ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
@nidhinkrishna65773 жыл бұрын
വെർജിൻ ഗാലക്റ്റിക്കിന്റെ പുതിയ വിശേഷം ഇന്ന് തന്നെ പങ്കുവെക്കും എന്ന് പ്രതീക്ഷിക്കുന്നു.
@kevinjoseph20423 жыл бұрын
Njnanum varate ningalde koode..
@noushadparambadannoushad83063 жыл бұрын
@@nidhinkrishna6577 ഇന്നലെതെ വാർത്ത അറിഞ്ഞില്ലേ
@nidhinkrishna65773 жыл бұрын
@@noushadparambadannoushad8306 അതാണ് പുതിയ വിശേഷം എന്നു പറഞ്ഞത്. അത് സന്തോഷ് സാറിന്റെ ഭാഷയിൽ കേൾക്കണം എന്ന് താൽപര്യം.
@noushadparambadannoushad83063 жыл бұрын
@@nidhinkrishna6577 അടുത്ത ഞായറാഴ്ച പറയുമായിരിക്കും
@BoomBaangh3 жыл бұрын
മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം 😎 Well said... സന്തോഷേട്ടാ 🤩🤩
@mansoormp88733 жыл бұрын
Bro
@jefrinshijan35453 жыл бұрын
❤️
@sijisiji45833 жыл бұрын
Poda
@hussainps43573 жыл бұрын
Boombaang 👍
@thewhole8913 жыл бұрын
😂😂😂
@Aazikka3 жыл бұрын
"അധ്വാനിച്ച് സമ്പന്നനായവനെ എന്തിന് ശത്രുവായി കാണണം?" പലരും മനസ്സിലാക്കേണ്ട സത്യം👏
@sharanyaramachandran99763 жыл бұрын
Asooya allathe enthu
@Hiux4bcs3 жыл бұрын
തന്നെക്കാൾ ഉയരത്തിൽ ആരും എത്താൻ പാടില്ല ഇന്ത്യയിലെ സംസ്കാരം
@catflix54413 жыл бұрын
@@Hiux4bcs only malayali
@Hiux4bcs3 жыл бұрын
അരൂപ് കുമാർ അല്ല മൊത്തം india undu Indian blood 🩸 is same
@ishanmhmd35553 жыл бұрын
പാരമ്പര്യമായി സ്വത്തുകിട്ടിയവനോ
@CampSetters3 жыл бұрын
15 വർഷം മുമ്പ് മുണ്ടുടുക്കുന്നവരുടെ നടുവിൽ ആദ്യമായി ബർമൂഢ ഇട്ട എന്നെ "മ്ലേച്ചൻ" എന്ന് വിളിച്ച സമൂഹമേ കാതു തുറന്ന് കേൾക്കുക ഈ സത്യങ്ങൾ...........
@ASmalltraveller3 жыл бұрын
😄😄
@dl_jo3 жыл бұрын
enneyumm.... 😂
@yourstruly12343 жыл бұрын
Machan cooking te idakku Ithum kanumo
@pam48403 жыл бұрын
Ranga bodam illaths
@sulfikarkollam97243 жыл бұрын
ലൈംഗിക ദാരിദ്രം മാറ്റാൻ വേണ്ടി നമ്മുടെ മക്കളെ Yes പറയിപ്പിക്കണോ
@indvmk17143 жыл бұрын
കേരളത്തിൽ വെച്ച് ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് സന്തോഷ് സാർ
@midlajpv30113 жыл бұрын
ബൈജു ചേട്ടൻ വന്നതോടെ ഇപ്പോൾ അവതരണം വളരെ മികച്ചതായിട്ടുണ്ട്....2 സുഹൃത്തുക്കൾ സംസാരിക്കാൻ ഇരിക്കുന്നത് പോലെയുണ്ട്
@sudhee19953 жыл бұрын
പോലെ ഉണ്ടെന്നല്ല. അവർ സുഹൃത്തുക്കൾ തന്നെ
@joyalgeorge74233 жыл бұрын
@safari
@safad14313 жыл бұрын
നിങ്ങളും ഫാമിലിയും ഇങ്ങിനെ ആണോ നടക്കുന്നത്
@mohammedswalih89643 жыл бұрын
True❤️
@sachindev14533 жыл бұрын
Beeyaar prasadum poli thanne aayirnu
@hariharank12403 жыл бұрын
വിദ്യാഭ്യാസത്തിലൂടെ മാത്രമല്ല, സഞ്ചാരവും ഒരു മനുഷ്യൻ്റെ വ്യക്തിത്വത്തിൽ പങ്ക് വഹിക്കുന്നുണ്ട് എന്നതിൻ്റെ ഉദാഹരണമാണ് താങ്കൾ.
@afsalka97693 жыл бұрын
Ellam nammal നോക്കി കാണുന്ന രീതിയാണ്
@RamCharan-pd5sy3 жыл бұрын
@@manushyan123 ഇന്ത്യൻ വിദ്യാഭ്യാസം എന്ന് അദ്ദേഹം പറഞ്ഞില്ലല്ലോ .... എന്താണ് നിങ്ങൾ പറയാൻ ശ്രമിക്കുന്നത് ? 🤔
@zarzarzar0013 жыл бұрын
ഇവിടത്തെ വിദ്യാഭ്യാസത്തെ പറ്റി ആണോ താങ്കൾ ഈ പറയുന്നേ 🙄 Sex Education ഇല്ല... Financial Education ഇല്ല.. Driving - Road സമ്പന്ധമായ Education അതും പൊട്ടെ.. പ്രധാന്യം കൊടുക്കുന്നത് കിട്ടുന്ന അറിവിനല്ല..പരീക്ഷയിലെ മാർക്കിന്.. (പരീക്ഷ കഴിഞ്ഞ് എത്ര കുട്ടികളുടെ പ൦ിച്ച കാര്യങ്ങൾ ഓർമ്മയിലുണ്ടാവും) 🥴
@Asmenshvloc3 жыл бұрын
യൂറോപ്പിൽ 15വയസ്സ്മുതൽ ആൺകുട്ടികൾ സെക്സ് ചെയ്തു തുടങ്ങുന്നു
@sreeharis33473 жыл бұрын
Sanchaaram oru tharathil vidhyabhyasam ale... Veruthe oru sthalath poi thirich varumbol thanne avide ulla aalukaleyum jeevithatheyum pati, namuk ariyaatha Puthiya karyangal ariyaan patunath oru Puthiya arivalle...
@anandhukrishnan12443 жыл бұрын
ശരികളും തെറ്റുകളും എന്നുമുതലാണ് നിശ്ചയിച്ചു തുടങ്ങിയത്?.... This man is pure gold❣️
@hxhxjx99663 жыл бұрын
പറയാം.മനുഷ്യൻ വന്നത് മുതൽ ദൈവവും അവൻ്റെ നിയമങ്ങളും കൂടേ ഉണ്ട്.ആദം നബി വന്നു ശേഷം 10 തലമുറ എഗാനായ ദൈവത്തെ ആരാധിച്ചു. പിന്നെ ബിംബം ആരാധിക്കപ്പെടുന്നു.നൂഹ് നബി അ പ്രവാചകൻ ആയി. നന്മ യും തിന്മയും പഠിപ്പിക്കാൻ ആണ് പ്രവാചകർ വന്നത്. അവരാണ് നിശ്ചയിച്ചത് സ്വ ജീവിതത്തിലൂടെ.
@arjunlionheartz68643 жыл бұрын
@@hxhxjx9966 proof
@aleenasasidharan3 жыл бұрын
exactly👍
@ananthurgopal98683 жыл бұрын
@@hxhxjx9966 അത് ബാക്കിയുള്ളവർ follow ചെയ്യണം എന്നുണ്ടോ ? അത് അവരുടെ തെറ്റും ശെരിയും അല്ലേ ?
@divinity78513 жыл бұрын
ഇന്നലെ ചെയ്തോരാബാദ്ദം ഇന്നത്തെ ആചാരമാവാം നാളത്തെ ശാസ്ത്രവുമാവാം....
@ananduchandran66993 жыл бұрын
ലൈംഗിക ദാരിദ്ര്യം ഇന്നത്തെ സമൂഹം അനുഭവിക്കുന്ന ഏറ്റവും വലിയ വിപത്താണ്
@jishnusanju24613 жыл бұрын
പണ്ട് ഡിഗ്രി first year Kozhikode Arts clg il പഠിയ്ക്കുന്ന കാലത്ത്.... ഒരു ദിവസം കോളേജിൽ സമരം ഉണ്ടായി.... ആദ്യമായിട്ടായിരുന്നു കോളേജിലെ സമരവും അതിൻറെ രസകരമായ സംഭവങ്ങളും കാണുന്നത്. സമരം ഉള്ള ദിവസം ബാക്കി സമയത്ത് ക്ലാസ്സ് ഇല്ല എന്നുള്ള വിവരം അറിഞ്ഞതിനാൽ.... കോളേജ് കാലഘട്ടവും കോഴിക്കോടിൻറെ കൗതുകവും അറിയാൻ ഞങൾ 5 frnds(+2 വിനും ഒരുമിച്ചായിരുന്നു ഞങൾ) ചുമ്മാ കറങ്ങാൻ ഇറങ്ങി....ഞാനും മറ്റൊരു ബോയ് യും 3 grls um ആയിരുന്നു ഉണ്ടായിരുന്നത്.... ആദ്യം കോഴിക്കോട് ബീച്ച്‌ലും പിന്നീട് പ്ലാനിറ്റോറിയത്തിലും... അതിനുശേഷം സരോവരം പാർക്കിലും ആയിരുന്നു പോയത്..... സരോവരം പാർക്കിൽ കൂടുതൽ കമിതാക്കൾ ആണ് വരുന്നതെന്നോ അതിൻറെ സ്വഭാവം എന്താണെന്നോ അന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു...... പാർക്കിലേക്ക് കയറാൻ തുടങ്ങുന്നതിന് മുമ്പ് തന്നെ കേരള പോലീസിലെ ഒരു വനിതാ പോലീസ് ഞങ്ങളുടെ അടുത്തേക്ക് വന്നു.....ഇതിപ്പോ 2 ബോയ്സ് um 3 grls um ആണല്ലോ ഒരാൾ കൂടെ വേണ്ടത് ആണല്ലോ എവിടെപ്പോയി എപ്പോഴാ വരിക എന്നിങ്ങനെ വളരെ രൂക്ഷമായി സംസാരിച്ചു...... ടൂറിസം Department Ticket എടുത്ത് ആളുകളെ കയറ്റുന്ന ഒരു പാർക്കിലാണ് ഈ അവസ്ഥ എന്നതു ഓർക്കണം അതും കേരള പി എസ് സി എഴുതി ജോലി ലഭിച്ച അത്യാവശ്യം വിവരമുള്ള വനിതാ പോലീസും....... ഇത്രയൊക്കെ ഉള്ളൂ നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ പക്വത
@@mishabkakkodi9594 ഏത് ദൈവം? 3 രാത്രിക്ക് ഒരു പെണ്ണിനേ വാടകയ്ക്ക് എടുക്കാൻ നിക്കാ മുത്താ എന്ന പ്രോസ്റ്റിറ്റ്യൂഷൻ അനുവദിച്ച മുഹമ്മദും അള്ളാഹുവും ആണോ?
