Flowers Top Singer 2 | Yesudas Birthday Special | Flowers

  Рет қаралды 276,223

Flowers Comedy

Flowers Comedy

2 жыл бұрын

VKC വാങ്ങൂ.. സമ്മാനങ്ങൾ നേടൂ...
E Coupon ചോദിച്ചു വാങ്ങൂ...
Facebook - / vkc.kerala
KZbin - / @vkcgroup-official
Twitter - official_VKC?s=08
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 305
@soulofmine9082
@soulofmine9082 2 жыл бұрын
Mg ..is mg ...what a singer ..fast numbers , melody , classical.. everything safe in his hand ...gifted singer ....
@sasikalarikkal4813
@sasikalarikkal4813 2 жыл бұрын
പൊന്നു മക്കളെ🥰🥰🥰🥰🥰🥰🥰 ഈ പ്രോഗ്രാമിൽ 😘😘😘 യേശുതാസും spb യും ബാക്കിഉള്ള എല്ലാ ഗന്ധർവരും നിങ്ങളിൽ ഉണ്ട് ❤❤❤❤❤❤❤❤❤❤❤❤❤
@AnilKumar-tb3mu
@AnilKumar-tb3mu 2 жыл бұрын
ദാസേട്ടന്റെ ജന്മദിനത്തിൽ ദേവനന്ദയുടെ മനോഹര ആലാപനം 👌
@shinukolenchery
@shinukolenchery 2 жыл бұрын
അമ്പോ....!!! ആലാപ്പ് കേട്ടപ്പോൾ തന്നെ എംജീ അണ്ണന്റെ സൗണ്ട്....!!! പൊളിച്ചടുക്കി....!!!!
@jaseenthavayalil5968
@jaseenthavayalil5968 2 жыл бұрын
Bad
@shinukolenchery
@shinukolenchery 2 жыл бұрын
@@jaseenthavayalil5968 ഇത് കച്ചേരിയാണ്.... അല്ലാതെ ഗാനമേളയല്ല....
@rajeevzubair8864
@rajeevzubair8864 2 жыл бұрын
Bad
@ratheeshkumar6158
@ratheeshkumar6158 2 жыл бұрын
Neepoyi vaariadukkivakku thirnja
@NavaneethSagarMusic
@NavaneethSagarMusic 2 жыл бұрын
Superb no doubt on that,but I feel two versions, what they might have recorded in studio they would have telecasted, feels like studio recorded and mastered one,if observe carefully from 13:10 to 13:14 and from 16:50 to 17:50
@arshaprakash7275
@arshaprakash7275 2 жыл бұрын
അഭിമാന നിമിഷങ്ങൾ മലയാളികൾ എത്ര ഭാഗ്യവാന്മാർ ആണല്ലേ ഇത്രയും മികച്ച സംഗീത പ്രതിഭകൾ ആരുടെയും പേരെടുത് പറയണില്ല.... ഈശ്വര എന്ത് പറയണം എന്ന് തന്നെ അറിയില്ല💓💓💓
@PrakashCreetu
@PrakashCreetu 2 жыл бұрын
Anurudha mam, very extraordinary treat.. awesome..! !!
@nandhukrishnan.r9490
@nandhukrishnan.r9490 2 жыл бұрын
ആദ്യത്തെ കീർത്തനം കിടു. കീർത്ഥനത്തിന് ഇടയ്ക്ക് പരസ്യം വെച്ച മഹാന് നടുവിരൽ നമസ്കാരം
@maheshmenon7099
@maheshmenon7099 2 жыл бұрын
Anuradha mam's Brova Brahma was amazing... Completely changed the mood.... Wow .. 100 /100 Golden crown for u 🙏❤️🌹
@narayananmb3897
@narayananmb3897 2 жыл бұрын
🙏🥀💐🌹
@hamzakakkasseryk.k1520
@hamzakakkasseryk.k1520 2 жыл бұрын
ഭാവിയുടെ വാഗ്ദാനങ്ങളായ ഈ കുരുന്ന് കളെ സർവ്വ ശക്തൻ അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കുന്നു
@govindanshr1238
@govindanshr1238 2 жыл бұрын
അപൂർവ കൂടിച്ചേരൽ ഗാന ഗങർവൻ ദാസേട്ടനു പിറന്നാൾ സംഗീതാർച്ചന. അതി മനോഹരമായ ഗാനാലപനം ആശംസകൾ അഭിനങനങ്ങൾ. Congratulations.
