Why do some people succeed in life? | Malayalam | ft. Pratish

  Рет қаралды 1,998

Reductio Malayalam

Reductio Malayalam

Күн бұрын

Пікірлер: 46
@user-yx2jm4oq3s
@user-yx2jm4oq3s 2 күн бұрын
One of the best and easy to understand videos you've created! Well done Pratish and Reductio team! 👍
@enjoylife9645
@enjoylife9645 6 күн бұрын
Nice Ji. Examples പറയുന്നത് എല്ലാർക്കും പെട്ടെന്ന് മനസ്സിലാകുന്ന ലെവലിലേക്ക് പറഞ്ഞു തന്നതിന് Thanks
@Afsal-Nawab
@Afsal-Nawab 5 күн бұрын
Prathish is back to his sublime best 👌
@nandu2702
@nandu2702 6 күн бұрын
Good video. A new perspective, thanks for that.
@Sathyasheelan1184
@Sathyasheelan1184 6 күн бұрын
wonderful explanation ... Thanks a lot...
@antonylazer
@antonylazer 6 күн бұрын
Good information, well explained in a simpler way 👌👌👌
@abdussamadnm
@abdussamadnm 6 күн бұрын
നല്ല വിശദീകരണം....👍🏻
@sabithpkcmnr
@sabithpkcmnr 6 күн бұрын
Excellent presentation 👍
@akshaydev2627
@akshaydev2627 6 күн бұрын
Bro explained the basics of Reservation
@aami574
@aami574 6 күн бұрын
Nalla avatharanam👍
@DNA23777
@DNA23777 5 күн бұрын
സാമ്പത്തിക സംവരണം മതി.... അല്ലാതെ ജാതി തിരിച്ച് സംവരണം വേണമെന്ന് തോന്നുന്നില്ല.. ഇതൊക്കെ കേൾക്കുന്ന മനുഷൃന് depression വരാൻ സാധൃത ഉണ്ട്😀..... യൂസലി, ടാറ്റ, അബാനി ഇവർക്കൊക്കെ സംവരണം കിട്ടികാണുമോ!!😌
@jayn9064
@jayn9064 5 күн бұрын
ജാതി തിരിച്ചു കല്യാണം കഴിക്കുന്നുണ്ടെങ്കിൽ അവിടെ ജാതീയതയുണ്ട്.പ്രിവിലേജ് ഇല്ലാത്ത ജാതികളുടെ പ്രാതിനിധ്യം എല്ലായിടത്തും ഉറപ്പ് വരുത്തേണ്ടതുണ്ട്.
@dicaprio5617
@dicaprio5617 6 күн бұрын
Nice video❤
@Jithin888
@Jithin888 6 күн бұрын
@saifupanichakath7767
@saifupanichakath7767 Күн бұрын
👍
@VineethG-s6p
@VineethG-s6p 5 күн бұрын
Why there reservation for caste, im a hindu nair we live in a rented house and our annual income is so weak and we have so much debt i need to get at least 90% for admission where for people in the SC ST category only need 60-70% i think there should be economic reservation instead of caste reservation
@jayn9064
@jayn9064 5 күн бұрын
You have advantages when it comes to social capital and cultural capital. Now imagine an SC/ST individual under the same economic circumstances. They have no other advantages either, like your cultural and social capital . It will be easier for you to get a job unlike an SC ST camdidate. So yes the cut off mark is justified.
@ReductioMalayalam
@ReductioMalayalam 5 күн бұрын
You said you belong to Hindu Nair family . Given that predominantly Hindu Nairs occupy privileged positions in the society, you have the cultural capital and social capital which gives you opportunities in the society that another person from SC or ST won't get. so its a fair deal
@Afsal-Nawab
@Afsal-Nawab 5 күн бұрын
