600 വർഷങ്ങൾക്ക് മുമ്പ് ഇബ്‌നു ബത്തൂത്ത കേരളം സന്ദർശിച്ച കാലത്ത് ഇന്നത്തെ കേരളപ്രദേശം 36 നാട്ടുരാജ്യങ്ങൾ ആയിരുന്നു, രക്ഷപ്പെട്ട ഒരു കള്ളനെ അടുത്ത രാജ്യത്തുപോയി പിടിക്കാൻ അധികാരമുണ്ടായിരുന്നില്ല. അന്നത്തെ ഒരു മലയാളിക്ക് ഇന്നത്തെ ഇന്ത്യയെന്നല്ല കേരളം പോലും വിഭാവന ചെയ്യാൻ കഴിഞ്ഞിരുന്നില്ല. അതുപോലെ ഇന്നത്തെ പലർക്കും ഒരു ഏകലോകഭരണകൂടം ഭാവന ചെയ്യാൻ കഴിയില്ല. സ്ഥാപിതമായ ഒരു സംവിധാനത്തിൽ ജനിക്കുന്ന ഒരാൾക്ക് ആ സംവിധാനം മാറ്റുമ്പോൾ കുഴപ്പമുള്ളതായി തോന്നാം . എന്നാൽ നമ്മൾ ജനിച്ചതും ജീവിക്കുന്നതും ഒരു ഏകലോക ഭരണകൂടത്തിൽ ആയിരുന്നെങ്കിൽ അത് ആർക്കും ബുദ്ധിമുട്ടുണ്ടാക്കില്ല. ഇന്ത്യൻ സംസ്ഥാനങ്ങൾ വ്യത്യസ്ത രാജ്യങ്ങൾ ആയിരുന്നെങ്കിൽ ഇതിനോടകം പരസ്പരം പല യുദ്ധങ്ങളും ഉണ്ടായേനെ. അതിൽനിന്ന് നമ്മെ രക്ഷിച്ചത് ഇന്ത്യയാണ്. ഇന്നത്തെ രാജ്യാതിർത്ഥികൾ പഞ്ചായത്തു അതിർത്തിപോലെ ഭരണ നിർവഹണത്തിന് ഉപയോഗിക്കുന്ന ഒരു കാലം വരുമെന്ന് 100 ശതമാനം ഉറപ്പുണ്ട്. പക്ഷെ അതിന് ചിലപ്പോൾ 500 വർഷം വരെ വേണ്ടി വന്നേക്കാം. 50 വർഷം കൊണ്ടും നടക്കാവുന്നതേയുള്ളു. അതിന് കുറെ പേർ മരിച്ചു പോകാനുണ്ട്. അവർ മരിക്കുമ്പോൾ വെള്ളം ചേർത്തിട്ടാണെങ്കിലും അടുത്ത തലമുറക്ക് പകരുന്ന വിവരക്കേടുകൾ നേർപ്പിച്ച് നേർപ്പിച്ച് വരാൻ 500 വർഷങ്ങൾ വേണ്ടി വന്നേക്കാം. കമ്യൂണിസം അടക്കമുളള ഏകാധിപത്യ മതസംവിധാനങ്ങളും ഇടുങ്ങിയ ചിന്തകളും തടസ്സമാണ്. ശാസ്ത്രപുരോഗതിയും മനുഷ്യാവകാശബോധവും ഉൾക്കൊള്ളാതെ ലോകത്തിന് മുന്നോട്ടു പോകാനാവില്ല. അതിനാൽ മതാധിഷ്ഠിത ഏകാധിപത്യം അധികം മുന്നോട്ടു പോകില്ല. ലോകം മുഴുവൻ ഇപ്പോൾ ഒറ്റ വീട് പോലെ ആയിതുടങ്ങിയിരിക്കുന്നു. ഇന്റർനെറ്റ് വന്നതിനു ശേഷം ആഗോള റൂം ആയി എന്നു പറയാം. ഒരു റൂമിനകത്തു നിന്നു ശണ്ഠ കൂടിയിട്ടു കാര്യമില്ല. സഹകരിച്ചു പോവുകയാണ് എല്ലാവർക്കും നല്ലത് എന്ന് ലോകം തിരിച്ചറിയുകതന്നെ ചെയ്യും.
@dodge96009 ай бұрын
എങ്കിൽ ഈ പറഞ്ഞ പുരോഗതിയെ ആദ്യം എതിർക്കുന്നത് കമ്മ്യൂണിസം തന്നെ ആയിരിക്കും. മതങ്ങൾ പിറകിലേ വരൂ. നിങ്ങൾ എന്താ വിചാരിച്ചത്. നന്മ ഉള്ളിടത്തോളം തിന്മ ഉണ്ടായിരിക്കും. എല്ലാവരും, പ്രത്യേകിച്ച് ഭരണത്തിൽ ഇരിക്കുന്നവർ തന്നെ തിന്മയുടെയും അക്രമത്തിൻ്റെയും വക്താക്കളാകുമ്പോൾ നിങ്ങൾ പറഞ്ഞ പോലെ ഉള്ള ഒരു utopia utopia ആയി നിൽനിൽക്കുകയേ ഉള്ളൂ. യുദ്ധം ഇല്ലാത്ത ലോകം പോലും. ആര് തയാർ ആകും അതിന്. എല്ലാവരും ഒരു പോലെ നന്മയ്ക്ക് വേണ്ടി ഇറങ്ങണം. അതൊരിക്കലും നടക്കില്ല. അത് മനസിലാക്കാൻ സാമാന്യ ബുദ്ധി മതി. പക്ഷേ ഇക്കാര്യത്തിൽ അതിവൈകാരികതയും അമിത മനുഷ്യ സ്നേഹവും കാരണം സാമാന്യബോധം മങ്ങിപ്പോയവർക്ക് അത് പിടികിട്ടില്ല.
