ഞാൻ രണ്ടു വർഷം B P മരുന്ന് കഴിച്ചിരുന്നു AADY❤️2.5Mg ഒരു നേരം, പിന്നെ അത് രണ്ട് നേരം കഴിക്കാൻ പറഞ്ഞു, കുറെ കഴിഞ്ഞു 5mg ആക്കി dose, ഞാൻ നല്ല പോലെ വ്യായാമം ചെയ്തു, വീണ്ടും 2.5mg യിലേക്ക് കൊണ്ടുവന്നു..., പിന്നെ ഒരുനേരത്തെ മാത്രം, ആക്കി.., വ്യായാമം നല്ല വിയർക്കുന്ന വരെ ചെയ്തു.., ധാരാളം വെള്ളം കുടിക്കുകയും വേണം.., ഇപ്പോൾ ഞാൻ മെഡിസിൻ പൂർണമായും നിർത്തിയിട്ടു 4മാസം ആയി.., B P നോർമൽ ആണ്.., 👍👍👍
@sheejathattalangara11263 ай бұрын
Madam amalopress AT tablet side effect undo
@KhadeejaBeevi-dc3lv2 ай бұрын
Qa .I adfg @@sheejathattalangara1126
@shanavasmukkandath9998Ай бұрын
Hello
@shanavasmukkandath9998Ай бұрын
Send number pls
@renjithravi606529 күн бұрын
🎉🎉🎉 Good
@lathajanardhanan67783 ай бұрын
വളരെ ഭംഗിയായി കാര്യങ്ങൾ വിവരിച്ചു തന്ന ഡോക്ടർക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു..
@ChinnammaMathew-et6wsАй бұрын
Thanks alot madam,very scientific,useful and practical methods easy to follow.
@m.k.shajahan735Ай бұрын
😢😢🎉🥲🥲q8î
@salybenny54202 ай бұрын
നല്ല ദൈവാനുഗ്രഹം നിറഞ്ഞ ഡോക്ടർ!!!ആരും ഇത്രയും നന്നായി ഇതുവരെ പറഞ്ഞു തന്നിട്ടില്ല!!🙏🙏💯💯💯💯💯💯
@pjj24902 ай бұрын
തഴുതാമ 2 L വെള്ളത്തിൽ തിളപ്പിച്ച് എത്ര ലിറ്റർ വറ്റിക്കണം. അത് ഒരുമിച്ച് കഴിക്കണോ? എപ്പോൾ . എത്ര അളവിൽ ? BP കൂടുന്നവർക്കും കുറഞ്ഞ് പോകുന്നവർക്കും ഒരുപോലെ കഴിക്കാമോ? നന്ദി
@babygirijac56114 ай бұрын
മോളുടെ ലളിതമായ ഭാഷയിൽ നല്ലപോലെ ഉച്ചാരണശുദ്ധിയോടുകൂടി കാര്യങ്ങൾ മനസ്സിലാക്കിത്തന്നതിനു വളരെ നന്ദി
@rajanikp217912 күн бұрын
എത്ര നന്നായിട്ട് പറഞ്ഞു മനസ്സിലാക്കി തന്നു. പറയാതെ വയ്യാ.... ദൈവം തുണക്കട്ടെ !... ഒരുപാട് നന്ദി ഡോക്ടർ 🙏
എനിയ്ക്ക് 41 വയസ് ഞാൻ സ്ഥിരമായിട്ടു ബി.പി ഗുളിക കുടി കാറുണ്ട് മൻസസ് സമയത്താണ് ഉയർന്ന ബി പി വരുന്നത് അല്ലാതെ ഇല്ല ഡോക്ടർ അത് കൊണ്ട് സ്ഥിരംഗുളിക നിർദേശിച്ചു എന്താണ് ചെയ്യേണ്ടത് Termisortan കുടിക്കാറ്
@naadan7513 ай бұрын
എല്ലാവരും ഗുളിക കഴിക്കുകയാണ് ചെയ്യുന്നതു നിങ്ങൾ എങ്ങിനെയാണ് കുടിക്കുന്നത്?
@SreekumarV-su3eoАй бұрын
❤🎉🎉
@NadeeraNoushad-ur4ec4 ай бұрын
Thankq D R❤
@saisudhavk6358Ай бұрын
nice video.....❤
@leenaradhakrishnan59052 ай бұрын
നമ്മുടെ ഭക്ഷണ രീതി മാറ്റുകയും ചെറിയ exercise ചെയ്യുകയും ചെയ്താൽ b p താനെ കുറയും. ഒരു മരുന്നും വേണ്ട. ട്രൈ ചൈയ്യണം എല്ലാവരും. അനുഭവം സാക്ഷി.