റാവുത്തർ - Ravichandran C | Spandrel'21 - esSENSE Global Thrissur

  Рет қаралды 113,642

neuronz

neuronz

Күн бұрын

Пікірлер: 458
@prahladanpappan1997
@prahladanpappan1997 3 жыл бұрын
കുലസ്ത്രീകൾ ഉരുളി കമഴ്ത്തിയാലും മസിൽ പിടിച്ചു ഇൻക്വിലാബ് വിളിച്ചാലും കിട്ടില്ലല്ലോ ഇതുപോലൊരു മുതലിനെ... കാലത്തിനൊപ്പം മറ്റുള്ളവരെ നടത്താൻ ശ്രമിക്കുന്ന ശരിയായ ആധുനിക മനുഷ്യൻ. 🌹..
@shariffshariff1553
@shariffshariff1553 3 жыл бұрын
അധികമാരും തൊടാൻ ധൈര്യപ്പെടാത്ത ഒരു വ്യത്യസ്ത അവതരണം. Super...super... thanks R C Sir 👍👍🙏🙏🙏
@sarithasebastine7327
@sarithasebastine7327 3 жыл бұрын
Q
@gokul3738
@gokul3738 3 жыл бұрын
Superb speech.... എന്തൊരു അറിവാണ് ഇദ്ദേഹത്തിന്...എൻ്റെ അഭിപ്രായത്തിൽ ഇദേഹത്തിനെ കേരളത്തിലെ എല്ലാവരും കേൾക്കണം
@jinu0247
@jinu0247 3 жыл бұрын
Muzhuvan kelkkan polum samayam aayillallo 🤣
@gcc3028
@gcc3028 3 жыл бұрын
@@jinu0247 athe...😁
@sumyjentry3612
@sumyjentry3612 3 жыл бұрын
@@jinu0247 live kettitu abhiprayam paranjadanaenkilo ?
@nanduvasanthakumar4692
@nanduvasanthakumar4692 3 жыл бұрын
@@jinu0247 ith munp Vanna video aanu
@walkwithlenin3798
@walkwithlenin3798 3 жыл бұрын
Yes
@satheeshvinu6175
@satheeshvinu6175 3 жыл бұрын
അന്തസ്സ്... അല്ലാതെ ഒന്നും പറയാനില്ല, ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരം കിട്ടി, ശക്തമായ വിഷയം, മനസ്സിൽ തുളഞ്ഞു കയറുന്ന വാക് ചാതുരി, ഇതിലും നന്നായി പറഞ്ഞു മനസ്സിലാക്കി തരാൻ ആർക്കും കഴിയില്ല, നന്ദി സാർ...🙏🏽
@ahmedkutty761
@ahmedkutty761 3 жыл бұрын
അടുത്ത കാലത്ത് കേട്ടതിൽ മികച്ച പ്രഭാഷണമായിരുന്നു . അഭിനന്ദനങ്ങൾ .
@josephmathew4926
@josephmathew4926 3 жыл бұрын
എന്നത്തെയും പോലെ... വളരെ ചിന്തിപ്പിക്കുന്ന പ്രഭാഷണം... ശരിയായ ധൈര്യശാലി... ആരെയും പ്രത്യേകിച്ച് സുഖിപ്പിക്കാതെ, ആരെയും, ഏതു വലിയ മതങ്ങളെയും കക്ഷി രാഷ്ട്രീയപ്പാർട്ടികളെയും ആവശ്യമെകിൽ തെളിവുകളുടെയും ചരിത്രത്തിന്റെയും അടിസ്ഥാനത്തിൽ അതിരൂക്ഷമായി വിമർശിക്കാനും വേറെ ആരെയും ഞാൻ കാണുന്നില്ല... മറ്റുള്ള വിമർശകർ ഒക്കെ പൊതിഞ്ഞാണ് സംസാരിക്കുക... എത്ര ആധുനികൻ എന്നു പറയുന്നവരും... RC has been proven right every single time as years go by...
@skbankers4160
@skbankers4160 3 жыл бұрын
R C യുടെ ഒരു പ്രഭാഷണം എല്ലാ ആഴ്ചയും ഉണ്ടാവേണ്ടതാണ്. മനുഷ്യരെ അന്ധകാരത്തിൽ നിന്നും മുക്തി നേടാൻ RC യെപ്പോലുള്ളവർ ചെയ്യുന്ന സേവനം വളരെ വിലമതിയ്ക്കാനാവാത്തതാണ്.
