Thank u sir🙏🙏😍😍 1.കേരള സ്പീക്കർ? എം.ബി രാജേഷ് 2.കേരള ഗവർണർ? ആരിഫ് മുഹമ്മദ്‌ഗാൻ 3.കേരള പ്രതിപക്ഷ നേതാവ്? വി. ഡി.സതീശൻ 4.കേരള ഡി.ജി.പി.? അനിൽ കാന്ത് 5.ലോകയുക്ത സിറിയക് ജോസഫ് 6.സംസ്ഥാന വനിതാ കമ്മീഷൻ ചെയർ പേഴ്സൻസൻ? പി. സതിദേവി 7.മനുഷ്യാവകാശ കമ്മീഷൻ ചെയർ പേഴ്സൻ? ആന്റണി ഡോമനിക് 8.സംസ്ഥാന വിവരാവകാശ കമ്മീഷണർ? വിശ്വാസ് മേത്ത 9.കേരള പി.എസ്. സി ചെയർമാൻ? എം. കെ. സക്കീർ 10.കേരള ഹൈകോടതി ചീഫ് ജസ്റ്റിസ്? ജസ്റ്റിസ് എസ്. മണികുമാർ 11.ചലച്ചിത്ര അക്കാദമി ചെയർമാൻ? കമൽ 12.സംഗീത നാടക അക്കാദമി ചെയർ പേഴ്സൺ? കെ. പി. എ. സി. ലളിത 13.ഉന്നത വിദ്യാഭ്യാസ മന്ത്രി? ആർ. ബിന്ദു 14.പൊതു വിദ്യാഭ്യാസം വി. ശിവൻകുട്ടി 15.ആരോഗ്യം, കുടുംബക്ഷേമം, വനിതാ ശിശു ക്ഷേമ മന്ത്രി? വീണാ ജോർജ് 16.ഇന്ത്യൻ രാഷ്ട്രപതി? രാം നാഥ് കോവിന്ദ് 17. ഇന്ത്യൻ ഉപരാഷ്ട്രപതി? വെങ്കയ്യ നായിഡു 18.രാജാസഭാ ചെയർമാൻ? വെങ്കയ്യ നായിഡു 19.ലോകസഭാ സ്പീക്കർ? ഓം ബിർള 20.ലോകപാൽ പിന്നാകി ചന്ദ്രഘോഷ് 21.മനുഷ്യാവകാശ കമ്മീഷൻ ചെയർ പേഴ്സൻ? ജസ്റ്റിസ് അരുൺകുമാർ മിശ്ര 22.മുഖ്യ വിവരാവകാശ കമ്മീഷണർ? യഷ് വർധൻ കുമാർ സിൻഹ
@happymoments80913 жыл бұрын
Thankyou
@subithau10723 жыл бұрын
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർ പെഴസെൻ? ജസ്റ്റിസ് അരുൺകുമാർ മിശ്ര കേരള മനുഷ്യാവകാശ കമ്മീഷൻ ചെയർ പേഴ്‌സെൻ? ആന്റണി ഡോമനിക്
@nishatk19843 жыл бұрын
Thanks
@sajeenasathar79653 жыл бұрын
🙏🙏
@sumirajesh36713 жыл бұрын
Thanks
@sajeenasathar79653 жыл бұрын
""ജനനം മുതൽ മരണം വരെ യുള്ള തുടർ പ്രക്രിയയാണ് വിദ്യാഭ്യാസം ""---ഇന്ദിരഗാന്ധി
@praveenpravi79793 жыл бұрын
❤️
@kelappan5563 жыл бұрын
ഇന്ദിര ഗണ്ടി യോളം ഇന്ത്യൻ സാമാന്യ ജനത്തെ ബുദ്ധിമുട്ടിച്ച മറ്റൊരു വ്യക്തി ഇല്ല... സമാനതകൾ ഇല്ലാത്ത വ്യക്തിത്വം... ശക്തയായ നേതാവ് പക്ഷെ ലവലേശം ബോധം ഇല്ലാരുന്നു 😐😐
@salahuddeenvp89110 ай бұрын
Muhammad nabi
@skpmathschannel68513 жыл бұрын