@syamsnair9721
@syamsnair9721 2 жыл бұрын
എന്തൊരു freshness ആണ് ശ്രീയേട്ടന്റെ voice❣️
@psivakumar1485
@psivakumar1485 2 жыл бұрын
Wonderful performance ....all....God bless Das Sir and all of you.....with a healthy and long life .
@KripanDas_ksd
@KripanDas_ksd 2 жыл бұрын
എന്നും കേൾക്കാൻ ആഗ്രഹിക്കുന്നശബ്ദം ദേവനന്ദ
@bijuvettiyar9282
@bijuvettiyar9282 2 жыл бұрын
ഒരുരക്ഷയും ഇല്ല ഒരുപാട് ഇഷ്ട്ടമായി എല്ലാവരും ചേർന്നപ്പോൾ 🙏🙏🙏🙏🌹🌹🌹
@nalinipc5350
@nalinipc5350 2 жыл бұрын
vow .പ്രതി ഭാ സംഗമം.. പറയാൻ വാക്കുകളില്ല.അതിഗംഭീരം.ദാസേട്ടന് ഇനിയുമിനിയും ഒരുപാട് പാട്ടുകൾ പാടാനും കച്ചേരികൾ ചെയ്യാനും ജഗദീശൻ അനുഗ്രഹിക്കട്ടെ. പ്രാർഥനയോടെ
@lalithambikadevi8687
@lalithambikadevi8687 2 жыл бұрын
Working together is heaven All of you construct a heaven inflower's TV platform🙏💯
@francischirayathfrancischi6795
@francischirayathfrancischi6795 2 жыл бұрын
എല്ലാ കുട്ടികളും ഒന്നിനും ഒന്നു മെച്ചം, ദാസേട്ടന്റെ അനുഗ്രഹം ഈ മക്കൾ ക്കു ഉണ്ടാകട്ടെ.....
@karunakarannair4991
@karunakarannair4991 2 жыл бұрын
സംഗീതത്തിന്റെ ദേവ സദസ്സിന് പ്രണാമം 👏ഇതാണ് അമൃത സംഗീതം. എല്ലാ വിജയാശംസകളും അർപ്പിക്കുന്നു. 💐🕉️🌹🌹🌹
@happyman-gi9yx
@happyman-gi9yx 2 жыл бұрын
ഈ വേദിയിൽ ശരത് സാർ ആയിരുന്നു എങ്കിൽ കുറച്ചുകൂടി പൊളിച്ചേനെ 💞💞💞💞💞
@sreekumarswarier7074
@sreekumarswarier7074 2 жыл бұрын
👌👌👌അത് ശരിയാ ❤❤
@renjuthottathilabraham8996
@renjuthottathilabraham8996 2 жыл бұрын
Beautiful…What a feel…aaha njoying every bit of it after a very long time.thank you flowers tv…
@tcrmahesh
@tcrmahesh 2 жыл бұрын
priceless performance. Best gift to dasettan on his birth day
@geetharanikp
@geetharanikp 2 жыл бұрын
വളരെ നല്ല പിറന്നാൾ സമ്മാനം 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@sarammajose166
@sarammajose166 2 жыл бұрын
What an awesome treat❤️❤️❤️❤️
@drkmlakshmipathy
@drkmlakshmipathy 2 жыл бұрын
Excellent devine Maha Ganapathi kacheri 🙏🙏🙏Cakra thundam blessings for every body 🙏
@soorajsoman6943
@soorajsoman6943 2 жыл бұрын
MG sir great musician❤️❤️❤️❤️
@madhuckpunnapra6680
@madhuckpunnapra6680 2 жыл бұрын
അനിലേ വളരെ മനോഹരമായ വരികൾ ഹൃദ്യവും ഭക്തിരസപ്രധാന്യവുമുള്ള സംഗീതം മധു ബാലകൃഷ്ണൻ ഭാവസാന്ദ്രമായി ആലപിച്ചും എല്ലാവർക്കും അഭിനന്ദനങ്ങൾ ഈ ഭക്തി ഗാനം കേരള ജനത ഏറ്റെടുക്കും
@syamalakumari1673
@syamalakumari1673 Жыл бұрын
യേശുദാസിന്റെ ആ മനോഹര ശബ്ദം മധുസാറിൽ നിന്നു കേൾക്കുമ്പോൾ - ഹാ! ഗംഭീരം.
