നിസ്സാര പൈസക്ക് ഏതറ്റം വരെയും പോകാം..!! ധനുഷ്കൊടി..!! | dhanushkodi | rameshwaram | Pamban palam

  Рет қаралды 153,982

You map traveller

You map traveller

Күн бұрын

Пікірлер: 211
@abinkumar6242
@abinkumar6242 Жыл бұрын
അതിമനോഹരമായ ധനുഷ്കോടി കാഴ്ചകൾ 🥰 കണ്ണിന് കുളിർമ തന്ന് 🙌🥰
@mahimm37
@mahimm37 3 ай бұрын
ഈ വീഡിയോ കണ്ട് ഞാൻ ഇന്നലെ ഞാൻ പോയി വന്നു.. വളരെ ഉപകാരമായിരുന്നു വീഡിയോ... വളരെ നന്ദി...
@Umaptraveller
@Umaptraveller 3 ай бұрын
@@mahimm37 ❤
@Saraths4821
@Saraths4821 Жыл бұрын
അണ്ണന്റെ വീഡിയോ കണ്ടിട്ട് ഞങ്ങൾ കന്യാകുമാരി പോയി അടിച്ചു പ്വോളിച്ചു. 🥰 thks bro. ഇനി next ചെങ്കോട്ട വഴി തേനി പോവാൻ നിക്കുവാ ഓണത്തിന് 🥰
@Umaptraveller
@Umaptraveller Жыл бұрын
പൊളിക്ക് 👍🏽👍🏽😃
@syammathew3658
@syammathew3658 Жыл бұрын
ധനുഷ്കോടി വീഡിയോ മനോഹരം❤
@rocknroll8910
@rocknroll8910 9 ай бұрын
Njan ningalde videos kannan thungitt rend divasam ayatheyullu... Sherikkum e sthalangalilokke neritt poya oru feel.... Explanationokke super
@deepuchadayamangalam6815
@deepuchadayamangalam6815 Жыл бұрын
രാമനാഥപുരത്തിനടുത്ത് ഉത്തരകോശമങ്കൈ എന്ന ഒരു ക്ഷേത്രമുണ്ട് . ലോകത്തിലെ ആദ്യത്തെ ശിവക്ഷേത്രം ആണിത്. മണ്ഡോദരി തപസ്സ് ചെയ്ത ഇടം. രാവണൻ ആരാധിച്ച ശിവലിംഗം. ശ്രീരാമ ചന്ദ്രൻ പൂജിച്ച ശിവലിംഗവുമാണ്. തിരികെ വരുമ്പോൾ അവിടെ പോയി ഒരു വീഡിയോ ചെയ്യണം.
@Umaptraveller
@Umaptraveller Жыл бұрын
🤝🤝
@deepuchadayamangalam6815
@deepuchadayamangalam6815 Жыл бұрын
@@Umaptraveller കോൺടാക്ട് നമ്പർ ചോദിച്ചു കുറേ കമന്റ്‌ ഇട്ടു. നെവർ മൈൻഡ് ആണോ
@sudarsudar2304
@sudarsudar2304 8 ай бұрын
Super 👍🌹
@ajikumar8975
@ajikumar8975 4 күн бұрын
❤😂
@sreejadas2487
@sreejadas2487 Жыл бұрын
സൂപ്പർ വീഡിയോ.. ഞങ്ങൾ ഇനി പോകാൻ തയാറെടുക്കുന്നു.. ഇത് ഉപകാരപ്പെടും
@arundash8120
@arundash8120 Жыл бұрын
ഞാനും ❤💯
@Vishvin69
@Vishvin69 Жыл бұрын
Exceptional videos Mone💞👌🏻 God bless You and team
@JayatechnologiesJayan
@JayatechnologiesJayan Жыл бұрын
അടിപൊളി വീഡിയോ കണ്ടിരിക്കാൻ തോന്നും മടുപ്പില്ല 🎉
@faisalep5783
@faisalep5783 Жыл бұрын
എല്ലാ വിഡിയോസും കാണാറുണ്ട്. വളരെയധികം ഇഷ്ട്ടം ❤ പിന്നെ ഒരു കാര്യം ആ വെള്ളം ചോദിച്ച ചേട്ടന് ഒരു ബോട്ടിൽ വെള്ളം വാങ്ങികൊടുക്കമായിരുന്നു 🥰 അല്ലെങ്കിൽ പിന്നെ ആ സീൻ കാണിക്കരുതായിരുന്നു
