തിരിച്ചു ഷാരോൺ ആണ് ചെയ്തത് എങ്കിൽ... ഇപ്പൊ അവന്റെ അവസ്ഥ എന്തു ആകുമരുന്ന്..... സ്ത്രീ ആയത്കൊണ്ട് എന്തും ചെയ്യാം നിയമം രക്ഷിക്കും.. അതുകൊണ്ട് ഇനിയും കൊലകൾ തുടരും 🤗
@sujithvishnu86647 ай бұрын
അതെ ബ്രോ അവിടെ കൊല ഉണ്ടല്ലോ അതുകൊണ്ട് അവൾ പുല്ല് പൊലെ രക്ഷപ്പെടും
@shisa40977 ай бұрын
ഷാരോൺ ആയിരുന്നെങ്കിൽ ജയിലിൽ നന്നായി ജീവിച്ച് കുറച്ചു നാൾ കഴിഞ്ഞ് ഇറങ്ങി പെണ്ണും കെട്ടി സുഖമായിട്ട് കഴിയുന്നുണ്ടാകും... ആര് മരിച്ചാലും കൊന്നാലും ഇങ്ങനെയൊക്കെ തന്നെ..
@denildavis35617 ай бұрын
@@shisa4097കോപ്പാണ് ആണ് ആണെങ്കിൽ കാണാമായിരുന്നു പെണ്ണായാൽ റാങ്ക് ഹോൾഡർ നല്ല കുട്ടി 😂 കൊറേ കണ്ടതല്ലേ
@joobinvarghese30886 ай бұрын
@@shisa4097ഹോ ഭയങ്കര അറിവ്.. എന്നിട്ട് കഷായം ഗ്രീഷ്മ ഒരു വർഷം പോലും ജയിലിൽ കിടന്നില്ലല്ലോ... ഇപ്പോൾ ജാമ്യം കിട്ടി സുഖജീവിതം
@shisa40976 ай бұрын
@@joobinvarghese3088 അത് അവളുടെ advocatinte മിടുക്ക്..അവൾ അല്ലാതെ എത്ര പേർ ആ ജയിലിൽ ഉണ്ട് അവരെ എല്ലാവരേം പെണ്ണാണ് എന്ന കാരണം കൊണ്ട് വിട്ടോ.. എത്ര ആണുങ്ങൾ ഭാര്യയെ കെട്ടി തൂക്കി കൊന്നിട്ട് പോലും സുഖമായി രണ്ടാമത് കെട്ടി ജീവിക്കുന്നു
@shaaircel44647 ай бұрын
ഇദ്ദേഹം ആണ് റിപ്പോർട്ടർ 🔥🔥🔥
@balakrishnankeeppalli47667 ай бұрын
കഷായം ഗ്രീഷ്മ ജീവിച്ചിരിപ്പുണ്ട്. യുവാക്കൾ സൂക്ഷിക്കുക.
