'പെരിയോനേ... റഹ്മാനെ...', എ ആർ റഹ്മാനെ വരെ ഞെട്ടിച്ചുകളഞ്ഞ മീര മഞ്ചേരി | A R Rahman | Aadujeevitham

  Рет қаралды 1,795,956

REPORTER LIVE

REPORTER LIVE

4 ай бұрын

'പെരിയോനേ... റഹ്മാനെ...', എ ആർ റഹ്മാനെ വരെ ഞെട്ടിച്ചുകളഞ്ഞ മീര മഞ്ചേരി | A R Rahman | Aadujeevitham
#ARRahman #aadujeevitham #Viral #Singer #Malappuram
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 1 600
@jaleelvaniyannoor9089
@jaleelvaniyannoor9089 4 ай бұрын
ഒന്നും പറയാനില്ല, തൊലി വെളുത്താലേ കല വരൂ എന്ന് കരുതുന്നവർക്കുള്ള മറുപടിയാണ് മീര ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@JincyUnni-gk6ee
@JincyUnni-gk6ee 4 ай бұрын
👍👍👍👍
@nijaabhilash
@nijaabhilash 4 ай бұрын
@user-xf9xd6sl1g
@user-xf9xd6sl1g 4 ай бұрын
❤❤
@godsowncountry4845
@godsowncountry4845 4 ай бұрын
🙏
@haneefkhan8617
@haneefkhan8617 4 ай бұрын
Sathiyam
@realkondotty4922
@realkondotty4922 4 ай бұрын
എൻ്റെ Student. വളരെ നല്ല മനസ്സുള്ളവൾ . നല്ല ബഹുമാനമുള്ളവൾ
@kttraveler8026
@kttraveler8026 4 ай бұрын
അതാണ് കറുപ്പഴക്
@jamshiyajamshi6007
@jamshiyajamshi6007 4 ай бұрын
@rachelsarajohnson5666
@rachelsarajohnson5666 4 ай бұрын
❤❤
@sulaikasulaika7815
@sulaikasulaika7815 4 ай бұрын
❤❤🥰
@SofiyaH-sl9yk
@SofiyaH-sl9yk 4 ай бұрын
❤❤❤❤
@jouharajo2469
@jouharajo2469 4 ай бұрын
നമ്മടെ മലപ്പുറംകാരിയാണ് ❤ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 😍😍
@shibinuchakkavil93
@shibinuchakkavil93 4 ай бұрын
AR തന്നെ ഒരു അവസരം കാത്തുവെച്ചിട്ടുണ്ട്.. വൈകാതെ അത് വന്ന് ചേരും ഓർത്തു വെക്കട്ടെ ഈ പേര്.... മീര. 👌🔥🔥🔥
@mosesnawaninawani8409
@mosesnawaninawani8409 4 ай бұрын
@luciaphilip9942
@luciaphilip9942 4 ай бұрын
സത്യം
@sirajkc1
@sirajkc1 4 ай бұрын
മോളുടെ പാട്ടിന് എന്തൊരു ഫീൽ ആണ്💓💓.. A R റഹ്മാൻ സാർ 💓💓
@Orangemedia..original
@Orangemedia..original 4 ай бұрын
😂😂😅😅😅😅😅
@nishamsuni5469
@nishamsuni5469 4 ай бұрын
😄🤣🤣
@Luciferr_Morningstar
@Luciferr_Morningstar 4 ай бұрын
🤣🤣🤣
@user-dh5xu6fv9n
@user-dh5xu6fv9n 4 ай бұрын
Super
@sirajkc1
@sirajkc1 4 ай бұрын
@@Orangemedia..original Sister, y laughing? Any wrong is there?
@sarank.g4358
@sarank.g4358 4 ай бұрын
ജാതിയെതായാലും മതമേതായാലും നിറമേതായാലും മനസ്സിലെ നന്മയ്ക്കാണ് സ്ഥാനം
@jmdots5671
@jmdots5671 4 ай бұрын
Athipo evide parayaan
@muhammedashique1056
@muhammedashique1056 4 ай бұрын
❤❤
@beeyamkunhabdulla3593
@beeyamkunhabdulla3593 4 ай бұрын
നിറം ഇപ്പോൾ പ്രശ്നമാ
@indian7479
@indian7479 4 ай бұрын
@ismailcheriyaparambath7740
@ismailcheriyaparambath7740 4 ай бұрын
Alla pinna ❤
@athira.b.t4974
@athira.b.t4974 4 ай бұрын
ഒരു ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിന്റെയും അകമ്പടി ഇല്ലാതെ തന്നെ അതി മനോഹരമായി പാടിയ മീര കുട്ടി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰
@athul4628
@athul4628 4 ай бұрын
Pinne karaoke kelkunnille??
