No video

രാമനാട്ടുകരയിലെ മോഡേൺ നികാഹ്! സലഫികൾക്ക് നേരെ വടിയോങ്ങുന്ന സമസ്ഥക്കരോട്.. | Rafeeq salafi

  Рет қаралды 128,812

Rafeeq Salafi

Rafeeq Salafi

Күн бұрын

This video is purely for educational purposes. Video discusses about religion, beliefs, contemporary issues without causing any emotional trauma to anyone. This video does not contain hatred against any religion, ethnicity, gender or people. And we believe that spreading hatred should be stopped in the society
Follow us on :⬇️⬇️⬇️
▶️KZbin : / rafeeqsalafi
▶️Facebook : / rafeeqsalafi01
▶️Telegram : t.me/samakalikam
▶️Whatsapp :
chat.whatsapp....

Пікірлер: 477
@zakariyam.b3227
@zakariyam.b3227 2 ай бұрын
സത്യവിശ്വാസികളായ ആരും ഇങ്ങനെ ചെയ്യുകയില്ല, റബ്ബ് ഇവർക്ക് ഹിദായത്ത് നൽകട്ടെ, 🤲🤲🤲
@143shamil
@143shamil 2 ай бұрын
സത്യം അന്നെഷിച്ചു അത് സത്യമായ നിലക്ക് പറഞ്ഞു കൊടുക്കുവാൻ ഉസ്താദിനെ അല്ലാഹു അനുഗ്രഹിക്കട്ടെ 🤲
@abdurahimank.m1404
@abdurahimank.m1404 2 ай бұрын
യാഥാർഥ്യം മനസ്സിലാക്കി തന്ന താങ്കൾക് ഒരായിരം അഭിനന്ദനങ്ങൾ
@husnamusthafa7946
@husnamusthafa7946 2 ай бұрын
യഥാർത്ഥ മുസൽമാൻറെ ധർമം. നിർവഹിച്ചതിൽ സന്തോഷം 👍🏻
@aboobakkervp3589
@aboobakkervp3589 2 ай бұрын
സത്ത്യം മനസ്സിലാക്കി തന്ന താങ്കൾക്ക് അള്ളാഹു ദീർഘായുസും അരോഗ്യവും പ്രദാനം ചെയ്യട്ടേ ആമീൻ
@ashrafiasharafi212
@ashrafiasharafi212 2 ай бұрын
ആര്..? ഈ നുണയൻ സലഫിയോ...
@143shamil
@143shamil 2 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@xavihernandes8262
@xavihernandes8262 Ай бұрын
​@@ashrafiasharafi212 allahu ningalk neraaya padha kaanichu theratte... aameenn
@abduladattil8372
@abduladattil8372 2 ай бұрын
സത്യം സത്യമായി പുലരട്ടെ അമീൻ യ റബ്ബ്
@user-oh9dm2fz6m
@user-oh9dm2fz6m 2 ай бұрын
സത്യം വിശദീകരിച്ചു തന്ന ഉസ്താദിനെ അല്ലാഹു തുണക്കട്ടെ, ആമീൻ ...
@indqrashru2844
@indqrashru2844 2 ай бұрын
സലഫി വളരെ വ്യക്തമായ രീതിയിൽ തന്നെ പറഞ്ഞു സത്യം വിജയിക്കട്ടെ 🤲
@necchu2025
@necchu2025 Ай бұрын
Siyskalil mattoru vibagakkaran nigal
@mohamedashrafvaliyavalap9175
@mohamedashrafvaliyavalap9175 2 ай бұрын
അൽഹംദുലില്ലാഹ് സമാദാനമായി ഈ വിഡീയോയുടെ താഴെ സുന്നികളുടെ കമന്റ്‌ മൊത്തം സലഫികളുടെ നേർക്കായിരുന്നു.സത്യാവസ്ഥ അറിയിച്ച റഫീഖ് സലഫിക്ക് അള്ളാഹു ദീർഗായുസ്സ് തന്നനുഗ്രഹിക്കട്ടെ.
@aboochola2533
@aboochola2533 2 ай бұрын
ഇത്തരം അനാചാരങ്ങൾക്കും എതിരായി ശബ്ദിക്കണം❤❤❤
@fasalulrahman4500
@fasalulrahman4500 2 ай бұрын
സന്തോഷമായി. നമ്മുടെ Grup ൽ സമസ്തക്കാർ വളരെ സന്തോഷിച്ചതിനെ ഏതാനും മിനുട്ട് കൊണ്ട് പൊട്ടിച്ച് കളഞ്ഞു.
@saadafakih
@saadafakih 10 күн бұрын
ദൈവം നിന്നെ സംരക്ഷിക്കട്ടെ, എൻ്റെ പ്രിയപ്പെട്ട ഷെയ്ഖ്, ദൈവത്തിൻ്റെ നാമത്തിൽ ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു
@babasukoon
@babasukoon 2 ай бұрын
ഇയാള് എൻ്റെ ജൂനിയർ ആയി ഫറൂക്ക് കോളജിൽ പഠിച്ചത് ആണ്. അന്നത്തെ ക്യാമ്പസിൽ ഉണ്ടായിരുന്ന ഒരു ഇസ്ലാമിക് വിദ്യാർത്ഥി സംഘടന ( പിന്നീട് ban ചെയ്യപ്പെട്ടു) ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഇദ്ദേഹത്തെ ഷിയ ചേരിയിൽ എത്തിച്ചത് ആകാം... ഈ കുടുംബവും ആയി നല്ല ബന്ധം പുലർത്തുന്ന എനിക്ക് അൽഭുതം തോന്നുന്ന ഒരു റിസർച്ച് ആണ് സാഹിബ് തന്നത്.. thank you
@raxinmoon631
@raxinmoon631 2 ай бұрын
ആ കുക്ക് വിളി ഒന്നു കേൾപിക്‌..... ഷേ
@teepee995
@teepee995 Ай бұрын
SIMI എന്നപേര് പറയുന്നതിനെന്താ താങ്കൾക്ക് അറപ്പ്
@ismailkm1
@ismailkm1 Ай бұрын
SIMI ആണോ? വഹാബിസം മനദൂദിസം നാടിന്നാപത്ത്
@vaheedanazer3393
@vaheedanazer3393 2 ай бұрын
ഇത് നിക്കാഹല്ല മനസ്സമ്മത മാണ്
@KabeerVKD
@KabeerVKD 2 ай бұрын
നിക്കാഹ് കഴിഞ്ഞ് എന്ന് വീഡിയോയിൽ പറയുന്നുണ്ട്
@abdullaothayoth9305
@abdullaothayoth9305 2 ай бұрын
Kootti inakkalalla, manassamadamalla kootikkodukalanu.