@padmakumarpillai5561
@padmakumarpillai5561 2 жыл бұрын
Happy birthday ദാസേട്ടാ 🙏🌹🙏🌹💐💐💐💐💐
@girijalakshmybhanumathi9661
@girijalakshmybhanumathi9661 2 жыл бұрын
Anumam nalla sundari ayettundu kudu thal sundari😂
@vargheesgeorge46
@vargheesgeorge46 2 жыл бұрын
What a treat to all music lovers.
@_nabeel__muhammed
@_nabeel__muhammed 2 жыл бұрын
ഇവരുടെ ലൈവ് പെർഫോമൻസ് 💥
@ambadi934
@ambadi934 2 жыл бұрын
Anu mam super
@THANKACHANMALIAS
@THANKACHANMALIAS 2 жыл бұрын
ജയ വിജയന്മാർക്കു ശേഷം ഇതുപോലെ ഒരു ശാരീര ജോഡി ആദ്യാനുഭവം. പക്കമേള വിദ്വാന്മാരും ഒപ്പം തന്നെ. അഭിനന്ദനങ്ങൾ.
@harishraghavullattil2879
@harishraghavullattil2879 2 жыл бұрын
ദേവൂട്ടി ദാസേട്ടന്റെ പിറന്നാൾ ദിനത്തിൽ അതി മനോഹരമായി പാടി
@krishnankuttynairkomath1964
@krishnankuttynairkomath1964 2 жыл бұрын
🌹🌹🌹❤❤❤🙏🙏🙏❤❤❤🌹🌹🌹👍👍👍👌👌👌💥💥💥😘😘😘💞💞💞🎉🎉🎉🙌🎉🎉🎉🎉 അഭിനന്ദനത്തിന്റെഈ പൂ ചെണ്ടുകൾ പൊന്നു മോളേ🎉🎉🎉🙌🙌🙌🎉🎉🎉🧡🧡🧡😍😍😍🖐️🖐️🖐️🤔🤔🤔🤩🤩🤩🤭🤭🤭👨‍👩‍👧‍👦👨‍👩‍👧‍👦👨‍👩‍👧‍👦💙💛💚💜👩‍❤️‍👩👩‍❤️‍👩👩‍❤️‍👩🥰🥰🥰
@krishnankuttynairkomath1964
@krishnankuttynairkomath1964 2 жыл бұрын
സംഗീത സഗരമായ ദാസ്സേട്ടന് , എല്ലാവിധയുരാരോഗ്യ സൗഖഇയവും ഗുരുവായൂർ അപ്പൻ കൊടുക്കട്ടെ!!!, അങേയീ സ്പെഷ്യൽ ദരിശ്ശനവും നിറവേറ്റികൊടുക്കണമേ ...അടിയെന്റെ ഒരേ ഒരു കാണിക്കയായി... 🙏🙏🙏❤❤❤🌹🌹🌹👍👍👍👌👌👌 പൊന്നു തമ്പുരാനെ ഉണർത്തുന്നതും, മണികണOൻ സ്വാമിയേ ഹരിവരാസനം പാടിയും... ഇനിയെന്ത് താമസം കണ്ണാ... അങ്ങയുടെ കുച്ചേലന്റെ ഒരന്തഇയാഭിലാഷം... NIRAVEറ്റി ല്ലേ 🙏🙏🙏🌹🌹🌹❤❤❤👍👍👍👌👌👌😘😘😘💥💥💥💞💞💞🎉🎉🎉🙌🙌🙌🎉🎉🎉💕💕💕🧡🧡🧡😭😭😭🧡🧡🧡💙💙💙💛💛💛💜💜💜💚💚💚💛💛💛🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🙏🙏🙏❤❤❤🌹🌹🌹👏👏👏🖐️🖐️🖐️
@teslamyhero8581
@teslamyhero8581 2 жыл бұрын
ദാസേട്ടന് സഹസ്ര കോടി പ്രണാമം ❤❤🙏🙏സുദീർഘായുഷ്മാൻ ഭവ 🙏🙏🙏ആയുരാരോഗ്യ സൗഖ്യം ❤❤❤🤝🤝🤝
@vinoder3944
@vinoder3944 2 жыл бұрын
ആഹാ..... സൂപ്പർ 👍🙏🙏💖💖👍
@bijumonpk398
@bijumonpk398 2 жыл бұрын
Expecting more classicals from you 👍
@Akhilmlal
@Akhilmlal 2 жыл бұрын
അനുരാധ നന്നായി പാടി
@Krishnakumar-dk6be
@Krishnakumar-dk6be 2 жыл бұрын
മധു എവിടെ ദാസേട്ടന്റെ പാട്ടുകൾ പാടുവാൻ ഏറ്റവും യോജിച്ചായാൽ