@jayeshou2 жыл бұрын
പട്ടാളക്കാരുടെ ഊർജ്ജം എന്തെങ്കിലും ഉൽപാദനപരമായ കാര്യങ്ങൾക്ക് വിനിയോഗിച്ച് അവർക്കും രാജ്യങ്ങൾക്കും ഉപയോഗപരമായി മാറ്റണം. അതാണ് വേണ്ടത്
@hector10942 жыл бұрын
മതം & ഗോത്ര ചിന്ത മനുഷർക് ഇല്ലാതാകുന്ന കാലത്ത് ചിന്തിക്കാൻ / നടപ്പാക്കാൻ പറ്റിയ ടോപിക് മാത്രമാണിത്.
@BERGNER3692 жыл бұрын
Minimum ,religion engilum ellathayale ee aashayangal nadakkullu
@user-ny7sg9mz1v2 жыл бұрын
Gothra chintha chimpanzeeyil vere und.. athonnum illathavan pokilla.
@shaibunt41092 жыл бұрын
ലോക ആയുധ വ്യാപാരികൾ ആണ് ഭൂമിയിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണക്കാർ
@annajose55252 жыл бұрын
One world enna concpt possible alla manushyan ella kalathum ente madham ente bhasha ente goothram enna concept kanum
@shaibunt41092 жыл бұрын
@@annajose5525 പക്ഷെ ഒരു കാര്യം, എന്തെന്നാൽ എല്ലാ വിഭാഗവും സമ്മതിക്കുന്ന ഒരു നേത്രത്വം ഉണ്ടായാൽ പരിഹാരം ആവില്ലേ
@Adidev072 жыл бұрын
@@shaibunt4109 തനിക്ക് ജീവിക്കാൻ ഏതേലും ഊള നേതാവിന്റെ ആവശ്യമുണ്ടോ?
@rejigobinath6502 жыл бұрын
ഇതിൽ വന്ന കമന്റുകൾ വായിച്ചപ്പോൾ മനസിലായത് മൈത്രേയൻ സർ പറഞ്ഞത് 90% ആൾക്കാർക്കും മനസിലായില്ല എന്നാണ്.. ഞാൻ മനസിലാക്കിയത് ഇന്നോ നാളെയോ ലോകത്ത് മിലട്ടറി ഇല്ലാതാകുമെന്നോ രാജ്യങ്ങളുടെ അതിരുകൾ ഇല്ലാതാകുമെന്നോ അല്ല... പക്ഷെ ലോകം അവിടേക്കാണ് നടക്കുന്നത്... കാലങ്ങൾ കഴിഞ്ഞേക്കാം... എന്നെങ്കിലും അവിടെ എത്തുക തന്നെ ചെയ്യും... മഹാ യുദ്ധങ്ങൾ നയിച്ചവരുടെ പിൻ തലമുറക്ക് അത് മനസിലാകാൻ തുടങ്ങിയത് കൊണ്ടാണ് യൂറോപ്യൻ യൂണിയൻ ഒക്കെ ഉണ്ടായത്... രാജ്യസ്നേഹത്തിന്റെ അപ്പസ്തൊലന്മാരും അതിർത്തികളെ ഓർത്ത് രോമാഞ്ചം കൊള്ളുന്നവരും ഏതാനും വർഷങ്ങൾക്കുമുൻപ് ഇന്ത്യക്കകത്തും ഒരുപാട് അതിരുകൾ ഉണ്ടായിരുന്നു... യുദ്ധങ്ങൾ നടന്നിരുന്നു.... എന്തിന്, ഭാരതപ്പുഴക്ക് തെക്കേ കരയും വടക്കേ കരയും രണ്ട് രാജ്യങ്ങൾ ആയിരുന്നില്ലേ... ഇതൊന്നും നൂറ്റാണ്ടുകൾക്ക് മുൻപല്ല... അന്നോർത്തോ ആരെങ്കിലും തിരുവനന്തപുരത്തുനിന്നും ഡൽഹി വരെ ഒരു തടസവും ഇല്ലാതെ പോകാൻ കഴിയുമെന്ന്... എത്ര രാജ്യങ്ങൾ കടന്നു വേണം ഡൽഹിയിൽ എത്താൻ... അതുപോലെ നാളെ എല്ലാവരും ലോകപൗരന്മാർ ആകും... മറ്റുഗ്രഹങ്ങളിലേക്ക് പോകാനായിട്ടായിരിക്കും ആന്ന് പാസ്‌പോർട്ട് ആവശ്യം വരുക... ഇതൊക്ക വെറും സങ്കല്പം മാത്രമെന്ന് പറയുന്നവരോട് പറയാനുള്ളത് 1921ൽ ഇന്നത്തെ ഇന്ത്യയെ പറ്റി ഒരാളോട് പറഞ്ഞാൽ അയാളും ഇത് വെറും സങ്കൽപം എന്നേ പറയൂ എന്നാണ്....... നല്ലചിന്തകളെ പോസിറ്റവ് ആയി കാണാം നമുക്ക്....