@mathewjoseph4021
@mathewjoseph4021 3 жыл бұрын
Exactly but what we do
@navalfa7291
@navalfa7291 3 жыл бұрын
@@mathewjoseph4021 sudapigal thala vetum.
@HasnaAbubekar
@HasnaAbubekar 3 жыл бұрын
അന്ധകാരത്തിൽ ജീവിക്കുന്നവർ RC യെ കേൾക്കണം. പക്ഷേ അവർ കേൾക്കൂല്ലാല്ലോ😂
@krishnakumargopalan9575
@krishnakumargopalan9575 3 жыл бұрын
ഈ മനുഷ്യനെ എത്ര അഭിനന്ദിച്ചാലും അധികമാകുകയില്ല .....
@rahulpius5864
@rahulpius5864 3 жыл бұрын
പുരോഗമനത്തിന്റെ അപ്പനാണ് ഞാൻ എന്ന് അവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റ് കാലങ്ങളോളം കേരളം ഭരിച്ചിട്ടും കീഴുദ്യോഗസ്ഥൻ മേലുദ്യോഗ്യതനേ സല്യൂട്ട് ചെയ്യുന്ന പോലീസ് സേനയിലെ വൃത്തി കേട്ട ഇടപാട് ഇതുവരെ മാറ്റാൻ കഴിഞ്ഞില്ല എന്നുളത് നമ്മൾ എവിടെ നില്കുന്നു എന്നതിന്റെ നല്ല ഉദാഹരണം ആണ്.
@aswanthks3305
@aswanthks3305 3 жыл бұрын
#standwithabdulkaderputhiyangadi AK Puthiyangady ♥️
@DIGIL.
@DIGIL. 3 жыл бұрын
പുള്ളിക്ക് എന്ത് പറ്റി?
@jim409
@jim409 3 жыл бұрын
#standwithabdulkhader
@jim409
@jim409 3 жыл бұрын
@@DIGIL. പുള്ളിയെ ദൈവദോഷ കുറ്റം ചുമത്തി യുഎഇ അറസ്റ്റ് ചെയ്തു. ഇവിടെയുള്ള സമാധാന മതക്കാർ പണി കൊടുത്തു. ഇപ്പൊ സമാധാനത്തിന് ആയി പുള്ളിയുടെ തല വെട്ടണം എന്ന് പറഞ്ഞ് നടപ്പുണ്ട്
@DIGIL.
@DIGIL. 3 жыл бұрын
ഒരു അബ്ദുല്‍ ഖാദര്‍ ഇല്ലാതെ ആയാൽ ആയിരം അബ്ദുല്‍ ഖാദര്‍മാർ ഉയർന്ന് വരും. കാലം സാക്ഷി.
@9745076510
@9745076510 3 жыл бұрын
സ്നേഹത്തിന്റെ പ്രവാചകൻ ആർസി ലൗ യു
@nishanthvt2969
@nishanthvt2969 3 жыл бұрын
Ravichandran Sir, brave people like you are so important in our society. I wish you continue with this position as long as your health permits. Salute to you Sir.
@yenyenindra2340
@yenyenindra2340 3 жыл бұрын
സ്വതന്ത്ര ചിന്തകർക്ക് നായകൻ പാടില്ലെന്നത് ആരുടെ ഫത്‌വ യാണ് ആരുടെ ഫത്‌വയായാലും അവരോട് പോയി പണി നോക്കാൻ പറയും നായകൻ ആരാലും കെട്ടി ഇറക്കപ്പെടുന്നതല്ല പാരസ്പര്യത്താൽ ഇഷ്ടപ്പെട്ടു രൂപപ്പെട്ടു വരുന്നതാണ് RC👌👌👌
@abdulmanzoorav3121
@abdulmanzoorav3121 3 жыл бұрын
കറക്റ്റ്👍
@vineethvijayan6647
@vineethvijayan6647 3 жыл бұрын
എന്നെയും എന്റെ ചിന്തകളയും വഴി നടത്തുന്നവൻ ❤❤❤RC
@vineethvijayan6647
@vineethvijayan6647 3 жыл бұрын
@@vivekpilot മകനെ വിവേകേ എന്റെ ചിന്തകൾ എന്നു പറഞ്ഞാൽ എന്റെ സ്വന്തം ചിന്തകൾ അല്ലെ മഹനെ
@vineethvijayan6647
@vineethvijayan6647 3 жыл бұрын
@@vivekpilot ഓ അങ്ങനെ ആവട്ടെ മഹനെ
@vineethvijayan6647
@vineethvijayan6647 3 жыл бұрын
@@vivekpilot ഞങ്ങൾ അമ്പലമോ പള്ളിയോ അല്ല പണിയാൻ പോകുന്നത് യുക്തിയും ശാസ്ത്രം കൊണ്ടുള്ള ഒരു ആധുനിക യുഗമാണ് പണിയുന്നത്..... RC❤❤
@josethrissur2484
@josethrissur2484 3 жыл бұрын
കഷ്ടം
@adarshanand8538
@adarshanand8538 3 жыл бұрын
🤣🤣 വളര പുച്ഛം തോന്നുന്നുണ്ട്
@tittojoy6577
@tittojoy6577 3 жыл бұрын
അറിവിന്റെ മഹാസാഗരം. താങ്കളെരു സംഭവം തന്നെ Rc ഇഷ്ടം❤️
@outspoken87
@outspoken87 3 жыл бұрын
നിങ്ങളെ പോലെ ചിലർ ഇല്ലായിരുന്നെങ്കിൽ കേരള ഒരു ഡെവിൾസ് own country ആയി പോകുമായിരുന്നു... Great presentation..
