പാമ്പുമ്മേക്കാട്ടു മന |PAMBUMMEKKATTU MANA |ANCIENT SERPENT TEMPLE IN KERALA|FOLKLORE

  Рет қаралды 696,369

Dipu Viswanathan Vaikom

Dipu Viswanathan Vaikom

Күн бұрын

Pambummekkattu Mana, situates at Vadama near Mala Town, Mukundapuram Taluk in Thrissur District, Kerala. It is believed that the divine presence of “Vasuki” and “Nagayakshi” are there in the “Kizhakkini” of Pambummekkattu Mana. Daily poojas are offered to Nagaraja and Naga Yakshi residing in the eastern portion of Mekkattu Mana. The Pambu Mekkattu is spread over six acres of land with five sarpakavu. The Mekkattu Namboodiri’s also treated the outsiders but now due to the advance in medical science people rarely comes for it.
The oldest member of the family is the head of the Mana members who have covered teenage are given administrative power. A trust is formed and each trustee will get an year’s administration. The mantras and the rituals are passed from one generation to another orally. The members of the family are bound to follow the rules. The devotees are to strictly follow the instruction of the administrator. When something affects the sanctity of the premises, poojas (rituals) will be restarted only after “Punyaham” (cleansing). When such things happen snakes are seen in waste ditch, indicating impurity.
On the 1st of the Malayalam month “Vrischikam” (November 17) of the Keralites’ calendar many devotees of Sabarimala Ayyappa come to Pambu Mekkattu in order to get the blessing of Serpent Gods. “Noorum Palum” (food and milk) offering to the snakes is on this day. The oil from the “Kedavilakku” is used as a medicine for skin diseases which is believed to be caused due to the fury of snakes. The sanctum sanctorum of “Nagaraja Vasuki” and Nagayakshi is in the Kizhakkini of a Nalukettu. There is no idol in the sanctum sanctorum of Pampumekkattu Mana. In its place there is all time burning oil-lamp (Kedavilakku). The Prasadam given to the devotees is the oil from the lamp. The oil Prasadam has the power to cure the diseases caused due to the curse of snakes. Besides Noorum Palum, the other main offering to the serpent gods is Kadali Pazham.
Vella Nivedyam, Kootupayasam, Palpayasam, Kadalipazha Nivedyam, Manjalpodi Charthal, Vilakkuvekkal, Sarpabali, Payasa Homam, Naga Prathishta, Noorum Palum, Pushpanjali, Malakku, Prathima Pooja, Abhishekamv, Thulabharamv, Annaprasham, Ayilya Pooja and Rahu Pooja. The favourite offering to Serpent Gods is ‘Kadalipazha Nivedyam'(a kind of banana). ‘Noorum Palum’ (lime and milk) is offered only in special occasions. ‘Thulabharam’ and ‘Annaprasham’ are offered to get a baby.
The oil in the lamp and the collyrium formed by burned wick are given as medicines for skin diseases caused by the rage of snakes. The oil in the ‘Kedavilakku’, kept in the ‘Kizhakkini’ - where Vasuki and Nagayakshi are placed - is given as Prasadam. There are strict methods to use this oil. How to use this can be elaborately seen in the temple website.
Special Days
1. First of the month of Vrishchikam(mid November)- Festival
2. Ayilyam in the month of Kanni(mid sept-mid oct).
3. From Thiruvonam to Bharani in the month of Meenam (mid March to Mid April).
4. Tenth of the month of Medam(mid of April).
During the festival which is first of Vrishchikam, deity is pleased by giving lime and milk. It is believed that only the members of the Mekkattu family has the right to conduct Sarpabali. From the first of Vrishchikam to 41 days, Sarpabali is conducted as a special offering every evening. Other than this, the Bali is conducted on chosen days decided by the Mana. During Mandalakalam (41 days from Vrishchikam 1), ‘Kalamezhuthum Pattum’ is conducted. Only ‘Sarpapattu’ is conducted and not ‘Pulluvanpattu’.
Transportation
The nearest railway station is 10 km away at Chalakudy.
Devotees can reach here by road from any part of Kerala. The believers can take Thrice - Mala route; 2.5 Km North to Mala stands the Meikkattu Mana west to the main road. The name of the bus stop itself is Mekkattu Junction.
Mala, Ashtamichira and Kodungallur. The distance shall be from Mala to Vadama 1.5 km and from Vadama to Pampumekkattu Mana 1 km.
Postal Address of Pambummekkattu Mana: Pambummekkattu Mana, Vadama, Mala, Thrissur District, Kerala, PIN - 680 736.
Phone for Pambummekkattu Mana: 0480 - 2890357 ,+91 9446329357
other serpent temples in kerala
• serpent temples
Equipments used:
Camera used gopro hero 9 black : amzn.to/3A5gcpE
Gopro 3way grip 2.0 : amzn.to/3ljTq7n
Mic used : amzn.to/2YOh3gH
Samsung galaxy a70 : amzn.to/3nl01B3
subscribe our channel : / dipuviswanathan
facebook page : / dipu-viswanathan-22423...
instagram : / dipuviswanathan
If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment ..