@Umaptraveller
@Umaptraveller Жыл бұрын
ഒട്ടും ലോക പരിചയം ഇല്ലേ bro നിങ്ങക്ക് 😏
@SasikalaSnair3281
@SasikalaSnair3281 Жыл бұрын
ഞാൻ kollam കൊട്ടാരക്കര കരിയാണ് ഈ വീഡിയോ കണ്ട് ഒരുപാട് ഇഷ്ട്ടം മായിധനുഷ്കോടി ആദ്യമായാണ് ഞാൻ കാണുന്നത് നല്ല വിവരണം 👌 bro
@vvskuttanzzz
@vvskuttanzzz Жыл бұрын
Most Awaited Episode in This Channel❤🥰
@Umaptraveller
@Umaptraveller Жыл бұрын
🤝
@Dailylife-b1g
@Dailylife-b1g 4 ай бұрын
Super video bro
@Umaptraveller
@Umaptraveller 4 ай бұрын
🤝🤝🤝
@mallikabalakrishnan.soubha698
@mallikabalakrishnan.soubha698 Жыл бұрын
Ithane Nalla Yathra, Nalla. Avatharanam🥰😅
@byjubyju2531
@byjubyju2531 Жыл бұрын
Kidilam video bro😘😘😘👍🏻👍🏻👍🏻👍🏻👍🏻👍🏻😊
@Umaptraveller
@Umaptraveller Жыл бұрын
🤝🤝🤝
@VIPinKEYthoo
@VIPinKEYthoo Жыл бұрын
Omg😃ഞാൻ ഇൻസ്റ്റയിൽ post ചെയ്തിട്ടുണ്ട് ധനുഷ് ന്റെ കൊടി സോങ് ഇട്ട് ധനുഷ് കൊടി 👌 താങ്ക്സ്
@Umaptraveller
@Umaptraveller Жыл бұрын
Bro🤝
@ShajiShajimon-x4t
@ShajiShajimon-x4t Жыл бұрын
അടി പൊളി 🙏🏻👌👌👌
@sajunsathyana2966
@sajunsathyana2966 Жыл бұрын
Nice job 👍
@jinilkj1609
@jinilkj1609 Жыл бұрын
നല്ല അവതരണം സൂപ്പർ❤❤❤
@arpithadeepak5379
@arpithadeepak5379 Жыл бұрын
സൂപ്പർ വീഡിയോ ❤❤❤❤❤
@MALIKBRO
@MALIKBRO Жыл бұрын
കിടിലൻ presentation bro എനിക്കും പ്ലാൻ ഉണ്ട്‌
@bijumaya8998
@bijumaya8998 Жыл бұрын
കൊള്ളാം അടിപൊളി വീഡിയോ 🙏🏼🙏🏼🙏🏼
@miniprasannan5094
@miniprasannan5094 Ай бұрын
Good video
@Umaptraveller
@Umaptraveller Ай бұрын
@daddyyankee6590
@daddyyankee6590 Жыл бұрын
Broo eni ashtamudi place full onunu travel chey adipoli ahnn😗
@sudarsananc9044
@sudarsananc9044 9 ай бұрын
Super bro❤
@RenjithKunnicode-rd9wf
@RenjithKunnicode-rd9wf Жыл бұрын
Nice ❤️❤️👍
@Hu_man3443
@Hu_man3443 Жыл бұрын
Video kollam 👏❤. Pine last dayalogum kollam ellavareyum pattikunathu pole nammale pattikan avasaram kodukenda 👍
@Umaptraveller
@Umaptraveller Жыл бұрын
🤝🤝
@johnsonc5702
@johnsonc5702 7 ай бұрын
ലോകകൊള്ളയാണ് അവിടത്തെ ഓട്ടോക്കാർ നടത്തുന്നത്. എനിക്ക് അനുഭവം ഉണ്ട്.