@devalal51082 жыл бұрын
പിന്നെ എങ്ങിനെയാണ് brexit വന്നത്. മനുഷ്യന്റെ അടിസ്ഥാന സ്വഭാവം സ്വർത്ഥതയാണ്. അത് അന്തർലീനവുമാണ്. കമ്മ്യൂണിസത്തിനു പോലും അവിടെ ഒരു role ഉം ഇല്ല. റഷ്യയും ചൈനയും തമ്മിൽ ശത്രുതയിൽ ആയിരുന്നല്ലോ. ജർമനിയിൽ സംഭവിച്ചത് എന്തായിരുന്നു. അവതാര പുരുഷന്മാർക് പോലും ഒന്നും ചെയ്യാൻ സാധിച്ചില്ല. എങ്കിലും പ്രതീക്ഷ കൈവിടാതിരിക്കാം.
@user-ny7sg9mz1v2 жыл бұрын
Nalla utopian swapnam. Enduvadey. Europe can lavishly open it's borders because it has the combined military forces of Germany, France and UK. Onnu veruthe thummiyal military parannethum. Maithreyan can dream about a world where everyone dance together like Disney characters because there are soldiers guarding our strict borders. Human minds are forged in the most brutal environments for survival. Imagine maintaining a city of 10 million with different kind of such people. You need just one crazy guy to ruin all its harmony. It's socialization combined with the policing that enables all the harmony you see today. Maithreyan lacks even basic understanding of human conditioning. Pinne ingane cheviyil oru poo venchond kett irikam.
@baburaj86882 жыл бұрын
❤️❤️❤️
@baburaj86882 жыл бұрын
❤️❤️❤️❤️
@user-ny7sg9mz1v2 жыл бұрын
@Sexy Guy Tibetinum pattalam illarinnu. 🤣
@Mbappe90min2 жыл бұрын
2:30 ഇത് പോലെ Interview തുടങ്ങുന്ന Time ഒന്ന് Comment ൽ വന്ന് Mention ചെയ്യാമോ? അല്ലെങ്കിൽ തുടക്കത്തിൽ ഇടുന്ന Trailer ഒഴിവാക്കണം. എല്ലാം തുടക്കത്തിൽ തന്നെ വാരി വലിച്ചിട്ട് കേൾക്കാനുള്ള ത്രിൽ കളയുന്നു. ... ഇദേഹത്തിന്റെ വാക്കുകൾ കേൾക്കാൻ താൽപര്യമുള്ളവർ മുഴുവൻ കേൾക്കും. അതിന് ഒരു trailer ഇടേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല
@tinoyviolakkomben82552 жыл бұрын
അതെ.... ട്രയ്ലർ കേട്ടാൽ പിന്നെ ഇന്റർവ്യൂ കേൾക്കാനുള്ള സകല താല്പര്യവും പോകും.
@Mbappe90min2 жыл бұрын
@@tinoyviolakkomben8255 അടുത്ത തവണ Channel owners പരിഹാരം കാണുമെന്ന് വിചാരിക്കാം
@octamagus10952 жыл бұрын
Future in short 1. One world one religion 2. Metaverse 3. Ai or artificial intelligence as new revolution 4. cashless economy 5. Robots as partners,workers..etc at the peak 6. Travelling gets faster 7. Goods are transported faster. 8. Planets will be new countries. 9. Think to message and speak and will let you send cash by thinking 10. Virtual hotels and restaurants.
@jobinjtk2 жыл бұрын
And covid is a test to know whether you are fit or not for metaverse. Again survival of the fittest.
@dennyjoy Жыл бұрын
Good to hear♥️
@-indrajith-1112 жыл бұрын
കൊള്ളാം മൈത്രയാണെ എയറിൽ ആക്കാൻ പറ്റിയ പിള്ളേരെ ഞാൻ കമെന്റ് ബോക്സിൽ കണ്ടു 👍🏽. മൈത്രയൻ ഏതോ സ്വപനം ലോകത്തു ആണ്.
@Indian-xk8pe2 жыл бұрын
ഈ കാലഘട്ടത്തിൽ ആയുധം ഇല്ലാതെ തന്നെ സാമ്രാജ്യത്തശക്തികൾക് മൂന്നാം ലോക രാഷ്ട്രങ്ങളുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ കഴിയുന്നുണ്ട്. ജാതി, മതം വർണം, വർഗം, രാജ്യങ്ങളുടെ അതിർത്തികൾ ഇതെല്ലാം വേണ്ടപോലെ ഉപയോഗപെടുത്തി കൊണ്ട്.🥸🥸🥸😎😎😎
@prakasanthattari68712 жыл бұрын
"Peace cannot be kept by force it can only be achieved by UNDERSTANDING" Albert Einstein.