@michaelrobinsrobinson7934
@michaelrobinsrobinson7934 4 ай бұрын
@vaishnavs4926
@vaishnavs4926 4 ай бұрын
ഭാവി ഉള്ള ഗായിക🙌🏻🙌🏻ഈ കുട്ടി സിനിമയിൽ കേറും ന്നു തോന്നുന്നു
@Sulaikha-gp2lk
@Sulaikha-gp2lk 4 ай бұрын
😮
@mohammedyounus6295
@mohammedyounus6295 4 ай бұрын
സത്യഭാമ എന്ന ആ പ്രാന്തി തള്ളയുടെ മുന്നിൽ പോയി പെടാതിരിക്കട്ടെ ഈ സുന്ദരിക്കുട്ടി.
@subbin1971
@subbin1971 4 ай бұрын
Correct ❤
@sidrathulmunthaha2705
@sidrathulmunthaha2705 4 ай бұрын
പെട്ടാലും പ്രേശ്നമില്ല.. ഈ കുട്ടി നല്ല കാര്യത്തിലൂടെ ജനശ്രെദ്ധ നേടി... 😍ആ സ്ത്രീ തിന്മയിലൂടെ അറിയപ്പെട്ട്.. അതും വയസ്സൻ കാലത്ത്
@Mom_Dairy
@Mom_Dairy 4 ай бұрын
@shajahaninshan867
@shajahaninshan867 4 ай бұрын
ഇത് നമ്മുടെ മൂത്ത....
@jithinms568
@jithinms568 4 ай бұрын
💯
@user-ri8gq6kp9t
@user-ri8gq6kp9t 4 ай бұрын
കലാകാരന്മാർക് കറുപ്പും വെളുപ്പും വേർ തിരിച്ചു കാണുന്നവർ കണ്ണ് തുറന്നു കാണു... ഇതാണ് കേരളം...
@Fullcomednindebisyo124
@Fullcomednindebisyo124 4 ай бұрын
Ippoya manassil aayath
@alokpsgold
@alokpsgold 4 ай бұрын
Appozhum karup kuttakaran
@thekkethodikayil
@thekkethodikayil 4 ай бұрын
ഈ പുണ്ണ്യ റമദാൻ മാസത്തിൽ പേരിയോനെ റഹ്മാനെ... ആ എന്താ ഒരു feel.. ഈൗ മക്കളെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ
@njanorupravasi7892
@njanorupravasi7892 4 ай бұрын
ഈ മക്കൾ രണ്ടുപേരും മധുര ഗാനങ്ങളുടെ ലോകത്ത് ഉന്നതങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു 🌹
@muneerkalithodi2346
@muneerkalithodi2346 4 ай бұрын
🤲🤲🤲🤲🤲🤲🤲
@vivekks3266
@vivekks3266 4 ай бұрын
ചില സന്ദർഭങ്ങളാണു മനുഷ്യനെ പിടിച്ച് ഉയർത്തുന്നതും അതുപോലെ ഇല്ലായിമയിലേക്ക് തള്ളി ഇടുന്നതും. മീരയ്ക്കും അനുജത്തിക്കും നല്ല ഒരു ഭാവി ഉണ്ടാകട്ടെ❤ ആശംസകൾ
@pradeepab7869
@pradeepab7869 4 ай бұрын
ഇല്ലാതാക്കുന്നതും
@humblemedia2333
@humblemedia2333 4 ай бұрын
കറുത്ത കുട്ടികൾ എത്ര ഒരുങ്ങി വന്നാലും അവർ ഇല്ലായ്മയിൽ ജീവിക്കുന്നവർ ആണ് എന്ന പൊതുബോധം ആണ് മാറ്റേണ്ടത്..
@cricketheaven5108
@cricketheaven5108 4 ай бұрын
@user-mm2ec7dd5q
@user-mm2ec7dd5q 4 ай бұрын
Gud performance
@pravinj7061
@pravinj7061 4 ай бұрын
Blessed singing. God bless 🙏🏽🙏🏽
@joh106
@joh106 4 ай бұрын
മീരയും അനന്യയും ശബ്ദസൗന്ദര്യം നിറഞ്ഞ സുന്ദരി മക്കൾ 🥰🥰🥰
@aravar7394
@aravar7394 4 ай бұрын
❤❤❤❤😂😮😅😅😊
@mohamedjasirvp87
@mohamedjasirvp87 4 ай бұрын
🥰
@mansoornt4019
@mansoornt4019 4 ай бұрын
❤️
@raghuottapoku5678
@raghuottapoku5678 4 ай бұрын
👍🏻👍🏻👍🏻👍🏻
@neenuvm626
@neenuvm626 4 ай бұрын
പടം കണ്ടു കഴിഞ്ഞു അങ്ങകലെ എന്ന വരി കേൾക്കുമ്പോൾ നെഞ്ചു നീറുന്ന വേദന😢
@user-ny2vs1xz4e
@user-ny2vs1xz4e 4 ай бұрын
അമ്മയും നന്നായി പാടും . യൂണിറ്റി കോളേജ് പാണ്ടിക്കാടിൽ രജിത ചേച്ചി ഡിഗ്രിക്ക് ഉണ്ടായിരുന്നു . ചേച്ചി സ്ഥിരമായി പാടിത്തരുന്നപാട്ടാണ് ... Vaseegara...👍 എന്നുതുടങ്ങുന്ന പാട്ട് .കുറെ കാലത്തിനുശേഷം റിപ്പോർട്ടർ ചാനലിലൂടെ കാണാൻപറ്റിയതിൽ സന്തോഷം . മക്കൾ അമ്മയെ പോലെ നന്നായി പാടി 🥰.മക്കൾ അറിയപ്പെടുന്ന വലിയ പാട്ടുകാരികളാകട്ടെ ❤
@shahabansiya2848
@shahabansiya2848 4 ай бұрын
ഏത് year aanu
@shahabansiya2848
@shahabansiya2848 4 ай бұрын
ഞാനും അവിടെ ആയിരുന്നു
@aswinipayalash8393
@aswinipayalash8393 4 ай бұрын
The future indian playback singer..........❤
@user-uj2qb2sd1i
@user-uj2qb2sd1i 4 ай бұрын
Ivida ninnum ith kannupol othiri santhosham ❤❤❤❤❤
@moluarshooo3012
@moluarshooo3012 4 ай бұрын
Suppr
@hajara_haju6644
@hajara_haju6644 4 ай бұрын
സൗദിയുടെ മരുഭൂമിയിലെ മണം ഒരു പൊടി കാറ്റായി... മനസ്സിലൂടെ കടന്നുപോയി ❤
@jithu411
@jithu411 4 ай бұрын
Super words..