@MadhavanMadhu-v7j
@MadhavanMadhu-v7j 4 күн бұрын
It is tru 😂 from tamilnadu ❤
@JERIN1963
@JERIN1963 Жыл бұрын
സൂപ്പർ bro
@mohandassaikofurnicraft1426
@mohandassaikofurnicraft1426 Жыл бұрын
പൊളിച്ചു. ! Bro
@CATSTRAWYT
@CATSTRAWYT Жыл бұрын
Enik ithil istapettathi chettante ahh oru samsaram ahh enthu paranalum last oru വ verum enik atha istapette 😂❤️
@Kahpar365
@Kahpar365 Жыл бұрын
Chetta nalla avatharanam supr... Last il aa alinu oru kuppi vellam vagi kodukamaerunnu.... Paisa kodukenda... Water or food kodukamaerunnu
@Umaptraveller
@Umaptraveller Жыл бұрын
🤝
@Gopan4059
@Gopan4059 Жыл бұрын
Super video ❤
@thoufeekthaha5770
@thoufeekthaha5770 Жыл бұрын
Adipoli episode
@aneeshkj8145
@aneeshkj8145 Жыл бұрын
Bro Dhanushkodi maximum cover cheythoo... Supet
@shebinshebi487
@shebinshebi487 Жыл бұрын
കഴിഞ്ഞ ആഴ്ച പോയതേയുള്ളു ❤
@sanilsms6149
@sanilsms6149 Жыл бұрын
Contact number please
@rakesharya1113
@rakesharya1113 Жыл бұрын
Bro. Next weak pokum. Contact number pls
@alameenakbar9785
@alameenakbar9785 Жыл бұрын
First ❤
@nikhilmehar8276
@nikhilmehar8276 Жыл бұрын
Haiii bro
@Umaptraveller
@Umaptraveller Жыл бұрын
🤝
@abinkumar6242
@abinkumar6242 Жыл бұрын
വീഡിയോ കാണുന്ന ലെ പുനലൂർ ക്കാരൻ 😊
@nandunarayanan
@nandunarayanan 3 ай бұрын
ഇഡലി മേടിക്കാൻ ആയിരുന്നു പക്ഷേ കത്തി പോവും.. പൂരി അങ്ങനെ അല്ല 😂..👌. ഛത്രപതി. …………..ശിവാജി…………മഹാരാജാ…… ടെർമിനൽ!!! ഹൂ…. ഇനി എപ്പോഴേലും ഇത് കേൾക്കാൻ പറ്റുമോ ബ്രദർ 😍
@syamshiva1075
@syamshiva1075 Жыл бұрын
സൂപ്പർ.❤❤❤❤❤❤. ബ്രോ
@Umaptraveller
@Umaptraveller Жыл бұрын
🤝🤝
@rakeshdharmad2937
@rakeshdharmad2937 Жыл бұрын
Super
@younasyounas75
@younasyounas75 Жыл бұрын
Macha പൊളിക്കുന്നുണ്ടേ
@meaachu1619
@meaachu1619 Жыл бұрын
Uncle, nangalum poirunnuuuu ividea
@Umaptraveller
@Umaptraveller Жыл бұрын
🤝🤝🤝
@sandoshkumarsandoshkumar9117
@sandoshkumarsandoshkumar9117 Жыл бұрын
സൂപ്പർ
@sumeshsunder2383
@sumeshsunder2383 Жыл бұрын
Good Bro
@Sini5910
@Sini5910 Жыл бұрын
Bro🙏......Njan pooja holiday rameswaram pokanayi reservation cheythu.....palani...madhura.... ramedwaram angane aanj plan...palani yili ninnum busil madura ethumpol 4 ekadesam 4 mani aakum...aa timil madura to Rameswaram bus kittumo? Rameswarathekkullla busunu timing undo....oru 10 pm aakumpol rameswaram chennal kuzhappam undo....pl reply tharane🙏
@prasanna1118
@prasanna1118 Жыл бұрын
ഞാൻ പോയിരുന്നു കഴിഞ്ഞ മാസം സൂപ്പർ 👍👍
@Umaptraveller
@Umaptraveller Жыл бұрын
🤝
@shijumdr