@anoop_online
@anoop_online 3 жыл бұрын
ഒരു കാരണ വശാലും പ്രഭാഷണങ്ങൾ നിർത്തരുത് ഞങ്ങളെ പോലുള്ളവർക്ക് ഇനിയും ധൈര്യം പോരാ ഇതുപോലെ ഒക്കെ പറയാൻ Waiting to get power
@sijuvarghesep9185
@sijuvarghesep9185 3 жыл бұрын
മതത്തിന്റെ കെട്ടുകൾ പൊട്ടിച്ച് മനുഷ്യരായവർ ലൈക് അടിക്കു.
@greenindia5481
@greenindia5481 3 жыл бұрын
അങ്ങനെ പറ്റില്ല He is safe economically നിരാലംബർ ആയ മനുഷ്യൻ കൂട്ടായ്മ യെ അഭയം തേടും
@gcc3028
@gcc3028 3 жыл бұрын
@@greenindia5481 u r right..so വോട്ട് for good leaders.
@muhammadalipnr2587
@muhammadalipnr2587 3 жыл бұрын
@@greenindia5481 yesy uare
@Canmozpetgrooming
@Canmozpetgrooming 3 жыл бұрын
2 like adikkan enthekilum margamundo😎😎😎👍
@abdulmanzoorav3121
@abdulmanzoorav3121 3 жыл бұрын
👍👍👍
@user-cy7sh2xh6e
@user-cy7sh2xh6e 3 жыл бұрын
Really Missing Your Debate Sections😎. #RC❤️
@picturesspeaking6734
@picturesspeaking6734 3 жыл бұрын
Coming soon ❤️
@user-cy7sh2xh6e
@user-cy7sh2xh6e 3 жыл бұрын
@@picturesspeaking6734 yep waiting.... 🔥🔥🔥🔥🔥
@drappukuttan4449
@drappukuttan4449 3 жыл бұрын
True
@joonomathew
@joonomathew 3 жыл бұрын
I think one coming next month, waiting
@ajothampi9004
@ajothampi9004 3 жыл бұрын
❤️❤️RC as always❤️❤️Keep Going ❤️ ചിന്താപരമായ പ്രകാശം നൽകിക്കൊണ്ട് ..മുന്നോട്ട് 💐
@RK-xp9oy
@RK-xp9oy 3 жыл бұрын
@1:50:33 M.A Baby യോട് കൂസലില്ലാതെ ചോദിച്ച ആ വീഡിയോ കണ്ടിട്ടുണ്ട് . That's the kind of questions, media supposed to ask to People in power . Unfortunately the it's a very short Video ..Respect 👏👏
@yenyenindra2340
@yenyenindra2340 3 жыл бұрын
ഈ വീഡിയോ മുൻപു വന്നപ്പോൾ ക്വസ്റ്റ്യൻ ആൻസറിനു തൊട്ടു മുൻപ് വരെ കണ്ടു പിന്നീട് ഇത് പിൻവലിച്ചു ബാക്കി കാണാൻ കഴിഞ്ഞില്ല വലിയ സങ്കടത്തിലായിരുന്നു പിന്നീടാണ് അറിഞ്ഞത് ആ വീഡിയോ ഏതോ ഒരു പ്രൈവറ്റ് പാർട്ടി ആണ് ഇട്ടത് എന്ന് ഇപ്പോൾ വീണ്ടും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
@rameespockar97
@rameespockar97 3 жыл бұрын
Superb dear RC sir 👏👏 very educative speech 👍🙏🥰
@okraju4343
@okraju4343 3 жыл бұрын
ഇതു പോലുള്ള പ്രഭാഷണങ്ങൾ ഇന്ത്യയിലെ മറ്റു ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി അവതരിപ്പിക്കാൻ എന്തെങ്കിലും വഴിയുണ്ടാകുമോ?