@user-ny7sg9mz1v2 жыл бұрын
We shouldn't take cooking lessons from Einstein with same merit as his scientific discoveries.
@prakasanthattari68712 жыл бұрын
@@user-ny7sg9mz1v What is your qualification to show Einstein was wrong ?
@user-ny7sg9mz1v2 жыл бұрын
@@prakasanthattari6871 Just need common sense to know that claims about human nature comes under Psychology and Biology, not under physics.
@prakasanthattari68712 жыл бұрын
@@user-ny7sg9mz1v "Commonsense is the collection of prejudices acquired by age eighteen" do you know who said this?
@user-ny7sg9mz1v2 жыл бұрын
@@prakasanthattari6871 May be Einstein again 😂
@thomaskasiso2 жыл бұрын
Great talk dear Maithrayen
@mmmssbb232 жыл бұрын
നെപ്പലിന്റെ സ്ഥലം കയെരുന്നുണ്ട് ഭൂട്ടാൻ സ്ഥലം ചൈന കയർന്നുണ്ട് ഇന്ത്യയുടെ സ്ഥലം ചൈന കയെരുന്നുണ്ട്. സൈന്യം ഉള്ളത് കൊണ്ട് ആണ് രാജ്യങ്ങൾ negotiation ടേബിൾ ഇൽ വരുന്നത്.
@BERGNER3692 жыл бұрын
Ellam nalla aashayangal. No doubt. Religion illatayal ithokke nadappakan pattum..
@Shivam2k252 жыл бұрын
Ideal and reality are different Sir.
@shanazirk2 жыл бұрын
I agree with him 100%
@pradeenkrishnag2368 Жыл бұрын
He is right. Iceland doesn't have any Army. Check out. Costa Rica too doesn't have an army. So, it is possible. But takes a lot of time for us to get into that position.
💯 currect but orikkalum one world concept nadakkukayilla aadhyam janangale thammiladippikkunna political leaders ne maatinirthuka
@scotlandacademy51762 жыл бұрын
CORRECT
@drfakharudheen44932 жыл бұрын
There are certain moments in life when force could be met with force alone _as Churchill said. World peace today is enforced more by pax Americana than by United nations .
പട്ടാളം വേണ്ട, യുദ്ധം വേണ്ട, എന്ന് പറഞ്ഞ ഒരു പ്രധാനമന്ത്രി ഇന്ത്യയ്ക്ക് ഉണ്ടായിരുന്നു - Pandit Jawaharlal Nehru .....പാവം പുള്ളി ചൈന വിശ്വസിച്ചു പോയി.... മൈത്രഇൻ ഈ ചരിത്രം എന്തുകൊണ്ട് മറക്കുന്നു??
@rethishravi2 жыл бұрын
ഇന്ത്യയെ മാത്രം എടുത്തു പറഞ്ഞതല്ല സുഹൃത്തേ. സമാധാനപരമായ ലോകം എന്ന് വരുന്നോ അന്ന് പട്ടാളം വേണ്ടാ എന്നാണ് മൈത്രേയൻ പറയുന്നത്. അല്ലാതെ ഇന്നുതന്നെ പട്ടാളത്തെ പിരിച്ചുവിട്ടേക്കും എന്ന അർത്ഥത്തിലല്ല. അതിനെ അങ്ങനെ വേണം മനസ്സിലാക്കാൻ. maithrayn.jpg. ഐക്യരാഷ്ട്ര സംഘടന ഉണ്ടായതിനു മുൻപുള്ള ലോകവും ശേഷവും ഉള്ള ലോകത്തിലെ മാറ്റത്തിനെ അടിസ്ഥാനപ്പെടുത്തി മാറേണ്ട രാജ്യങ്ങളെക്കിറിച്ചുള്ള ആശങ്കയും ആശയവുമാണ് പങ്കുവെച്ചത്. രണ്ടു കൂട്ടർക്കും നഷ്ടമുണ്ടാകുന്ന കാര്യമാണ് യുദ്ധം. അല്ലാതെ വേറെന്തു?
@natarajanp24562 жыл бұрын
മാറണം മാറും മാറാതെ തരമില്ല 👌👍
@insideboy122 жыл бұрын
@@rethishravi ഒരു utopian world സങ്കൽപം അല്ലെ അത് ഒരിക്കലും പോസ്സിബിൾ അവൻ വഴി ഇല്ലാത്ത കാര്യം
@annajose55252 жыл бұрын
@@insideboy12possible avilla enu parayan patilla pakshe ayin inem oru 500varsham koodi edukum
@insideboy122 жыл бұрын
@@annajose5525 500 വർഷം കൊണ്ട് കൂടുതൽ മിലിട്ടറി സ്‌ട്രെങ്തണിങ് ലേക്ക് ആണ് ലോകം പോവുക... May be robotic wars അങ്ങനെ.. എന്തായാലും ലോകം മൊത്തം ഒരു രാജ്യം സമാധാനം എന്ന സങ്കൽപം ആലോചിക്കാൻ സുഖം ഉണ്ടെങ്കിലും 500 അല്ല ആയിരം കഴിഞ്ഞാലും സങ്കൽപം തന്നെ ആയി നിൽക്കാൻ സാധ്യത ഉള്ളു
@musingsofmadras2 жыл бұрын
aage motham 35 perulla Liechtenstein poale alla India. US intervention athaathu naadukalil samaadhanam eh konduvannittullu, Afghanistan recent example aanu, US ozhinja moment avar veenu.