if you wish to feature your temple and other historical places in our channe you can inform the details
to : 8075434838

Пікірлер: 756
@rafeeqct769
@rafeeqct769 2 жыл бұрын
ആചാര അനുഷ്ടാനങ്ങൾക്കു മപ്പുറം ഒരുപാടു ചരിത്രം ഉറങ്ങുന്ന മനയും പരിസരങ്ങളും ഇത്തരം സ്ഥലങ്ങൾ കാണുന്നത് എന്തിഷ്ടമാണന്നോ 🙏
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you rafeeq🙏
@preethatk7723
@preethatk7723 2 жыл бұрын
🙏🏻🙏🏻
@sujithkumarks2139
@sujithkumarks2139 2 жыл бұрын
Hi
@sujithkumarks2139
@sujithkumarks2139 2 жыл бұрын
@@Dipuviswanathan Hi
@anithamohan6934
@anithamohan6934 2 жыл бұрын
Entekankandadaiv
@narayanankutty5973
@narayanankutty5973 2 жыл бұрын
🙏🙏🙏56 വർഷങ്ങൾക്കുമുൻപ് ഞാൻ ഈ മനയിൽ അഡ്മിസ്ട്രേറ്റർ ഭരണം നടക്കുമ്പോൾ ക്ലാർക്ക് ആയി ജോലി ചെ യ്തു 3 കൊല്ലം. ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യ മാണ് നാഗ ങ്ങളുടെ കാര്യം വളരെ ശരിയാണ് 👏👏👏👏👏
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you
@shantie2849
@shantie2849 Жыл бұрын
@@Dipuviswanathan😘🐯 super 💗🙏😆😁😄😗😃
@AmalJoy-h5f
@AmalJoy-h5f 10 ай бұрын
👌👌
@majnumurali8003
@majnumurali8003 Ай бұрын
Njangalude parmbil ...paalayude aduthoru urava und chila divasam avde rathri neela velicham undakum enthanennu ariyilla kadina veyililum athil vellam undakum. ..eattavum mukalil aanu eee urava
@devikar8501
@devikar8501 2 жыл бұрын
ഒത്തിരി നാളുകളായി കാണാനാഗ്രഹിച്ചിരുന്ന മന...🙏🙏🙏 നാഗദൈവങ്ങളേ നമ: ,🙏🙏🙏
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏🙏🙏
@lakshminair536
@lakshminair536 Жыл бұрын
Namskaram terumene
@dhanalakshmidhanu3016
@dhanalakshmidhanu3016 2 жыл бұрын
. ആ മന കാണാനും അവിടെത്തെ കാവിനെ കുറിച്ച് നല്ല രീതിയിൽ ഞങ്ങളിൽ എത്തിച്ചതിനും ഒരുപ്പാട് നന്ദി 🙏🏻🙏🏻നല്ല അവതരണം
@XD123kkk
@XD123kkk 2 жыл бұрын
🙏🙏🙏
@Dipuviswanathan
@Dipuviswanathan 2 жыл бұрын
വളരെ സന്തോഷം ധനലക്ഷ്മി🙏🙏
@subhasht9135
@subhasht9135 2 жыл бұрын
ഞാനിവിടെ പോയിട്ടുണ്ട് ഇതുപോലെ പാലക്കാട് ജില്ലയിൽ കയിലിയാട് മുണ്ടക്കോട്ടു കുറുശ്ശിയിൽ പാതിരിക്കുന്നത്ത് മന എന്നൊരു മനയിൽ സർപ്പ രാജാവിനെ ആരാധിക്കുന്നുണ്ട്
@ammuzzchinnuzz897
@ammuzzchinnuzz897 2 жыл бұрын
🙏🙏🙏🙏
@dhanyazworld1116
@dhanyazworld1116 2 жыл бұрын
ആ എന്റെ വീട് അടുത്തു ആണ്
@nejumunnisaummer2809
@nejumunnisaummer2809 Жыл бұрын
Njanum
@babunair9385
@babunair9385 4 ай бұрын
എന്റെ വിട് അ ടുത്താണ് ഷോർണനൂർ ഞാൻ പോയിട്ടുണ്ട് 🙏
@kalinagakalikali4943
@kalinagakalikali4943 2 жыл бұрын
ആഴ്ചയിൽ മേക്കാട് പോകാറുണ്ട്.. പോയില്ങ്കിൽ എന്തോ ഭയങ്കര വിഷമം വരും എന്റെ കാളിയെയും എന്റെ നാഗരാജ്നേയുംതോഴൻ ഇനിയും എന്റെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏💞🙏🐍♥️🐍♥️🕉️
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏🙏🙏
@rmgnair
@rmgnair 6 ай бұрын
ഞാൻ പല തവണ പാമ്പുമേക്കാട്ടു മനയിൽ പോയി അവിടുത്തെ പരിശുദ്ധമായ സർപ്പ സങ്കല്പങ്ങളും പൂജകളും വഴിപാടുകളും കണ്ടിട്ടും നടത്തിയിട്ടും ഉണ്ടെങ്കിലും താങ്കൾ വർണിച്ചതുപോലെ ആ മനയെപ്പറ്റിയുള്ള ഐതിഹ്യങ്ങളും ആചാരങ്ങളും കേൾക്കുവാൻ സാധിച്ചിട്ടില്ല. വളരെയധികം സന്തോഷവും താങ്കൾക്ക് കോടി പ്രണാമങ്ങളും ഇത്തരത്തിലുള്ള ഒരു വീഡിയോ എടുക്കുവാനായും അത് ഭക്‌തജനങ്ങൾക്കു പങ്കിടുവാനും മുതിർന്നതിനു. ഇതുപോലുള്ള വിഡിയോകൾ എടുത്തു ഞങ്ങളെപ്പോലുള്ള ഭക്‌തജനങ്ങൾക്കു പങ്കിടാൻ താങ്കൾക്ക്‌ എല്ലാ ഭാവുകങ്ങളും🙏🙏🙏🙏🙏🙏🙌🙌🙌🙌🙌👏👏👏👏👏👏👏👏
@Dipuviswanathan
@Dipuviswanathan 5 ай бұрын
Thank you sir🙏🙏🙏
@Smallfamily1987
@Smallfamily1987 Жыл бұрын
എന്റെ കൈയ്യിൽ ഒരു സർപ്പ രൂപം ഉണ്ട് എന്താണ് എന്ന് അറിയില്ല ഞാൻ ഒരു ക്രിസ്ത്യാനി ആണ് പക്ഷെ ഇതൊക്കെ കാണാൻ ഭയങ്കര ഇഷ്ടമാണ്
@true3818
@true3818 Жыл бұрын
Rip☠️
@Smallfamily1987
@Smallfamily1987 Жыл бұрын
@@true3818 😂😂😂
@VijayanK-dd2od
@VijayanK-dd2od Жыл бұрын
😊
@rajeshvk8268
@rajeshvk8268 Жыл бұрын
ജാതി മതം വ്യത്യാസം ഇല്ലാതെ പൂജിയ്ക്കുക അല്ലെങ്കിൽ പ്രാർത്ഥിക്കുക...ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@samuelvarghese9991
@samuelvarghese9991 Жыл бұрын
െ ഈ ക്രിസ്ത്യാനി ആരെന്നു പഠിക്കു....
