ഒറ്റ പ്രസവത്തിൽ 11 കുട്ടികൾ | യാഥാർത്ഥ്യം എന്ത് ? | Episode : 281

  Рет қаралды 127,618

Tricks by Fazil Basheer

Tricks by Fazil Basheer

4 ай бұрын

Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
/ @tricksbyfazilbasheer5622
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
tricksbyfazilba...
#tricksbyfazilbasheer

Пікірлер: 117
@tricksbyfazilbasheer5622
@tricksbyfazilbasheer5622 3 ай бұрын
വർഷങ്ങളായി പ്രചരിക്കുന്ന വ്യാജ ഫോട്ടോയ്ക്ക് പിന്നിലെ യാഥാർത്ഥ്യം മനസ്സിലാക്കുക👇 kzbin.info/www/bejne/rKqlo2h7aKiVepIsi=yWumCw_CqGmOdxR4
@afsanam7685
@afsanam7685 3 ай бұрын
ഞാനും vishwasichirunnu
@BeeviManamal
@BeeviManamal 3 ай бұрын
😅​@@afsanam7685
@josekuttyjoseph4216
@josekuttyjoseph4216 3 ай бұрын
പ്രിയ അനിയാ നന്മ ലക്ഷ്യമാക്കിയുള്ള നിങ്ങളുടെ അധ്വാനത്തിന് 100 മേനി വിളവ് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു!❤️
@kiranupvlogg7365
@kiranupvlogg7365 3 ай бұрын
വാർത്ത കണ്ടപ്പോ ഞാൻ അതിശയിച്ചു പോയി 11 കുട്ടികളെ പ്രസവിക്കാൻ എങ്ങനെ പറ്റുന്നു സത്യാവസ്ഥ മനസിലാക്കി തന്നാൽ ഫാസിൽ ബ്രദർ ദൈവം അനുഗ്രഹിക്കട്ടെ 👍
@VINSPPKL
@VINSPPKL 3 ай бұрын
ഇത് 1 വർഷമായിട്ടല്ല.. FB യിൽ ഒരു 10 വർഷം മുൻപേ വന്നിട്ടുണ്ട് എന്നാണോർമ്മ
@sidheeraj4735
@sidheeraj4735 3 ай бұрын
സാമാന്യ ബുദ്ധി കൊണ്ട് ചിന്തിച്ചാൽ മനസ്സിലാകും 11 കുട്ടികളെ ചേർത്ത് നിർത്തിയാൽ അമ്മയെക്കാളും വലിപ്പം തോന്നും കടിഞ്ഞൂൽ പ്രസവമാണെങ്കിൽ അമ്മ അജനുബഹു ആകാൻ സാധ്യത കുറവാണ് ഇത്രയും കുട്ടികളെ ഒന്നിച്ചു ചുമക്കണമെങ്കിൽ അമ്മ ആനയെപ്പോലിരിക്കണം
@teslamyhero8581
@teslamyhero8581 3 ай бұрын
🙆🙆🙆🙆ഞാനും ഇതു വിശ്വസിച്ചിരുന്നു... 💔💔💔വളരെ നന്ദി ഫസൽ ബ്രോയ്🫶🫶🫶🫶🤝🤝🤝
@tricksbyfazilbasheer5622
@tricksbyfazilbasheer5622 3 ай бұрын
💝
@Gireen1
@Gireen1 3 ай бұрын
11 സ്ത്രീകളുടെ കുഞ്ഞുങ്ങളെ ഒരു സ്ത്രീയുടെ കുഞ്ഞാക്കി മാറ്റി 😂😂😂😂 ചിരിക്കാതെന്തു പറയാൻ
@arshdiyasfamily
@arshdiyasfamily 3 ай бұрын
Sir shahid പയ്യന്നൂരിനെ കുറിച്ചു വീഡിയോ വരുന്നുണ്ടെന്നു പറഞ്ഞിരുന്നല്ലോ വീഡിയോ ചെയ്യുന്നില്ലേ?