@w1bjy0r
@w1bjy0r 2 ай бұрын
അതെ കൃസ്ത്യാനികളുടെ ആചാരം ഈ ഉമ്മത്തിന് വരാന്‍ പോകുന്ന വ്യതിയാനങ്ങളെ കുറിച്ച് നബി (സ) പ്രവചിച്ഛതാണ് .. 3269 حَدَّثَنَا سَعِيدُ بْنُ أَبِي مَرْيَمَ حَدَّثَنَا أَبُو غَسَّانَ قَالَ حَدَّثَنِي زَيْدُ بْنُ أَسْلَمَ عَنْ عَطَاءِ بْنِ يَسَارٍ عَنْ أَبِي سَعِيدٍ رَضِيَ اللَّهُ عَنْهُ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ لَتَتَّبِعُنَّ سَنَنَ مَنْ قَبْلَكُمْ شِبْرًا بِشِبْرٍ وَذِرَاعًا بِذِرَاعٍ حَتَّى لَوْ سَلَكُوا جُحْرَ ضَبٍّ لَسَلَكْتُمُوهُ قُلْنَا يَا رَسُولَ اللَّهِ الْيَهُودَ وَالنَّصَارَى قَالَ فَمَنْ - അബുസഈദു(റ)വില്‍നിന്ന് നിവേദനം നബി(സ)പറഞ്ഞു: "നിശ്ചയം നിങ്ങള്‍ നിങ്ങളുടെ മുന്‍കാമികളുടെ പാത പിന്‍തുടരുക തന്നെ ചെയ്യും. ചാണിനു ചാണായും മുഴത്തിനു മുഴമായും. എത്രത്തോളമെന്നാല്‍ അവര്‍ ഒരു ഉടുമ്പിന്റെ ഇടുങ്ങിയ മാളത്തിലാണ് പ്രവേശിച്ചിരുന്നതെങ്കില്‍ അവരെ പിന്‍പറ്റി നിങ്ങളും അതില്‍ പ്രവേശിക്കുന്നതാണ്.അല്ലാഹുവിന്റെ ദൂതരെ,മുന്കാമികളെന്നാല്‍ ജൂത ക്രസ്ഥവരാണോ വിവക്ഷ എന്ന് ചോദിക്കപ്പെട്ടു. നബി(സ)പറഞ്ഞു.അവരല്ലാതെ പിന്നെ ആര്"(ബുഖാരി
@zakeerhussain5276
@zakeerhussain5276 2 ай бұрын
സത്യം മനസ്സിലാക്കി കൊടുക്കുക എന്നുള്ളത് വലിയ ഒരു അനുഗ്രഹമാണ് അതിന് എന്നും സാധിക്കട്ടെ എന്ന് പറഞ്ഞുകൊണ്ട് നിർത്തുന്നു
@razack7951
@razack7951 2 ай бұрын
جزاكم الله خيرا റഫീഖ് സലഫി കൃത്യമായി വിശദീകരിച്ചു
@tsaydtsayd6148
@tsaydtsayd6148 2 ай бұрын
സ്വതന്ത്ര വാദികളാണ് പിന്നിൽ.. കഷ്ടം 😊
@haristp979
@haristp979 2 ай бұрын
വെയിറ്റിംഗ് ആയിരുന്നു ❤
@5738472
@5738472 2 ай бұрын
കാര്യം മനസ്സിലാക്കി തരികയും, ഈ നിക്കാഹ് ചെയ്ത് കൊടുത്ത ഔസാഫ് ഹസ്സൻ്റെ നിലപാട് എന്താണെന്ന് വെളിപ്പെടുത്തകയും ചെയ്തതിന് നന്ദി...സമാധാനമായി.. അല്ലാഹു ഖൈറാക്കട്ടെ... ആമീൻ
@latheef969
@latheef969 2 ай бұрын
വയറാലാവതെ ശർവ ശക്തനെ ഭയന്നു ജീവിക്കുക അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@DawaMalayalam
@DawaMalayalam Ай бұрын
Ok nm😊😊😊
@true2393
@true2393 2 ай бұрын
ഇപ്പഴാണ് സംഗതി മനസിലായത് ഇത് ക്രിസ്ത്യനികൾ നിന്ന് കടമെടുത്തതാണ് (മനസമ്മതം ).
@yoonusyoonus-zm8yn
@yoonusyoonus-zm8yn 2 ай бұрын
Nigalk allahu deergayussum arogyavum nalkatte ameen
@kmk6979
@kmk6979 2 ай бұрын
അവർക്ക് അവരുടെ മതം നമ്മൾക്ക് നമ്മളുടെ മതം
@moosakolakkodan8358
@moosakolakkodan8358 2 ай бұрын
ശിയാ വിഭാഗമാണ് നിക്കാഹ് നടത്തിയത്. ഇത് സുന്നി വിഭാഗത്തിൻ്റെ പേരിൽ കെട്ടിവെയ്ക്കാൻ ചിലർ ശ്രമിക്കുന്നത് ശരിയായ നിലപാടല്ല.
@sweetmaanu
@sweetmaanu 2 ай бұрын
നബിയുടെ പേരമക്കളുടെ തലവെട്ടി പാത്രത്തിലാക്കിയത് ഷിയാ ആണോ ?