@jessygeorge24927 ай бұрын
Yes.. താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.. ആ പാവം പയ്യനെ കൊന്നത് Ph. D നേടിയ ക്രെഡിറ്റ് ആയിട്ടാണ് ഇവളുടെ മുഖഭാവം തെളിവെടുപ്പിന്റെ time ൽ.. 😠😠😠😠..msgs അടക്കമുള്ള ഇത്രയും തെളിവുകൾ ഉണ്ടായിട്ടും അവൾ കൂൾ ആയിട്ടു വിലസുന്ന നമ്മുടെ നിയമവ്യവസ്ഥിതി !!! പരമകഷ്ടം!!"🙄🙄🙄
@riaskolamulathilabdulla5527 ай бұрын
While taking evidences, Police investigative team must secretly record speeches
@UmeshUnni-lk3en7 ай бұрын
അതിൽ വലിയ തെറ്റില്ല അവളുടെ nude video vachu silent blackmail ആയിരുന്നു ആ പയ്യൻ അത് ആരും പറയുന്നില്ല
@binduunnikrishnan26487 ай бұрын
@@UmeshUnni-lk3enഅതെന്താ ആണുങ്ങളെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ചാൽ ശിക്ഷയില്ലേ 😂😂
@decemberdecember44017 ай бұрын
സ്നേഹം one side ആയാൽ ഉള്ള ഫലം. ഭീകരം ആണ്
@jyothi55637 ай бұрын
One side love ഒന്നും അല്ല problem. ഒരാൾക്ക് നമ്മളിൽ താൽപര്യം ഇല്ലെങ്കിൽ വിട്ടു കളയണം. അല്ലാതെ പുറകെ നടക്കൽ അല്ല. രണ്ട് പേരും കുറ്റക്കാർ😮
@@Dr.VaishnaviSureshNair ഇതു ഭ്രാന്ത് psycho ഒന്നും അല്ല.. വളരെ സെൽഫിഷ് ആയ wicked ആണ്.. One side love തന്നെ.. അവനു അവളോട് പ്രണയം, അവൾക്കു അത് ഇല്ല.. സ്നേഹം one സൈഡ് ആയാലും wicked അല്ലെങ്കിൽ തടി കേട് വരാതെ രക്ഷപെടും.. ചെറു പ്രായം അല്ലേ പയ്യൻ ശരിക്കും വീണു പോയി കാണും..
@gururaj51307 ай бұрын
Yes .. njanum kore anubhavichu 😢..
@Adithya-ds1qn7 ай бұрын
പാവം ജോളി ചേച്ചിയെ ആരും തിരക്കുന്നില്ല 😂😂😂
@geethathankappan95896 ай бұрын
😅😅😂
@meeras.g80877 ай бұрын
ഈ മിടുക്കി ജീവിക്കണം. ഒരുപാടു കാലം. കാലം കണക്കു തീർക്കുന്നത് ആരും അറിഞ്ഞില്ലെങ്കിലും she will see.
@Riswana-967 ай бұрын
💯
@SwathisSwathi-ob8gb7 ай бұрын
കാലം ഒന്നും തീർക്കില്ല അങ്ങനെ എങ്കിൽ കോടതിയും പോലീസ് ന്റെ ഒന്നും ആവശ്യം ഇല്ലല്ലോ
@soniajames86146 ай бұрын
No ma'am, there's is a court and justice will be done led by God...Definitely.@@SwathisSwathi-ob8gb
@neethumolk89767 ай бұрын
Reporter pwoli 🔥👌🏻👌🏻👌🏻
@Kunji-lb6yj6 ай бұрын
പോലീസും ഗ്രീഷ്മയും നല്ല ബന്ധം ആയിരുന്നു ഗ്രീഷ്മയ്ക്ക് ജാമ്യം കിട്ടുന്നതിൽ ഏറ്റവും കൂടുതൽ വേണ്ടത് പോലീസ് കാർക്ക് ആയിരുന്നു
@sobhalekshmi.s69337 ай бұрын
എന്തായാലും നേരത്തെ വിധി പറഞ്ഞതിന് നന്ദി
@nilaela95327 ай бұрын
ഇന്റർവ്യൂ കണ്ടു ചിരിക്കുന്ന ഗ്രീഷ്മ 😡😡
@jencymathews64477 ай бұрын
അവൾ നല്ലൊരു കല്യാണം കഴിച്ചു സുഖമായി ജീവിക്കും. ദൈവം ഉണ്ടോ എന്ന് എന്റെ സംശയം
@himamohanhimamom-vv9yo5 ай бұрын
Perfect
@mini-ii9gq7 ай бұрын
നിയമം വെറുതെ വിട്ടാലും ദൈവത്തിന്റെ വലിയ കോടതി ഉണ്ട്.. അവളെ വെറുതെ വിടില്ല 😡😡😡😡
