Angioplasty ക്ക് ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് എന്ന് പറഞ്ഞു തരാമോ Dr
@poonghatradhish58832 ай бұрын
മരണത്തെ കാത്തിരിക്കണം, അത് ആണ് മുഖ്യ
@rajalakshmipremachandran94503 ай бұрын
Good info. Dr വീഡിയോ കണ്ടു കഴിഞ്ഞാൽ ഒരു സമാധാനം അന്ന്. വേറെ ആരുടെ വീഡിയോ കണ്ടാലും വിശ്വാസം വരില്ല. Thank you dr. 🙏. Dhuva മോൾക്ക് God bless you കൊടുക്കണേ
@marystanley70283 ай бұрын
Very informative.. you explained it so well that we could understand it. Thank you. God bless you.❤🙏
@sameersalihpallikera2583 ай бұрын
ആന്‍റജിയോ പ്ലാസ്റ്റി ചെയ്തവര്‍ ചെയ്യേണ്ട എക്സൈസുകള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കിയാല്‍ നന്നായിരിക്കും...
@suhaibmon29253 ай бұрын
Anjiyoplasty ക് ശേഷം ശ്രദ്ധിക്കേണ്ട കര്യങ്ങൾ ഒന്ന് പറഞ്ഞു തരുമോ dr കഴിക്കേണ്ട ഫുഡും plz reple dr..
@sameersalihpallikera2583 ай бұрын
ഞാന്‍ ആന്‍റജിയോ പ്ലാസ്റ്റി കഴിഞ്ഞ ശേഷം Roseday gold 20യാണ് കഴിക്കുന്നത്... ഡോക്റുടെ നിര്‍ദേശ പ്രകാരമാണ് ഇത് കഴിക്കുന്നത്..
@jalanalexarakal15333 ай бұрын
വളരെ ഉപകാരപ്രദമയ വീഡിയോയാണ് '
@Shahan853 ай бұрын
I am a subscriber this since it started and my favorite and trusted doctor. Video clip related to topic what included in this video, I have seen full video from that doctor. Your video is clear and very helpful same as your all videos and same time He also well explained in his way about side effects and how to you. In this topic he is not wrong as my understanding, same thing in this video. Thank you
@Babu.9552 ай бұрын
Doctor 3 Stent post ചെയ്ത വ്യക്തി പതിവായി Aspirin, Astrovastin എന്നിവ മുടങ്ങാതെ കഴിച്ചിട്ടും Stent ൻ്റെ ഉള്ളിലും പുതിയ 2 ബ്ലോക്ക് വേറെയും ഉണ്ടായി അത് എന്ത് കൊണ്ടാണ്
@michukc41293 ай бұрын
Angiyoplasty detail വീഡിയോ പ്ലീസ് sir
@soumyadeepu61323 ай бұрын
Very good information doctor
@pranavpayyoli30893 ай бұрын
Angioplasty ക്ക് ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് എന്ന് പറഞ്ഞു തരാമോ.. Dr
@sameersalihpallikera2583 ай бұрын
Dr Pls Reply
@poonghatradhish58832 ай бұрын
മരണത്തെ കാത്തിരിക്കണം,
@radhakrishnant.g59772 ай бұрын
എന്തായാലും വെസ്റ്റേൺ countries ഇൽ 40 കഴിഞ്ഞ എല്ലവർക്കും ഡോക്ടർമാർ ബേബി ആസ്പിരിൻ ആഴ്ചയിൽ ഒരിക്കൽ കഴിക്കാൻ പറയാറുണ്ട്
@fathimashoukathali54183 ай бұрын
താങ്ക്യൂ ഡോക്ടർ 🥰🥰🥰🥰
@Sherinejoseph1723 ай бұрын
Thank u ഡോക്ടർ ❤❤
@khalidvayalacheri57012 ай бұрын
ശരിക്കുള്ള സംശയം
@prasannakumari66543 ай бұрын
Very good information dr...doubts clear aayi...thank U so much..😊❤
@ambikanair48053 ай бұрын
Thank you Dr
@shilajalakhshman81843 ай бұрын
Thank you dr🙏ente husband 7 years aai 75gm aspirin kazhikkund,sugar patient anu heart specialist kazhikkan paranjittullathanu,
@rajeenasuhak16383 ай бұрын
Thank you sir
@sudhacharekal72133 ай бұрын
Very good message Dr
@LibaPrashant3 ай бұрын
Sir, can you explain the benefits of Brahmi? Is it really helpful for improving memory power?
