No video

മമ്മുട്ടിക്കും മോഹാന്‍ലാലിനും വേണ്ടിയുള്ള Film കണാന്‍ താല്‍പര്യമില്ല Maithreyan Interview Part 2

  Рет қаралды 20,330

Onair Kerala

Onair Kerala

Күн бұрын

#onairkerala #publicopinion #maitreyan #religion #interview

Пікірлер: 67
@ShareefkShareef.k-ig3xl
@ShareefkShareef.k-ig3xl 9 ай бұрын
ഇതൊക്കെയാണ് നല്ലത് മതങ്ങളും ജാതികളും ഇല്ലാതാവുകയും മനുഷ്യർ തുല്യതയിൽ പരസ്പരം സഹകരിച്ച് ജീവിക്കുന്നു ഒരു കാലഘട്ടം വരിക തന്നെ ചെയ്യും
@sathyanmayyil4551
@sathyanmayyil4551 9 ай бұрын
ഇന്റർവ്യൂ ചെയ്യാനും വേണം വിവരം.
@3st-point447
@3st-point447 8 ай бұрын
മൈത്രേയനെ ഇൻ്റർവ്യൂ ചെയ്യാൻ കഴിഞ്ഞതിൽ ഭാവിയിൽ സന്തോഷിക്കാം.
@shamilamoidheen9461
@shamilamoidheen9461 9 ай бұрын
Don't judge a book by it's cover എന്ന് പറയുന്നത് ശെരി അണ് ഇദ്ദേഹതിൻ്റെ look um പിന്നെ ചില video clips um ഒക്കെ കണ്ട് എനിക്ക് പുച്ഛം തോന്നി യിരുന്നു 😢 പക്ഷേ ഈ interview അത് മാറ്റി 😊
@user-df3hj5wh9r
@user-df3hj5wh9r 7 ай бұрын
Good bro
@lekhar8527
@lekhar8527 9 ай бұрын
എത്ര തെളിമയോടെ ജനാധിപത്യത്തെ പറ്റി സംസാരിക്കുന്നു. അടിമ ബോധമില്ലാതെ തുല്യരായി കണ്ട് ജീവിക്കാൻ എത്ര കാലം കൂടെ മുന്നോട്ട് പോകണം??
@Meluha-23
@Meluha-23 9 ай бұрын
ഈഗോ കളയുന്ന നിമിഷം മുതൽ കുടുംബത്തിൽ ജീവിക്കാം... കുടുംബങ്ങൾ ചേർന്നു അങ്ങനെ ഒന്ന് യാഥാർഥ്യം ആകും 😮
@SudheerBabu-AbdulRazak
@SudheerBabu-AbdulRazak 9 ай бұрын
​@@Meluha-23പക്ഷെ ഈഗോ എങ്ങനെ പോവും... അതു പോണില്ലല്ലോ 😄😄😄
@shamsuassu1889
@shamsuassu1889 9 ай бұрын
തെളിമയോടെ ജനാധിപത്യം പറയുന്നു പക്ഷെ ആ ജനാധിപത്യം അദ്ദേഹത്തിനില്ല മറ്റുള്ളവരെ ഗൗനിക്കുന്നേയില്ല
@bindhudas8999
@bindhudas8999 9 ай бұрын
💯👌👍✌️
@mohammedrafi6353
@mohammedrafi6353 9 ай бұрын
@binupappachan7987
@binupappachan7987 8 ай бұрын
ഇന്റർവ്യൂ ചെയ്തവൻ എനിക്കിത് എന്തിന്റെ കേടായിരുന്നു 😂😂
@KISH583
@KISH583 9 ай бұрын
മൈത്രയും പറയുന്ന കാര്യങ്ങൾ ഒരു നൂറുവർഷം കഴിഞ്ഞിട്ടൊക്കെ ഇവിടെ സംഭവിക്കുമെന്ന് നമുക്ക് വിചാരിക്കാം എന്നാൽ നമ്മുടെ നാട്ടിൽ വളരെയധികം മാറ്റങ്ങൾ വന്നിരിക്കുന്നു എന്ന് നിങ്ങൾക്ക് തന്നെ മനസ്സിലാകും സ്ത്രീ സ്വാതന്ത്ര്യം അതിപ്പോൾ കുറച്ചു കൂടുതലായി വന്നു തുടങ്ങിയിട്ടിരിക്കുന്നു ഒരു അഞ്ചു ശതമാനം സ്ത്രീകൾ ആണുങ്ങളെപ്പോലെ റിസ്ക് എടുത്ത് പല കാര്യങ്ങളും ചെയ്ത് അവരുടെ ജീവിതം പല രീതിയിൽ മനുഷ്യരായി ജീവിക്കാൻ ശ്രമിക്കുന്നു മനുഷ്യർ എന്ന വാക്കിനർത്ഥം മനസ്സിലാക്കുന്നവൻ എന്നാണെന്നാണ് എനിക്ക് മനസ്സിലായി വളരെ പ്രയാസപ്പെട്ട് ആയാലും അവർ അതിനു ശ്രമിച്ചുകൊണ്ടിരിക്കുന്നു കുറച്ചുപേർ പക്ഷേ ചില സ്ത്രീകൾ ഇതിന് ഇറങ്ങിയപ്പോൾ ഇത്രയധികം പണിപെടണമെന്നും അല്ലെങ്കിൽ പണം ഇടപാടുകൾ നടത്തണമെന്നും പണമുണ്ടാക്കണം എന്നും സൗകര്യങ്ങൾക്ക് വേണ്ടി എന്ന് മനസ്സിലാക്കിയപ്പോൾ അവർ അത് നിർത്തി വീണ്ടും പഴയ രീതിയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ് അതുപോലെതന്നെയാണ് ഇതിൽ പറയുന്ന വിഷയങ്ങളും ആണുങ്ങളും ഇത്തരം വിഷയങ്ങളിൽ അല്ലെങ്കിൽ ഇവിടുത്തെ ജനങ്ങളും ഇത് ഇതിൽ പറയുന്നതുപോലെ ആവാനുള്ള ശ്രമം നടത്തുന്നുണ്ട് പെട്ടെന്നൊന്നും ഇത് നടക്കുന്നു എന്ന് തോന്നുന്നില്ല വളരെ പ്രയാസമുള്ള കാര്യമാണ്
@santhac1763
@santhac1763 8 ай бұрын
@jeenapd678
@jeenapd678 6 ай бұрын
മൈത്രേയൻ്റെ മുന്നിൽ ഇരിക്കുമ്പോൾ അദ്ദേഹത്തിന്റെ സംസാര രീതി നന്നായി മനസ്സിലാക്കേണ്ടതുണ്ട്. വിജ്ഞാനദാഹി ആവേണ്ടതുണ്ട്. മുൻവിധിയോടെ കേൾക്കരുത്.
@user-nl4ih8fq1e
@user-nl4ih8fq1e 8 ай бұрын
മൈത്രേയൻ ബുദ്ധിമാനാണ്.
@user-nl4ih8fq1e
@user-nl4ih8fq1e 8 ай бұрын
നിരീശ്വരവാദം ആണ് ഒരു നെഗറ്റീവ്
@onetwo1two3
@onetwo1two3 9 ай бұрын
കഥ പറഞ്ഞതായാലും കാര്യം പറഞ്ഞതായാലും വിജയന്റെ അച്ഛന് വിളിക്കാതെ ഒരു വീഡിയോ പോലുമില്ല! എന്താണിങ്ങനെ?
@krishnaprasad4081
@krishnaprasad4081 9 ай бұрын
പിണറായിയെ തെറി പറഞ്ഞാൽ പത്ത് പേര് കൂടുതൽ കാണും
@justinbieberjustinbieber8240
@justinbieberjustinbieber8240 9 ай бұрын
അയാൾ ജനാധിപത്യത്തിനു ചേർന്നവൻ അല്ല അത്രതന്നെ 👍🏾
@jilltalks9216
@jilltalks9216 8 ай бұрын
​@@krishnaprasad4081theriyonnum paranjillallo...
@mychannelg977
@mychannelg977 6 ай бұрын
Communist party itself is blind to democracy
@ayyappanspadmanabhan3302
@ayyappanspadmanabhan3302 8 ай бұрын
തെളിഞ്ഞ ചിന്ത യും വാർത്തമാനവും
@user-mq4xr6pw8x
@user-mq4xr6pw8x 8 ай бұрын
അടിപൊളി ❤
@aarvind3901
@aarvind3901 9 ай бұрын
Mohanlal and Mammootty fans Enthanu onnum mindathe ??😅
@sreejithvk8478
@sreejithvk8478 9 ай бұрын
മിണ്ടാനും മിണ്ടാതിരിക്കാനും അവകാശം ഇല്ലെ അരവിന്ദാ😂😂
@SreedharanValiparambil-sp9oz
@SreedharanValiparambil-sp9oz 7 ай бұрын
ചില ഭ്രാന്തന്‍മാര്‍ ഉണ്ടാക്കി ആഘോഷിക്കുന്ന അസോസിയേഷനുകളാണ്.
@johnymathew2570
@johnymathew2570 9 ай бұрын
True
@sreejithvk8478
@sreejithvk8478 9 ай бұрын
10:25 policy athaanu chodikkendathu cement up il und, keralathil und, vadakke indiayil kooduthal ampalam paniyunnu, keralathil kooduthal schoolum health centarum paniyunnu, randum ore rsapathaartham aaya cement kondu, athaanu sarkkaarinte vythyaasam, rashtreeyathinte vythyaasam
@prasadprasad9154