@harikrishnankg773 жыл бұрын
'Hypocrisy' യുടെ കാര്യത്തിൽ കേരള ജനതയെ വെല്ലാൻ വേറെ ആരും ഇല്ല.🙌
@abz96353 жыл бұрын
Hypocrisy de malayalam entha
@BIJUBALA-jq4xr3 жыл бұрын
@@abz9635 യഥാർത്ഥ സ്വഭാവം മറച്ചു വയ്ക്കുക (മാന്യനായി നടിക്കുക 😂)
@randomguyy58373 жыл бұрын
കേരളം മാത്രമാക്കി കാണണോ ഇന്ത്യ ഏകദേശം മുഴുവന് അങ്ങനെ അല്ലെ.
@hskr81283 жыл бұрын
@@randomguyy5837 കേരളത്തിൽ കൂടുതൽ ആണ്. നോർത്ത് ഇന്ത്യൻസ് പൊതുവെ വെട്ടിതുറന്ന് പറയും
@sreejith.r.sr.s67613 жыл бұрын
South India full..
@badushasalim55053 жыл бұрын
സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ആഴ്ചയിൽ 2 എപ്പിസോഡ് വേണമെന്ന് ആഗ്രഹിക്കുന്നവർ ഇവിടെ കമോൺ..👍🏻❣️
@sudeepkoroth14683 жыл бұрын
Could wish....But wont demand ....Lets our SGK take some rest ....we need him as good health next 25 year minimum
@Zerah_Jesse-MyAngels3 жыл бұрын
Daily undel athrem sandhosham. But adhyehathinu ithu thanne joli kooduthal aanu. Adhyeham illatha oru kerala samooham chindhikan koodi patunilla... one of the great personalities...🙏
പണ്ട് വണ്ടി ഓടിക്കുന്ന പെൺപിള്ളാര് കുടുംബത്തിൽ പിറക്കാത്തവൾ ആണ് എന്ന് പറയുന്ന പോഴൻമാർ ഇന്നും ഉണ്ട് എന്നതാണ് സത്യം
@Priya__4443 жыл бұрын
Satym njn bike odikunath ente nattukark istalla they always make noises about that 🙄🥴
@bonypeter70143 жыл бұрын
@@Priya__444 haha bldy fools🤣
@sherinmathew56233 жыл бұрын
@@Priya__444 പോയി ചാവാൻ പറ മലരുകളോട്
@ad71973 жыл бұрын
@@Priya__444 povan para
@tutumonvlog10563 жыл бұрын
@@Priya__444 aarodu parayan aaru kelkkan
@jaisonv17763 жыл бұрын
തമ്പ് നെയിൽ കണ്ടാലേ അറിയാം 1M എങ്കിലും അടിക്കും എന്ന്. ഒരിക്കൽ പോലും ഇ പരുപാടി കാണാത്ത ടീമ്സ് വരെ ഒന്ന് വെറുതെ കേറിയിട്ടു പോകും.എന്താണ് content എന്ന് അറിയാൻ ഇത് തന്നെയാണ് ഇതിലെ content ലൈംഗീക ദാരിദ്രം😀😀
@jesnamariyajohnson4243 жыл бұрын
💯
@jesnamariyajohnson4243 жыл бұрын
@@thenomadicduokerala instayum illa telegram um illa
@thenomadicduokerala3 жыл бұрын
@@jesnamariyajohnson424 😁😁ഫേസ്ബുക്കിൽ group ന്റെ page ഉണ്ട്..
@thenomadicduokerala3 жыл бұрын
@VISHNU Unniz whatsapp ila 🥲🥲 telegram app install cheyyuu 😁
@sabirsulaiman923 жыл бұрын
💯 സത്യം എല്ലാ നെരമ്പ് രോഗികളും തംബനയിൽ കണ്ടാൽ ചാടികേറി നോക്കും🤣😂
@univers24313 жыл бұрын
കേരളം പ്രബുദ്ധ സമൂഹം " ഞാൻ എന്നെ വിമൽകുമാർ എന്നാ വിളിക്കുന്നത് " 101% കറക്റ്റ് 👍👍
@Jai_Hanuman363 жыл бұрын
😂😂
@jidujku_ff7westfalen133 жыл бұрын
👍👍😁
@kuruvillalissy96943 жыл бұрын
😝😝😝
@vimalvijay56063 жыл бұрын
True. Nammal perfect anennu urappichal pinne correction enna karyathinu artham illallo. Same is happening
@vimalkumar-zq7xn2 жыл бұрын
Nte Peru vimal Kumar ennanutto bro
@akhilbs96253 жыл бұрын
വളരെ കാലത്തിനു ശേഷമാണ് സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ട്രെൻഡിങ്ങിൽ 🔥 കാണുന്നത് അതിനു ഒരേയൊരു കാരണമേ ഉള്ളൂ *“ലൈംഗീകത”* എന്ന വാക്കു Thumbnail-ൽ ഉള്ളത് കൊണ്ട് അതൊക്കെതന്നെയാണ് ഈ നാട്ടിലെ പ്രത്യക്ഷ ലൈംഗീക പടു ദാരിദ്ര്യം 😂😂
@sanumhmd12323 жыл бұрын
തുണിയുടുക്കാത്ത സതൃം
@anushagovind54443 жыл бұрын
True ✌🏼
@alexthomas6253 жыл бұрын
Yes😂
@junaidppp3 жыл бұрын
അംഗീകരിച്ച 153 പേരാണ് എന്റെ ഹീറോ.... 😂😂😂
@junaidppp3 жыл бұрын
@@Ymee234 ആര്??
@BruceWayne-yx8bx3 жыл бұрын
സ്കൂളിൽ പഠിക്കുമ്പോൾ ഒക്കെ ലേബർ ഇന്ത്യയെയും ഇദ്ദേഹത്തെയും ഒക്കെ എത്ര പുച്ഛത്തോടെയാണ് കണ്ടിരുന്നത് ബുദ്ധി ഉറക്കാത്ത പ്രായത്തിൽ..... മുതിർന്ന കഴിഞ്ഞ് ചിന്തകൾ വളർന്നപ്പോൾ ഇദ്ദേഹത്തോട് തോന്നുന്ന ആരാധനയും ബഹുമാനവും പറഞ്ഞറിയിക്കാൻ വയ്യ😍
@afraudful3 жыл бұрын
ഈ എപിഡോസ് സഫാരിയുടെ ചരിത്രത്തിലെ സർവ്വകാല റെക്കോർഡ് അടിക്കും... എനിക്ക് ഉറപ്പാ..... 🤪🤪
@Anapremikarnanofficial3 жыл бұрын
😁😁😁
@royantony66313 жыл бұрын
സന്തോഷ് സർ കൂടുതൽ സ്വതന്ത്രമായി സംസാരിക്കുന്നു. മതം ലൈംഗികത എന്നിവയിൽ തുറന്ന മനസോടെ, സമൂഹത്തിന്റെ പൊതു ബോധത്തിനെതിരെ ഭയമില്ലാതെ സംസാരിക്കുന്നു. Proud To be a freethinker ❤️
@karakkadaumanojhanmanojhan6103 жыл бұрын
👌👌
@ajmaljamal28563 жыл бұрын
വരും കാലങ്ങളിൽ freethinkers കേരളത്തിൽ കൂടുതൽ ഉണ്ടാകും. 👍👍
@abdusamad17083 жыл бұрын
💞
@anoopvcvc50473 жыл бұрын
ലോകം കണ്ടയാളാണ്
@Hishamvillan3 жыл бұрын
താങ്കൾ ബാല വിവാഹത്തെയും, ബാല ലൈംഗിക ചൂഷണങ്ങളെയും അംഗീകരിക്കുന്നുണ്ടോ..?? പത്തും പതിനൊന്നും വയസ്സുള്ള കുട്ടികൾ അച്ഛനും അമ്മയും നിങ്ങൾ പറഞ്ഞ പ്രദേശങ്ങളിൽ ചിലപ്പോൾ ആകാറുണ്ട്, അതിനെ നിങ്ങൾ അംഗീകരിക്കുന്നുണ്ടോ..?? താങ്കളുടെ സംസാരത്തിൽ നിന്ന് എനിക്ക് മനസ്സിലാകുന്നത് സ്ത്രീകൾ പുരുഷന്മാർക്ക് ഉപയോഗിക്കാനുള്ള ഒരു ഉപഭോക്തൃ വസ്തു മാത്രമാണ് എന്നാണ്. ഒരുതന്റെ ലൈംഗിക താൽപര്യത്തിനനുസരിച്ച് അവൻ ഏതോ ഒരു സ്ത്രീയെ പോയി സമീപിച്ചാൽ ആ സ്ത്രീക്ക് ഉണ്ടാകുന്ന കുട്ടികളെ ആര് സംരക്ഷിക്കും..?? ഇസ്ലാം മുന്നോട്ടു വെക്കുന്ന വിവാഹ രീതിയും ഇണ തുണ ബന്ധവും പഴുതുകൾ ഇല്ലാത്ത സൃഷ്ടാവായ ഏക ദൈവത്തിൽ നിന്നുള്ള നിയമങ്ങൾ ആകുന്നു.🌹
@nivedithabalakrishnan57663 жыл бұрын
ഇത് കാണുന്നവർ youngsters ആയിരിക്കും. പക്ഷേ ഇത് കാണേണ്ടത് നമ്മുടെ അച്ഛൻ അമ്മ തുടങ്ങിയവരാണ്. ..
@arjunporali71693 жыл бұрын
കറക്ട്
@himas31713 жыл бұрын
അടുത്ത തലമുറ എങ്കിലും മാറും
@cijoykjose3 жыл бұрын
അധ്യാപകർ ആണ് അത്യാവശ്യം ആയി ഇത് കാണേണ്ടത്
@iisunnxy12173 жыл бұрын
Yes crct
@human84133 жыл бұрын
അല്ല.. അച്ഛൻ അമ്മമാരിൽ മാറ്റം വരുത്താൻ പാടാണ്. വരും തലമുറയാണ് മാറേണ്ടത്.
@angelgeorge49943 жыл бұрын
Santhosh George Kullangara എന്തൊരു മനുഷ്യനാണ് ഇദ്ദേഹം പറയുന്ന ഓരോ കാര്യങ്ങളും 💯പരമാർത്ഥം ആണ്.
