മരണം ഒരു അനുഗ്രഹമാവുന്നത് ഇവിടെയാണ്. തന്റെ പാതിയോടൊപ്പം മരണത്തിലും കൂടെപ്പോവാൻ കഴിയുന്നത് ഒരു ഭാഗ്യമാണ്. പ്രണയം അതാണ് എല്ലാറ്റിനും മീതെ...... സൂപ്പർ സ്റ്റോറി...
@faseelapp4513 Жыл бұрын
😂
@nafiyanafi7112 жыл бұрын
കണ്ണു നനയിച്ചു കളഞ്ഞല്ലോ ഷാഹുൽക്കാ.. ❤❤
@aminaammuzz75982 жыл бұрын
എന്റെ ഇക്കാനെ കാത്തോണേ റബ്ബേ... 😣🤲🏻💗
@krishnaraghu51642 жыл бұрын
ശരിക്കും കണ്ണ് നിറക്കുന്ന സ്റ്റോറി ❤️❤️❤️❤️❤️
@irfuashi23182 жыл бұрын
ഈ writer ക്ക് ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്താൻ കഴിയട്ടെ എന്നാശംസിക്കുന്നു ❣️❣️.. ഒത്തിരി ഇഷ്ടം വരികളും ഈ വോയിസും... അടിപൊളി ആയിട്ടുണ്ട്.. മാഷാഅള്ളാഹ് ❤️
@sinuz_11142 жыл бұрын
Tq♥️
@sufeelasidheek43202 жыл бұрын
@@sinuz_1114 stry കൊള്ളാട്ടോ 🙂🙂
@irfuashi23182 жыл бұрын
@@sinuz_1114 welcome dear ❣️
@sapnanair12962 жыл бұрын
കരഞ്ഞു പോയി കഥ കേട്ടിട്ട് ഇതാണ് യഥാർത്ഥ പ്രണയം
@sinuz_11142 жыл бұрын
♥️♥️
@shylapillai73682 жыл бұрын
കരഞ്ഞു പോയി. കഥ അന്നെന്നു അറിയാം. എന്നാലും എവിടയോ ഒരു കുഞ്ഞു വേദന
@chappu24592 жыл бұрын
ശെരിക്കും കരഞ്ഞു പോയി ഇക്ക 😔
@nishapg27292 жыл бұрын
കണ്ണ് നിറഞ്ഞുപോയി ❤️
@reshmaachu122 Жыл бұрын
അടിപൊളി 🥰🥰 കണ്ണ് നിറഞ്ഞു ഒരു രക്ഷയും ഇല്ല 🥰
@ammuponnuammu64292 жыл бұрын
ഷാഹുലിക്ക കരഞ്ഞുപോയി എല്ലാംവീഡിയോസും ഞാൻ കാണാറുണ്ട്
@shahulmalayil2 жыл бұрын
🥰🥰🥰
@muthhasnachaliyapram66742 жыл бұрын
നെഞ്ച് പൊട്ടി പോയി ഇത് കേട്ടിട്ട് റബ്ബേ 😥😥
@sinuz_11142 жыл бұрын
Tq shaahulkka ഒരുപാട് നാളത്തെ ആഗ്രഹം ആണ് ഇപ്പോ ഈ ഒരുനിമിഷം കൊണ്ട് സാധിച്ചു കിട്ടിയത് എന്താ പറയണ്ടേ എന്ന് അറിയില്ല ♥️♥️♥️✨️✨️✨️tq
@Its_me_afnaaa2 жыл бұрын
ഈ കഥ എഴുതിയത് ഇയ്യാൾ ആണോ 🙏🏻 മാഷാ അല്ലാഹ് അല്ലാഹ്ന്റെ അനുഗ്രഹം ഉണ്ടാവും ഇപ്പൊ ഒന്നു പറയാൻ പറ്റുന്നില്ല ചങ്ക് പൊടിഞ്ഞു നിൽകുഅ 😣💔🤲🏻
@sinuz_11142 жыл бұрын
@@Its_me_afnaaa tq♥️
@sreesruthi56322 жыл бұрын
Super story &Ikkante voice 😍😍😍😍😍🥰
@sufeelasidheek43202 жыл бұрын
@@sinuz_1114 🥲🥲🥲😣😣
@sufeelasidheek43202 жыл бұрын
@@sinuz_1114 🥲🥲🥲😣😣
@lisnalinu34552 жыл бұрын
*"ഈ സ്റ്റോറി എന്റെ ഒരു ഫ്രണ്ട് എഴുതിയതാണ് 😌ഷാഹുൽക്ക select ചെയ്തൂന്നറിഞ്ഞപ്പോൾ വളരെ അതികം സന്തോഷം ഇണ്ട് ❤🩹💓ഇത് കേട്ട ആരുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീര് വീഴാതിരിക്കില്ല അത്രെയും ഫീൽ ഉണ്ട് പിന്നെ shahulkante voicum🔥 എന്റെ sinummaak ഇനിയും ഒരുപാട് നല്ല സ്റ്റോറീസ് എഴുതാൻ സാധിക്കട്ടേ........ "💞❤️*
@sinuz_11142 жыл бұрын
Ameen❤🤗
@lisnalinu34552 жыл бұрын
@@sinuz_1114 ❤️
@vishnuleo78912 жыл бұрын
ആണോ 😊👌👏
@meharunnisasuneer14152 жыл бұрын
ഫ്രണ്ടിനോട് പറയണം ട്ടോ കഥ നന്നായിരുന്നു എന്ന് 🥰 ഇനിയും ഒരുപാട് കഥകൾ എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു എന്നും പറയണം
@RahulRahul-v1l6q10 ай бұрын
Super😍
@user-sh2qo5ue5o2 жыл бұрын
Nte sinu mole story😍Masha allahh.......💟💗
@sinuz_11142 жыл бұрын
Tq dee❤
@ashiqmuhammad80202 жыл бұрын
Real story aahno....