@rejoyjohny
@rejoyjohny 3 ай бұрын
ഈ വാർത്ത 2011 ഇല് കണ്ടതായി ഓർക്കുന്നു. 11-11-2011
@sonofnanu.6244
@sonofnanu.6244 3 ай бұрын
കിംവദന്തികളുടെ അന്തകനായ താങ്കൾക്ക്, അഭിനന്ദനങ്ങൾ .
@sudhia4643
@sudhia4643 3 ай бұрын
അങ്ങനെ. ആ. വ്യാജനും. തീരുമാനമായ് 😜👌👍🙏ട്രിക്‌സിനൊപ്പം. നേരിനൊപ്പം. S. Ernakulam.
@prajitheyemax
@prajitheyemax 3 ай бұрын
ഗുജറാത്ത് അല്ലെ..... ഇങ്ങനെ എന്തെല്ലാം സത്യം പുറത്ത് വന്ന് കൊണ്ടിരിക്കുന്നു....😂😂😂
@Hitman-055
@Hitman-055 3 ай бұрын
UP യെ തോൽപിക്കാൻ ആവില്ല മക്കളെ😂😂😂
@sheelagopakumar558
@sheelagopakumar558 3 ай бұрын
I like your program very much
@ibak0006
@ibak0006 3 ай бұрын
ലെ കുട്ടികൾ... Fazil bhai രക്ഷിച്ചു
@madhavant9516
@madhavant9516 3 ай бұрын
Good. Tks for the clarification.
@santhoshbal3889
@santhoshbal3889 3 ай бұрын
Thanks for the valuable comment
@rohanshan5426
@rohanshan5426 3 ай бұрын
സൂപ്പർ സൂപ്പർ
@vvkc5687
@vvkc5687 3 ай бұрын
സൂപ്പർ 👏👏
@user-vn3pm6nc4q
@user-vn3pm6nc4q 3 ай бұрын
Vaja videokalude anthakan fasil bro ❤❤
@krishnank7300
@krishnank7300 3 ай бұрын
വീണ്ടും ഒരു ഫേക്ക് വീഡിയോ ഇവിടെ പൊളിയുന്നു
@krishnanmp6319
@krishnanmp6319 3 ай бұрын
എങ്ങിനെ ആയാലും 11 കുഞ്ഞുങ്ങൾ ഉണ്ടല്ലൊ മിടുക്കികളുംമിടുക്കൻന്മാരുമായി അവർ വളരട്ടെ അച്ഛനമ്മമാർക്കും അഭിനന്ദനങ്ങൾ. നന്മകൾ നേരുന്നു.
@jalajakumraip.k9375
@jalajakumraip.k9375 3 ай бұрын
I like your video to realise the truth
@sibiniyasshibu7074
@sibiniyasshibu7074 3 ай бұрын
ബാഗ്രൗണ്ട് പയേ പോലെ മതി... 😊
@NaserNaser-fu2jt
@NaserNaser-fu2jt 3 ай бұрын
Super
@nasheedabeegambeegam4478
@nasheedabeegambeegam4478 3 ай бұрын
ഇത്‌ കുറേ നാളായല്ലോ ഓടുന്നു 👍🏻👍🏻👍🏻
@marykuttyabraham4833
@marykuttyabraham4833 3 ай бұрын
മലയാളി അല്ലേ നരബലിക് രണ്ടെണ്ണം കിട്ടുമോ എന്ന് അറിയാൻ നോക്കിയതാ 😂😂അന്ധവിശ്വാസം അടച്ചു വാഴുന്ന മലയാളം മലയാളീസ് 🤔🤔🤔
@MrsMenon-bv3ut
@MrsMenon-bv3ut 3 ай бұрын
Thanks for bringing out the fact 🎉🎉
@sunithakumari3098
@sunithakumari3098 3 ай бұрын
ഞങ്ങളും ഇത്‌ വിശ്വസിച്ചിരുന്നു Thank u sir
@tricksbyfazilbasheer5622
@tricksbyfazilbasheer5622 3 ай бұрын
💝
@noormohammed4075
@noormohammed4075 3 ай бұрын
Thank u sir
@sreeranjinib6176
@sreeranjinib6176 3 ай бұрын
നന്ദി ഫസൽ
@miniatureworld2174
@miniatureworld2174 3 ай бұрын
അന്തവിശ്വാസങ്ങളുടെ അന്തകൻ 💖
@Mujeeb_vlog
@Mujeeb_vlog 3 ай бұрын
മലയാളികൾ അങ്ങനെയാണ് അവിടെ കേട്ടത് ഇവിടെ പറയാറില്ല😂
@ansar___121
@ansar___121 3 ай бұрын
Tricks nte whatsapp group ഉണ്ടോ ഫാസിൽക്കാ?