ഇന്ത്യ എന്റെ പ്രണയ വിസ്മയംആരുടെ ബുക്ക് "--ഗോപി നാഥ് മുതുക്കാട് 🥰
@safanakp26223 жыл бұрын
Thilacha mannil kaalanadayaay ---Puthussery Chorayum kanneerum nananja vazhikal ---K.Devayani Rani Sandhesham,Parivarthanam,Ahalya ---Sahodaran Ayyappan Majundharinde Amma --Lalithambika Antharjanam Ningalude daivarajyam ningalil thanne.---Leo Tollstoy The mother ---Maxim Gorky Soul of India ---Bipin chandra Pal Why i am an atheist ---Bhagath Sing A nation in making ----Surendranatha Banerjee Unhappy India ---Lala Lajpath Rai Golden Threshold -- Sarojini Naidu The indian struggle ---Nethaji Listening,Learning,Leading ---Venkayya Naidu India Wins Freedom --Moulan abul kalam azad
@joshythomas56753 жыл бұрын
👍
@jisha2613 жыл бұрын
👍
@shimasajil69623 жыл бұрын
Sir നും ടീമിനും എന്നും നന്മ മാത്രം ഉണ്ടാവട്ടെ 🥰😍😍 ലോകപൽ എന്ന പദം ആദ്യമായി ഉപയോഗിച്ചത് L M singvi
@harikumar7186 Жыл бұрын
ഞാൻ ഇന്ന് ഈ ക്ലാസ് വീണ്ടൂം കണ്ടു thanks ചക്രപാണി sir. Hari pathanamthitta
@meshahana143 жыл бұрын
ഈ ക്ലാസ്സ് നിർത്താൻ ആവില്ല ... ഇത് ഒരു വൈകാരിക ബന്ധമാണ്.. ഇത് കേവലം psc coaching അല്ല... ഇത് ഉയിർ ആണ്... അമ്മായി അമ്മയും പിള്ളേരും കെട്യോനും ഒരുമിച്ച് ഇരുന്ന് കേട്ട് പഠിക്കുന്ന സംസ്കാരം ആണ് ഇത്... അഭിമാനമാണ് ഇത്... അഹങ്കാരവും
@aswathys44673 жыл бұрын
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ എത്തിയപ്പോൾ അപ്പോളോ 11 നിയന്ത്രിച്ചിരുന്ന മൈക്കിൾ കോളിൻസ് ഏപ്രിൽ 28 നു അന്തരിച്ചു. ആത്മകഥ : carrying the fire: An Astronauts Journey
@gayathrikr57423 жыл бұрын
2020 ഹ്യൂമൻ ഫ്രീഡം ഇന്ടെസ് ഇന്ത്യയുടെ സ്ഥാനം -111
@nithyapurushothaman23093 жыл бұрын
എൻ സി പി ദേശീയ കല സംസ് കൃതിയുടെ ദ്രോണാ award-ഇന്നസെന്റ്. 🙏🙏🙏ഞാൻ ഒരിക്കലും നിർത്തില്ല. അറിയാവുന്നത് മാത്രമേ എഴുതുള്ളു.
