കേരള പോലീസിൽ മിടുക്കൻ മാർ ആയ ഉദ്യോഗസ്ഥർ ഉണ്ട് പക്ഷേ ആഭൃന്തരംആരുടെ കൈയ്യിൽ ആണ് പോലീസിന് സതൃസന്ധംആയി ജോലി ചെയ്യാൻ അനുവാദമില്ല ഇവിടെ നവീൻ ബാബു വിൻടെ കുടുംബത്തിൻറെ കണ്ണീർ ഒരു പ്രശ്നമല്ല ക്രൂര ആയ ഒരു കൂസലും ഇല്ലാത്ത പിപി ദിവൃയെ രക്ഷിക്കാൻ ഉള്ള തന്ത്രപ്പാടിലാണ് നമ്മുടെ ഭരണകർത്താക്കൾ
@XD123kkk2 күн бұрын
Ivaru kutumbangalilum ingane thanne anu...
@thomaspj54382 күн бұрын
2 ദിവസത്തിനകം വിവരം അറിയാം.ഇതിൽ നിന്നും ആണ് ദുരൂഹത തുടങ്ങുന്നത്
@fastquickresponse20552 күн бұрын
നട്ടെല്ലില്ലാത്ത വിദ്യാ സമ്പന്നനായ കളക്ടർ, ഡ്രൈവർ ചമ്ച്ചുദ്ദീൻ. പൈസ കിട്ടിയാൽ ആർക്കാ വേണ്ടാത്തത്. ദൈവം ഉണ്ടെങ്കിൽ സത്യം പുറത്തു വരും 🙏
@fastquickresponse20552 күн бұрын
സത്യം ജയിക്കും 🙏
@prakashk.p90652 күн бұрын
സംവിധാനം:ശുംഭൻ,സഹസംവിധാനം:മൂക്കുചൊറിയൻ😂😂😂😂😂
@joseenthanakuzhy25612 күн бұрын
Driver Shamsudheen knows everything in this murder .
കളക്ടർ അത്ര ശുദ്ധനൊന്നുമല്ല. കളക്ടറും CPM ഉം തമ്മിൽ സ്വാർത്ഥ താല്പര്യത്തോടെ അവിശുദ്ധ കൂട്ട് കെട്ടുണ്ടാക്കി എന്ന് വേണം കരുതാൻ.
@rajus38852 күн бұрын
DGP ഒരു നിർഗുണൻ
@karunakarankp55372 күн бұрын
സാർ അക്കമിട്ടു പറയുന്ന ഓരോ പോയിന്റ്റും കോടതി മുമ്പാകെ മഞ്ജുഷയുടെ വക്കീൽ present ചെയ്യണം. ചെയ്തിട്ടുണ്ടോ എന്നറിയില്ല. ഇതൊക്ക അവതരിപ്പിക്കുന്ന പക്ഷം കോടതിക്ക് സംഗതികളുടെ ഗൗരവം മനസ്സിലായി case CBI ക്ക് വിടാൻ പറ്റും. അങ്ങനെ എങ്കിൽ പ്രതികൾ രക്ഷപ്പെടില്ല.
@AmbikaS-u5l2 күн бұрын
3സ്ത്രീകൾ ഒറ്റയ്ക്ക് വീട്ടിൽ കഷ്ട്ടം ഭരണകൂടം സഹായിക്കണ്ടതിനു പകരം അന്വേഷണത്തെപോലും എതിർക്കുന്നു കഷ്ടമാണ്
@mssaithalvi25332 күн бұрын
രണ്ട് ദിവസം കഴിഞ്ഞാൽ നവീൻബാബു സാർ കൊല്ലപ്പെടും എന്നാണ് ദിവ്യ പറഞ്ഞതിനർത്ഥം!😢
@jovee95312 күн бұрын
പീ പീ ക്ക് ദിവ്യജ്ഞാനം ഉണ്ടായി.
@karunakarankp55372 күн бұрын
രണ്ടു ദിവസം കാത്തു നിൽക്കേണ്ടി വന്നില്ല. Action ഉടനെ ഉണ്ടായി. എല്ലാം ആസൂത്രിതം.
@XD123kkk2 күн бұрын
@@karunakarankp5537Balabasker nte pole...