@nayandevmadhav
@nayandevmadhav 2 жыл бұрын
NjnAmma .A great tribute to Dasettan 🙏🙏 good excellent.Great performance . Better decision and singing with mutual combination.
@manonmaninair889
@manonmaninair889 2 жыл бұрын
Great!!Excellent.!!What aLoving Tribute to our Gana Ģandharvan!! The One and Only Dasettan !!LongLive Dasettan!GodBless him with Health and Happiness.
@gopalakrishnankkarat2150
@gopalakrishnankkarat2150 2 жыл бұрын
Best wishes Dasetta. Super performance
@surejprabhu5511
@surejprabhu5511 2 жыл бұрын
what a treat to watch .... This is real music..Infact Indian Music ...
@sudhaprakash172
@sudhaprakash172 2 жыл бұрын
India music is very very nice
@lekha6582
@lekha6582 2 жыл бұрын
Yesudas happy birthday god bless you 🙏🙏🙏🙏🙏🙏🙏🎂🎂🎂🎂🎂🎂🎂🎂 very super ❤️
@anujithmh6375
@anujithmh6375 2 жыл бұрын
love it a lot
@manumuthannamc3795
@manumuthannamc3795 2 жыл бұрын
🙏 memorable evergreen song from Gods own country 🙏 congratulations and all the best singers and musicians 🙏
@vidhu84348
@vidhu84348 2 жыл бұрын
വാതാപി ഗംഭീരമായിരിക്കുന്നു.😍
@gitapai1776
@gitapai1776 2 жыл бұрын
Wonderful performance.God bless you Das sir
@bijumusic5200
@bijumusic5200 2 жыл бұрын
ദാസേട്ടനിലേയ്ക്ക് എത്തണം എങ്കിൽ ഇനിയും പതിനായിരം കൊല്ലം സാധകം ചെയ്യണം എന്നാലും പറ്റില്ല അദ്ദേഹം സാക്ഷാൽ ഗന്ധർവൻ തന്നെ സംഗീതത്തിന്റെ പൂർണ്ണതയാണ് ദാസേട്ടൻ അത് ഇനി ഒരിക്കലും സംഭവിക്കാത്ത ലോകാത്ഭുതം (ബിജു മൂന്നാനപ്പളളി )
@rayeese7696
@rayeese7696 2 жыл бұрын
Ramagadaa gaanalayam... Sreenand polichu 😍😍❤️❤️❤️
@purushothamank550
@purushothamank550 2 жыл бұрын
Gambiram
@purushothamank550
@purushothamank550 2 жыл бұрын
🙏🙏🙏🌹
@prpkurup2599
@prpkurup2599 2 жыл бұрын
അതിമനോഹരം അതിസുന്ദരം അതിഗംഭിരം
@jayapal_muralidhar
@jayapal_muralidhar 2 жыл бұрын
എംജി അണ്ണൻ ഒരേ പൊളി💓💓💓
@bindubindhutj6370
@bindubindhutj6370 Жыл бұрын
👍🏻, പ്രണവസ്വരൂപത്തെ, പ്രണവആസ്വരൂപ എന്ന് പാടിയത് സാഹിത്യം മാറ്റം വന്നു പറഞ്ഞതിൽ ക്ഷമിക്കണം
@saleemcpmattul6418
@saleemcpmattul6418 2 жыл бұрын
ഇത് പോലെ എപ്പോയും ഫുൾ എപ്പിസോഡ് ഇട്ടോളണം കുറച്ച് കുറച്ച് ഇടരുത് പ്ലീസ്
@ranganathansrinivasan7244
@ranganathansrinivasan7244 2 жыл бұрын
Great persons were born on 10th January. Our kind pm lal bahadur shastri., Shri yesudas And my elder brother mr. Rajan
@sunilkk4505
@sunilkk4505 2 жыл бұрын
ഒരുപാട് സന്തോഷം,, എല്ലാവർക്കും എൻറെ അഭിനന്ദനങ്ങൾ, ഇങ്ങനെ ഒരു പ്രോഗ്രാം വന്നതിൽ സന്തോഷം,, ദാസേട്ടന് ആയുരാരോഗ്യവും നൽകട്ടെ,,,,
@user-kl3ju5lc1r
@user-kl3ju5lc1r 2 жыл бұрын
Qe
@sasidharannair2523
@sasidharannair2523 2 жыл бұрын
Asmsahal
@surendrannedumangad1384
@surendrannedumangad1384 2 жыл бұрын
നല്ലൊരു ദിവസത്തെ നിഷ്കളങ്ക ശബ്ദം കൊണ്ട് സുന്ദരമാക്കിയ കുറ്റി താരങ്ങൾക്ക് നന്ദി. പ്രത്യേകിച്ച് നമ്മുടെ ദേവൂട്ടി
@swaliisalu4627
@swaliisalu4627 2 жыл бұрын
കുറ്റിയാ😂😂😂
@shinyjoy715
@shinyjoy715 2 жыл бұрын
Happy birthday Dasettaa
@AJM771
@AJM771 2 жыл бұрын
WOW!! Really enjoyed it...thank you!!
@sm71185
@sm71185 2 жыл бұрын
ഹായ്, സംഗീതം, ദൈവത്തിന്റെ വിലയേറിയ ദാനം, മറ്റുള്ളവരെ sppikku
@b.m.prasad7488
@b.m.prasad7488 2 жыл бұрын
ഗംഭീരം 👌👏👏💞
@pushparaveendran9305
@pushparaveendran9305 2 жыл бұрын
ദാസ് സാർ അഭിനന്ദനം 🌹❤🌹🌹
@radhakrishnanpk7230
@radhakrishnanpk7230 2 жыл бұрын
Classical music better than light music.. Anu sriram is a very talented classical music singer..
@gopinathannambiarc2298
@gopinathannambiarc2298 Жыл бұрын
രേണുകയുടെ മോളല്ലേ.... എങ്ങിനെ പാടാതിരിക്കും...
@sankaranarayanan742
@sankaranarayanan742 2 жыл бұрын
For today's 3/3/2022, Best performance Sreehari deserve 100 Marks with Golden Star for his superb singing of " കല്ലായി പുഴയുടെ തീരത്ത്"👍
@abhinavpgcil4050
@abhinavpgcil4050 2 жыл бұрын
ശ്രീഹരി യുടെ കയ്യിന്നു പ്രതീക്ഷിച്ചത് കിട്ടിയില്ല.base പോർഷൻസ് വരുമ്പോ ആ മാധ്യമവതി രാഗത്തിന്റെ proper സ്വരസ്ഥാനങ്ങൾ കൃത്യമായി touch ചെയ്യുന്നില്ലാരുന്നു.. പിന്നെ total um ആ പാട്ടിന്റെ ഒരു feel കിട്ടിയില്ല. "കല്ലായി" പുഴ അല്ല "വണ്ണാത്തി" പുഴ.