@sunithakrishna973
@sunithakrishna973 Жыл бұрын
ഭഗവാനേ....🙏🙏🙏 അവിടുന്ന് ഞങ്ങളെ കാക്കണേ...സന്താന സൗഭാഗ്യത്തിന്
@saranyashemeer2658
@saranyashemeer2658 2 жыл бұрын
എന്റെ നാഗ ദൈവങ്ങളെ ഇനിയും എന്റെ ഭർത്താവ് ഷെമിയും ഞങ്ങടെ മകളും ആയി ഞങ്ങൾക്ക് ഇനിയും ഈ പുണ്യ ഭൂമിയിൽ വരാൻ ഇടയുണ്ടാക്കണെ
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏🙏
@RajuRaju-xt1rc
@RajuRaju-xt1rc Жыл бұрын
Ella anugrehangalum undakum saho
@parameswarank216
@parameswarank216 2 жыл бұрын
💖🙏💖🌼"ഓം വാസുകി നമഃ"🌼 💖🙏💖
@Sunitha675
@Sunitha675 5 ай бұрын
ഇപ്പോഴും മറ്റു കാവുകളിൽ നിന്ന് സർപ്പങ്ങളെ ഏ റ്റെടുക്കുന്നുണ്ടോ ഞ ങ്ങൾക്ക് വീടുവെക്കാനുള്ള പത്ത് സെന്റു സ്ഥലത്തേക്കു സർപ്പാക്കാവിലെ നാഗങ്ങളെ മാറ്റി പ്രതിഷ്ടിച്ചിട്ടുണ്ട് വീട് വെക്കണം ഇത് എന്തു ചെയ്യണമെന്ന് അറിയുന്നില്ല
@Dipuviswanathan
@Dipuviswanathan 5 ай бұрын
ഒന്നു contact ചെയ്യൂ മനയുമായി
@rajendrancg9418
@rajendrancg9418 2 жыл бұрын
എന്തു തന്നെയായിക്കോട്ടെ ! കാടും പാമ്പുകളും വിശ്വാസം കൊണ്ട് നിലനിൽക്കുന്നു.
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏
@happymorningvlog
@happymorningvlog Жыл бұрын
പോയി. പക്ഷെ താഴ്ന്ന ജാതിക്കാരെ എല്ലാദിവസവും kayatilla അവർക്കു വേറെ ദിവസം ഉണ്ട് എന്ന്. അങ്ങിനെ ആ അയിത്തം ഉള്ള സ്ഥലത് നിന്നും പുറത്തു വന്നു. പിന്നെ പോയിട്ടില്ല.