@sukeshsu73992 жыл бұрын
സ്കൂൾകുട്ടികളിൽ പലരും പോലീസും പട്ടാളവും ആകാൻ ആശിക്കുന്നു. അവരുടെ ആഗ്രഹസാഫല്യത്തിന് ശത്രുരാജ്യങ്ങളും കള്ളന്മാരും അക്രമികളും നിലനിൽക്കണം
Ningalude Eduth Kashundel shathrukal undaikollum, anneram ningalkk aa school kuttikal vendivarum.
@iittlerose59032 жыл бұрын
നേപ്പാൾ, ഭൂട്ടാൻ എന്നിവയുടെ കാര്യത്തിൽ താങ്കൾ പറഞ്ഞതായിരിക്കും ശരിപക്ഷെ ഇസ്രേയൽ എന്ന രാജ്യം നിലനിൽക്കുന്നത് ആയുധ ബലം കൊണ്ട് മാത്രമാണ്, ആയുധ ബലം ഇല്ലങ്കിൽ ഇസ്രേയൽ എന്ന രാജ്യം വർഷങ്ങൾക്കു മുമ്പെ ഇല്ലാതാവുമായിരുന്നു'.
@jomonjacob11412 жыл бұрын
You are right
@vutv61122 жыл бұрын
aayudham kachavadom cheythaanu avaru jeevikkunnathu... they are the ones who need war & spies
@sajeevvaliyatu41592 жыл бұрын
സ്വപ്ന ലോകത്തെ ബാലഭാസ്ക്കരൻ... മൈത്രേയൻ... 😆 യുദ്ധത്തിൽ ആർക്കും പൂർണമായി വിജയിക്കാൻ കഴിയില്ല എന്ന് ഉറപ്പുള്ള തുകൊണ്ട് മാത്രമാണ് പൂർണ തോതിലുള്ള യുദ്ധം ഉണ്ടാകാതിരിക്കുന്നത് , എങ്കിലും കഴിയുന്ന രീതിയിൽ ആക്രമണങ്ങൾ നടത്തുന്നത് കാണുന്നില്ലേ... കാശ്മീരിൽ പാക്കിസ്ഥാന്റെ proxy war, ഉക്രയിൻ , ഗാസ , etc.. ചെറിയ രാജ്യങ്ങളെ ആക്രമിക്കാതിരിക്കുന്നത് , വലിയ രാജ്യങ്ങൾ പക്ഷം ചേരുമെന്നും, യുദ്ധം വ്യാപിക്കുമെന്നും ഉള്ള ഭയം കൊണ്ടു തന്നെയാണ് ... 🙏
@dogtrainingsuraksha21292 жыл бұрын
True
@rahulm84512 жыл бұрын
വീടിന്ചുറ്റും ആകാശം മുട്ടെ മതിലും കെട്ടി ഉള്ളിൽ കടുവയെപോലത്തെ 5 ...6 നായ്ക്കളെയും വളർത്തി ജീവിക്കുന്നവനാണ് അതിർത്ഥിയില്ലാത്ത ലോകത്തെപറ്റി സംസാരിക്കുന്നത് കൊള്ളാം കളറായിട്ടുണ്ട്...
@vij5052 жыл бұрын
Ivanokke pennum pidich igana youtubil thalli pinna kettukathakalum ezhuthi jeevikkunnavanmar alle ivanmaruda sankalpam okka kollam..pakshe reality arinjooda ivanonnum swapnalokathalle ivanokka jeevikkunnath..pinna lokamellam oru kudakeezhil vannu manushyarellam samadathoda jeevikkum enn prthyasikkam..
@rejigobinath6502 жыл бұрын
@@vij505 ഇങ്ങനെയുള്ള സ്വപ്നജീവികളുടെ സങ്കല്പങ്ങളാണ് നിങ്ങൾക്ക് ഇതുപോലെ you ട്യൂബിൽ കമന്റ് ചെയ്യാനുള്ള സൗകര്യം ഉണ്ടാക്കി തന്നത്.... നിങ്ങൾ ഇന്ന് കാണുന്നതും ഉപയോഗിക്കുന്നതും എല്ലാം ഇങ്ങനെ ചിലറുടെ സങ്കൽപ്പം യാഥാർത്യം ആയതിന്റെ ഫലമാണ്.... ലോകത്തെയും ശാസ്ത്രത്തെയും സൂഷ്മമായി നിരീക്ഷിക്കുന്നവർക്ക് തീർച്ചയായും മനസിലാകും നാളെ രാജ്യങ്ങളും അതിർത്തികളും ഇല്ലാതാകുമെന്ന്.....
