കഴിഞ്ഞ മാസം വെട്ടിക്കൊട്ടു നാഗരാജാ ക്ഷേത്രത്തിൽ പോകാൻ ഉള്ള ഭാഗ്യം ലഭിച്ചു നാഗരാജാവേ നാഗയെക്ഷിയമ്മേ നല്ലതു വരുത്തണേ എനിക്കും എന്റെ കുടുംബത്തിനും 🙏
@anjalisanu3895 Жыл бұрын
ശിവരാത്രി വൃതം നോക്കിയാണ് എനിക്ക് എന്റെ കുഞ്ഞ് ജനിച്ചത്. അതും വെട്ടിക്കോട് ആയില്യം നാളിൽ. നാഗരാജ സ്വാമി കാക്കണേ 🙏🏻🙏🏻🙏🏻
@rahulathira4413 жыл бұрын
Aa നാട്ടിൽ ജനിക്കാൻ kazhanjiathu തന്നെ ഭാഗ്യം 🙏🙏🙏🙏 എത്ര വെട്ടം കണ്ടാലും മതി വരില്ല❤🙏🙏🙏❤❤ നാഗരാജാവേ nagayashiyamme അടിത്തെ അനുഗ്രഹം എന്ന് undakkanne🙏🙏🙏🙏
ഞാനും ഈ നാട്ടുകാരിയാണ്. ഇവിടെ ജനിക്കാൻ കഴിഞ്ഞത് പുണ്യവും ഭാഗ്യവുമാണ്..
@gopakumars.pillai52862 жыл бұрын
എന്റെ അടുത്ത ക്ഷേത്രം 🙏 താങ്കളുടെ നല്ല നിഗമനം, ഗവേഷണം, വളരെ നല്ല വിവരണം, അഭിനന്ദനങ്ങൾ 🙏
@Dipuviswanathan2 жыл бұрын
Thank you sir
@nimmisreedharan69313 жыл бұрын
നാഗങ്ങളുടെ അമ്പലം കേരളത്തിൽ ഒരുപാടുണ്ടെങ്കിലും മണ്ണാറശാലയും വെട്ടിക്കോടും വല്യ പ്രധാനപെട്ട അമ്പലങ്ങൾ ആണ് ഈ അമ്പലത്തിന്റെ കഥ പറഞ്ഞു തന്നതിന് ഒരുപാടു നന്ദി 🙏
@Dipuviswanathan3 жыл бұрын
Thank you
@fzzz64223 жыл бұрын
Your
@manimohanan30492 жыл бұрын
@@Dipuviswanathan yuppie
@sinilkumar25412 жыл бұрын
പാമ്പും മേയ്ക്കാട് മാളയിലും ഉണ്ട് നാഗരാ' ജക്ഷേത്രം
@sujathajayaram60943 жыл бұрын
ഈ വിശേഷ ക്ഷേത്രത്തെ കുറിച്ചുള്ള അറിവുകൾ തന്നതിന് നന്ദി..
@amruthaparvathy2293 Жыл бұрын
2 വർഷം ആ മണ്ണിൽ താമസിക്കാൻ നാഗരാജാവിന്റെ അനുഗ്രഹം കൊണ്ട് കഴിഞ്ഞു. ❤വെട്ടിക്കോട് അമ്പലത്തിന്റെ അടുത്തായി ആയിരുന്നു വീട്.❤ രാവിലെയും വൈകിട്ടും പോകാൻ സാധിക്കുമ്പോൾ പോകുമായിരുന്നു. ❤ സ്കൂൾ പോകുന്നത് അമ്പലത്തിത്തിന്റെ അടുത്തൂടെ ആയിരുന്നു ❤ ഞങ്ങളുടെ ഏറ്റവും വലിയ ഭ്യഗ്യം ആയിരുന്നു നാഗരാജാവേ ❤
@AaGaLovelyTales3 жыл бұрын