@noushadparambadannoushad83063 жыл бұрын
എല്ലാം പറഞ്ഞിട്ട് പുള്ളിക്കാരന്റെ ഒരു ചിരിയുണ്ട്... ശൊ... നമ്മളെ അങ്ങ് ഇല്ലാതാക്കി കളയും 😁😁😊😄
@rajithakv88673 жыл бұрын
പുള്ളിടെ ചിരിയുടെയും ഫാൻ ആയ ഞാൻ
@incredibleindia2933 жыл бұрын
Sir പറഞ്ഞ ഇതേ കാര്യങ്ങൾ ഞാൻ ഇപ്പോഴും ചിന്തിക്കുന്നതാ. യൂറോപ്യൻ രാജ്യങ്ങളിൽ നഗ്നത പ്രതർശിപ്പിചിട്ടും അർദ്ധ നഗ്നരായി നടക്കുമ്പോഴും rape cases കുറവും കേരളത്തിൽ പൂർണ്ണ വസ്ത്രം ധരിച്ചിട്ട് rape cases കൂടുകയും ചെയ്യുന്നു.. നമ്മുടെ കാഴ്ച്ചപ്പാടുകൾ മാറണം....
@BinuJasim3 жыл бұрын
ഒരു പക്ഷെ പാശ്ചാത്യ രാജ്യങ്ങളിൽ കേസ് ഇന്ത്യയിലെ പോലെ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകാത്തത് കൊണ്ടാകാം. എങ്കിലും ധാരാളം റേപ്പ് കേസുകളിൽ (അവിടുത്തെ വെള്ളക്കാർ തന്നെ ഭൂരിഭാഗവും പ്രതികൾ) അവിടെയൊക്കെ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
പ്രായപൂർത്തി ആകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ടീച്ചർമാരും ഉണ്ട് പാശ്ചാത്യ രാജ്യങ്ങളിൽ
@_the36113 жыл бұрын
@@sonupv2000 ivde nallonam kuravaanllo🥴🙏
@seldom443 жыл бұрын
ജാതി...മത...വർഗ്ഗ...വർണ്ണ...ലിംഗ ഭേദങ്ങൾ മനുഷ്യർ എല്ലാ അർത്ഥത്തിലും സ്വതന്ത്രരാകുമ്പോൾ മാഞ്ഞു പോകും
@muhammedafsal92133 жыл бұрын
.
@YouTubeTrendings3 жыл бұрын
.
@sarathks81663 жыл бұрын
.
@anzilnoushad88003 жыл бұрын
Comments വായിച്ചപ്പോൾ തോന്നുന്നു, വരും സമൂഹം മാറി ചിന്തിച്ചേക്കുമെന്ന്
@filva1233 жыл бұрын
Ithaaan reality enn ellavarum onn thiricharinjal mathiyaayirunnu😄
@arunkumarnk23 жыл бұрын
വെറുതെയാ....നിങ്ങൾ ഈ വീഡിയോ ഒന്ന് ഫേസ്ബുക്കിൽ കണ്ടു കമന്റ് നോക്കിക്കേ...അമ്മാവന്മാരും സദാചാര വാണങ്ങളും കൂടുതൽ അവിടെയാണുള്ളത്
@muhammednihal85583 жыл бұрын
@@arunkumarnk2 ippo instagram ilum ettheettund😂😂😂
@arunkumarnk23 жыл бұрын
@@muhammednihal8558 ഇവറ്റകളെ കൊണ്ട് തോറ്റല്ലോ...
@muhammednihal85583 жыл бұрын
@@arunkumarnk2 😑
@arunkokkadu90053 жыл бұрын
കിട്ടാത്തവന്റെ രോധനം തന്നെ ആണ് സദാചാരം 😏
@Hiux4bcs3 жыл бұрын
Exactly well said
@mathewkl90113 жыл бұрын
🤣👌
@inas__3 жыл бұрын
😊
@Unattached----3 жыл бұрын
കൊതികെറുവ്
@akhilpb42633 жыл бұрын
👍👍👍👍
@brownadam9993 жыл бұрын
We need to Protect this man at all costs🤩🥰
@aswinvreghu61613 жыл бұрын
Yes we have to
@-Prinzzz-3 жыл бұрын
👍
@anandhujayan25463 жыл бұрын
hah 🤣🤣
@harisnoushad24013 жыл бұрын
Yupp
@ryukshinigami16683 жыл бұрын
Me taking notes..
@Unknown-bg2ze3 жыл бұрын
ലോകം മൊത്തം ഇത്രേം ചിന്തിക്കുന്ന ആളുകൾ ഒണ്ടാരുന്നേൽ, എത്ര അടിപൊളിയായിരുന്നേ.. 😑
@jidujku_ff7westfalen133 жыл бұрын
At leastl in Kerala
@althaf.yusaf233 жыл бұрын
സന്തോഷ് സാർ ഇനിയും നല്ല topic ആയിട്ട് വരണേ.. ഞങൾ സ്കൂളിൽ നിന്ന് പഠിക്കാത്ത പലതും സഫാരി ടീവി യിൽ നിന്ന് പഠിക്കാൻ പറ്റുന്നുണ്ട് അത് എന്റെ ചിന്താഗതി തന്നെ മാറ്റുന്നുണ്ട് ❤️
@sreejasuresh18933 жыл бұрын
ആഹാ ആദ്യ ചോദ്യം.. അതിന്റെ ഉത്തരവും 👌🏻no ആണ് കുട്ടികളെ പഠിപ്പിക്കുന്നത് ഒന്ന് ആലോചിച്ചാൽ ശരിയാണ്. മാറ്റങ്ങൾ വരണം കാണാൻ നമ്മൾ ഇല്ലെങ്കിൽ പോലും 🔥❤️🔥
@anintelligentmadman3483 жыл бұрын
No പറയേണ്ടിടത്ത് പറയുകയും വേണം
@nithin86083 жыл бұрын
@@anintelligentmadman348 🙄 ohh seri sir
@vinodkumar-xr6jm3 жыл бұрын
മാറ്റങ്ങൾ സ്വയം ആവുകയും ചെയ്യാം.അതിൻ്റെ ഉത്തരവദിത്വം സമയ്തിൻ എല്പിക്കേണ്ട.
@Asmenshvloc3 жыл бұрын
യൂറോപ്പിൽ ആൺകുട്ടികൾ 15വയസ്സ് മുതൽ സെക്സ് ചെയ്തു തുടങ്ങുന്നു
@anintelligentmadman3483 жыл бұрын
@@Asmenshvloc അതിന് മുമ്പും.. 15 വയസിനുള്ളില്‍ ഒരുപാട് കഴിഞ്ഞു കാണും
@ukn11403 жыл бұрын
"ഇണ ചേരുന്ന പട്ടികളെ പോലും നമ്മൾ വെറുതെ വിടുമൊ" ചിരിച്ച് മണ്ണ് കപ്പി
@vinodkumar-xr6jm3 жыл бұрын
Njammakk സഹികൂല്ല അതൊന്നും.
@joh-233 жыл бұрын
@Sidharthan C omg!😧🤣
@lalmohancr15903 жыл бұрын
😄😄😂
@johnsongeorge77693 жыл бұрын
😂😂😂😂
@sreelalvr89243 жыл бұрын
സൂപ്പർ
@jinsdany53583 жыл бұрын
യാത്രകൾ ചെയ്താൽ ഒരുപാട് ജീവിത പ്രശനങ്ങൾ നമ്മുടെ ജീവിതത്തിൽ നിന്നും ഇല്ലാതാവും... എന്റെ അനുഭവമാണ്..
@peaceforeveryone9673 жыл бұрын
True
@nafihmp61123 жыл бұрын
Sathyam aano
@nafihmp61123 жыл бұрын
@@peaceforeveryone967 nigal yathra cheythino
@peaceforeveryone9673 жыл бұрын
@@nafihmp6112 yes... ഒത്തിരി... ഓരോ യാത്ര കഴിയുമ്പോഴും നമ്മുടെ outlook തന്നെ മാറിപ്പോകും. കോവിഡ് കാരണം 2 വർഷമായി യാത്ര പോയിട്ടില്ല. അവസാനം പോയത് തായ്ലൻറിൽ.
@peaceforeveryone9673 жыл бұрын
@akhil krishnan No. doctor
@jeweljmathew83913 жыл бұрын
ഏറ്റവും കൂടുതൽ തവണ കണ്ട എപ്പോപിസോഡ്. ചിരിക്കാനും എന്നാൽ ഒരുപാടു ചോദിക്കാനും ഉണ്ട് ഇതിൽ ❤
@harihd25483 жыл бұрын
ഇദ്ദേഹത്തെയാണ് ടൂറിസം മന്ത്രി ആകേണ്ടത്. അത്രയധികം അറിവുള്ള വെക്തി 👍
@saintjaanko3 жыл бұрын
അല്ല. കേരള മുഖ്യമന്ത്രി/ ഇന്ത്യൻ പ്രധാനമന്ത്രി ആവണം.
@sibina87953 жыл бұрын
😂
@haris_____m2753 жыл бұрын
@@saintjaanko സത്യം
@AkhilS27143 жыл бұрын
@@saintjaanko അതെ
@jishnuks0073 жыл бұрын
ഒരിക്കൽ പോലും സഞ്ചാരം കാണാത്തവർ പോലും തമ്പിനയിൽ കണ്ട് ഓപ്പൺ ആക്കി കാണും, അത് തന്നെ ആണ് ലൈംഗീക ദാരിദ്ര്യം 🤣.. ഇദ്ദേഹതെ പോലെ ഒരു അധ്യാപകൻ ആണ് എല്ലാ തലമുറയുടെയും ആവശ്യം 👌
@lijolijo89093 жыл бұрын
😸😸
@kamalasanan3 жыл бұрын
Athu nera👌🤣
@ajithathambi71073 жыл бұрын
😉😉
@αεαεω3 жыл бұрын
ഇതൊക്കെ ഇങ്ങനെ കേട്ടു കൊണ്ടിരിക്കാൻ നല്ല സുഖമുണ്ട്. അടുത്ത നൂറ്റാണ്ടിലും ഇതുപോലെ ആരെങ്കിലും പറഞ്ഞു കൊണ്ടേയിരിക്കും
@random_videos_taken_in_mobile3 жыл бұрын
Illa bro new generation il nalla mattam varum
@pabloescobar14853 жыл бұрын
@@random_videos_taken_in_mobile 💯
@αεαεω3 жыл бұрын
@@random_videos_taken_in_mobile 2050 ആകുമ്പോഴേക്കും പകുതി ശരിയാകുമായിരിക്കും😭
@random_videos_taken_in_mobile3 жыл бұрын
Ippol ulla generation parents aavumbol settakum 👍
@αεαεω3 жыл бұрын
@@random_videos_taken_in_mobile ഇപ്പോൾ ഉള്ളവർ 20% പോലും ഇത് സപ്പോർട്ട് ചെയ്യില്ല
@persislilliyoose74523 жыл бұрын
The way you speak shows how much traveling experiences can change perspectives of a person. The chat with Minister Riyas was soooo insightful
@avinashkp66083 жыл бұрын
Exactly
@trolllite48073 жыл бұрын
✌️
@dailyonemovie85682 жыл бұрын
Can you follow what he saying 😂😂😂😂😂
@vaghar0023 жыл бұрын
ഷഡ്ഡിയുടെ ഇലാസ്റ്റിക് കണ്ടൂ എന്നും പറഞ്ഞു പെറ്റി അടിച്ച പോലിസ്കാരാ നിങ്ങൾ ഇത് കേൾക്കുന്നുണ്ടോ..???