@DIGIL.
@DIGIL. 3 жыл бұрын
Add subtitles
@rameshpn9992
@rameshpn9992 3 жыл бұрын
കുടം കമഴ്ത്തി വെച്ച് വെള്ളം ഒഴിച്ചിട്ടു വല്ല കാര്യമുണ്ടോ ?
@nabeelzain2870
@nabeelzain2870 3 жыл бұрын
സംഖി എന്ന വിളി വിളിച്ചു കഴിഞ്ഞാൽ പിന്നെ വിളിക്കുന്നവനെ ആരും സംഖി എന്ന് വിളിക്കില്ല എന്ന അടവ് ആണ് ഈ ചാപ്പ അടിക്കുന്ന ആളുകൾ പയറ്റുന്നത്
@anoopsnair007
@anoopsnair007 3 жыл бұрын
മാത്രമല്ല സംഖി എന്ന് വിളിച്ചു കഴിഞ്ഞാൽ നമ്മുടെ ചോദ്യത്തിന് ഉത്തരവും പറയണ്ട , പരിഹാസം മാത്രം മതിയല്ലോ :)
@benz823
@benz823 3 жыл бұрын
ഈ പ്രോഗ്രാം ലൈവ് ഉണ്ടായിരുന്നു. 👍❤👌
@adarshchandranarms5045
@adarshchandranarms5045 11 ай бұрын
ചായാതെ ചരിയാതെ കര്യങ്ങൾ തുറന്നു പറയുന്ന താങ്കൾക്ക് ആയിരം നന്ദി. യഥാർത്ഥ സാമൂഹ്യ പരിഷ്കർത്താവ്
@Mr.ChoVlogs
@Mr.ChoVlogs 3 жыл бұрын
RC വീണ്ടും.... 🥰
@dcdrational1523
@dcdrational1523 3 жыл бұрын
Most awaited.. Couldn't see the live.
@asokakumar2789
@asokakumar2789 3 жыл бұрын
Very very good presentation Sir.Thank you
@shiyazbadar3081
@shiyazbadar3081 3 жыл бұрын
RC ❤️❤️❤️❤️🔥🔥🔥
@sanjaypp7109
@sanjaypp7109 3 жыл бұрын
എന്തായാലും എല്ലാ മതയോളികളേയും നാലാം മതക്കാരായ കമ്യൂണിസ്റ്റുകൾക്കിട്ടും നന്നായി കൊട്ടി.. എനിക്കും ചെറുതായി വേദനിച്ചു.. കാരണം ഞാനും ഒരു അര മതയോളി ആയിരുന്നേ..... 😁😆😛
@ShreeAkshaya6759
@ShreeAkshaya6759 3 жыл бұрын
Excellent presentation, very needed to hear..
@anjalisworld1113
@anjalisworld1113 3 жыл бұрын
Sir, its great speech
@Agnostic_Gtm
@Agnostic_Gtm 3 жыл бұрын
ഇഷ്ടം ❤❤
@jobyjoy8802
@jobyjoy8802 3 жыл бұрын
റാവുത്തർമാരാണ് എന്ന് ഇന്ത്യയിൽ എല്ലായിടത്തും അടിപൊളി പ്രസംഗം 👍👍👍
@shabnamrahman8182
@shabnamrahman8182 3 жыл бұрын
Thank u Ravi sir❤️👍
@mohananak8856
@mohananak8856 3 жыл бұрын
എന്റെ വീട്ടിൽ ഞാൻ ഒഴികെ എല്ലാവരും ബീഫ് കഴിക്കും. ഞാൻ കഴിക്കാത്തതിന്റെ കാരണം വ്യക്തിപരം. നമ്മൾ സ്വാതന്ത്ര്യം കൊടുക്കാതെ കെട്ടിയിട്ടു വളർത്തുന്നു. കല്പ വലിക്കാൻ ഉപയോഗിക്കുന്നു. അവരുടെ കുഞ്ഞുങ്ങൾക്കുള്ള പാൽ തട്ടിപ്പറിച്ച് എടുത്ത് നമ്മൾ ഉപയോഗിക്കുന്ന. പിന്നീട് കഴുത്ത് മുറിച്ച് കൊന്നു തിന്നുന്നു. എന്തൊരു ദയനിയമാണ് അവരുടെ ജീവിതം. കടലിലെ മത്സ്യം പിടിക്കപ്പെടുന്നതവരെ സ്വാതന്ത്രരാണ്. പകഷേ ഒരു പശുവിന്റെ ജീവിതം വേദനജനകമാണ്. കാട്ടിലെ പശു, സിംഹം/പുലി പിടിക്കപ്പെടുന്നതുവരെ അത്‌ സ്വതന്ത്രമാണ്.