കഴിഞ്ഞമാസം ഞങ്ങൾ വെട്ടിക്കോട് അമ്പലത്തിൽ വന്നിരുന്നു പക്ഷെ അമ്പലത്തിന്റെ ഐതിഹ്യം അറിയില്ലായിരുന്നു ഈ കഥ കേട്ടത്തിൽ ഒരുപാടു സന്തോഷം
@Dipuviswanathan3 жыл бұрын
🙏🙏
@Lakshmi-dn1yi3 жыл бұрын
എറണാകുളത്തു നിന്ന് വരുമ്പോൾ എങ്ങനെ ആണ് റൂട്ട് ഒന്ന് പറയാമോ
@soumyasurumi82582 жыл бұрын
@@Lakshmi-dn1yi നേരെ കായംകുളം അവിടുന്ന് ചാരുംമൂട് റൂട്ടിൽ പോണം
@rajeshgs27522 жыл бұрын
വളരെ മനോഹരമായ ആവിഷ്കാരം 👌. ഈ അറിവുകൾ പകർന്നു തന്നതിൽ താങ്കൾക് ഒരുപാട് നന്നി 👍
@Dipuviswanathan2 жыл бұрын
Thank you
@sunilkumarn99452 жыл бұрын
മൂന്ന് തവണ പൂയ ദിവസം സന്ധ്യാ ദീപാരാധന തൊഴാൻ ഉള്ള ഭാഗ്യം ഈ തിരുവനന്തപുരത്തുകാരനായ ഈ എളിയവന് ഭഗവാനും ഭഗവതിയും നല്കി. വളരെ സന്തോഷം
@Dipuviswanathan2 жыл бұрын
🙏
@dipuparameswaran3 жыл бұрын
Super... മഴു കൊണ്ട് വെട്ടിക്കൂട്ടി പ്രതിഷ്ഠ നടത്തിയ സ്ഥലം... മുൻപ് കേട്ടിട്ടുണ്ട്
@Dipuviswanathan3 жыл бұрын
❤️❤️
@AnReNFITNESS20203 жыл бұрын
Voice kidu thannne ketoooo♥️♥️♥️♥️♥️ Oru theatre feeling and back ground music adipollii😘😘😘
@Dipuviswanathan3 жыл бұрын
Thank you renjith ❤️❤️❤️🙏
@shinukumar41423 жыл бұрын
പ്രത്യക്ഷ ദൈവങ്ങൾ. നല്ല അവതരണം 🙏
@Dipuviswanathan3 жыл бұрын
Thank you
@joshiathulyajoshiathulya87983 жыл бұрын
വെട്ടിക്കോട്ട് നാഗരാജാവേ ശരണം 🙏🙏🙏
@balakrishnanm64203 жыл бұрын
വളരെ നല്ല അവതരണം. അഭിനന്ദനങ്ങൾ 🙏🙏
@Dipuviswanathan3 жыл бұрын
Thank you
@sreepillai36522 жыл бұрын
ഓം നാഗരാജാവേ നമഃ 🌿🙏💕💞🌿💕🌹♥️♥️♥️👍👍👍💐💐🌺🌺🥰🤴🥀🥛🍌🌻🌼🤩🌸☘️🍅🌷🍓🥭🍇🍎🍐🍬🍋🍑🌾🏵️🍀🍏🍒❤🍒❤💮🌱🙏🙏🙏🙏🙏🌿💕💕
@omanakunjumon683611 ай бұрын
നാഗരാജാവേ നാഗയക്ഷിയമ്മേ സഹായിക്കണെഞാൻ അവിടെ വന്നോക്കാംഎന്നെഅതുവരെകത്ത്.രക്ഷിക്കണെഎൻ്റ ശരീരത്തെ എല്ലാം ദോഷങ്ങ ളുംമാറ്റിതരണെഎൻ്റമുഖത്തെകറുപ്പ്മാറ്റിതരണെ
@shivinck2 жыл бұрын
The hard work you put on reflects in your presentation.