@arunstalii36663 жыл бұрын
Yes pandu low waist jeans fashion aayirunnappol pennungalokke complaint cheythu policil boys underwear kanichu busil kiyarunnu ennu paranju. Ee pennungalaanu ivde kaiyyum kalum kanikkan freedom illennu parayunnu. Annu low waist itta payyanmare okke police pidichu beeshani aayirunnu. Athaanu hypocrisy. Ivde ellarum hypocrites aanu regardless of gender.
@martinjohn55473 жыл бұрын
കമ്യൂണിസ്റ്റ് കൊറിയയിൽ ഷഡി ഇടാൻ പാടില്ല സാർ....
@see2saw3 жыл бұрын
Oh athoru kaalam ayirunu..
@vaghar0023 жыл бұрын
@@kombanhome8769 സ്ത്രീ അമ്മയാണ് പെങ്ങളാണ് ദൈവം ആണ് എന്നൊക്കെ പറയുന്ന നാട്ടിൽ അവർക്ക് എതിരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് പറഞ്ഞാൽ നമ്മളും ആ നാട്ടിലാണ് ജീവിക്കുന്നത് എന്ന് പറയാൻ നാണം തോന്നും. എന്തിനും ഏതിനൂം ഉള്ള സ്വാതന്ത്ര്യം ഭരണഘടന അനുവദിക്കുമ്പോൾ അത് മറ്റുള്ളവരുടെ സ്വാതന്ത്രത്തെ ഹനിച്ചിട്ട് ആകരുത് എന്ന വലിയ ആശയം SGK നമ്മെ മനസിലാക്കാൻ ശ്രമിക്കുന്നത്.സ്ത്രീകൾക്ക് എതിരെ ഉള്ള പീഡനങ്ങൾ തടയാൻ വേശ്യാലയം തുടങ്ങണം എന്ന ആശയം ആണ് അദ്ദേഹം അർത്ഥമാക്കുന്നത് എന്ന് ആർക്കെങ്കിലും തോന്നിയാൽ ഒരു പക്ഷെ അത് അവരുടെ ചിന്താഗതി അങ്ങനെ ആയത് കൊണ്ടാണ് എന്നെ എനിക്ക് പറയാൻ സാധിക്കൂ. പെണ്ണ് എന്നത് ആണിന്റെ കാമം തീർക്കാൻ ഉള്ള കളിപ്പാട്ടം ആണ് എന്ന തോന്നൽ ഇല്ലാതെ ആകണം. അത് എങ്ങനെ ഇല്ലാതാകും എന്ന ആശയം അദ്ദേഹം സ്വന്തം അനുഭവത്തിൽ നിന്ന് പങ്ക് വെയ്ക്കുന്നു. നാല് പേരുടെ മുന്നിൽ മ്ലേച്ചം എന്ന് പറയുന്നത് ഒറ്റയ്ക്ക് ആണെങ്കിൽ കണ്ട് ആസ്വദിക്കുന്ന സദാചാരം ആണ് നമുക്ക് ചുറ്റും. പെണ്ണ് ഒരു സഹജീവി ആണ് എന്നും അവൾ കാമം തീർക്കാൻ ഉള്ള ഉപകരണം ആണ് എന്ന തോന്നലും ഇല്ലാതെ ആകണം. എങ്കിൽ മാത്രമേ അവർക്ക് എതിരെ ഉള്ള പീഡനങ്ങൾ അവസാനിക്കു.അത് ചെറുപ്പത്തിലേ കുട്ടികളെ മനസിലാക്കി കൊടുക്കണം.അങ്ങനെ ചെയ്താൽ വരും തലമുറയിൽ എങ്കിലും ഒരു മാറ്റം സംഭവിച്ചേക്കാം.
@RationalThinker.Kerala3 жыл бұрын
😀😀
@Skvlogxz3 жыл бұрын
മലയാളികൾ സ്വന്തമായി വിളിക്കുന്ന പേര് പ്രബുദ്ധ മലയാളികൾ 😇😇😇
@mvmv24133 жыл бұрын
പിശാച്ക്കൾ സ്വയം പറയുന്നത് in gods own country എന്നു!😂😂 m വര്ഗീസ്.
@benoyjose32663 жыл бұрын
@@mvmv2413 🔥
@orchid63673 жыл бұрын
😂
@alpheransari24753 жыл бұрын
Enthinaado malayalikale eduth parayunn,nammude Rajyam india alle.keralam ozhike elaarum nallavaraano
@adarshs20123 жыл бұрын
@@alpheransari2475 👍
@vipinns62733 жыл бұрын
ടൂറിസം മിനിസ്റ്റർ റിയാസുമായുള്ള സന്തോഷ് സാറിന്റെ സംഭാഷണം കണ്ടവരുണ്ടോ?😍❤
@mdnatures85433 жыл бұрын
Vd satheeshan sirum interview cheythittund, just search it.
@ktashukoor3 жыл бұрын
Yes poളി
@jessypinkman58163 жыл бұрын
Yaa
@ktashukoor3 жыл бұрын
അവര് കടലാ കാണുന്നത്.🙄 നമ്മളോ 😂
@ktashukoor3 жыл бұрын
അവർ നേരെ നോക്കുന്നു. നമ്മള് ഒരു മറ ഇട്ട് അതിൽ ഒരു പൊത്തും ഇട്ട് അതിലൂടെ നോക്കുന്നു.
@suni3213 жыл бұрын
അതെനിക്ക് വളരെ ഇഷ്ടമായി പട്ടികളുടെ ഭ്രാക്ക് ആയിരിക്കാം.. ചിലപ്പോൾ നമുക്കൊക്കെ ഇത് നടക്കാതെ പോകുന്നത് 😂😂😂😂😂
@18abhinavp363 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര അദ്ദേഹത്തെ കേരള ടൂറിസം അഡ്വൈസർ ആക്കണം ❤️
@jobyjohn13 жыл бұрын
വെൽ ആക്കി. 😎
@rajeshraj32383 жыл бұрын
വിദ്യാഭ്യാസ ബോർഡിൽ ആകണം. നാളത്തെ കുട്ടികൾ രക്ഷപെടും. നാടും
@angrymanwithsillymoustasche3 жыл бұрын
ഹോസ്റ്റലിൽ ചെന്ന് നമ്മൾ വലിയ മഹത്തായ സംസ്കാരം അല്ലേ കാണിക്കുന്നത്. 😁😁😆👌
@adarshs20123 жыл бұрын
🤔
@manurajavavm3 жыл бұрын
Well said
@landartn52983 жыл бұрын
😁😁
@Monster-uh4xc3 жыл бұрын
🤣🤣🤣
@calicut_to_california3 жыл бұрын
Athentaa?
@imagine22343 жыл бұрын
നമ്മുടെ നാട്ടിൽ hardwork ചെയ്ത് പണം ഉണ്ടാക്കുന്നവനോട് പുഛവും കുശുമ്പും കട്ടും അഴിമതിയും നടത്തി പണമുണ്ടാക്കുന്ന രാഷ്ട്രീയ കോമരങ്ങളോടു ആരാധനയും
താങ്കൾ ബാല വിവാഹത്തെയും, ബാല ലൈംഗിക ചൂഷണങ്ങളെയും അംഗീകരിക്കുന്നുണ്ടോ..?? പത്തും പതിനൊന്നും വയസ്സുള്ള കുട്ടികൾ അച്ഛനും അമ്മയും നിങ്ങൾ പറഞ്ഞ പ്രദേശങ്ങളിൽ ചിലപ്പോൾ ആകാറുണ്ട്, അതിനെ നിങ്ങൾ അംഗീകരിക്കുന്നുണ്ടോ..??
@pramodasha1233 жыл бұрын
മലയാളത്തിലെ വളരെ മികച്ച ചാനലാണ് സഫാരി ടിവി
@martinjoseph16133 жыл бұрын
എന്തിനേറെ പറയുന്നു... പാമ്പ് ഇണചേരുന്നത് പോലും വലിയ വാർത്തയാക്കുന്ന സമൂഹമാണ് നമ്മുടേത്...
@sharongeorge79223 жыл бұрын
😁😁
@iamhappy67213 жыл бұрын
😂😂😂
@prasanthraop22693 жыл бұрын
Front page news aaayi vannittund.. chila pathrathil😅😅
@sabirpk45133 жыл бұрын
😂😂😂
@Thelittlemagic_3 жыл бұрын
പാമ്പിനേക്കാൾ പട്ടി ആണല്ലോ നോർമൽ.
@yadu20203 жыл бұрын
എല്ലാം പോട്ടെ ഒരു പെണ്ണിനോട് ഒരു ചെറുക്കൻ മിണ്ടുന്ന കണ്ടാൽ ഇളകുന്ന കുറെ ആളുകൾ ഉണ്ട് നമ്മുടെ സമൂഹത്തിൽ. ഉടനെ അത് വേറെ രീതിയിൽ ചിത്രീകരിക്കാൻ പറ്റുന്നത് എന്തോ വലിയ കഴിവായി കരുതുന്ന കുറേണ്ണങ്ങൾ!എന്നാണോ ഈ സംസ്കാരം ഒക്കെ മാറുന്നത്.😫😫
@jerinzk72213 жыл бұрын
വിദേശത്തേക്ക് പറന്നോ... അതാവും nallath🙂
@sam-hy8yj5hz9q3 жыл бұрын
ഒരു ക്ലാസിൽ പോലും ഇങ്ങനെ ശ്രദ്ധിച്ചിട്ട് ഇരിന്നിട്ടില്ല. കേട്ടു ഇരുന്ന് പോകും❤️
@Thejomation3 жыл бұрын
*ബൈജു ചേട്ടൻ- ഇവിടെ ഒരു പാർക്കിലു ഒരു സ്നേഹിക്കുന്ന ആണും പെണ്ണും വന്നാൽ അടിച്ചോടിക്കുന്നത് കാണാ൦.* *SGK Sir- സ്നേഹിക്കുന്ന പട്ടികളെ കണ്ടാൽ വരെ അടിച്ചോടിക്കു൦ പിന്നെയാണ് ഇത്😁*
@random_videos_taken_in_mobile3 жыл бұрын
😂😂😂
@jumblo13 жыл бұрын
8:58
@annievarghese63 жыл бұрын
ഇവിടെ മാനംമര്യാദക്കതുണിഉടുത്ത് നടന്നിട്ടേ.മൂന്നുവയസുള്ളകുട്ടികളെപ്പോലൂംകാമംതീർക്കാൻ ഉപയോഗിക്കുന്നു.ഇതിൻെഉത്തരംഎന്താണ്.മദ്യം.മയക്ക്മരുന്ന്.അശ്ളീല വീഡിയോ കൾ.