@AmbikaS-u5l2 күн бұрын
കേരള പോലീസ് അന്വേഷണം വേണ്ട ഓരോ കേസും പെട്ടെന്ന് കണ്ടുപിടിക്കുന്ന കേരള പോലീസിന് ഈ കേസിനു അനുവാദം ഇല്ല എല്ലാം പുറത്തു വരും
@susammaabraham25252 күн бұрын
ആ കണ്ണൂർ കളക്ടർക്ക് നല്ല ശിക്ഷ കൊടുക്കണം
@sheejasKumar-e5zКүн бұрын
Sathyamjayikkum
@salahudeene5383Күн бұрын
അങ്ങ് കുറച്ച് വേഗത്തിൽ പറഞ്ഞ് പോകണം. ജനങ്ങൾ അത് ആഗ്രഹിക്കുന്നു.
@johnsarvome87892 күн бұрын
Sir, I appreciate your observation. Nobody can suppress the truth. It will emerge, I pray for that. There are several unanswered questions surrounding Naveen Babu's death. Who opened his room door? To whom did he hand over his key before heading to the railway station? Who collected the key from that person? Why did he return to his room from the railway station? The investigation's quality is concerning, as it seems no one was questioned about potentially persuading or forcing Naveen Babu to return to his room. The hasty cremation of his body also raises questions, as crucial evidence may have been destroyed. A CBI investigation is necessary to uncover the truth. I urge you to ensure that those responsible for Naveen Babu's murder are held accountable.
@easwarannambudiryeaswaran88552 күн бұрын
തി രു വ ന ന്തപു ര ത്ത് CCTV ഇടിവെട്ടിപ്പോയില്ലേ? കണ്ണൂർ അങ്ങനെ സംഭവിക്കരുതോ?
@BinuBaby-no2psКүн бұрын
🙏
@johnsarvome87892 күн бұрын
I firmly believe that Naveen Babu wouldn't take his own life, especially since his family was waiting for him at the railway station. I pray that the truth will be revealed and justice will be served.
@ddkeralam30112 күн бұрын
പത്തനംതിട്ട ജില്ലയിലെ സിപിഎം ഘടകത്തിന്റെ ഉറച്ചു നിൽപ്പിൻ്റെ പിന്നിലുള്ള സംഭവം എന്താണെന്ന് ഇപ്പോൾ ജനങ്ങൾക്ക് മനസ്സിലായി
നവിൻ ബാബുവിൻ്റെ കുടുംബം തന്നെയാൻ അവരുടെ സത്രുക്കൾ ഏറ്റവും വിദ്യ സമ്പന്നായവർ എന്ത് കൊണ്ട് സംശയപരമായ ഒരു മരണത്തിൽ മുന്നും പിന്നും നോക്കാതെ ദഹിപ്പിച്ചു എന്നെന്നേക്കുമായി കിട്ടാനുള്ളതെളിവുകൾ ഇല്ലാതാക്കിയത് ആകടുബമല്ലേ.
@MoonMoon-0002 күн бұрын
ചില സർകാർ ഉദ്യോഗസ്ഥർ കൈക്കൂലികാർ ആയിരിക്കുക ഇല്ല, ഏന്നാൽ ചെയ്ത കാര്യത്തിന് പ്രത്യുപകാരം ആയി ആരെങ്കിലും എന്തെങ്കിലും കൊടുത്താൽ ചിലർ അത് അംഗീകരിക്കും, വാങ്ങിക്കുകയും ചെയ്യും... ഏതായാലും കൊള്ളാം ഈ മരണത്തിൽ ദുരൂഹതകൾ നിൽക്കുന്നു, പക്ഷേ body ദഹിപ്പിച്ച സ്ഥിതിക്ക് ഇനി ഒരു എൻക്വയറി യിൽ എന്ത് കണ്ട് പിടിക്കും, post mortom report നെ ആശ്രയിക്കുക മാത്രം അല്ലാതെ ഇനി എന്ത്...
@julioseaa99392 күн бұрын
സത്യം എന്നായാലും പുറത്ത് വരും ഇത്രേം ഉന്നതനായ ഒരാൾ മരിച്ചിട്ട് ഇങ്ങനെ പിന്നെ കേരളത്തിൽ സാധാരണക്കാരുടെ അവസ്ഥ എന്താണ്. ഇതാണ് കേരളത്തിൽ ഭരണത്തിന്റെ അവസ്ഥ.