@user-rr2bb5ey7v
@user-rr2bb5ey7v 3 ай бұрын
ഇതാണ് സത്യം 👌👌👍
@bindhusajeev7699
@bindhusajeev7699 3 ай бұрын
Good
@minishriniwasan8734
@minishriniwasan8734 3 ай бұрын
ഗുജറാത്തിൽ നാൻപുര അടുത്ത താമസിക്കുന്ന ഞങ്ങളാരും ഇത് കണ്ടിട്ടില്ല... ഇനി മോൻ വരുമ്പോൾ ചോദിച്ചറിയണം 😄
@Dolby3636
@Dolby3636 3 ай бұрын
🔥👍🏼
@ashokkumar.mashokkumar.m609
@ashokkumar.mashokkumar.m609 3 ай бұрын
good❤
@salamathka-ds9ul
@salamathka-ds9ul 3 ай бұрын
👍👍
@safa3702
@safa3702 3 ай бұрын
ഞാനും ഇത് വിശ്വസിച്ചിരുന്നു 🙄..... ഇങ്ങൾക്ക് വളരെ നന്ദി.... 🤍
@tricksbyfazilbasheer5622
@tricksbyfazilbasheer5622 3 ай бұрын
💝
@sitharafarvin3331
@sitharafarvin3331 3 ай бұрын
👍🏻👍🏻
@farisfari2789
@farisfari2789 3 ай бұрын
👍👌👏
@nasarpaloor9307
@nasarpaloor9307 3 ай бұрын
തമിഴ് നാട്ടിൽ കുട്ടികളെ തട്ടിക്കൊണ്ടു പോയി അവയവങ്ങൾ എടുക്കുന്ന വീഡിയോ ഇപ്പോ വാട്സ്ആപ് വരുന്നുണ്ട്... അത് സത്യം ആണോ
@sinoysibi8061
@sinoysibi8061 3 ай бұрын
Pazhci penkutty entha machine ano
@mohanankt7826
@mohanankt7826 3 ай бұрын
👍👍👍
@teslamyhero8581
@teslamyhero8581 3 ай бұрын
❤❤❤👍👍
@noufal2322
@noufal2322 3 ай бұрын
👍
@vijayadastm1055
@vijayadastm1055 3 ай бұрын
Very good 👍
@arshadaluvakkaran675
@arshadaluvakkaran675 3 ай бұрын
Loving from aluva
@radhakrishnantp3876
@radhakrishnantp3876 3 ай бұрын
ഇങ്ങനെ മണ്ടത്തരങ്ങൾ പ്രചരിപ്പിക്കാൻ മാത്രം ജന്മം കഴിക്കുന്ന ഒരു കൂട്ടർ ഉണ്ട് !! അതും ഗുജറാത്തിൻ്റെ സംഭാവന !!
