Stereotypes in Malayalam Movies

  Рет қаралды 129,449

KhanMax Malayalam

KhanMax Malayalam

Күн бұрын

Пікірлер: 544
@KHANMAX
@KHANMAX Жыл бұрын
നടൻമാർ പ്രായം കുറക്കുന്നതെങ്ങനെ ? VFX kzbin.info/www/bejne/q17ahpKupNCDqdE De- Aging Technique in Movies Malayalam
@user-ys9em8wf7k
@user-ys9em8wf7k Жыл бұрын
A
@Abhinand450
@Abhinand450 Жыл бұрын
Jayaram old movie last climax oru fight athkazinju happy ending
@Monalisa77753
@Monalisa77753 Жыл бұрын
5:47 villane kollendi varuna veryum cinemakal und : nirnayam, 20-20.
@aravindR001
@aravindR001 Жыл бұрын
ക്ലൈമാക്സ്ൽ തോൽവിയുടെ അടുത്ത് എത്തുന്ന നായകൻ പെട്ടന്ന് മരിച്ചു പോയ വേണ്ട പെട്ടവരുടെ അല്ലെങ്കിൽ വില്ലൻ കൊന്നവരുടെ ഓർമകളോ, വാക്കുകളോ മനസിലേക്ക് വന്ന് motivate ആയി വില്ലനെ നേരിട്ട് തോൽപ്പിക്കുന്നു
@sujanjp9161
@sujanjp9161 Жыл бұрын
Example Vijay padagal. Vettaikaran aanu enikku first ormavannathu
@aravindR001
@aravindR001 Жыл бұрын
@@sujanjp9161 minnal muraliyil vare und ee sambavam
@rajeshvr6232
@rajeshvr6232 Жыл бұрын
പരിഷ്ക്കാരിയായ അഹങ്കാരികളായ പെണ്ണുങ്ങളെ ക്ലൈമാക്സിൽ കുലസ്ത്രീയും നന്മമരവും ആകുന്ന വേറെ ഒരു ക്ലീഷേ 🤣🤣
@Wwjinkook
@Wwjinkook Жыл бұрын
Dileep / jayaran nte movie full anagaanthe aanu
@Wwjinkook
@Wwjinkook Жыл бұрын
Athe pole penn apakadathil pettu stuck aaayi nikkunnu nadan mass aayi vann rakshikkunnu,
@reshmivijayanreshmivijayan4648
@reshmivijayanreshmivijayan4648 Жыл бұрын
മോഡേൺ ഗേൾ, നായകൻ ന്റെ പ്രേമം തുടങ്ങിയാൽ പിന്നെ സാരിയും മുല്ലപ്പൂവും, പെട്ടന്ന് മുടിയുടെ നീളവും കൂടും 😂
@Tyranosaur678
@Tyranosaur678 Жыл бұрын
Oombiya ക്ലീഷേ 🤢🤢
@Abhinand450
@Abhinand450 Жыл бұрын
@@reshmivijayanreshmivijayan4648 eda poda enn okke vilikunna nayikan chetta enn vilikkum 😂😂
@anandhucr3729
@anandhucr3729 Жыл бұрын
പെണ്ണ് കാണൽ scene il ബ്രോക്കർ വീട്ടുകാരോട് : അവർക്കെന്തേലും സംസാരിക്കാൻ ഉണ്ടാവും ഇപ്പഴത്തെ പിള്ളേരല്ലേ....😂
@SabuXL
@SabuXL Жыл бұрын
80കൾ മുതലേ "ഇപ്പോഴത്തെ പിള്ളേർ"..!
@muhammadazhar2481
@muhammadazhar2481 Жыл бұрын
_വേറെ ഒന്നും കൂടിയുണ്ട്, "വഴി കണ്ട് പിടിക്കാൻ ബുദ്ധിമുട്ടിയോ?"..._ 😌
@ardhraa994
@ardhraa994 Жыл бұрын
​@@SabuXL 70s മുതൽ ഉണ്ട് 😌
@hari6085
@hari6085 Жыл бұрын
😂💯💯
@VKP-i5i
@VKP-i5i Жыл бұрын
😂😂😂
@anwarsadique5873
@anwarsadique5873 Жыл бұрын
ശ്രീനിവാസൻ തിരക്കഥ എഴുതിയ സിനിമകൾ മിക്കതും പലരുടെയും യഥാർത്ഥ ജീവിതത്തിൽ നിന്നും പുള്ളിയുടെ observation പാടവം കൊണ്ട് എഴുതി ഉണ്ടാക്കിയവയാണ് , അതുകൊണ്ട് തന്നെ അതിലുള്ള തമാശകളും അങ്ങേയറ്റം ക്ലാസ് കോമഡികൾ ആവുന്നത് . അത്കൊണ്ട് തന്നെ ആണ് slapstick comedy പടങ്ങളെ അപേക്ഷിച്ചു ശ്രീനിവാസൻ സിനിമകൾ ആളുകൾ വീണ്ടും വീണ്ടും കാണുന്നതും. Sreenivasan is a true genius in Indian Cinema . പുള്ളിക്ക് അതിന്റേതായ അംഗീകാരം കിട്ടിയിട്ടുണ്ടോ എന്നത് സംശയം ആണ് .
@Monalisa77753
@Monalisa77753 Жыл бұрын
True. 👍🏻
@emile1721
@emile1721 Жыл бұрын
ആരേലും എന്തേലും പറയുന്ന കേട്ട് മകനോട് ദേഷ്യം പിന്നെ ഒരു സ്ഥിരം dialogue,എനിക്ക് ഇങ്ങനെ ഒരു മകനില്ല എനിക്ക് നിന്നെ കാണണ്ട ന്ന് നായകനോട് പറയുന്ന അമ്മമാർ 😂
@Anaghaanusw4gg
@Anaghaanusw4gg Жыл бұрын
Kaviyoor ponnammayude sthiram dialogue
@emile1721
@emile1721 Жыл бұрын
@@Anaghaanusw4gg sathym😂.. Pinne orennam koodi ind aah lion le dileep nte amma,Enikathine kann edtha kanduda
@Anaghaanusw4gg
@Anaghaanusw4gg Жыл бұрын
@@emile1721 athe 😂😂
@kingsolamen8101
@kingsolamen8101 Жыл бұрын
എനിക്ക് നിന്നെ കാണണ്ടാ എന്ന് ranway യില് ഉണ്ണിയോട് പറയുന്ന പൊന്നമ്മ.. And ഉണ്ണി be like..: ഒരുമ്പെട്ട തള്ളേ..തന്ത ഉണ്ടാക്കിവെച്ച കടം കൊണ്ട് നിങ്ങക്ക് വേണ്ടി നാട് വിട്ട എന്നോട് തന്നെ വേണം ട്ടാ...