@iliyaskhan39207 ай бұрын
Kop, onnum sambhavikila. 😆😅
@mini-ii9gq7 ай бұрын
@@iliyaskhan3920 ദൈവം എന്ന ശക്തി ഉണ്ട്.. തീർച്ചയായും അനുഭവം കൊടുക്കും
ഇതൊക്കെ തിരിച്ചു കിട്ടാതെ ഈ ഭൂമിൽ നിന്ന് പോകാൻ പറ്റുമോ
@user-ob4io6bk8v7 ай бұрын
ഗട്സ് അല്ല ,, വകതിരിവ്, വരും വരായ്ക ഇല്ലായ്മ,,🙏🌹
@Ineffable_Jester7 ай бұрын
Kure naalayi vicharickkunnu kashayam ippo evide aayirickum ennu.. enthayalum kollam good follow up video since no other media is behind this news
@BijoJoseph-yi8tk7 ай бұрын
അവളെ വെറുതെ വിട്ടാൽ കൊട്ടേഷൻ കൊടുത്തെങ്കിലും അവളെ തട്ടണം, ശാരോണിന്റെ വീട്ടുകാർ
@ശഹബാൻ7 ай бұрын
ശാരോണിൻ്റെ സ്ഥാനത്ത് മുസ്ലിം ആയിരുന്നു എങ്കിൽ ഏതെങ്കിലും രീതിയിൽ greeshmakk പണി കിട്ടിയേനെ
@niyasniyas17707 ай бұрын
ഈ കേസ് സിബിഐ അന്വേഷണം കൊണ്ടു വരണം ഗ്രിഷ്മ ജയിലിൽ പോകും
@skariahop48427 ай бұрын
ഈ താടകയെ എന്തിനാണ് കുട്ടി എന്ന് സംബോധന ചെയ്യുന്നത്.?
@Mehandi4807 ай бұрын
കാലം തെളിയിക്കും
@Jaisreeram-k3u7 ай бұрын
Respect women 😮💨
@raks73897 ай бұрын
Athanne ..kutty alla kolapathaki ennu aanu avale sambodhana cheyyendath😡
@SnehaS-x1s7 ай бұрын
😂😂👍👍
@aacharyaacademy97606 ай бұрын
ശ്യാമിന് നല്ല tension ഉള്ളപോലെ തോന്നുന്നു. Repoting good ആണ് brother🥰
@rsubhashchandran6567 ай бұрын
ഇപ്പൊൾ greeshma ഒരു നാടിന്റെ മുഴുവന്‍ koduppukaariyayi കഴിയുന്നു
@asifkalpaka65727 ай бұрын
പോലീസ് കഷായം ഗ്രീഷ്മയും കൊണ്ട് ടൂർ ആണ് പോയിരുന്നത് 😂😂 പിന്നെ നല്ല പെൺകുട്ടി എന്ന സർട്ടിഫിക്കറ്റും കൊടുത്തു 😂😂
@VasuDevan-jx9wd7 ай бұрын
അവളുട സമൂസയുടെ പവർ
@nithinbabu6377 ай бұрын
എറണാകുളം Maharajas College വിദ്യാർത്ഥികൾ ആയ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്ന് അനാശാസ്യം ചെയ്യുകയാണ് എല്ലാവരുടെയും മുന്നിൽ വെച്ച് അവിടെ പഠിപ്പ് അല്ല നടക്കുന്നത് പരസൃമായി അനാശാസ്യം ചെയ്യുകയാണ്
@entertainmentbox71807 ай бұрын
അയിന് 🤔
@shanilsulaiman64597 ай бұрын
Kittatha munthiri Alle pulikkum😂😂😂
@nithinshivadas69577 ай бұрын
കണ്ടാ.... No one cares😂😂😂
@Truth_vvarrior7 ай бұрын
😂😂 കഷ്ടം തന്നെ സഹോ നിൻ്റ് കാര്യം
@Naruto-v4i7w7 ай бұрын
കോളേജ് കണ്ടിട്ടില്ല അതാ കുഴപ്പം പഠിക്കാൻ പോയപ്പോ പഠിച്ചിരുന്നേൽ ഇവിടെ ഇരുന്ന് ഇങ്ങനെ കരയേണ്ടി വരില്ലായിരുന്നു 😆😆😆😆
@Iamjijo77 ай бұрын
ഷാരോൺ Lover.......എന്നല്ല..... കഷായം എന്ന് Save ചെയ്യ്
@saranyadileep1907 ай бұрын
Alla visham greeshma ennanu save cheyyendath
@Iamjijo77 ай бұрын
കഷായം ഗ്രീഷ്മ
@Balu_p.r7 ай бұрын
ഒരാളെ കൊന്നിട്ട് പുല്ലുപോലെ നടക്കുന്നു.. എന്താ അല്ലെ? 😂.. സ്ത്രീ അവൾ ഒരു സ്ത്രീ... 😏😏.