@user-ny6vb3sl5r
@user-ny6vb3sl5r 4 ай бұрын
സത്യഭാമയെന്ന ചാതുർവർണ്യത്തേക്കാൾ എത്രയോ മനോഹരിയാണീ മീരമോൾ💙❤️💙
@sspp2000
@sspp2000 4 ай бұрын
സത്യഭാമക്ക് കണ്ണ് തുറക്കാനായി ദൈവം ഓരോ അവസരങ്ങൾ ഒരുക്കുകയാണ്. മീരമോളെ എല്ലാ വിധ നന്മകളും നേരുന്നു 🥰🥰
@kuttapy100
@kuttapy100 4 ай бұрын
മീരയെ തേടി അവസരങ്ങൾ വരും.. AR Rahman തന്നെ വിളിക്കും.. All the best Meera....
@ibrahimpm2193
@ibrahimpm2193 4 ай бұрын
Congratulations,
@peterwilson5170
@peterwilson5170 4 ай бұрын
All the best Meera
@johnsonjohnson7964
@johnsonjohnson7964 4 ай бұрын
സത്യഭാമ.കുട്ടിയേകണ്ടാൽ. കണ്ണ് പറ്റും. നന്നായി പാടി സൂപ്പർ❤❤❤❤❤❤❤
@khalidvaliyil7567
@khalidvaliyil7567 4 ай бұрын
ഇതിലൂടെ ആ കുട്ടിയെ താങ്കൾ അവഹേളിക്കുന്നു.
@Zakbro576
@Zakbro576 4 ай бұрын
​@@khalidvaliyil7567മനസ്സിലുള്ള വർണ്ണ വിവേചനം എങ്ങനെയെങ്കിലും പുറത്തു വരും ആളുകൾക്ക്
@user-lm6hn2oh5o
@user-lm6hn2oh5o 4 ай бұрын
കലാമണ്ഡലം സത്യമാമ ഡ്യൂപ്ലിക്കേറ്റ്. കുട്ടികളുടെ ഈ പാട്ട് കേട്ട് നോക്കൂ. ഇതിൽ ജാതിയില്ല നിറമില്ല. ഈ മക്കളോട്. സ്നേഹവും സന്തോഷവുംനന്ദിയും. ❤️❤️❤️❤️ നല്ല ഗായികമാരായി ഉയരങ്ങളിൽ എത്തട്ടെ❤️❤️❤️
@nichuworld5385
@nichuworld5385 4 ай бұрын
❤❤❤❤❤❤❤❤നമ്മുടെ നാട്ടിൽ ഇത്രയും നല്ലൊരു പാട്ടുകാരി ഉണ്ട് നമുക്കും അഭിമാനിക്കാം ❤❤❤❤❤❤❤❤❤❤❤
@varadaartworld1650
@varadaartworld1650 4 ай бұрын
കണ്ണുതുറന്നു കാണു സത്യഭാമേ ഈ ശബ്ദ സൗന്ദര്യങ്ങളെ ❤🥰👍🏻
@yusufmuhammad2656
@yusufmuhammad2656 4 ай бұрын
രണ്ടു കുഞ്ഞു അനിയത്തിമാർക്കും,അഭിനന്ദനങ്ങൾ . യൂസുഫ്
@shamsudheenkv1975
@shamsudheenkv1975 4 ай бұрын
രത്നങ്ങൾ ഏത് കാണാമറയത്ത് ഒളിഞ്ഞിരുന്നാലും ഒരു നാൾ പുറത്ത് വരും വെട്ടിത്തിളങ്ങും മക്കൾ സിന് അഭിനന്ദനങ്ങൾ
@neelz009
@neelz009 4 ай бұрын
ഈ പെൺകുട്ടി ഒരമുസ്ളിംകുട്ടിയുടെ എപ്പോഴും പാടി വീഡിയോ ചെയ്യാറുണ്ട് നല്ല പാട്ടുകൾ ആണ് രണ്ടു പേരും ക്ളാസ് മേറ്റ് സ് ആണെന്ന് തോന്നുന്നു ം യൂണിഫോമിൽ ആണ്
@Nilaamazha2.0
@Nilaamazha2.0 4 ай бұрын
എന്തു നല്ല ശബ്ദം.... രോമം എഴുന്നേറ്റ് നിന്നു .പോയി എല്ലാ വിധ വിജയാശംസകളും 👏👏👏
@saleenasiddik9678
@saleenasiddik9678 4 ай бұрын
നല്ല കഴിവുള്ള പെൺകുട്ടി 🙏🏼ഒരാളുടെ കഴിവ് തെളിയിക്കാൻ വെളുക്കണമില്ല, മനസ്സ് ശുദ്ധി ഉണ്ടായാൽ മതി, അതില്ലാതെ പോയത് സത്യഭാമ ആന്റിക്കാണ്, ഈ പെൺകുട്ടികൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🏼
@abbasdxb3170
@abbasdxb3170 4 ай бұрын
വളരെ മധുരമായ ശബ്ദം...മോഹിനിയായ സുന്ദരിയായ മീര.. നന്നായി പാടുകയും...ചെയ്യുന്ന.... മീര....
