നമസ്തേ ഇത്രയും വ്യക്തമായും മനോഹരമായും അർത്ഥം പറയുന്നത് ഞാൻ സോഷ്യൽ മീഡിയയിൽ ആദ്യമായി കേൾക്കുകയാണ് വളരെ നന്ദിയുണ്ട് ആലാപനവും കേൾക്കുന്നുണ്ട്. ഇത് വളരെ ആസ്വദിച്ചു പഠിക്കേണ്ടതാണ്. കാളിദാസൻ എന്ന, ഇന്നും സമാനതകളില്ലാത്ത, മഹാ കവിക്ക് ഇത്രയും മനോഹരമായി രചനകൾ നടത്താൻ എങ്ങനെ കഴിഞ്ഞു എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളു! സരസ്വതി ദേവിയുട അനുഗ്രഹം ഒന്നു മാത്രം. കാളിയമ്മ നാവിൽ കുറിച്ചു കൊടുത്തതാണ് ആ വാക് വിലാസം നമസ്തേ❤️
@SusmithaJagadeesan2 жыл бұрын
🙏🙏🙏
@vinuks25103 жыл бұрын
ഗുരുവേ നമഃ 🙏 വർഷങ്ങൾക്കുമുൻപുള്ള college പഠന പരിസമാപ്‌തിക്കുശേഷം ഇന്ന് ഈ പുണ്യ ദിനത്തിൽ വീണ്ടും വിദ്യാരംഭം കുറിക്കുവാനുള്ള ഭാഗ്യമുണ്ടായി 🙏 അനുഗ്രഹീതയായ അധ്യാപിക കൃഷ്ണ ഗുരുവായൂരപ്പാ 🙏
@SusmithaJagadeesan3 жыл бұрын
🙏
@ratheeshvrindavrinda78162 ай бұрын
ദേവി ശരണം 🙏🙏🙏 ഇത് കേൾക്കാൻ സാധിച്ചതിൽ ഒരുപാട് നന്ദി ദേവി... 🙏🙏🙏സുസ്മിതജിക്കും നന്ദി 🙏🙏🙏❤️❤️❤️
@drppchandrachoodan3 жыл бұрын
വളരെ വ്യക്തതമമായ അർത്ഥവ്യാഖ്യാനം, അമ്മയുടെ അനുഗ്രഹം ഉള്ള വേറൊരു "കാളിദാസി" തന്നെ. ശ്രീദേവിസാക്ഷാത്ക്കാരം ലഭിച്ച അനുഗ്രഹീതനായ മഹാകവി കാളിദാസന്റെ ദേവീവർണ്ണന കേൾക്കുമ്പോൾ, ശ്രീദേവി നമ്മുടെ മുമ്പിൽ നിന്നുംകൊണ്ട് ദേവീസാക്ഷാത്ക്കാരം നൽകുന്ന പ്രതീതി മാത്രമല്ല, ആ അനുഭവം തന്നെ നൽകുന്നു. വളരെ അനുഗ്രഹീതം, വളരെ ഉപയോഗപ്രദം. വളരെ വളരെ നന്ദി. 🙏🌿🌹🍎💧🙏
@SusmithaJagadeesan3 жыл бұрын
🙏
@radhakrishnanvc74602 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@SiniSooraj Жыл бұрын
പറഞ്ഞറിയിക്കാൻ വയ്യാത്ത അത്രയും മഹനീയവും , ഭക്തി നിർഭരവും , ജ്ഞാനപ്രദവും , അതിസുന്ദരവുമായ , പണ്ഡിതനും ,പാമരനും മനസ്സിലാക്കിത്തരുന്ന ആഖ്യാന രസം ,,,,, നന്ദി ,,,,, കേൾക്കാനും ,മനസ്സിലാക്കാനും സാധിച്ചതും പുണ്യം ,,,,,,
@satimohan10563 жыл бұрын
ശ്യാമളാ ദണ്ഡകം ഞാൻ എന്നും പാരായണം ചെയ്യാറുണ്ട്. ഇതിന്റെ അർത്ഥം ഇത്ര ലളിതമായി പറഞ്ഞു തരുന്ന ടീച്ചർക്ക് ഒരു വലിയ നമസ്കാരം.