@razakabdul5263
@razakabdul5263 2 ай бұрын
ഷിയ വിശ്വാസം തന്നെയല്ലേ കേരളാ ചുന്നികൾ ഇന്ന് ബഹു ഭൂരിപക്ഷം പിന്തുടരുന്നത്
@manuama-vb1pr
@manuama-vb1pr 2 ай бұрын
@@sweetmaanu pinne sunnikalaano
@haneeftp4322
@haneeftp4322 2 ай бұрын
​@@sweetmaanupinne sunnikalano
@user-ez1tu5lb5e
@user-ez1tu5lb5e Ай бұрын
ഏതായാലും ഇതിന്റെ അനന്തര ഫലം, പുതിയ തലമുറ ഇത് പോലുള്ളവ ഏറ്റെടുക്കുമെന്ന് ഭയപ്പെടുന്നു....نعوذ بالله
@chch1846
@chch1846 2 ай бұрын
സുന്നി മീഡിയയിൽ പത്രമാധ്യമങ്ങളിൽ എത്ര ആർഎസ്എസുകാർ ജോലി ചെയ്യുന്നുണ്ട് എന്ന് ഒരാൾ പരസ്യമായി പറഞ്ഞു ഈയിടെയാണ്
@abdulgafoorvt5324
@abdulgafoorvt5324 Ай бұрын
MM അക്ബറിന്റെ മകൻ ജർമനിയിൽ ജോലി കുടെ ഗേൾ ഫ്രണ്ട്സ് ഉണ്ട് നാട്ടിലെ mm അകബർ കുടെ പെൺ കുട്ടി യുടെ പിതാവ് പരിവാർവും,ഓൺലൈൻ നികാഹ് നടത്തി ലോകത്തു ആദ്യ ആയി കുടെ ജർമനിയിൽ പുതിയമാപ്പിള ചെക്കൻ ഗേൾ ഫ്രണ്ട് പരിവാരം കൈ കൊട്ടി ആഘോഷചെയ്ദ്,കേക്ക് മുറിച്ചു ആഘോഷം നടത്തി
@abdullaahsan264
@abdullaahsan264 Ай бұрын
Canadel allarnno
@jm374
@jm374 Ай бұрын
മാത്രമല്ല, MM അക്കുവിന് സൗദി പറ്റില്ല, വെള്ളക്കാരൻ്റെ കാനഡ തന്നെ വേണം, മൊത്തം കാപട്യ ഉടായിപ്പുകളാണ് സമുദായം നിറച്ചും .....
@maimoona9171
@maimoona9171 2 ай бұрын
മഹല്ല് നിരോധിക്കണം എന്നാൽ ഇതിന്ന് തടയിടണം ആര് പറഞ്ഞിട്ടും കാര്യം ഇല്ല
@arifalmalaibari4021
@arifalmalaibari4021 2 ай бұрын
പള്ളിക്കമ്മിറ്റിക്കാർ,അതിന്റെ ഭാരവാഹികൾ തന്നെ അർഭാഡത്തിനും മറ്റു ദുർചെയ്തികൾക്കും മുന്നിൽ നിന്നാൽ പിന്നെന്താ ചയ്യുക 😅
@user-uq3dn6eu6y
@user-uq3dn6eu6y 2 ай бұрын
നിങ്ങൾ ഒക്കെ ഈ കോലത്തിൽ ആക്കിയത്
@koyattye4413
@koyattye4413 2 ай бұрын
അവൻ മനസ്സമതം നടത്തിയതാണു
@hyderalipullisseri4555
@hyderalipullisseri4555 2 ай бұрын
മഹല്ല് കമ്മറ്റികൾക്ക് ആരെയും വിലക്കാനോ, നിരോധിക്കാനോഅധികാരമില്ല.മതപരമായ കാര്യത്തിൽ ആയാൽ പോലും...
@harisbasheerharisbaheer2588
@harisbasheerharisbaheer2588 2 ай бұрын
@@hyderalipullisseri4555 ഉവ്വമഹല്ലിലെ ഒരു കാശില്ലാത്തവൻ ആണങ്കിൾ വിരോധിക്കും
@shahbasiqbal2795
@shahbasiqbal2795 2 ай бұрын
6:20 പറഞ്ഞത് സത്യമാണ്...സമകാലിക ലോകസംഭവവികസങ്ങൾ അതിന് തെളിവുതന്നെയാണ്
@illiashamza6436
@illiashamza6436 2 ай бұрын
മന:സമ്മതം എന്ന ക്രിസ്തീയ ചടങ്ങ് ഓർമ്മ വന്നു.
@Brutal431
@Brutal431 Ай бұрын
അങ്ങനെ പറയാൻ പറ്റില്ല. മനസമ്മതം ഉള്ള മുസ്ലിം വിഭാഗങ്ങളും ഉണ്ട്. തുർക്കി, ചില ഷിയാ വിഭങ്ങളിലും ഉണ്ട്. ഇവിടെതെ വിഷയം ഇത് അനാവശ്യമായി മുജാഹിദുകളെ ഇതിലേക്കു വലിചിഴചത്താണ്.
@abdulazizahmed3948
@abdulazizahmed3948 2 ай бұрын
ഇത്‌ ഇസ്ലാമികമായി നികാഹ് ആയിട്ടില്ല
@uzairbrooks7420
@uzairbrooks7420 2 ай бұрын
Onn podo
@thetruthofvaliyullahi6516
@thetruthofvaliyullahi6516 2 ай бұрын
ഔലിയ മുഹമ്മദ് ശരീഫ് മണ്ണാർക്കാട് എന്താണ് വിവാഹം വിവാഹേതര ജീവിതത്തിൻറ ഉദ്ദേശം അവിടെ കൂടിയ വധൂ വരൻഅവരുടെ മാതാപിതാക്കൾ കൂട്ടുകുടുംബങ്ങൾ സാക്ഷികൾ എല്ലാവരെയും മുൻനിർത്തി ആ സമൂഹത്തിന് മനസ്സിലാകുന്ന രീതിയിൽ ഭാഷയിൽ കാര്യങ്ങൾ വ്യക്തമാക്കുകയും പിന്നീടുള്ള ജീവിതയാത്രയിലെ സന്തോഷവും ദുഃഖവും എല്ലാം ഉൾക്കൊണ്ട് ജീവിക്കുവാൻ പര്യാപ്തമാണെന്ന് എന്താണ് ഇസ്ലാം അഥവാ സിൽമ് സമാധാനം എവിടെ മതിൽക്കെട്ട് നിൽക്കുന്നത് പണ്ഡിതസമൂഹം ശരിയായ ഇസ്ലാംമതം അംഗീകരിക്കുക അല്ലാത്തിടത്തോളം കാലം ലോകം എന്നും മുസ്ലിങ്ങൾക്ക് വലിയ പ്രതിസന്ധികൾ തന്നെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു എന യഥാർത്ഥത്തൃഠ നാം ഉൾക്കൊള്ളുക സത്യം ജയിക്കട്ടെ അസത്യം പരാജയപ്പെട്ടടേ ഇൻഷാ അള്ളാ
@usufqdy
@usufqdy 2 ай бұрын
ما شاء الله جزاكم الله خيرا
@shamsudheenks-ck1kz
@shamsudheenks-ck1kz 2 ай бұрын
അൽഹംദുലില്ലാഹ്
@abukh7784
@abukh7784 2 ай бұрын
ഒരു നല്ല കാര്യം നടക്കുബോൾ കൂവാനും കൈ അടിക്കാനും ആരാണ് പടിപ്പിച്ചത്.
