No video

Vehicle Modifications & Alteration- Kerala MVD- പുതുക്കിയ മാർഗ്ഗരേഖ

  Рет қаралды 14,183

TJ's Vehicle Point

TJ's Vehicle Point

Күн бұрын

#VehicleModifications #AlterationsVehicle #KMVDCircularAlterations
Engine replacement conditions Kerala MVD,
Fuel conversion policy Kerala MVD,
Engine parts replacement Kerala Rule,
Engine replacement Kerala Rule,
Is it compulsory to use approved alteration kits,
Is it compulsory to do alterations at approved agency,
TJs Vehicle Point mainly deals with Motor Vehicles Rules, RT office Procedures, Driving License Related issues, Vehicle Insurance Policies, claims, Accident related issues.
You get all from an expert-a RETIRED MOTOR VEHICLES INSPECTOR, an experienced Insurance Surveyor and a full time Accident Investigator.
If you have any queries-
Send What's App voice clips to 7012948296
Facebook- / thankachan.john.35
My web site- www.tjsvehicle.com

Пікірлер: 81
@jamshadjamshu8299
@jamshadjamshu8299 11 ай бұрын
ഇത് കേരളത്തിൽ മാത്രം ഒള്ളു കേരളത്തിന്റെ പുറത്ത് പോയാൽ ഒന്നും ഇല്ല
@rajeshkrishna5053
@rajeshkrishna5053 3 ай бұрын
Sir omni van തൊഴിൽ ആവശ്യത്തിനായി ബോഡിയിൽ ചെറിയ മാറ്റം വരുത്തേണ്ട ആവശ്യം ഉണ്ട്, അങ്ങനെ ചെയ്യാൻ ആകുമോ.? അതിനായി എന്തു ചെയ്യണം. Pls റിപ്ലെ....
@roublepius9746
@roublepius9746 Жыл бұрын
Informative content ✌
@agishmaj
@agishmaj 21 күн бұрын
Bs3 bike bs4 emissionnorms lek convert cheythit ath rc bookl update cheyaan patuo?
@rameshg7357
@rameshg7357 Жыл бұрын
Sir Can you please elucidate the TC approval given to retrofit Petrol Autorickshaw to EV esp Bajaj RE . It may be helpful to Auto drivers to maximise their earnings
@ziyadep-db9jc
@ziyadep-db9jc 8 күн бұрын
സർ കൂളിംഗ് ഫിലിമിനെ കുറിച്ചുള്ള ഡീറ്റെയിൽസ് ന്യൂ ubdate വല്ലതും ആയോ ഞാൻ യൂട്യൂബിൽ പുതിയ ഒരു വീഡിയോ കണ്ടു gareware ന്യൂ ലോഞ്ച് ചെയ്ത ന്യൂ glazing ഫിലിം CMVR റൂൾസ് നിയമം അനുസരിച്ച ഇന്ത്യയിൽ ഇനി കാറുകളിൽ ഈ metteriyals ഒട്ടിക്കാൻ അനുമതി ഉണ്ട് rto പ്രോബ്ലം ഇല്ല എന്ന് കണ്ടു.സർ മുൻപ് വീഡിയോയിൽ പറഞ്ഞത് കണ്ടു കൂളിംഗ് ഫിലിമിനെ കുറിച്ചു is 2553 ഉള്ള ഫിലിം ഒട്ടിക്കാം എന്ന് ഇപ്പോൾ അതും gareware കമ്പനി ഇറക്കിയിട്ടുണ്ട് ഇതിനെക്കുറിച്ചു വിശതീകരിക്കാമോ
@falcontips
@falcontips 3 ай бұрын
Thankyou for the valuable information sir ❤
@ziyadep-db9jc
@ziyadep-db9jc 8 күн бұрын
യൂട്യൂബിൽ സെർച്ച് ചെയ്താ കാണാം gareware ന്യൂ ഹൈടെക് glazing ഫിലിം എന്ന്
@user-fk1tv6ff2g
@user-fk1tv6ff2g Жыл бұрын
sir...scooteril intensity kuranja fog lamp vekunathil kozhapam undo?