ഷാരോണിന്റെ വീട്ടുകാർ എന്തെങ്കിലും ചെയ്താൽ ചെയ്തു. അപ്പൊത്തന്നെ ചെയ്തിരുന്നേൽ കേസ് തേഞ്ഞുമഞ്ഞു പോകാനുള്ള സമയമായി.. നിയമം എന്നും പ്രതികൾക്കൊപ്പം ആണ്..
@Sarathlal_VS6 ай бұрын
😢😢😢
@kochukochoos37847 ай бұрын
കഴിഞ്ഞീസം ഫയർ ഫോഴ്‌സ് ഒരു ഗ്രീഷ്മയേ പരീക്ഷക്ക് കൊണ്ടോയ വാർത്ത കണ്ടപ്പോ ഫയർ ബ്രോസിനെ ഞാൻ തെറ്റിദ്ധരിച്ചു. ഈ പരനാറിയേ ആണോന്ന് സംശയിച്ചു. സോറി ഫയർ ബ്രോസ്. സോറി ഗ്രീഷ്മ (exam) ആള് മാറിപ്പോയി 🙏
ഭാവിയിലെ oru psycho.... അങ്ങനെ ആകാനുള്ള എല്ലാ chance ഉം ഉണ്ട് ഈ കുട്ടിക്ക്. Exact Reason മാത്രം unidentified. Any way.... ജീവനേക്കാൾ അവളെ സ്നേഹിച്ചു, last breadth വരെയും അവളെ വിശ്വസിച്ചുപോയ ആ ചെറുപ്പക്കാരന്റെ ആത്മാവിന് നിത്യ ശാന്തി ലഭിക്കട്ടെ.
@abhijith.s.319756 ай бұрын
പ്രണയം മരണം ആണ് ഉണ്ണിയെ..... Money, status, power positions..... പിന്നെ കുറച്ചു narcissitic trends.....❤true laaap💔
അവള് കേസിൽ നിന്ന് ഊരും. നല്ല ടാലെന്റ്റ് ഉള്ള കുട്ടിയാണ്. അങ്ങനാണല്ലോ പോലീസ് പറഞ്ഞത്
@CHARVAGAN7 ай бұрын
Bigboss season 7 winner ഗ്രീഷ്മ 😂
@Sudharsan.4827 ай бұрын
പിന്നെ മോളി ചേച്ചി!
@vishakhvishakh1487 ай бұрын
ഉള്ള എല്ലാവർക്കും ഓരോ ഗ്ലാസ് കഷായം കൊടുത്താൽ മതി winner avum 🤣
@ashiaamivlogzz72576 ай бұрын
Satyan
@spg02067 ай бұрын
Greeshma ippol Manasil: Adutahth Neee 🤬🤬🤬🤬
@raghusdance7 ай бұрын
ദൈവത്തിന്റെ കോടതിയിൽ ഇവളെ വെറുതെ വിടില്ല.