@samadmazi9372
@samadmazi9372 2 ай бұрын
ഇതിനെന്താ കുഴപ്പം നമുക്ക് വലിയ പ്രശ്നമുള്ളത് മൗലിദ്, സ്വലാത്ത്, ദുആ ഇതല്ലാം ഉണ്ടെങ്കിലല്ലേ
@sulaimanmoideen6807
@sulaimanmoideen6807 2 ай бұрын
ഹോ എന്റെ കൗമേ അനക്ക് ഇത് കേട്ടിട്ട് ഒന്നും മനസിലായില്ലേ ? കഷ്ട്ടം
@user-pl2vu2xr8b
@user-pl2vu2xr8b 2 ай бұрын
നിനക്ക് ചൊറിച്ചിലും ഈ പേര് കേൾക്കുമ്പോഴ
@AMJATHKHANKT
@AMJATHKHANKT 2 ай бұрын
Thank you for great reply
@user-tp2np9vk9h
@user-tp2np9vk9h 2 ай бұрын
നികാഹ് ശരിയാകാൻ സീഗ, വലിയ്യ്, സാക്ഷികൾ, വരൻ, അല്ലെങ്കിൽ വകീൽ മുതലായ സംഗതികൾ ഒത്തു വരണമെന്നു ഖുർആനിലും ഹദീസിലും തെളിവ് ഉണ്ടോ ഉസ്താദേ, പറഞ്ഞു തന്നാലും pls
@NasheedZone-xd9uc
@NasheedZone-xd9uc 2 ай бұрын
Allahu ellavarkum hidayath nalkatte
@assainmasterpunathil8340
@assainmasterpunathil8340 2 ай бұрын
ഞാൻ കരുതിയത് ഇത് രാത്രി വീട്ടുകാർ മാത്രമുള്ളപ്പോൾ നടന്ന ഒരു തമാശ മാത്രമാണ് എന്നാണ്.
@aonetag1689
@aonetag1689 2 ай бұрын
മാധ്യമങ്ങളിൽ കൂടി ആളാവനുള്ള ഏറ്റവും വലിയ കുറുക്കുവഴി, ശ്രദ്ദിക്കപെടാനുള്ള കുളൂസ്, സോഷ്യൽ മീഡിയ കാലത്ത് ഇതുപോലുള്ള പലതും കാണും. ഇസ്ലാം വളരെ അജയ്യവും സ്പഷ്ടവുമാണ്.
@findingthetruth7923
@findingthetruth7923 2 ай бұрын
Well said barak Allah feekum Shiyayaude koode alle hamasum nilakollunnath athu ninigalk engane sheriyayi thonnunnu Bakki ella vishayangalilum saudiyile pandithare koottupidikkunna ningal hamasinte vishayathil enthe avarude vakkukale kelkunnilla athu ningalku pattiye thettanenkil ath thirithi oru vdo cheyyanam .!!!
@apakader
@apakader 2 ай бұрын
ഓരോ ആചാരങ്ങൾ .... പുതിയ തലമുറക്ക് തെറ്റായ സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിലൂടെ വരും തലമുറക്ക് നൽകുന്ന ഈ തരത്തിലുള്ള വീഡിയോകൾ ക്ക് കൂടുതൽ ഷയറിംഗ് നൽകാതിരിക്കുക
@kunhimoideenchelempettippa5015
@kunhimoideenchelempettippa5015 2 ай бұрын
Majeed salafi has raised new questions to you regarding inheritance discrepancies of quran. Your reply not yet noticed
@hameedkotta2634
@hameedkotta2634 2 ай бұрын
Jazakallhu khaira. Shiakalk reply koduthath ver good .
@moosaparamban6343
@moosaparamban6343 2 ай бұрын
നിനക്കാഹ് കഴിഞ്ഞപ്പോൾ എല്ലാവരും കൂവി പാസ്സാക്കി
@smithasmineesh8891
@smithasmineesh8891 2 ай бұрын
ഉസ്താദേ , ആ കുട്ടിയുടെ ഉപ്പയുടെയും ഉമ്മയുടെയും, ആ ചെക്കന്റെ ഉമ്മയുടെയും ഉപ്പയുടെയും അറിവോടെ യല്ലേ അവിടെ ആ നിക്കാഹ് നടന്നത് അവർക്ക് അവരുടെ മക്കളെ കാര്യത്തിൽ പരാതിയില്ലെങ്കിൽ ഉസ്താദിനെന്തിനാ ഇത്ര പരാതി. ഇതിലും വലിയ കാട്ടികൂട്ടലുകളും ആർഭാടങ്ങളും നിങ്ങളുടെ സമുദായത്തിലെ കല്യാണത്തിന് ഇപ്പോൾ നടക്കുന്നുണ്ട് അതൊക്കെ ഒന്ന് നിർത്താൻ പറയി ഇതിന്റെ ഒക്കെ പേരിൽ ഒരുപാടു പാവങ്ങൾ ബുദ്ധിമുട്ടുന്നുണ്ട് ഒരു കല്യാണം നടത്താൻ
@luvinkid6801
@luvinkid6801 2 ай бұрын
video kaanathe comment idallle.. aa nikah Nikah aayittilla ennaan paranjath
@smithasmineesh8891
@smithasmineesh8891 2 ай бұрын
സുഹൃത്തേ,, ഞാൻ ഈ വീഡിയോ കണ്ടതുകൊണ്ടാണ് ഈ മെസ്സേജ് ഇട്ടത്, ആ ചെറുക്കന്റെയും പെണ്ണിന്റെയും ഉപ്പയും ഉമ്മയും ഈ കാര്യങ്ങൾ അറിയാത്തവർ അല്ലല്ലോ, പിന്നെ ഈ നിക്കാഹി നിക്കാഹ് ആയില്ല എന്ന് പറയുന്നത് മുഹമ്മദ് നബി യുടെ ആദ്യ ഭാര്യയായ കദീജ ബീവി മുഹമ്മദ് നബിയെ അങ്ങോട്ട് കല്യാണം ആലോചിച്ചതായിരുന്നു അത് ശരിയാവുമെങ്കിൽ ഇതും ശരിയാവില്ലേ
@jaiferk3374
@jaiferk3374 2 ай бұрын
Ath salafikalude thalayil kettaan sunnikalayittulla aalukal menakkettappol ath janangalod parayal ayalude kadamyaau bro​@@smithasmineesh8891
@user-hx5jp5im3j
@user-hx5jp5im3j Ай бұрын
@@smithasmineesh8891if you don’t islam please don’t speak here is warning future generations to never do this it’s the warning I know many of the Muslims do thing in marriage wich is not allowed it’s sad how people love worldly life