Dear Vineeth, താങ്കൾ ഈ പറഞ്ഞത് തന്നെയല്ലേ അടിസ്ഥാന പ്രശ്നം? "ഞങ്ങൾ ഹിന്ദു-നായർ 'ആണെങ്കിലും' കഷ്ടപ്പെടുന്നു എന്ന്!" മറുവശം ഒരു SC-ST ക്ക് സ്വാഭാവികമായി കഷ്ടപ്പെടാവുന്നതേയുള്ളൂ എന്നും, ഇതാണ് പൊതുബോധം.. Privileges matter comprehensively upon classes...(Btw, നിങ്ങൾക്ക് കൂടുതൽ അഭിവൃദ്ധി ഉണ്ടാകാൻ ആശംസിക്കുന്നു)
@VineethG-s6p
@VineethG-s6p 5 күн бұрын
@@Afsal-Nawab no i didn't mean it that way i pointed out it, because i need to study so hard and achieve a minimum of 90% marks
@VineethG-s6p
@VineethG-s6p 5 күн бұрын
@@ReductioMalayalam I'm only 19 and I don't think im getting any previlege because im nair maybe in the 80s the so called upper cast got previleges but currently no(for me) there is still be people out there who judge people based on thier cast the mentality of such people should be changed. just because of the caste reservation People from the so called upper caste(having low annual economy)need to study hard and they need to achieve in just 1 or 2 chances since they can't afford the money i got admission because i had 91.5% if i scored less than 90% i won't get the admission and it would cost me a lot of money which i couldn't afford
@pareedkuttikattil1815
@pareedkuttikattil1815 5 күн бұрын
Top
@kartikad5612
@kartikad5612 6 күн бұрын
Is there anything called gender capital? 🤔 Since women have to face much more hurdles to become successful, both external and internal
@ReductioMalayalam
@ReductioMalayalam 6 күн бұрын
Gender will come under cultural capital if not mistaken
@jayn9064
@jayn9064 6 күн бұрын
🎉🎉🎉
@sajinkurian4699
@sajinkurian4699 5 күн бұрын
Content🤌🏾
@harishnethaji
@harishnethaji 6 күн бұрын
🎉
@sujithsukumaran6309
@sujithsukumaran6309 6 күн бұрын
👍🏻👍🏻👍🏻
@alexbabu2579
@alexbabu2579 6 күн бұрын
പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ജാതി ഇന്ന് നിലനിൽക്കുന്നത്... നിങ്ങളുടെ ജാതി എന്താണെന്ന് എനിക്ക് എങ്ങനെ പറയാൻ പറ്റും.. നിങ്ങളുടെ കുടുംബത്തെ പരിചയമുള്ളവർക്ക് പറയാൻ സാധിക്കും... ഇന്ത്യയിലെ ജാതി ഇന്ത്യയ്ക്ക് പുറത്ത് ഉണ്ടോ... മനുഷ്യൻറെ കാഴ്ചപ്പാടിലും ചിന്തയിലും ആണ് ജാതി.. അതൊരു ബോധമാണ്... പറഞ്ഞു പ്രചരിപ്പിച്ച് നിലനിർത്തുന്നതാണ്...മനുഷ്യർ ആഫ്രിക്കയിൽ നിന്ന് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് ഏകദേശം 60,000 മുതൽ 70,000 വർഷങ്ങൾക്ക് മുമ്പ്, അപ്പർ പാലിയോലിത്തിക്ക് കാലഘട്ടത്തിൽ വ്യാപിച്ചു.. ഈ മനുഷ്യരുടെ ജനത തന്നെയല്ലേ ഇന്നും ഉള്ളത്... ഒരാളുടെ ജാതി അപ്പുറത്തുള്ള മനസ്സിലാക്കാൻ പറ്റാത്ത വിധം സമൂഹം മാറണം....
@martinchevy6589
@martinchevy6589 5 күн бұрын
അപ്പോൾ ഈ ലോജിക് വെച്ച്... സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന upper caste ആയിട്ടുള്ളവർക്കും സാമ്പത്തിക സംവരണം കൊണ്ടുവരണം എന്നല്ലേ നിങ്ങൾ പറയുന്നത്..??
@pratishvamadevan
@pratishvamadevan 5 күн бұрын
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ധനം നൽകിയാൽ അവർക്ക് ഇക്കണോമിക് ക്യാപിറ്റൽ ഉണ്ടാകും അല്ലെങ്കിൽ സമ്പത്ത് ഇല്ലാത്തവർക്ക് free എഡ്യൂക്കേഷൻ, free exam ഇങ്ങനെ ഉള്ള പൊളിസികൾ മതിയാകും. സംവരണം social and cultural ക്യാപിറ്റൽ ഇല്ലാത്തവർക്ക് വേണ്ടി ഉള്ളതാണ്