@soniajames86146 ай бұрын
Yes true
@sunilkochin7 ай бұрын
ഗ്രീഷ്മയെ ഭരിക്കലും ന്യായീകരിക്കുകയല്ല . പക്ഷേ ഷാരോണിൻ്റെ കൈയ്യിലും തെറ്റുണ്ടായിരുന്നില്ലേ? അവളെ അവൻ പിന്തിരിയാൻ സമ്മതിച്ചില്ല. അവളുടെ കുറച്ച് പ്രൈവറ്റ് വീഡിയോസ് അവൻ്റെ കൈയ്യിൽ ഉണ്ടായിരുന്നു. അത് പേടിച്ച് അവൾ ആത്മഹത്യ ചെയ്തിരുന്നെങ്കിൽ ഇത് സാധാരണ ഒരു ന്യൂസ് മാത്രം ആകുമായിരുന്നു. ഒരു പെണ്ണ് ഒരിമ്പിട്ടപ്പോൾ അവൾ വല്യ വില്ലത്തിയായി. എത്രയോ ആൺകുട്ടികൾ പെൺകുട്ടികളെ ചതിച്ചിട്ട് പോകുന്നു കൊല്ലുന്നു. അതൊന്നും ഇക്കാലത്ത് വാർത്തയേ അല്ല.
@nationalist_477 ай бұрын
അവൻ അങ്ങനെ വീഡിയോസ് വല്ലതും എടുത്തിട്ടുണ്ടെങ്കിൽ അത് വൈറൽ ആകുമെന്ന് എന്താണ് ഇത്ര ഉറപ്പ്? ഷാരോൺ ആ കുട്ടിയെ ആത്മാർത്ഥമായി സ്നേഹിക്കുകയും ജീവിത പങ്കാളിയാക്കാൻ ആഗ്രഹിച്ചിരുന്നു.. എന്നാൽ ഗ്രീഷ്മയ്ക്ക് അവനോട് താൽപര്യമില്ലായിരുന്നു എന്നാൽ അവനെ തന്ത്രപൂർവം ഒഴിവാക്കുകയും വേണമായിരുന്നു... പക്ഷേ അങ്ങനെ എന്തെങ്കിലും വീഡിയോ കയ്യിലുണ്ടെങ്കിൽ അവൾ ഉപേക്ഷിച്ചു പോയാൽ അവൻ അതെടുത്ത് പ്രയോഗിക്കും എന്ന് ഒരു തോന്നൽ ഒന്നുകിൽ ഗ്രീഷ്മയ്ക്ക് ഉണ്ടായിരിക്കും.. അപ്പോഴും അവൻ അത് ഭാവിയിൽ എടുത്ത് ദുരുപയോഗം ചെയ്യുകയോ വൈറലാക്കിയ ചെയ്യും എന്നതിന് ഒരു ഉറപ്പുമില്ല..
@shejas4547 ай бұрын
Ninakoke engane ingane chindikan kazhiyunnu... Avale pole oruthiye oru kaaranavashaalum accept cheyyilla.. Aa chekkan ethramathram vedana anubavichittundaavum..
@neethumolk89767 ай бұрын
Podey😡
@ushakumari47877 ай бұрын
ഒറ്റകൈയ്യനേയും കാണാനില്ല.
