Pinne Ennodonnum Parayathe | Shikkar | K J Yesudas | M Jayachandran | Gireesh Puthanchery

  Рет қаралды 1,092,671

Satyam Audios

Satyam Audios

Күн бұрын

Film: Shikkar (2010)
Directed by: M. Padmakumar
Produced by: K. K. Rajagopal
Lyrics: Gireesh Puthanchery
Music: M Jayachandran
Singer:K J Yesudas
Subscribe Now
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Пікірлер: 321
@pradeepleo2983
@pradeepleo2983 3 жыл бұрын
'പിന്നെ' എന്ന വാക്ക് വെച്ച് ഒരു പാട്ട് തുടങ്ങണമെങ്കിൽ..അതെഴുതിയ ആളുടെ പേര് ഗിരീഷ് പുത്തഞ്ചേരി എന്നാവണം 😍
@kailasnath9677
@kailasnath9677 3 жыл бұрын
😂
@harshidasindhuja7488
@harshidasindhuja7488 3 жыл бұрын
😄😄😇😇
@pradeepleo2983
@pradeepleo2983 3 жыл бұрын
@@harshidasindhuja7488 😄
@lalusebastian.8603
@lalusebastian.8603 3 жыл бұрын
00
@Anoopkumar-zm6ch
@Anoopkumar-zm6ch 3 жыл бұрын
അതെ ❤
@tinocheruvil
@tinocheruvil Жыл бұрын
പാട്ട് എഴുതിയ..ആളും ഈ വരികൾ പോലെ "പിന്നെ ഒന്നും പറയാതെ.. പറന്ന് എങ്ങോ പോയ്" 😢😢😢 ❤ഗിരീഷ് പുത്തഞ്ചേരി
@prajithksa8262
@prajithksa8262 Жыл бұрын
❤❤ . പ്രിയപ്പെട്ട ഗിരീഷേട്ടൻ ❤❤ പ്രണാമം 🌹🌹🌹
@ramadasiilk4267
@ramadasiilk4267 2 ай бұрын
😰😰😰😰😰😰😰😰🙏🙏🙏
@Rareplace
@Rareplace 7 ай бұрын
Oru 70 വയസു കാരൻ ആണ് ഇത് പടിയത് എന്ന് ഓർക്കുമ്പോ... എൻ്റെ ദാസേട്ടാ... പുണ്യം ആണ് നിങൾ ..മലയാള മണ്ണിന് ദൈവം തന്ന പുണ്യം...
@sreekumarnair2081
@sreekumarnair2081 4 ай бұрын
വിജയ് യേശുദാസിന്റെ ശബ്ദം പോലുണ്ട്
@megamind5651
@megamind5651 3 жыл бұрын
ഗിരീഷേട്ടൻ്റെ വരികളും ജയെട്ടൻ്റെ സംഗീതവും കൂടി നമ്മളെ വേറെ ഒരു ലോകത്ത് എത്തിക്കും ✨✨✨
@AdithyanSaji-vq3sq
@AdithyanSaji-vq3sq Жыл бұрын
Sathyam ❤️
@vishnus1432
@vishnus1432 Жыл бұрын
ഈ voice നെ വെല്ലാൻ ഇനി വേറെ ജന്മങ്ങൾ ഇല്ല... ൻ്റെ ദാസേട്ടാ..... ❤️
@adictoalamusica1942
@adictoalamusica1942 3 жыл бұрын
""മുടി മാടിക്കെട്ടാൻ പോലും അറിയാത്ത കാലം നിന്നെ... ഒരു കോടി സ്നേഹത്താൽ ഞാൻ ഉമ്മ വച്ചൂ..."" ഗിരീഷ് പുത്തഞ്ചേരി 🥀💗💖
@faznikareem9289
@faznikareem9289 2 жыл бұрын
my favorite lines
@Phoenixbirds1182
@Phoenixbirds1182 2 жыл бұрын
My favorite lines
@vinuantony6469
@vinuantony6469 Жыл бұрын
My favourite song
@malavikaabhilash1
@malavikaabhilash1 Жыл бұрын
😍💘
@aneshcr
@aneshcr 11 ай бұрын
@Keralaloveeeee
@Keralaloveeeee Жыл бұрын
മരണം വലിയ ഒരു ശൂന്യത വരുത്തും ആ വിടവ് ആർക്കും നികത്താൻ പറ്റില്ല അതാണ് ഗിരീഷ് പുത്തഞ്ചേരി
@kamarzaman9279
@kamarzaman9279 2 жыл бұрын
ഗിരീഷേട്ടന്റെ അവസാനത്തെ പാട്ട്.. ഇപ്പൊഴും ജീവിക്കുന്നു ഓരോ മനുഷ്യ ഹൃദയത്തിൽ ചിതലരിക്കാത്ത അദ്ദേഹത്തിന്റെ വരികളിലൂടെ.. സ്നേഹം മാത്രം എന്നും, എപ്പൊഴും.. ❤️
@nishadmm5751
@nishadmm5751 2 жыл бұрын
🥺
@janakymk6018
@janakymk6018 2 жыл бұрын
Super Nostaljic......
