മീൻ അച്ചാർ ഇനി ഇങ്ങനെ ഒന്നുണ്ടാക്കി നോക്കു 😋 | Village Spices

  Рет қаралды 232,289

Village Spices

Village Spices

Күн бұрын

Пікірлер: 345
@rajipillai6064
@rajipillai6064 2 жыл бұрын
അച്ചാർ കൊള്ളാം , ഉണ്ടാക്കി നോക്കാം.😋👍
@saritharajan5700
@saritharajan5700 2 жыл бұрын
മടുപ്പിക്കാത്ത നല്ല നാടൻ അവതരണം. സിംപിൾ very good ചേട്ടാ
@mohanakumarc.a167
@mohanakumarc.a167 10 ай бұрын
എന്റിക്കാ വായിൽ കപ്പലോടിക്കാം, കൊതി വന്നിട്ടേ, സൂപ്പർ, അടിപൊളി ♥️♥️♥️♥️
@josephvattoliljosephvattol5835
@josephvattoliljosephvattol5835 2 жыл бұрын
തനി നാടൻ ശൈലിയിൽ, പാചകവും അവതരണവും വളരെ ഇഷ്ടപ്പെട്ടു..
@godwenkjohn2229
@godwenkjohn2229 2 жыл бұрын
പാചകത്തേക്കാളും ഇഷ്ട്ടപെടുന്ന നിഷ്കളങ്ക മായ അവതരണം 👍👍👍👍
@juniusjure9520
@juniusjure9520 2 жыл бұрын
എല്ല്ലാ വിഭങ്ങളും നന്നായിട്ടുണ്ട്. ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@thulasidaspg6067
@thulasidaspg6067 Жыл бұрын
വളരെ നിഷ്കളങ്കമായ അവതരണം , ഒരുപാടിഷ്ടപ്പെട്ടു 👍🙏🙏💞
@reghuramr95
@reghuramr95 Жыл бұрын
സൂപ്പർ അച്ചാർ ഞാനും ഉണ്ടാക്കി നോക്കി ചേട്ടാ
@redmioman6259
@redmioman6259 2 жыл бұрын
Very thanks chetta enikariyillarunnu eni padichuu nale meen vangi undakkam thanks super
@sujakarthika6184
@sujakarthika6184 2 жыл бұрын
അടിപൊളി അച്ചാർ എനിക്കിഷ്ടമായി ഞാനും ഇതുപോലെ ഉണ്ടാക്കി കഴിക്കും
@sureshparayilacharya6381
@sureshparayilacharya6381 Жыл бұрын
ഇതുപോലെ ഞാൻ ഉണ്ടാക്കി നോക്കി ,ഒത്തിരി നന്നായി രുന്നു.
@lathasuresh8186
@lathasuresh8186 2 жыл бұрын
ഉഗ്രൻ മീൻ അച്ചാർ 🥰❤
@muhammedhashim4442
@muhammedhashim4442 2 жыл бұрын
@@Sniperyt275 😀😀😀
@yahooalsaadi2084
@yahooalsaadi2084 Жыл бұрын
ഹായ് ചേട്ടാ ചേട്ടന്റെ സംസാരം ഭയങ്കര ഇഷ്ട്ടം ആണ് ചേച്ചിയും പാവം ആണ് ചേട്ടന്റെ പാചകം എല്ലാം കാണും ഞാൻ ഇപ്പോൾ ഉള്ളത് ഒമാനിൽ ആണ് നാട്ടിൽ വന്നിട്ട് എല്ലാം ഉണ്ടാക്കി നോക്കും ഒട്ടുംബോറടിക്കില്ല അവതരണം എല്ലാ നന്മയും ആശംസിക്കുന്നു
@shebeenashebeena6296
@shebeenashebeena6296 2 жыл бұрын
Ellarkum upakaram olla video super
@ramithadileep4926
@ramithadileep4926 Жыл бұрын
സൂപ്പർ ആണ്
@nithinchelamnithin9013
@nithinchelamnithin9013 2 жыл бұрын
മീനച്ചാർ ഉണ്ടാക്കിയത് ഒത്തിരിഷ്ടപ്പെട്ടു.. എന്തായാലും അച്ചാറ് ഉണ്ടാക്കണം പിന്നെ ചേട്ടൻ എല്ലാം കഴിഞ്ഞു ഹായ് പറയുന്നത് കാണാൻ ഒത്തിരി ഇഷ്ട്ടമാണ്. 👍👍👍👍👍ഹായ്
@muhammedhashim4442
@muhammedhashim4442 2 жыл бұрын
😍😍😍
@shilpas9982
@shilpas9982 Жыл бұрын
Ith pole undaki noki. Adipoli ayirunu
@villagespices
@villagespices Жыл бұрын
☺️
@shezzumon6821