@midhun62033 жыл бұрын
സംസ്ഥാനത്തെ ആദ്യ സൂഷ്മ ചെറുകിട ജലസേചനപദ്ധതി - കരടിപാറ(പാലക്കാട്)
@sreejas73523 жыл бұрын
2019 മാത്യഭൂമി പുരസ്കാരം-യു എ ഖാദർ
@unni_vlogz3 жыл бұрын
*പ്രധാന IPC വകുപ്പുകൾ* 1.IPC സെക്ഷൻ 153(എ) : മതം, വംശം, ജനനസ്ഥലം, ഭാഷ മുതലായവ കാരണമായി വ്യത്യസ്ഥ ഗ്രൂപ്പുകൾ തമ്മിൽ സ്പർദ പുലർത്തുകയും, സൗഹാർദ്ദത്തിന്റെ നിലനിൽപ്പിന് ഭംഗം വരുത്തുന്നതുമായ കൃത്യങ്ങൾ ചെയ്യുന്നത് കുറ്റകരമാകുന്ന വകുപ്പ്. 2. IPC സെക്ഷൻ 193 : ഒരു നീതിന്യായ നടപടിയുടെ ഏതെങ്കിലും ഘട്ടത്തിൽ ഉപയോഗിക്കുന്നതിന് വേണ്ടി വ്യാജമായ തെളിവ് നിർമ്മിക്കുന്ന ഏതൊരാളും ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരം ശിക്ഷയ്ക്ക് വിധേയമാകും. 3. IPC സെക്ഷൻ 277 : ഏതെങ്കിലും ജലസ്രോതസ്സ് മലിനമാകുന്നതുമായി ബന്ധപ്പെട്ട ശിക്ഷാവിധികൾ പ്രതിപ്പാദിച്ചിരിക്കുന്നു.(ശിക്ഷ : 3 മാസം തടവോ,500 രൂപ പിഴയോ രണ്ടും കൂടിയോ) 4. IPC സെക്ഷൻ 307 : കൊലപാതകശ്രമം നടത്തിയാൽ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം കുറ്റകരമാകുന്ന വകുപ്പ്. 5.IPC സെക്ഷൻ 309 : ആത്മഹത്യ ശ്രമത്തിന് കേസ് എടുക്കുന്ന IPC വകുപ്പ്. 6.IPC സെക്ഷൻ 314 : ഒരു സ്ത്രീയുടെ ഗർഭം അലസിപ്പിക്കുന്ന കാരണത്താൽ ആ സ്ത്രീയുടെ മരണം സംഭവിക്കുകയാണെങ്കിൽ ബന്ധപ്പെട്ട വ്യക്തിയ്ക്ക് ലഭിക്കുന്ന ശിക്ഷയെകുറിച്ച് പ്രതിപ്പാദിക്കുന്നു. (10വർഷം തടവും, പിഴയും ലഭിക്കുന്ന ശിക്ഷവകുപ്പാണിത്. സ്ത്രീയുടെ സമ്മതം ഇല്ലാതെ ഗർഭം അലസിപ്പിക്കുന്ന കാരണത്താൽ സ്ത്രീ മരണപ്പെടുകയാണെങ്കിൽ ബന്ധപ്പെട്ട വ്യക്തിയ്ക്ക് ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കുന്നു.)
@karthikaan24803 жыл бұрын
"രക്തത്തിലും വർണതിലും ഇന്ത്യക്കാരും അഭിപ്രായ ത്തിലും അഭിരുചി യിലും ധാർമികത യിലും ബുദ്ധിയിലും ഇംഗ്ലീഷ് കരുമായ ഒരു വർഗത്തെ സൃഷ്ടിക്കുക യാണ് നമ്മുടെ ലക്ഷ്യം" 1835 ഇൽ ഇന്ത്യയിൽ ENGLISH വിദ്യാഭ്യാസം നടപ്പാക്കുന്ന അവസരത്തിൽ മേക്കളെപ്രഭൂ പറഞ്ഞ വാക്കുകളാണിവ.
@balasubramanyampr17073 жыл бұрын
s
@AmmuAmmu-y703 жыл бұрын
Padippikumbol ingane motivation tharan sir ne pattu❤️❤️
@Maverikoo_3 жыл бұрын
പൊതുതാല്പര്യ ഹർജി Public Interest Litigation borrowed from USA. Father of Indian PIL -Justice Bhagwati
@shaijusatheesh44293 жыл бұрын
1). 26958 ൽ 9ന്റെ സ്ഥാന വില - ans 900 2). The jury -given a unanimous verdict of not guilty. Ans- has 3). രണ്ടു തവണ ആറ്റോർണി ജനറൽ ആയ വ്യക്തി - സോളി സൊറബ്ജി
@anoopprabhakaran67253 жыл бұрын
Gud mng sir 😊 സർ വിഷമിച്ച് ദേഷ്യത്തോടെ സംസാരിക്കുമ്പോള്‍ namakkum വലിയ വിഷമം ആകും.