@girijapzr101
@girijapzr101 Жыл бұрын
Lllllllll
@CHAPTER4CS
@CHAPTER4CS Жыл бұрын
❤️
@joicejose86
@joicejose86 10 ай бұрын
അവസാനത്തെ പാട്ട് 2019ലെ ഫൈനൽസിലെ പാട്ടാണ്😌
@EminsiddiqueEmin-dc2og
@EminsiddiqueEmin-dc2og Жыл бұрын
ഒരുപാട് ദുഖത്തോടെ ഇന്നും ഈ പാട്ട് കേട്ട് ഞാൻ കണ്ണീർ വാർക്കുന്നു... പ്രിയപ്പെട്ട ഗിരീഷേട്ടന്റ അവസാന ഗാനം. 🥹😞 ഇന്നും ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ എന്ന് വെറുത ആശിച്ചു പോവുന്നു... 😔😥
@CinicutKL24
@CinicutKL24 Жыл бұрын
മുടി മാടി കെട്ടാൻ പോലും. എന്ന ആ ഭാഗം മുഴുവനും ഞാൻ എൻ്റെ അച്ഛനെ ഓർത്തു ... ചെറുപ്പത്തിൽ എൻ്റെ അനിയത്തിയെ ഒരുക്കി സ്കൂളിൽ വിടുന്നത് ഞാൻ ഓർത്തു പോയി 😢😢
@reddevil3085
@reddevil3085 10 ай бұрын
💔💔
@sreeragssu
@sreeragssu 3 жыл бұрын
പിന്നെ എന്നോടൊന്നും പറയാതെ പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ് കടലാഴങ്ങളിൽ ഒരു തൂവലുമായ് അകലെ നില്പൂ ജലമൗനം പിന്നെ പിന്നെ എന്നോടൊന്നും പറയാതെ പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്... തിരിതാഴും സന്ധ്യാസൂര്യൻ നിഴൽ മഞ്ഞിൽ നീങ്ങും പോലെ ഒരു പാവം പൂമൊട്ടായ് നീ ചേർന്നുറങ്ങൂ കരയാതെൻ കണ്ണീർമുത്തേ കൺനിറയെ കണ്ടോട്ടെ നിൻ കവിളത്തെ അമ്മച്ചിമിഴിൽ പാൽമധുരം നാത്തുമ്പിൽ നാ‍ദം പോലെ നാക്കിലമേലന്നം പോലെ നിനക്കെന്നുമെൻ പുണ്യം വിളമ്പി വയ്ക്കാം നിന്നെ നിലാവു കൊണ്ടു നീരാട്ടാം. (പിന്നെ..) മുടി മാടിക്കെട്ടാൻ പോലും അറിയാത്ത കാലം നിന്നെ ഒരു കോടി സ്നേഹത്താൽ ഞാൻ ഉമ്മ വെച്ചൂ വെയിലാൽ നീ വാടും നേരം തണലായ് ഞാൽ നിന്നൂ ചാരെ എരിവേനൽ കാറ്റിൽ നിന്നും കാത്തു വെച്ചൂ മൊഴിയറിയാ മക്കൾ വെറുതെ വളരേണ്ടെന്നാദ്യം തോന്നീ വളർന്നാലുമെന്നും നീയെൻ കുരുന്നു തന്നെ നിന്നെ കിനാവു കൊണ്ട് താരാട്ടാം (പിന്നെ)
@reshuuuvaavashanmughan6875
@reshuuuvaavashanmughan6875 2 жыл бұрын
Thank brooo
@ithalbala7966
@ithalbala7966 2 жыл бұрын
Thanks 😍😍
@vrindavrinda2243
@vrindavrinda2243 2 жыл бұрын
❤️❤️
@lijulal5716
@lijulal5716 Жыл бұрын
🙏🌹❤️
@reshmat6369
@reshmat6369 Жыл бұрын
Thnq❤
@iloveindia1076
@iloveindia1076 4 ай бұрын
ദാസേട്ടാ, ഗാന ഗന്ധർവാ, ദൈവം തന്റെ ശബ്ദം തന്ന് കേരളത്തിന്‌, മലയാളിക്ക് തന്ന സമ്മാനം, അങ്ങ് ആയിരം വർഷങ്ങൾ ജീവിച്ചിരിക്കാൻ പ്രാർത്ഥിക്കുന്നു ❤️🌹
@മംഗളശീലൻ
@മംഗളശീലൻ 3 жыл бұрын
കണ്ണടച്ച് ഇരുന്നു കേട്ടാൽ കണ്ണ് നിറക്കുന്ന ഗാനം... 🙏🙏🙏
@jithintk439
@jithintk439 3 жыл бұрын
👏👏👏
@najeebnaji416
@najeebnaji416 2 жыл бұрын
Ennittum ne enne😢
@reshmisathyan6820
@reshmisathyan6820 Жыл бұрын
@@najeebnaji416 ,
@bijip6169
@bijip6169 Жыл бұрын
Yes
@KaalaDhaaran-ub5cj
@KaalaDhaaran-ub5cj 10 ай бұрын
അറം പറ്റിയ പോലെ ഒരു പാട്ട്. അദ്ദേഹത്തിന്റെ അവസാന ഗാനം. ആത്മാവിന് നിത്യശാന്തി 🌹
@CinicutKL24
@CinicutKL24 Жыл бұрын
സത്യം ഈ പാട്ടിൽ അച്ഛൻ,അമ്മ ഇവരെ ഓർത്തു പോകും ... ഒരു ഭാഗത്ത് എങ്കിലും കേൾക്കുന്നവരുടെ കണ്ണ് നിറയും 😢 ഗിരീഷ് ഏട്ടൻ 😢😢....