@daristhomas9482
@daristhomas9482 Ай бұрын
Ennelum e rulesil mattam undakumo agraham kondu chodichata😢.50 years kazhinjalum ithu thanne arikum alle.
@Hulk__eugo
@Hulk__eugo Жыл бұрын
Bike ne Bar handle legal ano?
@slshajeperuvembel6390
@slshajeperuvembel6390 Жыл бұрын
Sir🙏 thanks THANKACHAN Sir
@akhilvenugopal8230
@akhilvenugopal8230 Ай бұрын
Hi, bike il company thanne tharunna saddle stay install cheyyunnath legal ano?
@thanseeh3706
@thanseeh3706 Жыл бұрын
Bar mirror scooteril vekkunnath illegal aahno sir ?
@imthu_art
@imthu_art Жыл бұрын
Sir, ഒരു മാരുതി സുസുക്കി,super carry vandi ഉണ്ട് 🚛,അതിന്റെ body കണ്ടയ്നർ body alla, അങ്ങനെ ആ വണ്ടിയുടെ ബേക്കിലെ കൊട്ട കമ്പി veld ചെയ്ത് rexin വെച്ച് body കെട്ടിയാൽ അത് ന് കുഴപ്പം ഉണ്ടോ?rc yil മാറ്റണോ?
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Rtoffice ൽ നിന്നും അനുമതി തേടുക
@VishnuSree-ts6go
@VishnuSree-ts6go 6 ай бұрын
Sir വണ്ടിയിൽ spoiler വെക്കാമോ?
@akshaypnair8498
@akshaypnair8498 Жыл бұрын
Sir jeep 2wheel drive 4wheel akkiyal rc yil enganeyanu mattuka ❓️
@sanju_madhav
@sanju_madhav Жыл бұрын
Sir എനിക്ക് ഒരു 2 wheel drive മഹിന്ദ്ര ജീപ്പ് ഉണ്ട്.. അത് എനിക്ക് 4 wheel drive convert ചെയ്യാൻ കഴിയുമോ? പ്ലീസ് reply sir.
@KL_VIPER_YT
@KL_VIPER_YT Жыл бұрын
Ath polikkum
@abdulrauof8559
@abdulrauof8559 Жыл бұрын
Sir ,,, njan scooteril yaathra cheyyunna aalan. Kannur kozhikode roadil..thankalkk ente opam rathri onnu bikil purakil irunnu kozhikode muthal payyoli vare yathra cheyyan sadhikkumo. Apo thankalkk manasilavum Lights add on cheyyunnathinteyum intensity koodya light kooduthal ullath upayogikkunnathinteyum karanam. Reasons 1 . Street lights illa 2. Cash kooduthal ulla vahangalude lights 3.dim cheyyathe pokunna bus and truck 4.kundum kazhiyum ulla roads Sooo eee situationil ulla roadiloode rathri vandi odich marikkunnadano allenkil thannepole ipozhum ezhuthachante kalathe niyamavum keti pidich irikkunna alukalkk 5000 roopa fine adikkunnnadano nallath ennu janangal theerumanikkate. Oru bens caril upayogikkunna registration samayth upayogikkunna Light intensity ethra aano athrem Light ethra cherya vahanam upayogikkunnavanum kittanam..athaan neethi alland cashullavn mathram rathri vandi upayogicha mathi ennu parayunnad pole aanu ningalude niyamam nadappakkal. Njan 7 thavana kozhikode to Kannur yathrakidayil opposite vandi dim cheyyathad moolam roadil ninnu vandi thazhe irangi kashtich rakshapettu. Ivanmarokke Light dim cheyyanamenkil thirichum athe intensity ulla light flash cheyyanam. Apozhe shradhikkukayullu. Jeevan undenkile niyamam palikkan patathullu sire…
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
നല്ല ഒരു റോഡ് സംസ്കാരം ഉണ്ടാകണം എന്നുള്ള ഉദ്ദേശത്തിൽ TJBsafe എന്ന പേരിൽ ഒരു ചാനൽ വഴി ഏതാണ്ട് 7000 പേർക്ക് whats app broadcast group വഴി video അയക്കുന്നുണ്ട്. 500 പേര് പോലും അത് കാണാൻ താല്പര്യം കാണിക്കാറില്ല. പരാതി പറയാനല്ലാതെ സ്വയം നന്നാവണം എന്ന് ആർക്കും താല്പര്യമില്ല. അപ്പോൾ വരുന്നത് സ്വയം അനുഭവിക്കുക എന്ന് മാത്രമേ പറയാനുള്ളൂ 🙏🙏
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
kzbin.info/www/bejne/pmbYf3uOoampZsU
@mayura-rjtv2403
@mayura-rjtv2403 Жыл бұрын
Sir, We are owning a 10 Wheel (Tauras) Ashokleyland 'open Body' commercial vehicle registered in the year 2012, Now we have a need to convert it to TANKER. What are the provisions for the doing it sir. Is this conversion related to this CIRCULAR mentioned by you in this video sir ??
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Approach RT office
@AA-nz1iz
@AA-nz1iz Жыл бұрын
Can I convert my old bike which doesn't have self start to self start one ? My registration renewal dates are nearing .
@fasil.m3507
@fasil.m3507 Жыл бұрын
Sir roof colour change cheyyunath kuyappam indo
@Mithukh
@Mithukh 9 ай бұрын
Sir, I have a Maruthi 800 2000 Model. I want to convert it to Electric Vehicle. Can you please make a Video for the same.
@TJsVehiclePoint2434
@TJsVehiclePoint2434 9 ай бұрын
Approach retrofitting agency. Not all model kits are approved
@Mithukh
@Mithukh 9 ай бұрын
@@TJsVehiclePoint2434 Thanks a lot sir for the reply.
@torqnation9373
@torqnation9373 Жыл бұрын
Tata sumo enna vahanathil metal bumper stock ano?
@maneeshmurali1757
@maneeshmurali1757 Жыл бұрын
Carinu body kit (plastic) legalano
@sabeergo8033
@sabeergo8033 Жыл бұрын
Headlight modified? Video
@AnnaDorai-ri1fq
@AnnaDorai-ri1fq Жыл бұрын
As per any new rules, സർ, എന്റെ പക്കൽ 2010 മോഡൽ ഇന്നോവയുണ്ട്, പക്ഷേ എഞ്ചിന് മോശമായി കേടുപാടുകൾ സംഭവിച്ചു. അതിനാൽ ഞാൻ 2018 മോഡൽ സ്ക്രാപ്പ് വർക്കിംഗ് കണ്ടീഷൻ എഞ്ചിൻ വാങ്ങാൻ ആഗ്രഹിക്കുന്നു. എഞ്ചിൻ മാറ്റുന്നതിന് എന്തെങ്കിലും നിയമപരമായ പ്രശ്നങ്ങൾ ഉണ്ടോ? നിയമപരമായ എഞ്ചിൻ സ്വാപ്പിംഗിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ ഉപദേശം ഞങ്ങൾ പ്രതീക്ഷിക്കുന്നു
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Only new engine from dealers allowed
@vinodkumar.kgrandtek3996
@vinodkumar.kgrandtek3996 Ай бұрын
സാർ 709 Closed body type tipper body type ആക്കി മാറ്റിത്തരാമെന്ന് authorised body builder പറഞ്ഞു. പക്ഷേ RTO ഓഫീസിൽ നിന്ന് അങ്ങിനെ ചെയ്ത് തരാൻ കഴിയില്ല എന്നു പറയുന്നു. അതിൻ്റെ നിയമവശം പറഞ്ഞു തരാമോ?