@sidheequepothyil7403
@sidheequepothyil7403 4 ай бұрын
ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ ആശംസിക്കുന്നു🌹🌹🌹 എ ആർ റഹ്മാൻ സാർ പോലുള്ളവരെ. അഭിസംബോധന ചെയ്യുമ്പോൾ.. Sr എന്ന് കൂട്ടുവാൻ ശ്രമിക്കുക.. നമ്മൾ ഒരാളെ ആദരവോടുകൂടി.. സംസാരിച്ചാൽ.. അതിൽ ഉയരുന്നത് നമ്മളാണ് എന്ന് ചിന്തിക്കുക എന്റെ അനിയത്തി 🙏🏿
@idannazhiidam1243
@idannazhiidam1243 4 ай бұрын
പേര് വിളിക്കുന്നത് കൊണ്ട് ഒരു കുഴപ്പമില്ല... സർ എന്ന വാക്കിന്റെ അർത്ഥം എന്താ എന്ന് മനസ്സിൽ ആക്കിയാൽ മതി
@sherinshaji2546
@sherinshaji2546 4 ай бұрын
ഞാനും ശ്രദ്ധിച്ചു . പാട്ട് സൂപ്പർ
@sidheequepothyil7403
@sidheequepothyil7403 4 ай бұрын
ഒരാളെ നമ്മൾ കുറച്ചു ബഹുമാനിച്ചാൽ.. അദ്ദേഹമല്ല. ഉയരുന്നത്.. നമ്മളാണ് എന്ന് വിശാലമായി ചിന്തിക്കുക.. ഇത് അർത്ഥം പഠിക്കുന്നവർക്ക് മനസ്സിലായി എന്ന് വരില്ല
@SahlajafarSj
@SahlajafarSj 4 ай бұрын
Kidu voice ആണ്,, ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@roseammajohn2317
@roseammajohn2317 4 ай бұрын
സൂപ്പർ നല്ലൊരു ഭാവിക്കായി പ്രാർത്ഥിക്കുന്നു. മോൾ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.❤
@user-dy3dm4kz6i
@user-dy3dm4kz6i 4 ай бұрын
ഇവളുടെ വോയിസ്‌ ഓരു രക്ഷയുമില്ല ❤❤ഇൻസ്റ്റയിൽ കേൾക്കാറുണ്ട് 😍❤❤
@elin8025
@elin8025 4 ай бұрын
'Eva'l, she has a name
@RahmanAR-gj4jd
@RahmanAR-gj4jd 4 ай бұрын
id
@abel4580
@abel4580 4 ай бұрын
​@@elin8025 ee she ennathinte Malayalam koodi onn parayamo
@rafisalalah1425
@rafisalalah1425 4 ай бұрын
ഈ പാട്ടിന് ഇങ്ങനെയും ഒരു ഫീൽ ഉണ്ടോ മീര ഉയരങ്ങളിൽ എത്തട്ടെ👍👍👍👍👍
@jayaprasad5119
@jayaprasad5119 4 ай бұрын
കറുപ്ന്റെ.. പേരിൽ.. ഇ കലാകാരിയെ... അകറ്റാരുത്തും 🙏🏾🙏🏾🙏🏾🙏🏾🙏🏾ദൈവം... കൂടെ ഉണ്ടാക്കും
@rakahmed1670
@rakahmed1670 4 ай бұрын
അഭിനന്ദനങ്ങൾ ക്കൊപ്പം ആശംസകളും പ്രാർത്ഥനകളും നേരുന്നു..❤❤❤
@Rct-bainocular
@Rct-bainocular 4 ай бұрын
നമ്മുടെ മഞ്ചേരി യുടെ മുത്തു മണി സൂപ്പർ ❤ആ വ്കൃ മനസുള്ള സത്യഭമേ ഇതാണ് ഞങ്ങടെ മലപ്പുറത്തിന്റെ മാണിക്യം ❤️❤️
@jayakumarg6417
@jayakumarg6417 4 ай бұрын
മെയിൽ വേർഷനേക്കാൾ നല്ല ഫീൽ ഉണ്ട്. 👌🏼♥️
@sharafusalahudheen4062
@sharafusalahudheen4062 4 ай бұрын
എനിക്കും അങ്ങനെയാ feel ചെയ്തത്
@HOLYWALK-qv8wc
@HOLYWALK-qv8wc 4 ай бұрын
sss
@kiran-jg4ep
@kiran-jg4ep 4 ай бұрын
മീര കേരളത്തിൻ്റെ അടുത്ത വാനമ്പാടിയായി മാറട്ടേ . എല്ലാ ഭാവുകങ്ങളും നേരുന്നു . .....
