ഇത് സത്യം ആണോ എന്നൊന്നും അറിയില്ലെങ്കിലും മഹാഭാരതത്തിന്റെ story line വേറെ level ആണ് most underrated series in india...!! 😌💥
@phantomc21752 жыл бұрын
പ്രാചീന ഭാരത ചരിത്രമാണ് മഹാഭാരതവും രാമായണവും... ലങ്കാ കടൽപ്പാലവും കടലിനടിയിലെ ദ്വാരകയും സാക്ഷി
@Samyakindialife2 жыл бұрын
ദക്ഷിണ ഇന്ത്യൻ തമിഴ് രാജവംശങ്ങൾ പറയർ (പാണ്ഡവർ )(പാണ്ഢ്യന്മാർ ) പിന്നെ കുറവന്മാർ (കൗരവർ )( ചോളർ ) എന്നിവരുടെ യുദ്ധം ആണ് മഹാഭാരതം, ബാക്കിയുള്ളവ മറ്റു കഥകളും യുക്തിയില്ല എഴുതും മാത്രം. അത് ഹിന്ദുക്കൾ, സനാതനികൾ എന്നിവയുമായി യാതൊരു ബന്ധവുമില്ല. ഭാരത എന്നത് തമിഴരെ വിശേഷിപ്പിച്ചിരുന്നവയാണ് അവർ വസിക്കുന്ന സ്ഥലം ഭാരതം.
@@Samyakindialife You know nothing. Your words are the Real Fake or Ignorance. The World Knows that "Dwaraka was Original and Evidences are Authentic" !! An Advise to You: " Little Knowledge or No Knowledge is Worst than Anything Else. Keep that in mind! Good Luck! 😀😀😀😀😀😀
@gerijamk69552 жыл бұрын
അഭിനന്ദനങ്ങൾ നമ്മുടെ ഇതിഹാസമായ മഹാഭാരത ത്തെക്കുറിച്ച് ഇങ്ങനെ യൊരുവീഡിയോ അവതരിപ്പിച്ചത്ഏറെ ഗുണകരമാണ്
@HSwonderworld2 жыл бұрын
🙏❤️
@remyaar60152 жыл бұрын
മഹാഭാരതം കഥയാണെങ്കിലും അല്ലെങ്കിലും അതിലെല്ലാമുണ്ട്. ആകാശയാത്ര മുതൽ അണുവായുധം വരെ.അതിൽ പ്രതിപാദിക്കുന്ന പല സംഭവങ്ങളും ഇന്നും നടക്കുന്നു. They had awareness of stars and planets...Those saints lived in that era were aware of everything that people of this era are unaware of. For me it's a miracle and feel proud of being a native of 'Bharat'.
@midhunmm17202 жыл бұрын
True 😍
@retheeshkkretheeshkk2682 жыл бұрын
ഇതിഹാസം എന്നാൽ കഥ എന്നല്ല അർത്ഥം സംഭവിച്ചത് എന്നാണ് അർത്ഥം.
@A123-c6o2 жыл бұрын
But Indians never study from anything.Its clear from Mahabarata that laws and rules must change when times advances. Indians always wantto go back only.
@manchestercity8874ഈഴവ2 жыл бұрын
@@retheeshkkretheeshkk268 കുറെ ഒക്കെ
@Hitman-0552 жыл бұрын
@@retheeshkkretheeshkk268 ഇത്രയും അറിയാവുന്ന പുത്തകത്തിലെന്താണ് മരുഭൂമിയെ പറ്റി പ്രതിപാതിക്കാത്തത്?
@Abh1032 жыл бұрын
Greate 🇮🇳🥰❤❤❤ ഒരു നാൾ എല്ലാം മറ നീക്കി പുറത്ത് വരും
@radhakrishnalover93152 жыл бұрын
Athe... ♥🙏
@Samyakindialife2 жыл бұрын
ദക്ഷിണ ഇന്ത്യൻ തമിഴ് രാജവംശങ്ങൾ പറയർ (പാണ്ഡവർ )(പാണ്ഢ്യന്മാർ ) പിന്നെ കുറവന്മാർ (കൗരവർ )( ചോളർ ) എന്നിവരുടെ യുദ്ധം ആണ് മഹാഭാരതം, ബാക്കിയുള്ളവ മറ്റു കഥകളും യുക്തിയില്ല എഴുതും മാത്രം. അത് ഹിന്ദുക്കൾ, സനാതനികൾ എന്നിവയുമായി യാതൊരു ബന്ധവുമില്ല. ഭാരത എന്നത് തമിഴരെ വിശേഷിപ്പിച്ചിരുന്നവയാണ് അവർ വസിക്കുന്ന സ്ഥലം ഭാരതം. പൗരാണിക സിദ്ധ മതക്കാർ ആണ് ഇന്ത്യ. ദലിതർ ആയ വ്യാസനും വാൽമീകിയും ആണ് കഥകൾ എഴുതിയത്, പിന്നീട് യഥാർത്ഥത്തിൽ ഉള്ള കഥയിൽ ബ്രാഹ്മണർ മാറ്റങ്ങൾ വരുത്തി വ്യാജ കഥകളും യുക്തിയില്ലാത്തതുമായ കാര്യങ്ങൾ എഴുതി ചേർത്തതാണു.
@Smithak-jr8ro Жыл бұрын
🙏🙏🙏
@carl_johnson_ Жыл бұрын
മഹാഭാരതം സത്യമാണെന്ന് പറയാൻ ഞങ്ങൾക്ക് തെളിവുകളുടെ ആവശ്യമില്ല വിശ്വാസം അതാണ് ✨️
@dead5064 Жыл бұрын
Anettu entha eppo athu polla super natural Power olla alkara kanatha?
ദക്ഷിണ ഇന്ത്യൻ തമിഴ് രാജവംശങ്ങൾ പറയർ (പാണ്ഡവർ )(പാണ്ഢ്യന്മാർ ) പിന്നെ കുറവന്മാർ (കൗരവർ )( ചോളർ ) എന്നിവരുടെ യുദ്ധം ആണ് മഹാഭാരതം, ബാക്കിയുള്ളവ മറ്റു കഥകളും യുക്തിയില്ല എഴുതും മാത്രം. അത് ഹിന്ദുക്കൾ, സനാതനികൾ എന്നിവയുമായി യാതൊരു ബന്ധവുമില്ല. ഭാരത എന്നത് തമിഴരെ വിശേഷിപ്പിച്ചിരുന്നവയാണ് അവർ വസിക്കുന്ന സ്ഥലം ഭാരതം. പൗരാണിക സിദ്ധ മതക്കാർ ആണ് ഇന്ത്യ.
@sjay23452 жыл бұрын
@@faheem1661 നിനക്ക് നിന്റെ വിശ്വാസം അവർക്ക് അവരുടേത് എന്തിന് ബാക്കിയുള്ളവരെ ചൊറിയാൻ ഇറങ്ങുന്നു 😂
@SK-xd6zs2 жыл бұрын
ഏതെങ്കിലും മതസ്ഥർക്ക് വെല്ലുവിളിക്കാൻ കഴിയുമോ...? എന്തെങ്കിലും ഒരു പുരാവസ്തു....? ഇസ്ലാം ഹജ്ജിനു പോകുന്ന സ്ഥലം പഴയ ഫോട്ടോ ഞാൻ കണ്ടിരുന്നു കാലിത്തൊഴുത്ത് ഇന്നത്തെ ടെക്നോളജിയിൽ മാറ്റം വരുത്തി.... അവരുടെ ആരോ താമസിച്ചിരുന്ന സ്ഥലവും കല്ലുകൾ കൂട്ടിവെച്ച ഒരു കൂമ്പാരം👍🏻 ഞാൻ അഭിമാനിക്കുന്നു ഭാരതത്തിൽ ജനിച്ചതിനു ഈ മതത്തിൽ ജനിച്ചതിനു🧡
@Tharealhindu25262 жыл бұрын
🙏
@m.g.pillai62422 жыл бұрын
കാ അബ എന്ന മുസ്ലിങ്ങൾ ഹജ്ജിനു പോകുന്നിടം പണ്ട് ഖുറേഷികളുടെ 360 വിഗ്രഹങ്ങളെ ആരാധിച്ചിരുന്ന ആരാധനാലയമായിരുന്നു! മുഹമ്മതും മുഹമ്മതിന്റെ പിതാവായ അബ്‌ദുള്ളയും അവരുടെ പിതാക്കന്മാരും എല്ലാം കാഅബയിൽ പ്രാർത്ഥിച്ചിരുന്നു! ഹീരഗുഹായിൽ പ്രാത്ഥിച്ചിരിക്കാൻ പോയ മുഹമ്മതിനെ അവിടെ വച്ച് സാത്താൻ പിടികൂടി!അതിനുശേഷം മുഹമ്മതിന്റെ വെളിവ് നഷ്ടപ്പെടുകയും ഉന്മാദരോഗിയായി തീരുകയും ചെയ്തു! ഭ്രാന്ത് പിടിച്ച മുഹമ്മദ് പലപ്രാവശ്യവും ആത്മഹത്യക്ക് ശ്രമിച്ചു! പിന്നീട് മുഹമ്മദ് കാ അബയിൽ ചെന്ന്,, ലാത്ത മനാത്ത, ഉസ്സ എന്നീ മൂന്ന് പെണ്മക്കൾ ഉള്ള അള്ളാഹു എന്ന വിഗ്രഹ ദൈവത്തെ മാത്രം ഏക ദൈവത്തിൽ അധിഷ്ഠിതമാക്കി സ്വീകരിച്ചു! അവിടെ പ്രതിഷ്ഠിച്ച് ആരാധിച്ചിരുന്ന ബാക്കിയുള്ള 359 വിഗ്രഹദൈവങ്ങളെയും മുഹമ്മദ് അടിച്ചുടച്ചു നശിപ്പിച്ചതിനുശേഷം മുഹമ്മദ് കാ അബക്കുള്ളിൽ തന്നെ കുഴിച്ചുമൂടി! തുടർന്ന് ലാത്ത, മനാത്ത, ഉസ്സ എന്നീ മൂന്ന് പെണ്മക്കളുടെ പിതാവായ അള്ളാഹുവിനെ മാത്രം കാഅബയിൽ പ്രതിഷ്ടിച്ചു! വിഗ്രഹ ദൈവമായിരുന്ന അള്ളാഹു വിന്റെ ഒരു പ്രതിബിംബമായി കഅബയിലെ കറുത്ത കല്ല് ഇന്നും നില നിൽക്കുന്നു! വിഗ്രഹ അള്ളാഹുവിന്റെ പ്രതിബിബത്തെ ചുംബിക്കാനാണ് വർഷാവർഷം മുസ്ലിങ്ങൾ അവിടേക്ക് പോകുന്നത്! ലോകത്തിലെ ഏറ്റവും വലിയ വിഗ്രഹം കാ അബയിലെ കറുത്ത കല്ലാണ്! ഏറ്റവും വലിയ വിഗ്രഹ ആരാധനയാണ് മുസ്ലിങ്ങൾ കാഅബയിലെ കറുത്ത കല്ലിനെ ചുംബിച്ചുകൊണ്ട് നടത്തുന്നത്! ഇസ്ലാമിന്റെ അധിനിവേശ സ്ഥലങ്ങളിൽ എല്ലായിടത്തും അവർ പള്ളി സ്ഥാപിക്കുന്നത് മറ്റുള്ളവരുടെ ആരാധനാലയം തകർത്തതിനുശേഷം, അവിടുള്ള ബിംബങ്ങളും മറ്റ് ചിഹ്നങ്ങളും തകർത്തതിന് ശേഷം അതിന്റെ മുകളിൽ പള്ളിപണിയുന്ന രീതി , മുഹമ്മദ് കാ അബയിൽ മറ്റ് ദൈവങ്ങളെയെല്ലാം നശിപ്പിച്ചിട്ട് അവിടെ പള്ളി സ്ഥാപിച്ചതിനെ അനുകരിക്കുന്നതാണ്! അയോദ്ധ്യയിൽ രാമക്ഷേത്രം പൊളിച്ച് ബാബർ എന്ന കൊള്ളക്കാരൻ കാട്ടറബി ആ സ്ഥലത്തുതന്നെ പള്ളിപണിഞ്ഞത് ഇതിനൊരു ഉദാഹരണമാണ്!