@meenatp19673 ай бұрын
Sir bypass surgery kazhinjavar sradhikkenda karyangal parayamo
@abhijithc2473 ай бұрын
Thank you Dr ❤❤❤
@vijeeshvijeesh12693 ай бұрын
Thankyou Dr ❤❤❤
@sujathasuresh12283 ай бұрын
Good information 👍🙏👍
@HdhdhdhhdhHdhdhdhhdhdhh3 ай бұрын
Lippomakurichuparayamoplz
@Abdu-i13h3 ай бұрын
Good information ❤
@elzybenjamin40083 ай бұрын
E.C.G IL VERIATION KANDU BUT ECHO TROP 1 CONTITATIVE TEST ILUM NORMAL AANNU DR. ECG IL VERIATION VANNATH ETHINALLANNU🙏PLS. REPLY
@sreek85613 ай бұрын
ഡോക്ടർ സർ എന്റെ മകൾ പ്രെഗ്നന്റ് ആയിരുന്നപ്പോൾ അവൾക്കു ഡോക്ടർ അസ്പിരിന് എഴുതികൊടുത്തു അവൾക്കു വേറെ ഒന്നും ഇല്ലായിരുന്നു എന്തിനാണെന്ന് അറിഞ്ഞുട
@Islamic-Life-k4p3 ай бұрын
എനിക്കും തന്നിരുന്നു... കുട്ടിക്ക് വളർച്ച കുറവ് ഉണ്ടാവുന്നതിനും.. മുന്നേ ഉള്ള കുട്ടിക്ക് weight കുറവ് ആണെങ്കി.. ബ്ലഡ് ഫ്ലോ കൂട്ടാൻ ആണ് അത് കൊടുക്കുന്നത്.. കുട്ടിക്ക് കൂടുതൽ bloodflow ഏതാൻ എന്നാണ് dr പറഞ്ഞത്
@User_cashfan0993 ай бұрын
Bp verathe irikan kodkarund
@solykurian47323 ай бұрын
Pregnant ആയിട്ടുള്ള bedrest പറഞ്ഞവർക്കും ഈ tablet കൊടുക്കും
@layya01233 ай бұрын
8:42 വീഡിയോ മുഴുവനായി കാണുക
@layya01233 ай бұрын
@@Islamic-Life-k4p8:42 വീഡിയോ മുഴുവനായി കാണുക
@rajeshsiva65333 ай бұрын
Aspirin, sorbitrate
@ashakurian26923 ай бұрын
Very good information 👌
@shaheedas57923 ай бұрын
Bypass kazhinju exercise cheyyunnath parayumo
@NaseeraNaseera-q9e3 ай бұрын
ഞാൻ പ്രെഗ്നന്റ് ആയിരുന്ന time dr nku prescribe ചെയ്തിരുന്നു.. Nku platelet count കുറവ് ആയിരുന്നു ആ time
@rajalakshmipremachandran94503 ай бұрын
Normal orlakku heart attack munne ariyanulla test enthannu. Plse parayamo. Etho oru blood test undallo.
@johnc4303 ай бұрын
Troponin test
@rekhatnair97763 ай бұрын
Ente ammaku cheruthayi pakshaghatham vannu.cheriya dose aspirin kazhikunnund as per doctor prescription.ithu blood nte katti kurakn venditu anu nu doc paranju
@shanibashani85593 ай бұрын
D diamer kooduthal ullavar asprin tabllet daily edukendadhundo..?
