ഈ മാപ്രകൾ നമ്മുടെ സ്വൈര്യ ജീവിതം തകർക്കുന്ന നിലയിലേക്ക് ആദമ്പതിച്ചു
@vishwaswaterproofing66077 сағат бұрын
സത്യത്തിൽ സീരിയലുകളെക്കാൾ ദുഷിപ്പും വിഷവും മലയാള വാർത്ത മാധ്യമങ്ങൾ പരത്തുന്നുണ്ട്.
@SureshBabu-tg4to6 сағат бұрын
മരമുറികൊള്ളക്കാരിൽ പിന്നെ എന്താണ് പ്രതീക്ഷിക്കേണ്ടത്.
@NihalManu-zk9bs6 сағат бұрын
മാധ്യമങ്ങൾ ഭൂതക്കണ്ണാടി വെച്ചു നോക്കിയിട്ടും ഒരു കുറ്റവും കണ്ടെത്താൻ കയിഞ്ഞില്ല
@prajeethakuriakose6127Сағат бұрын
മിക്ക ചാനലുകളും ശുദ്ധ അലമ്പ് ആയിരുന്നു..പ്രായം ആവുന്തോരും കുറച്ച് ഇരുത്തം വരും മാപ്രകൾക്ക് മത്സരിച്ചു മത്സരിച്ചു ബുദ്ധി കെട്ടു പോകുവാണ്..
@SureshBabu-tg4to6 сағат бұрын
ഇവരെ ജനങ്ങൾ കൈകാര്യം ചെയ്യുന്ന കാലം വിദുരമല്ല
@padmakumar60817 сағат бұрын
ശിവൻകുട്ടി🎉🎉🎉❤❤❤
@sudhakaranpillai96234 сағат бұрын
Dr.അരുൺകുമാറിൽ നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത വര്ത്തമാനം ആണ് ഉണ്ടായത്. ഹാഷ്മിയുടെ ബഹളം കേൾക്കുമ്പോൾ,ഷേക്സ്പിയറിൻ്റെ "full of sound and fury signifying nothing"എന്ന പ്രയോഗമാണ്. ഓരോ ദിവസം ഓരോ പാർട്ടിക്കാരെ സുഖിപ്പിക്കുന്ന മാധ്യമ പ്രവര്ത്തനം ആണ് അദ്ദേഹത്തിൻ്റേത്. കേന്ദ്ര ത്തിൽ നിന്നുള്ള ഭീഷണിയുണ്ട്.
@BeenaDileep-f364 сағат бұрын
ഹാഷ്മിയുടെ കഴിഞ്ഞ ഒരു ചർച്ചയിൽ പറയുന്ന വാക്ക് കേട്ടപ്പോൾ ഹാഷ്മി ഇടയ്ക്ക് സ്നിക്കേഴ്സ് കഴിക്കുന്നത് നല്ലതാണ് എന്ന് തോന്നി
@febq8Сағат бұрын
മലയാളം ന്യൂസ് ചാനലുകൾ കാണാറില്ല. നല്ല ആശ്വാസം ഉണ്ട്
@ubaidullakokkarni74426 сағат бұрын
ഹാഷ്മിയുടെ ഒരു സ്ഥിരം കാലാപരിപാടിയാണിത് സിപിഐഎം ക്കാരെ കാണുമ്പോൾസ്ഥിരം കാണാറുണ്ട് , അതിന് ബഹുമാനപ്പെട്ട കോടതി അര്‍ഹിക്കുന്ന നടപടി എടുക്കുമെന്ന് പ്രതിക്ഷിക്കുന്നു 🙏
@indian2596Сағат бұрын
Nalla Pida kodukanam
@jacobmathew80344 сағат бұрын
ഇതോ അങ്കം ചെറു ബാല്യം വിടാത്ത കുട്ടികളാണ് എന്ന് അറിയാതെ 😁😄😄😁
@babumavili42695 сағат бұрын
മാപ്ര - മാന്യതയില്ലാതെ മര്യാദയില്ലാതെ ദയാരഹിതമായി സാമാന്യ ബുദ്ധിക്ക് നിരക്കാതെ വാർത്തകൾ ചെയ്യുന്ന പ്രവർത്തകരെ മാപ്രകൾ എന്നു പറയുന്നു.