@somucs60612 жыл бұрын
@@m.g.pillai6242 അത് ശിവലിംഗം ആണെന്ന് പറയുന്നുണ്ട്
@soorajkichu67362 жыл бұрын
God is jesus ❤️
@adhithyanvs54442 жыл бұрын
@@m.g.pillai6242 good bro
@rahulsawesomevideos36292 жыл бұрын
💥💥💥 വിശ്വാസവും ആയി ബന്ധപ്പെട്ട കൂടുതൽ വിഡിയോസ് ചെയ്യു . ഇത് പോലെ നന്നായി പറഞ്ഞു തരുന്ന ചാനലുകൾ കുറവാണ് subscribes കൂടാൻ ആശംസിക്കുന്നു💥💥💥
@sheejajayadas28642 жыл бұрын
Waw excellent explanation, congratulations 👌
@Vtp997 Жыл бұрын
Bro, Ramayanam and Mahabharathavum thamillulla story similaritiesinne patti oru video chayaammo
@ragapournamiye2 жыл бұрын
Best presentation. I appreciate the effort. Saravan Maheswer Indian writer
@anandk.c10612 жыл бұрын
👍🙏❤️❤️🙏വിശ്വാസം അതു അല്ലെ എല്ലാം 🙏🙏🙏🕉️🕉️🕉️🕉️ഓം നമഃശിവായ 🕉️🕉️🕉️
@mohanannair84352 жыл бұрын
Many many thanks for ths video Mahabharatham is a Amazing true stroy there is no doubt
@rahulvr237511 ай бұрын
മഹാഭാരതം സത്യമാണ്, അന്ന് ജീവിച്ച വ്യക്തികളാണ് കൃഷ്ണനും കർണനും അർജുനനും എല്ലാം. അവർ സാദാരണ മനുഷ്യൻ ആയി ജനിച്ചു ജീവിച്ചു. പക്ഷെ വർഷങ്ങൾക് ഇപ്പുറവും അവരെ ദൈവം ആയി ആരാധിക്കുന്നതിൽ അർത്ഥമില്ല എന്നുമാത്രം.
@@GETTHEFEELമണിപ്പൂർ 2 സ്ത്രീയെ നിർവസ്ത്ര ആക്കി അപ്പം എന്തേയ് കൃഷ്ണൻ വരാതെ ഇരുന്നത്
@remeshankv33972 жыл бұрын
As Einstein remarked , with the passage of time some may argue that our father of nation, Mahatma Gandhiji was a mirth and unlikely for a human being to have led such an unbelievable eventful life as narrated in the history. Thus the genuine history will be transformed to epics as happened to Mahabharat and Ramayana. His Autobiography ' My experiment with truth ' may be treated by some as a story. The Sacred Bhagavad Gita is the epitome of the advice given to Arjuna by Krishna in the battlefield of Kurukshetra as described in the Mahabharatam and Bhagavatham . That Bhagavad Gita is very well available and accessible to one all . Then how can it be termed as a ' tale '.
@HSwonderworld2 жыл бұрын
🙏🙏🙏🙏🙏❤
@sivadast.p.7272 жыл бұрын
I think you are religious and do not care for truth or history! Pandu actually have no sons! Then why they are called Pandavas They have no right in Hastinapura Indrapratha .. assure that it all is a long senal story written by Poonools The Aryan Brahmins.
@Samyakindialife2 жыл бұрын
ദക്ഷിണ ഇന്ത്യൻ തമിഴ് രാജവംശങ്ങൾ പറയർ (പാണ്ഡവർ )(പാണ്ഢ്യന്മാർ ) പിന്നെ കുറവന്മാർ (കൗരവർ )( ചോളർ ) എന്നിവരുടെ യുദ്ധം ആണ് മഹാഭാരതം, ബാക്കിയുള്ളവ മറ്റു കഥകളും യുക്തിയില്ല എഴുതും മാത്രം. അത് ഹിന്ദുക്കൾ, സനാതനികൾ എന്നിവയുമായി യാതൊരു ബന്ധവുമില്ല. ഭാരത എന്നത് തമിഴരെ വിശേഷിപ്പിച്ചിരുന്നവയാണ് അവർ വസിക്കുന്ന സ്ഥലം ഭാരതം.
@padmavihar2 жыл бұрын
@@sivadast.p.727 Are you a communist, then shed that and read the Mahabaratha putting a poonool. You cannot improve beyond communist brain
@anoopkrishnanu2 жыл бұрын
@@sivadast.p.727 Shivdas sir Do you think history is the ultimate truth, being religious a stupidity, As per your argument ,even test tube babies, adopted children and such situational classes has no right on their ancestral property.
@Ashok-mr1bn2 жыл бұрын
Mahabharatham is true if any one or anybody reject or questioning ask them to go and sleep we loves it I love veadha vyassan 🙏
@priyatn14122 жыл бұрын
Sir what about my star chathayam
@HSwonderworld2 жыл бұрын
🙏
@agmedia12992 жыл бұрын
ശെരിക്കും അമേരിക്കയിൽ ironmanum thorum captain Americayum unde neritt kandavar undo guys 🤭
@aneeshgeetha76272 жыл бұрын
Ind
@mazstrange58262 жыл бұрын
Kettitile iron man ദൈബം
@lux60092 жыл бұрын
മഹാഭാരതം നടന്ന സ്ഥലത്ത്, ഇപ്പോൾ, ഇത് മത വർഗ്ഗമാണ് ജീവിച്ചിരുന്നthu എന്ന് നോക്കണം, ഡിസ്‌നിയുടെ ഭൂപടവും, സോവിയറ്റു, യൂണിയൻ ന്റെ ഭൂപാടവും, നോക്കിയാൽ പോരാ , പഴക്കം നോക്കണം, അന്ന് യന്ത്രവൽക്കരണം പോലും കണ്ടുപിടിച്ചിട്ടില്ല, 🌐 പുരാതന കാലഘട്ടം, ലോക ജനസസംഘ്യ, 🌐 എത്ര എത്ര ഭാക്ഷകൾ, വൈവിദ്യങ്ങൾ, നശിച്ചുപോയെന്നു നോക്കണം,
ദക്ഷിണ ഇന്ത്യൻ തമിഴ് രാജവംശങ്ങൾ പറയർ (പാണ്ഡവർ )(പാണ്ഢ്യന്മാർ ) പിന്നെ കുറവന്മാർ (കൗരവർ )( ചോളർ ) എന്നിവരുടെ യുദ്ധം ആണ് മഹാഭാരതം, ബാക്കിയുള്ളവ മറ്റു കഥകളും യുക്തിയില്ല എഴുതും മാത്രം. അത് ഹിന്ദുക്കൾ, സനാതനികൾ എന്നിവയുമായി യാതൊരു ബന്ധവുമില്ല. ഭാരത എന്നത് തമിഴരെ വിശേഷിപ്പിച്ചിരുന്നവയാണ് അവർ വസിക്കുന്ന സ്ഥലം ഭാരതം. പൗരാണിക സിദ്ധ മതക്കാർ ആണ് ഇന്ത്യ. ദലിതർ ആയ വ്യാസനും വാൽമീകിയും ആണ് കഥകൾ എഴുതിയത്, പിന്നീട് യഥാർത്ഥത്തിൽ ഉള്ള കഥയിൽ ബ്രാഹ്മണർ മാറ്റങ്ങൾ വരുത്തി വ്യാജ കഥകളും യുക്തിയില്ലാത്തതുമായ കാര്യങ്ങൾ എഴുതി ചേർത്തതാണു.