@pabloescobar14853 жыл бұрын
@Exotic ഒരു മയത്തിലൊക്കെ 😂
@sufaid56963 жыл бұрын
@@pabloescobar1485 😂
@abinsebastian73033 жыл бұрын
ഇന്ന് യൂട്യൂബിൽ mallu travellerum E bulljetum, വിശ്വസിക്കാൻ കൊള്ളാത്തവൻ ആണെങ്കി കൂടി സുജിത്തും അടക്കി വാഴുന്നതിനു മുന്പേ ഒരു വലിയ ക്യാമറ തൂക്കി ഞങ്ങളെ ലോകം കാണിക്കാൻ ഇറങ്ങിയ മഹാൻ lots of love, ഞാൻ ഓർക്കുന്നു ഞാൻ ഇപ്പോൾ വീട്ടിൽ പോയാലും ഞാൻ എപ്പോളും സഞ്ചാരം കാണും, ഒരു ദിവസം അമ്മ പറഞ്ഞു ഇവനെ ടൂറിസം പഠിപ്പിക്കാൻ വിടേണ്ടാരുന്നു എന്ന്, അമ്മക്ക് അറിയില്ലലോ, ഈ പ്രാന്ത് പണ്ട് അവർ ലേബർ ഇന്ത്യ വാങ്ങി തന്നപ്പോൾ മുതൽ കുരിതതാന്ന്
@arunjr.64813 жыл бұрын
SGK ഒരു ജേർണലിസ്റ്റാണ് മറ്റുള്ളവർ വ്ലോഗ്ഗേർസും ഇവ തമ്മിൽ താരതമ്യം ചെയ്യരുത്. ഒരു ജേർണലിസ്റ്റ് പറയുന്ന കാര്യം സത്യസന്ധവും കൃത്യതയും ഉള്ളതായിരിക്കണം .
@abinsebastian73033 жыл бұрын
@@arunjr.6481 തങ്ങൾ മുഴുവൻ വായിച്ചില്ല എന്ന് കരുതുന്നു താരതമ്യം അല്ല അവർക്കു മുന്നേ എന്നാണ് ഞാൻ പറഞ്ഞത്
@anishjacob29063 жыл бұрын
പ്രബുദ്ധ കേരളം എന്നൊക്കെ നമുക്ക് നമ്മളിട്ടിരിക്കുന്ന പേരാ ...എന്നെ ഞാൻ വിമൽകുമാറെന്നാ വിളിക്കുന്നെ എന്ന് പറയുന്ന പോലെ ..... Epic one 😂😂😂
@kmsync16003 жыл бұрын
മിസ്റ്റർ സന്തോഷ് നിങ്ങളെ എനിക്ക് വളരെ ഇഷ്ടമാണ് നിങ്ങടെ യാത്രാവിവരണം എത്ര ഹൃദ്യമാണ് എത്ര അഭിനന്ദിച്ചാലും എനിക്ക് മതിയാവില്ല
@mohanayyanperumal3 жыл бұрын
ആദ്യ ഒരു മണിക്കൂറിൽ തന്നെ 22 K പ്രേക്ഷകർ . ഇതു സന്തോഷിനു മാത്രമേ സാധിക്കു , അഭിനന്ദനങ്ങൾ പ്രീയ SGK
@dinkanthelord85623 жыл бұрын
🙄
@samjadhussain84633 жыл бұрын
Thumbnail 😌
@dinkanthelord85623 жыл бұрын
Ithenekkal view kittunna ethra vloger mar und 🙄 1 hr il 2 - 3 lack view kittunavar okke und
@VisakMmoozhikkal3 жыл бұрын
വിദ്യാഭ്യാസത്തിലും ഇനിയും മാറ്റങ്ങൾ വരേണ്ടതുണ്ട് . യാഥാർഥ്യം തുറന്നു പറഞ്ഞ സന്തോഷ് സർ 👍👍👍
@haris_____m2753 жыл бұрын
Sgk എന്നും യാഥാർഥ്യം തന്നെ പറഞ്ഞിട്ടുള്ളൂ
@akkuakbar77273 жыл бұрын
സഞ്ചാരത്തിലൂടെ നല്ലൊരു വെക്തി ആകാൻ കഴിയും എന്നുള്ളതിന് പൂർണ ഉദാഹരണം ആണ് താങ്കൾ,,
@KRISHNAPOYILIL3 жыл бұрын
ഇങ്ങള് എന്ത് മനുഷ്യനാണ് ഭായ്...... ഇനിയും കുറെ അറിവുകൾ പകരാൻ ഒരായിരം കാലങ്ങൾ ആയുർ ആരോഗ്യത്തിടെ നിൽക്കട്ടെ
@jinishsk3 жыл бұрын
ഈയൊരു പ്രശ്നം കൃത്യമായ് ആരും അഡ്രസ്സ് ചെയ്യുന്നില്ല,അഥവാ ചെയ്യാന്‍ തയ്യാറാകുന്നവരെ സമൂഹം ഒറ്റപ്പെടുത്താറാണ് പതിവ്,മതങ്ങളുടെ നീരാളിപ്പിടുത്തം മലയാളികളെ കൂടുതല്‍ കപടസദാചാരവാദികളാക്കി.
@tenthousandbhp98703 жыл бұрын
സന്തോഷ് 'സാർ' സായിപ്പിന്റെ നാട് കാണാൻ പോയി കഴിഞ്ഞിട്ടാണല്ലോ ഇന്ന് സാംസ്കാരിക കേരളത്തിന്റെ ഒരു ഐക്കൺ ആയത്. ഇവിടെ കാഴ്ചപ്പാടിന്റെ ഒരു പ്രശ്നം ഉണ്ട് സർ. അത് കണ്ടെത്തുന്നവനും കാണുന്നവനും തമ്മിലുള്ള വ്യത്യാസം ആണ് സർ. വിദേശത്ത് ഭാവനാപരമായി ടൂറിസം market ചെയ്യുന്ന രീതി കേരളത്തിന്റെ പശ്ചാത്തലത്തിൽ വർണ്ണിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടായിരിക്കുമല്ലോ അത് അവിടെ ആദ്യം അവതരിപ്പിക്കുമ്പോൾ ഉള്ള ബുദ്ധിമുട്ട്. അത് ഉത്തമ മാതൃക ആണ് എന്ന ചിന്തയും ബാധ്യതയും അവിടെ പതിഞ്ഞു കഴിഞ്ഞു. അത് പോലെ ഗ്രാമ വേശ്യ എന്ന രീതി പണ്ട് ഉണ്ടായിരുന്നു എന്ന് പറയുമ്പോ , അങ്ങനെ ഒരു സ്ത്രീ പൊട്ടി വീണത് അല്ല എന്ന് സാറും സമ്മതിക്കും. അപ്പൊ ആ സ്ത്രീ അകപ്പെട്ട ചില സാഹചര്യങ്ങളിൽ നമ്മുടെ വീട്ടിലെ സ്ത്രീജനങ്ങൾ പെട്ടില്ല എന്ന വ്യത്യാസമാണ് ഒരു വേശ്യയെ സൃഷ്ടിച്ചത് എന്ന് മനസിലാക്കിയാൽ ഒരു സാഞ്ചാരി എന്ന തലത്തിൽ നിന്ന് അല്പം ഉയർന്നേക്കാം. അത് ശരീരത്തിന് മുകളിൽ ചിന്താശേഷി ഉണ്ട് എന്ന തിരിച്ചറിവ് കൂടിയാണ്. ആ ഒരു തിരിച്ചറിവിൽ നിന്ന് സഞ്ചാരികളായി കേരളത്തിൽ എത്തി മലയാള ഭാഷയ്ക്ക് വ്യാകരണ പുസ്തകം രചിച്ച Anjalose Francis എന്ന ക്രൈസ്തവ മിഷനറി , 1700 ൽ മലയാളം ഡിക്ഷ്ണറി രചിച്ച ഇറ്റാലിയൻ വൈദീകൻ Fr.Stephan , എന്നിങ്ങനെയുള്ളവർ സഞ്ചാരി എന്ന ഘടനയിൽ നിന്ന് ഉയർന്ന് മനുഷ്യന്റെ അഭൗമമായ ചിന്താശേഷിയുടെ ശക്തിക്ക് വിധേയരായ വ്യക്തിത്വങ്ങൾക്ക് ഉദാഹരണങ്ങൾ ആണ്. ചില്ല് കൂട്ടിൽ അല്ലെങ്കിൽ മുറിയിൽ കാത്തിരിക്കുന്ന സ്ത്രീ സ്വന്തം കുടുംബത്തിലെ അവകാശങ്ങൾ നിഷേധിക്കപ്പെട്ട ഒരു പതിപ്പല്ലേ എന്ന് മനസിലാക്കിയാൽ അവിടെ തീർന്നില്ലേ സർ പറഞ്ഞ ദാരിദ്ര്യത്തിന്റെ പ്രസക്തി. അപ്പൊ ഇത്രയും കൊല്ലം താങ്കൾ സഞ്ചരിച്ചത് ഒടുവിൽ സഞ്ചാരിയായി തന്നെ നിൽക്കുന്നതിനു തീർച്ചയായും ഒരു കയ്യടി വേണം. സഞ്ചാരി എന്ന അടിസ്ഥാന ഘടനയിൽ ഉയർന്ന് ഉള്ള മാറ്റം ഒരു അനിവാര്യതയല്ല , പക്ഷെ ചിന്ത എന്നത് ഒരിക്കലും കാഴ്ചയുടെ നിയന്ത്രണത്തിൽ അല്ല എന്നത് സഞ്ചാരിക്ക് കാലങ്ങൾ കൊണ്ടെങ്കിലും പഠിക്കാൻ പറ്റിയ ഒരു തത്ത്വമായി എടുക്കാം.
@aadhi40103 жыл бұрын
@@tenthousandbhp9870 evidunn kitti ide 😂 kore sthalath copy paste aanallo 🏃🤸🚶
@HashimKadoopadathReadingRoom13 жыл бұрын
"ആരാണ് ശരികളും തെറ്റുകളും നിശ്ചയിച്ചത്? "🌹🌹🌹🌹🌹🌹
@jamesmaliekal99423 жыл бұрын
I wish the media in Kerala spend more time discussing issues like this instead of useless rotten politics!
