോ സംഭാഷണവും മനസ്സിൽ നിറയുന്നു,,, എഴുതിക്കൂട്ടാൻ ശ്രമിച്ചാൽ,,, അതൊത്തിരി നീണ്ടു പോകും,,, ഇതുപോലൊക്കെ റേഞ്ച് ഫയറിംഗ് സയിറ്റിൽ കിടന്ന് കൊണ്ട് എത്ര വെടിയുണ്ടകൾ എന്റ്റെ പട്ടാള ജീവിതത്തിൽ ഞാൻ പാഴാക്കിയിട്ടുണ്ട്,,, ഒന്ന് പോലും ലക്ഷ്യത്തിൽ കൊണ്ടിട്ടില്ല എന്നത് സത്യം,,, ഹഹ,,, നെറ്റിയിൽ ഒരു പൊട്ടുകുത്തി ഗൗരവം സ്വംശീകരിയ്ക്കുന്നു ഞാനും,,, നിർത്തുന്നു വർണ്ണന,,, ശവതാളത്തിൽ ഒതുക്കും മുൻപ് ഒരുപാട് സഞ്ചരിയ്ക്കാൻ ആഗ്രഹിയ്ക്കുന്ന ഒരു മനുഷ്യൻ,,, 'മാനത്തുയര്‍ന്ന മനക്കോട്ട',,, വാഹ്, #നെടുമുടി,,, അഭിനയ മുഹൂർത്തങ്ങൾ സ്വയം കണ്ട്, അവലോകനം ചെയ്യുക,,, (നിഷ്‌പക്ഷം),,, കാണുക, കേൾക്കുക,,, എത്ര നല്ല ചിത്രം,,, ഒരുപാടിഷ്ടമായി,,, ആദ്യ കാഴ്ചയിൽ തന്നെ,,, ശുഭരാത്രി.... ❤️🙏
@abhinanthas678
@abhinanthas678 4 жыл бұрын
Anyone in 2020 quarantine days?
@ashithat2979
@ashithat2979 4 жыл бұрын
Yes 24.04.2020
@remi5132
@remi5132 4 жыл бұрын
Vittukalayanam.... 😜
@nikhilkasok3520
@nikhilkasok3520 4 жыл бұрын
Yea
@rafeekabdulla6485
@rafeekabdulla6485 4 жыл бұрын
വേണുനാഗവള്ളി
@mohammedsunil1044
@mohammedsunil1044 4 жыл бұрын
02-06-2020 starts
@Sangeethapallavi
@Sangeethapallavi 2 ай бұрын
സർവകലാശാല യുവജനോത്സവം സുഖമോ ദേവി.. ലാലേട്ടൻ❤❤❤❤❤
@maheshmabraham6237
@maheshmabraham6237 5 жыл бұрын
Thudarnu padikan enik prachodhanam nalkiye lalettante character.👏👏
@AS-vj3eo
@AS-vj3eo 5 жыл бұрын
ഒട്ടേറെ പേർക്ക്
@snehalck5111
@snehalck5111 4 жыл бұрын
Enikkum
@chithralekha8235
@chithralekha8235 3 жыл бұрын
ഈ സിനിമ കാണാൻ ഈ നീണ്ട ലോക്ക് ഡൌൺ വേണ്ടി വന്നു... വർഷങ്ങൾ ഒരു പാട് പിന്നിലേക്ക് പോയി 1981- 84 യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരം.. വിനയ ചന്ദ്രൻ സാറും നരേന്ദ്ര പ്രസാദ്‌ സാറും, കുറുപ് സാറും ഒക്കെ പഠിപ്പിക്കുന്നു... എല്ലാ വിദ്യാർത്ഥി സംഘടനകളും പ്രവർത്തിക്കുന്നു..... തിരഞ്ഞെടുപ്പിൽ ചിലർ ജയിക്കുന്നു... ചിലർ തോൽ ക്കുന്നു.. അതേ SFI യും AISFഉം KSU വും ABVP യും KHSF ഉം AIDSO യും അവിടെ ജയിച്ചിട്ടുണ്.... Election തീരുമ്പോൾ മത്സരവും തീർന്നു. പിന്നെ എല്ലാരും ഒരുമിച്ചു... ഇപ്പോൾ ഏതെങ്കിലും ക്യാമ്പസ്‌ ഇങ്ങനെ ഉണ്ടോ? സംശയമാണ്.. അതൊരു കാലം...തിരിച്ചു വരാത്ത നന്മക്കാലം...
@ArunKumar-ce7oz
@ArunKumar-ce7oz 3 жыл бұрын
സുഖമോ ദേവി ❤️❤️❤️❤️ സർവകലാശാല ❤️❤️❤️❤️ ലാലേട്ടൻ ഉയിർ.....
@Swamy189
@Swamy189 2 жыл бұрын
Such a beautiful movie everything was so similar to our college days, missing. People used to enjoy these movies.
@jaz_shl
@jaz_shl 7 жыл бұрын
Lalettanaayit abhinayikaan Lalettane patu. One of the best movies I have seen. A must-watch if you haven't.