@SusmithaJagadeesan3 жыл бұрын
@Jayaprakash s അങ്ങനെയും പറയാം
@lalithavalsan80653 жыл бұрын
നമസ്തേജീ .... വളരെ നന്നായിട്ടുണ്ടു്. ഓം ശ്രീ മഹാദേവ്യൈ നമഃ🙏
@bindusanthosh54043 жыл бұрын
സുസ്മിതജി പറയുന്നത് കേൾക്കാൻ വളരെ ആഗ്രഹിച്ചിരുന്നു . നന്ദി 🙏🙏🙏
@sudheerpp36543 жыл бұрын
നമസ്തേ സുസ്മിതാജി. ശ്യാമളാദണ്ഡകം നവരാത്രിയിൽ ചൊല്ലാറുണ്ട്. അർത്ഥം വിശദമായി അറിയിച്ചതിൽ നന്ദി.
@thulasimuraleedharan97023 жыл бұрын
നമസ്തേ സുസ്മിതജി അറിയാത്ത ഓരോ സ്തോസത്രങ്ങളും പറഞ്ഞു തരുന്നതിനു ഒരുപാട് നന്ദി കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു
@sreekalasabu72293 жыл бұрын
വളരെയധികം നന്ദി. ദേവി യു ടെവർണ്ണന മനസ്സിലാകുന്ന തരത്തിൽ പറഞ്ഞു തന്നു.
@devraj48653 жыл бұрын
എന്റെ ഗുരുനാഥൻ മുൻപ് എന്നോട് ഇതെക്കുറിച്ചു പറഞ്ഞിട്ടുണ്ട്.. ഒരു ഉപാസന രീതി ഉള്ളതിനാൽ ഇതുവരെ പാരായണം ചെയ്തില്ല.. ഇപ്പോൾ കുട്ടികൾ വലുതാകുന്നു ഒരു ഉപാസന രൂപം വേണമെന്ന് തോന്നിയപ്പോൾ യാദൃച്ഛികമായി ഈ വീഡിയോ കാണാൻ ഇടയായി... എന്റെ ഗുരുവിനെ ഓർത്തുപോയി... കഴിഞ്ഞ ആഴ്ച മൂകാംബിക സന്നിധിയിൽ കുട്ടികൾ ക്കു ഉപദേശിച്ചു..ഗുരു കാടക്ഷം... അങ്ങേക്കും പ്രണാമം 🙏 പ്രണതി നമ്ര ശിരോതരാംസാ 🙏
@dhanyamohanan78459 ай бұрын
അതിമനോഹരം ശ്യാമള ദണ്ഡ്കം... ഇത്രയും ലളിതമായും മനോഹരമായും വിശദീകരിച്ചു തന്നതിന് കോടി കോടി പ്രണാമം... ദേവി എല്ലാ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏
@rajeswaripremavrithan61543 жыл бұрын
സാക്ഷാൽ സരസ്വതി മാതാവിന്റെ അനുഗ്രഹം ടീച്ചറിന്റെ ഓരോവാക്കിനേയും ചൈതന്യമുള്ളതാക്കി ഞങ്ങൾ ഭക്‌തരായ ശ്രോതാക്കളെ ആനന്ദസാഗരത്തിലാറാടിക്കുന്നു . പ്രണാമം 🌹❤️🙏
@rajil16663 жыл бұрын
അമ്മേ അമ്മക്ക് അമ്മയുടെ അനുഗ്രഹം ധാരാളം കിട്ടിയൂട്ടണ്ട് ഇത്രയും നന്നായി ശ്യാമളാ ദണ്ഡകം അവതരിപ്പിച്ചു മനസിലാക്കി തന്നതിനു നന്ദി 🙏🙏🙏🙏🙏
@s.vijayamma55743 жыл бұрын
🙏🙏🙏🙏ഓം!!!മാണിക്യ വീ ണാം ഉപലാളയന്തീം... മദാ ല സാം മഞ്ജുള വാഗ്വിലാസാം.,.. മാഹേന്ദ്ര നീല ദ്യുതി കോമ ളാം ഗീ മ്... മാതംഗ കന്യാം മനസാ സ്മരാമി!!!!!. 🙏🙏🙏🙏🙏🙏🌸🌸🌸🌸🌸🌸🌸🌸സുസ്മിതജീ.... വിശ്വ മഹാ കവി കാളിദാസന് ദേവിയിൽ നിന്ന് കിട്ടിയ അനുഗ്രഹം കേട്ടപ്പോൾ ഉണ്ടായ ഉൾപുളകം പറഞ്ഞറിയിക്കാൻ വയ്യ. ❤❤❤❤❤ദേവിയുടെ അനുഗ്രഹം ആവോളം ലഭിച്ച ശ്രീ ഗുരു സുസ്മിതജിയുടെ അനുഗ്രഹം ഞങ്ങൾ ദിവസവും അനുഭവിക്കുന്നു,!!!നമസ്തേ!!നമോസ്തുതേ!!!. 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹😍😍😍
