ദിലീപിനെ കൂടുതൽ വെളുപ്പിക്കണ്ട കഴക്കൂട്ടത്തെ അമ്മയുടെ കേസ് അത് പുറത്തു വന്നപ്പോൾ തലയ്ക്ക് വെളിവുള്ളവർക്ക് ആരോപണം അടിസ്‌ഥാനരഹിതമാണെന്ന് മനസ്സിലായിരുന്നു. ഇത് അതുപോലെയല്ല.
@rajmohangopinathan111 сағат бұрын
നിങ്ങൾ എന്തൊരു വെളിപ്പിക്കൽ ആണെടോ. അയ്യാൾ നിനക്ക് ഒക്കെ വല്ലതും തന്നോ. വൃത്തികെട്ട വർത്തമാനം പറയരുത്. കോടതി അയ്യാളെ വെറുതെ വിടുന്നു എങ്കിൽ തെളിവ് ഇല്ലാത്തതിന് അല്ലങ്കിൽ തെളിവ് നശിപ്പിച്ചതോ കൊണ്ട് ആകും. അവൻ തന്നെ ആ പെൺ കുട്ടിയെ നശിപ്പിക്കാൻ ശ്രമിച്ചതിനു പിന്നിൽ.
@timepassvloger37796 сағат бұрын
ദിലീപ് ന് വേണ്ടി മാത്രം പണിത ചാനല്‍.. രണ്ട് പേരു ഡേ യും ശരീര ഭാഷ അത് ശരി വെക്കുന്നു