@nisaa369
@nisaa369 6 ай бұрын
Not now🙏🏻
@Armstrong1972
@Armstrong1972 6 ай бұрын
വളരെ യാദ്രുശ്ചികമായിട്ടാണ് ഇന്ന് ഈ ചാനൽ കണ്ടത്. എനിക്ക് അമ്പലങ്ങളും, അവിടുത്തെ ആചാരങ്ങളും, വിഗ്രഹകാഴ്ചകളും പ്രത്യേകിച്ച് (സർപ്പവിഗ്രഹങ്ങൾ )പറഞ്ഞറിയിക്കാൻ പറ്റാത്ത ഇഷ്ടം ആണ്. ഞാൻ ഇത് പോലുള്ള വീഡിയോകൾ തേടിനടക്കുകയായിരുന്നു. കാഴ്ച്ച കൾ പോലെ അവതരണവും ഗംഭീരം ആയിട്ടുണ്ട്‌. ഞാൻ Subscribed ചെയ്തു. തുടരുക..... 👌🏻
@Dipuviswanathan
@Dipuviswanathan 5 ай бұрын
Thank you so much dear friend🙏
@ChayamEventstravels_2020
@ChayamEventstravels_2020 2 жыл бұрын
കണ്ണിന് കുളിർമ തന്ന കാഴ്ചകൾ ❤️🙏
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you🙏
@SajeshSajesh-sm2vv
@SajeshSajesh-sm2vv 4 ай бұрын
ഇന്ന് അവിടെ പോയി 15/6/24നു
@sreekanthkm399
@sreekanthkm399 2 жыл бұрын
ഞങ്ങളുടെ കാവിൽ ഇവർ പുനപ്രതിഷ്ഠ കഴിച്ചപ്പോൾ നടത്തിയ സർപ്പബലിയുടെ വിളക്കിലെ വെളിച്ചെണ്ണ സേവിച്ചു ഞങ്ങൾക്ക് സന്താനസൗഭാഗ്യം ഉണ്ടായി
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏🙏
@malumalu3361
@malumalu3361 Жыл бұрын
❤️❤️
@malumalu3361
@malumalu3361 Жыл бұрын
Enikum oru kunjine nalkane🙏🙏
@RoshniRoshni-dg3vf
@RoshniRoshni-dg3vf Жыл бұрын
Enikum oru kugine nalkane
@sumathyvishnu1136
@sumathyvishnu1136 2 жыл бұрын
ഞാൻ അവിടെ പോയിട്ടില്ല പോകുവാൻ ആഗ്രഹം ഉണ്ട്‌ സാധിക്കുമോ എന്നറിയില്ല 🙏🙏
@divyats6215
@divyats6215 2 жыл бұрын
ഈ മനയുടെ ബാക്കിലെ പാടം കടന്നാൽ എന്റെ വീട് ആണ്. ഏകദേശം ഒരു 10 min നടക്കാവുന്ന ദൂരം മാത്രം ഒള്ളൂ എന്റെ വീട്ടിലേക്ക്. നാഗാദൈവങ്ങളെ.. കാത്തുരക്ഷിക്കണമേ... 🙏🏼🙏🏼🙏🏼🙏🏼
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏🙏
@shammikp708
@shammikp708 Жыл бұрын
You are very lucky
@priyababu7623
@priyababu7623 6 ай бұрын
​@@Dipuviswanathan16:59
@rajeshaniyeri9005
@rajeshaniyeri9005 5 ай бұрын
കണ്ണൂർ നിന്നും റോഡ് മാർഗം വരുന്നതിനുള്ള റൂട്ട് പറഞ്ഞ് തരാവോ?
@bindhumenon6146
@bindhumenon6146 5 ай бұрын
അവിടെ വരുമ്പോൾ അങ്ങോട്ടും വരാം ട്ടൊ 😂
@davisaluka8734
@davisaluka8734 2 жыл бұрын
35 വർഷങ്ങൾക്കു മുൻപ് pree Degree ക്ക് പഠിക്കുമ്പോൾ കൂട്ടുകാരൊത്ത്‌ ഇ പുണ്യ സ്ഥലം കാണാൻ ഭാഗ്യം ഉണ്ടായി. മനയിലെ ശ്രീ ജാഥവേദൻ നമ്പൂതിരി അഷ്ടമിച്ചിറ GSHS ൽ എന്റെ senior ആയിരുന്നു. ഇപ്പോഴും സമ്പാളൂരിലേ വീട്ടിൽ നിന്നും. കൊടുങ്ങലൂർ പോകുമ്പോൾ, ഇവിടെ നമിച്ചിട്ടേ പോകു. 🙏🙏🙏
@Dipuviswanathan
@Dipuviswanathan 2 жыл бұрын
❤️❤️🙏🙏🙏
@sijuramkumar1389
@sijuramkumar1389 2 жыл бұрын
THRISSUR district മാളയിൽ ആണ്
@lizypaul7423
@lizypaul7423 Жыл бұрын
നല്ല വ്യെക്തമായ അവതരണം ഒരുപാട് ഇഷ്ട്ടം ആയി ഈ വീഡിയോ 🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you🙏🏻
@jyothilekshmisreesuthan9322
@jyothilekshmisreesuthan9322 5 ай бұрын
Nagadaivangale kathone ente makkalkku santhathikale thannu anugrahikkane
@jayasreepillai3792
@jayasreepillai3792 Жыл бұрын
Pojaaarikk,,,,,കുടുംബങ്ങൾ,,,,അംഗങ്ങൾ,,,,,ഉണ്ടല്ലോ,,,അവരെക്കുറിച്ചുള്ള,,,വിശേഷം,,,,പറഞ്ഞില്ല,,,,
@seethalm.7421
@seethalm.7421 2 жыл бұрын
ഈ അമ്പലത്തിൽ നിന്ന് അധികം ദൂരെയല്ലാതെ പാറമേൽ ത്രിക്കോവ് ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ശ്രീ വില്വമംഗലം സ്വാമിയാർ പ്രതിഷ്ഠിച്ച Sreekrishna ക്ഷേത്രമാണ് അത്. ഐതിഹ്യമുള്ള അമ്പലമാണ്. ഒരു വീഡിയോ ചെയ്താൽ നന്നായിരിക്കും. Puthenchira കൊമ്പത്ത് കടവു എന്ന സ്ഥലത്താണ്.
