Рет қаралды 34,208
പ്രമേഹം അഥവാ ഡയബെറ്റിസ് ഇന്ന് വളരെ കൂടുതലായി കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണ്. മരണംവരെ കൊണ്ടെത്തിക്കാവുന്ന മറ്റുപല രോഗങ്ങൾക്കും പ്രമേഹം കാരണമാകുന്നു. നിങ്ങൾക്ക് പ്രമേഹമുണ്ടോ? ഉണ്ടാകാൻ സാധ്യതയുണ്ടോ ? ഇതൊക്കെ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവുകൾ നോക്കിയാൽ മനസിലാക്കാവുന്നതാണ്. ഇവിടെ പ്രശസ്ത ഡോക്ടർ ഡാനിഷ് സലിം (Dr. Danish Salim) രക്തത്തിലെ അളവുകളെക്കുറിച്ചും, പ്രമേഹരോഗികൾ വളരെ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട വശങ്ങളെക്കുറിച്ചും വിശദമായി വിശദീകരിക്കുന്നു.
Diabetes is one of the most common lifestyle today. It's one of the dangerous disease which affects every part of human body which can even lead to death. How can you identify if you have diabetes? or if you have chances to get diabetic? Her Dr. Danish Salim explains in details about it. He explains about the levels or sugar in your blood. He also explains about the precautions and lifestyles changes a diabetic patient need to know.
Subscribe Now : goo.gl/TFPI1Y |
Visit Ethnic Health Court Website : ethnichealthcourt.com/
Ethnic Health Court Verified Official Facebook Page : Ethnichealthcourt
Ethnic Health Court Whatsapp Number : 9995901881
Ethnic Health Court :- Ethnic Health Court is all about Health.
Ethnic Health Court tries to convey health related issues, its solutions, and quality life style in a simple and effective way.
The focus here is on the content with supporting images or graphics. The content we are using here are as per our knowledge as health practitioners and the knowledge accrued from different sources in course of time.