@vij5052 жыл бұрын
@@rejigobinath650 angana illathavatte..anganathe oru nale undavatte..
We are 8 billion sapiens One RACE But we are still strangers Being strangers is our brain work How can we change our brain To love eachother ? AS OUR EDUCATION IS A FOOLISH EXERCISE WE CAN NEVER BE HUMAN OUR HOMES OUR SCHOOLS OUR NEIGHBOURS OUR PLACES OF WORK ARE ALL TORTURING US WE ARE BEING INHUMAN BUT IT WILL CHANGE AFTER YEARS OF BRAIN WORK LIKE THIS
@VinodKumar-so6tc2 жыл бұрын
ഭാവിയിലേക്കുള്ള ചൂണ്ടുപലക..!!
@nvnv29722 жыл бұрын
ശരി.പട്ടാളം വേണ്ട.ചെറിയരാജ്യങ്ങൾ നിലനിൽക്കുന്നത് വലിയ രാജ്യങ്ങളുടെ ഔദാര്യം കൊണ്ടാണോ. ചൈന തായ്വാനെ കീഴടക്കാൻ ശ്രമിക്കുന്നില്ലേ.UNOയെ ചൈന പരാജയപ്പെടുത്തുമോ? രാജ്യങ്ങൾ ഇല്ലാതായാൽ നല്ലതാണ്.പട്ടാളം വേണ്ട.സ്വപ്നം കാണാം.fundamentalism,communism ഇത് കാലക്രമത്തിൽ നാമാവിശേഷമാകും.ജനാധിപത്യം വരും.ലോകജനാധിപത്യം പട്ടാളത്തെ ഇല്ലാതാക്കും.
@MaheshMahi-cd3cq2 жыл бұрын
സെരിയാണ് സാർ 🙏🙏💞💞👍
@TruthPrevailsChannel2 жыл бұрын
ഉക്രൈനുകാർ കേൾക്കണ്ട 😂😂😂
@georges.a81792 жыл бұрын
Nuclear weapons had brought peace to the world.
@RamaChandran-rz7ll2 жыл бұрын
വളരെ ശരിയാണ്
@prvypro2 жыл бұрын
If we didn't have strong army then do u think we can defend our land... Yes ofc we are avoiding war..by negotiating first.
@Common_Indian_guy Жыл бұрын
ഈ പറഞ്ഞതിൽ കാര്യമില്ലാതില്ല
@smitpitch56192 жыл бұрын
പോട്ടേയൻ ഫ്രം ഉട്ടോപിയ...
@davoodulhakeem90442 жыл бұрын
ബാബുവിനെ മലയിൽ നിന്നും രക്ഷപ്പെടുത്തുന്ന പോലെയുള്ള കാര്യങ്ങൾ ചെയ്യാന് മാത്രം മതി പട്ടാളം ഒക്കെ
@sreejithvnsreejithvn81172 жыл бұрын
Super speech
@sreejithvnsreejithvn81172 жыл бұрын
സത്യം
@redpilledm56132 жыл бұрын
❤ Maithreyan Army ❤💪💪
@athularavind682 жыл бұрын
💩
@joefrancisdominic51382 жыл бұрын
👌🏿👌🏿👌🏿acceptance🥂
@sinoj6092 жыл бұрын
അതിരുകൾ ഇല്ലാതെ ഭരിക്കുന്നവർക്കു നമ്മളെ ഭരിക്കാൻ എങ്ങനെ കഴിയും. സ്വന്തം വീട്ടിലെ അതിരുകളിൽ നിന്നും തുടങ്ങും നമ്മുടെ അതിർത്തി പരീക്ഷണം. ഇപ്പോൾ ഇന്ത്യയിൽ നടക്കുന്നത് ആരോ നമ്മളെ ആക്രമിക്കാൻ വരുന്നു എന്ന് പ്രതീതി ഉണ്ടാക്കി മുതലെടുക്കുക.
@lindar45322 жыл бұрын
👌👌👌🌹🌹🌹❤️❤️❤️
@shreenikalathiparambil23412 жыл бұрын
👌
@johndavid97812 жыл бұрын
ബലപ്രയോഗം ഒന്നിനും പരിഹാരമല്ല. 😂
@manojkumarpk15252 жыл бұрын
👍
@muthuv.s11932 жыл бұрын
Bheekara sankhadanakal shakthiyargikkille
@dhaneshd51492 жыл бұрын
ഇതു വെറുതെ അക്കാദമിക് ചർച്ചക്ക് അല്ലാതെ പ്രായോഗികമല്ല..
@remyas46812 жыл бұрын
പട്ടാളം അനാവശ്യമാണന്നു അഭിപ്രായപ്പെട്ടാലോ ഒരുഅന്യ രാജ്യക്കാരനെ പറ്റി നല്ലതു പറഞ്ഞാലോ --"രാജ്യദ്രോഹി "യായി മുദ്ര കുത്തി കുറ്റവാളിയാ ക്കുന്ന നാട്ടിൽ " .മൈത്രേയൻ " (സാർ) നു നേരെയും ഒരു "രാജ്യദ്രോഹ " പട്ട"വുമായി "രാജ്യ സ്നേഹം " കുത്തക പിടിച്ച മാന്യന്മാരെന്നു " സ്വയം ഭാവിച്ചു നടക്കുന്ന ചിലർ ചാടി വീണേക്കാം....!