@user-hx5jp5im3j
@user-hx5jp5im3j Ай бұрын
@@smithasmineesh8891I know what u meant if thier parents don’t care then why we it’s sad brother to see the ummah of Muhammed pbuh falling how people don’t I afraid death
@muhammedajmal9074
@muhammedajmal9074 2 ай бұрын
بارك الله فيكم
@sebeenaraoofsebi3977
@sebeenaraoofsebi3977 2 ай бұрын
Sathyam vishadhikarichu thanna usthadine Allahu anugrahikatte... 👍
@aboobackermichu8570
@aboobackermichu8570 Ай бұрын
Jazakallahul Khair
@abdurahmantp876
@abdurahmantp876 2 ай бұрын
جزاكم الله خيرا
@abdulazizahmed3948
@abdulazizahmed3948 2 ай бұрын
ആ വീഡിയോ ക്ലിയർ കുറവാണ് സഹോദരാ
@nazerabdul8182
@nazerabdul8182 2 ай бұрын
സത്യം മനസ്സിലാക്കി തന്നു. Thanks
@abdulmanaf9434
@abdulmanaf9434 2 ай бұрын
ഇതിന് മുൻപ് കോഴിക്കോട് പുതിയാപ്പിള പെണ്ണിന്റെ വീട്ടിൽ വന്നത് lkg കുട്ടികളെ പോലെ ട്രൗസറും ഷർട്ടും ഇട്ടിട്ടാണ് ആ നികാഹിന് നേതൃത്വവും നൽകിയത് മുജാഹിദ് നേതാവ് അൻസാർ നന്മണ്ടയാണ് എല്ലാവരേയും ഉപദേശിക്കുന്ന അൻസാർ നന്മണ്ട ഈ വിഷയത്തിൽ ഒരു അഭിപ്രായം പറഞ്ഞിട്ടില്ല
@rafseenarafsi7977
@rafseenarafsi7977 2 ай бұрын
Nikah pakal aayirunnu. Nikah kazhinj ansar nanmanda poyi. Night il avar nadathiya pekooth nu ansar nanmanda enth cheyyaanaa
@nishauh577
@nishauh577 2 ай бұрын
എവിടെയെങ്കിലും കൊണ്ട് ചരണ്ടേ
@Khadus-f6y
@Khadus-f6y 2 ай бұрын
ആ നിക്കാഹിനു അവിടെ പോയിരുന്നുവോ ആയിരുന്നുവെങ്കിൽ ഇങ്ങനെ എഴുതില്ലായിരുന്നുവല്ലോ? ആരെങ്കിലും പറഞ്ഞതിനു തെളിവൊന്നും അന്വേഷിക്കാതെ കിട്ടിയ വടികൊണ്ട് അദ്ദേഹത്തെ അടിക്കുകയാണ് ചെയ്യുന്നതു
@shareefalayi7158
@shareefalayi7158 2 ай бұрын
താങ്കൾങക്ക് അൻസാർ നന്മണ്ടയിൽ കണ്ടാൽ അറിയില്ല എന്ന് തോന്നുന്നു
@ummukhalid3333
@ummukhalid3333 2 ай бұрын
Jazzakkallahu khairan ❤️
@MUHAMMEDALI-99.
@MUHAMMEDALI-99. 2 ай бұрын
Al hamdhu lillaah...
@vzxhdhgzvxhc4976
@vzxhdhgzvxhc4976 2 ай бұрын
വധുവിനെ സദസ്സിലിരുത്തിയുള്ള നിക്കാഹ് സർവ്വസാധാരണമായി കൊണ്ടിരിക്കുന്നു. എന്റെ നാട്ടിൽ തന്നെ ഈ അടുത്തിടെ രണ്ടെണ്ണം കഴിഞ്ഞു.
@necchu2025
@necchu2025 Ай бұрын
I vidiol evide aan samsth pandithamar ullath
@ms4848
@ms4848 2 ай бұрын
Thanks for your explanation
@RaheemR-no6pc
@RaheemR-no6pc 2 ай бұрын
ഇന്നു കെട്ടും നാളെ തീർക്കും, വല്ലാത്ത ഉറപ്പ്, എത്ര വിവാഹമോചനം നടന്നു,
@muhammadzaheenkk6181
@muhammadzaheenkk6181 2 ай бұрын
എല്ലാ അലാമത്തും അല്ലാഹു സുബ്ഹാനവുതാല ഇറക്കുന്നത് കോഴിക്കോട് ഈ അലാമത്തും ഇറക്കിയത് കോഴിക്കോട് തന്നെയാണ്
@samadmazi9372
@samadmazi9372 2 ай бұрын
ഈ നിക്കാഹിനെ സലഫികളായ നമ്മക്ക് എല്ലാ നിലക്കും മാതൃകയാണ്. ഇത് മുജാഹിദ് മഹല്ലുകളിൽ നടപ്പിലാക്കിയാല് വൻനവോത്ഥാനം ആയി മാറും.
@abdulsalam.m2865
@abdulsalam.m2865 2 ай бұрын
مشاء الله جزاڪ الله خير 👌
@muzammil9994
@muzammil9994 2 ай бұрын
നിക്കാഹിന് സ്ത്രീ സാന്നിധ്യമാണ് ചിലരുടെ പ്രശ്നം പക്ഷേ അതൊന്നുമല്ല ഗുരുതരമായ പ്രശ്നം നിക്കാഹിന് രീതി മുഴുവൻ തെറ്റാണ് എന്നതാണ് ഏറ്റവും വലിയ പ്രശ്നം. രണ്ടാമത്തേത് ജമാഅത്തെ ഇസ്ലാമി ബന്ധമുള്ളവരാണ് മുജാഹിദ് ബന്ധമുള്ളവരാണ് സമസ്തയുടെ പ്രസിദ്ധീകരണങ്ങളിൽ എഴുതുന്നു എന്ന് പ്രചരിപ്പിക്കുകയാണ് ചിലരുടെ ഹോബി അയാൾ മുമ്പ് എന്തായിരുന്നു എന്നുള്ളതല്ല ചർച്ച ചെയ്യേണ്ടത് ഇപ്പോൾ എന്താണ് അതു മാത്രമേ പറയാവൂ. 70 കൊല്ലത്തിലേറെ ആയി കേരളത്തിൽ മുജാഹിദ് ജമാഅത്ത് പോലുള്ള സംഘടനകൾ ഉണ്ട് അവരാരും ഈ രീതിയിൽ കഥ നടത്തിയിട്ടില്ല അതുമാത്രം പറഞ്ഞാൽ മതി . മറ്റൊന്ന് ഇത് ഷിയാ രീതിയിലുള്ള നിക്കാഹ് ആണോ എന്ന് ചോദിച്ചാൽ ഒരിക്കലും ശിയാക്കളുടെ നിക്കാഹ് രീതി ഇതല്ല. പുള്ളി കേവലം പുരോഗമനവാദം അതല്ലെങ്കിൽ പട്ടി ഷോ കാണിക്കുക എന്ന ലക്ഷ്യത്തിനു വേണ്ടി മാത്രമാണ് ഈ രൂപത്തിൽ കാണിച്ചത്. ഒരുതരം മോഡേണിസം എന്ന് പറയാം . ഇതിന് സലഫിസവും ആയോ സൂഫിസം ആയോ ജമാഅത്തെ ഇസ്ലാമിയും ആയോ എന്തിനു പറയുന്നു ശിയായിസം ആയി പോലും ബന്ധമില്ല .