@SreejaKN-l3y3 ай бұрын
Thank you doctor 🙏🙏🙏
@kunhalavikkkunhalavikk43322 ай бұрын
I prefer to carry 2 cialis tablet 😎
@AmbraZzz3123 ай бұрын
ആ ഗുളിക കട്ടിയുള്ള ബ്ലഡ് ലൂസ് ആക്കാൻ ഉള്ളതാണ്
@navneeths62043 ай бұрын
അഞ്ചിപ്ലാസ്റ്റിക്ക് ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് ഒന്ന് പറഞ്ഞു തരാമോ ചേട്ടാ
@mariyammasalim60633 ай бұрын
Good information thankyou Dr. 🙏🙏
@Bindhuqueen3 ай бұрын
Thanku Dr❤️❤️❤️
@ambikanair48053 ай бұрын
Thanks Dr
@SeaHawk793 ай бұрын
ആസ്പിരിൻ കരുതണോ വേണ്ടയോ, കയ്യിൽ വെക്കണോ വേണ്ടയോ എന്ന് സ്ട്രെറ്റായി അങ്ങ് പറഞ്ഞാൽ പോരെ.
@layya01233 ай бұрын
പോരാ തായോ##, നീ വേറെ ചാനെൽ നോക്കിക്കോ
@mohamedrasheed62732 ай бұрын
Sorbitrate....???
@abhinavnathnath98053 ай бұрын
🌹🙏🙏
@Zainudheenchavakkad2 ай бұрын
🙏👍❤️
@mypassion.7683 ай бұрын
Dr periodsinu mumbulla breast painee kurichulla oru video cheyumo.
@viddiman17722 ай бұрын
ഹാർട്ട് അറ്റാക്ക് ഉണ്ടായി എന്ന് സംശയിക്കുന്ന ആൾക്ക് സോർബിട്രേറ്റ് കൊടുക്കാമോ ?
@HdhdhdhhdhHdhdhdhhdhdhh3 ай бұрын
Ippoma
@safna10993 ай бұрын
Dr ഫോൺ use ചെയുന്നതിന് ഇടയിൽ ഉറങ്ങി പോയി ഒരു രണ്ടര മണിക്കൂർ കഴിഞ്ഞിട്ട് ഉണർന്നപ്പോ കുട്ടികിടക്കുന്ന അടുത്ത് ഫോൺ 9മാസം ആയിട്ട് ഒള്ളു കുട്ടിക്ക്. ഫോൺ നെറ്റ് on ആയിരുന്നു. എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുമോ കുട്ടിക്ക് ഒരു പേടി
@ranisubaidha51573 ай бұрын
👍
@sinansinu24263 ай бұрын
Dr number kitto
@HdhdhdhhdhHdhdhdhhdhdhh3 ай бұрын
Lippoms
@honeybee32862 ай бұрын
👋👌👍🤝🤝
@Aspirant-h2q3 ай бұрын
സർ ഇതുമായി ബന്ധമില്ലാത്ത ഒരു സംശയം ആണ് . ഈ ലാസിക് ഐ സർജറി നല്ലതാണോ. എനിക്ക് സ്‌പെക്സ് ഉപയോഗിക്കുന്നത് ഇഷ്ട്ടമാണ് . എന്നാലും ലാസിക് ചെയ്താലോ എന്നുണ്ട് കാരണം സ്‌പെക്സ് ഉപയോഗിക്കാത്ത സമയത്തും ഫുൾ കാഴ്ച കിട്ടുമല്ലോ ? ഐ പവർ വരുന്നത് -3 യിൽ താഴെ ആണ് ....ഞാൻ ലാസിക് ചെയ്യണോ ? ഇനി അഥവാ ഞാൻ ലാസിക് ചെയ്താലും സ്‌പെക്സ് ഒഴിവാക്കില്ല. പ്രൊട്ടക്ഷൻ ഗ്ലാസ് എങ്കിലും വെക്കും. കാരണം കണ്ണട എനിക്ക് ഇഷ്ട്ടമാണ് ദയവായി റിപ്ലൈ തരുമോ ?
@pravasivlogz81193 ай бұрын
Hii sir, sir ne onnu kaanaan pattumo❓ appointment kittaan enthaanu cheyyendath ❓ plz reply