ഉറക്കം കുറവാണോ ഇതാണ് പരിഹാര മാർഗം | Tips for better sleep | Dr Ummer karadan

  Рет қаралды 423,447

Arogyam

Arogyam

2 жыл бұрын

സുഖമായ ഉറക്കം കിട്ടാൻ ചെയ്യേണ്ട കാര്യങ്ങൾ | Dr Ummer karadan | Urakkam Varan - Tips for better sleep at night Malayalam Health tips
Dr. Ummer Karadan - Senior Consultant & Chief - സംസാരിക്കുന്നു
Dr. Ummer, an Interventional Neurologist, is a Senior Consultant with more than 17 years of experience. at BMH Calicut

Пікірлер: 468
@Bradula29
@Bradula29 Жыл бұрын
ഉറക്കം വരാതെ വീഡിയോ കാണുന്ന ആരെങ്കിലുമുണ്ടോ 🦋
@virusx9112
@virusx9112 Жыл бұрын
ഞാനുണ്ട് ടൈം 2:00 AM
@mrwolverine7764
@mrwolverine7764 Жыл бұрын
Me
@muhammedsafvan2388
@muhammedsafvan2388 Жыл бұрын
Yes bro
@Notsemmm
@Notsemmm Жыл бұрын
Bro ipol urangunnundo
@abdussalamkadakulath863
@abdussalamkadakulath863 Жыл бұрын
ഞാനുമുണ്ട് ജിദ്ദയിൽ 1:30 am 😢😢
@mohammedhijaz5558
@mohammedhijaz5558 3 ай бұрын
റൂമിൽ ഉള്ള ആളുടെ കൂർക്കം വലി കാരണം ഉറക്കം കിട്ടില്ല. പിന്നീട് ഓരോ ചിന്തകളിൽ എത്തും. അത് നീണ്ടു പോകും. ചിലപ്പോൾ അന്ന് ഒട്ടും ഉറങ്ങില്ല. ചിലപ്പോൾ 2,3 മണിക്കൂർ ഉറക്കം കിട്ടും. ഒന്നും മനസ്സിൽ വരാതിരിക്കാൻ ശ്രമിക്കും. പക്ഷേ... വരും. ജോലി നേരത്തെ കഴിഞ്ഞു കൂർക്കം വലിക്കുന്ന ആൾക്ക് മുന്നേ ഉറങ്ങിയാൽ വലിയ കുഴപ്പം ഇല്ല. എന്നാലും കുറഞ്ഞത് ഒരു മണിക്കൂർ എങ്കിലും കണ്ണടച്ച് കിടക്കണം. എത്ര ശ്രമിച്ചിട്ടും ചിന്തകളിൽ എത്തുന്നു. 😢
@abythomas9338
@abythomas9338 2 ай бұрын
same
@RafeequeMuhammed-df7zo
@RafeequeMuhammed-df7zo Ай бұрын
same )athond,nenjdipp kooduthalum thalavedhanayum yeppozhum ksheenam , onninodum intrest illatha avastha
@Fascinatemedia
@Fascinatemedia 9 күн бұрын
bro contact number tharumo​@@RafeequeMuhammed-df7zo
@sarithvp5018
@sarithvp5018 2 жыл бұрын
Good information,thank you Dr.
@vpraman8120
@vpraman8120 9 ай бұрын
Excellent and educational. Thanks Dr.
@premzenglish2560
@premzenglish2560 10 ай бұрын
വൈകിട്ടായിരുന്നു ഞാനും എക്സസൈസ് ചെയ്തത് അത് കണ്ടെത്തി മാറ്റാൻ എനിക്ക് സാധിച്ചു... വളരെ ഉപകാരപ്രദമായ ഒരു വീഡിയോ🙏
@suresh.sperla1381
@suresh.sperla1381 2 жыл бұрын
Good information, Thank you doctor
@anand-623
@anand-623 Жыл бұрын
Great information sir ❤️❤️
@bindukrishnan8438
@bindukrishnan8438 2 жыл бұрын
🙏🙏Tanku sir
@everythingpro7252
@everythingpro7252 Жыл бұрын
Tnx dr💐
@anandng385
@anandng385 Жыл бұрын
Very good dr
@manukkmanukk7986
@manukkmanukk7986 19 күн бұрын
ഉറക്കം വരാത്തത് കൊണ്ട് വന്നതാ. വന്നത് വെറുതെ ആയില്ല ഒരുപാട് ഉപകാരപ്രദമായ വീഡിയോ thanks doctor
@KrishnaKumar-zt9es
@KrishnaKumar-zt9es 8 ай бұрын
Thanks doctor 👍👍
@husainisro3386
@husainisro3386 10 ай бұрын
Still watching 3:56AM.. for getting better sleep..🥴🫠
@vishnuraj9818
@vishnuraj9818 9 ай бұрын
Same to u bro
@johnmathew5813
@johnmathew5813 5 ай бұрын
Thank you doctor👌
@anandavallye.s8651
@anandavallye.s8651 4 ай бұрын
Thanks sir.