@ameennouf5534
@ameennouf5534 2 ай бұрын
Correct 💯
@saleemkps3080
@saleemkps3080 2 ай бұрын
താങ്കൾ പറഞ്ഞതാണ് ശരി. ഉസ്താദ് പറഞ്ഞതല്ല.
@ECBMohammedHazil
@ECBMohammedHazil 2 ай бұрын
ee video undakunnath inn munne keralathin purath 2 nikkah attend cheythal theeravunna preshname usthad inn ullu. its very common in south asia that women and men sit opposite to each other and agree the nikkah ceremony. even in africa its the same. enthukond ann thankalk shia kalod ithra deyshyam?
@aboobakkerp91
@aboobakkerp91 2 ай бұрын
2018ൽ സ്വലാഹി رحمه الله ഈ ഔസാഫിനെ സംബന്ധിച്ച് സലഫികൾക്ക് താക്കീത് നൽകിയിരുന്നു.
@Reemaas786
@Reemaas786 2 ай бұрын
കുറച്ച് ദിവസം മുന്നേ ഞാൻ പറഞ്ഞിരുന്നു മനസമ്മതം അത് കഴിഞ്ഞ് ചന്തം ചാർത്തൽ. പിന്നെ കുഞ്ഞിനെ സ്നാനം മുക്കൽ ഇതൊക്കെ മുസ്ലിം നാമത്തിൽ വരും
@abdulsamadsafafathimathahi7594
@abdulsamadsafafathimathahi7594 2 ай бұрын
وعليكم السلام ورحمة الله وبركاته جزاك الله خيرا
@fazalurahiman3248
@fazalurahiman3248 2 ай бұрын
അദ്ധ്യേഹത്തോട് നിങ്ങൾ ആരെങ്കിലും സംസാരിച്ചിരുന്നോ?. ഒരു സൗഹൃദ സംഭാഷണത്തിലൂടെ അദ്ദേഹത്തിന് പറയാനുള്ളത് കേൾക്കുക എന്നതല്ലേ ഇസ്ലാമിക മര്യാദ?. അധികം ദൂരമല്ലാത്ത ഒരു സ്ഥലത്ത് താമസിക്കുന്ന ഒരു മുസ്ലിമായ സഹോദരനോട് കാര്യങ്ങൾ നേരിട്ട് അന്വേഷിക്കാനുള്ള ഇസ്ലാമിക മാന്യതയും നിയമവും പുലർത്താതെ നമുക്ക് തോന്നുന്ന കാര്യങ്ങൾ ഒരു വ്യക്തിയുടെ മേൽ ആരോപിക്കുന്നത് ഇസ്ലാമികമാണോ?. ഒരുപാട് അഭ്യസ്തവിദ്യരായ മനുഷ്യർക്ക് സ്വന്തം ജീവിതത്തിലൂടെയും, സൗഹൃദത്തിലൂടെയും നിശബ്ദമായ ദഅവാ പ്രവർത്തനം നടത്തിഇസ്ലാമിന്റെ സന്ദേശം എത്തിക്കുകയും ഇസ്ലാമിലേക്ക് കൊണ്ടുവരികയും ചെയ്ത ഒരാളായിട്ടാണ് ഞാൻ ഡോക്ടർ ഔസാഫിനെ മനസ്സിലാക്കിയത്. തെറ്റിനെ നമുക്ക് തെറ്റായി തന്നെ കാണാം. ഇസ്ലാമികതയെ അനിസ്ലാമികമായി തന്നെ വിലയിരുത്താം. പക്ഷേ ആയിരക്കണക്കിന് ആളുകളുടെ മുമ്പിൽ ഒരു മനുഷ്യനെ അപകീർത്തിപ്പെടുത്തുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ ഭാഗം കേൾക്കണമെന്ന് ഖുർആനികമായ വചനത്തെ നിഷേധിക്കുക വഴി അല്ലാഹുവിനോട് ഉത്തരം പറയേണ്ട ഒരു തെറ്റാണ് നമ്മൾ ഇവിടെ ചെയ്യുന്നത്. തിരുത്തണം എത്രയും പെട്ടെന്ന്.
@abdupeekay
@abdupeekay 2 ай бұрын
He is following christian church marriage custom. He may think scholar himself
@stmamhareesaayisha4045
@stmamhareesaayisha4045 2 ай бұрын
വീഡിയോ എന്താണ് ക്ലിയർ ആയി ഇടാത്തത്,
@naiemnisthar
@naiemnisthar Ай бұрын
Fithna, gheebath and nameemath.. allahuvine sookshikku salafi ustha..