@SusmithaJagadeesan3 жыл бұрын
🙏😍😍😍
@guruvayoorambadikannan61222 жыл бұрын
വിവരണം അതിമനോഹരം നമസ്കരിക്കുന്നു 🙏🙏🙏🙏🌹🌹🌹🌹
@SusmithaJagadeesan2 жыл бұрын
🙏
@guruvayoorambadikannan61222 жыл бұрын
വളരെ ഇഷ്ടപ്പെട്ടു എന്നും കേൾക്കാറുണ്ട് ഹരീഷ് സാറിന്റെ സത്സംഗത്തിൽ നിന്നാണ് പഠിക്കുവാൻ തുടങ്ങിയത് 🙏🙏🙏എല്ലാ വീഡിയോ കളും കാണാറുണ്ട് അമ്മ തിരിച്ചു നൽകിയ ശബ്ദം വളരെ ഇഷ്ടം 🙏🙏🙏🙏
@guruvayoorambadikannan61222 жыл бұрын
ഈ അനുഗ്രഹത്തിനുമുൻപിൽ നമസ്കരിക്കുന്നു. എല്ലാവർക്കും ഇത് ലഭിക്കില്ല മഹാഭാഗ്യം 🙏🙏🙏🙏
@remyaprasanth16 Жыл бұрын
Oru raksha ella voice 🥰🥰manoharam athra rasam kettu erekan amma yude blessing Eppolum udakate
@vanajaravinair Жыл бұрын
Pranamam 🙏🙏🙏 വളരെ നന്നായി മനസ്സിലാക്കിത്തന്നു. നന്ദി നമസ്ക്കാരം. ഹരി ഓം.
@sheebavk75313 жыл бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ🙏 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏💐 വിനീത നമസ്ക്കാരം ടീച്ചർ 🙏💐 ശ്യാമളാ ദണ്ഡകം നിത്യവും പാരായണം ചെയ്യാറുണ്ട് 🙏🌹
@s.r.brahanmadhav22052 жыл бұрын
Amme Narayana 🙏🌹🙏
@ArunRm-wf1wh9 ай бұрын
നല്ല വിവരണം. സാദനാനുഭൂതിയാൽ രചയിതമെന്ന് വ്യക്തം. സൗന്ദര്യ ലഹരി പോലെ🙏
@thulasidasm.b66953 жыл бұрын
Hare Krishna hare Krishna hare Krishna hare hare🙏🙏🙏🙏🙏 Humble pranam🙏🙏🙏 Jai sree radhe radhe....
@premaramakrishnan94862 жыл бұрын
നമസ്തേ സുസ്മിതജി 🙏ഇന്നാണ് ഈ സ്തുതി കേൾക്കുവാൻ സാധിച്ചത് വളരെ സന്തോഷം ജഗദംബികെ കാത്തുകൊള്ളണമേ 🙏🙏🙏
@pramodnryn837 Жыл бұрын
I can't express my feeling..no one can explain more than this... in a very humble manner....Kodi..Kodi.. Namaskarangal......May God bless you... My humble Namaskaram...sashtangam
@sujathas65192 жыл бұрын
Amma devisaranam thank you very much 😊
@gangadharaneyyani2873 жыл бұрын
അമ്മേ ജഗദംബികേ ജഗത്മാതേ വിശ്വേശ്വരി വിശ്വവിലാസിനി സർവ്വേശ്വരീ സർവ്വ സംപത്കരീ ആദിപരാശക്തി അഭയം നിയ്യേ ദേവി
@rekhanandakumar36493 жыл бұрын
ഇത് എനിക്ക് കേൾക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം തോന്നുന്നു susmithaji പ്രണാമം 🙏🌺
@sreevijayanandam3 жыл бұрын
വിജയദശമി ആശംസകൾ 🙏 വിജയാനന്ദാശ്രമം ചാനലിലേക്ക് സ്വാഗതം 😇🙏
Happy listen to the devi mahatmyam. Kodi Pranamam. May God bless.