@Dipuviswanathan
@Dipuviswanathan 2 жыл бұрын
ശ്രമിക്കാട്ടോ thank you🙏
@sonygeorge8818
@sonygeorge8818 2 жыл бұрын
ഈ നാട്ടുക്കാരൻ ആണെങ്കിലും ഇത്രയും കാര്യങ്ങൾ നിങ്ങളുടെ വീഡിയോയിൽ നിന്നും ആണ് മനസ്സിലാക്കാൻ പറ്റിയത്
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you brother🙏
@punyalan588
@punyalan588 2 жыл бұрын
Same
@vishnukt1272
@vishnukt1272 Ай бұрын
ഞങ്ങളുടെ ക്ഷേത്രത്തിന്റെ ഒന്ന് cheyyavo
@Dipuviswanathan
@Dipuviswanathan Ай бұрын
പിന്നെന്താ
@sobhac.a8740
@sobhac.a8740 2 жыл бұрын
നാഗരാജാവേ ശരണം 🙏🙏🙏🙏🙏
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏
@gopinathvasu9669
@gopinathvasu9669 7 ай бұрын
Vadama.pambummakat.pullllvapatinu.prasaktiella
@sushilmathew7592
@sushilmathew7592 2 жыл бұрын
Sir,please upload more of such snake temple's of kerala.
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Namasthe sushil .please check the description box .Our channel's serpent temples videos playlist is given in the description box of this video 🙏🙏🙏
@nimmisreedharan6931
@nimmisreedharan6931 2 жыл бұрын
മനോഹരം കാഴ്ചകൾ കാവുകളെ കുറിച്ചുള്ള ഈ വ്ലോഗ് വളരെ നന്നായിരിക്കുന്നു
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you nimmi🙏
@pradeepv.a2309
@pradeepv.a2309 2 жыл бұрын
നാഗ ദൈവങ്ങളെ 🙏🙏🙏🙏ഞാൻ ഇവിടെ പോയിട്ടുണ്ട് പക്ഷെ ഇത്രയും വിവരങ്ങൾ അറിയില്ല ആയിരുന്ന ഇത്രയും നല്ല വിവരണം തന്നതിന് നന്ദി 🙏🙏🙏🙏
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you brother💙💙
@subhashpattoor440
@subhashpattoor440 2 жыл бұрын
എൻ്റെ തറവാട്ടിൽ 3 സർപ്പക്കാവുണ്ട്. 2 എണ്ണത്തിൽ നൂറും, പാലും ഇടയ്ക്കു കൊടുത്തു വന്നു. 2 എണ്ണവും വിറ്റുപോയ സ്ഥലത്തു .ഒരെണ്ണത്തിൻ്റെ പകുതി എൻ്റെ സ്ഥലത്താണു എന്നു തോന്നുന്നു.. ഒരു പൂച്ചയും, വലിയ പശു കിടാവും വിഷം തീണ്ടി മരിച്ചു. കുടുംബത്തിലാർക്കും കടിയേററിട്ടില്ല. പാമ്പു മേക്കാട്ട് പോകണമെന്നു വിചാരിക്കുന്നു. എനിക്കു ഒരു ദുരിതം വരും മുമ്പ് ചെറുതെങ്കിലും ഒരു പാമ്പു മുൻപിൽ വഴിയിൽ തടസ്സം ചെയ്യുമായിരുന്നു.
@lallulk20
@lallulk20 2 жыл бұрын
എന്റെ ചാനലിലും ഈ മനയെ കുറിച്ച് ഒരു വീഡിയോ ചെയ്തിട്ടുണ്ട്😊 പക്ഷേ അത് ആ മനയെ കുറിച്ചുള്ള വിവരങ്ങൾ ചേർത്ത് ഉണ്ടാക്കിയ ഒരു വീഡിയോ ആണ്😊 അവിടെ പോകാൻ ഇതുവരെ സാധിച്ചിട്ടില്ല🌹 കൃഷ്ണ🙏
@likesanddreamz1043
@likesanddreamz1043 2 жыл бұрын
വളരെ നന്നായിട്ടുണ്ട്.... അറിയാനാഗ്രഹിച്ച ഒരു വീഡിയോ തന്നതിന് നന്ദി 🙏
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you🙏🙏
@bijupn7739
@bijupn7739 2 жыл бұрын
നാഗ രാജാവേ ശരണം 🙏🏼🙏🏼🙏🏼🙏🏼
@sreejithmadamana2970
@sreejithmadamana2970 21 күн бұрын
Ente ammath oru valiya surpa kavu undu
@avm1237
@avm1237 2 жыл бұрын
Orubadu varshamaayi njangal kashtathayil😭 nte burthavinu theere dhoshagal maarunnilla panam kayyil varunnilla😭😭😭😭 njan muslim aanue ntumma ivadek nerchakaloke neraarund umma marichitt 3 kollam aayi yeallaa prashnagalum maaraan prarthikkanam
@AjithThandar
@AjithThandar 6 ай бұрын
eante nagathan mare kathu koalka
@anjukannan4973
@anjukannan4973 2 жыл бұрын
നാഗരാജാവേ കാത്തുകൊള്ളണമേ 🙏🏻🙏🏻
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏
@vidyamol3400
@vidyamol3400 Жыл бұрын
ആമേട ക്ഷേത്രവും നാഗരാധന ഉള്ള ക്ഷേത്രം ആണ്
@saranyashemeer2658
@saranyashemeer2658 2 жыл бұрын
ഞാൻ ഒരു 5 പ്രവശ്യത്തിൽ കൂടുതൽ പോയിട്ടുണ്ട് ഇവിടെ
@kalyanikulangarath9527
@kalyanikulangarath9527 7 ай бұрын
എനിക്കു ഇപ്പോൾ 80 വയസ്സുണ്ട്. എന്റെ ചെറുപ്പത്തിൽ അച്ഛന്റെ ജേഷ്ഠൻ ഈ മനയിൽ വന്ന കാര്യങ്ങൾ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഇവിടത്തെ അധികാരിയായ തിരുമേനി , സന്ദർശകഅർ ആവശ്യപ്പെടുകയമെങ്കിൽ
@lathakgiri3090
@lathakgiri3090 5 ай бұрын
അവിടെ വരാ൯ അനുഗ്രഹിക്കണേ,നാഗദൈവങ്ങളേ🙏🙏🙏
@shyjushyju6530
@shyjushyju6530 2 жыл бұрын
ഞാൻ ഒരു പ്രാവശ്യം അവിടെ പോയിട്ടുണ്ട്
@sudarsanansahadevan362
@sudarsanansahadevan362 2 жыл бұрын
നാഗ ദൈവങ്ങളെ ശരണം 🙏🏻🙏🏻🙏🏻
@madhuunnikrishnan434
@madhuunnikrishnan434 2 жыл бұрын
🙏🙏🙏ഓം നാഗരാജാവേശരണം
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏
@mohanankuttan6066
@mohanankuttan6066 2 жыл бұрын
🙏🙏🙏.A great illam. Brahmmasree Sreedharan nampoothiripad is the KARANAVAR.We,Hindus respect each and every creature in the nature for which NAGAS stand in front. We must pray God and work hard.GOD is great NAGA is also great.