@sarojan2569
@sarojan2569 9 ай бұрын
5 or 6 minutes Pranayamam before going to bed is enough to get good and deep sleep 🙏
@shahee3916
@shahee3916 Жыл бұрын
Nyt 1 am കിടന്ന ഞാൻ ഇപ്പൊ 7 am ആയി ഇതുവരെ urangiyilla😔ഒരു തരത്തിലും ഉറക്കം വരുന്നില്ല 😭
@sofiyapathu4323
@sofiyapathu4323 Жыл бұрын
Same
@shahee3916
@shahee3916 Жыл бұрын
@@sofiyapathu4323 ടെൻഷൻ indo
@lijing3498
@lijing3498 Жыл бұрын
Appo. Me.. Maatramalla....
@ALIAKBAR-lt6fz
@ALIAKBAR-lt6fz Жыл бұрын
Same avastha
@muhammedathif8233
@muhammedathif8233 Жыл бұрын
Same avstha
@shefinsha8015
@shefinsha8015 9 ай бұрын
ഡോക്ടർ ഞാൻ ഏകദേശം 2 മാസമായി ഉറക്കക്കുറവ് അനുഭവിക്കുന്നു….കിടന്ന ഉടനെ ഉറങ്ങും പിന്നെ ഒന്നോ രണ്ടോ മണിക്കൂറിന് ശേഷം ഉണരും,പിന്നെ അങ്ങോട്ട് മയക്കം മാത്രമാണ് ബ്രെയിനിന് ഉറക്കം കിട്ടാത്ത ഒരു ഫീല് …. എന്തൊക്കെയോ സ്വപ്നം കാണുകയും ചെയ്യുന്നു….?
@vishnuraj9818
@vishnuraj9818 9 ай бұрын
Enikkum same avastha
@shefinsha8015
@shefinsha8015 9 ай бұрын
@@vishnuraj9818 സ്ട്രെസ്സ് ആണ് കാരണം എന്നാണ് തോന്നുന്നത്….😒
@anmmp3068
@anmmp3068 4 ай бұрын
Mariyo
@shefinsha8015
@shefinsha8015 4 ай бұрын
@@anmmp3068 ഏകദേശം 😊
@anikuttan6624
@anikuttan6624 2 жыл бұрын
ഇത് കേട്ടപ്പോൾ ഉറക്കം വന്നു 😴
@bgmohammed6620
@bgmohammed6620 2 жыл бұрын
Enikum urakam warunnu
@jamsheenajamshi564
@jamsheenajamshi564 2 жыл бұрын
😆
@ameen8007
@ameen8007 2 жыл бұрын
Enikum😂😂
@kunjoos7996
@kunjoos7996 2 жыл бұрын
🤣🤣🤣🤣🤣🤣
@sarathangel6318
@sarathangel6318 2 жыл бұрын
😄😄😄
@hemamalini250
@hemamalini250 3 ай бұрын
Thanks doctor
@joythomas1278
@joythomas1278 8 ай бұрын
Very good
@RedRose-un5ie
@RedRose-un5ie 2 жыл бұрын
👍👍👍
@mahaanman
@mahaanman Жыл бұрын
നന്നായിട്ട് ഒറങ്ങിയിട്ട് മാസങ്ങളായി ആകെ ഉറങ്ങാന്‍ പറ്റുന്നത് അര മണിക്കൂര്‍ അല്ലേല്‍ ഒരു മണിക്കൂര്‍ കിട്ടിയാലായി 😒😒
@mubaismuppy62
@mubaismuppy62 Жыл бұрын
how’s now
@crazyshopping1476
@crazyshopping1476 Жыл бұрын
Urakkakuravu maran pattiya nalloru prdct ind .nalla result aani
@mubaismuppy62
@mubaismuppy62 Жыл бұрын
@@crazyshopping1476 enthanu
@crazyshopping1476
@crazyshopping1476 Жыл бұрын
@@mubaismuppy62 eezhu anju onpath onnu onpath onnu aaru anju Rand onpath. Watsapp me
@user-yc8ox5oc9q
@user-yc8ox5oc9q 3 ай бұрын
എന്റെ അവസ്ഥ യും ഇതാണ്
@sudhaprem5688
@sudhaprem5688 8 ай бұрын
ഹലോ ഡോക്ടർ ഗുഡ് മോർണിംഗ് 🙏🏻. ഞാൻ സുധാ പ്രം. എനിക്ക് ഉറക്കം വരാത്തത് കുറേ നാളുകളായി. എന്റെ യൂട്രസ് ഓവറിൽ ട്യൂബ് എല്ലാം 2017 ഒക്ടോബർ 2ന് റിമൂവ് ചെയ്തതാണ്. അതിനുശേഷം ഒരു എട്ടു മാസങ്ങളോളം എനിക്ക് നല്ല ഉറക്കം പഴയതുപോലെതന്നെ കിട്ടി. ശേഷം ഉറക്കം കുറഞ്ഞു കുറഞ്ഞു കുറഞ്ഞു ഇപ്പോൾ ഉറക്കക്കുറവ് കാരണം ബുദ്ധിമുട്ടുകയാണ്. പ്രത്യേകിച്ച് ഒരു ടെൻഷനും എനിക്ക് ഇല്ല. ഉറക്കം ഇല്ലാത്തതു കാരണം എനിക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്ഉണ്ട്. തൈറോയിഡ്, ബിപി, ഷുഗർ, കൊളസ്ട്രോൾ ഒന്നും തന്നെ ഇല്ല. മുട്ടുവേദന ഉണ്ടായിരുന്നു. അതിനെ കാൽസിലേറ്റ് ഡി എന്ന ഒരു ടാബ്ലറ്റ് ഞാൻ കഴിച്ചിരുന്നു. എന്താണ് ഇതിന് ഒരു പരിഹാരം.