@juliansam
@juliansam Жыл бұрын
നീ ഒന്നും പറയണ്ട.. എനിക്ക് കേൾക്കണ്ട... സ്ഥിരം dialog😅
@anithaks6690
@anithaks6690 Жыл бұрын
90's സിനിമകളിൽ വീട്ടിൽ ദാരിദ്ര്യം ആണെങ്കിലും dining ടേബിൾ ഫുഡ്‌ കൊണ്ട് നിറഞ്ഞിരിക്കും വീട് ഓടിട്ടതാണെങ്കിലും വലുതാവും furniture അടിപൊളി മരം ആവും പിന്നെ ടെൻഷൻ ayaal ഫുഡ്‌ പകുതി മതിയാക്കി എഴുന്നേറ്റ് പോകും പ്രത്യേകിച്ച് ജഗദീഷ് സിനിമകളിൽ
@jijeshjijesh4570
@jijeshjijesh4570 Жыл бұрын
വഴിയിൽ വെള്ളമടിച്ച് ഫിറ്റായ ഒരാളെ നായകൻ വീട്ടിലേക്ക് കൊണ്ടുപോകുന്നു... നിങ്ങൾ എന്തിനാണ് എന്റെ അച്ഛനെ ഇങ്ങനെ കുടിപ്പിക്കുന്നത് എന്നും പറഞ്ഞ് നായിക നായകനോട് ദേഷ്യപ്പെടുന്നു.. കുറച്ചു ദിവസങ്ങൾക്ക് ശേഷംഒരു സോറി.. ഒന്ന് ഇടവിട്ട ദിവസങ്ങളിൽ മീറ്റ് ചെയ്യുന്നു.. പിന്നീട് ദിവ്യമായ പ്രണയത്തിലേക്ക് കടക്കുന്നു ശുഭം 🤗 ഒരുപാട് സിനിമകളിൽ കണ്ടിട്ടുണ്ട്
@nijomonsajisaji8417
@nijomonsajisaji8417 Жыл бұрын
വില്ലാളി വീരൻ പക്ഷെ കഥ ശരിയാണ് എന്നാൽ climaxil ശുഭം അല്ല അത്രയും വ്യത്യാസമുണ്ട്..
@user-ez8sb6lx2l
@user-ez8sb6lx2l Жыл бұрын
ജോണിവാക്കർ എന്ന സിനിമയിലും പഠിപ്പിക്കുന്ന സാറിന്റെ തെറ്റ് തിരുത്തി കൊടുക്കുന്ന സ്റ്റുഡന്റാണ് മമ്മൂട്ടിയുടെ കഥാപാത്രം അത് കേട്ട് ബാക്കി സ്റ്റുഡന്റുകൾ എഴുതി എടുക്കുന്നതും ആ സിനിമയിൽ കാണിക്കുന്നുണ്ട്
@rejanr.j5884
@rejanr.j5884 Жыл бұрын
Ayyo...
@athulyag9999
@athulyag9999 Жыл бұрын
Sheriya
@angrymanwithsillymoustasche
@angrymanwithsillymoustasche Жыл бұрын
6:09 എനിക്ക് ഇത് മാത്രം മടുപ്പ് തോന്നിയിട്ടില്ല 😆 അവസാനത്തെ കൂട്ടച്ചിരിയും ആ സന്തോഷ ബിജിഎമ്മും.
@jibrukuttan3619
@jibrukuttan3619 Жыл бұрын
മടുപ്പ് ആന്നെന്ന് ആരും പറഞ്ഞില്ല ക്ലിഷേ ആണ് എന്നാ പറഞ്ഞത്
@angrymanwithsillymoustasche
@angrymanwithsillymoustasche Жыл бұрын
@@jibrukuttan3619 ആ ക്ലിഷേ ആയതിൽ മടുപ്പ് തോന്നിയിട്ടില്ല എന്ന്
@angrymanwithsillymoustasche
@angrymanwithsillymoustasche Жыл бұрын
6:48 ഇതുപോലെ ഒരു ക്ലിഷേ കൂടിയുണ്ട് 90കളിലെ മിഡിൽ ക്ലാസ് സിനിമയിലെ നായകന്മാർ വീട്ടിൽ പോലും ഷർട്ട് ഇൻസർട്ട് ചെയ്തിരിക്കും, വെളുത്ത ഷൂവും സോക്സും ഉണ്ടായിരിക്കും.
@riddicksilent5103
@riddicksilent5103 Жыл бұрын
മലയിൽ നിന്ന് വീഴുന്ന പ്രധാന കതപാത്രത്തെ രക്ഷിക്കാൻ കാത്തു നിൽക്കുന്ന ആദിവാസി കൂട്ടം 😂
@soumyavineesh5812
@soumyavineesh5812 Жыл бұрын
ഇയ്യോബിന്റെ പുസ്‌തകത്തിൽ ഫഹദ്, ഇരു മുഖനിൽ നയൻ‌താരയും....... 😄😄😄
@newbie4789
@newbie4789 Жыл бұрын
😭😭😭 Sathyam. July 4 um oru example aanu
@babunamboori3641
@babunamboori3641 Жыл бұрын
July 4
@jrjtoons761
@jrjtoons761 Жыл бұрын
Mr Romeo, പ്രഭുദേവ തുടക്കം
@ConfusedDragonflies-fg6mq
@ConfusedDragonflies-fg6mq 4 ай бұрын
സർക്കാർ ദാദ
@benzy9061
@benzy9061 Жыл бұрын
കറുത്തത്തതോ / മെലിഞ്ഞതോ /തടിച്ചതോ ആയ ആളുകളെ നായകന്റെ അടിമയും, താഴ്ന്ന ജാതിക്കാരനും ആകുന്നത് കണ്ടിട്ടുണ്ട്
@juraid4156
@juraid4156 Жыл бұрын
പ്രതിയെ തേടി വരുന്ന പോലീസിന് വേണ്ടി മാത്രം മലയുടെ മുകളിൽ ചായക്കട നടത്തുന്ന ചേട്ടൻ 😅
@KHANMAX
@KHANMAX Жыл бұрын
😂😂😅
@jeeveshakjeeveshak5171
@jeeveshakjeeveshak5171 Жыл бұрын
അത് ഇപ്പോഴും സിനിമകളിൽ ഉണ്ട് 😄
@noufalnoufal8815
@noufalnoufal8815 Жыл бұрын
അവിടെ സൈക്കോ വില്ലേനമാര് മാത്രമേ ഉണ്ടാവുകയുള്ളൂ എന്നത് പരമ സത്യം 😜😜😜
@ntntvk123
@ntntvk123 Жыл бұрын
@@jeeveshakjeeveshak5171 ജോസഫ് 😁
@haribabu-hi6gm
@haribabu-hi6gm Жыл бұрын
Christopheril vare und
@naaaz373
@naaaz373 Жыл бұрын
പോലീസ് പിടിക്കാൻ വരുമ്പോൾ ഉള്ള സ്ഥിരം ഡയലോഗ് :- എന്താണ് കാര്യം ??? എന്തിനാണെന്ന് അറിഞ്ഞാലെ നീ വണ്ടിയിൽ കേറുള്ളൊടാ
@nithinmt9900
@nithinmt9900 Жыл бұрын
Sthiram dialogue - "വല്ലാത്ത തലവേദന.. ഞാനൊന്ന് കിടക്കട്ടെ"
@diyahabeeba9582