@rajeshtwinkle4561Сағат бұрын
അരുണേ നിൻ്റെ മോളുടെ പ്രായം ഉള്ള കുട്ടിയല്ലേടാ മാനം വേണമെടോ
@mayareghu310241 минут бұрын
Well said congratulations 👍👍👍👌
@adharshsv15835 сағат бұрын
മാധ്യമങ്ങൾക്ക് നല്ല ദിനങ്ങൾ ആണല്ലോ 😂
@lawrenceka24196 сағат бұрын
ഹാഷ്മിയുടെ അഹങ്കാരം അല്പം കുറയുമല്ലോ..... കഥാപ്രസംഗം കേട്ടു മടുത്തു..........😂😂😂
@riyasbabu51916 сағат бұрын
എന്നെ തല്ലേണ്ട അമ്മാവാ ഞാൻ നന്നാവൂല്ല..
@priyeshs.r13824 сағат бұрын
മാധ്യമ പ്രവർത്തക അപർണ സെനിൻ്റെ വാളയാർ കേസുമായി ബന്ധപ്പെട്ട് ഒരു വെളിപ്പെടുത്തൽ വന്നിട്ടുണ്ട്.
@sureshbabu91184 сағат бұрын
ഇവരൊന്നും മാധ്യമ പ്രവർത്തനം നടത്താൻ യോഗ്യതയില്ലാത്ത ആളുകൾ ആണ്. മാധ്യമ ധർമ്മം എന്താണ് എന്ന് ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.😂😂😢
@FOODNOTES202321 минут бұрын
ഞാൻ കുക്കിംഗ് ചാനൽ നിർത്തിയിട്ടു ഒരു വാർത്ത ചാനൽ തുടങ്ങിയാലോ എന്നാലോചിക്കുന്നു. . . ഇവരൊക്കെ ഇങ്ങനെ തുടങ്ങിയാൽ ഈ വാർത്ത ചാനൽ ഒക്കെ എവിടെ ചെന്നവസാനിക്കും? ??
PC ജോർജ് ഇവൻ്റെ കേസിനെ പറ്റി വല്ലതും പറയാനുണ്ടൊ അയാൾക്ക് ജാമ്യം കിട്ടായൊ
@mohammedalik82226 сағат бұрын
ഇത് ചാനലിന്റെ നയം ആയിരുന്നു അതോ ഹാസ്മി സ്വയം കെട്ടിച്ചമച്ചതായിരുന്നുവോ എന്നറിഞ്ഞാൽ തരക്കേടില്ല.
@shra31p9716 минут бұрын
കലോൽസവത്തിന് നൽകുന്ന പ്രാധാന്യം എന്ത് കൊണ്ട് ശാസ്ത്രോൽസവത്തിന് നൽകുന്നില്ല
@Ixiolirion.1243Минут бұрын
No entertainment
@nazarkunjue1271Сағат бұрын
" നേരോടെ നിരന്തരം നിർഭയം" 😂😂😂😂😂😂
@sreejithkumar45325 сағат бұрын
2:45 ഇവർക്ക് എന്തു വൃത്തക്കേടും പറയും 🐕മാപ്ര
@rafeekkv3604 сағат бұрын
Pc ക്കെതിരെ കേസ് ഇല്ലേ 💩
@niyamalokam87986 сағат бұрын
very good channel
@Paul-zi9lo4 сағат бұрын
❤❤❤❤❤❤
@vellanjilitaj41685 сағат бұрын
👍👍
@TheKooliyadan6 сағат бұрын
🔥♥️
@chandranchirayil4026 сағат бұрын
ശിവൻ കുട്ടി 👍🏻❤
@Rj1219pСағат бұрын
അറസ്റ്റ് ചെയ്യൂ
@SulaimanSuli-mn3fp2 сағат бұрын
സഖാവ് അരുൺ കുമാർ ഐക്യദാർഡ്യം❤
@anoop.k.suresh58584 сағат бұрын
Dr. അരുൺ കുമാറിൻ്റെ issue എന്താണെന്ന് വ്യക്തമായില്ല. എന്ത് പരാമർശത്തിലാണ് കേസ് ?