@user-wu3hd7gc2c
@user-wu3hd7gc2c 4 ай бұрын
ഈ സിനിമയുടെ Song വീഡിയോ ഒത്തിരി ഇഷ്ടം മീരയുടെ പാട്ട് കേട്ടു മേല് കോരി തരിച്ചു പോയി എന്താ ഫീൽ ഇനിയും ഉയരങ്ങളിൽ എത്തട്ടെ സൂപ്പർ 🥰🥰🥰👌👌👌
@sudheermoosa222
@sudheermoosa222 4 ай бұрын
തൊലിയുടെ നിറത്തിന് .. എന്ത് .... കഴിവ് അതാണ് മുഖ്യം .......❤❤❤❤
@a_s_h_421
@a_s_h_421 4 ай бұрын
തൊലിയുടെ നിരത്തിന് എന്താ പ്രസക്തി ഇല്ലാത്തത്. അഴകിയ കറുപ്പ്. സുന്ദരി
@minimol-vm6ko
@minimol-vm6ko 4 ай бұрын
Super voice ammoo ❤❤❤❤ ഒരു പാട് ഇഷ്ടായി ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്താൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🥰🥰🥰❤❤❤
@hajarasaleem2323
@hajarasaleem2323 4 ай бұрын
അമ്മയും നന്നായിട്ടു പാട്ട് പാടും....ഒരു പാട്ട് അമ്മയെയും പാടിപ്പിക്കിമായിരുന്നു.. അമ്മയുടെ അനിയനും പാടും 👍🏻ജീവിതത്തിൽ ഒരു അഹങ്കാരം ഇല്ലാത്ത വ്യക്തി നമ്മുടെ രജിത മഞ്ചേരി..❤❤ പിള്ളേരിലൂടെ അമ്മ കൂടുതൽ അറിയപ്പെടട്ടെ... 🥰🥰🥰
@bindhusanthosh2288
@bindhusanthosh2288 2 ай бұрын
കല ഏതായാലും അത് ദൈവദത്തമാണ്. അതിലേയ്ക്കെന്തിനാ നിറം, ജാതി, മതം ഇതൊക്കെ വലിച്ചിഴച്ചു കൊണ്ടുവരുന്നത് എന്ന് മനസിലാവുന്നില്ല. കല ഏതായാലും അതു നിറഞ്ഞ മനസ്സോടെ ആസ്വദിക്കാനും അംഗീകരിക്കാനും കഴിയുന്ന വലിയ മനസ്സുകൾ ധാരാളമുണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു. മീരയുടെയും അനുജത്തിയുടെയും പാട്ട് സൂപ്പർ👌🏼👌🏼👌🏼👌🏼❤️❤️
@abdulhameedvaliyakathcalic8577
@abdulhameedvaliyakathcalic8577 4 ай бұрын
നിഷ്കളങ്കരായ രണ്ടു സുന്ദരികൾ... All the best
@georgejoseph2083
@georgejoseph2083 4 ай бұрын
ആദ്യമായി അരുൺ ഒരു നല്ലകാര്യം പ്രെസെൻറ് ചെയ്തു
@shan6566
@shan6566 4 ай бұрын
Uvvo
@mollyhary852
@mollyhary852 4 ай бұрын
Curect
@mollyhary852
@mollyhary852 4 ай бұрын
Curect
@shilpamohanan9288
@shilpamohanan9288 4 ай бұрын
Satyam
@prasadkumarms6014
@prasadkumarms6014 4 ай бұрын
കറക്ട്
@user-mr5yq4um9l
@user-mr5yq4um9l 4 ай бұрын
നല്ല ശബ്ദത്തിനുടമയാണ് മീര super
@hemavishwanathan9029
@hemavishwanathan9029 4 ай бұрын
ഗംഭീരം ! വലിയ പാട്ടുകാരിയായി വളർന്നു വരട്ടെ !
