ആധുനിക ലോകത്ത് ഇത്രയും കാരുണ്യവാനായ ഒരു ഭരണാധികാരി ഉണ്ടായിട്ടില്ല. ഇനിയൊട്ടു ഉണ്ടാവുകയുമില്ല. ഹൃദവേദനയോടെ മലപ്പുറത്തു നിന്നും
@jaggoottyjaggootty0149 Жыл бұрын
ഇശ്വരൻ നൽകിയ ഈ ജീവിതത്തിൽ അദ്ദേഹത്തിനു ഇനി നേടാൻ ഒന്നുമില്ല.🙏🏼😊
@RakeshrakeshAppu-qz7pi Жыл бұрын
അക്ഷരം തെറ്റാതെ വിളിക്കാം... ജനങ്ങളെ ഇത്രമാത്രം സ്നേഹിച്ച ഒരു മുഖ്യമന്ത്രി വേറെ ഉണ്ടാവില്ല.. ഉമ്മൻചാണ്ടി സാർ.. 💞💞🌹🌹.. അതെന്ന് ഹൃദയത്തിൽ തന്നെ ഉണ്ടാവും. ❤️
@Survivor567 Жыл бұрын
ഇത്രയും ജനങ്ങളുടെ സ്നേഹം കിട്ടിയ അദ്ദേഹം ഇനി എത്തിച്ചേരുന്നിടത്തും സമാധാനത്തിലും സന്തോഷത്തിലും കഴിയാനിടയാവട്ടെ❤
@sharafusharafu3606 Жыл бұрын
എത്രയെത്ര നല്ല പദ്ധതികൾ കേരളത്തിന് വേണ്ടി ചെയ്തിട്ടും കേരള ജനത ഒരിക്കൽ അദ്ദേഹത്തെ കൈവിട്ടു. അതിൻറെ പ്രതിഫലം കേരളം ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്നു
@sherincleetus1909 Жыл бұрын
അതിനു ഇതൊന്നും ജനങ്ങൾ അറിഞ്ഞിട്ടില്ലല്ലോ. സഹായിച്ചാൽ പോരാ ജനങ്ങൾ അറിയണ്ടേ. മരിച്ചിട്ട് നാട്ടുകാർ അറിഞ്ഞിട്ടു പിന്നെ ഇത്രയും നല്ല മനുഷ്യനെ തോൽപിച്ചു എന്ന് പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ. ചെയ്യുന്നത് നാട്ടുകാർ അറിയണം അതിന് കുറച്ചു PR വർക്ക് ഒക്കെ ചെയ്യണം. ഇത് നാട്ടുകാർ അറിയാതെ കുറെ കാര്യങ്ങൾ ചെയ്‌താൽ അദ്ദേഹത്തിന്റെ നന്മ എങ്ങിനെ നാട്ടുകാർ അറിയും
@ahammadkuttyahammadkutty Жыл бұрын
0 😊0
@ranicheriyan6781 Жыл бұрын
ഉമ്മൻ ചാണ്ടി എന്ന മഹ്‌ത് വ്യക്തി മനുഷ്യ മനസ്സുകളിൽ നിറഞ്ഞു നിൽകും എന്നും ..
@anilcherupuzha737 Жыл бұрын
ഒരു തിരി അണയുകയാണ്.... ഒരു ജനതയിൽ മുഴുവൻ പ്രകാശം ചൊരിഞ്ഞ സ്നേഹത്തിന്റെ തിരി.... കരുതലിന്റെ തിരി... ഇനി നമുക്കിടയിൽ നമ്മുടെ കുഞ്ഞൂഞ്ഞു ഇല്ല.... ഒന്നുറപ്പാണ്.... നിങ്ങൾ വിജയിച്ച മനുഷ്യനാണ്.... വിട..... ഒരുപാട് നൊമ്പരത്തോടെ 🙏സ്നേഹസാഗരം സാക്ഷി... ഇതിഹാസമേ വിട...