@jithinr5491
@jithinr5491 3 жыл бұрын
Kothuku ,eecha, urumbu, Ithineyoke thangal kollunnille? Jeevan ennu paranjal pashu mathram ano?
@mohananak8856
@mohananak8856 3 жыл бұрын
@@jithinr5491 കൊതുകിനെ മാത്രമേ ഞാൻ കൊന്നുട്ടുള്ളു. അത് രോഗം പരത്തി എന്നെ കൊല്ലുമ്പോൾ എന്റെ ജീവരക്ഷക്ക് ഞാൻ അവയെക്കൊല്ലും. എന്നെ കൊല്ലാത്ത ഒരു ജീവിയെയും ഞാൻ അറിഞ്ഞുകൊണ്ട് കൊല്ലാറില്ല. 62 വയസ്സുവരെയും ഞാൻ ഇങ്ങിനെ തന്നെയാണ് ജീവിച്ചിരുന്നത്. മരണത്തിന്റെ തൊട്ടുമുമ്പിൽ നിന്നു പല തവണ ഞാൻ രക്ഷപെട്ടിട്ടുണ്ട്. ഓർമ വെച്ച നാൾ മുതൽ എനിക്ക് എല്ലാ ജീവജാല്ലങ്ങളോടും കേവല സ്നേഹമാണ്.
@jaiwinjoy2243
@jaiwinjoy2243 3 жыл бұрын
Thangal vegan aano. Dr. Agustis Morris nte class kettal ella doubt um marikkittum
@bijujanardhanankaranath1742
@bijujanardhanankaranath1742 3 жыл бұрын
Super speech 'informative..
@lijokochuparambil87
@lijokochuparambil87 3 жыл бұрын
One of the best speakers in this era 😍😍
@ravindrannair1370
@ravindrannair1370 3 жыл бұрын
Very informative talk
@smithasanthosh5957
@smithasanthosh5957 Жыл бұрын
Excellent speech👍
@ASWiNM960
@ASWiNM960 3 жыл бұрын
RC uyir🔥🔥🔥
@anoop_online
@anoop_online 3 жыл бұрын
ഈ മനസൻ പൊളി ആണ് പക്ഷെ അടുത്തവരെ എല്ലാം തേച്ചിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട് So അടുക്കാൻ താല്പര്യമില്ല, ശെരി ആണെങ്കിലും തെറ്റു ആണെങ്കിലും I like u, admir u♥️♥️♥️
@Thomas-kl6gv
@Thomas-kl6gv 3 жыл бұрын
ഇതിനിപ്പോ ഏതു ചാപ്പ അടിക്കണമെന്ന് ഒരു പിടിയും കിട്ടുന്നില്ലാലോ 🙄🙄🙄... ഇങ്ങനാണേൽ ദേ RC,ഞങ്ങളില്ല ഈ കളിക്ക് 😔😔😔
@MuhammadAli-xk8ze
@MuhammadAli-xk8ze 3 жыл бұрын
RC 🔥
@louiskt2135
@louiskt2135 Жыл бұрын
Thank you RC
@sajitdaniel
@sajitdaniel 3 жыл бұрын
Ee manushyan chindhipichhu chindhipichhu kollum!!!!! Superlike, Sir!!
@exploreweeks267
@exploreweeks267 3 жыл бұрын
Very good speech...