@DileepKumar-zb9mk
@DileepKumar-zb9mk 9 жыл бұрын
കോളേജ് ജീവിതത്തിന്റെ മധുരവും കയ്പ്പും മനസിലാക്കിതരുന്ന മൂവിയാണു സർവകലാശാല ഇപ്പോൾ ഞാൻ അറിയുന്നു കോളേജ് എന്ന എന്റെ നഷ്ടസ്വപ്നം
@johnsongeorge4577
@johnsongeorge4577 9 жыл бұрын
If H8nfdisev Xfil
@sumivaradh7926
@sumivaradh7926 6 жыл бұрын
:)
@jessypinkman5816
@jessypinkman5816 6 жыл бұрын
ith downold cheyyan valla vazhim undo
@goofieboy8731
@goofieboy8731 5 жыл бұрын
College il admission kittiyittum parents inu ente padanathil vishwasam illathirunnathu kondu aa swapnam upekshikendi vanna njan. Innum college il padukathawan enna kaliyakkal kelkunnu. English padichu. 10th pass mathrame ullenkilum college kalilul school kalilum communicative english padippichu. Today im an IELTS trainer.
@manikantankuntamanbhagom4277
@manikantankuntamanbhagom4277 5 жыл бұрын
boy nvcx81³31312345 knx max
@sajeeshas795
@sajeeshas795 8 жыл бұрын
this is the best campus film i hAVE EVER SEEN
@jamsheenasajith7484
@jamsheenasajith7484 3 жыл бұрын
Feeling nostalgia. Ente college, botany department, clock tower, miss you Victoria. Ninne kaanan vendi maatram
@makeshagent
@makeshagent 2 жыл бұрын
വേണു ചേട്ടന്റേം ലാലേട്ടെന്റേം കമ്പോ വീണ്ടും വീണ്ടും കാണാനായി വരുന്ന ഞാൻ.... കൂടെ ശ്രീനാഥും ♥️♥️♥️
@shamsudeenr2242
@shamsudeenr2242 2 жыл бұрын
ഈ കലാലയം എൻ ജീവിതാലയം💙💙💙💙💙💙💜💜💜💜💜💜നൊൾസ്റ്റാജിക് ഫിലിം.സ്മരണകളുണ്ടാകണം.എത്ര കെട്ട കാലത്തിലാണിന്നു നാം.
@sreelakshmy4993
@sreelakshmy4993 6 жыл бұрын
എന്റമ്മേ ഹെവി 😍😘😘 ലാലേട്ടൻ pwoli
@faisalblathur7560
@faisalblathur7560 9 жыл бұрын
വേണു നാഗവള്ളിയുടെ സമര്പ്പണം
@vishnudas9416
@vishnudas9416 7 жыл бұрын
venu nagavli was great film directr he was not get a well placed in malayalm film industries
@Iambigme95
@Iambigme95 5 жыл бұрын
1:10:28 അഭിനയത്തിൻറ്റെ കൊടുമുടി❤❤🙏🙏🙏 1:22:01 വേണു നാഗവള്ളിയുടെ സ്വയം ട്രോൾ😂😂😂
@ajaywayanadan
@ajaywayanadan 5 жыл бұрын
2019 ൽ കാണുന്നവർ ഉണ്ടോ
@HariHari-pe1xn
@HariHari-pe1xn 5 жыл бұрын
Pinnallathe
@akashnkmnkm5764
@akashnkmnkm5764 5 жыл бұрын
Und
@tessatherot2368
@tessatherot2368 5 жыл бұрын
Yes
@pradeepkumar-ow5bm
@pradeepkumar-ow5bm 4 жыл бұрын
ithu kandukondu like adicha ee njan
@asifaashi9662
@asifaashi9662 4 жыл бұрын
ഉണ്ട്
Akkare Akkare Akkare | Malayalam Super Hit Full Movie | Mohanlal & Sreenivasan
2:29:51
His Highness Abdullah | Malayalam Super Hit Full Movie | Mohanlal & Gauthami
2:28:32
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 94 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 120 МЛН
Vettam | Malayalam Full Movie HD | Priyadarshan | Dileep | Bhavna Pani
2:43:02
Rajamanikyam Malayalam Full Movie | Mammootty | Rahman | Salim Kumar | Padmapriya | Full HD Movie
2:00:25
Gandhinagar 2nd Street Malayalam Full Movie || Sreenivasan, Mohanlal
2:11:27
Vega Mysteries
Рет қаралды 1,1 МЛН
Pavam Pavam Rajakumaran Malayalam Full Movie | Sreenivasan | Rekha | HD |
1:59:57
Vandanam Malayalam Full Movie new HD😘 | Mohanlal Evergreen Comedy Movie
2:59:59
Adiverukal : Malayalam Feature Film  : Mohanlal : Karthika : Mukesh
2:09:09
Malayalam Movies
Рет қаралды 1,6 МЛН
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 94 МЛН