@martinchevy6589
@martinchevy6589 5 күн бұрын
@@pratishvamadevan എന്താ അവർക്ക് സംവരണം കൊടുത്താ..? സോഷ്യൽ ആൻഡ് cultural capital ഇല്ലാത്തവർക്ക് ഉള്ളതാണ് റിസർവേഷൻ എന്ന് ആരാണ് തീരുമാനിക്കുന്നത്.?
@pratishvamadevan
@pratishvamadevan 5 күн бұрын
@@martinchevy6589 സംവരണത്തിന്റെ ഉദ്ദേശ്യം ആളുകൾക്ക് social and culturual ക്യാപിറ്റൽ ഇല്ലാത്തവർക്ക് അത് ഉണ്ടാക്കി കൊടുക്കുക എന്നതാണ്. Economic capital ഇല്ലാത്തവർക്ക് ഇക്കോണമോണിക് സഹായം മതി റിസർവേഷൻ ആവിശ്യം ഇല്ല
@jayn9064
@jayn9064 5 күн бұрын
​@@martinchevy6589Economic inequality, economic capital issues are to be solved by wealth redistribution and welfare measures. The intention of reservation is to ensure representation of oppressed groups in society.
@mannyfrancis2994
@mannyfrancis2994 4 күн бұрын
@@martinchevy6589@martinchevy6589 If you consider financial aid as a reservation, then sure. However, if you are talking about ensuring representation (typically called reservation in India), then it is given to communities that are underrepresented due to a lack of social capital.
@prasadkp912
@prasadkp912 6 күн бұрын
ഇതൊന്നും ഇല്ലാതെ സക്സസ് ആയ ആളുകള്‍ ഇല്ലേ. ഇതെല്ലാം ഉണ്ടായിട്ടും സക്സസ് ആവാത്തവരും ഉണ്ട്. പിന്നെ ഈ പറഞ്ഞ കാപിറ്റല്‍ ഒക്കെ ആളുകള്‍ അവരുടെ കഴിവ് വെച്ച് നേടിയെടുക്കുന്നതാണ്. ഇപ്പോള്‍ ഈ കാപിറ്റല്‍ ഉള്ള ആളുകള്‍ പിന്നിലേക്ക് പോകുമ്പോള്‍ അവർക്ക് ഈ കാപിറ്റല്‍ ഇല്ലാത്ത ഒരു അവസ്ഥ ഉണ്ടാകുകയും ചെയ്യും
@nidhin133
@nidhin133 6 күн бұрын
Ellarkum illa eg ambanide makan anandh ambanikku cash undakkan struggle undakuvo,athayathu basement strong arikuvallo anand ambanikku base ment undakan struggle chayyande karyam illa
@_prashanth0
@_prashanth0 6 күн бұрын
കഴിവ് വച്ച് നേടിയെടുക്കുന്നത് അല്ലാതെ ഉള്ള പല കാപിറ്റലുകളെ പറ്റി ഈ വീഡിയോയിൽ തന്നെ പറയുന്നുണ്ടല്ലോ? ഉദാഹരണം ഒരു ധനിക സവർണകുടുംബത്തിൽ ജനിക്കുമ്പോൾ കിട്ടുന്ന കാപിറ്റലുകൾ
@Aiandeverydaytools
@Aiandeverydaytools 5 күн бұрын
kzbin.info/www/bejne/aX3SoXxqjsp2aqssi=0LLMrF6JmKvDlbi_ Success is very much influenced by luck.
@Lifelong-student3
@Lifelong-student3 6 күн бұрын
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 227 МЛН
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 14 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 18 МЛН
The problem with Free Speech | ft. Rajesh R.
10:21
Reductio Malayalam
Рет қаралды 615
Welcome to Gen-Z's Show-Off Culture!
20:27
Mohak Mangal
Рет қаралды 2,4 МЛН
Pearle Maaney Show With Sai Pallavi
48:45
Pearle Maaney
Рет қаралды 2,3 МЛН
Stupidities Of Intelligence (Malayalam) - Vaisakhan Thampi
47:26
Let’s answer few questions | Answering to your questions | Q&A
56:18
Всегда вместе.. #aminkavitaminka #аминкавитаминка
0:13
Аминка Витаминка
Рет қаралды 735 М.
КРОКОДИЛЫ не НАПАДАЮТ на КАПИБАР? 😯 #Shorts
0:34
ready for Halloween? 👻 @karina-kola
0:10
Andrey Grechka
Рет қаралды 3,9 МЛН