ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് നിജാസ് എൻറെ ഉമ്മയും ഉപ്പയുമാണ്,എന്താണ് അവരുടെ മനസ്സ് നല്ലൊരു മനുഷ്യൻ,മക്കളുടെ സന്തോഷത്തിന് എന്തും ചെയ്യുന്ന ഉമ്മയും ഉപ്പയും ,മാഷാ അള്ളാ❤❤❤
@binuscaria57563 күн бұрын
ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് നിജാസ് എൻറെ ഉമ്മയും ഉപ്പയുമാണ്,എന്താണ് അവരുടെ മനസ്സ് നല്ലൊരു മനുഷ്യൻ,മക്കളുടെ സന്തോഷത്തിന് എന്തും ചെയ്യുന്ന ഉമ്മയും ഉപ്പയും .
@jubairiyapk97883 күн бұрын
കൊല്ലത്തെ ഉപ്പയും ഉമ്മയും സൂപ്പർ ❤❤
@farsathvp14292 күн бұрын
Spr
@Sajina-c5n3 күн бұрын
കൊല്ലാത്യ ഉമ്മ ഉപ്പ സൂപ്പർ ❤❤❤❤
@UniUnaisa3 күн бұрын
കൊല്ലത്തെ ഉമ്മയും ഉപ്പയും 👌👌
@naheemnv30832 күн бұрын
സിനുവിനെ കുറ്റം പറയുന്നവർ പറയട്ടെ 🎉 ഇത്രയും നല്ലൊരു മരുമോൾ ഉണ്ടാവില്ല അത്രയും അച്ചടക്കമുള്ള ഒരു മോളാണ് ❤നിങ്ങളുടെ ഈ സ്നേഹവും എന്ന് നില നിൽക്കട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤sinu& nofal
@MohammedFaaz-ku5mz2 күн бұрын
ഞാൻ ആദ്യായിട്ടാണ് ഈ ചാനൽ കാണുന്നത് ഈ വീട്ടിലെ ഐശ്വര്യം ആ മരുമകളാണ് എനിക്ക് ഇഷ്ടമാണ് സിനൂന് ആ ഉമ്മയെയും പെങ്ങമ്മാരെയും 👍 നല്ല സന്തോഷമായി അവരെ ഒരുമിച്ച് കഴിയട്ടെ🤲
@Nanas37-j8t2 күн бұрын
Marumakale ishtayi ❤
@SHABANAKA-ym6ys3 күн бұрын
അലമോളേ 🥰 വള ഇഷ്ടപ്പെട്ടു 👍 പുതിയ വീട്ടിൽ എല്ലാവർക്കും സുഖം അല്ലേ 🥰 ഉമ്മ യുടെ കൈക് എന്ത് പറ്റി
ഉമ്മാന്റെ കയ്യിന് എന്തു പറ്റി. സൗഫി എന്തേ അളിയൻ വരാഞ്ഞു.? അളിയനെ കണ്ടീല. എന്തു പറ്റി ...