@s1asd3 жыл бұрын
Thank you Sir 🙏😊🥰 Kerala Assembly has become the country’s first legislative headquarters of a state in the country to have a 'digital garden'. The digital garden was inaugurated by Speaker M B Rajesh in a function held recently at the assembly lounge.
@aadishanianeesh45923 жыл бұрын
V . .
@SunilKumar-vb3hq3 жыл бұрын
2020 JC ഡാനിയേൽ ഹരിഹരൻ 2020 പത്മപ്രഭ ശ്രീകുമാരൻ തമ്പി 2020 മാതൃഭൂമി കെ സച്ചിതനന്ദൻ
@Prasanth3222 жыл бұрын
Sir പറഞ്ഞു തരുന്ന നല്ല ഒരുപാട് കാര്യങ്ങൽ ഉണ്ട്..അത് വേറെ KZbin ചാനലിൽ കിട്ടില്ല...ഒരു പേപ്പർ ആയി ഒരു സാധാരണ കാരൻ സർക്കാർ ഓഫീസിൽ ചെന്നാൽ ,അയാളെ 10,20 തവണ കയറ്റി ഇറക്കി ദ്രോഹിക്കുന്ന ഒരുപാട് പേര് ഉണ്ട്.. ചക്രപാണി സാറിൻ്റെ ശിഷ്യർ അങ്ങനെ ഒരിക്കലും ചെയ്യില്ല
@shyjuhalishyjuhali13252 жыл бұрын
Innale nadanna plus two level prelimsil (17/09/22) dutch courage athupole chodichu sir.ipol e video kanumbol valare santhoshamund sir thanks❤️❤️❤️❤️❤️
@rohithcm89673 жыл бұрын
Thank you സാർ.ഞങ്ങൾ സാറിനോടൊപ്പം ഉണ്ട്. 1)2020 ലെ സരസ്വതി സമ്മാൻ നേടിയത് -ശരൺ കുമാർ ലിംബാലെ (മറാത്തി എഴുത്തുകാരൻ, നോവൽ -സനാതൻ ) 2)ഇന്ത്യയിലെ ആദ്യത്തെ ലിഥിയം റിഫൈന റി നിർമിക്കുന്ന സംസ്ഥാനം -ഗുജറാത്ത് 3)2021 വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ വാർഷിക സമ്മേളനവേദി -സിങ്കപ്പൂർ 4)കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതി -ആത്മനിർഭർ ഭാരത് അഭിയാൻ 5)ഓട്ടീസം ബാധിതരുടെ സമഗ്രപുരോഗതിക്കായി കേരള സാമൂഹിക സുരക്ഷ മിഷൻ ആരംഭിച്ച പദ്ധതി -സ്‌പെക്ട്രം
@sinir5273 жыл бұрын
Thank you sir. ഇന്ത്യയിൽ ദുരന്തനിവാരണ നിയമം നിലവിൽ വന്ന വ൪ഷ൦-2005.
@Anu_meenu3 жыл бұрын
2021 നിയമസഭ ഇലക്ഷന് നടന്നത് -ഏപ്രിൽ 6 മന്ത്രിസഭാ അധികാരത്തിൽ വന്നത് -മെയ് 20
@charuthacharu45003 жыл бұрын
May 20 alle
@sjay23453 жыл бұрын
May 20 മന്ത്രിസഭ May 2 ഇലക്ഷൻ result ഏപ്രിൽ 6 ഇലക്ഷൻ ജൂൺ 4 ബഡ്ജറ്റ് kn ബാലഗോപാൽ 15നിയമസഭാ ആദ്യ ബഡ്ജറ്റ്
സാർ എടുക്കുന്ന ഇംഗ്ലീഷിന്റെ ബാക്കി എത്രയും പെട്ടെന്ന് തുടങ്ങാൻ കാത്തിരിക്കുന്ന ഒരുപാട് പേരിൽ ഒരാൾ..