@BabyThomas-s1oКүн бұрын
കേരള പോലീസ് ലോകത്തിലെ പോലീസിൽ നമ്പർ വൺ ആകുന്നു പക്ഷേ അവർക്കും റേഷൻ വാങ്ങി പോകണം അതുകൊണ്ട് ആരു ഭരിക്കുന്നുവോ അവരുടെ തിരുമ്മി നിൽക്കുവാ കേരള പോലീസിന് സാധിക്കുകയുള്ളൂ തിരുമ്മി നിൽക്കുവാൻ കേരള പോലീസിന് സാധിക്കുകയുള്ളൂ
@geethaakhilesh79862 күн бұрын
Driver shamsuddineyum ചോദ്യം ചെയ്യണം
@suresharulkumar5463Күн бұрын
ഇവിടെ ആർക്കും എന്തും ചെയ്യാം എന്താ അന്നെഷിണം. ഡ്രൈവെറേ നല്ല പോലെ ചോദ്യം ചെയ്യണം
@YoosufKakkatil2 күн бұрын
പത്രപ്രവർത്തകൻ ബഷീറിനെ കാറിടിപ്പിച്ചു കൊന്നിട്ട് അദ്ദേഹത്തിന്റെ ഫോൺ ഇന്നേവരെ കണ്ടെടുക്കുവാൻ കഴിഞ്ഞിട്ടില്ലല്ലോ. ആ കേസ് പോലെ ആകുമോ ഇതും?
@paulnk9682 күн бұрын
Kerala 's history will record this notorious incident. Real fact can not be hidden by the concerned for long. Every step now taken to hide the incident and its details will come to light by the unknown power of nature's revenge.
@AmbikaS-u5l2 күн бұрын
ഡോക്ടർക്കും അറിയാം ഇവിടെ ഇങ്ങനാണ് ഭായ്
@radhakrishnanmk97912 күн бұрын
No rule of law.അത് അറിയുക.
@AmbikaS-u5l2 күн бұрын
ഡ്രൈവർക്ക് വാര്യമായിരിക്കും ആരുടെ കയ്യിലാണോ താക്കോൽ ഉണ്ടായിരുന്നത് അവർക്കു അറിയാം കാര്യങ്ങൾ
@user-xyz766-aBclmpq2 күн бұрын
സിസിടിവി ദൃശ്യങ്ങൾക്ക് ഒരു കാലാവധി ഉണ്ട്. അതു കഴിയുന്നതു വരെ ഒന്നും ചെയ്യില്ല. അതു കഴിഞ്ഞ് ഒരു ഔദാര്യം പോലെ അവർ കേസ് സിബിഐക്ക് വിടാൻ തീരുമാനിക്കും.
@k.kmahamood74882 күн бұрын
Ente clear aytulla oru disishon sir nan chiefminister athu pole police department nan respect cheunnu ente oru disishon enthennal e.vaguppu chief minister edukandayrunnu karanam opsition partum athu pole mattullavarum okke pravarthanm rashtreeya lashyathil ayrikum
@MrPaulphilip2 күн бұрын
CBI ഈ കേസ് അനേഷിക്കണം.. പല താപ്പാനകളും അകത്തു പോകും
@x-factor.x2 күн бұрын
നവീൻ ബാബ വിൻ്റെ ബാഗുകൾ എവിടെയണെന്നും അതിലെ സാധനങ്ങൾ എന്തൊക്കെയായിരുന്നു എന്നതിനെക്കുറിച്ചൊരു വിവരവുമില്ല . ബാഗകളിൽ വളെ വിലപെട്ട വിവരങ്ങൾ ഉണ്ടായിരുന്നിരിക്കും . അവ കണ്ടെ ത്തണ . ഡ്രൈവറെ ശരിക്കും ചോദ്യചെയ്യണം . നവീൻബാബ വിൻ്റെ മരണ സംബന്ധിച്ച യഥാർത്ഥ വസ്തുതകൾ സംസ്ഥത പോലീസിൻ്റെ വി അന്വേഷണ കൊണ്ട് തെളിയുകയേ ഇല്ല .
@peterparathara67432 күн бұрын
എന്ദിന ഇങ്ങനെ ഒരു dgp
@madhusoodananp34892 күн бұрын
ക്രിമനൽ കേസ്സുകൾ നിരന്തരംകൈകാര്യം ചെയ്ത പോലീസിന് പാളിച്ച പറ്റിയതാണ് എന്നു കരുതാനാവില്ല. അന്വേഷണത്തിൽ തെളിവുണ്ടാകരുത് എന്ന ഉദ്ദേശത്തിലായിക്കൂടെ ?
