Рет қаралды 2,649
തെക്കൻ കേരളത്തിലെ മനോഹരവും, അപൂർവവുമായ ഒരു പുഞ്ചപ്പാടമാണ് പോളച്ചിറ. ആയിരക്കണക്കിന് ദേശടനക്കിളികൾക്ക് പുറമെ, വംശനാശം നേരിടുന്ന നമ്മുടെ പല നാടൻ പക്ഷികളും ഇവിടെ നിർഭയം ജീവിക്കുന്നു. കൂടാതെ നാടൻ ശുദ്ധജല മത്സ്യങ്ങളുടെ കൂടി ഒരു ആവാസവ്യവസ്ഥയാകുന്നു പോളച്ചിറ. അടുത്ത തലമുറയ്ക്ക് വേണ്ടി നമ്മൾ പോന്നു പോലെ സൂക്ഷിക്കേണ്ട പ്രകൃതി വിസ്മയമാകുന്നു പോളച്ചിറ.