@sudhaprakash172
@sudhaprakash172 2 жыл бұрын
Yes your right
@thomaspanavelil859
@thomaspanavelil859 2 жыл бұрын
Amazing rendition. I must have listened to late MG Radhakrishnan at least 5 times live, MGS has some of MGR’s style and inflections, MJ is great as always, great listening, as we pay respect to Dasettan’s 6 decades of incredible contribution to the World of music. I talk to Dasettan sometimes.
@saraswathyvp5838
@saraswathyvp5838 Жыл бұрын
It is amazing, wonderful, great as well as beautiful.
@kamalammani4902
@kamalammani4902 2 жыл бұрын
Tqu very much felt very much happy heard the songs recharged my childhood days
@Chandrav279
@Chandrav279 2 жыл бұрын
What a melodious voices Divine music 🎵🎶🎵🎶 A feast for hear 🙏🙏👏👏👏👏
@sudhaprakash172
@sudhaprakash172 2 жыл бұрын
Colam varala colam etha boltha oru performence adhyam ayta ana kanana super adipoli ayte ondu👌👌👍👍👍🙏
@sunandaleeladhar1711
@sunandaleeladhar1711 2 жыл бұрын
Excellent amazing and no words to praise
@pavithrancat1585
@pavithrancat1585 2 жыл бұрын
Happy Birthday Dasettan
@SureshKumar-sx6bo
@SureshKumar-sx6bo 2 жыл бұрын
അതിഗംഭീരം 🙏🏻🙏🏻🙏🏻❤️❤️❤️
@ashwiniashwini8841
@ashwiniashwini8841 Жыл бұрын
യേശുദാസ് സാർ എന്റെ മാനസ ഗുരുവാണ് 🙏🏻🙏🏻🙏🏻
@ananthakrishnan4303
@ananthakrishnan4303 2 жыл бұрын
Great performance
@madhutaxnbr8166
@madhutaxnbr8166 2 жыл бұрын
ദാസ്, ജയചന്ദ്രൻ..... അതിനു ശേഷം ഇഷ്ടമില്ലാതെ പലരുടെയും പാട്ടുകൾ കേൾക്കുവാൻ വിധിക്കപ്പെട്ടവർ........
@abdulazeezkm1107
@abdulazeezkm1107 2 жыл бұрын
പണ്ട് റേഡിയോ മാത്രമുള്ള കാലത്ത് ഉറങ്ങാൻ വേണ്ടി കിടക്കുന്ന സമയത്ത് കേൾക്കുന്ന അതേ ഫീലിങ്ങ്....
@anandusabari8556
@anandusabari8556 2 жыл бұрын
ആനന്ദം പരമാനന്ദം ❤️
@bijumonpk398
@bijumonpk398 2 жыл бұрын
Wow superb My dears🙏🙏🙏👍
@rinsonjose5350
@rinsonjose5350 2 жыл бұрын
"Vatapi Ganapathim Bhaje” ദാസേട്ടന്റെ ഒറിജിനൽ.!❤️🖤
@abhinavpgcil4050
@abhinavpgcil4050 2 жыл бұрын
ഉഫ്... അത്‌ കണ്ണുതള്ളിപ്പോകും പാടുന്നത് കേട്ടാൽ. മനുഷ്യൻ തന്നെയാണോ പുള്ളിക്കാരൻ എന്ന് തോന്നും. ❤️
@rinsonjose5350
@rinsonjose5350 2 жыл бұрын
@@abhinavpgcil4050 ദാസേട്ടൻ്റെ "താമസമെന്തെ വരുവാൻ" ലൈവിൽ ബ്രോടെ കമൻ്റ് കണ്ടതെയുള്ളൂ..❤️😃
@lekha6582
@lekha6582 2 жыл бұрын
happy birthday god bless you 🙏🎂🎂🎂🎂🎂🎂🎂🎂🎂
@geetharavi4742
@geetharavi4742 2 жыл бұрын
അവaചിയമായ അനുഭൂതി. എല്ലാവർക്കും നന്ദി .ദാസേട്ടന് ആയുരാരോഗ്യയം ദൈവം അനുഗ്രഹിക്കട്ടെ
@rosathomas9368
@rosathomas9368 2 жыл бұрын
God gifted voice &god gifted thalanth .god bless you all
@girijalakshmybhanumathi9661
@girijalakshmybhanumathi9661 2 жыл бұрын
Ethrayum valiya alukalude koode padan bhagyam kittiya annkutty mol valiya bhgyavthiyanu ellayppolum ellavarude thunayum anugrahavaum undakatte ennu prardhikkunnu 🙏🙏🙏🙏🙏
@sadanpksadanpk3207
@sadanpksadanpk3207 2 жыл бұрын
മനോഹരം..മനോഹരം....🌹🌹
@anitaverma4469
@anitaverma4469 2 жыл бұрын
Adipoli pattukacheri
@ishanishan8786
@ishanishan8786 2 жыл бұрын
Happy birthdy ദാസേട്ടൻ
@suharaipad311
@suharaipad311 2 жыл бұрын
3ws
@thaarcisalbin4379
@thaarcisalbin4379 2 жыл бұрын
One of the very best and beautiful ways of celebrating the birthday of Gana Gandharvan K.J.Jesudhas. Enjoyed a lot.