@diyahabeeba9582 Жыл бұрын
പ്രിത്യിരാജ്, ജയസൂര്യ ഒകെ ചിലസമയത്ത് ഒരെ Loop ഉ ള്ള കഥാപാത്രങ്ങളെ ചെയ്യലായിരുന്നു Jayasurya ( ഞാൻ മേരിക്കുട്ടി,John Luther, മേരി ആവാസ് സുനോ ഒക്കെ അങ്ങനെയാണ് . means Society യോ ജോലി സ്ഥലമോക്കെ തനിക്കെന്തങ്കിലും കുറവുള്ള കാരണമോ സ്വഭാവം കാരണമോ മാറ്റിനിർത്തി പിന്നെ ഇൻസ്പിരെഷൻ ആയി മാറുന്ന stereotype charactter ത്തുന്നത്ത്. Prithviraj dark shade characters Ayyappan koshi,driving license,kaduva is same stereotype characters ആണ്
@wizard7815
@wizard7815 Жыл бұрын
ഏറ്റവും വലിയ ക്ലിഷേ നായകന്മാരുടെ slow motion intros🙂
@harikrishnans2193
@harikrishnans2193 Жыл бұрын
മരിച്ചു പോയവർ സിനിമയുടെ അവസാനം വന്നു ടാറ്റാ കൊടുക്കുന്ന scene സ്ഥിരം cliche ആണ്😌
@dipeesh.k.pk.p8025
@dipeesh.k.pk.p8025 Жыл бұрын
സീരിയസ് രംഗങ്ങളിൽ ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ കൈയിലെടുത്ത ഉരുള ചോർ തിരിച്ച് പാത്രത്തിലേക്ക് ഇട്ടു കൊണ്ട് ഉണ്ണാതെയുള്ള പോക്ക് 😂😂😂 90' s😂
@jassdonjubizjassdonjubiz7114
@jassdonjubizjassdonjubiz7114 Жыл бұрын
😂😂😂😂😂athokke ippozhum undenna thonnunne
@adheera_
@adheera_ Жыл бұрын
Exception ↔️Amar Akbar Anthony ലെ indrajit - "അതല്ല പപ്പടം"
@dipeesh.k.pk.p8025
@dipeesh.k.pk.p8025 Жыл бұрын
@@adheera_ cliche polichadukkal..🤣🤣🤣
@santhoshsurabhi7165
@santhoshsurabhi7165 Жыл бұрын
കുറേ lights അറേഞ്ച്മെൻറ്സ്.. ഉള്ള കൊള്ളസങ്കേതം 😄പിന്നെ പരുന്ത്, കഴുകൻ, മുതല, ഡിസ്കോ, ഒരു കണ്ണില്ലാത്ത ജഗ്ഗു... പഴയ സിനിമയിൽ ഒരുപാട് കണ്ടിട്ടുണ്ട്
@safkzvibes
@safkzvibes Жыл бұрын
കൊല്ലാൻ വന്നവരും തല്ലാൻ വന്നവരും തമ്മിലടി by Jagathi in Kochi rajav... Athupole in Harihar nagar il climax fight, maannaar mathai speaking le climax fight, ഇങ്ങനെ ഒരേ രീതിയിൽ വന്ന fight scene കളുടെ oru video ചെയ്യാമോ??
@manumonpr3214
@manumonpr3214 Жыл бұрын
ഈ പറഞ്ഞത് ഒക്കെ ശെരി അണ് but ഇങ്ങനെ ഒക്കേ ഉള്ള സിനിമകൾ കാണാൻ ആയിരുന്നു ഇപ്പൊൾ ഉള്ള സിനിമയേക്കാളും രെസം 😢😢
@Tesla1871
@Tesla1871 Жыл бұрын
അത് 10000% സത്യം 💯💯💯💯💯ഇപ്പൊ ഉള്ള മൂവി ഒരു തവണ കാണൽ തന്നെ ഒരു ചടങ്ങ് പോലെ ആണ് 😶but 90s മൂവി എല്ലാം എപ്പോൾ കണ്ടാലും +ve feel aan🥰🥰❤️❤️🔥💯💯
@Monalisa77753
@Monalisa77753 Жыл бұрын
​@@Tesla1871acting level, script, direction, verbal comedy, expression comedy, ellam poliyayirnu. Innathe filmsil ithil palathum work-out aakunilla.
@Tesla1871
@Tesla1871 Жыл бұрын
@@Monalisa77753 ys💯
@akhilachu7411
@akhilachu7411 Жыл бұрын
അതുപോലെ തന്നെയാണ് മിക്ക ഇടത്തരം സിനിമകളിലും നടൻ്റെ കല്യാണ ആലോചന.. നീ ഇങ്ങനെ നിന്നാൽ മതിയോ നിനക്കൊരു കൂട്ട് വേണ്ടെ എന്നൊക്കെ പല മലയാള സിനിമകളിലും ഉണ്ട്...
@antonyjenson7753
@antonyjenson7753 Жыл бұрын
മിക്ക സിനിമകളിലും മുറചെറുക്കൻ മുറപെണ്ണ് ബന്ധം ഉണ്ടാവും
@solo-lt8ez
@solo-lt8ez Жыл бұрын
1.കുറേകാലത്തെ വിദേശവാസത്തിനു ശേഷം മുറപെണ്ണിനെ കാണുന്ന മുറച്ചെക്കൻ :"നീയങ്ങു വളർന്നു പോയല്ലോടി". ഇതുകേട്ട് നാണിച്ചു നിൽക്കുന്ന മുറപ്പെണ്ണ്. 2.വിവാഹം കഴിക്കാത്ത ഒരു പെണ്ണ് പെട്ടെന്നു ഛർദിക്കാൻ തുടങ്ങുന്നു. ഉടനെ അമ്മ ആരാണ്, ആരാണ് എന്ന് ചോദിക്കുന്നു (ഗർഭത്തിന്റെ ഉത്തരവാദി ). എന്നാൽ മകൾ പറയുന്നില്ല.
@benzy9061
@benzy9061 Жыл бұрын
നായകൻ എത്ര കൊലപാതകം ചെയ്താലും ജയിലിൽ നായകനെ സ്നേഹിക്കുന്ന, സഹായിക്കുന്ന ഒരു പോലീസുകാരൻ ഉണ്ടാകും, അയാൾ എപ്പോഴും നായകനെ പുകഴ്ത്തും, മകനെ പോലെ ആണെന്ന് പറയും, മായാവി, the ഡോൺ, റൺവെ, etc....
@adheera_
@adheera_ Жыл бұрын
സ്ത്രീ ശർദ്ധിച്ചാൽ pregnent Medical miracle കഴിവിന്റെ പരമാവധി ചെയ്തു എന്ന സ്ഥിരം doctor ന്റെ dialogue വെള്ള സാരിയുടുത്ത പ്രേതം
@Monalisa77753
@Monalisa77753 Жыл бұрын
Atheyathe.