@TheRollingStoness2 жыл бұрын
Who else would think of the concept of a flying machine back in the day way before the wright brothers?
@amalkrishnats83529 ай бұрын
Anyone with curiosity would have thought about it by seeing the birds. And one creative mind integrated the concept into a story. But practically to fly, a lot a factors to be considered which was implemented by Wright brothers.
@Commentary_Box6 ай бұрын
Oru കഥാകൃത്ത് kadha എഴുതുമ്പോൾ നടന്ന സംഭവങ്ങളിൽ നിന്നും അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട രചനകളിൽ നിന്നും prajodhanamulkollunnath തികച്ചും yaadhrichikamaanu We should admit the ability of those writers in writing such big masterpieces with immense character study don't ignore our ancestors imagination In my opinion it 100% fictional like avengers and comics same characters are repeating in different comics Hope you get it
@cijinmd55112 жыл бұрын
Ketu kadha alla... history aanu... Sambhavam aanu... Innu oru sambhavam nadannale nale athu history aaku.ennale pinne varunna generation kadhayayi vayikkaanum saadhikku...
ആഖ്യനപരമായ ഒരു സാഹിത്യമാണ് മഹാഭാരതം. അതിനെ ചരിത്രവുമായി കൂട്ടി ചേർക്കാൻ ശ്രമിക്കുന്നത് അസാധ്യമായ കാര്യമാണ്. 40 ലക്ഷം വർഷങ്ങൾക്കു മുൻപ് ഉണ്ടായിരുന്ന ദിനോസാരുകളെ പോലും വെക്തമായി മനസിലാക്കുവാൻ ശാസ്ത്ര സഹായത്തോടെ കഴിയും. എന്നിട്ടും രാമായണവും മഹാഭാരതകഥകളും സത്യമാണെന്നു അല്ലെങ്കിൽ അതിലെ കഥകൾക്ക് യോജിക്കുന്ന വിശ്വസിനിയ തെളിവുകൾ ഒന്നുപോലും കണ്ടെത്താൻ നമ്മുക്ക് കഴിയില്ല. മഹാഭാരതത്തിലെ സ്ഥലങ്ങൾ ഇന്നുമുണ്ട് എന്നു പറയുന്നതല്ല ചരിത്രപരമായ തെളിവ്. സാഹിത്യം ചുറ്റുപാടുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. മഴു എറിഞ്ഞു കേരളം ഉണ്ടാക്കി എന്നു ശാസ്ത്രം ഒരുകാലത്തും തെളിയിക്കുമോ? കഥകളും സാഹിത്യങ്ങളും ഇതിഹാസങ്ങളും നമ്മുടെ പാരമ്പര്യമാണ്.പക്ഷെ അതെല്ലാം സത്യമാണ് എന്ന് വാദിക്കുമ്പോഴാണ് പ്രശ്നം.
@vinayak90417 Жыл бұрын
Valmiki Ramayanavum Mahabharatavum oru written fiction aanenalla paranjitullathe author himself says he represented the events and happenings in ancient history..maybe everything told won't make sense but some does as it's called ithihasa meaning history
@ആട്10 ай бұрын
❤
@artsplusdasdas14302 жыл бұрын
Great Informatios ❤
@hemanthsuresh Жыл бұрын
വിരാട് യുദ്ധത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? ചില ആളുകൾ ഇത് ചെയ്തിട്ടുണ്ട്, പക്ഷേ നിങ്ങളുടെ വിശകലനം മികച്ചതായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
@lightoflifebydarshan16992 жыл бұрын
*_PROUD TO BE BORN IN INDIA_* 💛💛
@misrik.a76562 жыл бұрын
Bro hindu Muslim Cristian ellam charithraghalum padichal manassilavum ellam pottathetannu pine orikalum science pidikenda eeee sthalam kandathiyolu alladhe vare onum science kandathiyila
@lakshmilachu26902 жыл бұрын
Sir പുരണകാലത്തു ലോകത്തെ മൊത്തം നാടുകളുടെയും പേരുകൾ അടങ്ങുന്ന ഭൂപടം ലെഭ്യമാണോ.. ഇന്ത്യൻ രീതിയിലുള്ള പേരുകൾ
@jagsideas33832 жыл бұрын
ഭൂഗണ്ടങ്ങളെ പറ്റി പൂന്തനത്തിന്റെ ജ്ഞാന പ്പനാ നോക്കിയാൽ കിട്ടുന്നതിണ്
@lakshmilachu26902 жыл бұрын
@@jagsideas3383.. Athallathei details und bro
@divyaskarma86382 жыл бұрын
Wikipedia Nikki.
@ട്രാൻസ്10 ай бұрын
❤❤❤
@ട്രാൻസ്10 ай бұрын
❤❤❤
@rahulsawesomevideos36292 жыл бұрын
🌍 ചതുർ യുഗങ്ങളെ പറ്റി കേട്ടിട്ടുണ്ട് ഇത് 28 ത്തെ ചതുർ യുഗമാണെന്നും കേട്ടിട്ടുണ്ട് . ഇപ്പോൾ ഒരുപാട് ഫോസിലുകൾ ലഭിച്ചിട്ടുണ്ട് അത് ഹിന്ദു വിശ്വാസവും ആയി ചേർത്തു അറിയുവാൻ താത്പര്യം ഉണ്ട് . സയൻസ് പറയുന്നു ദിനോസിർ 650 ലക്ഷം വർഷം മുൻപാണ് ഉണ്ടായിരുന്നത് . homosapiens 2 ലക്ഷം വർഷം ആയിട്ടുള്ളു . അങ്ങനെ നോക്കുമ്പോൾ ഒരുപാട് ഡൌട്ട് ഉണ്ട് . ഉചിതമായ മറുപടി പ്രതീഷിക്കുന്നു.
@lakshmilachu26902 жыл бұрын
Western theories were folk tale in nature.
@radhakrishnalover93152 жыл бұрын
@@lakshmilachu2690 yaa.. 🥴
@lakshmilachu26902 жыл бұрын
@@radhakrishnalover9315.. We are really living in maya...you know... People think all these technologies good to them. In my oppinion despite to say it is a trap of chasam.. One behind another some problem will cause.
@radhakrishnalover93152 жыл бұрын
@@lakshmilachu2690 l know sakhi... We can check that material science are when 4500years ago humans are just turning from apes.. But we found in Harappa.. Historical site... 5000years old bangle factory was found we can think about that.. So, l said' yaaa.. '...
@Zeke-992 жыл бұрын
🤡
@-pgirish2 жыл бұрын
മഹാഭാരതത്തിന്റെയും രാമായണത്തിന്റെയും അസ്ശ്രമിക്കുന്നവർക്കൊന്നും ആ കൃതികൾ ഉയർത്തികൊണ്ട് വരുന്ന മഹത്തായ തത്വങ്ങളെ അവഗണിച്ചു അതിന്റെ ഭൗതിക സത്തയെ സ്ഥാപിക്കുവാൻ വൃഥാ ശ്രമിക്കുന്നു.
@Hitman-0552 жыл бұрын
ഈ രണ്ടു Book ലും ദളിതനെ അകറ്റി നിർത്താൻ പഠിപ്പിക്കുന്ന സത്ത
@radhakrishnalover93152 жыл бұрын
@@Hitman-055 evide kandu aa satta... 😂 Aadhyam muzhuvanum vayik ennit vann para... Muzhuvanum ariyavum njangalod ith parayaruth..
@Hitman-0552 жыл бұрын
@@radhakrishnalover9315 മുഴുവനും വായിച്ചാതാണ്! താങ്കൾ പാലാഴി മഥനം മാത്രം വായിച്ചിട്ടു നിർവ്വചനം ഒന്നു പറയൂ !
@Samyakindialife2 жыл бұрын
ദക്ഷിണ ഇന്ത്യൻ തമിഴ് രാജവംശങ്ങൾ പറയർ (പാണ്ഡവർ )(പാണ്ഢ്യന്മാർ ) പിന്നെ കുറവന്മാർ (കൗരവർ )( ചോളർ ) എന്നിവരുടെ യുദ്ധം ആണ് മഹാഭാരതം, ബാക്കിയുള്ളവ മറ്റു കഥകളും യുക്തിയില്ല എഴുതും മാത്രം. അത് ഹിന്ദുക്കൾ, സനാതനികൾ എന്നിവയുമായി യാതൊരു ബന്ധവുമില്ല. ഭാരത എന്നത് തമിഴരെ വിശേഷിപ്പിച്ചിരുന്നവയാണ് അവർ വസിക്കുന്ന സ്ഥലം ഭാരതം. പൗരാണിക സിദ്ധ മതക്കാർ ആണ് ഇന്ത്യ. ദലിതർ ആയ വ്യാസനും വാൽമീകിയും ആണ് കഥകൾ എഴുതിയത്, പിന്നീട് യഥാർത്ഥത്തിൽ ഉള്ള കഥയിൽ ബ്രാഹ്മണർ മാറ്റങ്ങൾ വരുത്തി വ്യാജ കഥകളും യുക്തിയില്ലാത്തതുമായ കാര്യങ്ങൾ എഴുതി ചേർത്തതാണു.