@sideequepalakkad2439
@sideequepalakkad2439 2 жыл бұрын
Happy. Birathiday. Dasetten. Aayoura. Arogiya. Sawukiyam. Daywam. Nallgate. 🌹🌹🌹
@prpkurup2599
@prpkurup2599 2 жыл бұрын
ദാസേട്ടനും കുടുബത്തിനും എല്ലാ ഐശ്വരങ്ങളും ആയുരാരോഗ്യ സൗഖ്യവും വൈക്കത്തപ്പൻ എന്നും കൊടുക്കട്ടെ അതിനു വേണ്ടി പ്രാർത്ഥിക്കുന്നു
@kallathprakashantp
@kallathprakashantp 2 жыл бұрын
Amazing performance..
@rajasekharanmnair4352
@rajasekharanmnair4352 2 жыл бұрын
A great perfomance, no words to say. Thanks for uploading this event.
@MohanKumar-bs1us
@MohanKumar-bs1us 2 жыл бұрын
What a great performance, priceless !
@shobhak1568
@shobhak1568 2 жыл бұрын
Yes wonderful Because they done great 👌🏿
@leelapc1545
@leelapc1545 2 жыл бұрын
ഗുരു വേ🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@shantharamaswamy651
@shantharamaswamy651 2 жыл бұрын
Too good no words to say👏👏👏👏👍💕💕💕💕
@varghesejoseph4435
@varghesejoseph4435 2 жыл бұрын
Anu madam sung well
@KK-dd1vk
@KK-dd1vk 2 жыл бұрын
Yes Great performance
@kavyap.r496
@kavyap.r496 2 жыл бұрын
Mg sir, MJ sir, Anu mam, Mridhangam, Maddalam, Violin, Gadam ellam vere oru lokathek kutikondupoyi♥️♥️♥️♥️♥️
@GunaGuna-yw9kx
@GunaGuna-yw9kx 2 жыл бұрын
Anuradha mam sang well
@snowdrops9962
@snowdrops9962 2 жыл бұрын
2023 birthday യ്ക്ക് അപ്‌ലോഡ് ചെയ്‌താൽ പോരായിരുന്നോ... 😏😏😏😏
@pramodevasudevan2799
@pramodevasudevan2799 2 жыл бұрын
Superbbbb 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sathishkumar2390
@sathishkumar2390 2 жыл бұрын
അതി മനോഹരം
@thomassebastian7501
@thomassebastian7501 2 жыл бұрын
Awesome rendition.great👌
@HaridasMMenon
@HaridasMMenon 2 жыл бұрын
Sweet performance
@ushakumari9832
@ushakumari9832 2 жыл бұрын
ഞാൻ വിചാരിച്ചു ആറു മാസം കൂടുമ്പോൾ യേശുദാസ് സാറിന്റെ birthday ആഘോഷിക്കുമെന്ന്.
@rasakrasak9868
@rasakrasak9868 2 жыл бұрын
Super.....Happy Birthday
@vlogsofsachintsathian1007
@vlogsofsachintsathian1007 2 жыл бұрын
Mrudangam poli🔥
@beginswithadreamer7993
@beginswithadreamer7993 7 ай бұрын
Iverellavarum padiyenkilum padmatheerthame padiy kochu veritu ninnuuuu oru rakshayillaaaaa super.....