@GineshgG Жыл бұрын
ശരിക്കും ജനങ്ങളുടെ മനസ്സറിയുന്ന ജനങ്ങളുടെ മുഖ്യമന്ത്രി. അതിലുപരി ഒരു മനുഷ്യസ്‌നേഹി
@hameedmoidu5783 Жыл бұрын
ഉമ്മൻ ചാണ്ടി സാറിനെ വർഷങ്ങൾ കഴി ഞാലും ജനങ്ങൾ മറക്കില്ല സാറിന് പകരം വെക്കാൻ ഒരാളും ഇല്ല ഇൻഷാ അള്ളാ
@subashcharuvil320 Жыл бұрын
ഒരു വേശ്യക്കെതിരെയും കുറ്റപ്പെടുത്തിയ നാറികൾക്ക് എതിരെയും പോസ്റ്റും കമെന്റും ഒരുപാട് ഇടുകയും. അദ്ദേഹത്തെ സപ്പോർട്ട് ചെയ്തു കൂടെ നിന്ന് ഒരുപാട് തന്തക്കു വിളിയും പൊങ്കാലയും ഒരുപാട് കിട്ടിയിട്ടുണ്ട്.... പക്ഷെ ഇന്ന് അതിൽ അഭിമാനം തോനുന്നു.... ആരു എന്തൊക്കെ പറഞ്ഞാലും ചാണ്ടി സാർ നമ്മുടെ ഹൃദയത്തിൽ ഉണ്ടാകും 💞💞
@safilkannothkunnummalem8455 Жыл бұрын
ആരും തിരിച്ചറിയാതെ പോയ മനുഷ്യ സ്നേഹി
@shukoorpt8741 Жыл бұрын
മനുഷ്യനെ മനുഷ്യനായികാണുന്ന മനുഷ്യ ഹൃദയമുള്ള നേതാവ് ആണ് ഉമ്മൻ ചാണ്ടി സാർ.. പാർട്ടിയും രാഷ്ട്രീയവും പദവിയും ഉണ്ടെങ്കിലും മനുഷ്യത്വത്തിനു വില കല്പിച്ച ഭരണാധികാരി ആയിരുന്നു അദ്ദേഹം..
@PradeepKumar-gc8bk Жыл бұрын
വാക്കുകൾ ഇല്ല അദ്ദേഹത്തെ മനസിലായില്ല ആർക്കും ഇപ്പോൾ വിലപിക്കുന്നു മാപ്പ് മാപ്പ് 😢💕💕💕ഞാൻ എന്നും ആരാധിച്ച ഒരേ ഒരു നേതാവ് ആണ് അദ്ദേഹം... ആദരാജ്ഞലികൾ 🙏♥
@mariammathomas4545 Жыл бұрын
@@PradeepKumar-gc8bkb7n
@ambalapuzhakkaran7798 Жыл бұрын
ഇനിഎങ്കിലും നിങ്ങൾ ജനങ്ങളെ സ്നേഹിക്കു ആതാണ് കുഞ്ഞു കുഞ്ഞിന് ഇഷ്ട്ടം
@SalamFaizy-uz8ni Жыл бұрын
ഇരട്ട ചങ്ക് ആയാലും ഒറ്റ ചങ്ക് ആയാലും ജനങ്ങൾക്ക് നല്ലത് ചെയ്താൽ നാളെ ഇങ്ങനെ ഓർക്കും 🙏❤
@Akhilwilfred Жыл бұрын
ഇപ്പോഴത്തെ മുഖ്യൻ ഇതൊക്കെ കേട്ടിട്ട് എങ്കിലും ജനങ്ങൾക്കു വേണ്ടി എന്തേലും ചെയ്ത മതി ആയിരിന്നു
@josejose-je6xu Жыл бұрын
Athey
@SreejuRudra1024-hi3xe Жыл бұрын
നോക്കിയിരുന്നാൽ മതി
@sajansoman1997 Жыл бұрын
Everyone had story about his love ..always remember him our hearts ❤
@georgevarghese5448 Жыл бұрын
ഇത് പോലെ എത്ര ജീവിതങ്ങൾ
@sarathkumarvs301 Жыл бұрын
മുൻപ് കൊടുത്ത വാക്ക് മന്ത്രി ആയ ശേഷം പാലിച്ചു.❤❤
@mahin9331 Жыл бұрын
ജനനായകൻ 🌹🌹🌹😔
@SreejuRudra1024-hi3xe Жыл бұрын
ഇപ്പോഴും അദ്ദേഹത്തെ അപകീർത്തി പെടുത്താൻ നടക്കുന്ന നികൃഷ്ട ജന്മങ്ങൾ ഉണ്ട്.....
@praveenliverpool Жыл бұрын
Legacy of Oomen Chandy Sir will live forever 🙏
@anoopjohn4209 Жыл бұрын
Miss u dear OC
@radhikasunil9280 Жыл бұрын
സരിത ഇത് വരെ മാപ്പ് പറയാത്തത് കഷ്ടമായി പോയി ...