@saifusaifu88613 күн бұрын
ഇവരെ ടാബിൽ മാത്രം ഇഷ്ടായില്ല ബാക്കി ഒക്കെ supper 👍👍
@muhsijannaJanna3 күн бұрын
സത്യം
@Shusha50593 күн бұрын
Table adipoli aakamaayiruunu oru table runner kodth adhil kurach decor items okke vechit....seatingide cushion aa blue and green shade sofayude same clr aakiyirunnel...adhallel bench type okke oyivaakamayirunnu .one side bench 2020 model aan ...ipo marble top aan trend
@hanihanzika15132 күн бұрын
Yes
@muhsijannaJanna2 күн бұрын
@@Shusha5059 yes
@FathimaRahman-lg4vy2 күн бұрын
Nallatabel
@rajilafathima.k45482 күн бұрын
പടച്ചോനെ ഈ സന്തോഷം എന്നും നില നിൽക്കട്ടെ , 🤲🤲😍😍😍❤❤❤💓💓
@ArifaRashidVlog3 күн бұрын
മാഷാ അള്ളാ അടിപൊളി എല്ലാവരും ഇങ്ങനെ സന്തോഷിച്ചിരിക്കുന്നത് കാണുമ്പോൾ സന്തോഷമായി ഉമ്മാടെ കൈക്ക് എന്താ പറ്റിയെ അടിപൊളി വള സൂപ്പർ ❤️❤️❤️❤️
@AyishaDuaAyishadua2 күн бұрын
കൊല്ലത്തെ ഉമ്മയുപ്പയും സൂപ്പർ. എന്തു നല്ല സ്വഭാവമാണ് അവരുടേത്
@Raziaisha2 күн бұрын
മാഷാ അല്ലാഹ് എപ്പോഴും ഇത് പോലെ സന്തോഷം ആയിട്ട് കഴിയാൻ അല്ലാഹ് അനുഗ്രഹിക്കട്ടെ 🤲🏻ഉമ്മാ ന്റെ കയ്ക്കു എന്താ പറ്റിയെ കെട്ട് കാണുന്നുണ്ടല്ലോ ❤❤❤❤
@BismiBismi-zu6rl3 күн бұрын
അലമോളെ 🥰gift 👍എല്ലാവരും കൂടെയുള്ള വീഡിയോ 👍
@SleepyDolphins-qk2hi3 күн бұрын
ടേബിൾ ഒരുകാണാൻ രസമില ബാകി മുഴുവൻ സൂപർ❤❤❤❤❤❤❤❤❤❤❤
@Amis5293 күн бұрын
Enikum thonni..table mathram perfect aaylla.baky ok
സിനുനെ എന്തിനാ കുറ്റം പറയുന്നേ, അവൾ വീട് കൂടൽ ഒക്കെ ആയിട്ട്, കുറെ പണിയെടുത്തു അതിന്റെ ക്ഷീണം നന്നായിട്ടു ഉണ്ട്. അതൊക്കെ മനസിലാക്കാൻ ഉള്ള മനസില്ലേ 😊. അല്ലാഹുവിന്റെ അനുഗ്രഹം എന്നും എപ്പോഴും കൂടെ ഉണ്ടാകട്ടെ. ❤️❤️❤️❤️
@SHABANAKA-ym6ys2 күн бұрын
അതെ പനിയും ആയിരുന്നല്ലോ 😊 ആമീൻ
@Shah-b8u9m2 күн бұрын
Prrrrrrr 🤭
@YahoorathSaidalavi3 күн бұрын
സിനു ഒന്നും സംസാരിക്കുന്നില്ലല്ലോ എന്തോ ഒരു ടെൻഷൻ ഉണ്ടോ
@Baby-oz8df2 күн бұрын
കൊല്ലത്തെ ഉപ്പയും ഉമ്മയും സൂപ്പർ സംസ്‍കാരം പെരുമാറ്റം എല്ലാം
@zama27593 күн бұрын
4:47 pera nashipichal swabavam maarumenn....pinne kutikale oru rommilit valarthendi varutto...mikkavarum soufinte mone adi vech paranhadaavam😂
സിനു പനി ആയതു കുറെ ദിവസം ഓട്ടം ആയി നടന്നതിന്റെ ഷീണം ആണ് അതിനു ബുദ്ധിമുട്ട് അവൾക്കു അറിയും അത് നോക്കി കുറെ കുറ്റം പറയാൻ കുറെ ആളുകൾ 🙏അതുപോലെ സിനു ഒന്നും കെട്ടിയാലും 2കെട്ടിയാലും നൗഫൽ അവന്റെ വീട്ടുകാർക്ക് ഇല്ലാത്ത വിഷമം വീഡിയോ കാണാൻ വന്നാൽ കാണുക കുറ്റം പറയാതെ ആരും എല്ലം തികഞ്ഞവർ അല്ല അതുകൊണ്ട് വെറുതെ അവരെ പറ്റി ഓരോന്ന് പറഞ്ഞു കുടുംബം തകർക്കാൻ നിക്കരുത് 🙏
