കീടശല്യമില്ലാതെ തക്കാളി കായ്ക്കാൻ | Caring tips and tricks to get more yield from tomato | Malayalam

  Рет қаралды 16,450

Chilli Jasmine

Chilli Jasmine

4 ай бұрын

#chillijasmine #tomato #thakkalikrishi #bestwaytocarefortomatoplant #liquidmanure #mustwatch #biofertilizer #kitchengarden #smallspacegarden #cucumber #bittergourd #snakegourd #pachamulak #carrot #broccoli #cabbage #brinjal #chilli #cauliflower #tricks #tips #zerocost #leafmould # vilaveduppu #farming #harvesting #diy #krishi #terrace #terracefarming #terracegarden #caring #easy #fertilizer #adukkalathottam #amazing #beautiful #best #caringtips #different #edit #explore #entertainment #education #foryou #growbag #garden #ginger #harvest #healthy #highlights #how #india #indian #inspiration #jaivaslurry #jaivakrishi #jaivakeedanashini #kitchengarden #krishitips #manure #manuring #motivation #motivational #nature #new #newvideo #organic #online #plant #pachakarikrishi #seedsowing #subscribe #trending #trend #valam #vegetablegarden #viral #video #viralvideo #watering #youtube #youtuber #youtubevideo #yt #youtubechannel #youtubers

