ഏതു ദൈവമാണ് ദൈവങ്ങളിൽ ഉസ്താദ്? ഇന്നാ പിടിച്ചോ ഉത്തരം

  Рет қаралды 1,754

A TEMPLE OF THOUGHTS BY VALSON THAMPU

A TEMPLE OF THOUGHTS BY VALSON THAMPU

Күн бұрын

Пікірлер: 35
@josetharakan4740
@josetharakan4740 2 ай бұрын
വളരെ നല്ല നിലപാടും വിശദീകരണവും. നമ്മൾ ദൈവമെന്ന സത്യത്തെ അല്ല, സങ്കൽപങ്ങളെയാണ് മതങ്ങളിലൂടെ അറിയുന്നത്. മതങ്ങളുടെ അപഹാസ്യമായ സങ്കല്പങ്ങളും, അന്ത വിശ്വാസങ്ങളും, ആചാരങ്ങളുമാണ് ഒരു പക്ഷേ നിരീശ്വര വിശ്വാസത്തെ പോലും സൃഷ്ടിച്ചത്. മത മില്ലാതെ ദൈവ വിശ്വാസത്തെ പ്രോൽസാഹിപ്പിച്ചാൽ ഇന്നത്തെ വർഗീയ പ്രശ്നങ്ങളെ അവസാനിപ്പിക്കാം. പുരോഹിതരെ പിടിച്ച് കൂട്ടമായി ജയിലിലിട്ട് നല്ല ഭക്ഷണവും കൊടുത്ത് ഇരിത്തിയലും അത് സമൂഹത്തിന് വലിയൊരു സഹായമാകും.
@FreedomAndDignity
@FreedomAndDignity 2 ай бұрын
🌹🌹🌹
@cmpaul53
@cmpaul53 2 ай бұрын
Absolutely clear thinking... Thank you Dr Valson.
@FreedomAndDignity
@FreedomAndDignity 2 ай бұрын
.🌹🌹🌹
@sunnyvarughese6333
@sunnyvarughese6333 2 ай бұрын
ഞായറാഴ്ചകളിൽ സാർ ബൈബിളിൽ നിന്നും ഒരു ചിന്ത പങ്കുവെക്കാറുണ്ടായിരുന്നു. ഇന്നലെ(04/08/24) കണ്ടില്ല.
@FreedomAndDignity
@FreedomAndDignity 2 ай бұрын
🌹🌹🌹❤️
@shylasunny7890
@shylasunny7890 2 ай бұрын
It's very inspiring truth and valuable thoughts informed. Hope every individual in this world should think and understand this. So we all can enjoy peace and harmony in our short journey here
@FreedomAndDignity
@FreedomAndDignity 2 ай бұрын
Thanks Shyla
@thomasbenjamin8337
@thomasbenjamin8337 2 ай бұрын
The introductory start to deal with this topic is appreciated. The topic was dealt rationally. All may not agree. But the discussion was put forward from your point and understand it well.
@FreedomAndDignity
@FreedomAndDignity 2 ай бұрын
🌹🌹🌹 Consensus is worthless if truth is the price to he paid for it
@georgethomas2484
@georgethomas2484 2 ай бұрын
❤❤❤❤
@murukesanpk8941
@murukesanpk8941 2 ай бұрын
' ഏതു ദൈവമാണ് മിടുക്കൻ ' എന്ന പാഠഭാഗത്തിലൂടെ ദൈവസങ്കല്പം, ഹിന്ദുമതത്തിലെ സത്യദൈവസങ്കല്പം, സത്യം ഒരു പ്രഹേളികയായി പോന്തിയസ് പിലാത്തേയ്ക്ക് തോന്നിയതും അവതരിപ്പിക്കപ്പെട്ടു. ഇതിന് ഒരവസാന ഉത്തരം ഏറെ ദുർഗ്രഹമാണെന്ന് റവ. ഡോക്ടറും പറഞ്ഞിരിക്കുന്നു. ഇനി സന്ദർഭവശാൽ, ദൈവസങ്കല്പം എന്നത് എന്നിലുയർത്തിയ ഒരു ചിന്ത ഇവിടെ സൂചിപ്പിക്കട്ടെ. സങ്കല്പം എന്ന പ്രയോഗം അവ്യക്തമായ ഒന്നിനെ സൂചിപ്പിക്കുന്നതാണല്ലൊ. നമുക്കപരിചിതമായ അടച്ചിട്ട ഒരു മുറിയിൽ ഒരു കസേരയുണ്ടാകാമെന്ന് നാം സങ്കല്പിക്കുക എന്നാൽ, അതവിടെ ഉണ്ടോ അതോ ഇല്ലയോ എന്നതിൽ വ്യക്തത ഇല്ല എന്നാണർത്ഥമാക്കുന്നത്. മുറി തുറന്ന് കസേര കണ്ടാൽ പിന്നെയത് സങ്കല്പമല്ല. യാഥാർത്ഥ്യം മാത്രമാണ്. അപ്പോൾ പിന്നെ 'ദൈവസങ്കല്പം' എന്നാൽ ഒരു അവ്യക്തതയുടെ സൂചകമല്ലേ ? ഒരു കല്പനയാണെന്ന് വരികയില്ലേ?
@Jacthomann
@Jacthomann 2 ай бұрын
ഒരു ദൈവം, ഒരു യേശു, ഒരു ബൈബിൾ. എങ്കിലോ "സകലമനുഷ്യർക്കും ശാന്തിയും സമാധാനവും കിട്ടാനായി " കാക്കത്തൊള്ളയിരം സഭകൾ. ഈ സഭകൾ നടത്തുന്ന " ദൈവത്തിന്റെ ആലയത്തിൽ " ആണ് ശാന്തിയും സമാധാനവും ഇന്ന് ഹനിക്കപ്പെടുന്നത്. അപ്പോൾ, ദൈവത്തിന്റെ നാമത്തിൽ അല്ല ഈ ആലയങ്ങൾ എന്ന് വകതിരിവ്ഉള്ളവർക്ക് മനസ്സിലാകും. ദൈവനാമം വൃധാ എടുത്തു " ഉദരം" നിറയ്ക്കാനുള്ള പ്രവർത്തികൾ കൊണ്ട് ഈ ആലയങ്ങൾ ഇന്ന് പ്രശസ്തിആർജിച്ചിരിക്കുന്നു. വിശ്വാസി ഇന്നും "പാപത്തിന്റെ ഭാരത്തിൽ " ഉഴറി ജീവിതം നരകതുല്യമാക്കുന്നു.