@krrishk8233
@krrishk8233 Жыл бұрын
ക്രിസ്ത്യൻ പ്രമാണിമാരുടെ കഥ പറയുന്ന ജോഷി ചിത്രങ്ങളിൽ നാട്ടുകാർക്ക് എന്ത് സഹായവും ചെയ്ത് കൊടുക്കുന്ന നായകന്റെ അച്ഛൻ... അനാഥ കഥാപാത്രങ്ങൾ സത്യൻ അന്തിക്കാടിന്റെ സ്ഥിരം ക്ലിഷേ.. കൊച്ചി എന്തോ വലിയ അധോലോക നഗരമായി ചിത്രീകരിക്കുന്ന അമൽ നീരദ്.
@sarangkrishna5708
@sarangkrishna5708 Жыл бұрын
Oru valiya veetil ninnum ore car purathekk irangiya udane adutha car ethir vashath ninn veetilekk kerunna scene 😂
@pkulangara1994
@pkulangara1994 Жыл бұрын
എല്ലാം cliche scenes തന്നെയാണ്.... But ആറാംതമ്പുരാൻ & വെട്ടം.... ആ scenes apt ആണ്..... പാട്ട് പാടി നായികയെ impress ചെയ്യുന്നു എന്നല്ല അതിലുപരി നായകനെക്കുറിച്ചു നായികക്ക് ഉണ്ടായിരുന്ന മുൻ ധാരണകൾ ഇല്ലാതാവുന്നു.... രണ്ടും ഒന്നല്ലേ എന്ന് ചിലക്ക് തോന്നാം... എന്നാൽ ഈ രണ്ടു കഥാപാത്രങ്ങളുടെയും family background music ആണ്...സംഗീതം പണ്ട് തൊട്ടേ കേട്ടു വളർന്ന നായികമാർ.. മിക്ക പെൺകുട്ടികൾക്കും അച്ഛൻ ഒരു hero ആണ് അവരുടെ profession / passion എല്ലാം പെൺകുട്ടികൾക്കും ഇഷ്ടമാവും .. നായകൻ just opposite എന്ന് കരുതിയിടത്തു നിന്ന് പെട്ടന്ന് അത് മാറുന്നു... So apt scene.... Just എന്റെ opinion
@TheAnnihilator-pl8tj
@TheAnnihilator-pl8tj Жыл бұрын
5:54;Christian Brothers 7:01; July 4
@antonypb7913
@antonypb7913 Жыл бұрын
പണ്ടത്തെ സിനിമയിൽ ഉള്ളതാണ് നായകൻ 2 ആളുകളെ ഇടി കൂടുമ്പോൾ. വേറെ ആളെ ഇടിക്കാൻ വരുമ്പോൾ. രണ്ട് ആളുകളുടെ മെയ്ത്ത് പിടിച്ച് എവിടെയും ചവിട്ടി. ഇടിക്കാൻ വരുന്ന ആളെ ചവിട്ടിരുന്നത്
@sukumarkk8694
@sukumarkk8694 Жыл бұрын
രസതന്ത്രം സിനിമയിൽ ന്യൂട്ടന്റെ ചലന നിയമം ഇംഗ്ലീഷിൽ പറഞ്ഞു തിരുത്തി കൊടുത്ത് സ്റ്റാറായ ലാലേട്ടൻ 🕺🕺🕺
@kingsolamen8101
@kingsolamen8101 Жыл бұрын
കോമഡി സീനുകളിൽ കറന്റ് അടിച്ചാലും ബോംബ് പൊട്ടിയാലും മരിക്കാത്ത കോമഡി ആക്ടർസ്.. അത് ഒരു സമയം വരെ വല്ലാത്ത ക്ലിച്ചേ ആയിരുന്നു
@birbalbirbal2958
@birbalbirbal2958 Жыл бұрын
4:08 ഇംഗ്ലീഷ് സംസാരിക്കുന്നത് നായികയുടെ അഹങ്കാരത്തിന്റെ ഭാഗമാണ് എന്ന ധ്വനി ഉണ്ടെങ്കിലും ഇംഗ്ലീഷ് ഒരു മഹത്തായ ഭാഷയാണ് എന്ന് നായകനെ കൊണ്ട് പറയിച്ച തിരക്കഥാകൃത്തിന്റെ മനസ്സ് ആരും കാണാതെ പോവരുത്.
@vijaypradeep3952
@vijaypradeep3952 Жыл бұрын
എന്തൊക്കെ പറഞ്ഞാലും ആ കാലത്തെ സിനിമ ഒന്ന് വേറെ തന്നെയാണ്.....❤
@trytechz7133
@trytechz7133 Жыл бұрын
ഒരുവിധം എല്ലാ സിനിമകളിലേയും പോലീസ് സ്റ്റേഷൻ scene ൽ ഒരു കാര്യവില്ലാതെ "ങ്ങോട്ട് മാറി നിക്കെടാ" എന്ന ഡയലോഗ് ഉണ്ടാകും..
@suvines4049
@suvines4049 Жыл бұрын
പിന്നെ ഒരു കഥാപാത്രം ഉയരമുള്ള കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴെ വീഴുമ്പോൾ അടിയിൽ എങ്ങനെ ആണാവോ ഒരു സ്വിമ്മിംഗ് പൂൾ പ്രത്യക്ഷപ്പെടുന്നത് 😀😀
@shaijalmax5169
@shaijalmax5169 Жыл бұрын
Mohanlal - thilakan (അച്ഛൻ-മകൻ) സ്പടികം, കിരീടം, നരസിംഹം എന്നി സിനിമകളിൽ അച്ഛന്റെ ധിക്കരിച്ച് ഗുണ്ടയായ മകന്റെ കഥയാണ് (same story line)
@zainmalayalam6286
@zainmalayalam6286 Жыл бұрын
കഥ ഒരേ പോലെയാണെങ്കിലും നമുക്ക് തോന്നുകയില്ല
@ajayvijayan4209
@ajayvijayan4209 Жыл бұрын
Manikuttan eedha level 😅😂😂🤣🤣
@anwarsadique5873
@anwarsadique5873 Жыл бұрын
Santosh pandit level 😛
@ajayvijayan4209
@ajayvijayan4209 Жыл бұрын
@@anwarsadique5873 Exactly 💯🔥😂😅
@anwarsadique5873
@anwarsadique5873 Жыл бұрын
@@ajayvijayan4209 ആ പടം എല്ലാം കണ്ടവരുടെ ഗതികേട് ആലോചിച്ചു ഒന്ന് നോക്കിയേ ? എന്റെ പള്ളീ , ഏതു പന്നൻ ആണ് ആ പടം സംവിധാനം ചെയ്‍തത് , അയ്യേ 🤮🤮🤮. ഞാൻ ഈ വീഡിയോയിലൂടെ ആണ് ഈ ഡയലോഗ് കാണുന്നത് തന്നെ .