@seeking-anandam3 жыл бұрын
Man!! Can't agree more. Its always some bullshit political debates that go nowhere. Standards of our TV has gone down so much
@GayathriDeviPK3 жыл бұрын
Yes mukyan thummi opposition leader muthram ozhichu ithokke I nammude varthakal. Pinne Suru mamante chaliyum
@vismaya28603 жыл бұрын
Soo true... Oroo koora political news undavum daily...
@elwray4703 жыл бұрын
സെക്സ് എന്ന് tv യിൽ പറയാൻ അവർക്ക് പേടിയാരിക്കും. പ്രബുദ്ധ മലയാളി അയ്യേ എന്ന് പറഞ്ഞു ചാനൽ മാറ്റിയാൽ റേറ്റിംഗ് പോകില്ലേ. മീഡിയ ലാഭം മാത്രം നോക്കാതെ സമൂഹത്തിനുപകരിക്കുന്ന കാര്യങ്ങളും ചെയ്താൽ കൊള്ളാം.
@sameeraansar13433 жыл бұрын
Santhosh is very open minded and sensible. Travelling must have given him a lot of experience.
@рына1233 жыл бұрын
മലയാളം മതി 🙄
@moriarty9693 жыл бұрын
@@рына123 ath parayan nee ara. Ithaan ivduthe prasnam🥴😬
@sreeparvathi27942 жыл бұрын
@@moriarty969 true...he can say "sorry bro...I can understand only Malayalam." But a keralite won't accept he has any minuses...instead he will try to control others...malayali...daaa
@johnkuttygeorge58593 жыл бұрын
ലൈംഗിക ദാരിദ്ര്യം ഒരു സത്യമാണ്. വിദ്യാഭ്യാസത്തിൽ ഇത് ഉൾപ്പെടുത്തണം. മാത്രമല്ല, ലഹരിയുടെ അതിപ്രസരം ലൈംഗീക വൈകൃതങ്ങൾക്കും കൊടിയ പീഢനങ്ങൾക്കും കാരണമാകുന്നു
@varkeychanthomas2223 жыл бұрын
Right
@vishnups58493 жыл бұрын
സദാചാരക്കാർക്ക് കുരു പൊട്ടും. ബിക്കിനി ഇടുന്നതു പോയിട്ട് കാറ്റടിച്ച് ചുരിദാർ ഒന്നു പൊങ്ങിയാൽ അപ്പോ വരും.
@noushadparambadannoushad83063 жыл бұрын
😄😄😄
@karnamanoj83633 жыл бұрын
Shall nere idu mwolee... 😂😂 Shoo ee kalathinte oru pookkee.... 😂
@vinodkumar-xr6jm3 жыл бұрын
Sadhacharkkar എല്ലാ അവർ, തോളയിൽ കൂടി നോക്കുന്നവർ ആൺ അവർ.
@manasirkk32803 жыл бұрын
aaneee😂
@neethuraveendran71473 жыл бұрын
😂😂😂sariya..sadhachara gundakal avanmaru anu thani chettakal🤨
@ajeshkoshy23873 жыл бұрын
ഞാൻ അറിഞ്ഞിട്ടുള്ള ഏറ്റവും നല്ല ഗുരു
@bashiparakkan36293 жыл бұрын
കേരളത്തിൽ വാക്കുകൾ കൊണ്ട് യാതൊരു വിവാദം ഉണ്ടാക്കാതെ എല്ലാരും ബഹുമാനിക്കുന്ന വളരെ പ്രശസ്തനായ ജനങ്ങൾക്ക് അറിവു പറഞ്ഞു കൊടുക്കുന്ന സഫാരി ചാനലിനും സന്തോഷ് സാറിനും എന്റെ ബിഗ് സല്യൂട്ട്
@hunaizparakkal34903 жыл бұрын
ഇത്രയും സ്ത്രീ വിരുദ്ധത പ്രസംഗിക്കുന്ന ആൾക്കോ??
@jessypinkman58163 жыл бұрын
@@hunaizparakkal3490 WTF💩
@risingsun99133 жыл бұрын
@@hunaizparakkal3490 ഇത് സ്ത്രീ വിരുദ്ധത അല്ല .. പുരുഷ വിരുദ്ധത ആണ്.... സ്ഥിരം nihilist agenda... പുരുഷന്‍മാര്‍ 'അങ്ങേയറ്റം' കാമപ്രാന്തര്‍ ആണെന്ന് ഉള്ള സ്ഥിരം വാദം... കുറച്ച് sympathetic tone കൂടി പറഞ്ഞു എന്നൊള്ളു ... പറഞ്ഞിട്ട് കാര്യമില്ല, ഏറ്റവും കൂടുതല്‍ ജനസംഖ്യയും, ഏറ്റവും കൂടുതല്‍ pornography viewers ഉള്ള ഒരു ദേശം ഇതൊക്കെ കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്നതില്‍ വല്യ അല്‍ഭുതം ഒന്നുമില്ല ..
@lukosemathew29142 жыл бұрын
Very good information
@vsn20243 жыл бұрын
ബാംഗ്ളൂർ നഗരത്തിൽ ആയിരക്കണക്കിന് പെൺകുട്ടികൾ സ്കൂട്ടറോടിച്ചപ്പോഴും കൊല്ലത്ത് സൈക്കിളോടിക്കുന്ന പെൺകുട്ടിയെ മോശമായി നോക്കിയ കാലം എനിക്കോർമ്മ വരുന്നു.
@Vpr22553 жыл бұрын
ബാംഗ്ലൂർ ഒരുപാട് നോർത്ത് ഇന്ത്യൻസ് ഉണ്ട്
@HariPrezadu3 жыл бұрын
@@Vpr2255 Nallaarupadi. Onn podeyh 😂
@catchmeifyoucan18073 жыл бұрын
@@Vpr2255 apo north Indians vivaram ullavaranennano
@Vpr22553 жыл бұрын
@@HariPrezadu എടൊ സത്യം ആണ് കൊറേ North India പെണ്ണുങ്ങൾ ഉണ്ട് ഹിന്ദി
@Vpr22553 жыл бұрын
@@catchmeifyoucan1807 അവര്ക് dressing scene ഇല്ലാ, നോട്ട ശല്യം ഇല്ലാ, ഗോവയിൽ Husband wife Swimsuit ഇടും ആരും ചൊറിയാൻ ചെല്ലില്ല
@FawazKc-hu1xu3 жыл бұрын
തുണി മടക്കികുത്തുന്നത് സമസ്കരിഗവും , ട്രൗസർ ധരിക്കുന്നത് മ്ലേച്ഛവും ആയി കണക്കാക്കുന്ന ആളുകൾ ആണ് ഇവിടെ
@Hiux4bcs3 жыл бұрын
അതേ ആ തവളകൾ കേരളം മാത്രമല്ലേ കണ്ടിട്ടുള്ളൂ പുറംലോകം കണ്ടിട്ടില്ല
@mubashirt25553 жыл бұрын
ഇത് വളരെ ശരിയാണ്
@workperdate89603 жыл бұрын
Ninte wifine trouser ittu vidan dairyam undo
@jamsheerk61603 жыл бұрын
ഞങ്ങൾ സ്നേഹിക്കുന്ന ഞങ്ങൾ കേട്ട് കൊണ്ടിരുന്ന ഞങ്ങൾ കണ്ട് കൊണ്ടിരുന്ന sgk യെ കേൾക്കാൻ മന്ത്രിപുംഗവന്മാർ കാത്തിരിക്കുന്നു സഫാരി ചാനൽ കാണുന്ന ബുദ്ധിജീവി എന്ന് ആക്ഷേപിച്ചവർകുള്ള മറുപടിയാണിത്
@umeshmanik81543 жыл бұрын
ബുദ്ധി ജീവികൾ🙄🙄 അങ്ങനേം പറയുന്നുണ്ടോ 😄😄
@jamsheerk61603 жыл бұрын
@@umeshmanik8154 എന്നെ അങ്ങനെ വിളിച്ചിട്ടുണ്ട് ചില രാഷ്ട്രീയ സംഭവവികാസങ്ങൾ അറിയാൻ കുറച്ച് വൈകും അതേക്കുറിച്ച് അന്വേഷിച്ചാൽ പരിഹാസമാണോന്നറിയില്ല ബുദ്ധിജീവി എന്ന് സംബോധന ചെയ്യാറുണ്ട് ഒരേ ഒരു ചാനലെ കാണാറുള്ളു.
@jithincrostic1033 жыл бұрын
നിങ്ങൾ രണ്ടുപേരും നല്ല കോംബിനേഷൻ ആണ്..
@vishnujs61133 жыл бұрын
Havuuu..അപ്പോ ഞാൻ ചിന്തിക്കുന്നതൊക്കെ ശെരി തന്നെയാണ് 😌
@arsalkkarsalkk47953 жыл бұрын
നാട്ടിൽ ട്രൗസർ ഇട്ട് അങ്ങാടിയിലൂടെ നടന്നാൽ പ്രായമായവർ ഒരു നോട്ടം ഉണ്ട് അയ്യേ മ്ലേച്ചൻ എന്ന mindil എന്നാൽ അവരോ മുണ്ട് മടക്കി കൊട്ട തൂങ്ങി ഇരിക്കുന്നുണ്ടാകും
@pintu80943 жыл бұрын
മുണ്ട് പിന്നെ മാനിക്കപ്പെടുന്ന വേഷം എന്നല്ലേ വയ്പ്പ്
@positivekeralaLovelyhot3 жыл бұрын
ഇന്ന് ഞാൻ കണ്ടു 2 കൊട്ട 🤭🤭🤭
@arsalkkarsalkk47953 жыл бұрын
@@positivekeralaLovelyhot 😃😂
@arunkumar-yp2im3 жыл бұрын
😂😂😂
@thetruthofland3 жыл бұрын
😄
@suneeshkumarsudhakaran19083 жыл бұрын
സംസ്കാരം എന്ന വാക്ക് കാലങ്ങളായി തെറ്റായി ഉപയോഗിച്ചുള്ള ഒരു സാമൂഹിക ജീവിതം ആണ് നമ്മൾ പിന്തുടർന്നു വരുന്നത്...
@CibiBenFz3 жыл бұрын
ഒരുപക്ഷെ ഈ വീഡിയോക്ക് ഇത്രയേറെ ശ്രദ്ധ കിട്ടാൻ ഒരു കാരണം നമ്മുടെ നാട്ടിലെ Sexual frustration ഉം ലൈംഗീക ദാരിദ്ര്യവും തന്നെ ആണ്
@lithinjoe55653 жыл бұрын
True.. People can relate
@umeshmanik81543 жыл бұрын
എന്നെ ഞാൻ വിളിക്കുന്നത് വിമൽ കുമാർ എന്നാ 😄😄😄😍
@mumbaionline3 жыл бұрын
മോഹൻലാലിന്റെ മുംബൈ നഗരവും അവിടത്തെ 'കാമാത്തിപ്പുര' എന്നചുവന്ന തെരുവും പശ്ചാത്തലമായി ചിത്രീകരിച്ച ഒരു സിനിമ യിലെ ഒരു പ്റശസ്തമായ ഡയലോഗ് ഓർമ്മ വന്നു...' ഈ മഹാനഗരത്തിൽ ഇവരെപ്പോലെയുള്ളവരുള്ളതു കൊണ്ടാണ് നിന്റെയൊക്കെ അമ്മപെങ്ങന്മാരൊക്കെ...വഴി നടന്നു പോകുന്നത് ' എന്ന്.