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏
@JayakrishnanNair-bb5vc
@JayakrishnanNair-bb5vc Жыл бұрын
ആദിമൂലം വെട്ടിക്കോട്ട് നാഗരാജാക്ഷേത്രം എന്ന്ഒന്നുകൂടി ഉണ്ട്.
@prasannavijayan5416
@prasannavijayan5416 2 жыл бұрын
ഓം നഗരാജാവേ നമഃ 🙏
@vinayanchekyarpksd8253
@vinayanchekyarpksd8253 2 жыл бұрын
Viswakarmajarude masmarika srishtti pambum mekkattu mana . ,🙏🏻🙏🏻🙏🏻🙏🏻
@naveenappuss6205
@naveenappuss6205 20 күн бұрын
🙏🏻🙏🏻🙏🏻
@rajanibabu7232
@rajanibabu7232 Жыл бұрын
ഇവിടെ എന്റെ മകന് നേർച്ച ഉണ്ടായിരുന്നു ഞങ്ങൾ പോയിട്ടുണ്ട്🙏🙏🙏🙏
@nigeeshp5517
@nigeeshp5517 2 жыл бұрын
നാഗ നാഗ രാജ നാഗ യഃക്ഷാ 🙏🙏🙏🙏
@PrasanthKumar-vg6tp
@PrasanthKumar-vg6tp 2 жыл бұрын
അനന്തഭദ്രം. Oh yeah 👍
@Chinnari827
@Chinnari827 5 ай бұрын
In telugu vedio not అవబ్లె
@Dipuviswanathan
@Dipuviswanathan 5 ай бұрын
Telugu version not available
@Bygones.22-55
@Bygones.22-55 3 ай бұрын
ഒരുപാട് നാളായി പോകാൻ ആഗ്രഹിച്ച സ്ഥലം ❤
@sumisworld2071
@sumisworld2071 4 ай бұрын
മറ്റു മതക്കാർക്ക് പോയി കാണാമോ
@Dipuviswanathan
@Dipuviswanathan 4 ай бұрын
പിന്നെന്താ ചെല്ലാല്ലോ
@dijedijee6577
@dijedijee6577 27 күн бұрын
🙏🙏🙏
@subramaniannambukulam-wb7iy
@subramaniannambukulam-wb7iy 14 күн бұрын
🎉
@Gopan4059
@Gopan4059 9 ай бұрын
കണ്ണിനും മനസിനും കുളിർമായേകിയ കാഴ്ച്ചകൾ നാഗാദൈവങ്ങളെ ശരണം 🙏🙏🙏
@Dipuviswanathan
@Dipuviswanathan 9 ай бұрын
🙏🙏🙏
@babyusha8534
@babyusha8534 Жыл бұрын
ഓം നാഗരാജാവേ നമഃ 🙏🏿🔥🙏🏿 എത്ര തവണ പോയി എന്ന് ശരിക്ക് ഓർമ്മ ഇല്ല എല്ലാം ഭഗവാന്റെ ഇച്ച 🙏🏿♥️🌹👌👍🌷🌺🙏🏿🙏🏿🙏🏿
@priyanair1848
@priyanair1848 2 жыл бұрын
Thank you Sir 🙏 for all information 🙏
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you Priya🙏
@monymohan31
@monymohan31 2 жыл бұрын
Nagarajave Nagayakshiammme saranam.bless me and my family.