@sharafudheenpandarathil1023
@sharafudheenpandarathil1023 29 күн бұрын
Thank you sir❤❤❤
@iconicgoal846
@iconicgoal846 3 ай бұрын
Good info
@virusx9112
@virusx9112 Жыл бұрын
ഞാൻ നേരം വെളുക്കുന്ന സമയം 5 മണി ആവുമ്പോഴാണ് ഉറങ്ങാറ്.. ദേഷ്യം വരും ആ സമയം തല പെരുക്കും
@navyaa2411
@navyaa2411 Жыл бұрын
Sathyamm 😒
@rishuzz-mm8yc
@rishuzz-mm8yc Жыл бұрын
Sherikkum sathiyam
@remyameenu5123
@remyameenu5123 Жыл бұрын
Sathiyam .oru 3 divasam ayi igane anu
@user-cf4me4qy1n
@user-cf4me4qy1n Жыл бұрын
Same anxiety undo
@abulhassan9932
@abulhassan9932 Жыл бұрын
എന്റെ സ്ഥാതിയു° അതുതന്നെ
@sabinsanthosh5642
@sabinsanthosh5642 Жыл бұрын
Urangan kidakkumbolokke oru vishamam an Dr. 🙂
@ushaunnikrishnan1658
@ushaunnikrishnan1658 2 жыл бұрын
Jet lag insomia parayumo remedies?
@user-sd1ly4xl6d
@user-sd1ly4xl6d Жыл бұрын
ഉറക്കം ഇല്ലാത്തതിന്റെ കാരണം അന്വേഷിച്ചു വന്ന എന്റെ ഉറക്കം വരാത്ത കാളരാത്രി ആക്കിയല്ലോ dr.. സമയം 1:40 am 🙆‍♀️🙈
@teamkunjachanz5376
@teamkunjachanz5376 8 ай бұрын
😂
@sandhyasadasivan3042
@sandhyasadasivan3042 6 ай бұрын
😂😂😂
@Mmmcq894
@Mmmcq894 5 ай бұрын
12:32😅
@ShanZzWorld
@ShanZzWorld 4 ай бұрын
😂😂
@iconicgoal846
@iconicgoal846 3 ай бұрын
😅
@gigithomas3482
@gigithomas3482 8 ай бұрын
Sir menopausal women insomnia reason
@muhsiworld1869
@muhsiworld1869 Жыл бұрын
Doctor eth hospitalilan duty
@farooquesaitclothe2900
@farooquesaitclothe2900 Жыл бұрын
Sir എനിക്കു താങ്കൾ പറഞ്ഞത് പോലെ എനിക്കു വല്ലാതെ ഉറക്ക കുറവുണ്ട്. ഞാൻ വർഷങ്ങൾ ആയി ഉറങ്ങാൻ മരുന്ന് കഴിക്കുന്നു. Alprax.0.25 കഴിക്കുന്നു.. ചിലപ്പോൾ ഇതു 0.5 വരെ ആകും ഉറങ്ങാൻ കിടന്നാൽ വെറുതെ എത്തഗിലും ചിന്തിക്കും ചിന്ത നീണ്ടുപോയി ഉറക്കം നഷ്ടപ്പെടും sir പറഞ്ഞത് പോലെ നേരം പുലർന്നാൽ ഉന്മേഷക്കുറവ് അനുഭവപ്പെടുന്നു നേരിൽ കാണാൻ കഴിയുമോ
@User24g567
@User24g567 Жыл бұрын
മരുന്ന് കൊണ്ടല്ലാതെ ഉറക്ക കുറവ് മാറ്റം പറ്റും സുഹൃത്തേ.... എന്റെ പിതാവിനും ഇതേ പ്രശ്നം ഉണ്ടായിരുന്നു...ഒരുപാട് doctorsine കണ്ട് മരുന്നുകൾ കഴിച്ചിരുന്നു.... അവസാനം എന്റെ ഒരു സുഹൃത്ത് Nap 8 organic aayittulla ഈ capsule onnu kazhich nokkan paranju... എല്ലാം try cheythallo... Ithum കൂടി നോക്കാം എന്ന് വിചാരിച്ചു വലിയ പ്രതീക്ഷ ഒന്നും ഇല്ലായിരുന്നു.... Pakshe vijarichath pole allayrnnu... Ippo 3 maasam കൊണ്ട് നല്ല മാറ്റമുണ്ട്.... Organic aayittulla product aayath kond side effects onnum illa.... പേടിക്കാതെ use cheyyam.... 😊
@jasna.kollam
@jasna.kollam Жыл бұрын
​@@User24g567മെഡിക്കൽ ഷോപ്പിൽ കിട്ടോ
@arunmahi8832
@arunmahi8832 10 ай бұрын
​@@User24g567എവിടെ കിട്ടും ഇത്
@jincyjusemon427
@jincyjusemon427 9 ай бұрын
Dr.goodevening, online con consultation possible aano??