@FreedomAndDignity
@FreedomAndDignity 2 ай бұрын
🌹🌹🌹
@JosephPintoHarry1941
@JosephPintoHarry1941 2 ай бұрын
Do you believe in creation or Darwins theory of origin of species?
@FreedomAndDignity
@FreedomAndDignity 2 ай бұрын
I believe in you and in the God of love.
@sunnyvarughese6333
@sunnyvarughese6333 2 ай бұрын
സൺഡെ സെർമൺ ഇന്നലെ ഇല്ലായിരുന്നു.
@FreedomAndDignity
@FreedomAndDignity 2 ай бұрын
Apilogise for the lapse
@tkthomas3489
@tkthomas3489 2 ай бұрын
SATan is SMArter than GOD in swaying more than 99.999…percentage of GOD’s creation
@thomasvarghese3110
@thomasvarghese3110 2 ай бұрын
Christianity is not a religion. It's a way of journey to meet God.Faith is personal, not going to success group of people.
@FreedomAndDignity
@FreedomAndDignity 2 ай бұрын
🌹🌹🌹🌹True
@royverghese7014
@royverghese7014 2 ай бұрын
DAIVUM onne ulloo,Daivum mathum srishttichittilla,manushyan mathanghal srishttichu, oro daivatheyum kaikkalakki,God is the creator of universe and everything,so he canot be divided for each and every mathum,according Holy Bible Jesus Christ is the God,in this world many humans are God,but God Almighty is 'invisible,Sarva sakthan,Sarva vyapy,sarvangyani.,ente Daivame ennu aaru vilichalum He listens,Creations are not God.Creator is the God.
@JosephPintoHarry1941
@JosephPintoHarry1941 2 ай бұрын
Some of the pronouncements of the “Acchan” are blasphemy Cannot be a ordained priest
@FreedomAndDignity
@FreedomAndDignity 2 ай бұрын
Jesus too was accused of blasphemy and the High Priest tore hid clothes at it! Our definiton is 'Whatever does not agree with what I have heard since birth!"
@bijucherian6556
@bijucherian6556 2 ай бұрын
ഇദ്ദേഹം ചോദ്യത്തിനുള്ള ഉത്തരത്തിനപ്പുറം ക്രിസ്തുമതത്തെ വിമർശിക്കാൻ കൂടുതൽ മാറ്റി വച്ചിരിക്കുന്നു. പാവം,ഒരുപാട് അവഗണനങ്ങൾ പുരോഹിതന്മാരിൽ നിന്നും നേരിട്ടിട്ടുണ്ടാവും
@FreedomAndDignity
@FreedomAndDignity 2 ай бұрын
🤣🤣🤣🤣
@Jasmine-wy3hc
@Jasmine-wy3hc 2 ай бұрын
ഇദ്ദേഹം അച്ഛൻ ആണോ? അല്ലെങ്കിൽ ഇദ്ദേഹം അത് തിരുത്തി പറയാത്തത്?
@FreedomAndDignity
@FreedomAndDignity 2 ай бұрын
പെരുന്തച്ചൻ !
@Jasmine-wy3hc
@Jasmine-wy3hc 2 ай бұрын
ഇയാൾ എന്തൊക്കെയോ പറയുന്നു.😊
@FreedomAndDignity
@FreedomAndDignity 2 ай бұрын
അതേ, ഓടി രക്ഷപെട്ടോളിൻ !
@FreedomAndDignity
@FreedomAndDignity 2 ай бұрын
വേഗമാകട്ടെ,, ട്ടൊ, ട്ടൊ, ട്ടൊ...
@Jasmine-wy3hc
@Jasmine-wy3hc 2 ай бұрын
അപ്പോൾ പഴയ നിയമത്തിലെ ദൈവത്തെ താങ്കൾ വിശ്വസിക്കുന്നില്ലേ?
@FreedomAndDignity
@FreedomAndDignity 2 ай бұрын
2+ 4 b + 2x = CXV... Ha, ha
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 94 МЛН
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,9 МЛН
യേശു നമ്മുടെ പള്ളികളിലേക്കു വന്നാൽ?
30:38
SERMON 68 അരിഷ്ടതയുടെ ആത്മീയത (Rom 8:18 - 22)
38:48
A TEMPLE OF THOUGHTS BY VALSON THAMPU
Рет қаралды 532
ഇതാ ഒരു കീറാമുട്ടി
26:22
A TEMPLE OF THOUGHTS BY VALSON THAMPU
Рет қаралды 161
അബുബാക്കറിന് ആദരാഞ്ജലികൾ...
20:15
A TEMPLE OF THOUGHTS BY VALSON THAMPU
Рет қаралды 192
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 94 МЛН