@ZimplyBlushWithMe7 ай бұрын
Pawam Koch cherukan nkm und oru aniyan Pawam an e news ketpol nk ethra vishmam thonitila
@nithinbabu6377 ай бұрын
പുതിയ തലമുറയിലെ പെൺകുട്ടികൾ പിഴകളാണ് ആൺകുട്ടികളുടെ അടുത്ത് ഇരുന്നു അനാശാസ്യം ചെയ്യുകയാണ് Public Placeil
@aquaplanto017 ай бұрын
Ara parajath nigal kando
@srusree7 ай бұрын
I shee 😔 😟 🙁 😆 🤣
@rajesh125696 ай бұрын
പക്ഷെ ഒപ്പമുള്ള ആൺകുട്ടികൾ വളരേ നിഷ്കളങ്കരാണ് ബ്രോ 😢
@jijomichael3066 ай бұрын
ഞാൻ കണ്ടതിൽ ഏറ്റവും മണ്ടൻ ആയി മരിച്ച കാമുകൻ ആണ് ഷാരോൺ, മരിച്ചു മണ്ടനായ വൻ, ഗ്രീഷ്മ പണി മേടിക്കും,, അത് ഉറപ്പല്ലേ 😢
@himamohanhimamom-vv9yo5 ай бұрын
Ath seriya😂😂
@prabudhanpk29426 ай бұрын
ഒഴിവാക്കാൻ നോക്കി അവൻ ഒഴിവായില്ല.
@Gojoloverr2087 ай бұрын
Syam ano ethu kandu padiche , super ente collegemate anu proud😊
@shijinshijin44847 ай бұрын
ഗ്രീഷ്മയുടെ മിടുക്കല്ല ഗ്രീഷ്മയുടെ കൊടുപ്പാണ്
@sinicyril7797 ай бұрын
Penkuti ❌ monster ✅
@taurian13126 ай бұрын
Y is this guy shivering
@soniajames86146 ай бұрын
Because, he knows she will evade the court punishment
@JayanBalakrishnan7 ай бұрын
You have to make a study of Hindu families of PARASSALA, NEYYATYINKARA, and KANYAKUMARI districts to know how many single girl child HINDU GIRL FAMILIES were destroyed by CHRISTAIN BOYS PLANNING CONVERSION OF HINDU GIRLS TO CHURCH .Because most of girls are single child ,the HINDU Families are affected . Is taking lover girl to hotel rooms and taking videos or photos innocent love ? They were in love but when he asked her to convert ,the problem came .Many CHURCH PASTORS support such CHURCH BOYS LIVING Hindu GIRLS for further conversion . Normally Hindu girls succumb to blackmail with photos ,but this girl retorted by killing the boy . So the girl is villain but boy blackmailing with photos is not innocent also . WHY CHURCH AUTHORITIES SUPPORTING THIS TYPE OF CONVERSION TACTICS ? CHRIST didn't teach fraud method for conversion
@KeralaXGOD7777 ай бұрын
Cowdung eaters😂
@internet_wanderer83167 ай бұрын
Hmmm
@amalsanthosh35746 ай бұрын
അവളെ ദൈയ്‌വം കാണാതിരിക്കില്ല ദുഷ്ട്ട ത്തി ഇവിടെ ത്തെ നിയമം ആണ് ഇ ത്ര യും കുറ്റകൃത്യ ങ്ങൾ കൂടാൻ കാരണം
@prasadmyname7 ай бұрын
Case theerunnathu vare constable thottu melpottulla policekarku Pani thanne
@mubashirakutty64206 ай бұрын
Paavam😢
@ushakrishnakumar79507 ай бұрын
Original arali chediyevere chediyumayi puthiya chedi undakunnu athanu vesham undakkunnu
@Allen_solly_22_557 ай бұрын
Avl purth eragiyo???
