Sir pg sociology kazhinju oru job sociology field il valare kuravanu.. but nmmde society il ettavum athyavshyam ulla oru subject aanu എന്നിട്ടും ഈ field ottum thanne പ്രോത്സാപിക്ക പെടുന്നില്ല. Sociology subject ulla colleges okke കേരളത്തിൽ വളരെ കുറവ് ആണ്.. ഒന്നോ രണ്ടോ colleges മാത്രമേ ഉള്ളൂ താനും.. ഒരു രീതിയിലും സോഷ്യോളജിയെ വില നൽകുന്നില്ല ഈ സൊസൈറ്റി.. എത്ര technology vannalum അതിനെ ഒക്കെ നമ്മുടെ സൊസൈറ്റി ിൽ ഇംപാക്ട് ഉണ്ടാക്കുന്നു എന്നൊക്കെ അറിയാതെ നമ്മുടെ ലോകം ഡെവലപ്പ് ആവില്ല athinu sociology യെ വളർത്തിക്കൊണ്ടു വരേണ്ടതാണ്.. ബട് ഈ സബ്ജക്ട് അർഹിക്കുന്ന tharathil ഒരു ഒപ്പോർട്യൂണിറ്റി യും ഇവിടെ ഇല്ല
@vinodkumar.p.m4197Ай бұрын
സോഷ്യോളജി പ്രാധാന്യമുള്ള ഒരു വിഷയമാണ്. സമൂഹത്തെ അറിയേണ്ടത് തന്നെ. പക്ഷേ 800 കോടി വിദ്യാർത്ഥികൾ ഈ വിഷയം പഠിച്ചു ഒരു പരീക്ഷ എഴുതി പരീക്ഷയിൽ തോറ്റ് ആയ certificate വാങ്ങി ജീവിക്കേണ്ട ഒരു വിഷയം അല്ല. ഇത്തരം സബ്ജക്ടുകൾ പരീക്ഷ ഇല്ലാതെ curriculum design ചെയ്യേണ്ടതാണ്. Only research scholars,higher level education meant for specific knowledge area should get examinations. Upto class 10 no examination should be conducted for subjects like history, sociology, political science etc.