@praveenpravi79793 жыл бұрын
ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള ഒരു സാമൂഹിക ഉടമ്പടിയുടെ ഫലമാണ് ഭരണകൂടം.❤️ -റൂസ്സോ
@thasli83423 жыл бұрын
Inn psc de eng questions njan read cheyth nokunnundenkil athinte karanam sir anu...👍👍❤❤💪💪
@beenahassan62523 жыл бұрын
സാറിന്റെ ചിരി വീണ്ടും കാണാൻ സാധിച്ചു..... 🙏🙏🙏🙏🙏താങ്ക് ഊ സർ സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൺ --p സതീദേവി
@soosupsctalks77063 жыл бұрын
Sir ന്റെ വാക്കിനേക്കാൾ വേറൊരു വാക്ക് kettu. Ldc പൊട്ടിപ്പാലീസായി... നെഗറ്റീവ് ആണ് കാരണം... ഇനി സർ പറയുന്ന പോലെ ചെയ്തു ഞാൻ nxt എക്സാം വിജയിക്കും... ഉറപ്പ്
@puppysworld.3 жыл бұрын
ഓൾ കേരള വിമെൻസ് ലീഗ് രൂപം കൊണ്ടത് എവിടെ വച്ചാണ്? കോഴിക്കോട് കുളത്തൂർ പ്രസംഗം - k. സുകുമാരൻ വാഴത്തട വിപ്ലവം - ചാവറയച്ഛൻ പട്ടിസദ്യ - ചട്ടമ്പി സ്വാമികൾ രസിക സദനം ആരുടെ ഭവനം? V. T. ഭട്ടത്തിരിപ്പാട് കേരളവർമ സൗധം ആരുടെ ഭവനം? മൂലൂർ പദ്മനാഭ പണിക്കർ Kuttamkulam സമരം അറിയപ്പെടുന്ന മറ്റൊരു പേര് - വഴിനടക്കൽ സമരം SNDP യോഗം സ്ഥാപിക്കാൻ dr. പൽപ്പുവിന് പ്രചോദാനം നൽകിയത് - സ്വാമി വിവേകാനന്ദൻ
@jisha2613 жыл бұрын
👌👌
@smt25443 жыл бұрын
1:ഇടുക്കി ഡാമിന്റെ ചലന വ്യതിയാനം അറിയാനായി സ്ഥാപിച്ച അത്യാധുനിക സംവിധാനം :- രശ്മി (real-time structural health monitoring & early warning system) 2:തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഭോക്താക്കളായ കുടുംബങ്ങളിലെ അര്‍ഹരായവര്‍ക്ക് തൊഴില്‍ നൈപുണ്യം നേടുന്നതിനായി ആരംഭിച്ച പദ്ധതി :- ഉന്നതി 3:ഏഷ്യയിലെ മികച്ച തൊഴിലാളി സൗഹൃദ കമ്പനി ലിസ്റ്റിൽ ഇടം പിടിച്ച കേരളത്തിലെ കമ്പനി:- ഹാരിസൺ മലയാളം 4:സിഎ ഭവാനി ദേവി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു :- ഫെൻസിങ് 5:രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം നിലവിൽ വന്നത് :- വാഴക്കാട് (മലപ്പുറം) New model question⬇️ ചുവടെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം? 1. ആസ്ട്രേലിയയിൽ അനുഭവപ്പെടുന്ന ചക്രവാതമാണ് (Cyclone) വില്ലി-വില്ലീസ് 2. മഞ്ഞ് തിന്നുന്നവൻ' എന്നറിയപ്പെടുന്ന പ്രാദേശിക വാതകമാണ് ചിനൂക്ക് 3. ആകാശത്ത് പഞ്ഞിക്കെട്ടുകൾ പോലെ കാണപ്പെടു ന്നവയാണ് ക്യൂമുലസ് മേഘങ്ങൾ. 4. മഴയ്ക്ക് കാരണമാകുന്ന നിംബസ് മേഘങ്ങൾ ചാരനിറത്തിലോ കറുപ്പ് നിറത്തിലോ കാണപ്പെടുന്നു. 5. വെള്ളനിറത്തിൽ തൂവൽക്കെട്ടുകൾ പോലെ കാ ണപ്പെടുന്നവയാണ് സിറസ് മേഘങ്ങൾ. (എ) 1, 3, 4 എന്നിവ മാത്രം (ബി) 2, 3, 4, 5 എന്നിവ മാത്രം (സി) 1, 3, 4, 5 എന്നിവ മാത്രം (ഡി) 1, 2, 3, 4, 5 എന്നിവ Ans. D