@anilkumarbhaskarannair56232 жыл бұрын
@@Hitman-055 ശരിയാ.. ശരിയാ ദളിതനെ അകത്തി നിർത്താൻ പറയുന്നുണ്ട്. അതുകൊണ്ടാണ് ദളിതനായ വ്യാസനും, കാട്ടുകള്ളനായിരുന്ന, പിന്നീട് വാത്മീകിയായി മാറിയ ദളിതനായ രത്‌നാകരനും ഒക്കെ എഴുതിയ മഹാഭാരതവും, രാമായാണവും ഒക്കെ സവർണ്ണർ പഠിക്കേണ്ടി വന്നത്.
@rajivrajan5432 жыл бұрын
Mahabharata le bhrathan rajavinty charithram onn parayavoo
@HSwonderworld2 жыл бұрын
👍
@thisjustanobody86162 жыл бұрын
🤔🤔1 doubt❓❓ശ്രീകൃഷ്ണന്റെ വംശത്തിലെ 138-മത് രാജാവാണ് ചന്ദ്രഗുപ്തമൗര്യ എന്നു പറഞ്ഞല്ലോ 04:18, അപ്പോ കൃഷ്ണന്റെ കുലം നശിക്കും എന്നു ഗാന്ധാരി ശപിച്ചത് എങ്ങനെ ശരിയാകും ❓❓ Bakki vdo super ✨✨
@anilkumarbhaskarannair56232 жыл бұрын
അഡോൾഫ് ഹിറ്റ്ലർ ആത്മഹത്യ ചെയ്തത്തോടെ രണ്ടാംലോക മഹായുദ്ധം തീർന്നു. പിന്നീട് US നേതൃത്വത്തിൽ ജപ്പാനെയും കീഴ്പ്പെടുത്തി കഴിഞ്ഞ് US ഒരു പ്രത്യേക നടപടി നടപ്പിൽ വരുത്തി. അതുപ്രകാരം ഹിറ്റ്ലരുടെ മൊത്തം ഫാമിലിയെയും തിരഞ്ഞുപിടിച്ചു വധിക്കുക എന്നതായിരുന്നു അത്. ഏതാണ്ട് ഇത് അവർ നടത്തി വിജയിച്ചു എന്ന് ഉറപ്പിച്ചിരുന്ന സന്ദർഭത്തിൽ ആയിരുന്നു ഏതാണ്ട് 20 വർഷം മുന്നേ ഹിറ്റ്ലരുടെ ഒരു അകന്ന ബന്ധുവിനെ (അനന്തവരൻ ആയിട്ട് വരും ) US പട്ടാളം പിടിച്ചതും, വന്ധ്യംകരണം ചെയ്യുകയും പിന്നീട് വിചാരണ ചെയ്തു ജയിലിൽ അടക്കുകയും ചെയ്തത് പത്രത്തിൽ വായിച്ചത് ചൂണ്ടി കാണിക്കുന്നു. രക്ഷപെട്ട ആരുടെയെങ്കിലും പിൻ തലമുറ ആവാൻ സാധ്യത ഉണ്ട് എന്ന് ചൂണ്ടി കാണിച്ചു എന്നേയുള്ളൂ.
@Smithak-jr8ro Жыл бұрын
Makal allam nasichallo
@navaneethkrishnamv7587 Жыл бұрын
If I am not wrong, yadava kulam was a part of vrishni vamsham. Yadava kulam muzhuvanayi nashikkum ennanu gaandhari shaapam nalkiyath.... Thettundenkil plz correct me🙏
@suryaaswathy23382 жыл бұрын
Njan haindhava rajyamaya bharathathil oru hindu vayi janikkan kazhinjathil njan abhimanikkunnu...mahabharathavun ramayamavum himalayam enna kailasavum nithya sathyam annu...
@abdullahkutty80502 жыл бұрын
DUBAI Expo - വിൽ പാക്കിസ്ഥാൻ പവലിയനിൽ കണ്ടത്:- സംസ്ക്കാരങ്ങളുടെ അമ്മയായ സിന്ധു [ പാക്കിസ്ഥാൻ ] - സിന്ധു നദീതടസംസ്ക്കാരം തൊട്ട് മുൻഭരണാധികാരികൂടിയായ കൃഷ്ണഗുപ്തമൌര്യ, മോഹജെദാരോ, ഹാരപ്പാ തുടങ്ങി ലാഹോർ കേന്ദ്രമാക്കി പാക്കിസ്ഥാൻ ഭരിച്ചിരുന്ന സിക്ക് ചക്രവർത്തി രജ്ഞിത് സിoഗ് വരെയുള്ളവരുടെ വൻ സാംസ്ക്കാരിക പൈതൃകങ്ങളുടെ വലിയ വേലിയേറ്റം തന്നെ സൃഷ്ടിച്ചിരുന്നു...
@Samyakindialife2 жыл бұрын
ദക്ഷിണ ഇന്ത്യൻ തമിഴ് രാജവംശങ്ങൾ പറയർ (പാണ്ഡവർ )(പാണ്ഢ്യന്മാർ ) പിന്നെ കുറവന്മാർ (കൗരവർ )( ചോളർ ) എന്നിവരുടെ യുദ്ധം ആണ് മഹാഭാരതം, ബാക്കിയുള്ളവ മറ്റു കഥകളും യുക്തിയില്ല എഴുതും മാത്രം. അത് ഹിന്ദുക്കൾ, സനാതനികൾ എന്നിവയുമായി യാതൊരു ബന്ധവുമില്ല. ഭാരത എന്നത് തമിഴരെ വിശേഷിപ്പിച്ചിരുന്നവയാണ് അവർ വസിക്കുന്ന സ്ഥലം ഭാരതം. പൗരാണിക സിദ്ധ മതക്കാർ ആണ് ഇന്ത്യ. ദലിതർ ആയ വ്യാസനും വാൽമീകിയും ആണ് കഥകൾ എഴുതിയത്, പിന്നീട് യഥാർത്ഥത്തിൽ ഉള്ള കഥയിൽ ബ്രാഹ്മണർ മാറ്റങ്ങൾ വരുത്തി വ്യാജ കഥകളും യുക്തിയില്ലാത്തതുമായ കാര്യങ്ങൾ എഴുതി ചേർത്തതാണു.
@sweet200002 жыл бұрын
4 veda are the pillars of sanathan dharma
@ABI-j3q2 жыл бұрын
And geeta, bagwath, Ramayan, mahabharat, upanishad,upavedas all are the ground of that gives strength to the pillars for look steady . Vedic sanathan dhrama satha hi jai 🙏🕉✨🌸
@vnltips23912 жыл бұрын
എവിടെയോ കേട്ട Sound,
@graphics4everАй бұрын
മഹാഭാരതം BC ഏത് വർഷം ആണ് നടന്നത് ? അന്നത്തെ ടെക്നോളജി എന്ത് കൊണ്ട് പിൻ തലമുറക്ക് പറഞ്ഞ് കൊടുക്കഞ്ഞത് ? എനിക്ക് ഇത് വായിച്ചപ്പോൾ കുറെ സംശയങ്ങൾ വന്നു...
@HSwonderworldАй бұрын
മഹാഭാരതം ശാഠനുവിൻ്റെയും പരീക്ഷിത്തിൻ്റെയും ഭരണകാലത്ത് നടക്കുന്ന കുരുക്കളുടെ ഒരു ഇതിഹാസ അല്ലെങ്കിൽ ചരിത്രമാണ്. ഹിന്ദുമതത്തിൻ്റെ വികാസത്തെക്കുറിച്ചുള്ള വിവരങ്ങളുടെ ഒരു പ്രധാന ഉറവിടമാണ് മഹാഭാരതം400 BCE നും 200 CE നും ഇടയിൽ. ഇത് ഒരു ഇതിഹാസമായി കണക്കാക്കപ്പെടുന്നു, കാരണം ഇത് മുൻകാല സംഭവങ്ങളുടെ അല്ലെങ്കിൽ പുരാവൃത്തത്തിൻ്റെ വിവരണമാണ്
@sreejeshkv9182 жыл бұрын
Love = limit ego trends to zero) 1÷ ego
@SunilSunil-gr5xd2 жыл бұрын
ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@binukumar.sangarreyalsupar97032 жыл бұрын
രാമായണത്തിന്റെ ജീവിക്കുന്ന തെളിവാണ് ധനുഷ്കോടിയിൽ നിന്നും ലങ്കയിലേക്കുള്ള കടലിനടിയിലെ പാല०
@Samyakindialife2 жыл бұрын
ദക്ഷിണ ഇന്ത്യൻ തമിഴ് രാജവംശങ്ങൾ പറയർ (പാണ്ഡവർ )(പാണ്ഢ്യന്മാർ ) പിന്നെ കുറവന്മാർ (കൗരവർ )( ചോളർ ) എന്നിവരുടെ യുദ്ധം ആണ് മഹാഭാരതം, ബാക്കിയുള്ളവ മറ്റു കഥകളും യുക്തിയില്ല എഴുതും മാത്രം. അത് ഹിന്ദുക്കൾ, സനാതനികൾ എന്നിവയുമായി യാതൊരു ബന്ധവുമില്ല. ഭാരത എന്നത് തമിഴരെ വിശേഷിപ്പിച്ചിരുന്നവയാണ് അവർ വസിക്കുന്ന സ്ഥലം ഭാരതം. പൗരാണിക സിദ്ധ മതക്കാർ ആണ് ഇന്ത്യ. ദലിതർ ആയ വ്യാസനും വാൽമീകിയും ആണ് കഥകൾ എഴുതിയത്, പിന്നീട് യഥാർത്ഥത്തിൽ ഉള്ള കഥയിൽ ബ്രാഹ്മണർ മാറ്റങ്ങൾ വരുത്തി വ്യാജ കഥകളും യുക്തിയില്ലാത്തതുമായ കാര്യങ്ങൾ എഴുതി ചേർത്തതാണു.
