Sandye Kanneerithende... | Evergreen Malayalam Movie | Madanolsavam | Song|Central Talkies

  Рет қаралды 248,241

Central Talkies

Central Talkies

Күн бұрын

#malayalamnewmovies #malayalammovies #malayalamoldmovies #CentralTalkies
Song : Sandye Kanneerithende...
Movie : Madanolsavam
Lyrics : ONV Kurup
Music : Salil Choudhary
Singer : S.Janaki
Welcome to CENTRAL TALKIES KZbin Channel
CENTRAL TALKIES is the leading player in the Indian Music industry
OFFICE @ 1C-143,KALPATARU GARDENS, ASHOK NAGAR, NEAR EAST WEST FLYOVER,KANDIVALI EAST,MUMBAI-400101
#ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ​🙏
പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ

Пікірлер: 83
@Malayalifromvalliayi
@Malayalifromvalliayi 14 күн бұрын
സന്ധ്യ എന്ന് പേരുള്ള ആരെങ്കിലും ഉണ്ടോ😊
@vsankar1786
@vsankar1786 Жыл бұрын
സായംസന്ധ്യയിൽ തൻ്റെ ആസന്നമരണം ദർശിക്കുന്ന ക്യാൻസർരോഗിയായ കഥാനായിക കണ്ണീരടക്കാൻ സ്വന്തം മധുരപ്രണയസ്മരണകളെ കൂട്ടുപിടിക്കുന്നു... പ്രതിഭാധനനായ ONVയുടെ ഭാവനാസുന്ദരമായ രചന.. സംഗീത സാമ്രാട്ട് സലിൽ ചൗധരിയുടെ വിഷാദാർദ്രസുന്ദര രാഗച്ചാർത്ത്.. ആസ്വാദകമനസിൽ നൊമ്പര സന്ധ്യാരാഗം ചാർത്തുന്ന ജാനകിയമ്മയുടെ അതുല്യമായ ആലാപനം..! ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
@suhaibvonline
@suhaibvonline Жыл бұрын
@greenplants5472
@greenplants5472 11 ай бұрын
കുറച്ചുനേരം പഴയ കാലത്തിലേക്ക് മടങ്ങി പോയി അതിമനോഹരം ജാനകിയുടെ ആ ശബ്ദം
@Justfun-sr9tg
@Justfun-sr9tg Жыл бұрын
സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ സ്നേഹമയീ കേഴുകയാണോ നീയും നിൻമുഖംപോൽ നൊമ്പരംപോൽ നില്പൂ രജനീഗന്ധീ (സന്ധ്യേ..) സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ.. മുത്തുകോർക്കും പോലെ വിഷാദ- സുസ്മിതം നീ ചൂ‍ടി വീണ്ടും എത്തുകില്ലേ നാളേ (2) ഹൃദയമേതോ പ്രണയശോക കഥകൾ വീണ്ടും പാടും വീണ്ടും കാലമേറ്റു പാടും ( സന്ധ്യേ...) സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ.. ദു:ഖമേ നീ പോകൂ കെടാത്ത നിത്യതാരാജാലം പോലെ കത്തുമീയനുരാഗം (2) മരണമേ നീ വരികയെന്റെ പ്രണയഗാനം കേൾക്കൂ നീയും ഏറ്റുപാടാൻ പോരൂ (സന്ധ്യേ...)
@nancydevassyachen6097
@nancydevassyachen6097 Жыл бұрын
Thankyou for the liricks
@rameshmahadevan2740
@rameshmahadevan2740 Жыл бұрын
AMAZING SONG. !! THE BEST OF OLD COLLECTIONS. !! SUPERB !!