@shezzumon6821 2 жыл бұрын
ജാടയില്ലാത്ത അവതരണം 😍എനിക് ഇഷ്ടപെട്ടു
@sanilachandran4667
@sanilachandran4667 2 жыл бұрын
Supper..suppar
@sudhakrishnan9352
@sudhakrishnan9352 2 жыл бұрын
Chetta ennum vedio eduka. 👍🙏
@ashashameer9848
@ashashameer9848 2 жыл бұрын
​@@sanilachandran4667 nonogyp gyp
@vasanthakp7260
@vasanthakp7260 2 жыл бұрын
Adipoli
@krishnakumari6725
@krishnakumari6725 Жыл бұрын
@@ashashameer9848 സൂപ്പർ ചേട്ടാ
@neethumolsinu6384
@neethumolsinu6384 2 жыл бұрын
Meen achar orupadu ishtom. Super🥰👌
@neethumolsinu6384
@neethumolsinu6384 2 жыл бұрын
Ente veetil choora aanu achar idaru. Super taste aanu👍
@Sharookh_Shajahan
@Sharookh_Shajahan 2 жыл бұрын
Ithinu vendi waiting ayirunu.. Thircha ayum cheyum.. Gulfil kondu pokum
@seethalakshmi46
@seethalakshmi46 Жыл бұрын
സിംപിൾ മനുഷ്യൻ, നിഷ്കളങ്കമായ അവതരണം, ചേച്ചിയേ കാണുന്നില്ലല്ലോ ഇപ്പോൾ
@SunilSunil-mx4yh
@SunilSunil-mx4yh Жыл бұрын
ചേട്ടന്റെ പാചകത്തേക്കാൾ നല്ലത് സംസാരമാണ്
@nishajohnson7378
@nishajohnson7378 Жыл бұрын
God bless you chettandhe yella recepiyum nan endakki yellam super beef ahhar onnu ettu kanikko
@anithaprasad7172
@anithaprasad7172 2 жыл бұрын
ഇതേ രീതിയിൽ ഇന്ന് ഞാനും ചൂര അച്ചാർ ഉണ്ടാക്കി...സൂപ്പർ. ..താങ്ക്യൂ ഇക്കാ..🙏
@shaleeemmunna2669
@shaleeemmunna2669 2 жыл бұрын
Nigal poli aan chetta ennum adipoli video prathikshikunnu
@jijithankachan7070
@jijithankachan7070 Жыл бұрын
Adipoli meenachar chettaa ..super kandittu navil kothivarinu...njngal pravasikarku ithokaee kanumbolthane oru santhozhamanu.goodluck
@ss8295
@ss8295 2 жыл бұрын
Thankalude avatharanam thudangiyappozhe njan like cheythu. Ishtamayi.
@aleykuttyvijayan2407
@aleykuttyvijayan2407 Жыл бұрын
Nannayittundu ,,super
@muhammed.rizwan.v.nv.n6451
@muhammed.rizwan.v.nv.n6451 2 жыл бұрын
നല്ല അവതരണും. മീനച്ചാർസുപ്പർ
@renukasunil841
@renukasunil841 Жыл бұрын
മീൻ അച്ചാർ സൂപ്പർ❤ ഞാൻ ഉണ്ടാക്കുന്നുണ്ട്
@girijarajannair577
@girijarajannair577 Жыл бұрын
Cooking nekkal eshttappedunnathu chettan te Avatharanam anu very nice 👌
@nazeernazeerr3774
@nazeernazeerr3774 Жыл бұрын
ഇക്കാശേരിക്കും പാവമാണോ എന്തോരുനിഷ്കളഗമായ അവതരണം
@ShobaShoba-fk2bq
@ShobaShoba-fk2bq Жыл бұрын
Very good easy recipes keep going on all the best your talk is very simple and good God bless you i Like Kerala traditional cooking recipes lookingforwarded for more recipes good luck.