@Samyakindialife2 жыл бұрын
രാവണൻ ഗോണ്ട് രാജാവാണ് ഗുജറാത്തിൽ ആണ് കൊട്ടാരം
@ആട്10 ай бұрын
❤
@Phile-g3v2 жыл бұрын
ഭഗവാൻ എന്ന വേർഡ് ഉപയോഗിക്കുന്നത് വരെയും വളരെ ഇൻട്രസ്റ്റ് ആയിരുന്നു വീഡിയോ, അതുകഴിഞ്ഞ് എല്ലാം ശോകമായി,
@HSwonderworld2 жыл бұрын
Sorry🙏❤️
@navaneethkrishnamv7587 Жыл бұрын
Mahabharathathil sree krishnane bhagawaan ennum prathipadikkunnund...... Appol aa word upayogikkunnathil enthanu thett?? 🤔🤔
@Todayvlogdaily5 ай бұрын
Ithil teue fact onumillaoo
@ronutomy69882 жыл бұрын
Ella mathagaleyum patti parayamo
@HSwonderworld2 жыл бұрын
എനിക്കറിയാത്ത കാര്യങ്ങളെക്കുറിച്ച് എന്തു പറയാനാ സുഹൃത്തേ ❤️❤️
@greenlife28652 жыл бұрын
😂😂😂😂🤣🤣🤣🤣 മനുഷ്യൻ വന്നതോടെ ദൈവങ്ങൾ ഒക്കെ എങ്ങോട്ടോ ഓടി 🤣🤣😰
@Pinetwok2019 Жыл бұрын
Picture കാണിക്കുമ്പോൾ റിയാൽ ആയിരിക്കണം,
@athulkv7559 Жыл бұрын
സയൻസ് പ്രകാരം സൂര്യൻ ഒരു നക്ഷത്രം പുരാണത്തിൽ മനുഷ്യ രൂപത്തിൽ ഉള്ള ദൈവം ..ഇതിൽ സയൻസ് സത്യമെങ്കിൽ സൂര്യ പുത്രൻ കർണൻ ഒന്നും ഇല്ലല്ലോ ഇവിടെ അതായത് ഇവയൊക്കെ കെട്ടുകഥ മാത്രം ആകും
@Imayavarabban11 ай бұрын
അത് evide മനുഷ്യ രൂപത്തിൽ ഉള്ള divam 😆😆
@AmalKrishna-ed4ly6 ай бұрын
അതു ശെരി ആണല്ലോ🥲
@sreejeshkv9182 жыл бұрын
Good video
@Sp_Editz_leo102 жыл бұрын
മഹാഭാരതം സംഭവിച്ചതാണ് എന്നാൽ അതിൽ അതിശയോക്തി കൂടി ഉൾപ്പെടുത്തി എന്നെ ഉള്ളു.
@Samyakindialife2 жыл бұрын
ദക്ഷിണ ഇന്ത്യൻ തമിഴ് രാജവംശങ്ങൾ പറയർ (പാണ്ഡവർ )(പാണ്ഢ്യന്മാർ ) പിന്നെ കുറവന്മാർ (കൗരവർ )( ചോളർ ) എന്നിവരുടെ യുദ്ധം ആണ് മഹാഭാരതം, ബാക്കിയുള്ളവ മറ്റു കഥകളും യുക്തിയില്ല എഴുതും മാത്രം. അത് ഹിന്ദുക്കൾ, സനാതനികൾ എന്നിവയുമായി യാതൊരു ബന്ധവുമില്ല. ഭാരത എന്നത് തമിഴരെ വിശേഷിപ്പിച്ചിരുന്നവയാണ് അവർ വസിക്കുന്ന സ്ഥലം ഭാരതം. പൗരാണിക സിദ്ധ മതക്കാർ ആണ് ഇന്ത്യ. ദലിതർ ആയ വ്യാസനും വാൽമീകിയും ആണ് കഥകൾ എഴുതിയത്, പിന്നീട് യഥാർത്ഥത്തിൽ ഉള്ള കഥയിൽ ബ്രാഹ്മണർ മാറ്റങ്ങൾ വരുത്തി വ്യാജ കഥകളും യുക്തിയില്ലാത്തതുമായ കാര്യങ്ങൾ എഴുതി ചേർത്തതാണു.
@cyrilvarghese19532 жыл бұрын
what is the difference between evidence and hypothesis,
@santhsohkumar95222 жыл бұрын
ഇതെല്ലാം കെട്ടുകഥകൾ ആക്കി മാറ്റുന്നത് വിദേശീയ വിദ്യാഭ്യാസമാണ്.. കോളനിയൽ വിദ്യാഭ്യാസമാണ് ഇപ്പോൾ വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്നത്.. ഇത് എഴുതിയുണ്ടാക്കിയത് മിഷനറിമാർ ആണ്..
@HSwonderworld2 жыл бұрын
❤
@ആട്10 ай бұрын
❤
@publicinterest55602 жыл бұрын
എല്ലാം സമ്മതിക്കുന്നു. എങ്കിലും എന്തുകൊണ്ടാണ് ഈ വക(പുരാതന കാലത്ത് ഉപയോഗിച്ചു എന്ന് പറയപ്പെടുന്ന) ആധുനിക ഉപകരണങ്ങൾ ഒന്നും ഇന്ത്യയിൽ കണ്ടുപിടിക്കുന്നില്ല..? റെെറ്റ് സഹോദരന്മാർ ഈ ഗ്രന്ഥങ്ങൾ വായിച്ചതായി അറിയാമോ..? അറ്റോമിക് ബോംബിന്റെ പിതാവായ Robrt oppenheimor എന്ന ഭൗതിക ശാസ്ത്രജ്ഞൻ ഈ ഗ്രന്ഥം വായിച്ചു കാണുമോ
@HSwonderworld2 жыл бұрын
എല്ലോറ ഗുഹകൾ പോലുകൾ അധികമൊന്നും നശിപ്പിക്കാൻ കഴിയാത്ത വൈഭവം സൃഷ്‌ടിച്ച മഹാന്മാരാണ് നമ്മുടെ പൂർവികർ. ചിലതെല്ലാം മണ്ണോട്മണ്ണായിട്ടുണ്ടാവാം. ചിലതൊക്കെ വെറുപ്പിനാൽ നശിപ്പിച്ചിട്ടുണ്ടാവാം ❤🙏
@hakeemmuhammad7102 жыл бұрын
🌷🌷🌷🌷🌷🌷💐
@anshads39812 жыл бұрын
പുരാതന ഭാരതത്തിലെ ദ്രാവിഡർ ഏക ദൈവവിശ്വാസികൾ ആയിരുന്നു വൈദേശികരായ നാടോടികളായ ആര്യന്മാരാണ് ഇവിടെ ബഹുദൈവ വിശ്വാസം കൊണ്ടുവന്നത് എന്ന് ചരിത്രം പഠിപ്പിക്കുന്നു
@vsprince74442 жыл бұрын
Ivide bahudaiva viswasam ennonnilla!! Oru sakthye pala roopangalilum roopam illathe okke darshikaam ennullathu aanu Hindu philosophy!!
@Samyakindialife2 жыл бұрын
ദക്ഷിണ ഇന്ത്യൻ തമിഴ് രാജവംശങ്ങൾ പറയർ (പാണ്ഡവർ )(പാണ്ഢ്യന്മാർ ) പിന്നെ കുറവന്മാർ (കൗരവർ )( ചോളർ ) എന്നിവരുടെ യുദ്ധം ആണ് മഹാഭാരതം, ബാക്കിയുള്ളവ മറ്റു കഥകളും യുക്തിയില്ല എഴുതും മാത്രം. അത് ഹിന്ദുക്കൾ, സനാതനികൾ എന്നിവയുമായി യാതൊരു ബന്ധവുമില്ല. ഭാരത എന്നത് തമിഴരെ വിശേഷിപ്പിച്ചിരുന്നവയാണ് അവർ വസിക്കുന്ന സ്ഥലം ഭാരതം. പൗരാണിക സിദ്ധ മതക്കാർ ആണ് ഇന്ത്യ. ദലിതർ ആയ വ്യാസനും വാൽമീകിയും ആണ് കഥകൾ എഴുതിയത്, പിന്നീട് യഥാർത്ഥത്തിൽ ഉള്ള കഥയിൽ ബ്രാഹ്മണർ മാറ്റങ്ങൾ വരുത്തി വ്യാജ കഥകളും യുക്തിയില്ലാത്തതുമായ കാര്യങ്ങൾ എഴുതി ചേർത്തതാണു.