@JyothiManuStories3 жыл бұрын
✌️✌️
@പാപ്പിപപ്പു3 жыл бұрын
@@minikv5116 🌹
@muzafir67803 жыл бұрын
Aa sthreekalum mattarude okke ammayo pengalo makalo aan😶
@shantyabraham90163 жыл бұрын
നല്ല best compo ആണ് ഇവർ 🥰.. നല്ല കാമ്പുള്ള ചോദ്യങ്ങളും അതിനു പറ്റിയ മറുപടിയും 💕💕
@filmythamasha26783 жыл бұрын
സമൂഹത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും ഇനി എങ്കിലും എങ്ങനെ വേണമെന്ന് വളരെ നന്നായി മനസിലാക്കി തരുന്ന ഒരു വളരെ നല്ല മനുഷ്യൻ
@ukn11403 жыл бұрын
ഇപ്പോൾ 54 വയസ്സുള്ള ഞാൻ ഏഴ് വയസ് ഉള്ളപ്പോൾ അടുത്ത വീട്ടിലെ പെൺകുട്ടിയു'മായി അച്ഛനും അമ്മയും കളിച്ചതിന് എന്നെ ശിക്ഷിച്ചതോർക്കുന്നു
@aadhidev76953 жыл бұрын
Kochu Galla😀
@iqbalnechully50593 жыл бұрын
@@avmktr8411 Kali kaaryamaayittundaakum
@ajeeshs18833 жыл бұрын
അച്ഛനും അമ്മയും കളിക്കാതെ ,ആങ്ങളയും പെങ്ങളും കളിച്ചുകൂടായിരുന്നോ ചേട്ടാ ???
@shamsn98303 жыл бұрын
According to Some penal cod aa kali kuttakaramaanu 🤭😅
@mixera60773 жыл бұрын
ചേട്ടാ.. അർത്ഥം മാറി 😁😁
@fudomak83933 жыл бұрын
ഇതാണ് ലോകം കണ്ടവരുടെ അഭിപ്രായം, ഇതാണ് ശെരി.
@shafeerkh7123 жыл бұрын
റിച്ചഡ് ബ്രാൻസനും 🔥🔥സംഘവും ഇന്ന് (11.7.2021)ബഹിരകാശത്തേക്ക് പറക്കും🔥🔥
@Arun-bz7py3 жыл бұрын
Waiting to see the live 🔥
@haristhenix113 жыл бұрын
19:46 ധീരനായ ഒരുത്തൻ ഇവിടെ ഉണ്ട്. കൊണ്ടുപോകാൻ പറ്റോ.? My Inspiration SGK ❤️
@merinjosey58573 жыл бұрын
നമ്മുടെ സമൂഹത്തിൽ എന്തൊക്കെ തരം സദാചാരങ്ങളാണ്,, 🤦♀️
@ղօօք3 жыл бұрын
ആവശ്യത്തിന് സദാചാരം വേണം 😁
@merinjosey58573 жыл бұрын
@@ղօօք സദാചാരം സമൂഹത്തിന് ഹാനികരം 😂
@ղօօք3 жыл бұрын
@@merinjosey5857 അധികം സദാചാരം പാടില്ല ആർക്കും എന്തും ആകാം എന്ന അവസ്ഥ വന്നാൽ നല്ലതല്ലല്ലോ🙄😌
@sathyapalm22863 жыл бұрын
Carrect
@Livelugh3 жыл бұрын
Hi
@anwarpp61513 жыл бұрын
പോക്സോ കേസുകൾ മൂടിവെക്കുകയും മൊബൈലിൽ സെക്സ് വീഡിയോ കണ്ടവനെ പരിഹസിക്കുകയും ചെയ്യുന്ന രാജ്യം......
@aj56063 жыл бұрын
Satyam
@renjithpr11703 жыл бұрын
ഗൾഫ് രാജ്യം പോലെ നിയമങ്ങൾ കൊണ്ടുവരാണോ
@risingsun99133 жыл бұрын
@@renjithpr1170 avide porn sites banned aanu 🤭
@raheemabdul28003 жыл бұрын
മാറിടം കാണിച്ച് നിൽക്കുന്ന ശിൽപ്പങ്ങൾ സംസ്കാരത്തിന് ഭീഷണിയാണ് എന്ന് കരുതുന്ന നമ്മുടെ സമൂഹത്തിൽ എന്ത് സെക്സ്.
@tinklingcrystals64893 жыл бұрын
Ayyeee che.. naanam ille thangalkkaa vaak ucharikkaan.. adhine vere valla dash dash dash ennokke paranjoode..ee pachakkokke ingane parayunne...ayyeeee 🤣🤣🤣
@human5933 жыл бұрын
@@tinklingcrystals6489 മുല എന്ന് പറഞ്ഞാൽ എന്താടോ?ഞാനും നീയുമൊക്കെ മുലപാൽ കുടിച്ചു വളർന്നവരാണ്...മുല എന്നാൽ അശ്ലീലമല്ല നീയൊക്കെ എന്നാണ് നേരെയാവുക?
@irshhhaad79673 жыл бұрын
@@human593 അതന്നെ 💯💯💯
@nimishavijay79293 жыл бұрын
@@tinklingcrystals6489kashtam🙏
@sreerajsrp3 жыл бұрын
ഈ എപ്പിസോഡ് കണ്ട് കുരു പൊട്ടിയ ചില മൗലിക വാദികൾ ഉറങ്ങിയിട്ടുണ്ട്.. നൂറ്റാണ്ടുകൾക്ക് അപ്പുറത്ത് നിന്ന് ഇതുവരെ വണ്ടി കിട്ടിയിട്ടില്ലാത്തവർ... അത് dislike ബട്ടൻ കണ്ടാൽ അറിയാം... എന്താടോ വാര്യരെ നന്നാവാത്തെ...😏
@whitewolf126323 жыл бұрын
അതാണ് ചോദ്യം : ആരാണ് ശരിയും തെറ്റും തീരുമാനിക്കുന്നത് ✨️
@abdulbarihnishan64193 жыл бұрын
Athanu Question!!!
@aj56063 жыл бұрын
Religion
@ashiqmy49203 жыл бұрын
രണ്ട് പട്ടികൾ സ്നേഹിച്ചാൽ പോലും സമ്മതിക്കാത്ത ആളുകൾ😁👌
@vibz6773 жыл бұрын
മലയാളികൾ 😂
@saifzain9233 жыл бұрын
ഇ ഹെഡ് ലൈൻ ഉള്ളത് കൊണ്ട് മാത്രം ഇ എപ്പിസോഡിന് വ്യൂസ് കൂടും😃 ഇതിന് മുൻപ് അമേരിക്കയിലെ പുരുഷ വേശികളെന്ന എപ്പിസോടിന് എത്രയായിരുന്നു കാഴ്ചക്കാർ? ചുമ്മാതല്ല..കണ്ട കമ്പി ചാനല് വരെ 30 മില്ല്യൺ അടിച്ചിട്ടും ബ്രഹ്ത്തായ നമ്മുടെ സഫാരി ചാനല് വരെ ഇ അടുത്ത കാലത്താണ് ഒരു മില്ലൺ അടിച്ചത്. കേരളത്തിലെ പുരുഷ സമൂഹം ഭഹു ഭൂരിക്ഷവും നരഭ് രോഗികളാണ്.
@prahaladha133 жыл бұрын
ആ ഞരമ്പു രോഗത്തിന്റെ കാരണം തന്നെയല്ലേ സുഹൃത്തെ ഈ എപ്പിസോഡിൽ ചർച്ച ചെയ്യുന്നത്.... അതും മനസ്സിലാക്കാത്ത ഒരുത്തൻ😂😂
@thenomadicduokerala3 жыл бұрын
സ്വതന്ത്രചിന്തകരേ ഇതിലേ ഇതിലേ 😁😌😍... ഞങ്ങൾ, നിങ്ങളെ ഒരു Progressive Telegram ഗ്രൂപ്പിലേക്കു ക്ഷണിക്കുകയാണ്. TLLL എന്ന ഈ ഗ്രൂപ്പിൽ നിലവിൽ 500+ ആളുകൾ അംഗങ്ങളായിട്ടുണ്ട്. വീട്ടിൽ gender equality യെ കുറിച്ച് സംസാരിച്ചപ്പോൾ ഒറ്റപ്പെട്ടു പോയവർക്കും , സമൂഹത്തിലെ ജാതി - മത - വർണ - ലിംഗ വേർതിരിവുകൾക്കും അനീതികൾക്കും എതിരെ ശബ്ദമുയർത്തിയപ്പോൾ , ഫെമിനിച്ചി..പാവാട..ബുദ്ധിജീവി..'Paseedo feminist😁'..ഇത്തരം പേരുകൾ സമ്പാദിച്ചവർക്കും , മാറ്റത്തിനായി എന്തെങ്കിലും ചെയ്യണം എന്ന് ചിന്തിക്കുന്നവർക്കും TLLL ലേക്ക് സ്വാഗതം 😍❤️ 👉Pls do follow our Instagram account: to_live_and_let_live (or simply TLLL) 👉Tllltg എന്നു ടെലിഗ്രാമിൽ search ചെയ്ത് to live and let live എന്ന ഗ്രൂപ്പിൽ join ചെയ്യാം OR JOIN Tllltg Group via the link provided in INSTA BIO
@jidujku_ff7westfalen133 жыл бұрын
@@thenomadicduokerala do you guys have FB?