@shijumdr Жыл бұрын
കിടിലം വീഡിയോ
@Umaptraveller
@Umaptraveller Жыл бұрын
🤝
@MrShayilkumar
@MrShayilkumar Жыл бұрын
❤🙏 fantastic epi
@Umaptraveller
@Umaptraveller Жыл бұрын
🤝
@alankargraphics1769
@alankargraphics1769 11 ай бұрын
kollath ninn 5 manik ulla parasuram express l keri nagarovil l 9 manik erangiyal avide ninna kanyakumari rameswaram train 10.30 kk kittum etrem total 450 km e varu... Kollam-TVM-MAdurai- Rameswaram 560 km varum
@actionsofachu1726
@actionsofachu1726 Жыл бұрын
Videoക്ക് Waiting ആയിരുന്നു അടിപൊളി വിഡിയോ ❤️
@Umaptraveller
@Umaptraveller Жыл бұрын
🤝
@wingsofdreamz2748
@wingsofdreamz2748 Жыл бұрын
ബ്രോ രണ്ടു സൈഡും ബെ ഓഫ് ബംഗാൾ ആണ്.. കന്യാകുമാരിയിൽ ആണ് 3 കടലും കൂടുന്നത്...
@healthandvoyage
@healthandvoyage Жыл бұрын
❤👌
@Umaptraveller
@Umaptraveller Жыл бұрын
🤝🤝
@naveennaga679
@naveennaga679 5 ай бұрын
இந்திகாரன் மீன் என்னையில போட்டாச்சு❤😂 20:44
@santhoshvincentkumar9834
@santhoshvincentkumar9834 11 ай бұрын
Boating nu pogenda sthalam evidaya ?
@subinchandrann7126
@subinchandrann7126 11 ай бұрын
Train madura to rameswaram odunnille ??
@AeraJain-fb9zy
@AeraJain-fb9zy 5 ай бұрын
illa
@shanjinsha8427
@shanjinsha8427 Жыл бұрын
ethra time vare alukale kettividum
@vishnuputthenparambil7595
@vishnuputthenparambil7595 Ай бұрын
RAMESHWARAM TO DHANUSHKODI BUS TICKET ETHRA?
@justinethomas5656
@justinethomas5656 Жыл бұрын
Super super super super super
@verneeshs3839
@verneeshs3839 Жыл бұрын
Total coast etraayi bro...
@deepuc.k.3192
@deepuc.k.3192 Жыл бұрын
Big B yile muthumazha konjal pole song ivide shoot cheythathu anu. Pinne Babe song in Malaikkottai movie
@akhilknairofficial
@akhilknairofficial Жыл бұрын
ധനുഷ്കോടി എന്നാണ് 👍🏻
@Umaptraveller
@Umaptraveller Жыл бұрын
🤝
@HaneefaO-c8n
@HaneefaO-c8n 5 ай бұрын
പാലക്കാട്‌ വഴി പൊള്ളാച്ചി pazani. മധുര. Ramesharam danushkodi
@nithinr.n7611
@nithinr.n7611 Жыл бұрын
Bro broyki ellam kude ethra roopa chilavaayi 😊😊😊😊😊😊 onnu reply tharane
@Umaptraveller
@Umaptraveller Жыл бұрын
3K ആയി കാണും.
@WiseWalletWithShiyas
@WiseWalletWithShiyas Жыл бұрын
Bro kanyakumari rameshwaram train undallo... Pokan.. ath easy way alle...
@vishnuputthenparambil7595
@vishnuputthenparambil7595 Жыл бұрын
ബസിൽ പോകാൻ താല്പര്യം ഉള്ളവർക് കേരള to മധുരൈ 4 bus 1 തിരുവല്ലാ മധുരൈ 2 എറണാകുളം മധുരൈ 3 കൊല്ലം മധുരൈ 4 കണ്ണൂർ മധുരൈ (swift) ടൈം വേണ്ടവർ റിപ്ലൈ ദിസ്‌ കമന്റ്‌
@latheeshgopi4129
@latheeshgopi4129 10 ай бұрын
1 തിരുവല്ലാ മധുരൈ time ?