@jobymichael8685
@jobymichael8685 3 ай бұрын
Fasil. Bro❤❤🎉🎉
@mrerfect175
@mrerfect175 3 ай бұрын
👌👌
@user-nv8ud9nr1v
@user-nv8ud9nr1v 3 ай бұрын
Suppr
@user-yz2yu1fs8z
@user-yz2yu1fs8z 3 ай бұрын
കാലൊക്കെ മാറി ഇനി പത്തും പന്ത്രണ്ട് വരും മനുഷ്യന്മാരെല്ലാം പോയത് നഷ്ടപ്പെട്ടത് ഗുജറാത്തിലൊക്കെ
@saithalaviacharath8732
@saithalaviacharath8732 3 ай бұрын
5 കുട്ടികൾ വരെ ഒറ്റ പ്രസവത്തിൽ ഉണ്ടായിട്ടുണ്ടു. മലപ്പുറം ജില്ലയിലാണെന്ന് തോന്നുന്നു. കൊല്ലങ്ങൾക്ക് മുമ്പ് പത്രത്തിൽ ഫോട്ടോ സഹിതം കണ്ടിട്ടുണ്ട്
@timmyvarghese9751
@timmyvarghese9751 3 ай бұрын
Pancharatnam. Avarde kalyanam kazhinju.
@mohammedashruf3642
@mohammedashruf3642 3 ай бұрын
ഏഷ്യനെറ്റിൻ്റെ കണ്ണി ടി എന്ന പരിപാടിയിൽ കണ്ടിരുന്നു
@ShihabShihab-ub4ld
@ShihabShihab-ub4ld 3 ай бұрын
ഞാൻ വിശ്വസിച്ചിട്ടില്ല.... ഹാവൂ ഭാഗ്യം.....
@sivadas8433
@sivadas8433 3 ай бұрын
@tomcrooz5072
@tomcrooz5072 3 ай бұрын
❤️‍🔥
@sarath9337
@sarath9337 3 ай бұрын
ഈ കുട്ടികളെ അതാത് അമ്മമാരുടെ കയ്യില്‍ തിരിച്ചേൽപ്പിക്കുമ്പോൾ ചെറിയൊരു പിഴവ് പറ്റിയാൽ തീരാവുന്നതേയുള്ളൂ ജാതി-മത പ്രാന്ത്.. 😂😂
@kochusufi2003
@kochusufi2003 3 ай бұрын
❤❤❤❤
@sijoantony7874
@sijoantony7874 3 ай бұрын
20 കുട്ടികൾ ഒറ്റപ്രസവത്തിൽ ഉണ്ടായി എന്ന് പറഞ്ഞ് വാർത്തയും ചിത്രങ്ങളും പുറത്ത് വന്നാലും കോളേജിന്റെ പടി കടന്നാലും ലോജിക്കിന്റെ പടി കടക്കാത്ത ആയിരക്കണക്കിന് പേരും സത്യമെന്ന് കരുതി ഷെയർ ചെയ്യാൻ നൂറുകണക്കിന് പേരും ഉളളപ്പോൾ ഇവിടെ എന്ത് കളളവും സത്യമാകും.
@tonydominic8634
@tonydominic8634 3 ай бұрын
❤❤❤
@kunjoosvlog2020
@kunjoosvlog2020 3 ай бұрын
With Proof savishetha savishemayi tanne polichadukki athanu fasil bro😂😂😂😂
@moidheenmoidhu8817
@moidheenmoidhu8817 3 ай бұрын
👍👍🌹❤️❤️
@vlogplusuk20
@vlogplusuk20 3 ай бұрын
അതുപോലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ 2 കിലോ മുടി ഒരു കുഞ്ഞി ന്റെ വയറ്റിൽ നിന്ന ഓപ്പ്രെഷൻ ചെയ്തു എടുത്തു എന്ന് കണ്ടു ഇത് ഒരിക്കലും വിശ്വസിക്കാൻ കഴിയുന്നില്ല.🤔അങ്ങിനെ എങ്കിൽ പുറത്ത് എടുക്കുന്ന വീഡിയോ വേണ്ടേ 🤔സത്യം എന്താണ്..