@shylaja7699
@shylaja7699 9 ай бұрын
സത്യം അച്ഛൻ പോയ ദിവസം ആണ് ഇന്ന് ഒന്നും പറയാതേ
@shylaja7699
@shylaja7699 9 ай бұрын
മെയ് ആറ് ഈ പാട്ട് കേൾക്കണം എന്ന് തോന്നി
@CinicutKL24
@CinicutKL24 9 ай бұрын
@@shylaja7699 🥺😔
@AnilKumar-u7z9e
@AnilKumar-u7z9e 4 ай бұрын
😢
@ammua4001
@ammua4001 Жыл бұрын
മൊഴിയറിയ മക്കൾ വെറുതെ വളരേണ്ടെന്നാദ്യം തോന്നി... വളർന്നാലും എന്നും നീയെൻ കുരുന്നു തന്നെ....... My fvrt lyrics❤️❤️❤️❤️❤️❤️❤️❤️
@ananth3982
@ananth3982 Жыл бұрын
ഗിരീഷേട്ടൻ...last song 😔🧡
@army12360anoop
@army12360anoop Жыл бұрын
പല്ലവിയിൽ തന്നെ പിന്നെ എന്നൊരു വാക്ക് കൊണ്ടുവരാൻ ധൈര്യം ഉള്ളത് വയലാർ ,പിന്നെ നമ്മുടെ ഗീരിഷ് ഏട്ടൻ❤❤❤❤
@nandanangopalan5490
@nandanangopalan5490 Жыл бұрын
നമ്മളെ പറ്റിച്ചു പറന്നു പോയ ഒരു പക്ഷി ആണ് ഗീരീഷേട്ടൻ . തിരിച്ചു കിട്ടാത്ത ഒരു നിധി കടലാഴങ്ങളിൽ മറഞ്ഞു❤️❤️❤️❤️❤️
@greeshmaharikumar6726
@greeshmaharikumar6726 2 жыл бұрын
ഓരോ വരിയിലും ഒരായിരം സ്നേഹം നിറച്ചിട്ടുണ്ട് ഇദ്ദേഹം..... ഒരച്ഛന്റെ സ്നേഹം കരുതൽ... കണ്ണ് നിറയിക്കും അത്..... വരികൾക്കുള്ളിലെ വരികൾ..... Lyrics composition.... Really..... Amazing ❤️❤️❤️🎵🎶🎼🎼
@muneebgrace
@muneebgrace 2 жыл бұрын
മൊഴിയറിയാ മക്കൾ വെറുതെ വളരേണ്ടെന്നാദ്യം തോന്നി വളർന്നാലുമെന്നും നീയെൻ കുരുന്നു തന്നെ 🥰🥰 ഒരു അച്ഛന്റെ ചിന്ത എത്ര സുന്ദരമായി എഴുതിയിരിക്കുന്നു!!!♥️♥️
@8891Z
@8891Z Жыл бұрын
വളരെ മനോഹരമായ വരികൾ
@vidushshymavinodkumar9515
@vidushshymavinodkumar9515 Ай бұрын
ഗിരീഷ് പുത്തഞ്ചേരി ജനങ്ങളുടെ മനസ്സിൽ മരിക്കും വരെ ഉണ്ടാകും. ആ അതുല്യ പ്രതിഭ ഇന്നും ജീനവോടെ ഉണ്ടായിരുന്നേൽ ഇതിലും റൊമാന്റിക് ഹിറ്റ്സ് നമുക്ക് സമ്മാനിച്ചേനെ
@amruthasuyodh1996
@amruthasuyodh1996 3 жыл бұрын
2022 ആരെങ്കിലും ഉണ്ടോ.... രാത്രി ഇരുട്ട് ഹെഡ്സെറ്റ്... കണ്ണടച്ചു കേട്ടാലുണ്ടല്ലോ...