@nadeerasidhiq2035
@nadeerasidhiq2035 Жыл бұрын
Thank you 🎈
@friedafelix6099
@friedafelix6099 Жыл бұрын
Thank you so much. for the Lyrics🎉🎉🎉
@ashapalliathu
@ashapalliathu Жыл бұрын
Thanks a lot
@user-jt6og8yi
@user-jt6og8yi 3 жыл бұрын
Othiri Ishtamulla Ganam....🌷🌷🌷
@goput2616
@goput2616 2 жыл бұрын
👌🏻.. മരണം നീവരികയെന്റ പ്രേണയ ഗാനം കേൾക്കു.. നീ ഏറ്റു പാടാൻ പോരു
@rajanja9457
@rajanja9457 Жыл бұрын
Pranayathe maranam kavarnnu. Very sad.
@jibinjohn2662
@jibinjohn2662 2 ай бұрын
മനസ്സിൽ നിന്ന് മായാത്ത കാലഘട്ടം 😢😢.. 2000 കൊണ്ടു അവസാനിച്ചു ഒരു യുഗം. 🥺🥺
@santhoshmathew3957
@santhoshmathew3957 Жыл бұрын
ഓരോ വരിയിലും ജീവൻ തുടിക്കുന്നു. ജാനകിയമ്മയുടെ മധുര സ്വരം 🙏🙏🙏🙏🙏
@mujeebkc9953
@mujeebkc9953 Жыл бұрын
കേട്ടാലും കേട്ടാലും മതി വരാതെ ഇനിയും കേൾക്കാൻ ഇഷ്ട്ടമുള്ള ഒരേ ഒരു ഗാനം നമ്മുടെ പ്രിയ വാനബാടി. ജാനകി അമ്മ.. അമ്മെക്ക് പ്രണാമം 😰🙏
@ksanilkumar9259
@ksanilkumar9259 Жыл бұрын
മനസ്സിലായില്ല, പ്രണാമ മോ'?,,,
@rajavikram5350
@rajavikram5350 9 ай бұрын
@shahzbinhaneef7423
@shahzbinhaneef7423 2 ай бұрын
😂pranamo...kaalaaaa
@abhilashshankar4642
@abhilashshankar4642 Жыл бұрын
Happy birthday... അമ്മേ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤....
@vmrahim8372
@vmrahim8372 10 ай бұрын
ഈ ഗാന രംഗം അഭിനയിച്ചു ഫലിപ്പിച്ച സെറീന വഹാബിനു, 👍
@sudheeshnm9114
@sudheeshnm9114 Ай бұрын
Best ever janakiamma song
@YakkoobYJMuicCaffe-dv9yf
@YakkoobYJMuicCaffe-dv9yf Ай бұрын
എന്നെ മറ്റൊരു പാട്ടും ഇത്രമേൽ വേട്ടയാടിയിട്ടില്ല 🔥🔥🔥😢😢😢
@sebiv.a8131
@sebiv.a8131 Ай бұрын
😒
@clinteastwood9195
@clinteastwood9195 2 жыл бұрын
Oh what a song and what a singing by Janakiamma.