@rauf_shaa6495
@rauf_shaa6495 Жыл бұрын
Some people wise some people other eise🤣🤣
@im_ts_akhil
@im_ts_akhil Жыл бұрын
Climax ഇൽ നായകനെ വച്ചിട്ട് കൊല്ലുന്നതിനു മുൻപ് തൻ്റെ എല്ലാ secretum നയകനോട് പറയുന്ന വില്ലൻ. രഹസ്യം ഒക്കെ കേട്ട് കഴിയമ്പോൾ നായകൻ എണീറ്റ് വില്ലനെ അടിച്ചിടുന്നു
@anoopashokan3981
@anoopashokan3981 Жыл бұрын
പഴയ പടവും പുതിയ പടവും ഒരുപാട് മാറ്റമുണ്ട് അന്നുവേറെ ഇന്ന് വേറെ
@jiju466
@jiju466 Жыл бұрын
ചിത്രം. മൂവിയിൽ നായകന്റെ. പാട്ട് കെട്ടിട്ടാലേ നായികൈക്ക് ഇഷ്ട്ടം തോന്നുന്നത് 🤔
@calisthenicaksh-27
@calisthenicaksh-27 Жыл бұрын
6th thampuraan ilum😁
@jiju466
@jiju466 Жыл бұрын
Yesyes 😁👍
@calisthenicaksh-27
@calisthenicaksh-27 Жыл бұрын
@@jiju466 aa idakk mention cheyda aksh nom aan😂
@jiju466
@jiju466 Жыл бұрын
@@calisthenicaksh-27 😃😃
@Ren_-zl3dt
@Ren_-zl3dt Жыл бұрын
അതുപോലെത്തന്നെ ചാത്തൻ, ഭൂതം തുടങ്ങിയ concept ഉള്ള സിനിമകളിൽ അവരെ പിടിക്കാൻ പുറകെ നടക്കുന്ന ഒരു മന്ത്രവാദിയും ഉണ്ടാകും... eg: മൈ ഡിയർ കുട്ടിച്ചാത്തൻ, സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി, ഓ ഫാബി, കുസൃതി, പട്ടണത്തിൽ ഭൂതം....
@josephpendleton4927
@josephpendleton4927 Жыл бұрын
I often thought the tragedies are overused (or cliched) in the films of 1980s and 1990s especially from K.G George, Padmarajan, Mohan, and Sibi Malayil. In terms of using English dialogue, I remember Mammootty's character using English in Johnny walker and Jayaram in the beginning of Thooval Kottaram (in front of Paravoor Ramachandran's lawyer character). I hate when English is favored over Malayalam in Malayalam films as if English is superior to Malayalam. Linguistically speaking, Malayalam is a superior language to English since Malayalam lacks subject verb agreements, has no capital letters and no small letters, flexible sentence structure(s), has no definite article, has generally phonetic pronunciations, etc. But just like Malayalam, English (which is a Northwest Germanic Language) also has a similar problem where English words (of German background) are set aside in favor of the vocabularies of other languages especially Latin, Greek, and French.
@sreejithk9747
@sreejithk9747 Жыл бұрын
Prithviraj's Katha movie and Jayasuriya's Greetings movie, both are same stories, kavya in both, Abbas has guest role in both movie
@vishnumadhu7247
@vishnumadhu7247 Жыл бұрын
athe story base cheyth marich poya Jishnu enna nadan cheythu Bhavana ayirunnu nayika cinemede peru "Parayam" ennanu rasam enthennal ith munnum ore varsham irangiya movies anu
@SI_Mariyama_Thomas
@SI_Mariyama_Thomas Жыл бұрын
@@vishnumadhu7247 inne scriptwriter kudi anno?
@SI_Mariyama_Thomas
@SI_Mariyama_Thomas Жыл бұрын
@@vishnumadhu7247 but parayam seemed a bit different coz the second hero was actually cheating on her. And she was in a loving relationship when meeting Jishnu
@vishnumadhu7247
@vishnumadhu7247 Жыл бұрын
@@SI_Mariyama_Thomas njan script writer ano ennano udeshiche? njan cheruthayi script okke ezhuthum, pinne novel ezhuthum.
@vishnumadhu7247
@vishnumadhu7247 Жыл бұрын
@@SI_Mariyama_Thomas but base ekadesham onnanu athil kurach mattam varuthi anu mattu rendannam ezhuthiyekkunne
@Devika596
@Devika596 Жыл бұрын
ഹീറോ,ക്ലൈമാക്സ്‌ ൽ അടി വാങ്ങും... കുറെ തല്ല് കൊണ്ട് താഴെ വീഴും.... എന്നിട്ടേ തിരിച് തല്ലു!... ഫസ്റ്റ് fight sceneil onnum അധികം തല്ലു വാങ്ങാൻ ഹീറോ നിക്കാറില്ല..... ക്ലൈമാക്സ്‌ il അടികൊള്ളുന്ന സീൻ നിർബന്ധം ആണ് 🤭🤭🤭
@binukoorumullamkattil1237
@binukoorumullamkattil1237 Жыл бұрын
പ്രതിയുമായി പോകുന്ന പൊലീസ് വാഹനം. ഇതിൽ നിന്നും പ്രതി ഒരു പാലമെത്തുമ്പോൾ വെള്ളത്തിലേക്ക് എടുത്തുചാടും. അങ്ങനെ ചാടുന്ന ആൾ മറ്റൊരു യൂണിവേഴ്സിലേക്ക് എത്തിപ്പെടും.
@saurabhnair5997
@saurabhnair5997 Жыл бұрын
90's cinemagalil..climax scene le fight scene lu..hero villain fight scene lu edekke comedy actor de oru comedy fight scene undavum..ex- rajasenan de kore padathil undu..melaparambil aanuveedu, swapnalokathe balabhaskaran and CID unnikrishnan etc
@Myphone-nh2os
@Myphone-nh2os Жыл бұрын
90 കാലഘട്ടങ്ങളിൽ പൊങ്ങച്ചം കാണിക്കാൻ ഇംഗ്ലീഷ് സംസാരിക്കുന്ന ആളുകൾ ഉണ്ടായിരുന്നു നമ്മുടെ നാട്ടിൽ.
@mangliill
@mangliill Жыл бұрын
നായകന്റെ മേൽ എന്തേലും കുറ്റം ആരോപിക്കപ്പെട്ടാൽ സത്യം പറയാൻ ശ്രമിക്കുമ്പോൾ നായകന്റെ അമ്മ or നായിക വക ക്ലിഷേ ഡയലോഗ് "എനിക്കൊന്നും കേൾക്കണ്ട " എന്നിട്ട് സത്യം തെളിയുമ്പോ ഉള്ള കരച്ചിൽ മാപ്പുപറച്ചിൽ...