@ashokkumar699
@ashokkumar699 2 жыл бұрын
...😀 ഇപ്പോഴാണോ അപ്‌ലോഡ് ചെയ്യുന്നത്....ദാസേട്ടൻ്റെ അടുത്ത ജന്മദിനം..വരാനായി.....എന്താ അപ്ലോടരെ ....
@shinukolenchery
@shinukolenchery 2 жыл бұрын
എന്തായാലും ഏഷ്യാനെറ്റും മനോരമയും ചെയ്യുമ്പോലെ ഹോട്ട് സ്റ്റാറിലും മനോരമ max ലും അപ്ലോഡ് ചെയ്തില്ലല്ലോ....
@reejamahesh2467
@reejamahesh2467 2 жыл бұрын
😃😃😃
@vijayalakshmijayaram6710
@vijayalakshmijayaram6710 2 жыл бұрын
Athe, adutha birthday varanayi. Ipposhanu upload cheyunnathu 😀
@gopalakrishnanbabu1610
@gopalakrishnanbabu1610 2 жыл бұрын
ഇങ്ങനെയൊക്കെ പാടാൻ പ്രാക്ടീസ് ചെയ്യാനും ഷൂട്ടിംഗിനുമായി അഞ്ചെട്ടു മാസമെങ്കിലും എടുക്കും അതു കൊണ്ടാ ലേറ്റ് ആയത്. മക്കളെ 😄
@shinukolenchery
@shinukolenchery 2 жыл бұрын
@@gopalakrishnanbabu1610 എന്റെ ഗോപാലകൃഷ്ണാ... അത് മുന്നെ റ്റീവിയിൽ കാണിച്ചാർന്നു... യൂറ്റൂബിൽ അപ്ലോഡ് ചെയ്യാൻ വൈകിയതാണ്.... പിന്നെ എംജീ അണ്ണനും ജയചന്ദ്രനും ഇതൊക്കെ പഠിക്കാൻ അഞ്ചെട്ട് മാസം വേണമെന്നോ???
@gajanhaas
@gajanhaas 2 жыл бұрын
What a great birthday present tribute for our dearest Das uncle! His bajans are divine especially Harivarsanam! May he live long and healthy and mentor the younger generations. Love you my dearest best singer!
@girijalakshmybhanumathi9661
@girijalakshmybhanumathi9661 2 жыл бұрын
Hats of u Mam
@kumarsugu1852
@kumarsugu1852 2 жыл бұрын
Great 👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 super super super very good 👍 thanks 🙏
Flowers Top Singer 2 | Meghna | Gopuramukalil...
16:34
Flowers Comedy
Рет қаралды 2,9 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,6 МЛН
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 7 МЛН
Flowers Top Singer 3 Grand Finale | Round 1 | Part B
1:32:13
Top Singer
Рет қаралды 768 М.
Flowers Top Singer 3 | Musical Reality Show | EP# 36
1:03:48
Flowers Comedy
Рет қаралды 335 М.
#SS9 Nagumo By Disha & Nanda
10:04
Asianet
Рет қаралды 6 МЛН
Flowers Top Singer 2 | Miah | Mele Poomala...
15:42
Flowers Comedy
Рет қаралды 664 М.
ШУНДАЙ ЯХШИ ВИДЕОГА ХЕЧ КИМ ЛАЙК БОСМАЙДИ
0:15
Муниса Азизжонова
Рет қаралды 6 МЛН
Sion princess funny Haribo Donuts 🍊🚆😅🤣
0:35
SION /紫音
Рет қаралды 10 МЛН
тгк: Логово FRIENDS
0:23
АлексДан
Рет қаралды 12 МЛН
😨 24 ЧАСА чтобы найти школьную ПИЦЦУ
0:41
Настя, это где?
Рет қаралды 4,8 МЛН
Эмоции💫 | Тгк: D1ashenka✨
0:22
D1ashenka
Рет қаралды 3,1 МЛН