@NewUser-ti9wx
@NewUser-ti9wx 2 жыл бұрын
Nagarajave saranam 🙏🏻
@sindhumol5870
@sindhumol5870 2 жыл бұрын
ഞാൻ എല്ലാം മാസവും പോകുന്നതാണ് ഈ മനയക്കൽ നാഗരാജവേ അനുഗ്രഹിക്കണേ
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏
@manumuraleedharan333
@manumuraleedharan333 2 жыл бұрын
വളരെ നല്ല വിവരണം ദീപുതിരുമേനി 🙏🏻🙏🏻🙏🏻
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you manu🙏🙏
@studentpolicecadetghsmunde2503
@studentpolicecadetghsmunde2503 Ай бұрын
Karkkidaka masam manayil ellavarkkum praveshanam undo
@prankfuncomedy
@prankfuncomedy Жыл бұрын
ഈ ക്ഷേത്രത്തിൽ നിന്ന് എണ്ണ കഴിയ്ക്കാൻ തരുമോ ? ഒരു astrologer എന്നോടു പറഞ്ഞു ഇവിടെ വന്ന് ഇവിടുന്ന് കിട്ടുന്ന എണ്ണ കഴിയ്ക്കുവാൻ അങ്ങനെ വല്ലതും ഉണ്ടോ ? ഇവിടുത്തെ സ്പെഷ്യൽ പൂജ എന്താണ്
@Dipuviswanathan
@Dipuviswanathan Жыл бұрын
ഉവ്വ് അവിടുന്ന് കിട്ടുന്ന എണ്ണ ത്വക്‌രോഗങ്ങൾക്കും മറ്റ് ചില രോഗങ്ങൾക്കുമൊക്കെ പ്രതിവിധിയായി നൽകാറുണ്ട്
@nisaa369
@nisaa369 6 ай бұрын
Und pakshe navukond naki kudikaruthu handlanu enna thara ethu pratyekam sradhikanam
@prankfuncomedy
@prankfuncomedy 6 ай бұрын
@@nisaa369 👍
@jaimontomy1899
@jaimontomy1899 Жыл бұрын
ജാതിമത ഭേദമന്യേ ആരാധന ലഭിക്കുന്ന ഒന്നല്ല നാഗങ്ങൾ
@sajeevkumarkb7776
@sajeevkumarkb7776 2 жыл бұрын
നാഗദൈവങ്ങളെ ശരണം 🙏🙏🙏🙏🙏🙏🙏🙏
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏
@SunilKumar-rt5in
@SunilKumar-rt5in 2 жыл бұрын
നാഗതിനു എന്ത് ആത്മീയത ആണ് ഉള്ളത്
@sumalatha-
@sumalatha- Жыл бұрын
@sunil kumar നിങ്ങളുടെ മനസ്സിലെ നാഗം എന്ന സങ്കൽപ്പവും നമ്മുടെ മനസ്സിലെ നാഗം എന്ന സങ്കൽപ്പവും വിത്യാസം ഉണ്ട്. പാമ്പ് അല്ല നാഗം
@jayasreepillai3792
@jayasreepillai3792 Жыл бұрын
Eeeeeillathe,,,ക്കുറിച്ച്,,,,,കേൾക്കാൻ,,,ആഗ്രഹിക്കുന്നു,,,,
@sreejithmadamana2970
@sreejithmadamana2970 21 күн бұрын
Valare pahakkam undu athukondu arrum avide pokarila pakshe ee eduthu aro avide keri pambine kandu athinu shesham avide arum keriyilla avide kore nikkudatha undu oru video cheyumo❤❤
@Dipuviswanathan
@Dipuviswanathan 21 күн бұрын
Hai sreejith contact no tharoo
@harischandrank7738
@harischandrank7738 10 ай бұрын
Ella divassngalilum ee mekkattu kshethrathil darsanam undavumo
@deepatv2446
@deepatv2446 2 жыл бұрын
Good vedio👌👌👌
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you
@anilnavarang4445
@anilnavarang4445 6 ай бұрын
ക്ഷേത്രത്തിന്റെ സ്ഥലം അവിടുത്തെ നമ്പർ കഴിയും എങ്കിൽ ഉൾപ്പെടുത്തുക വളരെ നല്ല അവതരണം ആണ് 👌
@Dipuviswanathan
@Dipuviswanathan 6 ай бұрын
നമസ്തേ അനിൽ എല്ലാ വിവരങ്ങളും description ബോക്സിൽ കൊടുത്തിട്ടുണ്ടല്ലോ🙏
@medhahari3137
@medhahari3137 Жыл бұрын
പല തവണ പോയിട്ടുണ്ട് 🙏🙏
@saadityasubramani8478
@saadityasubramani8478 2 жыл бұрын
A very good attempt. Entirely different from other youtube videos. Very interesting and really valuable information .
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thanks💙💙🙏🙏
@arjunt7977
@arjunt7977 Жыл бұрын
നാഗ ദൈവങ്ങളെ എല്ലാ മക്കളെയും കാക്കണേ 🙏🙏🙏🙏🙏
@reenajose5528
@reenajose5528 2 жыл бұрын
18 vayassil vivaham 3 makkal 2 boy 1 girl Makalea hindu kudumbathileakku vivaham cheaythu koduth
@jayam2078
@jayam2078 3 ай бұрын
We went just a few days ago. The atmosphere around this temple and mana is so calming.
@rajalakshmypuliyamkote1579
@rajalakshmypuliyamkote1579 2 жыл бұрын
നാഗരാജാവേ🙏🏻🙏🏻🙏🏻
@abhilashshankar4642
@abhilashshankar4642 Жыл бұрын
അടുത്താണ്...😊🌹🌺🌹🌺🌹🌺🌹🌹☘️🍀🌺🌻☘️☘️🍀🌺🌹🌻🌻🍀🍀🌺🌹🙏🙏
@anithareghunathanpillai
@anithareghunathanpillai 2 жыл бұрын
Vava suresh ne rakshikan manayil enthenkilum cheyyu, 🙏🏽🙏🏽
@SunilKumar-rt5in
@SunilKumar-rt5in 2 жыл бұрын
അതു ഡോക്ടർ ചെയ്യുന്നുണ്ട്. ഇവർ എന്ത് ചെയ്യാനാ
@jithinkuttappan8256
@jithinkuttappan8256 Жыл бұрын
​@@SunilKumar-rt5in doctor മാർ ചികിത്സിച്ചിട്ട് മാറാത്ത ത്വക്ക് രോഗങ്ങൾ ഈ ക്ഷേത്രത്തിൽ വന്ന് വഴിപാട് നടത്തിയാൽ മാറുന്നുണ്ട്.