@JK-xy7ci2 жыл бұрын
😂😂 ചരിത്രകാരന്മാരും genetitc experts ഉം ആര്യ അധിനിവേശം എന്നൊരു സംഗതിയെ ഇല്ലെന്നു കണ്ടുപിടിച്ചിട്ട് കാലം കൊറേ ആയി എന്നിട്ടും ഇവിടെയുള്ള ചിലവന്മാർ അതിൽ തന്നെ കടിച്ചു തൂങ്ങി കിടക്കുകയാണ്.
@AkhilRajga32212 жыл бұрын
@@JK-xy7ci സത്യമാണോ? അതിന്റെ proof എന്തെങ്കിലും ഉണ്ടെങ്കിൽ തരാമോ?
@Imayavarabban2 жыл бұрын
@@JK-xy7ci ariyan വെറും kodiyettakkar അല്ലെന്നു ആരാ കണ്ടുപിടിച്ചത് 😆
@newsandtech72862 жыл бұрын
Entea ponnea polichu.... Indian first story annulla divangalea patti. ...athu ellam thudarnnu vannathu shivapuranam enna storyil annu.. Example nammudea nammudea munnil thannea undu.. Serial garuda puranam.. Hanuman puranam.. Ethu pakuthil kooduthal nammaludea sankalapam anu..Anyway.. Ellavarkum sukham undakattea.. Veruthea alea ulaa akallea
@filmtech73228 ай бұрын
Proud being a Bharatheeyan
@aneeshbijuaneeshbiju97352 жыл бұрын
ഇതിൽ പതിനാല് ലോകത്തെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ഇന്ത്യക്ക് വെളിയിൽ ഏഷ്യയിലുള്ള മറ്റു രാജ്യങ്ങളെക്കുറിച്ച് പറയുന്നില്ല, അതിനുള്ള അറിവ് ഇല്ല.
@anoopkrishnanu2 жыл бұрын
ഏഴു ഭൂഖണ്ഡങ്ങളെ പറ്റി പറഞ്ഞിട്ടുള്ളത് വായിച്ചിട്ടുണ്ടോ
@teslamyhero85812 жыл бұрын
@@anoopkrishnanu 😀😀😀അതെ. അതൊന്നും ഇവർ കാണില്ല
@vijayanachari-dl5vb2 ай бұрын
വേദ വ്യാസൻ ഇപ്പോഴുണ്ടായിരുന്നെങ്കിൽ തന്റെ ശിഷ്യത്വം സ്വീകരിക്കുമായിരുന്നു.. എന്തുചെയ്യാം അയാൾക്കതിനുള്ള ഭാഗ്യമില്ലാതെപോയി...
@afterlife31312 жыл бұрын
ഇപ്പോഴത്തെ sonipat (ഹരിയാന) പോയി നോക്ക്. എല്ലാ സംശയവും തീരും 👍
@Samyakindialife2 жыл бұрын
ദക്ഷിണ ഇന്ത്യൻ തമിഴ് രാജവംശങ്ങൾ പറയർ (പാണ്ഡവർ )(പാണ്ഢ്യന്മാർ ) പിന്നെ കുറവന്മാർ (കൗരവർ )( ചോളർ ) എന്നിവരുടെ യുദ്ധം ആണ് മഹാഭാരതം, ബാക്കിയുള്ളവ മറ്റു കഥകളും യുക്തിയില്ല എഴുതും മാത്രം. അത് ഹിന്ദുക്കൾ, സനാതനികൾ എന്നിവയുമായി യാതൊരു ബന്ധവുമില്ല. ഭാരത എന്നത് തമിഴരെ വിശേഷിപ്പിച്ചിരുന്നവയാണ് അവർ വസിക്കുന്ന സ്ഥലം ഭാരതം. പൗരാണിക സിദ്ധ മതക്കാർ ആണ് ഇന്ത്യ. ദലിതർ ആയ വ്യാസനും വാൽമീകിയും ആണ് കഥകൾ എഴുതിയത്, പിന്നീട് യഥാർത്ഥത്തിൽ ഉള്ള കഥയിൽ ബ്രാഹ്മണർ മാറ്റങ്ങൾ വരുത്തി വ്യാജ കഥകളും യുക്തിയില്ലാത്തതുമായ കാര്യങ്ങൾ എഴുതി ചേർത്തതാണു.
@retheeshkkretheeshkk2682 жыл бұрын
താൻ ഒരു കാര്യം മനസിലാക്കുക ആര്യ എന്ന വാക്കിന് കൂലിന, ശ്രേഷ്ഠ എന്നെല്ലാം ആണ് അർത്ഥം അത് എങ്ങനെ ഒരു വർഗ്ഗം ആകും. ആ വാക്ക് പോലും സംസ്കൃതം ആണ്. കൂലി എഴുത്ത് കാരൻ ആയ മാക്സ് മുള്ളരുടെ സൃഷ്ടി ആണ് ആര്യൻ. ജർമ്മൻ തദ്ദേശരേക്കാൾ കൂടുതൽ ജുതന്മാർ കൂടുതൽ ആകുകയും അഹങ്കാരികളും പൊങ്ങച്ചക്കാരും ആയി മാറി, തങ്ങൾ പ്രത്യേക വർഗ്ഗം ആണെന്നും ( യെഹോവ തിരഞ്ഞടുത്ത) എന്നുള്ള വാദം. ഇതിനെ തകർക്കാൻ കണ്ടെത്തിയ അടവ് ആണ് ആര്യൻ, ജുതനമ്മരേക്കാൾ മികച്ചവർ എന്ന ഹിറ്റ്ലരുടെ ഈ വാദം മാക്സ് മുള്ളരിൽ നിന്ന് കടം കൊണ്ടും. ഹിറ്റ്ലരുടെ ഭാവനയിൽ മെയിൻ കാഫ് എന്ന ബുക്ക് രെജിച്ചു, ഇത് വെച്ച് ജുത കൂട്ടകോല ആണ് നടന്നത്. ഈ വിവരക്കേട് ഇന്ന് കുറച്ചു ഇന്ത്യക്കാർ മാത്രം ആണ് ചുമക്കുന്നത്. ഒരു കാലത്ത് സ്കുളിൽ പോലും പഠിപ്പിച്ചിരുന്ന വിവരക്കേട്. ആര്യൻമാർ പുറമെ നിന്ന് വന്നവർ അവർ ഇവിടെ ഉള്ള തദ്ദേശീയരെ ആക്രമിച്ചു കിഴടക്കി വാണു. അവർ സംസ്‌കൃതം ഭാഷ കൊണ്ടു വേദം നിർമ്മിച്ചു. ഈ വിവരക്കേടിനെ സന്യാസി സമൂഹം പൊളിച്ചു കയ്യിൽ കൊടുത്തും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@rahulsubin94222 жыл бұрын
Om namo narayanayaaa
@abhinavajikumar932 жыл бұрын
മഹാഭാരതത്തിൽ സൂര്യനെ ചക്രയുധം കൊണ്ട് മറക്കുന്നണ്ട് അപ്പോൾ ചക്രയുധത്തിന്റ വലിപ്പവും ഭാരവും എത്രയാണ് അത് ചൂണ്ടുവിരലിൽ താങ്ങിനിൽക്കുമോ
@teslamyhero85812 жыл бұрын
ബ്രോ, ചക്രയുധം കൊണ്ട് മറച്ചത് ആരാണ്?ആരാണ് അതു ?ധരിച്ചിരിക്കുന്നത്?? ലോക സംരക്ഷകനായ വിഷ്ണു.. ഇന്ത്യൻ മിത്തോളജിയിൽ വിഷ്ണുവിനു സൂപ്പർ സോണിക് power ആണ്
@ആട്10 ай бұрын
❤
@AliPerigatt4 ай бұрын
🙏🥰
@abinaravind7162 жыл бұрын
എന്നെ സംബന്ധിച്ചിടത്തോളം മഹാഭാരതവും രാമായണവുമെല്ലാം സാഹിത്യ കൃതികൾ മാത്രമാണ്.... ഹിസ്റ്ററിയും മിത്തും എന്താണെന്ന് വായിക്കാനും പഠിക്കാനും വേർതിരിച്ചറിയാനും ഉള്ള വിവേകം എല്ലാവർക്കും ഉണ്ടാകണം എന്ന് ആഗ്രഹിക്കാൻ മാത്രമേ എനിക്ക് സാധിക്കൂ....(അഭിപ്രായം തികച്ചും വ്യക്തിപരം)
@HSwonderworld2 жыл бұрын
🙏❤️
@deepakek99192 жыл бұрын
ചരാചരങ്ങളും മനുഷ്യനും പ്രകൃതിയും ഈശ്വരനാണ് ആത്മാവ് 🕉️പരമാത്മാ🕉️ അതുകൊണ്ട് തന്നെ രാമായണം മഹാഭാരതം നടന്ന സംഭവമാണ് ഭഗവദ് ഗീത വായിച്ചു നമ്മടെ ജീവിതം നോക്കിയാൽ മനസ്സിലാവും
@abinaravind7162 жыл бұрын
@@deepakek9919 എന്ന് ചേട്ടൻ വിശ്വസിച്ചോളൂ... ഒരെതിർപ്പും ഇല്ലന്നേ... ഞാൻ അങ്ങനെ കരുതുന്നില്ല... അത്രേ ഉള്ളൂ... Simple....