@ramlan4561
@ramlan4561 Жыл бұрын
👍
@devotional_editz6174
@devotional_editz6174 Жыл бұрын
മീൻ അച്ചാർ സൂപ്പർ 👌👌👌👌👌🌹🌹🌹🌹🌹🌹നല്ല നാടൻ അവതരണം ആരും ഇഷ്ട്ടപ്പെടുന്ന ചിരിയും വാർത്തമാനവും ഒക്കെ നല്ലത് തന്നെ പാവം രട്ടു മക്കൾ . 👍👍👍🌹🌹കൊച്ചു മകൾ . 👌👌 അവരെയൊക്കെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ . 👍👍👍👍👍ആയുരാരോഗ്യ സൗക്യത്തോടെ ഇരിപ്പാൻ ജെഗതിശ്വരൻ അനുഗ്രഹിക്കട്ടെ . എല്ലാവരുടെയും പ്രാർത്ഥന നിങ്ങളുടെ കുടുംബത്തോട് കൂടെ ഉണ്ട് . 🙏🙏🙏🙏🙏🙏🙏🙏
@vincentlawrence3952
@vincentlawrence3952 Жыл бұрын
Very very nice meen achar , thanks a lot
@preethat5000
@preethat5000 2 жыл бұрын
Kurachu. Valuthayi. Pieces
@ashaph1318
@ashaph1318 2 жыл бұрын
Nazeerikka meen achar super. Ethundakkan ariyathavarundengiltanne avarkkumanassilakunna reethiyilulla valare lalithamayulla avatharanam athum valare valare super.
@antonykt4527
@antonykt4527 2 жыл бұрын
Super adipoli ❤️👏👏👏
@nisarelacholanisarelachola1558
@nisarelacholanisarelachola1558 Жыл бұрын
ഇന്ന് ഉണ്ടാക്കി നോക്കണം പൊളിക്കും
@rejithamol7611
@rejithamol7611 2 жыл бұрын
എനിക്ക് ചേട്ടന്റെ വർത്താനം കേൾക്കുമ്പോൾ സങ്കടം തോന്നുന്നു ഒരുപാട് ഇഷ്ടം ചേട്ടൻ ഭയങ്കര പാവം ആണോ എന്റെ hus ഒക്കെ വർത്താനം പറയുന്നത് കേൾക്കുമ്പോൾ തന്നെ നാട്ടുകാർ പേടിച്ചു ഓടും 😂😂😂😂
@AMNMEDIA1
@AMNMEDIA1 2 жыл бұрын
😆😆
@usthad4406
@usthad4406 2 жыл бұрын
സൂപ്പർ 🌹🌹🌹 ❤️❤️ ❤️❤️
@soumyanaiju6681
@soumyanaiju6681 2 жыл бұрын
അടിപൊളി 😆😆
@sunilsekhar484
@sunilsekhar484 2 жыл бұрын
Hahaha
@prasanthvinay7965
@prasanthvinay7965 2 жыл бұрын
Ninakku sangadam thonnum edi pucham pennungalude koodapirappa mammooty yanengile kollamayirunnu sorry vaikiyathile
@rameshandeli4104
@rameshandeli4104 2 жыл бұрын
അടിപൊളി ചെറുപയർ കറി ഉണ്ടാക്കാമോ
@wilsyjose3743
@wilsyjose3743 2 жыл бұрын
മീൻ അച്ചാർ super 🌷
@dubaiphilip5934
@dubaiphilip5934 Жыл бұрын
Thank u dear God bless you
@mathewmezhuveli5044
@mathewmezhuveli5044 Жыл бұрын
@ThahiraThahira-d5t
@ThahiraThahira-d5t Жыл бұрын
😄😃👌
@sandhyaanil165
@sandhyaanil165 Жыл бұрын
Supperr innu undakkan pokuva 👌🏼🥰
@sindhutr7662
@sindhutr7662 Жыл бұрын
Ennu njan e achar ettu super 👌 orupad nanni
@alexy1969
@alexy1969 2 жыл бұрын
കൊള്ളാം....ട്രൈ ചെയ്ത് നോക്കുന്നുണ്ട്...
@rejithrrejith6576
@rejithrrejith6576 2 жыл бұрын
ചോറ് കഴിക്കാൻ ഇത് മാത്രം മതി 🥰👍👍👍
@sulochanaek1438
@sulochanaek1438 Жыл бұрын
സൂപ്പർ ഇക്ക
@sudheeshmp2013
@sudheeshmp2013 2 жыл бұрын
നന്നായിട്ടുണ്ട് നോക്കാം
@hajarabiaaju3367
@hajarabiaaju3367 Жыл бұрын
Masha allah super 👌👌❤️❤️
@jebinzanazarudeen131
@jebinzanazarudeen131 2 жыл бұрын
Mustayitum undakum..