@hitheshyogi3630
@hitheshyogi3630 2 жыл бұрын
മാളയ്ക്കടുത്തല്ലേ ആ സ്ഥലം. വടകരക്കാരനായ ജ്ഞാൻ കുറെ വർഷങ്ങൾക്കു മുമ്പ് അവിടെ പോയിരുന്നു.
@Dipuviswanathan
@Dipuviswanathan 2 жыл бұрын
അതേ അവിടെയാണ്🙏🙏
@Krishnaradha22283
@Krishnaradha22283 Жыл бұрын
Naga raja and goddess i beg your pardon and please avoid probllems and mlseries
@manjuraj9331
@manjuraj9331 2 жыл бұрын
Nagathan mare katholane kankanda daivangal🙏🙏🙏🙏
@ThalapathiAravindh3447
@ThalapathiAravindh3447 6 ай бұрын
It's A Very Nice Information Bro. Love From Chennai, Tamil Nadu
@Dipuviswanathan
@Dipuviswanathan 6 ай бұрын
Thank you dear friend❤️❤️🙏
@sreejanmv2413
@sreejanmv2413 2 жыл бұрын
Om nagarajaya namaha 🙏🙏🙏 ( fool Indian people forget to our culture . Hinduism🚩 😭)
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏🙏
@mubinac.t3125
@mubinac.t3125 2 жыл бұрын
Mmm
@sreenaththippalassery3879
@sreenaththippalassery3879 6 ай бұрын
Ivide veedinullil oru sarpa puttu undennu paranju kettittundu athinekurichu paranjillallo 😮
@Dipuviswanathan
@Dipuviswanathan 5 ай бұрын
അതിനെപ്പറ്റി ഒന്നും അവർ പറഞ്ഞില്ല
@MaimoonathEpParavanna
@MaimoonathEpParavanna 7 ай бұрын
ഇത് വളർത്തുന്നു ത് ഈ നാട്ടിലെ പണിക്കന്മാരല്ലെ എല്ലാതെ അവിടെ പോയവരാരം നല്ല അഭിപ്രയവും മോശ അഭിപ്രയവും പറയുന്നില്ലല്ലോ
@balachandran7820
@balachandran7820 2 ай бұрын
I will go to themekkadu temple August 8 th
@darkness-ws5hw
@darkness-ws5hw 2 жыл бұрын
Orikkal angot varan sadhikkane
@Dipuviswanathan
@Dipuviswanathan 2 жыл бұрын
സാധിക്കും🙏
@favouritemedia6786
@favouritemedia6786 2 жыл бұрын
ഓം നാഗ രാജയാ വിദ്മഹേ ചക്ഷു ശ്രവണായ ധീമഹി തന്നോ സർപ്പ പ്രചോദയാദ്
@kalyanikulangarath9527
@kalyanikulangarath9527 7 ай бұрын
ആവശ്യപ്പെടുകയാണെങ്കിൽ ഉണ്ണികളേ വരുവിൻ എന്ന് പറയുമ്പോൾ ഒരു കൂട്ടം നാഗങ്ങൾ ഓടിവരുമായിരുന്നെന്നു ഇത് സത്യമായിരുന്നോ? (ഇത്രയും മേലത്തെ കംമെന്റിൻറെ bakkiyanu)
@reenajose5528
@reenajose5528 2 жыл бұрын
Makkal eillatha oru christian family Appa Amma Eaduthu valarthi
@aryakumar224
@aryakumar224 2 жыл бұрын
Ee manayudeyum ee nagaraja shethrathinteyum aduthu thamasikkan enikk avasaram undakki thannu daivam anugragichu.aa mannil thamasikkan avasaram kittiyathu valarae thamasichanengilum athiludae nagarajavintae anugraham njan manassilakkunnu
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏🙏
@brothers2_gamingc30
@brothers2_gamingc30 Жыл бұрын
🙇‍♂️🙇‍♂️🙇‍♂️🙇‍♂️🙇‍♂️🙇‍♂️🙇‍♂️🙇‍♂️🙇‍♂️🙇‍♂️🙇‍♂️
@megharagesh
@megharagesh 2 жыл бұрын
നാഗരാജാവ് നാഗയക്ഷി കാത്തു കൊള്ളളനെ ...
@anoopnaircs1796
@anoopnaircs1796 2 жыл бұрын
ഇവിടെ കോൺടാക്ട് ചൈയ്യാൻ ഉള്ള നമ്പർ ഉണ്ടെങ്കിൽ തരുമോ?
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Description box ഒന്നു നോക്കുമോ അതിൽ കൊടുത്തിട്ടുണ്ട്
@valsatk9148
@valsatk9148 Жыл бұрын
pampumekkad manaEllabhaktharkum viswasamullathaanu
@lekhaanil9900
@lekhaanil9900 2 жыл бұрын
ഓം ശ്രീ നാഗരാജായ നമഃ 🙏🙏🙏
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏🙏
പൂന്താനം ഇല്ലം.,Poonthanam illam
20:26
MalabaR StudiO
Рет қаралды 542 М.
How To Get Married:   #short
00:22
Jin and Hattie
Рет қаралды 24 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,7 МЛН