@moideennv7713
@moideennv7713 2 ай бұрын
جزاك الله خيرا
@noushadkunnumpurath6569
@noushadkunnumpurath6569 2 ай бұрын
ഉസ്താദേ, ഒരു ദിവസത്തേക്ക് ലൈംഗിക സുഖം എടുക്കുന്ന ഖുർആനിൽ പറഞ്ഞ മുത്ത്ആ കല്യാണത്തിന് (Nikah Muthua)പറ്റി എന്താണ് അഭിപ്രായം. അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ
@olive....423
@olive....423 2 ай бұрын
Ath iraq iran raajyangalil ullathaan, quranil paranjittilla
@noushadkunnumpurath6569
@noushadkunnumpurath6569 2 ай бұрын
@@olive....423 സാറിന് ഖുർആനെപ്പറ്റി അത്ര അറിവില്ല എന്ന് തോന്നുന്നു. ഖുർആൻ ഹദീസ് തഫ്സീർ ഒക്കെ എപ്പോഴെങ്കിലും മറിച്ചു നോക്കിയിട്ടുണ്ടോ sura 4 verses 24 വ്യക്തമായി പറയുന്നുണ്ട്
@ajmoosakhan
@ajmoosakhan 2 ай бұрын
ഇത് ശിയാക്കളുടെ വിവാഹ രീതിയാണ്. ഇത്തരം വിവാഹം ഞാൻ മുൻപ് ഒരു തവണ കണ്ടിട്ടുണ്ട്.
@moideenkoyakp6485
@moideenkoyakp6485 2 ай бұрын
ദിക്ക് ർ ചെല്ലാൻ സ്ത്രീകൾ തലേക്കെട്ട് കാരുടെ മടിയിൽ ഇരിക്കാം പള്ളിയിൽ പോകാൻ പാടില്ല
@waysofpravasimallu1443
@waysofpravasimallu1443 2 ай бұрын
പള്ളിയിൽ നിങ്ങൾ സ്ത്രീകളെ മടിയിൽ ഇരുത്തി എന്ന് വിചാരിച്ചു ആ സ്വഭാവം മറ്റുള്ളവരുടെ പേരിൽ ചാർത്തണ്ട
@manushyan6652
@manushyan6652 2 ай бұрын
നിസ്കരിക്കാൻ വന്നാൽ മൗലവിമാർ മടിയിൽ ഇരുത്താറുണ്ടോ ??
@tafaizal
@tafaizal 2 ай бұрын
ചിലപ്പോൾ ശിയാക്കളുടെ നികാഹ് ഇങ്ങനെ ആയിരിക്കും
@latheef5
@latheef5 2 ай бұрын
ഷിയാ യിസം ഒരു മോശം സംഗതിയല്ല മുസ്ലിം ഉമ്മത്തിന് ഒരു ഏനക്കേട് വന്നപ്പോ കൂടെ നിക്കാൻ അവരെ ഉള്ളു അത് മറക്കണ്ട അവർ ഇമാം ഹസ്സന്റെയും ഇമാം ഹുസയ്ൻറെയും ആൾകാർ ആണ് ഇമാം അലിയുയെയും ഇമാം ജ അഫറിനെയും നെഞ്ചോട് ചേർത്ത് വെച്ചവരാണ് അവർ നൂറു ശദാമാനം ശരിയൊന്നുമല്ല എന്നാൽ നിങ്ങൾ അഹ്ലുസ്സുന്ന എന്ന അമവി അറേബിയൻ മണ്ടന്മാർ നൂറു ശദമാനം തെറ്റുമാണ് ഒരു നികാഹ് നടക്കുമ്പോൾ ഒരു പൊട്ടൻ മൗലവി അറബിയിൽ ഒച്ച ഇട്ടാൽ മാത്രമേ നികാഹ് ശരിയാവു അവിടെയാണ് നിങ്ങൾക്ക് പിഴച്ചത്
@subair.4590
@subair.4590 2 ай бұрын
ഇനി എല്ലാവരും ഒരു കാര്യം ചെയ്യുക വിവാഹം കഴിക്കുമ്പോൾ ഒരു ഒലക്ക വിഴുങ്ങി നിൽക്കുക
@reminisa1922
@reminisa1922 2 ай бұрын
എന്തിനാണെന്നു മനസ്സിലായില്ല
@SudeepLoy-tu5mq
@SudeepLoy-tu5mq 2 ай бұрын
തുർക്കി സീരീസ് osman നിൽ ഈ രീതിയുണ്ട്, ഓട്ടോമാൻ ഖിലാഫത്തിന് മുന്നേ പ്രദേശികമായി ഇത് നിക്കാഹിനു മുമ്പ് മനസമ്മതം മുസ്ലിംകൾ ആചാരിച്ചിരുന്നു എന്ന് വേണം കരുതാൻ, അള്ളാഹു ആലം
@abooarshedkinalur1883
@abooarshedkinalur1883 2 ай бұрын
ഇത് പ്രചരിപ്പിക്കുക. സമസ്തക്കാരുടെ കളളപ്രചരണം പൊളിയട്ടെ.
@anusadath
@anusadath 2 ай бұрын
നബിയും സ്വഹാബത്തും എങ്ങനെയായിരുന്നു നികാഹ് ചെയ്തിരുന്നതും കൊടുത്തിരുന്നതും?
@thariqpasha7585
@thariqpasha7585 2 ай бұрын
ഹനഫീ മദ്ഹബ് പ്രകാരം ഇങ്ങനെ വരനെയും വധുവിനെയും ഇരുത്തി സമ്മതം ച്ചോദിക്കൽ അനുവദനീയമാണെന്ന് പലരും പറയുന്നു. അത് ശരിയാണോ? വിശദീകരിക്കാമോ?
@MohamedAshraf-tt7ek
@MohamedAshraf-tt7ek 2 ай бұрын
മുസ്ലിം സമുദായത്തിനുള്ളിൽ സംഭവിക്കാൻ പാടില്ലാത്ത ഒരു കാര്യം നടന്നപ്പോൾ അവിടെയും ഗ്രൂപ്പ് തർക്കങ്ങളും സംസാരങ്ങളും ഉണ്ടാക്കാൻ ശ്രമിക്കുകയാണ് ചില ആളുകൾ കഷ്ടം തന്നെ😢
@mokkans2598
@mokkans2598 2 ай бұрын
ചില അറിയപെടുന്ന താടി വെച്ചവർ ഓണ് ലൈനിൽ നിക്കാഹ് നടത്തിയതും കേരളം കണ്ടതാണ്
@Usmupkm
@Usmupkm 2 ай бұрын
അതിൽ നിക്കാഹിന്റെ എല്ലാ നിയമങ്ങളും പാലിച്ചിട്ടുമുണ്ടാവും. താടി വെച്ച സമസ്തയിലെ തലേക്കെട്ടുകാരും ഓൺലൈനിൽ നിക്കാഹ് നടത്തിയിട്ടുണ്ട്. കണ്ടിട്ടില്ലേ കുഞ്ഞാടേ ഇതുവരെ ?