@kochumoljohnson7194
@kochumoljohnson7194 Жыл бұрын
ഒരു പാവം മനുഷ്യൻ. നിഷ്കളങ്കമായ. ചിരി, സംസാരം ദൈവം അനുഗ്രഹിക്കട്ടെ
@syamdas2727
@syamdas2727 2 жыл бұрын
മീൻ അച്ചാർ എനിക്ക് വലിയ ഇഷ്ടമാണ്
@sunimoldaniel8651
@sunimoldaniel8651 Жыл бұрын
Chetta soya bean cheithu kannickamo?
@priyasubash6791
@priyasubash6791 2 жыл бұрын
Chettante veedu evidanu Super food avatharanam kalakkiii
@mrthangu1618
@mrthangu1618 2 жыл бұрын
വളരെ ഇഷ്ടപ്പെട്ടു ചേട്ടാ അവതരണം
@vichithrarajesh7910
@vichithrarajesh7910 2 жыл бұрын
ikka oru pothichoor indakkanam too see you
@jubysararojan9026
@jubysararojan9026 Жыл бұрын
Adipoli super
@vishnushivani3383
@vishnushivani3383 11 ай бұрын
നിങ്ങള് പൊളിയാ..❤❤❤❤❤
@kalasunder6818
@kalasunder6818 2 жыл бұрын
Chetta adipoli recipe, njaanum undaakum,Choora kittumbol....🙂
@geetaviswanathan3060
@geetaviswanathan3060 2 жыл бұрын
Awatharanam kettal boradikkulla super👌
@ligigeorge4992
@ligigeorge4992 2 жыл бұрын
Chettante oru nishkalankamaya chirium samsaravum
@anil60049
@anil60049 2 жыл бұрын
Ithu polle ullaa allukalude video kooduthal popular akatte ….👌👌👌
@kochumoljohnson7194
@kochumoljohnson7194 Жыл бұрын
അച്ചാറിൽ കുടുംപുളി. ഐറ്റം നല്ലതാണോ
@SadhiDevi-u9q
@SadhiDevi-u9q 11 ай бұрын
ചേട്ടാ സൂപ്പർ
@jimbrujimbru4170
@jimbrujimbru4170 2 жыл бұрын
Kidiloskky item... 😄
@AbduRahman-sz4wr
@AbduRahman-sz4wr Жыл бұрын
സൂപ്പർ
@anjushappiness
@anjushappiness 2 жыл бұрын
Aaha. Adipoli
@redmioman6259
@redmioman6259 2 жыл бұрын
Super adipoli bro thanks eniyum varika please
@nishavijayan94
@nishavijayan94 Жыл бұрын
Super achar ❤️
@shellynanaithupurackal2766
@shellynanaithupurackal2766 2 жыл бұрын
Super chetta,payipadu vannal kaanan pattumo
@villagespices
@villagespices 2 жыл бұрын
👍🏼
@anzilikka2711
@anzilikka2711 9 ай бұрын
Super❤
@ullasbalakrishnan5366
@ullasbalakrishnan5366 2 жыл бұрын
സാധാരണ കാരൻ 👍നല്ലവതരണം 👌
@tulunadu5585
@tulunadu5585 2 жыл бұрын
പേര് അന്വര്തമാക്കുന്ന ലാളിത്തം 👍👌👌
@unnikrishnan8190
@unnikrishnan8190 Жыл бұрын
സൂപ്പർ അച്ചാർ
@geetakumar3330
@geetakumar3330 2 жыл бұрын
Super man nalla oru pavam manushyan
@omanavinayan2665
@omanavinayan2665 Жыл бұрын
അച്ചാർ സൂപ്പർ ആണ് 👌👌എല്ലാ നന്മകളും നേരുന്നു 🙏🏻🙏🏻🙏🏻
@praveenapraveenaammu9891
@praveenapraveenaammu9891 2 жыл бұрын
വെരി nice
@lillynsunnythomas3799
@lillynsunnythomas3799 2 жыл бұрын
Adipoli achar.. Thank you…undaakki nokkatte..