@teemose4753
@teemose4753 3 жыл бұрын
വർഗ്ഗീയത തുലയട്ടെ
@jim409
@jim409 3 жыл бұрын
295 - A യെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@vimokshayadeepam4881
@vimokshayadeepam4881 3 жыл бұрын
Enthumathram sathyama.... excellent sir
@jeevan7633
@jeevan7633 3 жыл бұрын
RC🔥
@pratheeshlp6185
@pratheeshlp6185 3 жыл бұрын
Wowwwwww Ravi Sir 💞💞💞💞💞💞....✋✋✋✋✋
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 3 жыл бұрын
വിശ്വാസം കുട്ട പ്രാർത്ഥന കുറഞ്ഞത് കൊണ്ടാണ് കോവിഡ് തിരിച്ചു വന്നത് എന്ന് വിശ്വസിക്കുന്നവരുമുണ്ട് അതാണ് എങ്ങനെയങ്കിലും കുട്ടപ്രാർത്ഥനക്കു അനുവാദം വാങ്ങിയത്
@theoptimist475
@theoptimist475 3 жыл бұрын
Content എന്താണ് എന്ന്‌ കാണുന്നയാൾക് മുൻകൂട്ടി മനസിലാക്കാൻ കഴിയും വിധത്തിൽ ഉള്ള thump nail or captions ഇട്ടുകൂടെ?? ഇതുമാത്രമല്ല എല്ലാ വിഡിയോസിലും ഇങ്ങനെയൊക്കെ തന്നെയാണ് ക്യാപ്ഷൻ സെറ്റ് ചെയ്യുന്നത്
@sumangm7
@sumangm7 3 жыл бұрын
That's the beauty of it man
@theoptimist475
@theoptimist475 3 жыл бұрын
@@sumangm7 എന്തുവന്നാലും വീഡിയോ കാണൻ നിൽക്കുന്നവർക് കുഴപ്പമില്ല, സബ്ജെക്ട് നോക്കി സെല്ക്ട് ചെയ്യുന്നവർക്ക് ബുദ്ധിമുട്ടാണ്
@sumangm7
@sumangm7 3 жыл бұрын
@@theoptimist475 irrespective of the title.. watch the video for few minutes... U will know the facts
@bejoyvarghese1766
@bejoyvarghese1766 3 жыл бұрын
Is it repeated program
@netcentre5817
@netcentre5817 3 жыл бұрын
അതെ വീഡിയോ ലൈവ് സ്ട്രീമിംഗ് അതേപടി അപ് ലോഡ് ചെയ്തിരിന്നു. അതിൽ ക്ലാരിറ്റി പ്രശ്നങ്ങളും മറ്റും ഉള്ളത് കൊണ്ട് റിമൂവ് ചെയ്തു.
@bejoyvarghese1766
@bejoyvarghese1766 3 жыл бұрын
@@netcentre5817 ok thanks,i m big fan of ravi sir,so never miss any of his speech, thats why,very good effort
@sudevcs1305
@sudevcs1305 3 жыл бұрын
കോൺഗ്രസ്‌ നമ്മുടെ പാപ്പം എടുത്തോണ്ട് പോയി 😂🤣🤣🤣🤣😂😂😂. Ultimate comedy 😂🤣🤣😂😂😂
@SK-iv5jw
@SK-iv5jw 5 ай бұрын
3 years before sir paranjath supreme court order ആക്കി..എല്ലാ സ്ത്രീകള്‍ക്കുo ജീവനാംശo..
@jerinjoy8610
@jerinjoy8610 3 жыл бұрын
Excellent speech 💯
@sureshkumarm8596
@sureshkumarm8596 3 жыл бұрын
Just one word :- unparalleled 👍♥️
@ssmedia9721
@ssmedia9721 3 жыл бұрын
Dr.Agustus Morris Speech undayirunno Thrissuril????
@makkarchemmelalkudi6497
@makkarchemmelalkudi6497 3 жыл бұрын
രവി സാർ നമുക്ക് ശാസ്ത്ര മുൻഘടനയിൽ ഈ നാടിനെയുംനയിക്കാൻ പറ്റുന്ന ഒരു സമൂഹത്തെ കെട്ടിപെടുക്കാൻ കഴിയുമൊ
@ekgz0
@ekgz0 3 жыл бұрын
1:39:33 About thambi, ആരു അവാർഡ് തന്നാലും ഇല്ലേലും എന്നെ പോലെയുള്ള അനേകം പേരുടെ അവാർഡ് താങ്കൾക്ക് മാത്രമാണ്. ശാസ്ത്രത്തെയും സ്വതന്ത്ര ചിന്തയെയും ജനങ്ങളിലേയ്ക്ക് ഇത്രയും ലളിതമായും രസകരമായും എത്തിക്കാൻ ആർക്കും കേരളത്തിൽ സാധിച്ചിട്ടില്ല . അതിന്റെ ഒരു dash ആണ് പലടത്തു കാണുന്നത്.