@jerinvkm7643
@jerinvkm7643 Жыл бұрын
നായികേടെ ഇൻഡ്രോ ചില സിനിമ കളിൽ പാട്ടിലൂടെ 💃💃😇
@user-kc7vr2wv6p
@user-kc7vr2wv6p Жыл бұрын
Pregnant ആകുന്നു എങ്കിൽ ഉടനെ തല കറങ്ങി വീഴുന്നത് സിനിമകളിലും സീരിയലുകളിലും ഉള്ള ക്ലീഷേ ആണ്.
@blackcats192
@blackcats192 10 ай бұрын
Chariyan garbiniyanennatinte main suchana😂😂😂
@jjj9507
@jjj9507 Жыл бұрын
ക്ലൈമാക്സിൽ വില്ലനെ അടിച്ചു വീഴ്ത്തിയതിനു ശേഷം നായകൻ നടന്നു പോകുമ്പോൾ വില്ലൻ പതിയെ എണീറ്റ് നായകനെ ആക്രമിക്കാൻ ശ്രമിക്കുമ്പോൾ പോലീസ് വെടി വെച്ച് വീഴ്ത്തുന്നത്.
@benzy9061
@benzy9061 Жыл бұрын
കുറച്ചു ബോൾഡ് ആയി സംസാരിക്കുകയും ജോലി ചെയ്ത് ജീവിക്കുകയും ചെയ്യുന്ന നായികമാരെ പല രീതിയിലും ഉപദേശിച്ചും അടിച്ചും പ്രേമിച്ചും ഒക്കെ മാറ്റിയെടുത്തു വീട്ടു ജോലിക്കാരിയാക്കി ( ഭാര്യ )മാറ്റുന്ന😅 ക്ളീഷേ
@abhisheks2009
@abhisheks2009 Жыл бұрын
Fight സീനിൽ നായകൻ fight ചെയ്താൽ മാസ്സും കോമഡി സ്റ്റാർസ് fight ചെയ്താൽ കോമഡിയും ആയി പോകുന്നു
@midhunkv4714
@midhunkv4714 Жыл бұрын
Singing, dancing, fighting, English speaking, ellam ariyunna brilliant aaya Nayakan.
@mtr2715
@mtr2715 Жыл бұрын
Cinema final fight നു അവസാനം ചീറി പാഞ്ഞ് സഡൻ ബ്രേക്കിടുന്ന പോലീസ് ജീപ്പ്. വില്ലന്മാരെ മാത്രം പോലീസ് കൃത്യമായി അറസ്റ്റ് ചെയ്യുന്നത്
@bullymaguire3905
@bullymaguire3905 Жыл бұрын
8:11 A10 in നരസിംഹം, സ്ഫടികം
@neelakandandhanajayan3202
@neelakandandhanajayan3202 Жыл бұрын
നായകന്റെ കൂടെ കട്ടക്ക് നിന്ന് ക്ലൈമാക്സ്‌ ൽ മരിച്ചു പോകുന്ന കഥാപാത്രങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ.. 👍
@MYDREAM-xf8dz
@MYDREAM-xf8dz Жыл бұрын
ചില സിനിമയിൽ നായകനെ introdution സീൻൽ 10,15 പേരെ ഇടിച്ചു ആകാശത്തിൽലോട്ടു പറപ്പിച്ച മാച്ചു കാണിച്ചു ഉള്ള പരിപാടി കാണുമ്പോൾ കോമഡി ആണ് 😂😂😂
@im_ak_hi_l
@im_ak_hi_l Жыл бұрын
അതുപോലെ തന്നെ ആണ് കൂട്ട തല്ലിന് നായകനു അടി കൊള്ളുമ്പോൾ കൂടെയുള്ളവരുടെയും അടിക്കു പവർ കുറയും നായകൻ പവർ ആകുമ്പോ കൂടെയുള്ളവരുടെയും പവർ കൂടും എന്താ അല്ലെ 😃😃😃😃
@sulfikarpa2945
@sulfikarpa2945 Жыл бұрын
പിന്നെ ഒരു ചെറിയ ഇല്ലുമിനാണ്ടി കൂടി, രാജമാണിക്യം പടത്തിൽ റഹ്മാനെ ബാബുരാജ് അറസ്റ്റ് ചെയ്യുന്ന സീനിൽ ബാബുരാജ് റഹ്മനോട് ചോദിക്കുന്നുണ്ട് " എവിടെടാ പോലീസ് ജീപ്പിൽ കേറാത്ത ആ പോക്കിരിരാജ എന്ന് " പോക്കിരിരാജ released on 2010
@sanjeevvampire__0638
@sanjeevvampire__0638 Жыл бұрын
എന്റെ കോളേജ് ലാണ് കഥായകൻ ഷൂട്ട്‌ ചെയ്തിരിക്കുന്നത്
@ADISVlog.
@ADISVlog. Жыл бұрын
വില്ലൻ അടികൊണ്ട് വീണശേഷം ആയുധം എടുത്തുകൊണ്ടുവരുന്നതും നടന്റെ കൈകൊണ്ട് തന്നെ മരിക്കുന്ന രംഗം പോലെ ക്രിസ്ത്യൻ ബ്രദർസ് മൂവിയിലും കാണാം
@sunnyjoseph615
@sunnyjoseph615 Жыл бұрын
90 കളിലെ വില്ലനും കൂട്ടരും വരുന്ന ഓമ്നി വാൻ... പാട്ട് സീനിൽ ഇൻഡിക്കേറ്റർ ഇട്ടു നിർത്തിയിരിക്കുന്ന kinetic Honda..
@aiswaryacjcj8929
@aiswaryacjcj8929 Жыл бұрын
സ്പടികം, നരസിംഹം, കീരിടാം ഒരേ കഥ ഒരേ നായകൻ mar അച്ഛന്റെ സ്വപ്നത്തിൽ വിപരിതം ആയി ജീവിക്കുന്ന മകൻ മുന്നിലും അച്ഛൻ മരിക്കുണ്ട് കിരടം ചെങ്കോൽ ഒന്ന് ആയി നോക്കിയാൽ മതി 😌
@rahulpalatel7006
@rahulpalatel7006 Жыл бұрын
Balalsangham kazhinjal pennintey pottu maayalum,aanintey shirtintey buttons idalum.