@santhoshxavier6643 Жыл бұрын
Rip 🙏🙏🙏🌹🌹🌹🌹
@mohammedrafi1976 Жыл бұрын
Humanity Umman chandi sir❤ 🙏🙏🙏🙏
@radhikasunil9280 Жыл бұрын
സരിത ഇറക്കി കളിച്ച CPM ക്കാർക്ക് ദൈവം കൊടുത്ത ശിക്ഷ സുപ് ന
@mansooralimansoor2093 Жыл бұрын
ഇപ്പോൾ ഭരിക്കുന്ന മുഖ്യമന്ത്രി നല്ലത് ചെയ്യൂ നിങ്ങൾക്കും വരും ഒരു കാലം എനിക്കും വരും ഒരു കാലം നിങ്ങളെ എല്ലാവരും അത് മാത്രം പറയട്ടെ❤❤❤
@gopiprakash3190 Жыл бұрын
ഇപ്പോഴും ഒരു മുഖ്യൻ ഒണ്ടു 😄😄😄😄
@Anjalyi-eo1qe Жыл бұрын
പരട്ട ചങ്കൻ
@adminstrations Жыл бұрын
@@Anjalyi-eo1qe💯
@വെള്ളരിപ്രാവ്-സ6മ Жыл бұрын
കടക്ക് പുറത്ത് 🤣🤣
@josephouseph2729 Жыл бұрын
Pranamam Ummenchandy sir. (RIP)
@babuchellappan1932 Жыл бұрын
🙏🙏🙏
@reenashaji12457 Жыл бұрын
Daivame eer sirnte kudumbathe kakkne
@rajeshc2466 Жыл бұрын
ഇപ്പോഴത്തെ മുഖ്യമന്ത്രി ഇതെല്ലാം കാണുന്നുഡോ
@Ridhinfelixmr Жыл бұрын
❤❤❤❤❤❤❤❤❤❤
@shibuysmeenamchira8563 Жыл бұрын
🌹🌹🌹🙏🙏🙏
@kvmanikandan2960 Жыл бұрын
❤❤❤❤❤
@SabupkPk-i8r5 ай бұрын
❤❤❤❤❤❤❤❤❤❤❤
@Prasanth322 Жыл бұрын
❤❤❤oc
@annammasamuel2542 Жыл бұрын
🌹
@giventakemedia8032 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@mahin9331 Жыл бұрын
ഇതൊക്കെ ഇന്ന് ഭരിക്കുന്ന രായാവ് കാണുന്നുണ്ടാല്ലോ അല്ലെ
ഇപ്പോള്‍ ഈ കുട്ടി സുഖം പ്രാപിച്ചു എന്ന് വിശ്വസിക്കുന്നു...
@reenashaji12457 Жыл бұрын
Ponnne .namichuuu
@treasashijo858 Жыл бұрын
Our king thief will come name of karuthal.
@sukuminusminus7801 Жыл бұрын
Ningal newsil onnum parayalle pinne pinarayi vann joliyum pokum sookshikku 😢 adhehathe kerala janathin ariya pinne ithil parayandaaa
@Shaji6896 Жыл бұрын
Everybody recognise him as a good person …but these people didn’t vote for him 😂
@twinkle3106 Жыл бұрын
That's malayalis dirty mind..cpm um oru fraud sarithayum vannu illa kadha parayumpol ithreyum velya manushyane baki ellam marannu tholpichu I mean congress ne
@kannanrs1326 Жыл бұрын
epol party karkku mathr annu job
@rajeeshptrajeesh1003 Жыл бұрын
PINARAYI CM AYAPO, CHANDIYE ORTHAVARUNDO ENKIL ORU KICK ADIKANEA
@ishaqmuhammad8524 Жыл бұрын
Pinraikum und prayan kollichadum janagale drohichad parayan
ഇതല്ലേ സ്വജനപക്ഷപാതം.... ഇതു പിണറായി ആയിരുന്നു ചെയ്തതെങ്കിൽ വാർത്ത എങ്ങനെ ആയിരിക്കും.... നിയമവിരുദ്ധമായി, ജോലിക്ക് മുഖ്യമന്ത്രിയുടെ ശുപാർശ സ്വന്തക്കാർക്കും, ഇഷ്ടക്കാർക്കും മാത്രമോ ജോലി 🤣🤣🤣