@deepuvzr4978
@deepuvzr4978 3 жыл бұрын
👍🙏❤️
@sreejesh_k9755
@sreejesh_k9755 3 жыл бұрын
2022 Feb 10 ഗീരീഷേട്ടൻ വിട്ട് പിരിഞ്ഞിട്ട് ഇന്നേക്ക് 12 വർഷം
@bennycyrus1899
@bennycyrus1899 2 жыл бұрын
🙏
@rishikeshrishi9739
@rishikeshrishi9739 2 жыл бұрын
Und
@aiswaryaanair1760
@aiswaryaanair1760 2 жыл бұрын
Njn kekkarund 😍my favourite song 💯
@nikhilclt5207
@nikhilclt5207 2 жыл бұрын
പിന്നെ എന്നോടൊന്നും പറയാതെ പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയി... ❤️ ഗിരീഷേട്ടന്റെ അവസാനത്തെ പ്രിയപ്പെട്ട പാട്ട്.. ഇതിൽ ഒരു വരി ഉണ്ട് മൊഴിയറിയാ മക്കൾ വെറുതെ വളരേണ്ടന്നാദ്യംതോന്നി.. വളർന്നാലും എന്നും നീയെൻ കുരുന്നുതന്നെ..2:30മണിക്കൂർകൊണ്ട് ഒരു സിനിമ പറഞ്ഞ കഥ ഒരുവരിയിലൂടെ അദ്ദേഹം പറഞ്ഞു തീർത്തു.. പാട്ടുകളിലൂടെ കാലത്തെ അതിജീവിച്ച പുത്തഞ്ചേരി ആ തൂലിക നിലച്ചിട്ട് 13 വർഷങ്ങൾ 🌹
@suryadev564
@suryadev564 10 ай бұрын
ചിരിച്ച് കൊണ്ട് പാടാൻ പറ്റുന്ന ശോക ഗാനങ്ങൾക്ക് ഈണം പകരാൻ എം ജയചന്ദ്രന് മാത്രമേ കഴിയൂ ❤
@vineethp1628
@vineethp1628 3 ай бұрын
അതി മനോഹരം ❤️ഗിരീഷ് ഏട്ടൻ ദാസേട്ടൻ ലാലേട്ടൻ ❤️
@user-nd3ns2mi5z
@user-nd3ns2mi5z Жыл бұрын
മകളെ ഒരുപാട് സ്നേഹിക്കുന്ന അച്ഛന്റെ കരുതൽ ❤️❤️
@harshidasindhuja7488
@harshidasindhuja7488 3 жыл бұрын
ഒരിക്കലും മറക്കാൻ കഴിയാത്ത പാട്ട്... 😌😊
@positivevisualmediamedia6663
@positivevisualmediamedia6663 Жыл бұрын
എനിക്കിഷ്ടമായ പാട്ടാണ്. ഗിരീഷേട്ടന്റെ തൂലികയിൽ നിന്നും ഉതിർന്നു വീണ മനോഹരമായ ഗാനം. സംഗീതവും,ആലാപനവും ഏറെ ഹൃദ്യം
@prajithksa8262
@prajithksa8262 Жыл бұрын
❤❤
@sandeep.palayi261
@sandeep.palayi261 4 ай бұрын
മനസ്സിൽ ഒരു വിങ്ങലോടെ അല്ലാതെ ഈ പാട്ട് കേൾക്കാൻ കഴിയില്ല.. ഗിരീഷ് പുത്തഞ്ചേരി സാറിന്റെ വരികൾ അത്ര മനോഹരം.. 🎧🎼🎵🎶💔🥀
@Nazminkott
@Nazminkott 7 ай бұрын
2024 ല്‍. ദുബൈയില്‍ രാത്രി ഉറങ്ങാന്‍ കിടന്നിട്ട് ഇയര്‍ ഫോൺ വെച്ച് കേൾക്കാൻ ഒരു രസം. ഓര്‍മ്മകള്‍ എവിടെയൊക്കെയോ അലയുന്നു.....❤
@dreammaker9555
@dreammaker9555 Жыл бұрын
❤❤❤❤❤❤❤❤❤❤❤ പിന്നെ എന്നോടൊന്നും പറയാതെ പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ് പിന്നെ എന്നോടൊന്നും പറയാതെ പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്... കടലാഴങ്ങളിൽ... ഒരു തൂവലുമായ്... അകലെ നിൽപൂ ജലമൗനം... പിന്നെ... പിന്നെ എന്നോടൊന്നും പറയാതെ പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്... തിരിതാഴും സന്ധ്യാസൂര്യൻ നിഴൽ മഞ്ഞിൽ നീങ്ങും പോലെ ഒരു പാവം പൂമൊട്ടായ് നീ ചേർന്നുറങ്ങൂ.... കരയാതെൻ കണ്ണീർമുത്തേ കൺനിറയെ കണ്ടോട്ടെ നിൻ കവിളത്തെ അമ്മച്ചിമിഴിൽ പാൽമധുരം.... നാക് തുമ്പില്‍ നാ‍ദം പോലെ നാക്കിലമേൽ അന്നം പോലെ നിനക്കെന്നുമെൻ പുണ്യം വിളമ്പി വെക്കാം നിന്നെ നിലാവു കൊണ്ടു നീരാട്ടാം.. പിന്നെ... പിന്നെ എന്നോടൊന്നും പറയാതെ പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്... മുടി മാടിക്കെട്ടാൻ പോലും അറിയാത്ത കാലം നിന്നെ... ഒരു കോടി സ്നേഹത്താൽ ഞാൻ ഉമ്മ വച്ചൂ... വെയിലാൽ നീ വാടും നേരം തണലായ് ഞാൻ നിന്നൂ ചാരെ എരിവേനൽ കാറ്റിൽ നിന്നും കാത്തു വച്ചൂ.. മൊഴിയറിയാ മക്കൾ വെറുതെ വളരേണ്ടെന്നാദ്യം തോന്നീ... വളർന്നാലുമെന്നും നീയെൻ കുരുന്നു തന്നേ... നിന്നെ കിനാവു കൊണ്ട് താരാട്ടാം.... പിന്നെ എന്നോടൊന്നും പറയാതെ പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്... കടലാഴങ്ങളിൽ... ഒരു തൂവലുമായ്... അകലെ നിൽപൂ ജലമൗനം... പിന്നെ... പിന്നെ എന്നോടൊന്നും പറയാതെ പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്... പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്... പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്... അഹ അഹ ആ
@jinshasnambiar9350
@jinshasnambiar9350 4 ай бұрын
"Mozhi ariyaa makkal veruthe valarendennadhyam thonnum... Valarnnalum ennum nee en kurunnu thanne" ❤❤❤ What a feel ....❤❤❤
@samadadcs3913
@samadadcs3913 7 ай бұрын
ഗിരീഷ് പുത്തഞ്ചേരി ✍️🌹🙏 എന്ന അത്ഭുത പ്രതിഭയെ മിസ്സ്‌ ചെയ്യുന്നവർ 😢👍
@governmen
@governmen 3 жыл бұрын
2010 തിയേറ്ററിൽ പോയി കണ്ട ഓർമ നൊസ്റ്റാൾജിയ 💖
@sreerajcalicut
@sreerajcalicut 9 ай бұрын
*2024 ഏപ്രിൽ 26 ഉച്ചയ്ക്ക് 3 മണിക്ക് കേൾക്കുന്നു എത്ര വർഷങ്ങൾ കഴിഞ്ഞാലും ഇതിൻ്റെ ഒക്കെ രസം പോകില്ല വേറെ ലോകത്തേക്ക് എത്തും 😊❤*
@rajeshvsudarsanannair2491
@rajeshvsudarsanannair2491 6 ай бұрын
2024 ജൂലൈ 26 രാത്രി 9.05 നു കേൾക്കുന്നു... ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ എന്നും, എപ്പോഴും മനസ്സിൽ വല്ലാതെ സ്പർശിക്കുന്നതാണ്... 🥰🥰
@ABRAHAMTHACHERIL
@ABRAHAMTHACHERIL Жыл бұрын
മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷൻറ്റെ ജനറൽ ബോഡിയിൽ കലാഭവൻ ഷാജോൺ ചേട്ടനും രമേശ് പിഷാരഡിയും ചേർന്ന് ഈ പാട്ട് പാടി.അതിനു ശേഷം എപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നു.
@sanjusanoj5303
@sanjusanoj5303 Жыл бұрын
പറയാൻ വാക്കുകൾ ഇല്ലാത്ത വരികൾ.. കേട്ടാൽ കണ്ണ് നിറയുന്ന ആലാപനം 😭😭😭
@arunsadan9512
@arunsadan9512 2 жыл бұрын
ഒരച്ഛന്റെ സ്നേഹം കരുതൽ.............. gireshettan
@fathimamaha9554
@fathimamaha9554 3 жыл бұрын
Really I searched for this real version of the song after hearing Rithuraj top singer performance. I love this song. Whenever I am listening Rithu singing my mind is filling with ease and peace... Thanks to this song ❤️
@rajanikr9184
@rajanikr9184 10 ай бұрын
2024ലിൽ ആരേലും ഈ പാട്ട് കേൾക്കുന്നുണ്ടോ ❤️
@abhinr007
@abhinr007 11 күн бұрын
2025 🤷
@josemj9415
@josemj9415 5 ай бұрын
ഈ സ്വരം ഈ ജന്മത്തിലും അടുത്ത ജന്മത്തിലും കിട്ടില്ല❤
@gowrianoop4820
@gowrianoop4820 4 ай бұрын
ഈ പാട്ട് എന്നല്ല ഗിരിഷേട്ടൻ്റെ മിക്ക പാട്ടുകളും എപ്പോഴും കേൾക്കും.. മനസ്സിന് സങ്കടം വരുമ്പോൾ അതാണ് ഏക ആശ്രയം... എൻ്റെ ബന്ധുവും ഒരുമിച്ചിരിക്കാൻ ഒരു പാട് അവസരങ്ങളും കിട്ടിയിട്ടുണ്ട്.. ഓർക്കുമ്പോൾ ഇപ്പഴും കണ്ണു നിറയും.. പാവം.
@kiransrinivas4416
@kiransrinivas4416 3 жыл бұрын
Gireesh puthenchery 🤗🌼.