Пікірлер: 54
@shijishimjith
@shijishimjith 4 ай бұрын
എനിക്ക് നാല് ചുവടെ തക്കാളി ഉണ്ട് അതിലൊന്ന് മാത്രം വലിയ മരം പോലെ ആയിട്ടുണ്ട് നിറച്ച തക്കാളിയും ഉണ്ട് കണ്ടിട്ട് അതിശയം തോന്നുന്ന പോലെ തക്കാളി ഉണ്ടായിട്ടുണ്ട് ചേച്ചി പറയുന്ന വളങ്ങളാണ് ഞാൻ അതിന് കൊടുക്കുന്നത്❤❤
@manjushack6026
@manjushack6026 4 ай бұрын
Thankyou chechi... So much
@athmayanamcreations
@athmayanamcreations 3 ай бұрын
Very useful sharing 🎉🎉🎉
@geethasantosh6694
@geethasantosh6694 4 ай бұрын
Very good video 🙏🙏 explained very well 👌 👌
@Jesi88888
@Jesi88888 4 ай бұрын
Good video....
@jaysreesheppy5485
@jaysreesheppy5485 4 ай бұрын
👌👌👌
@susyrenjith6599
@susyrenjith6599 4 ай бұрын
👍👍👍👍
@kevinissacvarghese213
@kevinissacvarghese213 3 ай бұрын
Miss adipwoliyaaa 🤩🤩
@leenajoy8745
@leenajoy8745 4 ай бұрын
❤️❤️❤️
@devus2806
@devus2806 4 ай бұрын
😊thakkali fruitil karuthu varunnu adi fagathanu athinenthu cheyyanam
@nimmirajeev904
@nimmirajeev904 4 ай бұрын
Very good Information Thank you ❤❤
@aravindshibu4009
@aravindshibu4009 3 ай бұрын
🌹🌹🌹🌹🌹👌
@sushamass474
@sushamass474 4 ай бұрын
Hai Bindu nice & informative ❤❤
@ChilliJasmine
@ChilliJasmine 4 ай бұрын
Thank you 👍
@lizyprasad8609
@lizyprasad8609 4 ай бұрын
ഹലോ ബിന്ദു ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസ് കാണുന്നുണ്ട് എല്ലാം നല്ല ഉപകാരപ്രദം ആണ് കഴിഞ്ഞ ദിവസം ഓറഞ്ച് തൈ നടുന്ന കാര്യ എം ചൊതിക്കൻ ഫോൺ എടുത്തപ്പോൾ അന്നത്തെ വീഡിയോ ഓറഞ്ച് തൈ നടുന്നതിന് കുറിച്ചായിരുന്നു എനിക്കു വളരെ സന്തോഷമായി ഒരുപാട് നന്ദി
@ManjuManju-rb2wv
@ManjuManju-rb2wv 3 ай бұрын
ഞൻ ചേച്ചിയുടെ വീഡിയോ കണ്ടു inspiration ayi.. നിറയെ തക്കാളി നാട്ടു. എല്ലാം നല്ലപോലെ വളർന്നു🥰🥰. നിറയെ പൂക്കൾ വന്നു പക്ഷേ പൂക്കൾ കായ ആകുന്നില്ല. കൊഴിഞ്ഞുപോകുന്നു.. അതിന് എന്താണ് ഒരു പരിഹാരം... Replay തരണേയ്...
@mayaskamath1077
@mayaskamath1077 4 ай бұрын
Teacher enikku thakkali aakununde, but size valare cherudane. Athu pole oru perakka chedi njan prune cheydu, pudiya thalirila okke vannada. But pettannu vadipoyi, ippo stem cut cheyda avide unangi poyirikkunnu. Enda cheyyendathu paranju tharuo please 🙏
@ajithagouri3795
@ajithagouri3795 4 ай бұрын
Super👍🏻 തൈ വെയിലത്താനോ മാറ്റി നടുന്നെ
@sunithakumari7766
@sunithakumari7766 4 ай бұрын
ബിന്ദുവിൻ്റെ എല്ലാ വീഡിയോസുംഎനിക്ക് ഒത്തിരി പ്രയോജനപ്പെട്ടിട്ടുണ്ട്. തക്കാളി കൃഷിയുടെ പുതിയ ഒരു അറിവ് ഇന്ന് കിട്ടി. അതുപോലെ എൻ്റെ കുരുമുളക് ചെടിയിൽ ഉണ്ടാകുന്ന കുരുമുളകെല്ലാം മഞ്ഞ നിറത്തിലാകുന്നു ഇലകളും മഞ്ഞ' നിറ മാകുന്നു ഇതിനുള്ള പ്രതിവിധി എന്താണ
@ChilliJasmine
@ChilliJasmine 4 ай бұрын
വെള്ളം കുറഞ്ഞിട്ടായിരിക്കും അത് നോക്കൂ. അല്ലെങ്കിൽ അടുത്ത കാര്യം ചെയ്യാം
@sunithakumari7766
@sunithakumari7766 4 ай бұрын
രാവിലെയും വൈകുന്നേരവും വെള്ളം ഒഴിക്കുന്നുണ്ട്
@user-zj6zw4rv8k
@user-zj6zw4rv8k 4 ай бұрын
Puthiya pookal undavan entha cheyyukka
@rajendrangirija5834
@rajendrangirija5834 4 ай бұрын
Dear màdom my rose plañts àrelike white leaves, please answer me
@leelammathomas9864
@leelammathomas9864 3 ай бұрын
Ente thakkali valarnnu valuthayi ennal Kaya pidikkunnilla.othiri pukkal kulayayi undayi ellam karinju pokunnu