@gaznibasheer6312
@gaznibasheer6312 3 ай бұрын
🙏🙏🙏🙏
@kvshajanvijoy6953
@kvshajanvijoy6953 3 ай бұрын
🎉🎉🎉🎉
@josoottan
@josoottan 3 ай бұрын
ആനയ്ക്കാണ് 11 മനുഷ്യക്കുഞ്ഞുങ്ങൾ ഉണ്ടായതെന്ന് പറഞ്ഞിരുന്നെൽ പിന്നെയും വിശ്വസിച്ചേനെ!😂 എന്തായാലും താങ്കൾ കാരണം ഞങ്ങളെല്ലാം ഭയങ്കര സംശ രോഗികളായി കേട്ടോ! 😂😂😂😂😂
@s.ratheeshrathee2588
@s.ratheeshrathee2588 3 ай бұрын
ഞാനും ഇത് കണ്ടിരുന്നു...
@haneefanalakath6121
@haneefanalakath6121 3 ай бұрын
എന്ത് മനുഷ്യർ😂
@sarathsasi2529
@sarathsasi2529 3 ай бұрын
ѕuppσrt
@ashkerkonnoth
@ashkerkonnoth 3 ай бұрын
1
@mallulogic
@mallulogic 3 ай бұрын
itharathil vyaja pracharanam nadathunnavare arrest cheyynam
@umamurali2192
@umamurali2192 3 ай бұрын
😂😂😂👍👍👍👍👍👍👍
@rayeefathasni7260
@rayeefathasni7260 3 ай бұрын
ഫസ്റ്റ്
@sreejithsreedhar4425
@sreejithsreedhar4425 3 ай бұрын
ഇത് കാണുന്ന ലേ വാട്സപ്പ് അമ്മാവൻ 😂
@m.a.wadhood
@m.a.wadhood 3 ай бұрын
ഒരു സംശയം. .. ഒരു മനുഷ്യസ്ത്രീയിൽ ഒരേസമയം ഇത്രക്കുട്ടികൾവരെ ഉണ്ടാവാം? പഠിക്കുന്നസമയത് ഒരു അണ്ഡം 2 ആയി വിഭജിക്കുന്നതുവരെയേ കേട്ടുള്ളു
@SPECTRAL_FLAME
@SPECTRAL_FLAME 3 ай бұрын
Nadya sulemen enn search cheyth nokk
@omkar2735
@omkar2735 3 ай бұрын
fursi allah muslim
@noufalcu1781
@noufalcu1781 3 ай бұрын
മുഖ്യ ധാര മാധ്യമങ്ങളിൽ വന്നില്ലെങ്കിൽ ഓർത്തോളു ഇതൊക്കെ fake ന്യൂസ്‌ ആണെന്ന്..
@salim.p7894
@salim.p7894 3 ай бұрын
Bro 😂😂
@noufalcu1781
@noufalcu1781 3 ай бұрын
@@salim.p7894 ഇതൊക്കെ കുറെ വർഷം ആയിട്ട് ഓടുന്നതാ
@sinoysibi8061
@sinoysibi8061 3 ай бұрын
Angne ethra fake news
@jobymichael8685
@jobymichael8685 3 ай бұрын
Sathyam❤5. Kuttikal. Undayittund. Kerelathil.
@santhigopan9596
@santhigopan9596 3 ай бұрын
👍😂
@vinuvinod5122
@vinuvinod5122 3 ай бұрын
എന്താ ചെയ്യാ... ഓരോരോ നുണകഥ. അതൊക്കെ പൊട്ടിച്ച് മുന്നേറുന്ന ഫാസിൽക്ക
@KattackalTomsan
@KattackalTomsan 3 ай бұрын
മോദിയുടെ ഗുജറാത്തിൽ എന്തെങ്കിലും മഹത്തരമായ കാര്യം നടന്നു എന്ന് പറഞ്ഞാൽ നിനക്കൊന്നും സഹിക്കാൻ വയ്യേ?