@akhilkichu8448
@akhilkichu8448 Жыл бұрын
2023 ലും ഇത് കേൾക്കാൻ വരുന്നെങ്കിൽ ഇതിന്റെ അന്നത്തെ റേഞ്ച് 🔥🔥🔥
@sivadasmenon2007
@sivadasmenon2007 Жыл бұрын
പിന്നെ എന്നോടൊന്നും പറയാതെ പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ് പിന്നെ എന്നോടൊന്നും പറയാതെ പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്... കടലാഴങ്ങളിൽ... ഒരു തൂവലുമായ്... അകലെ നിൽപൂ ജലമൗനം... പിന്നെ... പിന്നെ എന്നോടൊന്നും പറയാതെ പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്... തിരിതാഴും സന്ധ്യാസൂര്യൻ നിഴൽ മഞ്ഞിൽ നീങ്ങും പോലെ ഒരു പാവം പൂമൊട്ടായ് നീ ചേർന്നുറങ്ങൂ.... കരയാതെൻ കണ്ണീർമുത്തേ കൺനിറയെ കണ്ടോട്ടെ നിൻ കവിളത്തെ അമ്മച്ചിമിഴിൽ പാൽമധുരം.... നാക് തുമ്പില്‍ നാ‍ദം പോലെ നാക്കിലമേൽ അന്നം പോലെ നിനക്കെന്നുമെൻ പുണ്യം വിളമ്പി വെക്കാം നിന്നെ നിലാവു കൊണ്ടു നീരാട്ടാം.. പിന്നെ... പിന്നെ എന്നോടൊന്നും പറയാതെ പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്... മുടി മാടിക്കെട്ടാൻ പോലും അറിയാത്ത കാലം നിന്നെ... ഒരു കോടി സ്നേഹത്താൽ ഞാൻ ഉമ്മ വച്ചൂ... വെയിലാൽ നീ വാടും നേരം തണലായ് ഞാൻ നിന്നൂ ചാരെ എരിവേനൽ കാറ്റിൽ നിന്നും കാത്തു വച്ചൂ.. മൊഴിയറിയാ മക്കൾ വെറുതെ വളരേണ്ടെന്നാദ്യം തോന്നീ... വളർന്നാലുമെന്നും നീയെൻ കുരുന്നു തന്നേ... നിന്നെ കിനാവു കൊണ്ട് താരാട്ടാം.... പിന്നെ എന്നോടൊന്നും പറയാതെ പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്... കടലാഴങ്ങളിൽ... ഒരു തൂവലുമായ്... അകലെ നിൽപൂ ജലമൗനം... പിന്നെ... പിന്നെ എന്നോടൊന്നും പറയാതെ പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്... പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്... പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്... അഹ അഹ ആ....
@arjunpsuresh5449
@arjunpsuresh5449 3 жыл бұрын
ഗിരീഷ് ഏട്ടൻ ✍🏻❣️😘
@naveenunninavi4491
@naveenunninavi4491 3 жыл бұрын
Gireesh puthangery❤
@navami5591
@navami5591 3 жыл бұрын
Ee filimum muzhuvan kand ee songinte artham full manassilakki ith kettaal sharikkum kannu niranju pokum
@യോദ്ധാവ്-ഖ6ഝ
@യോദ്ധാവ്-ഖ6ഝ 3 жыл бұрын
Last lyrics Gireesh Puthenchery 😭😘😍❤️
@anuviind
@anuviind 2 жыл бұрын
😢❤️
@kailasnath6808
@kailasnath6808 2 жыл бұрын
Ayaal poyi aarodm onnm parayathee engoo poyi
@nibinjoseph8122
@nibinjoseph8122 2 жыл бұрын
❤️❤️❤️🙏🙏🙏🙏
@anoopr3336
@anoopr3336 Жыл бұрын
❤️🙏🌹
@malavikaabhilash1
@malavikaabhilash1 Жыл бұрын
❤😔
@pradeepranny104
@pradeepranny104 6 ай бұрын
ഗിരീഷ് പുത്തഞ്ചേരി മലയാളികളുടെ തീരാ നഷ്ട്ടം. 😢
@ptzram8306
@ptzram8306 2 жыл бұрын
ദാസേട്ടൻ ഈ പാട്ട് പാടിയത് കൊണ്ട് ജയചന്ദ്രനും ഗിരീഷും ദശാബ്ദങ്ങളോളം ഓർക്കുവാൻ ഇടയാകും.
@sarath582
@sarath582 2 жыл бұрын
അതാണ് സത്യം
@jaisonpeter2210
@jaisonpeter2210 Жыл бұрын
100% correct
@2010renjith
@2010renjith Жыл бұрын
ഒരിക്കലും അല്ല ഇത് മറ്റുള്ളവർക്കും പാടാം ജയചന്ദ്രൻ ഇതിലും ഭാവം കൊടുത്തു പാടിയേനെ
@hariparavoor566
@hariparavoor566 Жыл бұрын
ജയചന്ദ്രൻ പാടും! അത്രയേ ഉള്ളു
@rashidkk8924
@rashidkk8924 Жыл бұрын
നിന്നെ...... നിലാവ്കൊണ്ട്..... നീരാട്ടാം......❤
@mohanchandra9001
@mohanchandra9001 3 жыл бұрын
Pinne ... ennoodonnum ... parayaathe ... ... .. thank .... you ... ❤
@കൈലാസ്നായർ
@കൈലാസ്നായർ 3 жыл бұрын
2022ൽ കേൾക്കുന്നവരുണ്ടോ ?