@jithino51183 жыл бұрын
👌👍👏
@skpmathschannel68513 жыл бұрын
ഞങ്ങൾ കൂടെയുണ്ട്..... 👍👍👍🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻
@sangeethjayan18283 жыл бұрын
പാറ പോലെ ഉറച്ചു നിൽക്കിന്നു.... Sir
@remananremanan88293 жыл бұрын
High court Assistant apply cheythittundu sir.....ldc kazhinju HC assistant model questions Koodi njangalkku parijayapeduthane sir plzzz🙏🙏🙏🙏 Australian Open 2021 - Novac Djokovic - Naomi Osaka French Open 2021 - Novac Djokovic - Barbora KrejKova Wimbledon 2021 - Novac Djokovic - Ashley Bartae US Open 2021 - Daniel Medvedev - Emma Redukanu
@rejiansaransar60363 жыл бұрын
🙏🙏🙏
@bijumylachal2773 жыл бұрын
പഴശ്ശി രാജയുടെ പ്രധാന മന്ത്രി - കണ്ണവത്തു ശങ്കരൻ നമ്പ്യാർ
@santhinireveendran68213 жыл бұрын
Thank you സാർ 🙏🙏 🌹ഒളിമ്പിക്സ് നു ശേഷം ടോക്യോയിൽ നടന്ന പാര ലിംബിക് സിലും പങ്കെടുത്ത തിരുവനന്തപുരം സ്വദേശി = സിദ്ധാർഥ ബാബു( ഷൂട്ടിംഗ് ) 🌹കയർ ബോർഡ് ഓഫ് ഇന്ത്യ യുടെ ചെയർമാൻ = ഡി. കുപ്പുരാമു 🌹നുയോർക് ആസ്ഥാനമായുള്ള അഡോൾഫ് ആൻഡ് എസ്തർ ഗോറ്റ്ലീപ് ഫൗണ്ടീഷന്റെ അന്തർ ദേശിയ പുരസ്‌കാരം നേടിയ ചിത്രകാരൻ = പ്രദീപ് പുത്തൂർ 🌹2021 ജനസംഖ്യ ദിനത്തിന്റെ പ്രമേയം = the impact of the covid 19 pandemic on fertility
@geethachitra43673 жыл бұрын
1. A pod of dolphis 2. A bevy of girls 3. A suit of rooms
@resmiram42453 жыл бұрын
അഫ്ഗാനിസ്താന്റെ വികസനവും സുരക്ഷയും aim ചെയ്തിട്ടുള്ള അയൽരാജ്യങ്ങളുടെ സംരംഭം.. heart of Asia
@remananremanan88293 жыл бұрын
Good morning sir.....❤️❤️njangalundu sir eppozhum koode...insha Allah😇😇 Unnaatheyum urangatheyum padikkunnundu sir...ithinte nettam njangalkku Kittum ...thanks a lot sir ❤️❤️
@jepsont65163 жыл бұрын
Good morningz sir ക്ലാസ്സ് ന് ആയി കാത്ത് ഇരിക്കുക ആയിരുന്നു രാവിലെ സാർ നെ കാണുമ്പോൾ വല്ലാത്ത ഒരു ബലം ആണ്
Mithali Raj; അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺ നേടുന്ന വനിത താരം
@jewelsworld67543 жыл бұрын
ente sir ne kandale enik oru energy ullu,., njan oru divasam polum sir ne kanathirikkilla.,. Sir nte puthiya class illekil njan pazhaya class kandittanu ente oru divasathe class thudagunnath,, God bless u dear sir
@ആതിരT3 жыл бұрын
കേരളത്തിലെ ആദ്യ സംയോജിത പ്ലാസ്റ്റിക് പാഴുവസ്തു സംസ്കരണ കേന്ദ്രം -കുറ്റിപ്പുറം (മലപ്പുറം)