@antonymullanantonykainoor1702
@antonymullanantonykainoor1702 Жыл бұрын
Dr Analle ,stethaskop kandapol manaselay
@palapuzha
@palapuzha Жыл бұрын
ഇതേ അവസ്ഥയിലൂടെ ഞാൻ ഇപ്പൊ കടന്നു പോകുന്നു കുറച്ചു ദിവസ്സം മുൻപ് വേറെ ഒരു ഡോക്ടറുടെ ഒരു വീഡിയോ കണ്ടിരുന്നു ഉറക്കത്തെ കുറിച് അതിൽ അഞ്ചു ടിപ്പു ആണ് ഉള്ളത് അതിൽ എനിക്ക് ഇഷ്ടപെട്ട ഒരു ടിപ്പ് ഞാൻ പരീക്ഷിച്ചു അത് വിജയിച്ചു രാവിലെയും വൈകുന്നേരവും 20 മിനിറ്റ് വെയിൽ മുഖത്തു കണ്ണിലും കൊള്ളിക്കുക അന്ന് വൈകുന്നേരം ആറുമാനി ആയപ്പോഴേ കണ്ണ് അടന്നു പോകുന്ന വല്ലാത്തൊരു ഫീൽ ഉറക്കം വന്നു കണ്ണുകൾ അടന്നു പോകുന്നു സുകരമായ ഒരു അവസ്ഥ സന്തോഷം കൊണ്ട് തുള്ളി ചാടാൻ തോന്നി 😄 ഒപ്പം മേഘനീഷ്യം സുപ്ലിമെന്റും ഞാൻ എടുക്കുന്നുണ്ടായിരുന്നു ഒരു ആഴ്ച കിടക്കുന്നതു ഉറങ്ങിപോകുന്നതും അറിയില്ല നല്ല ഉറക്കം കിട്ടിയിരുന്നു എന്നാൽ വീണ്ടും പഴയപോലെ ഉറക്കം കിട്ടാത്ത അവസ്ഥ യാണ് ഇപ്പൊ വെയിൽകൊണ്ട് മുഖം കറുക്ക് ന്നുണ്ട് എന്നല്ലാതെ ഉറക്കം വരുന്നില്ല ഇനി എന്ത്?
@RadhaCK-wj3ke
@RadhaCK-wj3ke 9 ай бұрын
😊
@murshidashihab8840
@murshidashihab8840 7 ай бұрын
🤣🤣🤣
@kv1474
@kv1474 Жыл бұрын
എനിക്ക് ഉറക്കത്തിൽ എന്തോ വന്നു അമർത്തുന്ന പോലത്തെ ഫീൽ... കയും കാലും ഒന്നും ആ സമയത്തു... ചലിപ്പിക്കാൻ പറ്റില്ല... മനസ് എഴുനേൽക്കാൻ വേണ്ടി ശ്രെമിക്കുകയും.. Cheyum
@rinusworld8375
@rinusworld8375 10 ай бұрын
Sleep paralysis ane
@kv1474
@kv1474 10 ай бұрын
@@rinusworld8375 mm
@a2zsubivolg79
@a2zsubivolg79 Ай бұрын
ഭീകര അവസ്ഥയാണത് എനിക്കും ഉണ്ടാവാറുണ്ട്
@padmajapk4678
@padmajapk4678 Жыл бұрын
🙏🙏🙏
@rethips3896
@rethips3896 2 жыл бұрын
Sir👍
@aj-gd1bq
@aj-gd1bq 2 жыл бұрын
Vektha maayitilla dr thaaankal parayunnath....ithonthoo orumaathiri....