@abinaravind7162 жыл бұрын
@@deepakek9919 അശ്വത്ഥാമാ ഹതാ.. കുഞ്ചര.... അല്ലേ... അതൊരു ആന ആയിരുന്നുവെന്ന് പറഞ്ഞ ധർമ്മപുത്രരേക്കാൾ, പറയുന്നതിനോടൊപ്പം തന്നെ പാഞ്ചജന്യം മുഴക്കി മറ്റാരും കേൾക്കുന്നില്ല എന്നുറപ്പുവരുത്തുന്ന കൃഷ്ണനെ ഓർമ്മ വരുന്നു.....
@sasidharannair22192 жыл бұрын
Great video ! But defective pronunciation of key words do cast a shadow over the enjoyment of such a glorious subject , please excuse.
@navaneethdas2 жыл бұрын
Dwarakayil kandethiyath post harappan civilisation aanu. Athin ee parayunna 10000 year pazhakkam onnum illa. Ethand BCE 1500 to 2000 athraye ulloo.
@Samyakindialife2 жыл бұрын
ദക്ഷിണ ഇന്ത്യൻ തമിഴ് രാജവംശങ്ങൾ പറയർ (പാണ്ഡവർ )(പാണ്ഢ്യന്മാർ ) പിന്നെ കുറവന്മാർ (കൗരവർ )( ചോളർ ) എന്നിവരുടെ യുദ്ധം ആണ് മഹാഭാരതം, ബാക്കിയുള്ളവ മറ്റു കഥകളും യുക്തിയില്ല എഴുതും മാത്രം. അത് ഹിന്ദുക്കൾ, സനാതനികൾ എന്നിവയുമായി യാതൊരു ബന്ധവുമില്ല. ഭാരത എന്നത് തമിഴരെ വിശേഷിപ്പിച്ചിരുന്നവയാണ് അവർ വസിക്കുന്ന സ്ഥലം ഭാരതം. പൗരാണിക സിദ്ധ മതക്കാർ ആണ് ഇന്ത്യ. ദലിതർ ആയ വ്യാസനും വാൽമീകിയും ആണ് കഥകൾ എഴുതിയത്, പിന്നീട് യഥാർത്ഥത്തിൽ ഉള്ള കഥയിൽ ബ്രാഹ്മണർ മാറ്റങ്ങൾ വരുത്തി വ്യാജ കഥകളും യുക്തിയില്ലാത്തതുമായ കാര്യങ്ങൾ എഴുതി ചേർത്തതാണു.
അഫ്ഗാനിസ്ഥാനല്ല ഗന്ധഹാർ അഥവാ ഗാന്ധാരി ദേവീയുടെ മക്കളുടെ നാട്. ഇതിൽ ഗന്ധഹാർ { അഫ്ഗാനിസ്ഥാൻ } നഷ്ടപ്പെട്ടതാണ് നമുക്ക് ഏറ്റവും വലിയ നഷ്ടമായത്. കരിമ്പുലികളുടെ കരുത്തും ആരെയും നേരിടാനുള്ള ധൈര്യവും ഉള്ള ഗന്ധഹാർ എന്ന അഫ്ഗാനിസ്ഥാൻ ഒരിക്കൽ ലോകത്തിലെ ഏറ്റവും വലിയ ശക്തിയായിരുന്ന സോവിയറ്റ് യൂണിയനെ യുദ്ധം ചെയ്ത് തോൽപ്പിച്ചു, അതിന് മുമ്പ് ചൈനയെ യുദ്ധം ചെയ്ത് തോൽപ്പിച്ച് ചൈനയുടെ ഏതാനും ഭാഗങ്ങൾ അവർ അഫ്ഗാനിസ്ഥാനോട് കൂട്ടി ച്ചേർത്തും ലോകത്തെ കൊളേണിയൻ സാമ്രാജ്യത്വ ശക്തികളുടെ മുന്നിൽ കീഴടങ്ങാതെയും അവരെ മുഴുവൻ വിറപ്പിച്ചും അഫ്ഗാനിസ്ഥാൻ അവരുടെ ജൈത്രയാത്ര ഇന്നും തുടരുന്നു { ഇന്നും ചൈനീസ് വംശജരായ അഫ്ഗാനികളെ നമുക്ക് ഗൾഫ് - മലേഷ്യ ഇന്തോനേഷ്യ, നാടുകളിൽ കാണാവുന്നതാണ് }
@ravikakkanatt52772 жыл бұрын
Just read mahabarath
@gopalakrishnankoottumkal64732 жыл бұрын
Mahabharatam yadarthya anannatinu nirattunna vadangal baalisamanu. Sarga seshiyulla pala kavikal palappol ezhutiyatanannu mahabaratattil tanne parayunnundu. Valmeekiyude raman oru pacha manushya ayirunnu. Seetaye kanatayappol karikoovi kattiloode nadannu ennu ramayanam parayunnundu. Aa ramane vyshnavar avarude avataramakkiya pole mahabharatayum yadarthym anennu paranju parattunnu.
@shreejavb3502 жыл бұрын
Onnu Poodu Pottatharam Parayaandi.. thaan Sri M Enna Aaalude Oru Interview Undi Athonnu Ketty Nookkuv Pooyitti. Sreekrishnane Kurichi Parayunnundi
@shreejavb3502 жыл бұрын
Pinne Mahabharatham Ramayanam Athokke Nadannathinte Thelivaani Inni Ee Bharathathil Undi. Anni Mahabharata this Upayogicha Ellam Thanne Inni Manushyan Upayogikkunn. Inganeyull Vidditharam Parayaruthi
@p.vsukumaran34552 жыл бұрын
വ്യാസന് തന്നെ വ്യക്തമാക്കിയിട്ടുണ്ട് അത് കഥയാണെന്ന്. .
നുക്ലേർ wepon അംഗെ ഉണടയത് എന്ന ഐൻസ്റ്റൈൻ പഠനിടുണ്ട്.ഇന്ത്യയിൽ അതിൻ്റെ തുടക്കം
@ABI-j3q2 жыл бұрын
Vereyum orupaadu thelevukal ondu athum penne ethum ellam yogechu nokkiyal manisalkum it's all are anceient world history 🕉🙏
@narayananpawatta2 жыл бұрын
🙏🙏🌹👌
@adhithyanadhi82122 жыл бұрын
Dhuriyodha Temble kollam in Poruvazhy Ariyathavar vannolu
@sajinair8702 жыл бұрын
what a Real what a beautiful . Any world Religion history in Now before and after from this world..? 🤔🧞♂️
@sreeramdastr98102 жыл бұрын
ഭാ രതം സത്യത്തിൽ രമിക്കുന്ന സഥലം
@Samyakindialife2 жыл бұрын
ദക്ഷിണ ഇന്ത്യൻ തമിഴ് രാജവംശങ്ങൾ പറയർ (പാണ്ഡവർ )(പാണ്ഢ്യന്മാർ ) പിന്നെ കുറവന്മാർ (കൗരവർ )( ചോളർ ) എന്നിവരുടെ യുദ്ധം ആണ് മഹാഭാരതം, ബാക്കിയുള്ളവ മറ്റു കഥകളും യുക്തിയില്ല എഴുതും മാത്രം. അത് ഹിന്ദുക്കൾ, സനാതനികൾ എന്നിവയുമായി യാതൊരു ബന്ധവുമില്ല. ഭാരത എന്നത് തമിഴരെ വിശേഷിപ്പിച്ചിരുന്നവയാണ് അവർ വസിക്കുന്ന സ്ഥലം ഭാരതം. പൗരാണിക സിദ്ധ മതക്കാർ ആണ് ഇന്ത്യ.
@sabithg12342 жыл бұрын
👌
@aneeshbijuaneeshbiju97352 жыл бұрын
😂😂😂😂😂😂😂😂🙏🙏🙏🙏🙏നമിച്ചണ്ണാ
@Rashiips2 жыл бұрын
😂😂
@vincytj85772 жыл бұрын
Mahabharthm nadannath innu kannunna bhoomiyil alla bhoomandalathil anu
@mazstrange58262 жыл бұрын
ഭാഗ്യം marvel comic ബുക്കും Dc comic ബുക്കും ഇന്ത്യയിൽ ആവണ്ട് ഇരുന്നത് അല്ലെങ്കിൽ spiderമാൻ ദൈബം ഒക്കെ ഉണ്ടായേനെ 😢🙂
@manuabraham21352 жыл бұрын
Bodhakkuravinu chikilsayilla.Nalla namaskaram..
@battlefield2042-f1x2 жыл бұрын
Thay nokeka yeshu veendum uyarthanichu 😱
@shivbaba26722 жыл бұрын
Bharath was vikund , and it is now hell ( paramathma will come and orate gita to krishna and rama again and he will create heaven on earht and destroy the hell on earth. It is untruth that hinduism has no founder. It was founded by supreme god paramathma shiva for creating devi devtha dharma. Manushya dharma is created by asura rishi muni not paramathma.