@vishnuputthenparambil7595
@vishnuputthenparambil7595 Ай бұрын
@@latheeshgopi4129 THIIVALLA 8 00 PM ,MADURAI 4 00 AM
@rowan-row9343
@rowan-row9343 Жыл бұрын
Chetta njan punalur karana evide engilum vechu kanam❤
@Umaptraveller
@Umaptraveller Жыл бұрын
🤝🤝
@shyamnamboothiris2776
@shyamnamboothiris2776 Жыл бұрын
Hi
@idukkifootballer1409
@idukkifootballer1409 Жыл бұрын
Like video except last minutes
@Umaptraveller
@Umaptraveller Жыл бұрын
കള്ള് കുടിക്കാൻ കാശ് ചോദിക്കുന്നതാണ് Mr. നന്മ മരമേ..
@idukkifootballer1409
@idukkifootballer1409 Жыл бұрын
ok athinu Thangal kaliyakkenda karyamilla Mr.nanma marame
@yadhukrishna1287
@yadhukrishna1287 Жыл бұрын
Bro mandapam railway station നിന്നും rameshwam ത്തിലേക്ക് ബസ് ഉണ്ടാകുമോ
@Alora._designz
@Alora._designz Жыл бұрын
Chetta.... Ravile madurai ninn bus il rameswaram, Dhanushkodi poyitt thirich ann thanne madurai yil ethaan bus kitto... Reply tharane
@Umaptraveller
@Umaptraveller Жыл бұрын
Ellam കണ്ടിട്ട് return വരാൻ പാടാണ്.. Climate ഭയങ്കര വെയിൽ..
@amjithamjith1797
@amjithamjith1797 Жыл бұрын
Anna nigala num tharo family ayittu povana njn wife 3 age ulla mole konda first trip aa
@sreejitheyeshot2295
@sreejitheyeshot2295 Жыл бұрын
boatinte color blue ano atho geenoo
@binukannankara6124
@binukannankara6124 10 ай бұрын
ഗ്രീൻ
@kannadaskannan4341
@kannadaskannan4341 Жыл бұрын
👌
@shiyadh3178
@shiyadh3178 Жыл бұрын
രാമേശ്വരത് ആണോ റൂം എടുത്തത് അതോ രാമേശ്വരം temple ന്റെ അവിടെയോ?
@Umaptraveller
@Umaptraveller Жыл бұрын
അമ്പലത്തിൽ അടുത്ത്.
@kishorekonni653
@kishorekonni653 Жыл бұрын
Hai
@ArunSachu-yj6sp
@ArunSachu-yj6sp Жыл бұрын
Dhanushkodi super ano
@josephignasious7768
@josephignasious7768 Жыл бұрын
നന്നായിട്ടുണ്ട്. ജനങ്ങളെ പറ്റിക്കുന്ന ഒരുപാട് കാര്യങ്ങളും അവിടെയുണ്ട് പക്ഷേ സ്ഥലങ്ങളൊക്കെ നല്ലതാണ് ചരിത്രം വിസ്മരിക്കാൻ പറ്റില്ലല്ലോ
@Umaptraveller
@Umaptraveller Жыл бұрын
പറ്റിക്കൽ ഒരുപാട് ഉണ്ട്.
@babumon1132
@babumon1132 Жыл бұрын
പോയിരിക്കുവാ.... വന്നിരിക്കുവാ..... കണ്ടിരിക്കുവാ... വാ... വാ..... വാ...
@saljimb9834
@saljimb9834 Жыл бұрын
നിൽക്കുവ ഇരിക്കുവ വ വ വ....
@indianrootstraveller
@indianrootstraveller Жыл бұрын
Aliya edha camera?