@musthafamarunnoli-qt7hi
@musthafamarunnoli-qt7hi 4 ай бұрын
ഏത്ര പെട്ടന്നചിലരുടെ ജീവിതം മാറി മാറുന്നെ ❤️❤️
@manjun1692
@manjun1692 4 ай бұрын
മീനെ കണ്ടിട്ട് വല്ലാത്തൊരു സൗന്ദര്യം എനിക്ക് കറുത്ത ആൾക്കാരെ ഭയങ്കര ഇഷ്ടമാണ് മുഖത്തെ പാട്ടിനെക്കാളും സൗന്ദര്യമുണ്ട് അത്രയ്ക്ക് ഭംഗിയുള്ള ഒരു കുട്ടി ഞാൻ ഈ പാട്ട് രണ്ടുമൂന്നു പ്രാവശ്യം കണ്ടു മോൾ കാണാൻ വേണ്ടി മോളെ കാണാൻ
@lourdstanly9627
@lourdstanly9627 4 ай бұрын
നന്നായി പാടി പൊന്നെ ദൈവം ഒത്തിരി നന്മകൾ നൽകി അനുഗ്രഹിക്കട്ടെ
@shahidakummalil2624
@shahidakummalil2624 4 ай бұрын
കറുത്ത മുത്ത്...❤ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍
@user-bs4mj8hr4b
@user-bs4mj8hr4b 4 ай бұрын
നല്ല ഭാവിയുള്ള കുട്ടി വളർന്നു വരട്ടെ
@abdulkareem1276
@abdulkareem1276 4 ай бұрын
എല്ലാവിധ ഐഷര്യവും ഉണ്ടാവട്ടെ
@arunksthevalakkara5329
@arunksthevalakkara5329 22 сағат бұрын
നല്ല സ്വരമാധുര്യവും ഏഴഴുകുള്ള സൗന്ദര്യവും ഒത്ത കുട്ടി ആശംസകൾ
@kabeeri6959
@kabeeri6959 4 ай бұрын
പേരിയോനെ വിളിച്ചു കരയുന്ന ഒരു സമൂഹം ത്തിന്റെ ഹൃദയ വേദന യാണ് ഈ പാട്ടുകേൾക്കുമ്പം ഓർമ വരുന്നത്. അത് മണിപ്പൂരാണെകിലും, ഗസയിലാണെകിലും ഇനി ലോകത്തിന്റെ ഏതു കോണിലാണെകിലും.
@legeshkumarmk7515
@legeshkumarmk7515 4 ай бұрын
Ohoooo. Elllammm vargheeyamayi chinthikkunnnna oro koottar
@banuanikka8645
@banuanikka8645 4 ай бұрын
ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ ❤
@ziyashihab7847
@ziyashihab7847 4 ай бұрын
മനോഹരം..നല്ല ശബ്ദം.. Congratulations dear..❤
@MujeebRahman-vb5wy
@MujeebRahman-vb5wy 4 ай бұрын
മീര song uff ഒരു രക്ഷയും ഇല്ല sound 👍👍
@pradeepprabhakaran1805
@pradeepprabhakaran1805 4 ай бұрын
സത്യഭാമ കാണണ്ട കുട്ടിയെ. മനോഹരമായി പാടി മോളെ 😍😍😍😍😍
@RASHEEDPANAKKAD135
@RASHEEDPANAKKAD135 4 ай бұрын
മീര മോളുടെ അനവധി പാട്ടുണ്ട്, പലതും കേട്ടിട്ടുമുണ്ട്,, ഇത് ആദ്യപാട്ട് അല്ല,,ഒരുപാട് ഇഷ്ടമാണ് മോളെ പാട്ട് കേൾക്കാൻ
@Jennaaah
@Jennaaah 4 ай бұрын
Arathi podiyude sound poole thoonnii.. Congrats meera❤️.. Uyarangalil ethatte👍🏻
@awareb4beware
@awareb4beware 4 ай бұрын
സാക്ഷാൽ കൃഷ്ണന്റെ നിറവും മീരയുടെ ശബ്ദവും....❤❤❤❤❤❤❤❤❤❤❤❤❤❤❤
@salamkn1884
@salamkn1884 4 ай бұрын
നിറത്തിലും ജാതിയിലും വർണ്ണത്തിലും അല്ല കാര്യം സത്യഭാമമാർക്കുള്ള തിരിച്ചറിവ് കൂടിയാവട്ടെ ഈ സ്വർഗീയ സ്വരൂമുള്ള ഈ പട്ടുകാരി കുട്ടി എന്റെ അയൽ നാട്ടിലെ ഞങ്ങളുടെയും അഭിമാനമായ മീര മോൾ
@abdulrafeeq6929
@abdulrafeeq6929 4 ай бұрын
വളരെ മധുരമുള്ള ശബ്ദം 👌👍
@englishuzu4130
@englishuzu4130 4 ай бұрын
പേരമ്പിലെ ഗാനം പാടിയിട്ടുണ്ടോ... താങ്കൾക്ക് നന്നായി ചേരും... അതിലെ എല്ലാ ഗാനങ്ങളും ഫീൽ ഗുഡ് ആണല്ലോ
@sonuvenugopal1789
@sonuvenugopal1789 4 ай бұрын
ദൈവം ആ കുട്ടിക്ക് കൊടുത്ത വലിയ വരദാനം... ഭൂമിയിലേക്ക് അനുഗ്രഹിച്ചു വിട്ട കുട്ടി 🙏🏻❤️
@salmann8206
@salmann8206 4 ай бұрын
ഒന്നും പറയാനില്ല മീര മോൾക് എല്ലാവിധ ആശംസകൾ നേരുന്നു ❤❤
@Dr.Tabasum
@Dr.Tabasum 4 ай бұрын
Ohh oru rakshem illa dear.🎉🎉🎉🎉🎉superb meerakutty❤❤
@rasikrasik5443
@rasikrasik5443 4 ай бұрын
മിടുക്കി യണ് ഇനിയും കൂടുതൽ നല്ല ഗാനങ്ങൾ മോൾ പാടട്ടെ
@Dan16919
@Dan16919 4 ай бұрын
ചിത്രയുടെ ശബ്ദ സാദൃശ്യമുണ്ട്.