@suchithnair5384
@suchithnair5384 Жыл бұрын
2082.lum kelkummm
@thunderff7321
@thunderff7321 Жыл бұрын
2023
@akshayvs8401
@akshayvs8401 4 ай бұрын
2024
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
ശിക്കാർ (2010) ഗാനഠ.പിന്നെ എന്നോടൊന്നുഠ പറയാതെ രചന.ഗിരിഷ് പുത്തഞ്ചേരി സഠഗീതഠ.എഠ ജയചന്ദ്രൻ പാടിയത് കെ ജെ യേശുദാസ്
@sergioanandu4425
@sergioanandu4425 2 жыл бұрын
Ariyam
@jalajabs297
@jalajabs297 Жыл бұрын
നല്ല വരി സംഗീതം. ഈണം :🎉
@aneshcr
@aneshcr 11 ай бұрын
Why iam crying 😭
@Salukrishna
@Salukrishna 9 ай бұрын
Ma fvrt song❤❤❤ evergreen hit
@binukunjava4603
@binukunjava4603 2 ай бұрын
Ente achan ennum ente koode unde ❤️❤️❤️😭😭
@adarshskrishan4079
@adarshskrishan4079 9 ай бұрын
Anyone 2024❤
@umeshkmanoharanumu2256
@umeshkmanoharanumu2256 Жыл бұрын
2024 ൽ കേൾക്കുന്നവർ ഉണ്ടോ ഇവിടെ..
@ReBeLNsG
@ReBeLNsG 10 күн бұрын
2025
@sreelakshmishaichan1823
@sreelakshmishaichan1823 Ай бұрын
Undallo
@Sandraps001
@Sandraps001 Жыл бұрын
2024 ഇൽ കേൾക്കുന്നവർ ഉണ്ടോ???😊
@Aadithyahh
@Aadithyahh 10 ай бұрын
Yes😢
@ponnuvideosyoutbu1498
@ponnuvideosyoutbu1498 8 ай бұрын
Yes ❤️
@04romeoroy
@04romeoroy 8 ай бұрын
Yes
@kunjaavavaavaachi1078
@kunjaavavaavaachi1078 8 ай бұрын
Yes 👍
@VIEWMASTER123
@VIEWMASTER123 7 ай бұрын
👍🏻
@dd-pv1hp
@dd-pv1hp Жыл бұрын
Mozhiyariyaa മക്കൾ വെറുതെ valarendennadyam തോന്നി....❤
@user-fs8vf5co7r
@user-fs8vf5co7r 3 жыл бұрын
Lalettan ❤️❤️🌟🌟🌟 legend
@shijuadish2138
@shijuadish2138 Жыл бұрын
വാക്ക് ഒരു പാട്ട് ആളുടെ ജീവിതം
@anvarsherief6054
@anvarsherief6054 11 ай бұрын
enik ettavum ishtapetta song
@ansarkambar3304
@ansarkambar3304 2 жыл бұрын
2023 kellkunna ആരെങ്കിലും ഉണ്ടോ?
@ChithraAdhilekshmi-kd5kq
@ChithraAdhilekshmi-kd5kq Жыл бұрын
ബ്യൂട്ടിഫുൾ
@animathew4774
@animathew4774 3 жыл бұрын
2021-ഡിസംബർ കേൾക്കാൻ വന്നവർ നീലം മുക്കുമോ ❤❤
@dreammaker9555
@dreammaker9555 Жыл бұрын
Now march 2023
@KunjukunjuKunjukunju-ni4ju
@KunjukunjuKunjukunju-ni4ju 3 ай бұрын
ലെജൻഡ്🧡🧡🧡
@akhilunnikrishnan563
@akhilunnikrishnan563 3 жыл бұрын
Dasettan God ❤️
@priyadharshini.r4440
@priyadharshini.r4440 11 ай бұрын
My favourite one ❤❤❤❤❤ heart touching lines ❤❤❤
@mymoviechoices
@mymoviechoices Ай бұрын
Last song recorded in M Jayachandran Gireesh Puthenchery combo
@ajayakumar9845
@ajayakumar9845 Ай бұрын
2025 ൽ ഈ ഗാനം കേൾക്കുന്നവറുണ്ടോ ❤❤❤❤❤
@dr.vandanatram9192
@dr.vandanatram9192 9 ай бұрын
ഞാൻ ഇപ്പോഴും കേട്ടു...😊
@ManiT-980
@ManiT-980 7 ай бұрын
Gireesh puthenchery last lyric😭💔
@ShagilgeethasasiShagil
@ShagilgeethasasiShagil 7 ай бұрын
Gireeshetta 😢😢😢😢 Miss you
@sajayanm3504
@sajayanm3504 2 жыл бұрын