@rejiansaransar60363 жыл бұрын
Gmng, sir🙏ഖോത്ര ഭാഷയിൽ ലോകത്തിൽ ആദ്യമായി നിർമ്മിക്കപ്പെട്ട സിനിമ =നേതാജി (ഇരുള ഭാഷയിൽ ) ഡയറക്ടർ -വിജീഷ് മണി, നായകൻ -ഗോകുലം ഗോപാലൻ
Thank you sir 🙏 Bag and baggage= completely Break a leg= to wish good luck
@thasnisafeed95483 жыл бұрын
ഞങ്ങൾ സാറിനെ കളഞ്ഞിട്ട് എവിടെയും പോകൂല സാറിൻറെ കൂടെ തന്നെ കാണും
@SanthiSanthis-c6e6 ай бұрын
Veendum kanunnu
@zaidazakeer78163 жыл бұрын
Inshaallay
@vishnurkrishnan83853 жыл бұрын
Motivation
@ashiquehassainar45273 жыл бұрын
Good morning mashe 🙏🙏🙏 tokiyo olympiss സമാപന ചടങ്ങിൽ പതാക വാഹകനായത് - ബജ് രംഗ് പൂനിയ ( 65 kg ഗുസ്തി, വെങ്കലം മെഡൽ, ഹരിയാന സ്വദേശി )
@archananarayanan32753 жыл бұрын
Thank you for your invaluable class 🙏🙏🙏🙏🙏🙏
@PSCTIPS-ldc-fso-keralapsc3 жыл бұрын
nanni sir
@rohithmr79303 жыл бұрын
Thank you🙏🙏🙏🌹🌹🌹 sir
@shaheenamols45393 жыл бұрын
Sirrrrrr 🙏🙏🙏🙏🙏🙏
@shijisubair88923 жыл бұрын
Thurannitta vathil-umman chandi
@minusujith95503 жыл бұрын
Thank you sir. PARAPHERNALIA : ornaments or accessories.
@salahuddeenvp89110 ай бұрын
Alhamdulillah
@rakhit5496 Жыл бұрын
🙏☺☺
@yadukrishnanr96703 жыл бұрын
thank you
@athulya44993 жыл бұрын
Thank sir..... ❤
@musicrover86213 жыл бұрын
Kerala administrative tribunal oru niyamanusrithamaya sthapanam aan bharanagadana sthapanam alla note that point
@tharav.a20963 жыл бұрын
Thank you sir ❤️🙏🙏🙏🙏🙏
@akhilaretheesh62903 жыл бұрын
Thank u sir Sir nte class kandit aanu english base kityathu.
@gopakumararyad13603 жыл бұрын
പോളിഷ് ഇടനാഴി എന്നറിയപ്പെട്ട പ്രദേശം --- ഡാന്‍സിംഗ് സോഷ്യലിസത്തിന്റെ ബൈബിള്‍ എന്നറിയപ്പെട്ട കൃതി ---- മൂലധനം ( ദാസ് കാപിറ്റല്‍ ) ലാന്‍ഡ് ഓഫ് സ്മൈല്‍ എന്നറിയപ്പെട്ട രാജ്യം ---- തായിലാന്ഡ് ജപ്പാനിലെ ഇപ്പോഴത്തെ ചക്രവര്‍ത്തി --- നരുഹിതോ 2005 ല്‍ ടുലിപ് വിപ്ലവം എന്നറിയപ്പെട്ട ജനകീയ പ്രക്ഷോഭം നടന്ന രാജ്യം ---- കിര്‍ഗിസ്ഥാന്‍
@divyaraj81773 жыл бұрын
To destroy the cancer cells and virus- T Lymphocyte Making antibody, destroy bacteria-B lymphocyte Consumer protection act-1986 dec 24
@mahimadhu13823 жыл бұрын
Sir police constable syllabus koodi cover cheyyan help cheyyo sir plzzz
@achu70833 жыл бұрын
Thank you sir 🙏 Public affairs center ആസ്ഥാനം - ബാംഗ്ലൂർ