@vimalammapaulose4900
@vimalammapaulose4900 Жыл бұрын
പഴയ പാട്ടുകൾക്ക് എന്തു feeling
@vijayalekshmyt.k8238
@vijayalekshmyt.k8238 3 ай бұрын
Koodevide vallathe miss cheyyunnu
@anilkumarvr
@anilkumarvr 11 ай бұрын
അതി മനോഹര ഗാനം 🎉🎉🎉
@asifabdullah7097
@asifabdullah7097 2 жыл бұрын
Beautiful song 🌹🌹🌹🌹🌹🌹
@cicilyjoseph2831
@cicilyjoseph2831 2 жыл бұрын
What a feel...,🙏🙏🙏
@RoyJacab
@RoyJacab 6 ай бұрын
77,78,hit song,edayar remember
@HidenHiden-b6v
@HidenHiden-b6v 8 күн бұрын
2024ലും കേൾക്കുന്ന ധാരാളം ആളുകൾ ഉണ്ടെന്ന് കരുതുന്നു.... ക്യാൻസർ രോഗികളുടെ വിഷമങ്ങൾ വളരെ സങ്കടകരം.... ഇതിൽ കമലഹാസൻ കാറോട്ടകാരനായിട്ടാണ് അഭിനയിക്കുന്നത്.... ജയൻ ഗസ്റ്റ്റോളിൽ ഡോക്ടർ ആയി അഭിനയിക്കുന്നു സറീനവഹാബ് തകർത്ത് അഭിനയിച്ചു..... ജയൻ കത്തി നിൽക്കുന്ന കാലമാണെങ്കിലും കമലഹാസൻ വലിയ കൂട്ടുകാരൻ ആയിരുന്നു രണ്ടുപേരുടെ ഇടയിൽ ഈഗോ ഇല്ലായിരുന്നു👍👍👍👍❤️❤️❤️
@renjithak4289
@renjithak4289 4 ай бұрын
ജാനകി അമ്മ❤
@scarletariana602
@scarletariana602 2 жыл бұрын
Old is gold
@prabhakarat6902
@prabhakarat6902 Жыл бұрын
Gem from Janaki Amma… ❤
@visalsasi1912
@visalsasi1912 Жыл бұрын
Sweet to hear even though this is a sad song. 👍
@swalitintu9071
@swalitintu9071 5 ай бұрын
Supr💐💐💐💐 സോങ്..........., 👩‍❤️‍👨😕😀 😮😮😢
@joseku669
@joseku669 4 ай бұрын
കമലഹസ്സൻ സറീന 🙏
@rajanshanks
@rajanshanks 2 жыл бұрын
Have a special place for it ,when away from home as a teenager , this used to be a regular song on AIR evening program. Lots of memories .
@bindhubinu1799
@bindhubinu1799 2 жыл бұрын
Nostalgic feel 👍
@arjunsh513
@arjunsh513 Жыл бұрын
Nice song
@ayshaaysha4209
@ayshaaysha4209 4 ай бұрын
മൈ fvrt song👍
@alappuzhakaran1438
@alappuzhakaran1438 Жыл бұрын
S janaki ❤️❤️
@anithaamal5100
@anithaamal5100 11 ай бұрын
@thresiadias1470
@thresiadias1470 Жыл бұрын
Evergreen song
@tharageorge3269
@tharageorge3269 6 ай бұрын
Sareena vahab ente pappayude fev song ennu ente pappa e lokath pappa ella .. E song kelkkumpol ullil ninnu oru thegal..😢😢😢
@user-nl7pw3gg6o
@user-nl7pw3gg6o Жыл бұрын
പണ്ട് ടിവിയിൽ കണ്ടതാണ് അന്ന് ഇത് കാണുമ്പോൾ ചിരിയാണ് വരുന്നത് സങ്കടപ്പെട്ടിരിക്കുന്ന ആ ചേച്ചി എത്ര ശുഷ്കാന്തിയോടെയാണ് സന്ധ്യയെന്ന് പറയുന്നത് എന്നോർക്കുമ്പോളാണ്
@djankoulrea3463
@djankoulrea3463 Жыл бұрын
Salil Da Magic !! Arguably one of the best Music director of all time and yet not even1 National award.. Tells you how rigged and biased those awards are !!
@shansenani
@shansenani 6 ай бұрын
He's the best composer can only be debatable with ilayaraja..