@manojnhallilic4615
@manojnhallilic4615 4 ай бұрын
ഒരു പാട്ടു കേട്ട് കണ്ണ് നിറയണ അനുഭവം ഇതാദ്യം ... റഫീഖ് മാഷിൻ്റെ വരികളിലെ വിരഹത്തിൻ്റെ ആഴം കേൾവിയിലിത്ര ടച്ചിംഗ് ആണെങ്കിൽ കാഴ്ചയിൽ പ്രേക്ഷകനിലേക്ക് സന്നിവേശിപ്പിക്കുന്ന നോവിൻ്റെ ആഴമെന്താവും.... ചിന്തിക്കാൻ വയ്യ.
@lissyseban9444
@lissyseban9444 4 ай бұрын
ഞാൻ കുറേശ്ശേ പാടും എന്നൊരു വിചാരമുണ്ടായിരുന്നു. ഈ മോളുടെ പാട്ടുകേട്ടപ്പോൾ എന്നെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നു 😢
@MrCmrafic
@MrCmrafic 4 ай бұрын
orupad uyarangalil ethunna oru nalla gayikayayi maratte molus .ellavidha bavukengalum nerunnu💞💞💞💞💞💞
@anishkmkm4454
@anishkmkm4454 4 ай бұрын
സംഗീതത്തിന് കറുപ്പും ഇല്ല വെളുപ്പില്ല. പക്ഷേ മനുഷ്യന് കറുപ്പും ഉണ്ട് വെളുപ്പും ഉണ്ട്. പക്ഷേ ചില ആൾക്കാർ മാത്രം പിശാചിന്റെ മനസ്സുമായി നടക്കുന്നു. അതിലൊന്നാണ് കലാമണ്ഡലം എന്നുപറഞ്ഞ് നടക്കുന്ന വ്യക്തി
@raazq8
@raazq8 4 ай бұрын
ആ ഭാമ തള്ള ee കുഞ്ഞുങ്ങളെ ഒന്ന് കാണൂ.. അവളെക്കാൾ എത്രയോ മനോഹരമാണ് ഈ കുഞ്ഞുങ്ങളുടെ സൗന്ദര്യം... കറുപ്പിന് ഏഴഴക് എന്ന് പറഞ്ഞത് വെറുതെയല്ല... പാട്ടും സൂപ്പർ... ഭാമേ നിനക്ക് സ്വപ്നം പോലും കാണാത്ത അംഗീകാരം ആണ് ഈ കറുത്ത മുത്തിന് ഇപ്പോൾ കിട്ടിയിരിക്കുന്നത്.. കണ്ണ് തുറന്നു കാണൂ ❤️❤️❤️❤️
@subaidaibrahim4762
@subaidaibrahim4762 4 ай бұрын
All the best Meeraaa. Uyarangalil ethatte...Oppam aniyathikkttiyum....❤❤
@abdurshimanmp7393
@abdurshimanmp7393 4 ай бұрын
ഈ മോളുടെ പാട്ട് ഇഷ്ടപ്പെട്ടു നല്ല നല്ല പാട്ടുകളുമായി വീണ്ടും വരിക അഭിനന്ദനങ്ങൾ നല്ല ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏
@Narutouzumaki-z7s
@Narutouzumaki-z7s 4 ай бұрын
Molde jeevithAm ithode maarimariyatte...god bless uuuuu dear......
@Narutouzumaki-z7s
@Narutouzumaki-z7s 4 ай бұрын
Atoke anganr
@basiljavadkk
@basiljavadkk 4 ай бұрын
മീരയും അനന്യയും നല്ല ഭാവിയുള്ള ഗായികമാർ ❤❤❤❤❤ God Bless You ❤❤❤❤❤
@abdulgafoor-ld4ky
@abdulgafoor-ld4ky 4 ай бұрын
സ്വന്തം മതത്തോട് അഭിമാനം തോന്നുന്നതിനോടൊപ്പം മറ്റു മതക്കാരെ സ്നേഹിക്കുകയും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നതാണ് ഒരു യഥാർത്ഥ മനുഷ്യനിൽ ഉണ്ടായിരിക്കേണ്ടത്. ജാതിയുടേയും വർണ്ണങ്ങളുടേയും പേരിൽ ഒരുവിധ വിവേചനവും മനസ്സിൽ തോന്നാനോ ചിന്തിക്കാനോ പാടില്ല.