@sajithasinoj1734
@sajithasinoj1734 2 жыл бұрын
Kothiyaakunnu
@anilar7849
@anilar7849 2 жыл бұрын
Nandi 🐠 Ach😋ar
@geethapurushothaman5405
@geethapurushothaman5405 2 жыл бұрын
മീൻ അച്ചാർ സൂപ്പർ
@minijoseph6098
@minijoseph6098 Жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ ചേട്ടാ. എത്ര നല്ല അവതരണം
@lavender1232
@lavender1232 2 жыл бұрын
കൊള്ളാം ചേട്ടാ എനിക്ക് ഇഷ്ടപ്പെട്ടു 👌
@lissyviswanathan2392
@lissyviswanathan2392 Жыл бұрын
Super
@bhagyamct6231
@bhagyamct6231 2 жыл бұрын
മീൻ അച്ചാർ സൂപ്പർ 👍👍👍കഷ്ണം അല്പം വലുതായോ എന്നൊരു സംശയം 😄പൊളിച്ചു ഇക്കാ. സൂപ്പർ ട്ടോ. ചാനൽ സബ്സ്ക്രൈബ് ചെയ്തു ട്ടോ 👍
@daya8479
@daya8479 2 жыл бұрын
ഞാൻ നോക്കിയിരിക്കുവായിരുന്നു... നല്ല ഒരു മീൻ അച്ചാർ ചേട്ടായി ടെ റെസിപ്പിക്കു വേണ്ടി...🤩😍👌🏻👌🏻 Soooo sooo.. soooperetta.... 👌🏻👌🏻👌🏻 (ഗ്യാസ് ഉപയോഗിക്കാത്ത സമയത്ത് മൂടി ഏട്ടയ്ക്കണം. പുറത്തു നിന്നോ അകത്തു നിന്നോ കരട്‌ ഉണ്ടെങ്കിൽ കത്തില്ല )ഇടി ഇറച്ചി സിംപിൾ ആയി എങ്ങനെ ചെയാം,?? 🤔
@bbn424
@bbn424 2 жыл бұрын
Happy Onam... Keep Going all the Very Best
@Arzupriya284
@Arzupriya284 2 жыл бұрын
Enikkum venam Achar
@mohdashraf4118
@mohdashraf4118 Жыл бұрын
Super Super tasty achar. I think it's very tasty.
@maryjohnbritto4455
@maryjohnbritto4455 Жыл бұрын
😍😍💜💜💜💜💜💜💜💜💜💜💜💜💜💜💜
@kamarunisatv9432
@kamarunisatv9432 2 жыл бұрын
സൂപ്പറ്
@_aksa__siju_5777
@_aksa__siju_5777 Жыл бұрын
മീൻ അച്ചാർ ഇടുമ്പോൾ,, മീൻ നന്നായി മൊരിഞ്ഞില്ലെങ്കിൽ മീനിന്റെ ഉൾവശം കേടായി പൂപ്പൽ പിടിക്കാത്തില്ലേ ഇക്കാ..
@rajeshpillai6624
@rajeshpillai6624 2 жыл бұрын
👏👏
@sonualbi8456
@sonualbi8456 2 жыл бұрын
Super chetta...powli
@chithrasuresh3427
@chithrasuresh3427 2 жыл бұрын
സൂപ്പർ 👌👌👌 തേങ്ങ വറുത്തരച്ച മീൻ കറി കാണിക്കുമോ?
@simisevo2087
@simisevo2087 Жыл бұрын
ഇക്ക ഫിഷ് ബിരിയാണി ഉണ്ടാകുന്ന വീഡിയോ ഇടാവോ പ്ലീസ്‌
@sreedevisunith5449
@sreedevisunith5449 Жыл бұрын
Cheriyaa piece anne vendathe mean acharene
@alexandervd8739
@alexandervd8739 2 жыл бұрын
Thanks🌹 super recipe.
@basheerthanaparambil9837
@basheerthanaparambil9837 Жыл бұрын
താങ്കൾക്കും കുടു:ബത്തിനും നാമെല്ലാവർക്കും പരിപൂർണ്ണമായ ആരോഗ്യവും ദീർഘായുസും സർവ്വാധിനാഥൻ പ്രധാനം ചെയ്യട്ടെ. -- ആമീൻ
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 113 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 21 МЛН
Nadan Beef Curry😋 | Village Spices
12:27
Village Spices
Рет қаралды 147 М.
60 KG GIANT  FISH PICKLE | KERA FISH PICKLE MAKING | Kerala style fish pickle
10:49
Naattu Ruchikal നാട്ടു രുചികൾ
Рет қаралды 761 М.
Meen Achar | Fish Pickle | മീൻ അച്ചാർ
9:00
Mahimas Cooking Class
Рет қаралды 241 М.
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 113 МЛН