@Umaptraveller
@Umaptraveller Жыл бұрын
DJI
@indianrootstraveller
@indianrootstraveller Жыл бұрын
@@Umaptraveller enthra rate?
@nalininaliyatuthuruthyil4629
@nalininaliyatuthuruthyil4629 9 ай бұрын
👍👍👍👍👍👌🙏
@Ahambrahmasmi015
@Ahambrahmasmi015 Жыл бұрын
19.14 ൽ പറയുന്ന ശില്പം തമിഴ്നാട്ടിൽ മാത്രമല്ല.. ഏത് ശിവക്ഷേത്രത്തിൻ്റേയും കവാടത്തിൽ കാണാം... നന്ദീശ്വരൻ്റെ വിഗ്രഹം
@Anu-ew1fn
@Anu-ew1fn Жыл бұрын
👍
@revathyua7766
@revathyua7766 Жыл бұрын
🙏🙏🙏
@thanimaram966
@thanimaram966 Жыл бұрын
ആ സംഭവത്തിന്‌ ശേഷം ധനുഷ്കൊടി ജനവസ യോഗ്യമല്ലന്ന് സർക്കാർ എഴുതി തീർത്തു ഇപ്പളും അങ്ങനെ തന്നെ ആണ് റെക്കോർഡിൽ അത് കൊണ്ടാണ് അവിടെ വലിയ വീടുകൾ പണിയാത്തതെ
@jimalavin9387
@jimalavin9387 3 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sarathlal2235
@sarathlal2235 Жыл бұрын
രണ്ടും ഇന്ത്യൻ ഓഷ്യൻ തന്നെയാണ്,അതിൻ്റെ രണ്ട് ഭാഗങ്ങൾ ആണ്ഒരു സൈഡ് ബേ ഓഫ് ബംഗാൾ & ഒരു സൈഡ് അറേബ്യൻ ഓഷ്യൻ
@AnandKumar-gl2nq
@AnandKumar-gl2nq Жыл бұрын
Bay of Bengal correct aanu but Arabian sea alle aparathe side and straight aanu Indian Ocean oru doubt aanu
@harilalreghunathan4873
@harilalreghunathan4873 Жыл бұрын
🙏👍
@sanjaybhaskaran3899
@sanjaybhaskaran3899 Жыл бұрын
👍👍👍
@Umaptraveller
@Umaptraveller Жыл бұрын
🤝
@sanjaybhaskaran3899
@sanjaybhaskaran3899 Жыл бұрын
താങ്കളുടെ വീഡിയോകൾ ഒന്നിനൊന്ന് മെച്ചമാകുന്നുണ്ട്
@SajuEDWinSaju
@SajuEDWinSaju 7 ай бұрын
ബിഗ് ബി
@AWEgaming17k
@AWEgaming17k Жыл бұрын
😍😍😍😍😍
@syamshiva1075
@syamshiva1075 Жыл бұрын
❤❤❤❤❤❤
@lineeshr9854
@lineeshr9854 Жыл бұрын
❤❤❤😊
@aqifmohammed4873
@aqifmohammed4873 Жыл бұрын
ഷൊർണുറിൽ നിന്ന് രമേശ്വരം, ധനുഷ്കൊടി എങ്ങനെ എത്താം എന്ന് ഒന്ന് പറയാമോ?
@k.c.thankappannair5793
@k.c.thankappannair5793 Жыл бұрын
A part of old tragedy!
@Umaptraveller
@Umaptraveller Жыл бұрын
🤝
@lathu5571
@lathu5571 7 ай бұрын
Cyclone 1964 undayi
@Rajeshr96
@Rajeshr96 Жыл бұрын
❤❤
@travelwheels5727
@travelwheels5727 Жыл бұрын
Camera eta
@Umaptraveller
@Umaptraveller Жыл бұрын
Dji
@lifeofanandu
@lifeofanandu Жыл бұрын
Actually the best part of the video is at the last😂😂😂
@Umaptraveller
@Umaptraveller Жыл бұрын
😂😂😂
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Crude Palm oil making process | How to make crude Palm oil
17:41
Village Real Life by Manu
Рет қаралды 91 М.