@user-ij3cs2iy7f
@user-ij3cs2iy7f 4 ай бұрын
മനോഹരമായ പാട്ടു 👌 എന്താ feel
@Sagav857
@Sagav857 4 ай бұрын
Oh what a feeling , കണ്ണ് നിറഞ്ഞു
@Malappuram11
@Malappuram11 4 ай бұрын
നാളെയുടെ ഗായിക.... ഉയരങ്ങൾ കീഴടക്കും
@jabbarmoideenpalakkad5021
@jabbarmoideenpalakkad5021 4 ай бұрын
Maasha അള്ളാ സൂപ്പർ song സൂപ്പർ voice
@peaceforeveryone967
@peaceforeveryone967 4 ай бұрын
എന്തൊരു മധുരശബ്ദം❤❤❤
@user-ud2om9xe6k
@user-ud2om9xe6k 4 ай бұрын
നല്ല ഈണം❤ സൂപ്പർ❤
@abdussamad7880
@abdussamad7880 4 ай бұрын
നല്ല ഗാനം നല്ലസംബ്ദം കേൾക്കാൻ നല്ലഫിലുണ്ട് ഒന്നും പറയാനില്ല എല്ലാം ok അടിപ്പോളി 🙏👍👌❤️❤️❤️
@priyavinod5405
@priyavinod5405 4 ай бұрын
ഏത് രസമാണ് മോളെ ❤മോളുടെ പാട്ട് 🙏🏻.. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻.. A ർ.. സാർ ഒരു അവസരം നൽകട്ടെ 🎉❤
@sandhyas4222
@sandhyas4222 4 ай бұрын
Anthoru super,nalla swaram,easy ayit paadi,god bless u a lot
@Shylaja-bg7dc
@Shylaja-bg7dc 4 ай бұрын
നമ്മൾ മലയാളികൾ എന്നും നല്ലതിനെ സ്നേഹത്തോടെ സ്വീകരിക്കുമല്ലോ ❤
@pgirishkumarpgirishkumar7933
@pgirishkumarpgirishkumar7933 4 ай бұрын
👌👌👌ഒന്നും പറയാനില്ല. അതിസുന്ദരമായ ശബ്ദം. രണ്ടുമക്കൾക്കും എല്ലാവിധ ആശംസകളും നേർന്നുകൊള്ളുന്നു. ഉന്നതങ്ങളിലെത്തട്ടെ 👍👍👍🎉🎉🎉❤❤❤🌹🌹🌹
@quixzzmalayalam6666
@quixzzmalayalam6666 4 ай бұрын
തീർത്തും സുന്ദരി ❤️
@Sreya_1234
@Sreya_1234 4 ай бұрын
സൂപ്പർ ഒന്നും പറയാനില്ല 🥰🥰 7:44
@jijijoy7138
@jijijoy7138 3 ай бұрын
രണ്ടു കുട്ടികളേയും 6:06 കാണാൻ എന്തു ഭംഗിയാ കറുപ്പിനേഴഴക് സത്യാല്ലെ. പാട്ടും സൂപ്പർ. ദൈവം അനുഗ്രഹിച്ച കുട്ടികൾ.
@mashusman2258
@mashusman2258 4 ай бұрын
നല്ലത്, നല്ലത് തന്നെ റിപ്പോർട്ടർ ചാനലിന് പ്രത്യേക അഭിനന്ദനം
@sajithpb
@sajithpb 4 ай бұрын
Gave me goosebumps. Magical voice!! Gifted❤️ ❤
@afrafathima1035
@afrafathima1035 4 ай бұрын
പാട്ടിന്‌ നിറമില്ല....പാടുന്നവനും നിറമില്ല...പാട്ട് കേള്‍ക്കുന്നവന് നിറം ആവശ്യമില്ല .....ലോകം,വേര്‍തിരിവില്ലാതെ ഇനിയും മുന്നോട്ട് കുതിക്കട്ടെ 😊
@akhileshakhi9488
@akhileshakhi9488 4 ай бұрын
അടിപൊളി..... അവസരങ്ങൾ ഉണ്ടാകട്ടെ.... ഉയരങ്ങളിലേക്ക് എത്തട്ടെ
@user-bx6dk5br4m
@user-bx6dk5br4m 3 ай бұрын
മോളേ അടുത്ത തലമുറയിലെ ചിത്രയാണ്. ചേച്ചിയുടെ അനുഗ്രഹവും ആശംസകളും എന്നും ഉണ്ടാകും
No empty
00:35
Mamasoboliha
Рет қаралды 12 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 48 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 27 МЛН
No empty
00:35
Mamasoboliha
Рет қаралды 12 МЛН