@sundutt6205
@sundutt6205 3 жыл бұрын
Shabano case, the only one gentleman, Mr. Arif Mohammad Khan......he was the only one who stood against that injustice and resigned from Rajiv Gandhi Ministry. And he had to face a lot of difficulty from fundamentalist and crooked politicians!
@alja460
@alja460 3 жыл бұрын
He was right back then. Then turned out to be a sangh sympathizer.
@sundutt6205
@sundutt6205 3 жыл бұрын
@@alja460 whether he is sanghi, sudappi or kammi; I don't know? But, surely he is a gentleman and certainly not a fundamentalist!!! And those of you know him; he is a wonderful human being too!!
@alja460
@alja460 3 жыл бұрын
@@sundutt6205 He is evidently pro sangh. So he is a fundamentalist. A sangh/Islamist supporter can never be a moral person
@alja460
@alja460 3 жыл бұрын
@@sundutt6205 looks like someone is rattled by saying truth about arif khan.lol
@sundutt6205
@sundutt6205 3 жыл бұрын
@@alja460 prejudice can be avoided, that's wrong approach. To be human is much more important. Humanity is the best ideology or religion! RC trying to say that and the path is scientific..
@sringasworld854
@sringasworld854 3 жыл бұрын
Sbi ബാങ്കിൽ ഏഴുതി വച്ചിട്ടുണ്ട് " തോക്ക്, ആയുധങ്ങൾ (സിക്കുകാർ കൃപാണം ഒഴിച്ച്) കൊണ്ട് വരുന്നത് വിലക്കിയിരിക്കുന്നു ) എന്തിനാണ് ഇവർക്ക് മാത്രം കൃപാണം..
@shanavaskamal
@shanavaskamal 3 жыл бұрын
kripa nattil tottu kalichal avanmarude tany konam veliyil varum😄
@HasnaAbubekar
@HasnaAbubekar 3 жыл бұрын
മേത്തന്മാർ എന്തിനാണ് മീശ വടിച്ച് താടി വളർത്തി നടക്കുന്നത്?😂
@sringasworld854
@sringasworld854 3 жыл бұрын
@@HasnaAbubekar മീശ വടിക്കുന്നത് പോലെ ആണോ ആയുധം കയ്യിൽ വെക്കുന്നത്
@abhiappu8755
@abhiappu8755 3 жыл бұрын
കാരണം indian ഹിസ്റ്ററിയില് പല സംഭവങ്ങളിലും (like wars) sikh warriors nte വലിയ contributions und. അതുകൊണ്ടാണ് സൈന്യത്തിൽ ഉൾപ്പടെ പല മേഖലകളിലും അവർക്കു ഒരുപാട് ഇളവുകൾ കൊടുക്കുന്നത്.
@shanavaskamal
@shanavaskamal 3 жыл бұрын
@@abhiappu8755 entu elavu koduttetenta rajyattinte nenjattu tanne kery kaluchille indirajiye konnatara orotta oruttanem viswasikkarutu entu kopoilatte samudayam ayalum sary....
@70.chviveknamboothiri30
@70.chviveknamboothiri30 3 жыл бұрын
RC 🔥 😍
@vishnukumarmohanan7595
@vishnukumarmohanan7595 3 жыл бұрын
Ith munpe upload cheythit pinne kanathayathentha ?
@diveshtv9565
@diveshtv9565 3 жыл бұрын
👏👏👏great speech..