@butter300
@butter300 3 ай бұрын
മോദിയുടെ ഗുജറാത്ത് അല്ല, ഗുജറാത്തിൻ്റെ മോദി എന്ന് പറയൂ😂
@jintoemerald
@jintoemerald 3 ай бұрын
ഒരേ സമയം രണ്ടിൽ കൂടുതൽ അണ്ഡങ്ങൾ ബീജവുമായി ഫ്യൂസ് ചെയ്യില്ല..ഇനി ചെയ്താൽ തന്നെ അത് താങ്ങാൻ ഉള്ള ശേഷി ഗർഭ പാത്രത്തിന് ഇല്ല.
@llanscreation
@llanscreation 3 ай бұрын
3 കുട്ടികൾ ഉണ്ട് എന്റെ ആന്റിക്ക് 😂
@mohammedlukman1562
@mohammedlukman1562 3 ай бұрын
😂😂😂 ​@@llanscreation
@njcreationsz
@njcreationsz 3 ай бұрын
5 peeru undayitundu
@SPECTRAL_FLAME
@SPECTRAL_FLAME 3 ай бұрын
The Guinness World Records for most children delivered at a single birth to survive is currently held by Nadya Suleman, who gave birth to six boys and two girls in California,
@jobymichael8685
@jobymichael8685 3 ай бұрын
5. Kuttikal. Undayittund. Keralathil
@abbasmoothikkal133
@abbasmoothikkal133 3 ай бұрын
ഇത് വരെ ഞാൻ ഇത് വിശ്വാസസിച്ചിട്ടില്ലായിരുന്നു.. അതിന്റെ കാരണം ഒരു സ്ത്രീയുടെ വയറ്റിൽ 11കുഞ്ഞുങ്ങൾ ക്ക് കിടക്കാനുള്ള ഇടം ഉണ്ടാകില്ല എന്നത് തന്നെ.എന്തായാലും സത്യം ഇപ്പഴെങ്കിലും പുറത്ത് വന്നല്ലോ
@steelannan1846
@steelannan1846 3 ай бұрын
Fazil bro ❤❤❤
@unnikrishnanvv6874
@unnikrishnanvv6874 Ай бұрын
👍
@dileeppkl7710
@dileeppkl7710 3 ай бұрын
❤❤❤❤
@musthafavaylathoor7074
@musthafavaylathoor7074 3 ай бұрын
@sabaritricks1870
@sabaritricks1870 3 ай бұрын
👍👍👍
@K.A.MOHAMED
@K.A.MOHAMED 14 күн бұрын
❤❤❤
@noufalk4501
@noufalk4501 3 ай бұрын
👍
@rajeshnr4775
@rajeshnr4775 3 ай бұрын
👍👍👍
@sundaramkp5942
@sundaramkp5942 3 ай бұрын
👍
@ShajiNayakam
@ShajiNayakam 3 ай бұрын
❤❤❤
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 5 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 161 МЛН
Пробую самое сладкое вещество во Вселенной
00:41
വൈദ്യൻ വ്യാജനോ ? | Tricks Episode : 276
12:40
Tricks by Fazil Basheer
Рет қаралды 218 М.
അത്ഭുത ഗോവണി l Tricks by Fazil Basheer | Tricks Episode : 29
11:53
And how are they not embarrassed?
0:19
Rinuella
Рет қаралды 26 МЛН
Ужасное свидание🤯 #стальноймужик #жиза #еда
0:50
SteelMan XXL | Стальной мужик
Рет қаралды 2,9 МЛН
Хитрая МАТЬ делит НАСЛЕДСТВО между ДЕТЬМИ 😱 #shorts
1:00
Лаборатория Разрушителя
Рет қаралды 10 МЛН
POR QUEEE DIVERTIDA MENTE 2 !!! #SHORTS
0:15
Figuritalo
Рет қаралды 36 МЛН
🚓КОПЫ явно такого НЕ ЖДАЛИ🫣#shorts
0:19