@AloneMusk203 жыл бұрын
നാട്ടിൻപുറങ്ങളിൽ ആണ് കൂടുതലും സദാചാര പോഴന്മാർ ഉള്ളത് 😌 മാറ്റങ്ങൾ അനിവാര്യം ആണ്....മാറട്ടെ 😌
@pebythomasthomas16643 жыл бұрын
Knnnmmk
@shemeerkpshemeer67513 жыл бұрын
Nalla idi kittiyitundalle😂poxo anuvadhikkilla broo..nalla idi kittum😕
@jojiabraham6193 жыл бұрын
പണ്ട് താടി നീട്ടി വളർത്തിയപ്പോൾ അയൽക്കൂട്ടത്തിലെ ചേച്ചിമാർ പറഞ്ഞത് ഓർമ വരുന്നു നീയും വഴി പിഴച്ചു പോയോ എന്ന്, ഇപ്പോൾ അവരുടെ മക്കൾ മുടിയും താടിയും വളർത്തി ഇപ്പോൾ നടക്കുന്നു എന്താ അല്ലെ
@alennnn49483 жыл бұрын
Eayy angne parayale bro😌.. Ith orumathiri pand pareekshayil pottiyapol oru chechy ene kalliyaki, ipa avrde mokalum potti.. Enn parayana poleyalo😂.... Athinn pakaram aa chechiyide mindset maariyutundavum enn karuthikoode🌚🌚
@CANVASARTS1233 жыл бұрын
മുടി നീട്ടിയാൽ കള്ളു കൂടിയൻ താടി വളർത്തിയാൽ കഞ്ചാവ്🤣 എന്തൊരു സമൂഹം 😵😵
@98474071453 жыл бұрын
ഇന്നലെ രാത്രി തന്നെ കണ്ടു.. ഇപ്പോൾ യൂട്യുബിലും.. കിടിലൻ episode.. സദാചാര കുരുക്കൾ കുറെ പൊട്ടും.. 🙏
@cgbooi3 жыл бұрын
ഇവിടെ കുറവാണ്.അഥവാ കുരു പൊട്ടിക്കാൻ വന്നാൽ തിരിച്ചു കിട്ടുമെന്ന് അറിയാം ബ്രോ
@raseelaa61793 жыл бұрын
കുരുപൊട്ടുന്നവർ ഇങ്ങനെ ഉള്ള progressive videos കാണാറില്ല bro അതാണ് ഇവിടത്തെ problem....
@cgbooi3 жыл бұрын
@@raseelaa6179 അതും സത്യമാണ്. അവർക്ക് ഈ വക കാര്യങ്ങൾ ഒന്നും ദഹിക്കില്ല ബ്രോ
@raseelaa61793 жыл бұрын
@@cgbooi yep
@sujithkumar22873 жыл бұрын
ഓഷോ ♥️ നിങ്ങൾ ഇട്ട കനൽ ആളിക്കത്താൻ തുടങ്ങിയിരിക്കുന്നു 🔥
@cuteanimalsbirdspetslife5693 жыл бұрын
Even Osho also got inspired from Western culture... 🙏🏽
@fitness4d7183 жыл бұрын
Ath eth bookile quote anu!??
@sujithkumar22873 жыл бұрын
@@fitness4d718 ലൈംഗിതയിൽനിന്ന് അതിബോധത്തിലേക്ക് ❤️must read it
@fitness4d7183 жыл бұрын
@@sujithkumar2287 thank you bro👍
@noushadsbasicclassrooms15563 жыл бұрын
ഹഹ ഈ ഓഷോ മരിച്ചത് എങ്ങനെയാന്നറിയില്ലേ
@vimal32933 жыл бұрын
The most meaningful & beautiful interview that I've ever seen in my life. Sir you did show the ghuts to say it open in the public. A big salute & support for this 👏🏻👏🏻👏🏻
@sreerampb76013 жыл бұрын
And again to watch the phenomenal sunday routine. Just finished watching 48 minutes of talks with Tourism Minister. 🥰🥰
@shamilshareef16703 жыл бұрын
Monee.. Athinte link theruo
@abys40553 жыл бұрын
@@shamilshareef1670 manorama news il und...onu search chey..
@jeenchiriyankandath28883 жыл бұрын
ആരാണ് ശരിക്കലും തെറ്റുകളും..എന്നുമുതൽ ആരാണ് ഉണ്ടാക്കിയെ... 👏🏻👏🏻👏🏻👏🏻 ചിലർക്ക് ശരി ചിലർക്ക് തെറ്റ്...
@ANA-vc7gg3 жыл бұрын
പഠിച്ച ഒരു ക്ലാസ്സിൽ പോലും ഇത്രേം active ആയി ഞാൻ ഇരുന്നിട്ടില്ല.😆 താഴത്തെ കമൻ്റുകൾ വായിച്ചതിനു ശേഷം മാത്രം like ചെയ്യുക
@rosely43263 жыл бұрын
കാരണം.,.. കാരണം... ? ഇതിന്റെ മറുപടി ആണ് SGK സംസാരിക്കുന്നത്. എന്നാൽ ഈ ക്ലാസ്സ് western countries ൽ ആയിരുന്നു എങ്കിൽ അവർക്ക് ബോർ അടിച്ചനേം
@dilbartk89663 жыл бұрын
@@rosely4326 sathyam
@ANA-vc7gg3 жыл бұрын
@@rosely4326അതെ!😅 SGK സാറിന് നന്നായി entertaining ആയി സംസാരിക്കാനും പറഞ്ഞു മനസ്സിലാക്കാനും അറിയാം. അതിലുപരി ഇതുപോലെ നല്ല വ്യക്തി ബോധമുള്ള വേറെ ആൾക്കാരെ കാണാൻ പാടാണ്. ഒരുപക്ഷേ നമ്മൾ ഓരോരുത്തരുടെയും കഴിവിനും താല്പര്യത്തിനും യോജിച്ച വഴി തിരഞ്ഞെടുത്താൽ തൊഴിൽ ഇല്ലായ്മയും സംതൃപ്തിക്കുറവും ഉണ്ടാവില്ല.അതിനു professional ആയാലെ രക്ഷപെടു എന്ന് പറഞ്ഞു വിടുന്ന രക്ഷിതാക്കൾക്ക് ആണ് ബോധോദയം ആദ്യം ഉണ്ടാവേണ്ടത്.ചിലപ്പോൾ എൻ്റെ താൽപര്യകുറവ് ആവാം active അല്ലഞ്ഞതിന് കാരണം!
@rosely43263 жыл бұрын
@@ANA-vc7gg ഞാൻ ഏറ്റവും അധികം ബഹുമാനിക്കുന്ന ഒരു വ്യക്തിത്വം.. ഏത് field ആയിക്കോട്ടെ, ( edu./ Tourism / ബിസിനസ് startups ) അദ്ദേഹത്തിനെ വല്ലപ്പോഴും വിളിച്ചു ഒരു awarenes / ഓറിയന്റേഷൻ ക്ലാസ്സ് ഒക്കെ സംഘടിപ്പിച്ചു advice തേടണം.. ചില സ്ഥാപനത്തിൽ, field നെ പറ്റി ഒരു വിവരവും ഇല്ലാത്തവരെ വിളിച്ചു inauguration ചെയ്യിക്കുന്നത് കാണാം, ഇദ്ദേഹത്തെ പോലുള്ള വരെ വേണം ക്ഷണിക്കാൻ 👍
ഞാൻ പലരോടും വാദിക്കുന്ന അതെ കാര്യങ്ങൾ കേൾക്കുമ്പോളുള്ള സന്തോഷമുണ്ടല്ലോ ഹോ.. ങ്ങള് ഒരു ജിന്നാണ് മാഷേ... 🥰
@rahulknt47403 жыл бұрын
Osho followers...... അങ്ങയിൽ നിന്ന് ഈ വാക്ക് കേൾക്കുമ്പോൾ... Feels sheer of joy 😌
@naveenbenny53 жыл бұрын
ഇന്നത്തെ സഞ്ചാരിയുടെ ഡയറിക്കുറിപ്പ് വേറെ ലെവലായി
@stranger69pereira3 жыл бұрын
⁉️ മലയാളികൾ ഇത്തരം പുരോഗമന ചിന്താഗതികൾ അംഗീകരിച്ചു തുടങ്ങി എന്നത് തന്നെ വലിയ അതിശയമാണ് 12000 ലൈക് 🤗👏👏
@Hishamvillan3 жыл бұрын
താങ്കൾ ബാല വിവാഹത്തെയും, ബാല ലൈംഗിക ചൂഷണങ്ങളെയും അംഗീകരിക്കുന്നുണ്ടോ..?? പത്തും പതിനൊന്നും വയസ്സുള്ള കുട്ടികൾ അച്ഛനും അമ്മയും നിങ്ങൾ പറഞ്ഞ പ്രദേശങ്ങളിൽ ചിലപ്പോൾ ആകാറുണ്ട്, അതിനെ നിങ്ങൾ അംഗീകരിക്കുന്നുണ്ടോ..?? താങ്കളുടെ സംസാരത്തിൽ നിന്ന് എനിക്ക് മനസ്സിലാകുന്നത് സ്ത്രീകൾ പുരുഷന്മാർക്ക് ഉപയോഗിക്കാനുള്ള ഒരു ഉപഭോക്തൃ വസ്തു മാത്രമാണ് എന്നാണ്. ഒരുതന്റെ ലൈംഗിക താൽപര്യത്തിനനുസരിച്ച് അവൻ ഏതോ ഒരു സ്ത്രീയെ പോയി സമീപിച്ചാൽ ആ സ്ത്രീക്ക് ഉണ്ടാകുന്ന കുട്ടികളെ ആര് സംരക്ഷിക്കും..?? ഇസ്ലാം മുന്നോട്ടു വെക്കുന്ന വിവാഹ രീതിയും ഇണ തുണ ബന്ധവും പഴുതുകൾ ഇല്ലാത്ത സൃഷ്ടാവായ ഏക ദൈവത്തിൽ നിന്നുള്ള നിയമങ്ങൾ ആകുന്നു.🌹
@antonymosses76343 жыл бұрын
@@Hishamvillan ഇസ്ലാമിൽ ഉണ്ടാവില്ല പക്ഷെ ശാസ്ത്രം കണ്ടുപിടിച്ച ഒരു സാധനം ഉണ്ട് Condom.... അത് ഉപയോഗിച്ചാൽ most cases കുട്ടികൾ ഉണ്ടാവില്ല.
@Hishamvillan3 жыл бұрын
@@antonymosses7634 ശാസ്ത്രം എന്ന് പറഞ്ഞാൽ എന്താണ്?? അത് എന്നാണ് ഉണ്ടായത്..??
@antonymosses76343 жыл бұрын
@@Hishamvillan ശാസ്ത്രം എന്നാൽ മനുഷ്യൻ experiments നടത്തി observe ചെയ്ത കാര്യങ്ങൾ ആണ്...എന്തായാലും science ആരെയും നിര്ബന്ധിക്കുന്നില്ല...സ്ത്രീകൾ മാത്ര എല്ലാം മൂടി കെട്ടി നടക്കണം.പുരുഷന്മാർക്ക് മാത്രം ഹൂറി മദ്യപ്പുഴ 4 ഭാര്യമാർ വരെ ആവാം ....അതിനേക്കാൾ ബേധം
@Hishamvillan3 жыл бұрын
@@antonymosses7634 സയന്റിഫിക് തിയറി എന്ന് പറഞ്ഞാൽ എന്താണ്..?? താങ്കൾ വിശ്വസിക്കുന്നത് പോലെ മനുഷ്യനുണ്ടാക്കിയ സിദ്ധാന്തങ്ങളിൽ വിശ്വസിക്കുന്നവർ ഒന്നാന്തരം അന്ധവിശ്വാസികൾ ആവുന്നു..