@shakirmek
@shakirmek Жыл бұрын
Official anaathan yet panakkaran of 90s Jayaram Soorya puthran Kusruthikurup Kottaram veetil aputan Kilukampetti
@Anjana_M
@Anjana_M 11 ай бұрын
ഇപ്പൊ സിനിമയിൽ അല്ല, സീരിയലിൽ ആണ് സ്ഥിരം ക്ളീഷേ ഉള്ളത് 😌😆
@smgmidhun2882
@smgmidhun2882 Жыл бұрын
6:36 o namma vanambadi siriyal 😂😂
@irshadputhuriyath1934
@irshadputhuriyath1934 Жыл бұрын
ബിൽഡിംഗിൽ നിന്ന് ഇറങ്ങി ഓടുന്ന വില്ലൻ പിറകെ ഓടുന്ന നായകൻ. വില്ലൻ ഉടൻ കാർ എടുത്ത് വേഗത്തിൽ പോകുന്നു. നായകൻ എന്തുചെയ്യും ഇനി എന്ന് ആലോചിച്ചു നിൽക്കുന്ന തൊട്ടു നിമിഷം ഏതോ ഒരാൾ എവിടെനിന്നോ ഒരു ബൈക്കുമായി മുന്നിൽ പ്രത്യക്ഷപ്പെടുന്നു. നായകൻ അയാളെ തള്ളിയിട്ടു aa ബൈക്കുമായി chase ചെയ്യുന്നു. അതുമല്ലെങ്കിൽ പാർക്കിംഗ് സ്പേസിൽ കൃത്യമായി ചാവി ഉൾപ്പടെ ഇരിക്കുന്ന ഒരു ബൈക്ക്
@soorajcomrade3581
@soorajcomrade3581 Жыл бұрын
sthira swabhavam ulla scenesum songsum okke undallo eg; naayikayude nattil ethunna nayakan ,naayika thanne padunnu with nayakan coming😉
@ShihabAbu
@ShihabAbu Жыл бұрын
മുംബൈയിൽ നിന്നു വരുന്ന ഷാർപ് ഷൂട്ടർ 😊 പാളി പോകുന്ന വധശ്രമവും 😅
@sgsrtayilam6261
@sgsrtayilam6261 Жыл бұрын
മിക്കവാറും അത് രാഹുൽ ദേവ് ആയിരിക്കും. ഉന്നമില്ലാത്ത ഷാർപ്പ് ഷൂട്ടർ 😊
@RavijiRome
@RavijiRome Жыл бұрын
🤔😄... ഇഗ്ലണ്ടിലെ ഭിക്ഷക്കാരും ഇഗ്ളീഷാണ് സംസാരിക്കുന്നത്.
@sulfikarpa2945
@sulfikarpa2945 Жыл бұрын
ഈ വിഷയവുമായി ബന്ധപ്പെടുത്താൻ പറ്റുമോ എന്നറിയില്ല എങ്കിലും പറയുവാ, സുരേഷ് ഗോപിയുടെ പണ്ടത്തെ പോലീസ് സിനിമകളിൽ, സുരേഷ് ഗോപിയെ ഒരു കേസ് അന്വേഷിക്കാൻ അപ്പോയിന്റ് ചെയ്ത് കഴിഞ്ഞു, മൂപ്പർ സിഎം ന്റെയോ അല്ലേൽ വല്ല മിനിസ്റ്റരുടെയോ അടുത്ത് പോകുമ്പോൾ, ആ particular സീനിൽ സുരേഷ് ഗോപിയുടെ അച്ഛനുമായോ, മുത്തച്ഛനുമായോ, ആ മിനിസ്റ്റർക്ക് ബന്ധമുണ്ടാകും രണ്ട് പടങ്ങളിൽ ഞാനിത് വല്യ കാര്യമായി എടുത്തില്ല ബട്ട്‌ മൂന്നാമത്തെ പടത്തിലും ഇതേ pattern follow ചെയ്യുന്നുണ്ട്. For example = ക്രൈം ഫയൽ, നരിമാൻ, FIR
@sgsrtayilam6261
@sgsrtayilam6261 Жыл бұрын
രൗദ്രത്തിൽ മമ്മൂട്ടിക്കുമുണ്ട് അങ്ങനൊരു ബന്ധം
@dreamgirl8202
@dreamgirl8202 Жыл бұрын
Ath pole senior officerne cheetha vilikkunnathum .. vere oru good senior idapedunnathum
@sgsrtayilam6261
@sgsrtayilam6261 Жыл бұрын
@@dreamgirl8202 ആ നല്ലവനായ സീനിയർ ഉദ്യോഗസ്ഥൻ ഒന്നുകിൽ ലാലു അലക്സ് , അല്ലെങ്കിൽ രാജൻ പി ദേവ്.
@gokul7053
@gokul7053 Жыл бұрын
ഇപ്പോൾ മലയാളത്തിൽ പ്രകൃതി പടങ്ങളുടെ ആവർത്തനവിരസത കണ്ട് മടുത്തു വെറുത്തു അറപ്പായി
@hydra4867
@hydra4867 Жыл бұрын
സാറേ, ഇനി തല്ലിയാൽ അവൻ ചത്തു പോകും - "constable"
@johnbaptista404
@johnbaptista404 Жыл бұрын
ella moviesilm usually oru romatic song kazhinja next oru dark scene ayirikum like death,killing,sad, villian evil planning scenes....
@mangliill
@mangliill Жыл бұрын
പല പടങ്ങളിലും ചെടി നനച്ചോണ്ടിരിക്കുമ്പോൾ ആരെങ്കിലും വരുമ്പോ ഹോസ് നിലത്തിട്ട് പൈപ്പ് പൂട്ടാതെ പാഞ്ഞ് വരുന്നത് കണ്ടിട്ട്..ഇവരൊക്കെ എന്തോരം വെള്ളം വേസ്റ്റ് ആക്കുകയാണ് എന്ന് ചിന്തിച്ചു തല പുണ്ണക്കിയ എന്റെ ബാല്യം 😢
@vishnupm3222
@vishnupm3222 Жыл бұрын
Hero villain te gundayude vaayil thoku vachitu chodhyangal chodhikum....paavam gunda vaayil thoku vachitu engane utharam parayum ?
@dakshamidhun2840
@dakshamidhun2840 Жыл бұрын
പ്രധാനപ്പെട്ട ഒരു ക്ലീഷേ വിട്ടുപോയി, ക്ലൈമാക്സ് ആകുമ്പോൾ പോലീസ്, ഏജൻ്റ് X ആയിമാറുന്ന നായകൻ.