@TJsVehiclePoint2434
@TJsVehiclePoint2434 Ай бұрын
MVD decision is final.
@JTJ613
@JTJ613 Жыл бұрын
Does Additional mirror allowed?
@anilks1072
@anilks1072 Жыл бұрын
Sir, സ്റ്റെപ്പിനി ടയർ കാറിന് പിറക്കിൽ പിടിപ്പികുന്നത് നിയമ വിരുദ്ധാമാണേ ( വാഹനത്തിന്റ്െ നീളത്തിൽ ഉൾപെടുമോ)
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
I don't think it's allowed
@fahadnazeer1512
@fahadnazeer1512 Жыл бұрын
ഞാൻ 2 ആഴ്ച മുമ്പ് ബൈക്ക് കളർ ചേഞ്ച്‌ ചെയ്തായിരുന്നു.ഇനി Rc ബുക്കിൽ കളർ ചേഞ്ച്‌ ചെയ്യാൻ എന്താണ് വേണ്ടത്? Pls Reply.
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Approach RTOffice get consent and apply
@Abhilash_Prabhakaran
@Abhilash_Prabhakaran Жыл бұрын
Sir njan oru car vangi 3months kazhinjapol vahan site black list kanichu ...pazhaya owner tax pending anu ...eth epol njan adakano atho pazhaya owner ano adakendath....ipol vahanam ente peril anu.....
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
kzbin.info/www/bejne/amXJZGBoeLOSptE Follow this channel
@Abhilash_Prabhakaran
@Abhilash_Prabhakaran Жыл бұрын
@@adhils9633 No, Ath venda njan ath clear cheyythu. pazhaya ownerde peril complaint kodutha mathi.....
@Dr.swadi419
@Dr.swadi419 Жыл бұрын
ഒരു fz ബൈക്ക് ഇൽ ഹാൻഡ് ഗാർഡ്, വൈൻഡ്ഷിൽഡ്, ഇൻഡിക്കേറ്റർ (ktm ന്റെ ) ഇതൊക്കെ വച്ചാൽ ഇല്ലിഗ്ൽ ആണൊ ഫൈൻ വരുവോ??
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
No modifications allowed
@sibinmadhav
@sibinmadhav Жыл бұрын
defense ഉദ്യോഗസ്ഥനായ എന്റെ ബന്ധുവിന് നിയമപരമായി BH Registration ലഭിക്കാൻ കേരളത്തിൽ എന്ത് ചെയ്യണം. നിലവിൽ കർണാടക യിൽ നിന്നും BH നൽകാൻ അവിടെയുള്ള ഡീലർമാർ തയ്യാറാണ്.പക്ഷെ കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം ലഭിക്കേണ്ട ഈ‌BH രജിസ്ട്രേഷൻ ആ വ്യക്തിക്ക് കിട്ടാൻനിയമപരമായി അവകാശമുണ്ട്.അത് കേരളത്തിൽ നിന്ന് ലഭിക്കാൻ എന്ത് നിയമ നടപടിയാണ് സ്വീകരിക്കേണ്ടത്
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Go to court
@hrithikk5803
@hrithikk5803 8 ай бұрын
Sir power filter cheyunnath legal aano for bike?
@TJsVehiclePoint2434
@TJsVehiclePoint2434 8 ай бұрын
Any modifications to be approved by MVD
@vinayakegpnm7569
@vinayakegpnm7569 9 ай бұрын
Sir ഒരു 2wd വണ്ടിയെ നിയമപരമായി 4wd ആക്കാൻ പറ്റുമോ
@TJsVehiclePoint2434
@TJsVehiclePoint2434 9 ай бұрын
No
@gforglobal3455
@gforglobal3455 Жыл бұрын
GSR 703(E)കുറിച്ചു ഒന്നു പറയാമോ സാർ
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
That's regarding vehicle dealer trade certificate new rules added
@vigneshachu4282
@vigneshachu4282 Жыл бұрын
sir, Is it wrong to add disc brakes to vehicles with drum brakes?