@AnandanM-u7qКүн бұрын
നവീൻ ബാബുവിന്റെ മരണം ഒരു കൊലപാതകം അല്ല എന്നത് പറഞ്ഞ് ഉറപ്പിച്ച് പറയുന്നത് തന്നെയാണ്…. അത് കൊലപാതകം എന്നതിന്റെ തെളിവ്
@susannamathew38122 күн бұрын
അവർ രണ്ടു പേരും ദിവ്യ and കളക്ടർ വേറെ ബന്ധം ഉണ്ട്
@maryvarghese47982 күн бұрын
പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടറെ പോലീസ് ചോദ്യം ചെയ്യണം. ഡോക്ടർ കളവു പറഞ്ഞാൽ. C B I അന്വേഷണത്തിൽ തെളിയും
ദിവ്യ പറയുന്ന കാര്യങ്ങൾ ചെയ്തില്ലെങ്കിൽ പിന്നെ അവർ ഗോവിന്ദ പാർട്ടി തീരുമാനിക്കും
@amithaprasanth19672 күн бұрын
പ്രശാന്തന് പല ഒപ്പ് ഉണ്ട് എന്ന് പറഞ്ഞില്ലേ അത് തന്നെ തെറ്റല്ലേ. പിടിച്ചു നല്ല പോലെ കൊടഞ്ഞാൽ പറയും. ഏത് പൊട്ടനും മനസിലാക്കാൻ പറ്റും ഇത് കൊന്നതാണ് എന്ന്. ആരു കൊന്നു,എന്തിന് കൊന്നു, ബാഗ് എന്തിയെ, കയർ എവിടുന്ന് കിട്ടി ഇതൊക്കെ ഒത്തു നോക്കിയാൽ മനസിലാകും ആ പിശാശ് ദിവ്യയും കൂട്ടാളികളും കൊന്നു എന്ന്. തെളിയണം... 🙏
@KochuVarkey-c1m2 күн бұрын
If c.b..I comes first they contact with local s.p so this k.p will not give proper information.
@karunakarankp55372 күн бұрын
സമയം കഴിയുംതോറും തെളിവ് നശിപ്പിക്കപ്പെടും.
@priyakt63832 күн бұрын
പിണറായി പോലീസ് അല്ലെ ഇങ്ങനെ അല്ലെ ചെയ്യൂ
@unnyn86682 күн бұрын
P P DHIVYA NALLA BEST CHACKKA ( POOR )COLLECTOR EAMAN OOMBY
സാറെ പ്രതികൾ ഭരണ വിഭാഗമോ, പോലീസോ ആണെങ്കിൽ പോലീസിന് വീഴ്ച അനിവാര്യം.
@thomaskutty66732 күн бұрын
Pavathine konnu kettithukiyathayirikum pinnil unnathar athani cbi ye bayapedunnathu
@Biju-20362 күн бұрын
ജിഷ കേസ് പോലെ എത്തും ഇത് 😂😂😂
@radhakrishnanmk97912 күн бұрын
താക്കോൽ ഡ്രൈവർ ക്കു അല്ല കൊടുക്കുന്നത്! വീണ്ടും എന്തിന് പറയുന്നു!
@balakrishnankv55612 күн бұрын
സാറേ പ്രശാന്തൻ എന്ന പ്രശാന്ത് ഇപ്പോൾ " എന്നോട് ആരും കൈകൂലി ചോദിച്ചിട്ടില്ല , ഞാൻ ആർക്കും കൈകൂലി കൊടുത്തിട്ടില്ല എന്ന് പറഞ്ഞ് നടക്കുന്നത് അറിഞ്ഞില്ലേ ??!!
ശ്രദ്ധിച്ചിരുന്നു താങ്കൾ ഒരു കുറ്റാന്വേഷകൻ എന്ന നിലയ്ക്ക് ഇത് കൊലപാതകമാണ് എന്ന് സംശയലേശമന്യേ പറയുന്നുണ്ടായിരുന്നു.... ഇന്ന് ശ്രീ. ജസ്റ്റ്റ്റിസ് കമാൽ പാഷയും ഇങ്ങനെ പറഞ്ഞുകണ്ടു... വീട്ടുകാർ എന്തുകൊണ്ടാവും സാർ ഇത് വേണ്ടത്ര ഗൗരവത്തിൽ എടുക്കാതിരുന്നത്? വിദ്യാസമ്പന്നരും അറിവുള്ളവരുമായിരുന്നിട്ടും കുടുംബാഗംങ്ങൾ Re postmortem ആവശ്യപ്പെടാതിരുന്നതും മൃതദേഹം ദഹിപ്പിച്ചുകളഞ്ഞതും നിർഭാഗ്യകരമായി പോയി!
ദിവ്യ നല്ല നേതാവ്..... അഴിമതിയില്ലാത്ത ഓടിനടന്ന് കാര്യങ്ങൾ ചെയ്യുമായിരുന്നു... ഗവണ്മെന്റ് സർവീസിൽ കൈക്കൂലി വാങ്ങിക്കുന്നവനെക്കാൾ ദുരിതം തരും ചില കൈക്കൂലി വാങ്ങിക്കാത്തവർ ....