@akhilkj6583
@akhilkj6583 Жыл бұрын
eg: Arattu, masterpiece ,rajadhiraja,monster
@ajayvijayan4209
@ajayvijayan4209 Жыл бұрын
Super vedio keep going bro 🥰👍🔥
@KHANMAX
@KHANMAX Жыл бұрын
Thank you, I will
@ajayvijayan4209
@ajayvijayan4209 Жыл бұрын
@@KHANMAX 😎🥰🔥
@whatever6913
@whatever6913 Жыл бұрын
2:21 ജയറാമിൻ്റെ സ്ഥിരം എക്സ്പ്രസഷൻ
@VineethNarayanan
@VineethNarayanan Жыл бұрын
നായകൻെ ഇൻട്രോക്ക് ശേഷം ഒരു പാട്ട് മസ്റ്റാണ്
@anwarsadique5873
@anwarsadique5873 Жыл бұрын
വിഗ് താടി വെക്കുമ്പോഴേക്കും അത് തിരിച്ചറിയാൻ പറ്റാത്തവിധം വേറെ ഒരാളാവുന്ന ക്ലിഷേ നിരവധി 😂
@akhilkj6583
@akhilkj6583 Жыл бұрын
Eg:Nadodikattu😊
@im_ts_akhil
@im_ts_akhil Жыл бұрын
ഉണ്ണി ഉണ്ണിയേട്ടൻ ഉണ്ണികൃഷ്ണൻ കൃഷ്ണൻ ഉണ്ണി രാമനുണ്ണി Etc..etc...😂😂😂
@Hala73669
@Hala73669 11 ай бұрын
=dileep😂
@ruok5404
@ruok5404 Жыл бұрын
ഇംഗ്ലീഷ് രംഗം പാണ്ടിപടയിലും ഉണ്ട്‌, നടനെ പൊക്കുന്ന കാര്യത്തിൽ ഓസ്കാർ കിട്ടാൻ പോകുന്നത് കഥനായകന് തന്നെ അത് വേറെ ലെവൽ ആണ്
@ANCNK-cq6ld
@ANCNK-cq6ld Жыл бұрын
കൊറോണ ആയി എന്താ ബന്ധം എന്നല്ലേ മിക്കവാറും പുള്ളി കൊറോണ സമയത്താവും 8 thottakal കണ്ടത് 😄😄😄
@blackcats192
@blackcats192 Жыл бұрын
Lelam enna movie orarthathil cleeshey polich adukkiya moviyan anganeyan enn vechal sadarana action padangalil nayakanum achanum orumich kurey villanmarey neridum climaxod adukkumbo achane villanmar kollum climaxil achane konnatinte pratikaramayi nayakan villanmare konn jailil pokum ennal lelathil nayakanum achanum suhrithukkalanenklum avar rand perum rand vazhikalil sancharikkukayayirunnu. Pakutikk vech thanney pitav maranappedukayum cheyyunnu..pithavine konnavar aaranenn manassilayitum aaran krityamayi kuthiyat ariyanam ennum parann cinema neetikkond pokunnu kudate pratikarathekkal valuth kudumbavum commitmentsumanen manassilakkunna nayakan nivarthi illate villanmare kollunnu...
@sreehari3127
@sreehari3127 Жыл бұрын
The first stereotype, it is prevalent not only in the movies but also in the minds of the people. എങ്ങനെ ഉണ്ട് കമൻ്റിലും ഞാൻ അത് കൊണ്ട് വന്നില്ലേ? English വലിയ മല മറിച്ച ഭാഷ അല്ല! പിന്നെ പാട്ടിൻ്റെ കാര്യം, ചിലരുടെ പാട്ട് കേട്ടാൽ ശെരിക്കും സാഷ്ടാംഗം പ്രണമിച്ച് പോകും, അത് അവരുടെ കഴിവ് തന്നയ.
@jishnurag8400
@jishnurag8400 Жыл бұрын
Car odich bikene idikan poya driverod biker: evide nokiyado odikane.. eh ithaaru ethra naalayeda kandit friendship reunites😂
@_blackswan_8500
@_blackswan_8500 Жыл бұрын
So the main stereotype is degrading women🗿
@soumyavineesh5812
@soumyavineesh5812 Жыл бұрын
അങ്ങാടിക്ക് മുൻപ് രതിമന്മൻ എന്നാ ചിത്രത്തിൽ മീന ഇംഗ്ലീഷ് ഉപയോഗിക്കുന്നുണ്ട് 😄😄
@sgsrtayilam6261
@sgsrtayilam6261 Жыл бұрын
ഫോണെടുത്ത് നമ്പർ പോലും ഡയൽ ചെയ്യാതെ ചെവിയിലോട്ട് വെക്കുന്നു. റിങ്ങിന് പോലും വൈറ്റ് ചെയ്യാതെ അപ്പുറത്ത് അറ്റൻഡ് ചെയ്യാൻ റെഡിയായി ആൾ നിക്കുന്നു. കാലഭേദമില്ലാത്ത ക്‌ളീഷേ. പിന്നെ റിയൽ ലൈഫിൽ നമ്മൾ ഒരാളെ അത്യാവശ്യത്തിന് വിളിച്ചിട്ട് എടുത്തില്ലെങ്കിൽ റിങ് തീരുന്നവരെ വെയിറ്റ് ചെയ്യും. കുറച്ച് കഴിഞ്ഞ് വീണ്ടും വിളിക്കും. സിനിമയിൽ രണ്ട് റിങ്ങിൽ എടുത്തില്ലെങ്കിൽ ടെൻഷനായി കട്ട് ചെയ്യും.
@user-rw3yo8vm8f
@user-rw3yo8vm8f Жыл бұрын
യുറ്റ്യൂബിൽ കണ്ട്‌ വരുന്ന ഒരു ക്ലീഷേ ആണ്‌ അവസാനം പ്രത്യേക ഈണത്തിൽ പീസ്‌ എന്ന് പറഞ്ഞ്‌ നിർത്തുന്നത്‌ 😃
@KHANMAX
@KHANMAX Жыл бұрын
വേറെയാരാണാവോ അത്😉😝
@appuaravind2885
@appuaravind2885 Жыл бұрын
നിരപരാധി ആയ നായകനെ അറസ്റ്റ് ചെയ്യാൻ വരുന്ന police നോട് നായകൻ : " ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല" പോലീസ്: " ഇപ്പൊ ജീപ്പിലേക്ക് കേറ്, ബാക്കി ഒക്കെ സ്റ്റേഷനിൽ ചെന്നിട്ട് പറയാം"😂😂
@Spidervers78
@Spidervers78 Жыл бұрын
6:30 പണ്ട് ചോറുണ്ണുമ്പോൾ തരിപ്പീൽപോയ scene 🤣🤣🤣
@yadhukrishnan6763
@yadhukrishnan6763 Жыл бұрын
നായകനൊപ്പം വില്ലന് കൊല്ലാൻ ഒരാൾ എപ്പോഴും കൂടെ കാണും
@Famesteps
@Famesteps Жыл бұрын
Achan nannayi kainju marikuna vere movie koodi und karma, Suresh Gopi and Thilakan aanu athil characters.
@blackcats192
@blackcats192 Жыл бұрын
But karmayil anikk ishtapoeta karyam antan vechal avasana nimisham nannaya achan vendi villanmarey konn jailil pokunnilla villanmarey policin vittukodukkunnu..sfadikam moviyil jeevitam nashippicha achanayit polum avasana nimisham kanicha snehathinte purath villane konn jailil pokunnu..Lionil home ministerayat kond jailil pokatirikkunnu..parannu vannath karma enna movie stiram cleeshey polich adukki..❤❤
Fourthwall Breaking Malayalam Movie References
9:22
KhanMax Malayalam
Рет қаралды 243 М.
Threw Logic / Mistake  Scenes in Malayalam Movies S2 Epi - 01
10:29
KhanMax Malayalam
Рет қаралды 278 М.
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 15 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 17 МЛН
UNCUT BLOOPERS OR MISTAKES IN MOVIES PART 07
9:33
KhanMax Malayalam
Рет қаралды 563 М.
Malayalam Movies Completed with Dupes and Body doubles
8:36
KhanMax Malayalam
Рет қаралды 586 М.
Stereotype Breaking Malayalam Movie Scenes
8:18
KhanMax Malayalam
Рет қаралды 156 М.