@neurotalk9425
@neurotalk9425 2 жыл бұрын
True This is my limit I would like to improve
@MohammadMubarak-tq6rc
@MohammadMubarak-tq6rc Жыл бұрын
💛
@prexypaynter475
@prexypaynter475 2 ай бұрын
I experience this for the last 3 years.
@nidhuzz9794
@nidhuzz9794 9 ай бұрын
Sar anikki tenshen koodthalulla allanulla aalla athykond urakkam..kuravaan
@shahinab3433
@shahinab3433 9 ай бұрын
@girishpulikkodan185
@girishpulikkodan185 9 ай бұрын
😇😇
@narayanannampoothiry2354
@narayanannampoothiry2354 2 жыл бұрын
എങ്ങിനെ ഉറങ്ങാമെന്ന നിർദേശം ചെയ്താൽ ഉപകാരം. സ്റ്റഡി ക്ളാസ് വേണ്ട
@premjithpremjith5681
@premjithpremjith5681 10 ай бұрын
👍 താങ്ക്യൂ സാർ
@prapee651
@prapee651 Жыл бұрын
സർ എനിക്കും ഉണ്ട് ഉറക്കത്തിൽ 1 mnt കൂടുമ്പോൾ ഉറക്കം ഞെട്ടൽ പിന്നെ ടെൻഷൻ ഉറക്കം തീരെ ഇല്ല. മോശം സ്വപ്നം കാണുന്നു ഇടയ്ക്കിടെ പരസ്പരം ബന്ധം ഇല്ലാത്ത സ്വപ്നം 😔എന്താ ചെയ്യൽ. ടെൻഷൻ ഉണ്ട് മിക്കപ്പോഴും
@AustralianAchayans
@AustralianAchayans Жыл бұрын
Check kidney function test(KFT)
@prapee651
@prapee651 Жыл бұрын
@@AustralianAchayans ok മാറില്ലേ ഇ പ്രോബ്ലം 😔 പറഞ്ഞിട്ട് പേടിയാവുന്നു 🙏
@crazyshopping1476
@crazyshopping1476 Жыл бұрын
Nice night capsule use aakiyamathi.nalla mattam indavum
@aswinprakash7261
@aswinprakash7261 Жыл бұрын
Ethe avsta anu bro 😢
@crazyshopping1476
@crazyshopping1476 Жыл бұрын
@@aswinprakash7261 nice night onnu use aakinokku
@faisalfaizyovr5934
@faisalfaizyovr5934 Жыл бұрын
Dr baby hospital il available aano
@laluvenu7891
@laluvenu7891 8 ай бұрын
ഉറക്കം വരാത്ത ഒരുപാട് പെർ ഉണ്ടല്ലേ .ഞാൻ വിചാരിച്ചു എനിക്കെന്തോ അസുഖമാണെന്ന്..ഇത്തിരി ഡിപ്രഷൻ ഉണ്ട്. പക്ഷെ പകലും ഉറക്കമില്ല.
@lijumanu9762
@lijumanu9762 2 жыл бұрын
Phon aan Ella preshnathin karanam
@jayalakshmir9695
@jayalakshmir9695 8 ай бұрын
Thank you sir 🙏🙏
@usharaveendran6019
@usharaveendran6019 10 ай бұрын
Jan kuwittilanu nallathaittu uraggunnayalairunnu eviday house wife ayttu varkku cheayyunnu nighttime uraggan pattunnilla 8 am agumppol jolicku kayariyal resttilla 10 pm vareayanu joli vp yullayalanu 51age unttu
@dharmapalankn2583
@dharmapalankn2583 9 ай бұрын
I have this problem. But without a clock, I won't get sleep.
@VijayaKumari-ot7wk
@VijayaKumari-ot7wk Жыл бұрын
👍
@naseerkolayad183
@naseerkolayad183 Жыл бұрын
Doctor Night urajkkam illa5mint koodumbol moothram ozhikanam
@shajikkoodathingal3138
@shajikkoodathingal3138 9 күн бұрын
🙏
@shamiabbas3232
@shamiabbas3232 2 жыл бұрын
Doctor ernakulath consalting undo. i am in aluva.... plese replay
@neurotalk9425
@neurotalk9425 2 жыл бұрын
Baby memorial hospital Calicut
@Kannurkari663
@Kannurkari663 2 жыл бұрын
@@neurotalk9425 docterude name parayamo
@3737.