@SreeniThephotographer3 сағат бұрын
Ithreyum kettittum onnum manasilayille
@बोब्स3 сағат бұрын
പിഞ്ചു മനസ്സാണല്ലേ
@bbhouse-cuts76502 сағат бұрын
Soundharyam alle parayunnath, dhwayartham evide... 👀 valuthakumbl college bharikkunna mothal ennu paranj cheriya kuttikalde videokk comment idunnavar undallo... Avarum ingne vijarichano cheyyunne? 👀 athupole 18 aavatha kuttikal 18 kazhinjavare premikkunnundallo.. Athupole love ine patti alle samsaram.. Lust allalo? Enikkanganeyaan feel aayath@@SreeniThephotographer
@SreeniThephotographer2 сағат бұрын
@@bbhouse-cuts7650 ബ്രോ... ഇത് അങ്ങനെ ഉള്ള ടോക്ക് അല്ല.. 18 തികയാത്ത ഒരു കുട്ടി മറ്റൊരാളെ പ്രണയിക്കുന്നതും 18 നു മുകളിൽ പ്രായം ഉള്ള ഒരാൾ മൈനർ ആയ ഒരാളെ പ്രണയിക്കുന്നതും രണ്ടും രണ്ടു ആണ്... ഒന്നാമത്തേത് പക്വത ഇല്ലായ്മ.. രണ്ടാമത്തെത് തന്ത ഇല്ലായ്മ... ആ കുട്ടിയെ കാമുകി പോലെ അല്ലെങ്കിൽ വായിനോക്കുന്നത് പോലെ ആണ് ഇവരുടെ വർത്തമാനം.. ഇതിനെല്ലാം ന്യായീകരണം നൽകുന്ന ഈ സമൂഹതിനോട് വെറുപ്പ് മാത്രം.... 🙌
@SreeniThephotographer2 сағат бұрын
@@bbhouse-cuts7650 കുറുപ്പിന്റെയും വെളുപ്പിനെയും വേർതിരിവ് കാണിക്കുന്ന ഈ സമൂഹത്തിൽ കറുത്ത കുട്ടികൾ ഇടുന്ന ഡ്രെസ് നിനേയും റീൽസ് ഉം വിമർശിക്കപ്പെടുമ്പോൾ വെളുത്തതും നല്ല കണ്ണുകളും ഉള്ള കുട്ടികളെ പൊക്കി പറയുന്നതിൽ വലിയ അത്ഭുതം ഒന്നും ഇല്ല .. പിന്നെ സെക്സ് മുതൽ ഗർഭം വരെ സമൂഹത്തിൽ തുറന്നു കാണിക്കുന്ന ചിലരെ പൊക്കികൊണ്ട് നടക്കുന്ന ഈ കാലഘട്ടത്തിൽ വല്ലവനും വല്ലതും വിളിച്ചു പറയുമ്പോൾ അതൊക്കെ ഒരു രസമല്ലേ എന്ന് പറയുന്നത് കേൾക്കാൻ ഒന്നും ഇനി കഴിയില്ല.. മനുഷ്യൻ ഇപ്പോൾ മൃഗങ്ങളുടെ സ്വഭാവം ആണ് കാണിക്കുന്നത്... എല്ലായിടത്തും സ്വാർത്ഥത... പകൽമാന്യൻമാർ അതിൽ കൂടുതൽ... അങ്ങനെ ഉള്ള ഈ സമൂഹം ഇപ്പോൾ കൂടുതൽ വികൃതമാകുന്നു.. തെറ്റുകൾ എതിർക്കേണ്ടതിനു പകരം അതിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള പോരാട്ടം ആണ് ഇപ്പോൾ കണ്ടു വരുന്നത്...