Enthu konda doklam l china negotiating table l vannath. India kku equal military ullath kond. Military illengil enne india pakuthi ayene. Enthelm okke vilich paranjolum
@Amjedk102 жыл бұрын
3g
@shijuvadakkettil61152 жыл бұрын
എന്താണ് സൈന്യം എന്താണ് രാജ്യം എന്ന് ഇയാൾ ഇത്രക്ക് ഒന്നും ചിന്തിക്കേണ്ട വിശകലനം നടത്തേണ്ടാ ആ അഫ്ഗാനിസ്ഥന്റെ ഗതി എന്താണ് എന്ന് ഒന്ന് ചിന്തിച്ചു നോക്കിയാ മതി. ഇതിനൊക്കെ മ്മള് കഞ്ചാവ് യുക്തി എന്നേ പറയൂ ഒരു വെളിവും വെള്ളിയാഴ്ച യും ഇല്ലാത്ത ഒരാൾ എന്തൊക്കെയോ പറയുന്നു അതു കെട്ട് കൈ കൊട്ടാൻ കുറെ എണ്ണം. ഇന്ത്യയുടെ കാര്യം തന്നെ എടുക്കാം ഇന്ത്യൻ സൈന്യം ശക്തമായത് കൊണ്ടാണ് ഇന്ത്യ ഒരു രാജ്യമായി ഇങ്ങനെ നിൽക്കുന്നത് നമ്മ കൊട്ടി ഘോഷിക്കുന്ന ജനാധിപത്യ മതേതര വൈവിദ്ധ്യം ഒക്കെ ഇവിടെ നില നിൽക്കുന്നത് സൈന്യം ഒന്ന് മാറി നിന്നാൽ ഇന്ത്യയിൽ നാളെ പാകിസ്ഥന്റെ ഭരണഘടനാ മത ശാസന കളോ ആയിരിക്കും. അല്ലേൽ ചൈനയുടെ കമ്മ്യൂണിസ്റ്റ് നയങ്ങൾ ആയിരിക്കും ഉണ്ടാവുക. ചൈന എന്ത് കൊണ്ട് മറ്റു രാജ്യങ്ങളെ ആക്രമിക്കുന്നില്ല അത് വിദേശ നയത്തിന്റ ഭാഗം ആയതു കൊണ്ടാണ് ചൈന തായ്‌ലൻഡ് ബാങ്കൊക്ക് എന്നിവിടങ്ങളിൽ കാണിക്കുന്നത് എന്താണ്. ഇന്ന് സമാധാനം ഉള്ളത് എല്ലാ രാജ്യങ്ങളിലും ആണവയുധം ഉള്ളത് കൊണ്ടാണ് ഈ ലോകത്തു സമാധാനം യുദ്ധം ഇല്ലായ്മ കൊണ്ട് വന്നത് ബുദ്ധൻ ഗാന്ധി മാർ ഒന്നും അല്ല ഭയം ആണ് ഒരു രാജ്യം മറ്റൊരു രാജ്യത്തിലെ സൈന്യത്തെ ആയുധത്തെ ഭയക്കുന്നു എന്നത് ആണ് അല്ലാതെ ഇയാൾ പറയുന്നത് ഒന്നും അല്ല. ഇന്ന് എല്ലാ രാജ്യങ്ങൾക്കും അതിരുകൾ ഉണ്ട് അത് ആ രാജ്യത്തിലെ ജനങ്ങളുടെ അവകാശം അവനെ എല്ലാ രൂപത്തിലും സുരക്ഷ നൽകുന്നു ഒരു പൗരൻ എന്നാണ് സുരക്ഷിതൻ എന്ന് ചോദിച്ചാൽ ആ രാജ്യം ആ പ്രൗഡി യോടെ നില നിൽക്കുന്നത് കൊണ്ട് മാത്രം ആണ് അല്ലെങ്കിൽ അവൻ അടിമായോ രണ്ടാം കിട പൗരനോ മാത്രം ആണ്.