@Dipuviswanathan2 жыл бұрын
Thank you shivin🙏🙏❤️
@spprakash20373 жыл бұрын
നല്ല ആത്മാർഥതയോടെ ആണ് നിങ്ങൾ ഓരോ വീഡിയോ യും ചെയ്യുന്നത് ...🙏🙏
@Dipuviswanathan3 жыл бұрын
Thank you sir🙏
@binukumar.sangarreyalsupar970322 күн бұрын
കറുകട० ശ്രീ സ്വർണ്ണാത്ത് നാഗർകാവ് നാഗരാജാക്ഷേത്ര०! കോതമ०ഗല०...എറണാകുള० ജില്ല! പ്രധാന വഴിപാട്- നാഗപഞ്ചമീപൂജ,കാര്യസിദ്ധി നെയ്യ്-വിളക്ക്..🙏🙏🙏
അവിടെ വളർ ന്നത് തന്നെ ഭാഗ്യം മേപ്പിള്ളിൽ ഇല്ലത്തെ സ്കൂളിൽ പടി ച്ചത് 7ക്ലാസ്സിൽ വരെ ഉച്ച സംമയം ആഹാ രം കഴി ക്കാൻ ഞങ്ങൾ കണ്ടു റ്റുണ്ട് ആയില്ല്യ ത്തിനു എഴു ന്നു ള്ള ത്തു സ മ യം ഭഗവാനെ നഗരാ ജ ൻ വ് കാത്തു കൊള്ളാംണ മേ 🙏👍🌹🌹🌹🙏
@onelife-celebrateit2 жыл бұрын
Ente amma veedinte adutha :) edakoke pogarund :) othiri ishtam :) Thank u for the upload :)
@Dipuviswanathan2 жыл бұрын
Thank you👏
@vishnuas12323 жыл бұрын
ഓം നമഃ ശിവായ ശ്രീ നാഗരാജാവേ ശ്രീ നാഗയക്ഷിയമ്മേ എല്ലാവരെയും കാത്തു രക്ഷിക്കണേ 🙏
@Dipuviswanathan3 жыл бұрын
🙏
@AnReNFITNESS20203 жыл бұрын
Anna adipolii ketooo...♥️♥️♥️😘😘😘
@Dipuviswanathan3 жыл бұрын
Thank you❤️❤️❤️
@Lakshmi-dn1yi3 жыл бұрын
നാഗ ദൈവങ്ങളെ ശരണം
@soumyasurumi82582 жыл бұрын
ഐതീഹ്യം അറിഞ്ഞത് ഇന്നാണ് 🥰🙏
@Dipuviswanathan2 жыл бұрын
🙏
@mish46912 жыл бұрын
ഇനിയും ഇതുപോലെ ഉണ്ട് ഈ കഥ 🙏🏻
@amruthaparvathy2293 Жыл бұрын
ഇന്ന് വെട്ടിക്കോട് ആയില്യം ആയിരുന്നു. പോയി കണ്ട്. നന്നായി അടുത്ത് കാണാൻ സാധിച്ചു നാഗരാജാവിനെ ❤🙏🙏🙏🌸🌸🌸🌸🌸
വീഡിയോ ഇഷ്ടമായി... എനിക്ക് സർപ്പദോഷ പരിഹാരമായി ജോത്സ്യർ പാമ്പും, മുട്ടയും, പുറ്റും സർപ്പക്കാവിൽ സമർപ്പിക്കണമെന്ന് പറഞ്ഞിരുന്നു. ഈ വഴിപാടിനെപ്പറ്റി തിരുമേനി പറയുന്നുണ്ട്. എല്ലാ ദിവസവും ഇതവിടെ സമർപ്പിക്കാൻ കഴിയുമോ.. Pleace replay...🙏🙏
@Dipuviswanathan Жыл бұрын
പറ്റുമല്ലോ അവിടെ ചെന്നാൽ മതി
@vimalal86643 жыл бұрын
കോവിഡ് കാലം തുടങ്ങുന്നതിനു മുൻപ് ഈ ക്ഷേത്രത്തിൽ തൊഴാൻ കഴിഞ്ഞു. ഭാഗ്യം മഹാഭാഗ്യം.
@Dipuviswanathan3 жыл бұрын
🙏🙏
@ajithkumarn32013 жыл бұрын
Very good 🙏🙏🙏
@Dipuviswanathan3 жыл бұрын
Thank you
@Dhanalekshmiofficial2 жыл бұрын
Evide uruli kamazhthal nercha undo?
@Dipuviswanathan2 жыл бұрын
അത് ചോദിക്കണം പറയാട്ടോ
@jayanthnd12073 жыл бұрын
Oom ananthaya nama oom aadhisheshaya nama 🙏🙏🙏
@SreejaS-y3o Жыл бұрын
Njanum avide janichathu enteyum punyam
@jipinpanachira68972 жыл бұрын
Kannur ane nan varan ulla vazhi onne parayamo bus root
@Dipuviswanathan2 жыл бұрын
Highway ekm tvm kayamkulam adoor road
@sareeshck26299 ай бұрын
@@Dipuviswanathansarpabali kku illa sadhanagal abide pattumo,adutha date eppozha
@onattudeshamofficial Жыл бұрын
Kayamkulam vetticode nagaraja temple 🙏🐍
@wcdwiw3 жыл бұрын
M A L Y A L A M 💞
@kanthinataraj94182 жыл бұрын
There was no video only heard the voice!! Why?
@Dipuviswanathan2 жыл бұрын
Video is working fine No problem, please try again
@vipinpk97993 жыл бұрын
Thalichukodukkal pooja undo
@mish46912 жыл бұрын
നാഗരാജാവ് ശരണം 🙏🏻🙏🏻🙏🏻🙏🏻 ഞാൻ ചതയം എന്റെ പേര് മിനേഷ് ✨️