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
ഒരു വാഹനത്തിൽ അതിൻ്റെ registation സമയത്ത് ഉള്ള അവസ്ഥയില് നിന്ന് എന്ത് മാറ്റം വരുത്തുന്നതും നിയമ വിരുദ്ധമാണ്. കൂടുതൽ അറിയാൻ വാഹനം രജിസ്റ്റർ ചെയ്തു നൽകിയ ആർടിഒ യെ സമീപിച്ച് സംശയനിവാരണം നടത്താം.
@muhsin2014
@muhsin2014 Жыл бұрын
Sir car il bumber splitter vekkunath legal ahno
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Follow the instructions
@anshalk1257
@anshalk1257 Жыл бұрын
Pick il hydrolic fit cheyyan permition kittumo
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
No
@sreehari_c.s2986
@sreehari_c.s2986 Жыл бұрын
Sir appol colour change cheyyan padille?
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
ചെയ്യാം
@navaba1110
@navaba1110 Жыл бұрын
👍
@adhils9633
@adhils9633 Жыл бұрын
Sir ith enthoru logic illatha niyamangala, Bar end side mirror illegal aanenna mvd parayunna..Company il ninn vangunna bar end mirror vachal kozhappam illa..Ath modification alla..Athin aanel 6000 7000 roopaya..ath karanam porathunn vangiyal fine um..😢
@prasanthsp4343
@prasanthsp4343 Жыл бұрын
Sir engine replacement process egane ane
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Follow video
@naveenjude1341
@naveenjude1341 11 ай бұрын
Only Kerala police and mvd fine teams
@leojomon6086
@leojomon6086 Жыл бұрын
Sir Lenerse first time fail ayal next apply cheyan ethra day edukum paragu tharoo
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Next day itself
@leojomon6086
@leojomon6086 Жыл бұрын
@@TJsVehiclePoint2434 enitu enu poyapo sheriyayilallo
@anshadKarukone
@anshadKarukone Жыл бұрын
Sir പുതിയ ലോറി വാങ്ങുമ്പോൾ രജിസ്ട്രേഷന് മുമ്പ് ചേസിസ് നീളം കുറക്കാൻ പറ്റുമോ
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
No
@KaleidosKopeMedia
@KaleidosKopeMedia Жыл бұрын
Motor bikes nu top cases um top racks um okke vekkan pattumo?
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
No
@saidsulthan9845
@saidsulthan9845 Жыл бұрын
ടു വീലർ ഇലക്ട്രിക് കൺവർട്ട് ചെയ്യാനുള്ള നിയമ വഴികൾ കുറച്ച് കൂടി വ്യക്തമാക്കാമോ സർ
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Through approved agency with approved kit
@navajbinnasar7211
@navajbinnasar7211 Жыл бұрын
ഒരു ബൈക്കിനു വെളിച്ചം പോരാഎങ്കിൽ ഒരു led ലൈറ്റ് ക്രഷ് ഗാർഡിൽ പിടിപ്പിച്ചാൽ, അല്ലെങ്കിൽ ജോലി സംബന്ധമായ സാധനങ്ങൾ വെക്കാൻ ഒരു ബോക്സ്‌ പിടിപ്പിച്ചാൽ എന്ത് ദോഷം ആണ് ഈ ഇന്ത്യ മഹാരാജ്യത്തിനു ഉണ്ടാവുന്നത് എന്ന് മനസ്സിലാവുന്നില്ല
@pathanamthittakaran81
@pathanamthittakaran81 Жыл бұрын
👍
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 6 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН
wow so cute 🥰
00:20
dednahype
Рет қаралды 22 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 17 МЛН
RC, Driving License CARD എന്ന് കിട്ടും???
7:30
TJ's Vehicle Point
Рет қаралды 14 М.
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 6 МЛН