@janakianantharaman93612 жыл бұрын
Syamala dandakam listened. Excellent scssion
@syamalapillai7633 жыл бұрын
ഹരി ഓം സുസ്മിതാജി വളരെ ഭക്തി സാന്ദ്രമായ ആനന്ദം നൽകി 🙏🏼🙏🏼🙏🏼🕉️🙏
@mahadevaunnikannan12333 жыл бұрын
നമസ്തേ ടീച്ചർ. കനകധാരാസ്തോത്റം കേൾക്കാറുണ്ട് ഒപ്പം ഇതും കൂടെ ആയപ്പോൾ വലിയ സന്തോഷം..
@leenanair92093 жыл бұрын
PaadaNameskaram Mathe. Vandhe Guruparampareyem Vandhe Kalidasamaharshe Om Sree Shyamaladeviye Nama Om Sree Sharadaye Nama Om Sam Saraswathiye Nama Om Sree Ganeshaya Nama Prenamam Guro
@വാടാമലരുകൾ-ഞ6ഘ3 жыл бұрын
🙏🙏🙏 നമസ്തേ സുസ്മിതാ ജി ഇത്രയും ലളിതമായി കേൾക്കാൻ സാധിച്ചത് ദേവിയുടെ അനുഗ്രഹം.... കോടി കോടി നമസ്കാരം🙏🙏🙏🙏🙏
ഇതു വരെ ഇതൊന്നും കേട്ടില്ല കഥ അറിയാം എന്നല്ലാതെ ഇത്ര മനോഹരമായി അവതരിപ്പിച്ചു കേൾക്കുന്ന ആൾക്കാരുടെ മനസിൽ മുന്നിൽ കാണും പോലെ ഉള്ള അനുഭവം ആണ് ഇത്ര മനോഹരം ആയി ആർക്കും പറ്റില്ല അവതരിപ്പിക്കാൻ പകുതി വച്ചു നിർത്തി പോകാൻ ആർക്കും കഴിയില്ല എങ്ങനെ പറയണം എന്നറിയില്ല അത്ര പ്രണാമം 🙏🙏🙏♥️♥️♥️👍👌👍
@sunithaparu88173 жыл бұрын
Thank you maam ❤️ Amme Devi saraswathathi namasthuthe🙏🙏🙏
@SusmithaJagadeesan3 жыл бұрын
🙏
@jayalakshmisreedharan95633 жыл бұрын
Thank you 🙏 Kodi pranamam 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏
@ajishasujeesh37083 жыл бұрын
🙏🏻 നമസ്തേ അമ്മേ.... 🙏🏻 അമ്മേ നാരായണ 🙏🏻🙏🏻🙏🏻
@SusmithaJagadeesan3 жыл бұрын
🙏
@lathikasajeev78183 жыл бұрын
Om sree shyamaladeviye nama🙏🙏thankyou susmithaji🙏🙏
@rameshbhat41223 жыл бұрын
Pranamam teacher.I am very happy to hear this .Thank you very much. Snehalatha
@shilajalakhshman81843 жыл бұрын
നമസ്തേ സുസ്മിത ജി 🙏ശ്യാമള dhandakam ഞാൻ nithyam പാരായണം ചെയ്യാറുണ്ട്, വീണ്ടും കേൾക്കാൻ കഴിഞ്ഞതില്‍ സന്തോഷം 🙏🙏🙏🙏
@jaminisathyan74702 жыл бұрын
Kooduthal manasilakkan sahayichu Harish sir nte aduthuninnanu adyamai kettath🙏🙏🙏
@rajakrishnanr30392 жыл бұрын
Thanks for your exlanation on Devi
@remadevijanakiamma44573 жыл бұрын
മനോഹരമായ അവതരണം നന്ദി 🙏അമ്മേ നാരായണാ 🙏🙏🙏
@KRISHNAKUMARI-cr3fg3 жыл бұрын
🙏🙏🌹🌹മനോഹരമായിരിക്കുന്നു ടോ 🌹🌹🙏🙏
@rajusantha87463 жыл бұрын
Your Explanation reaĺy we reach near God. May God bless U
@hemavinoth94133 жыл бұрын
Hare Krishna 🙏🙏 Namaste Susmitaji 🙏🙏
@SusmithaJagadeesan3 жыл бұрын
🙏
@sugithaus61582 жыл бұрын
ഒരുപാട് നാളായി ആഗ്രഹിച്ചിരുന്നു ഇത് കേൾക്കാൻ ഇപ്പോൾ സാധിച്ചു
@sajithashenoy44943 жыл бұрын
ഈ സമയത്ത് തന്നെ ഇതിൻ്റെ അർത്ഥം പറഞ്ഞു തരുന്നതിൽ thanks Guru🙏🙏🙏🙏😍😍😍❤️❤️❤️❤️
@sreevijayanandam3 жыл бұрын
വിജയദശമി ആശംസകൾ 🙏 വിജയാനന്ദാശ്രമം ചാനലിലേക്ക് സ്വാഗതം 😇
@AjithKumar-B1173 жыл бұрын
ഓം നമോ നാരായണ.