മഹാഭാരതം കർമ്മേന്ദ്രിയങ്ങളും ജ്ഞാനേന്ദ്രിയങ്ങളും തമ്മിലുള്ള സംഘർഷത്തിന് കഥപറയുന്ന അതിനെ വെറും മതത്തിന്റെ ചെളിവാരി തേക്കരുത് മതത്തിനു നിലനിൽക്കാൻ ചരിത്രത്തിന്റെ ആവശ്യകത ഉണ്ട്
@Samyakindialife2 жыл бұрын
ദക്ഷിണ ഇന്ത്യൻ തമിഴ് രാജവംശങ്ങൾ പറയർ (പാണ്ഡവർ )(പാണ്ഢ്യന്മാർ ) പിന്നെ കുറവന്മാർ (കൗരവർ )( ചോളർ ) എന്നിവരുടെ യുദ്ധം ആണ് മഹാഭാരതം, ബാക്കിയുള്ളവ മറ്റു കഥകളും യുക്തിയില്ല എഴുതും മാത്രം. അത് ഹിന്ദുക്കൾ, സനാതനികൾ എന്നിവയുമായി യാതൊരു ബന്ധവുമില്ല. ഭാരത എന്നത് തമിഴരെ വിശേഷിപ്പിച്ചിരുന്നവയാണ് അവർ വസിക്കുന്ന സ്ഥലം ഭാരതം. പൗരാണിക സിദ്ധ മതക്കാർ ആണ് ഇന്ത്യ. ദലിതർ ആയ വ്യാസനും വാൽമീകിയും ആണ് കഥകൾ എഴുതിയത്, പിന്നീട് യഥാർത്ഥത്തിൽ ഉള്ള കഥയിൽ ബ്രാഹ്മണർ മാറ്റങ്ങൾ വരുത്തി വ്യാജ കഥകളും യുക്തിയില്ലാത്തതുമായ കാര്യങ്ങൾ എഴുതി ചേർത്തതാണു.
@m.g.pillai62422 жыл бұрын
പലസമയത്തും പലകാലഘട്ടങ്ങളിലും നിരവധി നിരവധി ആർക്കിയോളജിസ്റ്റുകളും ചരിത്ര ഗവേഷകരും യേശുക്രിസ്തു ജീവിച്ചിരുന്നിട്ടുണ്ടോ എന്ന് പഠനം നടത്തി നോക്കിയിട്ടുണ്ട്! ആർക്കും ഇന്നുവരെയും യേശുക്രിസ്തു ജീവിച്ചിരുന്നതായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ല!
ഇത് കേട്ടുകഥകൾ ആണെന്നു ഒരിക്കലും വിശ്വസിക്കുന്നില്ല.. പക്ഷെ അന്ന് ഭരിച്ചിരുന്ന രാജാക്കന്മാരുടെ കഥകൾ മാത്രമാണ്, അതിന്റെ കൂടെ കുറച്ചു അതിശയോക്തികളും, 2000 വർഷങ്ങൾക്കു മുൻപ് ഉള്ളവ വരെ അത്രയും അതിയൊക്തിയായി ചിത്രീകരിക്കാമെങ്കിൽ 5 ക ക്കു മുകളിൽ ഉള്ള ഈ കാര്യങ്ങളൊക്കെ എങ്ങനെ ഒക്കെ കവികൾ മാറ്റി മരിച്ചിരിക്കാം... 18 ദിവസത്തെ യുദ്ധം ആണ് മഹാഭാരതം... അന്നത്തെ ഒരു രാജ കുടുംബത്തിന്റെ കഥ... നമ്മൾ ഹിന്ദുക്കൾ ഇനിയും മനസിലാക്കേണ്ടത് ഈ ഗ്രന്ഥങ്ങളിൽ തന്നെ പറയുന്നുണ്ട്, പരമതാവ്, സിംഗിൾ ക്രീറ്റർ, അങ്ങനെ ഒരാളെ എന്ത് കൊണ്ട് ആരാധികുന്നില്ല... ബ്രഹ്മ വിഷ്ണു, മഹേശ്വര്.. ഇവരെ സ്രഷ്ടിച്ചതാണല്ലോ.. അവർക്കു.. സൃഷ്ടി സ്ഥിതി സംഹാരം, ഈ വകുപ്പുകൾ ചാർത്തി നൽകിയ ആ ക്രീറ്റർ.. അതല്ലേ യഥാർത്ഥ ധ്യാവാം... അപ്പോൾ അദ്ദേഹത്തെ അല്ലെ ആരാധിക്കേണ്ടത്... രാമൻ ഏറ്റവും ശ്രെഷ്ടനായ രാജാവ് ആരുന്നു.. അതിൽ കൂടുതൽ എന്ത് വിശേഷണം ആണുള്ളത്... ഇന്നു ചേപ്പടി വിദ്യകൾ കാണിക്കുന്ന സ്വാമി മാരുടെ പുറകെ പോകുന്നത് പോലെ തന്നെ ആണ്... മറ്റു മതങ്ങളുടെ സ്തുതിയും ഇത് തന്നെ.. ദെയ്‌വ പുത്രമാണ് എന്ന് കൃത്യമായി പറയുന്നു ജീസസ്.. അപ്പോൾ ഭഗവാൻ മറ്റാരോ ആണ്... അച്ഛന്റെ എല്ലാ ഗുണങ്ങളും മക്കൾക്കു ഉണ്ടാകുമോ ഇല്ല.. അപ്പോൾ ആ ഗ്രന്ഥത്തിൽ പറയുന്നത് ഇത് തന്നെ മറ്റാരോ ആണ് ക്രീറ്റർ...
@HSwonderworld2 жыл бұрын
That is Parabrahhmam Dear Friend
@thepennyhub50582 жыл бұрын
@@HSwonderworld അവിടെയാണ് എന്റെ ചോദ്യവും, അപ്പോൾ ഈ പറയുന്ന ഭരണകർത്താക്കളെ ആണോ അതോ സർവശ്കതനായ സ്രഷ്ടവിനെ ആണോ നമ്മൾ ആശ്രയിക്കേണ്ടത്, പുരാണ ഗ്രന്ഥങ്ങളിൽ എല്ലാം വായിച്ച് വരുമ്പോൾ ഈ പറയുന്ന, അല്ലെങ്കിൽ ഇന്നാരാധിക്കുന്ന പല പലരും മറ്റൊന്നിനെ ആരാധിച്ചിരുന്ന രാജാക്കന്മാർ ആയിരുന്നു.. അപ്പോൾ നമ്മൾ ആ രാജകന്മാരെ അല്ലാലോ അവർ പൂജിച്ചിരുന്ന അതെ പരബ്രഹ്മത്തെ തന്നെ അല്ലെ പൂജിക്കേണ്ടത്??
@vinayak90417 Жыл бұрын
Dwarka remains have been dated beyond 9500 BC when humans were thought to be like prehistoric..lol if these all things r accepted then many major things written in books must be changed..so we all know western people never do that right 🤷🏻♂️
മഹാഭാരതത്തിലെ ഗാന്ദാരം അഫ്ഗാനിലെ കാ ണ്ടാഹർ ആണെന്ന് തോന്നുന്നു!!!!
@HSwonderworld2 жыл бұрын
ഗാന്ധാര പാകിസ്ഥാനിലെയും കിഴക്കൻ അഫ്ഗാനിസ്ഥാന്റെ ചില ഭാഗങ്ങളിലെയും ഒരു പുരാതന രാജ്യമായിരുന്നു, ഇത് ഇന്ത്യൻ ഇതിഹാസങ്ങളായ മഹാഭാരതത്തിലും രാമായണത്തിലും പരാമർശിക്കപ്പെട്ടിട്ടുണ്ട് .
@harihi3445 Жыл бұрын
പ്രാചീന ഭാരതത്തിലെ ആര്യന്മാർ മറ്റേതെങ്കിലും വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയ വരാണ് എന്ന ധാരണ അബദ്ധമാണ്. ശ്രേഷ്ഠമായ ഭാരത മണ്ണിന്റെ ഫലഭൂയിഷ്ടിയിൽ നിന്നും മുള പൊട്ടി ഉണ്ടായ ഒരു ജനവിഭാഗമാണ് ഇന്ത്യയിലെ ആര്യന്മാർ. ഇന്ത്യയിയെ പിടിച്ചടക്കിയ പാശ്ചാത്യ ഭാരതത്തിന്റെ പൗരാണി സംസ്കാരത്തെയും നാഗരികതയെയും മനസ്സിലാക്കുകയും അതിൽ അസൂയയും വിദ്വേഷവും ഉണ്ടായ അക്കൂട്ടർ ഭാരതത്തെയും അതിന്റെ അതിശ്രേഷ്ഠന്മാരായിരുന്ന പൗരാണികരെയും ഇകഴ്ത്തി കാട്ടാൻ കെട്ടിച്ചമച്ച നികൃഷ്ടമായ കളവാണ് , മൃഗങ്ങളെ കൊന്ന് പച്ചമാംസം തിന്ന് കാടന്മാരെ പോലെ ജീവിച്ചിരുന്ന ഏതോ വിദേശ രാജ്യത്തുനിന്നും കുടിയേറിയ വരാണ് ആര്യന്മാർ എന്ന് പറഞ്ഞു പരത്തിയത് . എന്നിട്ട് പാശ്ചാത്യർ ജീവിതം ഇവിടുത്തെ പാഠ്യപദ്ധതികളിൽ കളവായ ചരിത്രങ്ങൾ തിരുകി കയറ്റി വളർന്നുവന്ന ഇന്ത്യൻ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു. പുതിയ തലമുറയെ എങ്കിലും പൗരോണിയ ഭാരതത്തിന്റെ യഥാർത്ഥ ചരിത്രം പഠിപ്പിക്കാൻ ദേശസ്നേഹികളായ ഓരോ ഭാരതീയനും പരിശ്രമിക്കേണ്ടതാണ് .