@sanikasanthosh7909
@sanikasanthosh7909 4 ай бұрын
Eli shalyam maranayi nthelum vazhi undo nth cheythittum chavanilla ,Ella krshiyum nashippikkunnu 😢
@kumbalan
@kumbalan 4 ай бұрын
Oberon
@beautifulmoments2388
@beautifulmoments2388 4 ай бұрын
Leaf burn ആകുന്നു athinuvendi enthu cheyam
@user-zj6zw4rv8k
@user-zj6zw4rv8k 4 ай бұрын
Hi chechi ente kayilulla oru Bush orange chedi growbagi vechappo nallonam poovum kayayum okke undayirunnu pinne mannilekku mati ipol ath ila manjalichu kayokke koyincbu povunnu entha cheyyende 😢😢😢😢😢 pls rply chechi
@ChilliJasmine
@ChilliJasmine 4 ай бұрын
Chuvadilakikkanum .
@user-zj6zw4rv8k
@user-zj6zw4rv8k 4 ай бұрын
Ini entha cheyyukka
@UshaPunalur-xb9ed
@UshaPunalur-xb9ed 3 ай бұрын
Goodiñormatiothakyoy
@shynishameer
@shynishameer 4 ай бұрын
എന്റെ തക്കാളി പൂവ് ഒരുപാട് ഉണ്ടാക്കുന്നുണ്ട് ഫ്രൂട്ട് ആകുന്നില്ല എന്താ ചെയ്യാൻ ആണ്
@ChilliJasmine
@ChilliJasmine 4 ай бұрын
വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ.
@nazeemalbeevi1235
@nazeemalbeevi1235 4 ай бұрын
Panthal undakkiyathu enganaya madam oru vedio cheyyane
@ChilliJasmine
@ChilliJasmine 4 ай бұрын
Ok
@hildarajan865
@hildarajan865 4 ай бұрын
Kummayavum sudomonosum eathra divasathilnidakku ozhikkam
@ChilliJasmine
@ChilliJasmine 4 ай бұрын
10 days
@mr_sahl7656
@mr_sahl7656 4 ай бұрын
Híii
@ChilliJasmine
@ChilliJasmine 4 ай бұрын
Haaaaaai
@sheebashain9515
@sheebashain9515 4 ай бұрын
തെർമോകോൾ പാത്രം എവിടുന്നാണ് വാങ്ങുന്നത്
@mvlogsrecipes444
@mvlogsrecipes444 4 ай бұрын
എനിക്കും അറിയാൻ താല്പര്യം ഉണ്ട്
@Sootgamingfreefire
@Sootgamingfreefire 4 ай бұрын
Dolomite പറ്റുമോ
@ChilliJasmine
@ChilliJasmine 4 ай бұрын
പറ്റും
@arjunkrishna6420
@arjunkrishna6420 4 ай бұрын
ചേച്ചിയുടെ കൃഷിയുടെ വീഡിയോ കണ്ട് ഞാനും നട്ടു തക്കാളി, പച്ചമുളക്, കക്കിരി, വെള്ളരി,ചീര എല്ലാം രണ്ട് തൈകൾ മാത്രം. പച്ചമുളകിൻ്റെ പൂക്കൾ എല്ലാം കോഴിഞ്ഞ് പോകുന്നു.മറ്റുള്ളതിനൊക്കെ കായ പിടിച്ചു....😂❤ ഇനി യും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു.
@sunitharsunithar3299
@sunitharsunithar3299 4 ай бұрын
കുമ്മായം കലക്കി ഒഴിച്ചാൽ പിന്നെ എത്ര ദിവസം കഴിഞ്ഞു വളം ഇട്ട് കൊടുക്കണം എന്ന് കൂടി പറയൂ മാഡം
@ChilliJasmine
@ChilliJasmine 4 ай бұрын
ഒരാഴ്ച
@lathavarughese7864
@lathavarughese7864 4 ай бұрын
ബട്ടർനട്ടു seeds evdu kittum
@ChilliJasmine
@ChilliJasmine 3 ай бұрын
ആമസോണിൽ കിട്ടും
@lathavarughese7864
@lathavarughese7864 3 ай бұрын
Thank u
@jasmi1415
@jasmi1415 4 ай бұрын
എന്റെ തോട്ടത്തിൽ ഉള്ള തക്കാളി തൈകൾ എല്ലാം കരിഞ്ഞു പോകുന്നു 😢
@sijaaneesh1353
@sijaaneesh1353 4 ай бұрын
എന്റെ 2തക്കാളി ചെടി നിറയെ കായ പിടിച്ചു തുടങ്ങിയതാ, രണ്ടും വാടിപ്പോയി 😢.
@ChilliJasmine
@ChilliJasmine 4 ай бұрын
ഇതുപോലെ ശ്രദ്ധിക്കൂ
@sijaaneesh1353
@sijaaneesh1353 4 ай бұрын
ബാക്കിയുള്ളവക്ക് ഇതുപോലെ ചെയ്യാം👍🏻, നിറയെ പൂക്കൾ ഉണ്ടായി തുടങ്ങിയിട്ടുണ്ട്.
Despicable Me Fart Blaster
00:51
_vector_
Рет қаралды 17 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 62 МЛН
One moment can change your life ✨🔄
00:32
A4
Рет қаралды 13 МЛН
Ramayanam Parayanam
14:32
RJ SUJA JANAKI VLOGS
Рет қаралды 621 М.