@djankoulrea3463
@djankoulrea3463 6 ай бұрын
Lol No one does. Most people havent even heard of it !@@PS-mh8ts
@djankoulrea3463
@djankoulrea3463 6 ай бұрын
He is one of the best but still not recognised which is sad. @@shansenani
@shansenani
@shansenani 6 ай бұрын
@@djankoulrea3463 he and raja sir i think the best ever composers happened in India.. Both excelled in western classical as well as Indian classical.. During salil da era Bollywood went after peppy repetitive styles of rd burman lekshmikanth pyarilal etc.. Naushad ali sahib, salil da and madan mohan didn't get the acknowledgment they deserved
@sulusulika4725
@sulusulika4725 22 күн бұрын
Good
@viswajithvichu6237
@viswajithvichu6237 4 ай бұрын
Nostalgic
@shylajaedavana7826
@shylajaedavana7826 26 күн бұрын
👌🏻
@PRIYANKA-gi3vc
@PRIYANKA-gi3vc 10 ай бұрын
Good super song
@sreeraj4139
@sreeraj4139 Жыл бұрын
Nostalgia 🥰
@gopann5089
@gopann5089 4 ай бұрын
❤❤❤❤❤
@user-np9kf5lp4h
@user-np9kf5lp4h 2 жыл бұрын
Achu lub sandhya truu love ❤❤❤❤❤❤❤❤❤❤❤❤❤❤
@VinuNichoos
@VinuNichoos 2 ай бұрын
Orupaadu eshtalla song ❤❤❤❤❤❤❤
@ashish_p_sasi
@ashish_p_sasi 4 ай бұрын
1978
@sameerashrf1597
@sameerashrf1597 Жыл бұрын
Nice song😘😘
@NISHAOFCL
@NISHAOFCL 2 жыл бұрын
💛
@dabbatisandhya5152
@dabbatisandhya5152 3 ай бұрын
Meaning
@Krishnankutty-o4f
@Krishnankutty-o4f 4 ай бұрын
❤️
@soorajsnair3095
@soorajsnair3095 Жыл бұрын
🥰🥰
@ChandrashekharAcharya-b8o
@ChandrashekharAcharya-b8o 2 ай бұрын
Name the actress
@surajukk8106
@surajukk8106 4 ай бұрын
Hai
@AbduSamad-w6p
@AbduSamad-w6p 6 ай бұрын
2024
@sivaneshmp7990
@sivaneshmp7990 10 ай бұрын
This song is magical 🪄
@jafarpsadique4762
@jafarpsadique4762 2 жыл бұрын
👍👍
@sunilcheramveettilputhanve3782
@sunilcheramveettilputhanve3782 Жыл бұрын
,❤️
@fasnaaymen4725
@fasnaaymen4725 2 жыл бұрын
Mb
@jack-----dfc
@jack-----dfc 2 жыл бұрын
Etha നടി
@bkkumar4367
@bkkumar4367 2 жыл бұрын
zarina wahab
@SajiSNairNair-tu9dk
@SajiSNairNair-tu9dk 4 ай бұрын
😒😋👈👉🕵️? 😯 സ്വാമി🤔
@nsnas4u
@nsnas4u Жыл бұрын
21/June/2023
@Dracula87
@Dracula87 Жыл бұрын
Ok
@jojojohn1979
@jojojohn1979 6 ай бұрын
❤❤❤❤❤
@jolijo7738
@jolijo7738 Жыл бұрын
@bulbasour123
@bulbasour123 Жыл бұрын
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 5 МЛН
Cute
00:16
Oyuncak Avı
Рет қаралды 11 МЛН
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 7 МЛН
Teaching a Toddler Household Habits: Diaper Disposal & Potty Training #shorts
00:16
Aayiram kannumay |Nokketha Doorathu Kannum Nattu 1984| Central Talkies
4:24
Central Talkies
Рет қаралды 3,5 МЛН
Top 10 Evergreen Hits | Malayalam Movie  Evergreen Songs | KJ Yesudas
47:21
Speed Paattupetty
Рет қаралды 775 М.
Unaru Vegam Nee.... | Superhit Malayalam Movie | Moodalmanju | Video Song
4:23
Aadivaa Kaatte | Koodevide | Suhasini | Rahman | Johnson Hits
5:00
Music Zone
Рет қаралды 3,4 МЛН
Malarkodipole | Vishukani | Sreekumaran Thampi | Salil Chowdury | S. Janaki |  Evergreen Old Songs
5:32
Ponnurukum Pookkalam | Koodevide | Suhasini || Johnson Hits ||
4:26
Music Zone
Рет қаралды 1,6 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 5 МЛН