@hamzamohamed-rr3zt4 сағат бұрын
Defamation case ൽ അന്തിമ തീർപ്പ് വരുന്നതിന് മുമ്പ് അറബിക്കടലിലൂടെ ഒരു പാട് വെള്ളം ഇനിയും ഒഴുകും. അതിനിടയിൽ സുനാമിയും, വെള്ളപ്പൊക്കവും, മേപ്പാടി ദുരന്തങ്ങളും ആവർത്തിക്കാതിരിക്കാൻ മുട്ടിപ്പായി പ്രാർത്ഥിക്കാം.
@radhakrishnantp38764 сағат бұрын
" എൻ്റെ കൈയിൽ ഇഷ്ടം പോലെ പണം ഉള്ളതു കൊണ്ടും സുപ്രീം കോടതി വരെ പോകാം എന്നതു കൊണ്ടും ഇനിക്ക് പേടിയില്ല " ഇന്നസെൻ്റ് ഒരു സിനിമയിൽ പറയുന്ന സംഭാഷണം ....... ബാർക്കിങ് ഫോർ റേറ്റിങ് വിഭാഗത്തിൽ ഉൾപ്പെടുത്താൻ യോഗ്യനായ മാപ്ര ... കള്ളപ്പണം കൂട്ടിവെച്ച് അതിൻ്റെ മുകളിൽ ഇരിക്കുന്ന ചാനൽ മൊയ്ലാളി !!! എന്തര് ചെയ്യും ???
@arun-e1y2 сағат бұрын
Reporter tv aano kurachu ekkili must aanu ....
@saleem36966 сағат бұрын
എത്ര മനോഹരമായിട്ടാണ് ടീം മീഡിയവൺ കലോൽസവം റിപ്പോർട്ട് ചെയ്തത്. മഹേഷ് പോലൂർ, ജിൽസി ജയരാജ്, സൈഫ് സൈനുൽ ആബിദീൻ, ഗോപാൽ, ജംഷീർ തുടങ്ങി മുഴുവൻ മീഡിയവൺ ടീമും അക്ഷരാർത്ഥത്തിൽ കലാകൈരളിയുടെ നിറഞ്ഞാട്ടം പ്രേക്ഷകർക്ക് വസന്തോൽസവമൊരുക്കി. ഒരു മികച്ച എഡിറ്റോറിയൽ ടീമാണ് എക്കാലത്തും മീഡിയവണ്ണിന്റെ ശക്തി.
@Rosh6235-q4d5 сағат бұрын
😂😂😂 uvvu vuu
@abhilalgopinath5 сағат бұрын
എന്നിട്ടെന്നിട്ട്...
@user-de3nm5rb3g4 сағат бұрын
Ambada😅
@vipinche70214 сағат бұрын
അതിന്റെ ഇടയിൽ കൂടി 😂😂
@rafeeqkoottil9014 сағат бұрын
Arrest Dr Arunkumar
@midsummernightsdream42732 сағат бұрын
വന്നു വന്നു ഇപ്പോൾ ദ്വായർത്ഥ പ്രയോഗങ്ങൾക്ക് മാത്രമേ കേസ് എടുക്കൂ എന്ന സ്ഥിതി ആണ്. ഒറ്റ അർത്ഥം മാത്രമുള്ള പച്ചക്ക് വൃത്തികേട് വിളിച്ചു പറഞ്ഞാൽ അതിനൊന്നും കേസ് ഇല്ല അറസ്റ്റും ഇല്ല
@saranyasree3580Сағат бұрын
Aa video njn kandathanu, but epo adu kidanaduthu pooda polum elllaa.
@ASWATHI.VANAMIKA.V2 сағат бұрын
ഏഷൃനെററ് പോലെ.തന്നെ 😅😅😅😅😅
@rasheedck-bw8jbСағат бұрын
,മീഡിയാ വൺ!!!! ❤❤ No.1
@Vn-hp2ch3 сағат бұрын
Hashmi paranjatu satyam tanne anu .. annu atu paranjappol Arun kumarinte vayil pazham ayirunno,,,,,eppol avane veluppikkam erangiyekkuva… entayirunnu charcha ennu koodi parayanam…