കഴിഞ്ഞ പ്രാവശ്യം സോഫി എന്താ അലമോ ഗിഫ്റ്റ് വാങ്ങാത്തത് ഈ പ്രാവശ്യം സിനു എന്താ ഇങ്ങനെ ഇരിക്കുന്നത് വല്ലാത്ത മനുഷ്യന്മാരെ 😂😂😂
@BismiBismi-zu6rl3 күн бұрын
കുടിരിക്കലിന് പഴം വെക്കാത്തത് കൊണ്ട് അതിന്റ വലിപ്പം കൂടി കുറഞ്ഞു പറയാൻ പറ്റാതായി എന്തെങ്കിലും കണ്ടുപിടിച്ചാൽ അവർക്കത് സന്തോഷം
@Njgvjjhgcvh3 күн бұрын
അവർക്ക് ഒക്കെ പനി ആണ് നിങ്ങൾ ഒക്കെ എന്താ ഇങ്ങനെ പരദൂഷണ അമ്മായിക്കളെ
@JasiJasiseena3 күн бұрын
കണ്ടവരുടെ കുറ്റവും കുറവും കണ്ടുപിടിക്കാൻ മാത്രം ചില ജന്മങ്ങൾ.. എന്തു പറയാൻ... ഇവരുടെ ഒക്കെ വീട്ടിലെയും അയൽവാസി കളെയും അവസ്ഥ എന്താകും... Ee വിഡിയോ യിൽ എന്തല്ലാം പോസിറ്റീവ് ഉണ്ട്... ആരും ഒന്നും കാണില്ല 😂😂... Sinu രണ്ടാം കേട്ടാണോ സൗഫി husbend എന്ത് കൊണ്ട് വന്നില്ല. ചക്കര എന്താ മാക്സി ഇടുന്നെ 😂😂😂😂... ഇതൊക്കെ അറിയേണ്ടത്.... 🤣🤣🤣🤣🤣
ഞമ്മളെ കാസർഗോഡ് അമ്മായി വിളിക്കൽ ഉമ്മാന്റെ ബ്രോ ന്റെ ഓള ഉപ്പാന്റെ പെങ്ങളെ കുഞ്ഞാ 👍🏻👍🏻😍🥰
@MOHIYADEENRAZA2 күн бұрын
Ejasinde ummayum uppayum super nalle manassulla udamayan
@fathimapachi4722 күн бұрын
സൗഫിയുടെ husbendinte അസുഖം മാറിയില്ലേ കാണാത്തത് കൊണ്ട് ചോദിച്ചതാണ്
@RasiyaKm-fp9ss3 күн бұрын
സിനു ന് എന്താ mood off
@SahadhiyaKunjol-kk5yu2 күн бұрын
സിനൂൻ എന്തുപറ്റി സന്തോഷം മുഖത്ത് ഇല്ലല്ലോ എന്തുപറ്റി സങ്കടം
@basheerbashi60422 күн бұрын
Endinan bad coment idunnath.ella samayavum oru pole yakillaloo.pinne ippalthe pani mariyalum nalla ksheenam kanum.ellavarum orumichirikkumbol rumil poyi kidakkanda nu vijarichavum avarde kuude irikkumnath. Appo athonum kuttamaayi😓🤦 enda cheyya pinne😢
@umairarahman64272 күн бұрын
Baaki yellam supper ma sha allah
@naseerak78412 күн бұрын
Appo swfinte barthavine kandillalo🤔
@ShahalaAyzan2 күн бұрын
സിനുന് വയ്യേ ഒരു ഉഷാർ കുറവ്
@ShahinaPv-m6e3 күн бұрын
Sinun yntha vishamam
@mubashirahashir3 күн бұрын
കഴിഞ്ഞ വീഡിയോ യിൽ endhokkey ആയിരുന്നു ഇപ്പൊ എല്ലാർക്കും സമാദാനം ആയോ guyzzz😂😂😂 3:42
സിനു മോളെ തണുപ്പ് ഒന്നും മാറിയിട്ടില്ല ഡ്രേക്ടർക്ക് കാണിച്ചിട്ടില്ലെ നല്ല ചുമ്മ ഉണ്ടല്ലോ റസ്റ്റ് ചെയ്യു ? ഉമ്മ ഒരു പാവം ഉമ്മയാണ് ഉമ്മ എന്നും സന്തോഷത്തോടെ നിലക്കട്ടെ ആമീൻ സോഫി എന്താ മോളെ ഭർത്താവ് വീട്ടിൽ കൂടലിന് വരാതെ നിന്നത്