@3737. 8 ай бұрын
കിടന്ന ഉറങ്ങില്ല ഉറങ്ങിയാ 3,4 മണിക് ഉണരും പിന്നെ ഉറങ്ങാനും പറ്റില്ല
@SureshKumar-gc8rl
@SureshKumar-gc8rl 2 жыл бұрын
Excellent video, Sir. You have covered every aspect of this very important topic that has become a dangerous health hazard due to various lifestyle changes. I would like to thank you for having included nutritional deficiencies specially vitamin D, zinc and magnesium which is never taken into consideration by most. THANK YOU FOR YOUR GREAT ADVICE... Regards
@lalydevi475
@lalydevi475 2 жыл бұрын
🙏🙏🙏🙏
@hamsathachoth4289
@hamsathachoth4289 2 жыл бұрын
Ithaano parihaara Margham Dr.Uo….verutheyalla yootoobil irikeandivannath
@neurotalk9425
@neurotalk9425 2 жыл бұрын
Iam quite busy
@neurotalk9425
@neurotalk9425 2 жыл бұрын
Iam rather busy
@shehishabumaanu90
@shehishabumaanu90 Жыл бұрын
Enik divasavum 1 o 2 o manikur e urangan patunollu
@philominajoseph214
@philominajoseph214 Жыл бұрын
,🙏🏼👍👌👌
@indrasathyan7351
@indrasathyan7351 2 жыл бұрын
chilappol 3.30am sesham anu urakkam varinnathu ethu Dr ne consult cheyyanam
@neurotalk9425
@neurotalk9425 2 жыл бұрын
Physician first
@manukrishna7400
@manukrishna7400 2 жыл бұрын
Sir nte consulting evdaya..
@bindumolmeenchirayil8412
@bindumolmeenchirayil8412 2 жыл бұрын
Baby memorial Kozhikode
@Kannurkari663
@Kannurkari663 2 жыл бұрын
Docter ende molkk 15 vayasund avalkk rathri kidanal urangaan pattunilla pakal oru manikkur ravile urangarund urakka kurav karanam aval aake thalarna avasthayaanu sir eethu hospitalil aanu onnu kaanaan pattumoo
@UshaRani-sf4lg
@UshaRani-sf4lg Жыл бұрын
Firstly oru physician ne kaanu.
@shahanashabeerali3682
@shahanashabeerali3682 2 жыл бұрын
Dr. Oru masam ayi uraghan pattunila. Kannoke vedhanikunu. Enthekilum pariharam parayooo plsssss
@neurotalk9425
@neurotalk9425 2 жыл бұрын
Needs evaluation
@Avaayi
@Avaayi Жыл бұрын
Ippo engane undu...njan ippo 3 days aayittu ingane aanu..kannu adachu kidannaal kannu vedhanikkum ...kannu vedhanichittu urangaan pattunnilla
@razanmuhammed2497
@razanmuhammed2497 Жыл бұрын
@@Avaayi rediyayo
@Avaayi
@Avaayi Жыл бұрын
@@razanmuhammed2497 Alhamdhulillah ippo ready aayi..2 days sleeping pills kazhichu urangi...3rd day sleeping pill illaadhe urangi Alhamdhulillah 🤲
@anniejohn1629
@anniejohn1629 11 ай бұрын
Sugar ,pressure colasol undu urskkam ella
@jabirjabir1386
@jabirjabir1386 2 жыл бұрын
Sleep stadey test rats etra ya sir
@neurotalk9425
@neurotalk9425 2 жыл бұрын
Needs to check
@thahamm4476
@thahamm4476 7 ай бұрын
Sr orakom udayirunnu ഒരാഴ്ച ആയി orakkam ഇല്ല ജലതോഷം ഉടയിരുന്ന് അത് മാറി.dr kananno
@shafeershareef6622
@shafeershareef6622 8 ай бұрын
E vedeo urangathe kanunna njan 😮
@etips3358
@etips3358 2 жыл бұрын
എല്ലാവരും ഈ വീഡിയോ കാണണം എന്ന് അഭ്യർത്ഥിക്കുന്നു എന്നിട്ട് സമയം ഉണ്ടെങ്കിൽ Etips എന്ന പേര് വന്നു തൊട്ട് ഇഷ്ടപ്പെട്ട വീഡിയോ കാണുക വേറെ ഒന്നും ചെയ്യേണ്ട ആവശ്യമില്ല ട്ടോ😭
@muhammedshareef1757
@muhammedshareef1757 11 ай бұрын
Night duty ann Ennittum pakal urakkam varunnilla
@yasarrdvla4106
@yasarrdvla4106 9 ай бұрын
രണ്ടു ദിവസമായി ഉറങ്ങാതെ വീഡിയോ കാണുന്ന ഞാൻ....