@abu-iz6os
@abu-iz6os 2 ай бұрын
​@@Usmupkmകാണിക്ക്
@mohammedirshad8843
@mohammedirshad8843 2 ай бұрын
​@@Usmupkmകണ്ടിട്ടില്ല കുഞ്ഞാടേ...
@ridinglover9498
@ridinglover9498 2 ай бұрын
ട്രൗസറിട്ടനഴ്‌സറി കുട്ടീടെ നിക്കാഹ് നടത്തിയതും സലഫി മതക്കാർ😂
@AbdulRahma-qi8ls
@AbdulRahma-qi8ls 2 ай бұрын
😂
@user-kv8mi1bw4w
@user-kv8mi1bw4w 2 ай бұрын
ദീനിനെ കളിയാക്കാൻ നൽകുന്ന വടിയാണിത് പണമുണ്ടെന്ന് കരുതിയുള്ള ഈ ഹുങ്ക് ദീനിനെ കൂട്ട്.പിടിക്കേണ്ട ടോ ഈ ബന്ധം നിലനിൽക്കരുത്
@PareekunjuMammu
@PareekunjuMammu 2 ай бұрын
എന്ന് മുതലാണ് മുജകൾ നിക്കാഹിന് ഖുതുബ ഓതിത്തുടങ്ങിയത്.
@AsooraAthazhakkunnu-hm9dx
@AsooraAthazhakkunnu-hm9dx 2 ай бұрын
അള്ളാഹു കാത്തു രക്ഷിക്കട്ടെ
@SauuAt
@SauuAt 2 ай бұрын
അല്ലാഹു നരകത്തിലെ വിറകുകളായ സലഫികൾക്ക് ഹിദായത്ത്‌ നൽകട്ടെ آمِينْ يَا رَبَّ الْعَالَمِين
@OUCKUK
@OUCKUK 2 ай бұрын
വിവരം കെട്ടവനെ ആരാ നിന്റെ ഉസ്താദ്
@binthyoosuf7532
@binthyoosuf7532 2 ай бұрын
ഇനി എന്തിനു തന്നെ ആയാലും വിവരം കെട്ടവനെ എന്ന് വിളിക്കാമോ
@kazynaba4812
@kazynaba4812 2 ай бұрын
സ്വർഗ്ഗ നരകങ്ങൾ വിധിക്കാൻ അള്ളാഹു മാത്രമാണ് അധികാരി. താങ്കൾക്ക് എന്നാണ് അല്ലാഹുവിന്റെ അധികാരം കൈമാറിയത്.
@OUCKUK
@OUCKUK 2 ай бұрын
@@binthyoosuf7532 നീ നരകത്തിലാണോ സ്വാർഗ്ഗത്തിലാണോയെന്ന് ആർക്കാണറിയ?
@shajim6318
@shajim6318 2 ай бұрын
Alhamdulillah
@shaheemem1173
@shaheemem1173 2 ай бұрын
അൽഹംദുലില്ലാഹ് 🤲🤲✌️
@Sabiathazhakunnu
@Sabiathazhakunnu 2 ай бұрын
و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*
@sayedsuhailcvr7966
@sayedsuhailcvr7966 2 ай бұрын
സലഫി പള്ളിയിലാണ് അവിടെയുള്ള ഭൂരിപക്ഷം ആളുകളേയും ജുമുഅക്ക് കാണാറ്.
@yousfek3624
@yousfek3624 2 ай бұрын
അത് കൊണ്ട്??
@user-kq2ff1jd9b
@user-kq2ff1jd9b 2 ай бұрын
Shiya marriage ഇങ്ങനെ അല്ല dear
@jm374
@jm374 Ай бұрын
ഇവിടെ ഘോര പ്രസംഗം, അവിടെ കാനഡയിൽ വെള്ളക്കാരൻ്റെ ട്രൗസറും ഇട്ട് നടക്കുന്ന ഭൂലോക കോമഡികൾ ....
@necchu2025
@necchu2025 Ай бұрын
Ingane paranj youtb chanal thudangi ellareyum parayanam
@rafeequekasim7727
@rafeequekasim7727 2 ай бұрын
ബറക്കല്ലാഹ് യാ അഹീ
@basheernaranath4555
@basheernaranath4555 2 ай бұрын
Masha allah
@user-zo7jt4ef8b
@user-zo7jt4ef8b 2 ай бұрын
ഇവിടെയാണ് യൂണിയൻ സിവിൽ കോഡിൻ്റെ ആവശ്യകത. ഒരിന്ത്യാ ഒരു നിയമം .....
@hyderalipullisseri4555
@hyderalipullisseri4555 2 ай бұрын
ഒരു ഭാഷ മാത്രം മതി എന്ന് കൂടി പറയാത്തത് എന്താണ് ബ്രോ.!?.പരസ്പരം പരിചയമാകാൻ ആദ്യം സംസാരിക്കണമല്ലോ 😂
@sirajrkara786
@sirajrkara786 2 ай бұрын
ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ ബർത്ത് ഡേ കഴിക്കുന്നത് വഹാബികൾ ആണ് നബിദിനം അവർക്ക് ഹറാമാണ് ബർത്ത് ഡേ കഴിക്കുന്നതിന് ഒരു കുഴപ്പവുമില്ല ....
@nahmae4909
@nahmae4909 2 ай бұрын
ഞാനൊരു മുജാഹിദാണ് ഞാൻ ഇന്നേ വരെ ബർത്ത്ഡേ ആഘോഷിച്ചില്ല പക്ഷെ എൻ്റെത് സുനി കുടുംബമാണ് അവർ എല്ലാവരും ബർത്ത് ഡേമുതൽ ആനിവേർസറിവരെ നടത്തുന്നു ഇതിൽ നിന്ന് മനസിലാക്കാം ആരാണ് കഴിക്കുന്നതെന്ന്😂
@ayyoobthrasseri9623
@ayyoobthrasseri9623 2 ай бұрын
അപ്പോൾ കാര്യം വ്യക്തമായി സമസ്തക്കാരുടെ നിക്കാണ് ഇത് സമസ്തയും സിഐയും വലിയ വ്യത്യാസമൊന്നുമില്ല അദ്ദേഹം ഒരു യഥാർത്ഥ സമസ്ത ക്കാരനാണ്
@blueberry7985
@blueberry7985 2 ай бұрын
Stheekale othukkunna ningal parayunna samskaram
@nazarm9421
@nazarm9421 2 ай бұрын
Ithinte pinnil sarvamatha sathyavathikal enna sndp kar ayekkam
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 43 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 28 МЛН
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 34 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 43 МЛН