@annajose55252 жыл бұрын
Sathyam ee kelavan oru socialist anu ivan parayuna pala karyangalum shudha mandatharavum utopian chindhagathim anu
@manojkumarpk15252 жыл бұрын
പോത്തിനെന്ത് ഏത്തവാഴ ?😁
@shijuvadakkettil61152 жыл бұрын
@@annajose5525 നമുക്ക് രാജ്യം എന്നത് വലിയ കോമഡി ആണ് നമുക്ക് സൈന്യം എന്നത് വേണ്ടാത്ത എന്തോ ഒന്നാണ്. എന്നാൽ ഒരു ദിവസം രാജ്യം എന്ന സങ്കല്പം ഇല്ലാതെ ആയാൽ ഉള്ള അവസ്ഥ എന്താണ് എന്ന് ഇവർ ആലോചിച്ചു നോക്കിയിട്ടുണ്ടോ. നിങ്ങൾക്ക് പിന്നെ ഒരു തരിപ്പ് മാത്രേ ഉണ്ടാവൂ നിങ്ങൾ യന്ത്രികമായി ജീവിക്കുന്നു എന്ന് മാത്രേ ഉണ്ടാവൂ അത് അറിയണേൽ ഏതോ ഒരു യാത്രികൻ ഒരു സിറിയൻ പൗരനെ കണ്ടു മുട്ടിയ കഥ വിവരിക്കുന്നുണ്ട്. അവൻ ദുബായിലോ മറ്റോ ആണ് അവനു ലീവിന് പോകാൻ പറ്റില്ല എന്നാൽ ആ രാജ്യത്തിന്റെ നിയമം അനുസരിച്ചു അവൻ out ആകണം എങ്ങോട്ട് പോകും എവിടെ നിൽക്കും ഈ രാജ്യം ആയതിനാൽ തന്നെ അവനെ മറ്റുള്ള രാജ്യങ്ങൾ ഏറ്റെടുക്കുന്നതിൽ ഉള്ള പ്രശ്നം. നമ്മ കേരളീയർ ഒന്നും അറിഞ്ഞിട്ടില്ല വംശീയ മായ ആക്രമണം ഒരു യുദ്ധം ഒരു അധിനിവേശം ഒന്നും നമ്മ അറിഞ്ഞിട്ടില്ല. ആ നമ്മക്ക് സൈന്യം രാജ്യം എന്നത് ഒക്കെ അവന്റെ സ്വാതന്ത്ര്യം അടിച്ചമർത്തുന്ന അല്ലെങ്കിൽ അവനെ ലോക പൗരൻ എന്ന മഹത്തായ സങ്കല്പത്തിൽ നിന്നും അകറ്റുന്ന ഒന്നാണ്. എന്നാൽ ലോക യാഥാർഥ്യം മറ്റൊന്ന് ആണ് നിങ്ങളെ ഒരു രാജ്യം വിലയിരുത്തുന്നത് നിങ്ങളെ എടുക്കണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കുന്നത് നിങ്ങടെ രാജ്യത്തെ നോക്കിയാണ് നിങ്ങളെ അറിയാതെ നിങ്ങൾക്ക് ലോകം വിലയിടുന്ന ഒന്നാണ് രാജ്യം എന്നത് അവിടെ ആണ് ഇമ്മാതിരി ലോക മണ്ടൻ തത്വ ശാസ്ത്രം ഒക്കെ അടിച്ചേൽപ്പിക്കുന്നത്.
@pabloescobar89272 жыл бұрын
@@annajose5525 💯 true but ഈ മണ്ടത്തരങ്ങൾക്കും ഇയാൾക്കു Followers ഉണ്ട് എന്നതാണ് അത്ഭുതം ഇത്ര വലിയ മണ്ടത്തരങ്ങൾ ഒകെ ഇത്ര ആണ്മവിശ്വാസത്തോടെ എങ്ങനെ പറയാൻ പറ്റുന്നു
@vutv61122 жыл бұрын
taliban'u aayudham kittunnathu yevidunnaanennu ariyan sramikk... america avarude weapons pareekshikkaan idakk keri oro mandan rajyangale aakramikkum... avarude opposite countries joins the opposition side... pinne randu koottarum, avarude weapons sale cheyyum... aa raajyathe ootti illaathaakkiyittu oru divasam gud bye paranjangu pokum... appo waepons kure mandanmaarude kayyil yethu... pinne thammiladi, matham...angane angane...
@user-vh9df5tk1r2 жыл бұрын
I don't agree with you. There are political religion as well as political parties with subjugation concepts. So we need to defend our borders
@roymammenjoseph11942 жыл бұрын
Mytrayan has lost his mind.
@nidhint.r15162 жыл бұрын
No brother he is telling about the possibilities of making a world government.
@Jagan-lp8gu2 жыл бұрын
@@nidhint.r1516 ഓ ശരി ഞാൻ 7ക്ലാസ്സിൽ പഠിക്കുമ്പോൾ ഇങ്ങനൊക്കെ ചിന്തിക്കുമായിരുന്നു. പിന്നെയല്ലേ റിയാലിറ്റി മനസിലായത്
@nidhint.r15162 жыл бұрын
@@Jagan-lp8gu ee parayunnathu pole ottaydilkku sainyathe pinvalichu world government undakkan sadhikkilla pakshe samyameduthu gradually athu nadappakkan sadhikkum.
@Jagan-lp8gu2 жыл бұрын
@@nidhint.r1516 not in near future. Because it requires huge trust between people of different nationalities and need huge sacrifice between nations and people...
@annajose55252 жыл бұрын
@Cynic onu podo oolatharangal parayunavaar mumbil sancharikynavanmar ano oru utopian chintha ennathinu appuram iyal ee paranjathil onumilla ivan ee parayuna jsnadhipathyom mathetharathom oke ivade nilanilkunathum oru army ivade ondondaanu army onu maari nilkatte apam kanam Afghanistante avastha arikum ivade