@nasrinnazzz691
@nasrinnazzz691 3 ай бұрын
ഒറങ്ങാണെകിൽ നമ്മുക്കുള്ള loveroo അല്ലകിൽ ഇല്ലാത്ത lover നെയോ ആലോചിച് നടക്കത്താ കാര്യങ്ങൾ അലോചിക്കുക ഒറക്കം താനേ വരും 😌👋 അനുഭവം ഗുരു 😹 സത്യായിട്ടും പറയാണ് try ചെയ്തുനോക്ക് 😊
@southpaw7339
@southpaw7339 8 күн бұрын
ശരിയാ ഞാൻ പരീക്ഷിച്ചു വിജയിച്ചു 🫲👌
@suryav4785
@suryav4785 8 ай бұрын
Ethano remady
@mansoorearaparamban4611
@mansoorearaparamban4611 2 ай бұрын
എനിക്ക് രാത്രി ഡ്യുട്ടിയാണ് പകൽ എത്ര യുറങ്ങിട്ടും ഉറക്കം റെഡിയാക്കുന്നില്ല എന്തങ്കിലും ടിപ്സ് ഉണ്ടോ
@ravindranravi5773
@ravindranravi5773 2 жыл бұрын
ഉറക്ക० ശരിയായിലെങ്കിൽ,റോഡിലൂടെ നടക്കുമ്പോൾ ചെറുതായൊരു ബാലൻസു കുറവുണ്ടോന്നുരു ധാരണ.ശെരിയാണോ ഡോക്ടർ?🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
@neurotalk9425
@neurotalk9425 2 жыл бұрын
Possible
@mtmedia8107
@mtmedia8107 2 жыл бұрын
Sheriyaanu enikkum angane und
@vinayanvinu5620
@vinayanvinu5620 Жыл бұрын
Sathyam eanikkum same
@Amal-hl4he
@Amal-hl4he Жыл бұрын
Yes
@Miakunji
@Miakunji 2 жыл бұрын
Valichu neettathe parayu
@neurotalk9425
@neurotalk9425 2 жыл бұрын
Will try
@christeena3343
@christeena3343 2 жыл бұрын
Enthokke cheythalum urakkam ottum kittunnilla 😭😭😭😭
@neurotalk9425
@neurotalk9425 2 жыл бұрын
Sleep hygiene Exercise diet Reduce stress
@AbB-gw2on
@AbB-gw2on Жыл бұрын
Sir.nombartharumo
@prahladanpandalalam1099
@prahladanpandalalam1099 2 жыл бұрын
സർ, എനിയ്ക്കു സ്വപ്നം കാണൽ മൂലം ഉറക്കം ശരിയാകുന്നില്ല, ഭീകര സ്വപ്‌നങ്ങൾ അല്ല കാണുന്നത്, മറിച്ചു ലോകത്തെങ്ങും ഇല്ലാത്ത കാര്യങ്ങളും എവിടെയും നടക്കാത്ത കാര്യങ്ങളും ആണ് കാണുന്നത്, ഇതിന് ഏതെങ്കിലും ഡോക്ടറെ കണ്ടാൽ പ്രതിവിധി ഉണ്ടാകുമോ, ഉണ്ടങ്കിൽ ഏത് ഡോക്ടറെ യാണ്‌ കാണണ്ടത്. ദയവായി മറുപടി തരുമോ,60വയസ്സ്,15വർഷമായി.
@neurotalk9425
@neurotalk9425 2 жыл бұрын
Needs evaluation Fbs CBC S calcium May be EEG
@prahladanpandalalam1099
@prahladanpandalalam1099 2 жыл бұрын
@@neurotalk9425 നന്ദി, ഡോക്ടർ
@rahoofck469
@rahoofck469 2 жыл бұрын
ഇപ്പോൾ agane ഉണ്ട്
@prahladanpandalalam1099
@prahladanpandalalam1099 2 жыл бұрын
ഡോക്ടർ പറഞ്ഞ ടെസ്റ്റുകൾ എല്ലാം നടത്തി. യാതൊരു പ്രശ്നങ്ങളും ടെസ്റ്റിൽ ഇല്ല. ഇനിയെന്ത് എന്നു ഒരു പിടിയും ഇല്ല
@deeparaghavan2660
@deeparaghavan2660 Жыл бұрын
തൈറോയിഡ് vit D3 test ചെയ്തു നോക്കൂ
@suseelakb4475
@suseelakb4475 2 жыл бұрын
5am aakumbol aanu urakkam varunnath. Pakal nalla ksheenam aanu. 13 years aayi urakkam kuravanu.
@uvaisedavanna3511
@uvaisedavanna3511 Жыл бұрын
ഇപ്പോൾ എങ്ങനെ ഉണ്ട്
@suseelakb4475
@suseelakb4475 Жыл бұрын
Epol njan govt homeo hosputal Thrissur (poothole) doctore kanikkunnund. Kurachu mattam undu.