@ChikkusStyle7 ай бұрын
Secret love life full open aki kaanikum
@pradeeshmanu6416 ай бұрын
നമ്മുടെ നിയമം കൊള്ളം
@jibyjoshua8757 ай бұрын
നമ്മൾ തന്നല്ലേ ഈ പോലീസുകാരെ ഇങ്ങനൊക്കെ ആക്കിയത്
@harishmasuresh57687 ай бұрын
എത്രയോ ആണുങ്ങൾ എത്രയോ പേരെ കൊന്നുകളഞ്ഞേക്കുന്നു. പ്രണയപകയുടെ പേരിലും മറ്റും. ഒരാണിൻ്റെ സ്വഭാവവും ഒന്നും ആരും ഇങ്ങനെ വിചാരണ ചെയ്തിട്ടില്ല. അല്ല, പെണ്ണുങ്ങൾ എന്ന് പറയുന്നത് സർവ്വം സഹയായ ഭൂമി ദേവിമാരാണല്ലോ... അത് കൊണ്ട് ഒരാളെ കൊല്ലനൊന്നും ഒരിക്കലും ചിന്തിക്കില്ലല്ലോ.... അല്ലേ....😏 പെണ്ണിലും ആണിലും വേണ്ടത്ര കുറ്റവാസനയുണ്ട്. ഇത് ഒരു പെണ്ണ് ചെയ്തതിൽ എന്തിനിത്ര അത്ഭുതപ്പെടുന്നു????
@king-kd2js7 ай бұрын
💯 Sathyam
@shijuthomas46246 ай бұрын
Just believe in karma she will get it what she done ✅
ഇപ്പോൾ ചെറുപ്പത്തിന്റെ അഹങ്കാരം കുറച്ചു വർഷങ്ങൾ കഴിയട്ടെ അവൾ ആത്മഹത്യാ ചെയ്യും wait &see
@nithinbabu6377 ай бұрын
എറണാകുളം Government LAW College വിദ്യാർത്ഥികൾ ആയ പെൺകുട്ടികൾ പിഴകളാണ് ആൺകുട്ടികൾക്ക് ഒപ്പം ഇരുന്ന് അനാശാസ്യം ചെയ്യുകയാണ് എല്ലാവരുടെയും മുന്നിൽ വെച്ച് അവിടെ പഠിപ്പ് അല്ല നടക്കുന്നത് പരസൃമായി അനാശാസ്യം ചെയ്യുകയാണ്
@nakshathra72207 ай бұрын
ഇയാൾ എല്ലാ വീഡിയോയിലും ഇത് പറയുന്നുണ്ട്, ഇന്നലെ വേറൊരു വിഡിയോയിൽ കുട്ടികൾ ഉണ്ടായാൽ ശല്യം ആണെന്ന് okke പറയുന്നുണ്ടല്ലോ ശരിക്കും ഒരു psycho ആണല്ലേ
@SwathisSwathi-ob8gb7 ай бұрын
എടാ നീ എറണാകുളം maharajas govt ലോ കോളേജ് അവിടെ എന്താണ് നടക്കുന്നത് enn നീ കണ്ടോ സത്യത്തിൽ നിന്റെ പ്രശ്നം എന്താ മോനെ നീ ജാമ്യം ഇല്ലാത്ത വകുപ്പിൽ പിടിച്ചു ഉള്ളിൽ ഇടും
പ്രിത്വിരാജ് ഒരിക്കൽ പറയുന്നത് കേട്ടു ഇന്ത്യയിലെ എല്ലാ പ്രമുഖ സംവിദായക്കാരും esp പ്രശാന്ത് neel, നെൽസൺ എന്നിവർ അടുത്ത 5 വർഷം ചെയ്യുന്ന സിനിമ യുടെ കഥകളും.. പ്രൊജക്റ്റ് കളും താനുമായി ഡിസ്‌കസ് ചെയ്തിട്ടുണ്ട്..... എന്ന്... അതിനു ശേഷം... ഇത്രയും വലിയ തള്ളൽ കേൾക്കുന്നത്... Shyam ൽ നിന്ന് മാത്രം....
@Lettuce_pops7 ай бұрын
ഇവളെപ്പോലെ ഉള്ളവരെ വെറുതെ വിട്ടവരോട് പുച്ഛം മാത്രം
@Anna-ch8be7 ай бұрын
ആ പോലീസ് ഇതിനു മറുപടി കൊടുക്കണം ദൈവറ്റിങ്ങൽ. അനുഭവിക്കും