@rafna73912 жыл бұрын
Muhi❤️❤️nannayittundee. Ath pole ingle sound kooduthal poli. Feel aayi
@nishananasri2 жыл бұрын
ഒരു നിമിഷം ഞാൻ എന്റെ ജീവിതത്തെ ആലോചിച്ചു 🥺🙂
@muthhasnachaliyapram66742 жыл бұрын
ഞാനും പ്രണയിക്കുന്നുണ്ട് എന്റെ പ്രാണനെ കാത്തോളണേ നാഥാ എന്നാലും കരയിപ്പിച്ചല്ലോ ഷാഹുൽക്ക
@simi.ponnukannan93112 жыл бұрын
❤❤സൂപ്പർ സ്റ്റോറി ഇക്കാ ❤❤
@musthafamuthu15792 жыл бұрын
മരണമില്ലാത്ത പ്രണയം ❤️❤️ സൂപ്പർ story 😍
@sindhusanthosh11132 жыл бұрын
സങ്കടപ്പെടുത്തിയല്ലോ. അവതരണം superb 🥰
@sangeethasangeetha61722 жыл бұрын
മരണം അങ്ങനെ ആണ് പ്രതീക്ഷിക്കാതെ കടന്നു varum
@shafnashafna8658 Жыл бұрын
ശരിക്കും കരഞ്ഞ് പോയി നല്ല സ്റ്റോറി😢😢😢😢😢😢
@greeshmavijayan83442 жыл бұрын
കരയിപ്പിച്ചു കളഞ്ഞാലോ ഇക്ക 😭😭
@riyasbabu43232 жыл бұрын
സൂപ്പർ സ്റ്റോറി സങ്കടമായി കേട്ടപ്പോ
@shefianasanas46232 жыл бұрын
Heart touching story. കരഞ്ഞു പോയി
@nazlyaboobacker75622 жыл бұрын
സൂപ്പർ സ്റ്റോറി, കരഞ്ഞു പോയി.
@umeshpushpan2 жыл бұрын
കഥ നന്നായിട്ടുണ്ട് മാഷെ❤️❤️❤️
@mayavlogs51452 жыл бұрын
Super story ikkaaa karanju poyi
@onelove56882 жыл бұрын
Breakup കിട്ടി മാനസികമായി തകർന്നിരിക്കുന്ന സമയത്താണ് ഈ ഒരു കഥ കേൾക്കാൻ ഇടയായത്...... കണ്മുന്നിൽ കാണുന്നപോലെ ആണ് തോന്നിയത്...... എന്റെ വേദനയൊന്നും ഇതിനോളം വരില്ലെന്ന് മനസിലായി..... ഈ ഒരു വീഡിയോ ഇടാൻ കാണിച്ച മനസിനും...... ഒരുപാടു നന്ദി... 🙏🙏.... എന്റെ ദുഖങ്ങൾക്ക് ആശ്വസം തരാൻ താങ്കൾക്കു സാധിച്ചു...... താങ്ക്സ്.............. 🙏🙏🙏
👌🏻 ഒരുപ്രാവശ്യം കേട്ട് സ്റ്റോറിയാണ് അന്നെന്തോ കമന്റിടാൻ തോന്നിയില്ല സ്റ്റോറി ഇഷ്ടപ്പെടാഞ്ഞല്ല സ്റ്റോറികേട്ട് കരഞ്ഞു പോയി പിന്നെ വല്ലാത്തൊരു മാനസിക അവസ്ഥയായിരുന്നു ഒരു സ്റ്റോറി ആണെന്ന് വിശ്വസിക്കാൻ കഴിയാത്ത പോലെ👌🏻👌🏻👌🏻❤️🔥❤️🔥❤️🔥😢❤️🔥❤️🔥❤️🔥
@sanafaisal70992 жыл бұрын
Padachoone ee avastha aarkkum varathalley naadha 🤲🏻😭😭😭😭