@gamingreels2083
@gamingreels2083 10 ай бұрын
@@suseelakb4475 helloo
@narayanansivaraman500
@narayanansivaraman500 9 ай бұрын
We expect solution
@sujakunjumon414
@sujakunjumon414 2 жыл бұрын
കണ്ണടച്ചു കിടന്നാൽ കൂടി ഉറങ്ങാൻ പറ്റുന്നില്ല,☺️☺️☺️
@viveksabu3061
@viveksabu3061 Жыл бұрын
Same☺️
@vimalaek7742
@vimalaek7742 Жыл бұрын
,,
@vimalaek7742
@vimalaek7742 Жыл бұрын
@@viveksabu3061 io
@vimalaek7742
@vimalaek7742 Жыл бұрын
@@viveksabu3061 jo nj
@vimalaek7742
@vimalaek7742 Жыл бұрын
Like
@ReshmaJino
@ReshmaJino Ай бұрын
ഇന്നലെ ഉറക്കം വരാതെ രാവിലെ vedo നോക്കുന്ന ഞാൻ 😔😔
@ashrafpp1266
@ashrafpp1266 2 жыл бұрын
ഉറങ്ങാൻ കിടന്നാൽ പെട്ടന്ന് ബോഡി ഓവർ ചൂടാവുന്നു അതുകാരണം ഉറക്കം നഷ്ടപ്പെടുന്നു ഒരു ദിവസം അഡ്മിറ്റായാൽ പ്രശ്നം കണ്ടുപിടിക്കാൻ പറ്റുമോ
@shinip2728
@shinip2728 Жыл бұрын
Eniykum ethanu problem.urakam kittathe varumpol heartbeat um undakunnu
@pesboyakshay1838
@pesboyakshay1838 9 ай бұрын
@@shinip2728 helloo please replay maariyo
@user-hl2sj7fe6t
@user-hl2sj7fe6t Жыл бұрын
Yes 😢😢
@Nadaans
@Nadaans 9 ай бұрын
Njan uranghareyilla rand varshamayi inghane
@tinsedevasia1110
@tinsedevasia1110 11 ай бұрын
ഞാൻ ഉണ്ട്
@fousiyasalim7736
@fousiyasalim7736 11 ай бұрын
Doctor enik urangane pattnnilla.exam varuva. Onnm padikkanum pattnnilla 😢
@rashirasheed2089
@rashirasheed2089 9 ай бұрын
രാത്രി എപ്പോൾ കിടന്നാലും അഞ്ച് മണിക്കൂർ മാത്രം ഉറക്കം വരുന്നു പിന്നെ രണ്ടു മണിക്കൂർ കഴിഞ്ഞെ ഉറക്കം വരൂ എന്തുചെയ്യണം സർ
@aneeshckv9149
@aneeshckv9149 9 ай бұрын
Yes
@j_aga_n
@j_aga_n Жыл бұрын
Ngan oru gym coach annu eannit pollum anik urakam illa athan nta vishamam
@shehlathsheilu5610
@shehlathsheilu5610 10 ай бұрын
പകലും രാത്രിയിലും ഉറക്കം ഇല്ലെങ്കില്‍ enta cheyya
@saibunnisamnply2501
@saibunnisamnply2501 2 ай бұрын
Docter urakam kuravan .marun parang tharamo
@indian1848
@indian1848 5 ай бұрын
രാത്രി ഉറക്കം വരാത്തത് കൊണ്ട് ഇതിനെ കുറിച്ച് serch ചെയ്തപ്പോൾ ആണ് ഈ വീഡിയോ കാണുന്നത് രാത്രി 3-30 ന്ന് ആണ് ഞാൻ ഇത് കണ്ടത് ( Dr എനിക്ക് രാത്രി കാൽ ശക്തി യായി അടിക്കാറുണ്ട് മുട്ടിന്റെ നേരെ പിറക് വശത്തെ നരമ്പ് ന്നാണ് കടച്ചിൽ അനുഭവപ്പെടുന്നത് ഇത് കൊണ്ട് രാത്രി ഉറക്കം തീരെ ഇല്ല രാവിലെ മാത്രം 1 മണിക്കൂർ ഉറങ്ങും അത്ര തന്നെ ( മറുപടി പ്രതീക്ഷിക്കുന്നു
@VinodhKT-dp2fe
@VinodhKT-dp2fe Жыл бұрын
ഡോക്ടർ, ഇൻസോമാനിയ chronic ലെവൽ cure ആകുമോ. ഞാൻ ഉറങ്ങാൻ കിടന്നാൽ 2.30 യോട് കൂടി ഉറക്കം ഉണരുന്നൂ. പിന്നെ ഒരു അർദ്ധ മയക്കത്തിലുള്ള പോലെയാണ്. എന്താണ് ചെയേണ്ടത്. ഇത് ഒരു വർഷത്തിൽ അധികമായി. ഒന്ന് reply തരുമോ?
@uksblogs9814
@uksblogs9814 2 жыл бұрын
Sir eathu hospitalilane
@neurotalk9425
@neurotalk9425 2 жыл бұрын
Baby memorial hospital
@uksblogs9814
@uksblogs9814 2 жыл бұрын
@@neurotalk9425 trivandrum ano
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 530 М.
Always be more smart #shorts
00:32
Jin and Hattie
Рет қаралды 48 МЛН
Want to sleep in 1 minute? 😴 Here is a trick and a drink
10:22
Dr.Lalitha Appukuttan
Рет қаралды 394 М.