@prasadprasad9154 7 ай бұрын
🤣🤣🤣👹👹👹😹😹😹😹😊
@jaganthambi9665
@jaganthambi9665 9 ай бұрын
Home is PV so he is .......
@skullcrusher5447
@skullcrusher5447 9 ай бұрын
@prakashmuriyad
@prakashmuriyad 9 ай бұрын
🎉🎉🎉🎉
@hannah-sl9pq
@hannah-sl9pq 7 ай бұрын
U r correct.
@arjunmraj5729
@arjunmraj5729 9 ай бұрын
🔥🔥💙
@rinuki5278
@rinuki5278 9 ай бұрын
😊🔥🔥🔥🔥
@dogtrainingsuraksha2129
@dogtrainingsuraksha2129 9 ай бұрын
👍
@ramlamoideen2808
@ramlamoideen2808 6 ай бұрын
Maithrayeane..ഇൻ്റർവ്യൂ..ചെയ്യാൻ..ഇയ്യാൾ..പോരാ..അവതാരകൻ..ന്..അനങ്ങുന്നില്ല
@hameedmanikoth9683
@hameedmanikoth9683 3 ай бұрын
പയ്യന്മാർക്ക് മൈത്രേയന്റെ മുമ്പിൽ അന്തം വിട്ടിരിക്കാനേ കഴിയൂ തലയിൽ അനുഭവങ്ങളും വായനയും ചിന്തയും link ചെയ്ത Data യുണ്ടെങ്കിലെ അർത്ഥവത്തായചോദ്യങ്ങൾ പോലും അദ്ദേഹത്തോട് ചോദിക്കാൻ കഴിയൂ
@lekshmibh3656
@lekshmibh3656 8 ай бұрын
😮
@rajuc7795
@rajuc7795 9 ай бұрын
Vattan
@maheshchandran3869
@maheshchandran3869 9 ай бұрын
Vivaram illathavarkku vattan, athrem ullu potta
@justinbieberjustinbieber8240
@justinbieberjustinbieber8240 9 ай бұрын
അടിമ
@sunilraj343
@sunilraj343 9 ай бұрын
ഈ ചെക്കൻ ഒരു പുണ്യാളൻ ഛേ
@fasalukowkkanapetty9128
@fasalukowkkanapetty9128 9 ай бұрын
താനെന്തോ വലിയ സംഭവമാണ് എന്ന് സ്വയം അഹങ്കരിക്കുന്ന ഒരു വിവരവുമില്ലാത്ത ഇവൻമാരെ പോലെയുള്ളവരെയും ഇന്റർവ്യൂ ചെയ്യാൻ യൂട്യൂബർമാർ എന്നും പറഞ്ഞ് ഇറങ്ങുന്ന കുറച്ചെണ്ണം. കഷ്ട്ടം തോന്നുന്നു.
@vinodgangadharan9886
@vinodgangadharan9886 9 ай бұрын
Mana t
@user-df2rh4kg3d
@user-df2rh4kg3d 9 ай бұрын
Podaa uoolee
@sudheesha2006
@sudheesha2006 7 ай бұрын
ഈ പറയുന്ന കാര്യങ്ങൾ ഉൾകൊള്ളാൻ തലച്ചോറിന് നല്ല വികാസം വേണം അതില്ലാത്തവർ ഇയാളെ കുറ്റം പറയും
@liruami1258
@liruami1258 7 ай бұрын
വീണ്ടും നിരാശപ്പെടുത്തി വെറും പൊട്ടത്തരം മാത്രം പറയുന്ന ഒരു പൊട്ടൻ....
@user-ik8gr9zb9e
@user-ik8gr9zb9e 7 ай бұрын
ഈ പോഴൻ്റെ വാക്ക് പുല്ല് വില
@suneerkunnummal4989
@suneerkunnummal4989 8 ай бұрын
ഇയാളുടെ വിചാരംഈലോകത്തു ഇയാൾക്ക് മാത്രെ ബുദ്ധിയുള്ളു 😅😅😅
@sudheesha2006
@sudheesha2006 7 ай бұрын
ബുദ്ധി ഒരു തരത്തിൽ തിരിച്ചറിവാണ്. അത് അദ്ദേഹത്തിന് ഉണ്ട്
@santhac1763
@santhac1763 8 ай бұрын
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 80 МЛН
Кадр сыртындағы қызықтар | Келінжан
00:16
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 8 МЛН
Bose Krishnamachari Interview | Part 1| The Cue
30:50
Cue Studio
Рет қаралды 7 М.