@rudranmv34773 жыл бұрын
Happy to listen this today itself, the Vijayadasami day. May Maa Syamaladevi bless you
@sheela2123 жыл бұрын
Namaskkaram SusmithaJagadeesan, 🙏🙏🙏👌👏👍🌹
@SusmithaJagadeesan3 жыл бұрын
🙏
@jayasahadevan24553 жыл бұрын
Amme Devi Narayana, Lakshmi Narayana🙏🙏🙏word to word explanation is very beautiful. Thank you for uploading Parayanam separately🙏🙏🙏
@padmajadevi41533 жыл бұрын
Thank you Guruji 🙏🙏🙏 beautiful rendering 🙏🙏
@amalbabu38193 жыл бұрын
നമസ്കാരം,ഹൃദ്യമായ വിവരണം.നന്ദി
@SusmithaJagadeesan3 жыл бұрын
🙏
@surendranvm7763 жыл бұрын
മനോഹരമായ ആഖൃാന൦. നന്ദി. സഹോദരീ. പ്രണാമ൦. 🙏
@SusmithaJagadeesan3 жыл бұрын
@@surendranvm776 🙏
@sreedharank59453 жыл бұрын
Them poem written by kalidasa is very beautiful which Caused the blessings of Mahakali
@kalaiyer31502 жыл бұрын
മനോഹരം ജി.. ഇനിയും ധാരാളം ഇതുപോലെയുള്ള അറിവ് പകർന്നുതരാൻ ജഗദീശ്വരി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
@prasannavasudevan96972 жыл бұрын
Om namo bhagvate vasudevaya
@sarojaraghunathan5653 жыл бұрын
വളരെ വൃൿത്തമായി വിസ്‌ത്തരിച്ച് മനസ്സിലാക്കി തന്ന തിന്ന് ആയിരം ആയിരം നമസ്ക്കാരം. (സരോജ രഖുനാധൻ. USA)
@sreevijayanandam3 жыл бұрын
വിജയദശമി ആശംസകൾ 🙏 വിജയാനന്ദാശ്രമം ചാനലിലേക്ക് സ്വാഗതം 😇🙏
@ajithasivan94063 жыл бұрын
ഗുരവേ നമഃ 🙏🙏🙏😄❤️❤️ഇത് കേൾക്കാൻ കഴിഞ്ഞു ഭാഗ്യം അർഥം അറിയാത്ത പ്രായം 5ൽ പഠിച്ചു കൊണ്ടിരുന്നപ്പോൾ സംകൃത പദ്യം ഇതാണ് പാടിയത് 🙏🙏🙏⭐️
അമ്മേ നാരായണ ദേവി നാരായണ 🙏🏻... സുസ്മിതച്ചി വളരെ നന്ദി
@unnikrishnanp79223 жыл бұрын
നമസ്തേ ജി 🙏
@SusmithaJagadeesan3 жыл бұрын
🙏
@chinthawilson796 Жыл бұрын
അമ്മേ ജയ മാതംഗ തനയെ ദേവീ ശ്യാമളെ ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻 ഈ പാരായണത്തിന്റെ അർത്ഥം അറിയാതെയാണ് ചൊല്ലിയിരുന്നത് ഇപ്പോഴാണ് മോളതിന്റെ അർത്ഥം പറഞ്ഞുള്ളത് കാണുന്നത്. ശതകോടി. പ്രണാമം മോൾക്ക് 🙏🏻🙏🏻🙏🏻🌹🌹🌹❤❤❤