പിന്നെ എന്നോടൊന്നും പറയാതെ പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയി കടലായങ്ങളിൽ ഒരു തൂവലുമായി അകലെനിൽപ്പൂ ജലമൗനം പിന്നെ പിന്നെ എന്നോടൊന്നും പറയാതെ പകൽ പക്ഷി സ്വയം മറന്നെങ്ങോ പോയി തിരിതാഴും സന്ധ്യസൂര്യൻ നിഴൽ മഞ്ഞിൽ നീങ്ങും പോലെ ഒരു പാവം പൂമോട്ടായി നീ ചേർന്നുറങ്ങു കരയാതേൻ കണ്ണീർ മുത്തേ കൺനിറയെ കണ്ടോട്ടെ നിൻ കവിളത്തെ അമ്മച്ചിമിയിൽ പാൽ മധുരം നാതുമ്പിൽ നാദം പോലെ നാകിലയിൽ അന്നം പോലെ നിനെക്കെന്നും എൻ പുണ്യം വിളമ്പിവെക്കാം നിന്നെ നിലാവുകൊണ്ട് നീരാട്ടാം പിന്നെ പിന്നെ എന്നോടൊന്നും പറയാതെ പകൽ പക്ഷി സ്വയം മറന്നെങ്ങോ പോയി മുടി മാടിക്കെട്ടാൻ പോലും അറിയാത്ത കാലം നിന്നെ ഒരു കോടി സ്നേഹത്താൽ ഞാൻ ഉമ്മ വച്ചു വെയിലാൽ നീ വാടും നേരം തണലായി ഞാൻ നിന്നുചാരേ എരി വേനൽ കാറ്റിൽ നിന്നും കാത്തു വച്ചു മൊഴിയറിയ മക്കൾ വെറുതെ വളരേണ്ടെന്നാദ്യം തോന്നി വളർന്നാലും എന്നും നീയെൻ കുരുന്നു തന്നെ നിന്നെ കിനാവുകൊണ്ട് താരാട്ടാം പിന്നെ എന്നോടൊന്നും പറയാതെ പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയി കടലാഴങ്ങളിൽ ഒരു തൂവലുമായി അകലെ നിൽപ്പൂ ജലമൗനം പിന്നെ എന്നോടൊന്നും പറയാതെ പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയി
@samsijo967
@samsijo967 Жыл бұрын
Gireesh puthenchery ❤
@kprahul6884
@kprahul6884 7 ай бұрын
ഗിരീഷേട്ടാ❤
@Keralaloveeeee
@Keralaloveeeee Жыл бұрын
Legend gireesh puthanchery
@divyamohan1
@divyamohan1 2 жыл бұрын
Wow nice. I like this song
@VysakhKs-q2r
@VysakhKs-q2r 6 ай бұрын
Gireesh chettan ❤
@jeneeshjenu8566
@jeneeshjenu8566 2 жыл бұрын
Nyc song👍❤️❤️❤️
@naveenunninavi4491
@naveenunninavi4491 3 жыл бұрын
Super 😍
@ranjithappurs
@ranjithappurs 18 күн бұрын
2025ൽ കേൾക്കുന്നവരുണ്ടോ
@marishal.a2377
@marishal.a2377 3 жыл бұрын
Super song 😍🥰🥰
@bijip6169
@bijip6169 3 жыл бұрын
Wow super
@mohanchandra9001
@mohanchandra9001 3 жыл бұрын
Thank you ... so much ... Sir .. for this ... ... expressively ... emotional ... endearing .. composition ... with lots of love .... ❤
@Vipin-yx1yt
@Vipin-yx1yt Жыл бұрын
എജ്ജാതി feeli❣️❣️❣️
@akcuts4431
@akcuts4431 3 жыл бұрын
A 10💟
@hinduraj-zv3dm
@hinduraj-zv3dm Жыл бұрын
2.48 - 3:10 best bgm
@abhijithvishnu8360
@abhijithvishnu8360 8 ай бұрын
M J 👏🏻
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
നിർമ്മാണഠ.കെ കെ രാജ ഗോപാൽ സഠവിധാനഠ.എഠ പത്മകുമാർ
@amaljithns2544
@amaljithns2544 2 жыл бұрын
Wht a voice
@keerthibs8147
@keerthibs8147 3 жыл бұрын
The song is life of listeners
@അർജുൻഒവി
@അർജുൻഒവി 2 жыл бұрын
2010ൽ ആരൊക്കെ തിയറ്ററിൽ പോയി കണ്ടു എന്താ ഒരു ഫീൽ
@jifinkj1387
@jifinkj1387 Жыл бұрын
ഞാനും❤❤
@praveenkumar-oy3vx
@praveenkumar-oy3vx Жыл бұрын
Kj യേശുദാസ് ❤️
@abdulrasikt7739
@abdulrasikt7739 2 жыл бұрын
ലാലേട്ടൻ ♥️
@Henzo2395
@Henzo2395 Жыл бұрын
Now its 2024 February 4 sunday ,,,its a beautiful song ❤❤❤
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Marakkudayaal | Video Song | Manasinakkare | Jayaram | Mamukkoya
5:03
satyamvideos
Рет қаралды 10 МЛН