@00badsha
@00badsha 3 жыл бұрын
Thanks for sharing
@shijuthulasi7225
@shijuthulasi7225 3 жыл бұрын
❤❤
@SureshBabu-ul7gb
@SureshBabu-ul7gb Жыл бұрын
👍👍👍👏👏👏
@shivagouri185
@shivagouri185 3 жыл бұрын
വസ്തുത എന്ധെന്നു മനസ്സിലാവാത്തവരാണ്, ഈ ലോകത്തിലെ ഭൂരിഭാഗം മനുഷ്യന്മാരും. മനുഷ്യൻ മനുഷ്യനായി ജീവിക്കാൻ ഇനി എത്ര വർഷങ്ങളെടുക്കുമെന്നറിയില്ല... അല്ലെങ്കിൽ ഇപ്പോഴും,, മത ദൈവങ്ങളുടെ പിറകെ പോവില്ലല്ലോ. മതം,ഇല്ലാതെ മനുഷ്യന് ജീവിക്കാൻ പറ്റുന്ന നാൾ .. അതാണ് എന്റെ സ്വപ്നം. ഇത്രയും പുരോഗമിചു എന്നു അഹങ്കരിക്കുന്നവർ.. ശേരിക്കും ഇപ്പോഴും,,, നിയാണ്ടർത്താൽ ആണ്,, മതം,,, അവനെ വളരുന്നതിൽ വിലങ്ങു തടിയാവുന്നുണ്ട്.
@anishmohan6397
@anishmohan6397 3 жыл бұрын
Thanks a lot Sir #scientificmalayali
@manojks2054
@manojks2054 3 жыл бұрын
INDIA"S FIRST FEMALE IMAM JAMITHA TEACHER FROM KERALA
@mkaslam8304
@mkaslam8304 3 жыл бұрын
Adipoli sir
@ASWiNM960
@ASWiNM960 3 жыл бұрын
1:45:15 rc thug 😎😎
@kesavadas5502
@kesavadas5502 Ай бұрын
🙏
@dhaneeshwayanad1668
@dhaneeshwayanad1668 3 жыл бұрын
👏👏👏👏
@lethajeyan2435
@lethajeyan2435 3 жыл бұрын
Sir nte video kanunnathinayi kathirikunnu.
@yourstruly1234
@yourstruly1234 3 жыл бұрын
Please do a video on Jerusalem and Jewish history...
@vivisview-view
@vivisview-view 3 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️...bhumiyile manushya sooryan......❤️❤️❤️❤️❤️❤️
@samharasamhara3223
@samharasamhara3223 3 жыл бұрын
💞💞💞💞💞💞💞
@ushacr2642
@ushacr2642 3 жыл бұрын
RC യ്ക്ക് തുല്യം RC മാത്രം
@santhoshlalpallath1665
@santhoshlalpallath1665 3 жыл бұрын
👍😍
@ഹോമോസാപിയൻസാപിയൻ
@ഹോമോസാപിയൻസാപിയൻ 3 жыл бұрын
👍🏽👏🏼👏🏼
@lockrshesolmeh7938
@lockrshesolmeh7938 3 жыл бұрын
Sir Paranja Year il Mistakes undennu thonunnu.
@jaiku99
@jaiku99 3 жыл бұрын
Yes, he meant 1860 but said 1960
@ssamuel6933
@ssamuel6933 3 жыл бұрын
👍👍
@abhijithtp3402
@abhijithtp3402 3 жыл бұрын
Rc🔥
@SureshBabu-ul7gb
@SureshBabu-ul7gb Жыл бұрын
സൂക്ഷിച്ചു നോക്കണ്ട ഉണ്ണി ഇത് ഞാനാണ് 👌👌😂
@georgekuttykochumman4498
@georgekuttykochumman4498 3 жыл бұрын
Religions are a real curse to humanity. Sir, your presentation is excellent and educative. But when will we really become secular and value based democracy sans religions ? No hope at least for the time being.
@justaguy3956
@justaguy3956 3 жыл бұрын
Never say "No hope". Giving up will change nothing. Doing something will create atleast a small change.
@georgekuttykochumman4498
@georgekuttykochumman4498 3 жыл бұрын
@@justaguy3956 yes you are right and thanks.
@shaheem3057
@shaheem3057 3 жыл бұрын
കൊള്ളാം.....❤
@rasheedpm1063
@rasheedpm1063 3 жыл бұрын
1:41:10👌
@Dgeorge14
@Dgeorge14 3 жыл бұрын
👌👌👌
@saranswarachithra3742
@saranswarachithra3742 3 жыл бұрын
😍 😍
@abengeorge7548
@abengeorge7548 3 жыл бұрын
very good....
@Technogamer12344
@Technogamer12344 3 жыл бұрын
super
@muhammedkunhik1296
@muhammedkunhik1296 Жыл бұрын
Super good r c
@moorebob9574
@moorebob9574 3 жыл бұрын
🔥🔥🔥🔥🔥
@jerrinalexander1807
@jerrinalexander1807 3 жыл бұрын
👍
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН