No video

മുങ്ങുന്ന മാലി - Ravichandran C | The Sinking Maldives I Neuron'18 @ Palakkad

  Рет қаралды 99,977

neuronz

neuronz

5 жыл бұрын

മുങ്ങുന്ന മാലി - Ravichandran C (Malayalam) | Neuron '18
Presentation by Ravichandran C on 02 Sept. 2018 at Silver Hall, Joby's Mall, Palakkad. This programme was conducted by esSENSE Global, Palakkad.
Organised by esSENSE Global Palakkad
Camera & Editing: Hari Mukhathala
Website: essenseglobal.com/
FaceBook Page:
/ essenseglobal
Twitter: / essenseglobal FaceBook Group: / 225086668132491

Пікірлер: 271
@pradeepp819
@pradeepp819 3 жыл бұрын
എൻെറ നാട്ടുകാരൻ രവിമാഷ്..😊😊 മലയാളികളുടെ അഭിമാനം
@PradeepVb-Talks6460
@PradeepVb-Talks6460 5 жыл бұрын
സത്യത്തിൽ ഞാൻ ഒരു 2 വർഷം മുൻപ് വരെ പച്ചക്കറി വിഷം, പ്ലാസ്റ്റിക്, കാൻസർ, റോഡപകടങ്ങൾ, എന്നിവ ആലോചിച്ചു മാനസികമായി തകർന്ന നിലയിൽ ആയിരുന്നു. ഇദ്ദേഹത്തിന്റെ സ്‌പീച് കേട്ടതിനു ശേഷം ഇതാണ് ജീവിക്കാൻ പറ്റിയ ലോകം എന്ന സത്യം തിരിച്ചറിഞ്ഞത് സയൻസിന്റെ സാധ്യതകളും തിരിച്ചറിഞ്ഞു
@shafneedshavakkayil3328
@shafneedshavakkayil3328 4 жыл бұрын
Vvv രവ് c cസിവ് frvc v വേറെ വേറെ
@muneermmuneer8942
@muneermmuneer8942 4 жыл бұрын
👍👍👍
@vysakhsp1341
@vysakhsp1341 3 жыл бұрын
ഇദ്ദേഹം മലയാളികൾക്കു നൽകുന്ന ആത്മവിശ്വാസം ചെറുതല്ല
@jibishnair
@jibishnair 5 жыл бұрын
ഇതുപോലത്തെ അറിവുകൾ ഒരു മതപുരോഹിതനോ ഒരു രാഷ്ട്രീയക്കാരനോ തരുന്നില്ല.
@jyothish.m.u
@jyothish.m.u 5 жыл бұрын
😂😂😂😂
@danielchacko5529
@danielchacko5529 5 жыл бұрын
Avaruday.kayel.ullathu.tharum.ellsthathu.nammal.kadathanam.avar.chakka.chukku.ennokkay.parayum
@sijuvarghesep9185
@sijuvarghesep9185 5 жыл бұрын
പുരോഹിതന്മാര് ഇതു പറയാന് തുടങ്ങിയാല് അവരൊക്കെ പണിയെടുത്തു കഞ്ഞി കുടിക്കണ്ടി വരും ഇതിപ്പോ എല്ലാത്തിനും നമ്മ വിശ്വാസികള് ഉണ്ടല്ലോ.
@basheeralialikkal7408
@basheeralialikkal7408 5 жыл бұрын
ആ മുഖത്ത് വിരിയുന്ന ആത്മവിശ്വാസത്തിന് പുഞ്ചിരി ഉണ്ടല്ലോ അതാണ് സയൻസിലെ കരുത്ത് നമ്മുടെയും കരുത്ത്
@timothyleland9005
@timothyleland9005 3 жыл бұрын
i realize I am kind of randomly asking but does anybody know a good website to watch new movies online?
@jaidentrey7517
@jaidentrey7517 3 жыл бұрын
@Timothy Leland i dunno I would suggest flixportal. You can find it if you google :D -jaiden
@timothyleland9005
@timothyleland9005 3 жыл бұрын
@Jaiden Trey Thank you, signed up and it seems like a nice service =) I appreciate it !
@jaidentrey7517
@jaidentrey7517 3 жыл бұрын
@Timothy Leland Glad I could help :)
@BINUKITTOOP
@BINUKITTOOP 5 жыл бұрын
അങ്ങനെ രവിചന്ദ്രൻ സാറിനും പരിണാമം സംഭവിച്ചിരിക്കുന്നു. ഔപചാരിക വേഷമായ ഷർട്ട് മാറി ടീ ഷർട്ട് ആയിരിക്കുന്നു. റിച്ചാർഡ് ഡോക്കിൻസിനെ വിവരമറിയിക്കണ്ടേ...?!
@thatsinteresting7041
@thatsinteresting7041 5 жыл бұрын
😆
@muneermmuneer8942
@muneermmuneer8942 4 жыл бұрын
😂👍👍
@rajeshra9415
@rajeshra9415 5 жыл бұрын
ആദ്യമായി ടീ ഷർട്ട്‌ ഇട്ട് നടത്തിയ പ്രോഗ്രാം അങ്ങനെ പാലക്കാടിന് സ്വന്തം...
@ijazm
@ijazm 5 жыл бұрын
T-shirt ഇന് collar ഉണ്ടാവില്ല, ഇത് polo shirt ആണ്.
@magnified4827
@magnified4827 5 жыл бұрын
പകുതി കൈയുള്ള ടീഷർട് ആയെങ്കിലും നല്ലതായിരുന്നു...😁 അതാണ് ഈ കേരളത്തിലെ ചൂട് കാലാവസ്ഥയിൽ തെറ്റായി വലിച്ചു കയറ്റി ഉടുക്കുന്ന ഫോർമൽ ഡ്രസ്സ്കോഡിൽനിന്നുള്ള സ്വാതന്ത്രം.....👏
@mohammedshafia2826
@mohammedshafia2826 5 жыл бұрын
വീരാരാധന നിർത്തിക്കൂടെ
@sanaldivakarkozhencherry8635
@sanaldivakarkozhencherry8635 5 жыл бұрын
എന്തൊക്കെ നോക്കുന്നു ബ്രോ... സാറിന്റെ സ്ഥിരം പ്രേക്ഷകനാണല്ലെ
@rajeshra9415
@rajeshra9415 5 жыл бұрын
@@mohammedshafia2826 നിർത്തിയില്ലെങ്കിൽ പോലീസ് പിടിക്കോ..
@RajanPerumpullyThrissur
@RajanPerumpullyThrissur 5 жыл бұрын
ഈ വിഷയം ഒരുപാട് ചര്‍ച്ച ചെയ്യാറുണ്ടെങ്കിലും ഒരു പഠനം എന്ന നിലയില്‍ ഈ ക്ലാസ് ഒരുപാട് ഉപകരിക്കുന്നു .....ചില സംശയങ്ങള്‍ ദുരീകരിക്കുകയും എന്നാല്‍ പുതിയ സംശയങ്ങള്‍ ഉയര്‍ന്നു വരികയും ചെയ്യുന്നു ! എന്നത് രസകരം തന്നെ ....
@wayofscience8046
@wayofscience8046 5 жыл бұрын
രവി ചന്ദ്രൻ സാർ... !!😍😍😍😍
@sinumezhuveli
@sinumezhuveli 5 жыл бұрын
മനുഷ്യൻ എന്നത് ഒരു അപാര ജീവി ആണ് .....!! രവിസാർ ഇങ്ങൾ അതിലൊക്കെ മുകളിലാ ....!!!!
@gurusekharank1175
@gurusekharank1175 4 жыл бұрын
ഈ മനുഷ്യൻ മതം ദൈവം എന്നുപറഞ്ഞി ഇറങ്ങുയാൽ ലോകപ്രശസ്തനാകുമാറുന്നു.. ജനങൾക്ക് അന്ധവിസ്വാസകുടെ പറഞ്ഞാലേ എടുക്കു..... excellent speech
@rajendran7506
@rajendran7506 5 жыл бұрын
നിങ്ങളുടെ ചിന്താലവലേ വേറെയാണ് കേൾക്കുന്നവർ കേട്ടിരുന്നുപോകും 🤔 ഇതിന് ഡിസ്സ്ലൈക് അടിച്ചവരും ഈഭൂമിയിൽത്തന്നെ ഉള്ളവരല്ലേ 🤔
@Greate-yo2dq
@Greate-yo2dq 5 жыл бұрын
വിവരക്കേട് ഉള്ളവർ ഭൂമിയിൽ ഇല്ലെന്നാണോ വിചാരിച്ചിരുന്നത് ? ?
@Lifelong-student3
@Lifelong-student3 3 жыл бұрын
ഭയങ്കരമാന ആള് 🔥
@kishoraamk9192
@kishoraamk9192 5 жыл бұрын
നമുക്കു വേണ്ട സാമൂഹ്യ മാറ്റങ്ങളുടെ നവയുഗ ചിന്തയുണർത്തുവാൻ .മാഷിന്റെ പ്രഭാഷണങ്ങൾ സഹായകരമാകുന്നു. നന്ദി നമസ്ക്കാരം
@stellarlumens4738
@stellarlumens4738 5 жыл бұрын
രവിയേട്ടൻ വന്നേ ..💪💪കട്ട വെയ്റ്റിങ് ആയിരുന്നു ✋
@rajathsasidharan6429
@rajathsasidharan6429 5 жыл бұрын
Good
@varappurath
@varappurath 5 жыл бұрын
ആഗോള താപനത്തെ കുറിച്ച് പുതിയ കുറെ അറിവ് കിട്ടി. Thank you സർ
@sudheerh2871
@sudheerh2871 4 жыл бұрын
Thank you sir
@sindhupillai2165
@sindhupillai2165 4 жыл бұрын
Very informative speech Ravi sir!! I was pleasantly surprised when Ravi sir mentioned the flight channel which is also one of my favourite channels😁
@pratheeshlp6185
@pratheeshlp6185 5 жыл бұрын
There is no plan B..there is no planet B.......wooooowwww.....great
@sareeshms2521
@sareeshms2521 5 жыл бұрын
പുതിയ അറിവുകൾ .......കാത്തിരിക്കുകയായിരുന്നു
@rakkrisr123
@rakkrisr123 5 жыл бұрын
മാഷാ ഡിങ്കാ 🐀🐀🤘🙏
@ubaidpk2190
@ubaidpk2190 3 жыл бұрын
Dear Ravi chandran, can we expect an immediate talk on GLOBAL WARMING AND TECHNOLOGICAL SCIENCE ?
@lonelymen2413
@lonelymen2413 5 жыл бұрын
There is no plan B ....Because There is no Planet B ... I Like it
@batjustice2980
@batjustice2980 5 жыл бұрын
brilliant ..interesting.. informative...thank u sir!!👏👏
@sebastianv.s.4775
@sebastianv.s.4775 3 жыл бұрын
Value neutral in delivery, very informative and scholarly. A big salute to you sir VSS
@Acetheskywolf
@Acetheskywolf 5 жыл бұрын
Sir ഞാൻ ആഗോളതാപനത്തിൽ വർഷങ്ങൾ ആയി വിഷമിക്കുന്ന ആളാണ്. കാരണം നമ്മുടെ അടുത്ത തലമുറയ്ക്ക് ജീവിക്കുന്നതിനുള്ള അവകാശം നമ്മുടെ ആർത്തികാരണം നശിപ്പിച്ചു കളയുകയാണ്
@sameerthavanoor5090
@sameerthavanoor5090 5 жыл бұрын
എല്ലാം ശാസ്ത്രത്തിന്റ മായ... 😇 മതം എത്രയോ ഭേദം... മതത്തെ കുറിച്ച് നിങ്ങൾ പറയണതൊക്കെ കേട്ടിട്ട്.
@aswanthk7428
@aswanthk7428 4 жыл бұрын
Me too
@ryzindia1883
@ryzindia1883 5 жыл бұрын
kettunokkatea poli aayirikkum
@MegaShamze
@MegaShamze 5 жыл бұрын
സന്തോഷായി
@beenasivani7093
@beenasivani7093 4 жыл бұрын
Super
@vnatrajan
@vnatrajan 5 жыл бұрын
Absolutely important information and knoslwege for all humans. share it please
@kishorkp6958
@kishorkp6958 4 жыл бұрын
Go ahead
@Stoic2636
@Stoic2636 5 жыл бұрын
very informative,pls make a video about western ghats
@freethinkers283
@freethinkers283 5 жыл бұрын
ആദ്യം ലൈക് കൊടുത്തു ഇനിയും കാണണം
@manzoorcs
@manzoorcs 5 жыл бұрын
Jijo Joseph him
@vaishakhvenugopal5731
@vaishakhvenugopal5731 5 жыл бұрын
മാഷേ as usual.... polichu
@shinuplacid3540
@shinuplacid3540 5 жыл бұрын
പുതിയ അറിവുകൾ... നന്ദി സർ 👍
@janojamesthottumkal
@janojamesthottumkal 5 жыл бұрын
thank you sir for addressing my request. you know strange patterns in weather. small islands will be history with more evaporations and more rain in unprecedented level. water being the most devastating source
@shine9387
@shine9387 5 жыл бұрын
എന്റെ ഒരു വർക്ക് മാറ്റി വച്ചാ കണ്ടത് . കണ്ടു കഴിഞ്ഞപ്പോൾ ..... വർക്ക് കോപ്പു ...പോകാൻ പറ ...
@rajendranvp1300
@rajendranvp1300 3 жыл бұрын
കറ്ശനമായ ജനസ൦ gyhya നിയന്ത്രണവു൦ ലളിതജീവിത ശെെലിയു൦കാരൃ൦ കുറച്കൂടിമെച്ചപ്പെടുത്തിയേക്കു൦
@shinukmathew7543
@shinukmathew7543 5 жыл бұрын
നല്ല subject ഒരുപാട് കാരൃഗ്‌അൾ മനസിലാക്കാൻ പറ്റി.
@AbdulGafoor-sr7qc
@AbdulGafoor-sr7qc 4 жыл бұрын
Great സ്‌പീച്
@haneefarahman2111
@haneefarahman2111 2 жыл бұрын
Sr നിങ്ങളുടെ അവതരണ ഷൈലി ഏതു സാധരണക്കാരനും മനസ്സിലാകുന്നുണ്ട് ഒരുപാടൊരുപാടറിവുകൾ നമുക്ക് നൽകുന്ന താങ്കൾക്കു നന്ദി. ഭൂകോളതപനം അന്ത രീശത്തിൽ തള്ളിവിവിടുന്ന കാർ bandai ഒക്സൈഡ് കൊണ്ട് തന്നെയല്ലേ
@gdeeddh
@gdeeddh 5 жыл бұрын
superstar ravichandran 😍
@magnified4827
@magnified4827 5 жыл бұрын
RC സർ അടിപൊളി 👍
@vinayantk997
@vinayantk997 3 жыл бұрын
Thanks sir. ഒരു സംശയമുണ്ട്. 1880 ശേഷം ഒരു ഡിഗ്രി ചൂടു കൂടിയെന്നു പറയുന്നു. അതിന്റെ ദോഷങ്ങൾ ഭൂമിക്ക് കാര്യമായി ബാധിച്ചിട്ടുണ്ടോ?
@sreerajv.a5398
@sreerajv.a5398 5 жыл бұрын
More speeches.... More knowledge..... Great... Go ahead... All the best....
@harideva6554
@harideva6554 5 жыл бұрын
What makes a presentation interesting ? It is not the subject, but the subject..... It is not the subject(Topic), but the subject (Ravichandran C)..... Sajeev Kalarickal
@mkaslam8304
@mkaslam8304 5 жыл бұрын
Wow what speech sir
@mukthar1787
@mukthar1787 5 жыл бұрын
Thank you😘
@30sreekanth
@30sreekanth 5 жыл бұрын
My personal favorite subject
@drsabiqkmbds
@drsabiqkmbds 5 жыл бұрын
Nice...
@saijuk4094
@saijuk4094 5 жыл бұрын
Good speech...
@tinkufrancis610
@tinkufrancis610 5 жыл бұрын
Well done..thank you sir
@christosimon001
@christosimon001 5 жыл бұрын
good presentation. ✌
@PAVANPUTHRA123
@PAVANPUTHRA123 5 жыл бұрын
Good presentation on global warming.👆👍👍👍👍
@vinunatraj2886
@vinunatraj2886 5 жыл бұрын
informative...!! thank u ravichandran
@Rammathodi
@Rammathodi 5 жыл бұрын
രവിചന്ദ്രൻ ഒരു സംഭവമാണ്
@senseriderx6335
@senseriderx6335 5 жыл бұрын
അറിവിന്റെ നിറകുടം തുളുമ്പി
@raffiabdullah4007
@raffiabdullah4007 5 жыл бұрын
Good information Sir
@sandeepchanappara6366
@sandeepchanappara6366 5 жыл бұрын
മതവാദികൾക്ക് ഇത്തരം അറിവുകൾ സമൂഹത്തിന് നൽകാൻ കഴിയുമോ?
@unnikrishnan6915
@unnikrishnan6915 5 жыл бұрын
SANDEEP CHANAPPARA .
@sajinarayanan4573
@sajinarayanan4573 5 жыл бұрын
SANDEEP CHANAPPARA അവർക്കു വിഷം വിളമ്പാനെ അറിയൂ
@sameelali8947
@sameelali8947 5 жыл бұрын
വന്നല്ലോ.. സാറിന്റെ വീഡിയോ ഒക്കെ കണ്ടു തീർത്തതു കൊണ്ട്, മനുഷ്യൻ ബോറടിച്ചു സിനിമകൾ കാണാൻ തുടങ്ങിയിരുന്നു..!
@arunkishanmv
@arunkishanmv 5 жыл бұрын
Open your eyes and ears. Close your mouth.
@arunkishanmv
@arunkishanmv 5 жыл бұрын
Open your eyes and ears. Close your mouth.
@SjilS
@SjilS 4 жыл бұрын
Cinema haramaanu...
@gafoorpp7481
@gafoorpp7481 5 жыл бұрын
hi ravi sir ur look very handsome
@vishnulakshya9033
@vishnulakshya9033 2 жыл бұрын
Good one sir
@Ratheesh_007
@Ratheesh_007 4 жыл бұрын
രവി മാഷ് പ്രഭാഷണം പോലെ സുന്ദരനാ...,😘💪🏽
@ubaidpk2190
@ubaidpk2190 3 жыл бұрын
Why can not human beings stop global warming ?
@sajeevsaji9028
@sajeevsaji9028 5 жыл бұрын
Good work thank you sir
@iamrejin7753
@iamrejin7753 5 жыл бұрын
രവിസാർ കുറച്ച് yoyo😎 ആയിട്ടുണ്ട് 😊😊
@umeshcv7187
@umeshcv7187 5 жыл бұрын
മിറാക്കുളയുടെ ബാക്കി ഭാഗങ്ങൾ പ്രതീക്ഷിക്കുന്നു
@intermission.1967
@intermission.1967 5 жыл бұрын
തട്ടിവിട്ടത് നുണകളല്ലേ... ബാക്കി നുണയും വരും...
@jafarnest8057
@jafarnest8057 5 жыл бұрын
akbar jeevichu poykotte...
@royroy3423
@royroy3423 5 жыл бұрын
Thanks again, Ravichandran Mash
@JosephPunnackal
@JosephPunnackal 5 жыл бұрын
Geo Thermal technology is true and implimented in Reno Nevada. The Resort Peppermill using hot water for all rooms with geothermal Technology.
@prabinantony
@prabinantony 5 жыл бұрын
സർ ഒരു video കൂടെ ചെയ്യണം for Global warming
@METOOGODD
@METOOGODD 5 жыл бұрын
Love you Dude '' '' '' '' '' 🌱 🌴🌴🌴
@sujithrajan223
@sujithrajan223 5 жыл бұрын
puthiya padam kanan pokana feel anu oro puthiya RC videos
@priyankarajeev9792
@priyankarajeev9792 5 жыл бұрын
RC ye ente bro ykk parichayapeduthiyath njnanu!! But ipo rc de videos okke download cheyth kanunnthil avn anu munnil! Njan kanan late akmpol enkk oru utharavadithm illennu paranj enne vzhkk parayum! Student ayond njn athra punctual onnm alla video kaanan!! Bt chettan bhynkra punctual anu! New movie vanna santhoshm anu oro videosm varumpol!!
@sujithrajan223
@sujithrajan223 5 жыл бұрын
Enta vishaswam ellam polichu aduki tannu. Ingaru parayanathinu oru counter illa. ellam evidence matram
@aneeshmjoseph2138
@aneeshmjoseph2138 5 жыл бұрын
oh mr. Ravichandran, unfortunately you missed out the information about geothermal power production. From audience one guy asked a good question but you have not given a decent answer for it.(its not your fault nobody knows everything about in detail but i strongly suggest you to have a look on renewable energy sources and how it works. Solar and wind energy are not the only renewable energy sources there are others sources like geothermal energy) At present in India, we are having 6 geothermal projects which are at already running condition for at least in a small scale electricity production. Those are 1.Tattapani in Chhattisgarh. 2.Puga in Jammu & Kashmir, 3. Cambay Graben in Gujarat.4. Manikaran in Himachal Pradesh, 5. Surajkund in Jharkhand, 6. Chhumathang in Jammu & Kashmir. (sorry i do not know much more details about these power stations) The biggest one in world is at Kenya of 250 MW power capacity for audience:- Remember geothermal power production is not directly from lava/ magma which is earth's molten stage heavy metals like Iron, Cobalt etc. which is mentioned by Ravichandran. Because the temperature is too high to handle with our current technology. The fact is such molten stage things having temperature ranging from 2000 C to 3500 C at that temperature our drilling equipment also got melted. Remember dealing with volcanic semi solids during explosion or other controlled way is nearly impossible because such liquids have high temperature difficult handle (we are talking about same lava during volcanic explosion) How actually geothermal power station works?: the answer is not by using such high temperature semi solid liquids. We are just utilizing another seismic effect called highly pressurized water having high temperature which are coming out from deep inside of earth surface.This phenomenon rarely can observe in specific places of earth like Manikaran near Manali, himachal Pradesh. During electricity production we will just redirected this high temperature water vapor (remember it is not only consisting with water vapor but also included Hydrogen Sulfide, sulfur, Nitrogen and other gases) towards a turbine which will forced to rotate because of high pressure of these gases and vapor and the turbine which is connected to a generator makes electricity just like in hydro electric power what high pressure water do it through nozzle from high potential state like reservoir. Why this not become popular?: the coast of these machinery and drilling and controlling equipment and technology is extremely costly much more than that of solar energy and wind energy production. to implement for these need very high investment. And there is no dedicated company until now specifically dedicated for this (only 1 or 2 companies are there world wide) . In India all those projects are just demonstration based not for an industrial based power generation. Is there any such power plan which make large scale power production? yes it is at Keniya made geothermal power plant which is known as the world' largest geothermal power plant of 250 MW (remember kerala's largest hydro electric project Idukki, producing only 660 MW during all generators are working at full fledged condition). you can watch this video, Keniya's prestigious geothermal power station for more understanding kzbin.info/www/bejne/hpLZo2VriKyapsk NB** good presentation and information presented also looks nice and simple.. Nice attempt by Ravichandran . But global warming/ co2 emission and the cause of it are very detailed area of research its better to have a much more detailed presentation with some experts as Ravichanran said a the end.
@faizalceendakath2118
@faizalceendakath2118 5 жыл бұрын
Dhruvakkaradiyude main ira seal alle?
@binuskaria8980
@binuskaria8980 7 ай бұрын
എന്നിലെ ക്രിസ്തിയാനിയും മുസ്ലിമും ഹിന്ദുവും രവി sir പറയുന്നത് ശ്രദ്ധിച്ചുകേട്ടു. എന്തെങ്കിലും ബൈബിളിനെതിരെയോ ഖുർആനെതിരെയോ പുരാണങ്ങൾക്ക് ക്കെതിരെയായോ പറഞ്ഞോ എന്ന് സൂഷ്മമായി പരിശോദിച്ചു. ഒന്നുമില്ല അപ്പൊ 100% ശരികൾ മാത്രം. 😊😊
@Nipinraj
@Nipinraj 5 жыл бұрын
Kanunnathinu munpe oru like .
@girishsteel7346
@girishsteel7346 3 жыл бұрын
Sooper
@mkaslam8304
@mkaslam8304 5 жыл бұрын
I salut u
@appuevoor7326
@appuevoor7326 5 жыл бұрын
👍 iyittundu Ellavarkkum namaskaram Vannu Appo kaanaam
@keralaandchennai5678
@keralaandchennai5678 5 жыл бұрын
വന്നല്ലോ
@Robinthms66
@Robinthms66 5 жыл бұрын
😂😂
@rgr1728
@rgr1728 5 жыл бұрын
നാളത്തേക്ക് കുശാലായി, ചന്തയില്‍പോയീ ഇഷ്ടവിഭവങ്ങള്‍ വാങ്ങിച്ച് ശേഖരിച്ചുവെക്കുന്നതുപോലെയാണ് രവിസാറിന്‍െറ വീഡിയോ കണ്ടാല്‍ ഡൗണ്‍ലോഡ് ചെയ്തിടുന്നത്..
@A.Rahman654
@A.Rahman654 5 жыл бұрын
കെട്ടുനോക്കട്ടെ.....
@user-nz6hu1hz3f
@user-nz6hu1hz3f 4 жыл бұрын
Sir ur great
@mumtazv6273
@mumtazv6273 5 жыл бұрын
എന്തിനാണ് ഈ പ്രെസെന്റഷനു dislike എന്നു മനസ്സിലാകുന്നില്ല.
@andreramnarine8150
@andreramnarine8150 5 жыл бұрын
മതഭ്രാന്ത് പിടിച്ചവൻന്മാരാണ് dislike അടിക്കുന്നത്
@Greate-yo2dq
@Greate-yo2dq 5 жыл бұрын
വിവരക്കേട് ഉള്ളവർ ഭൂമിയിൽ ഇല്ലെന്നാണോ വിചാരിച്ചിരുന്നത് ? ?
@arjunmk7820
@arjunmk7820 5 жыл бұрын
അതിനുള്ള ഉത്തരവും ഇ വിഡിയോയിൽ ഉണ്ടല്ലോ.
@sajinarayanan4573
@sajinarayanan4573 5 жыл бұрын
Mumtaz Valiyadath ചിലർക്ക് മണ്ടൻ കഥകൾ ആണ് ഇഷ്ട്ടം,നല്ല അറിവുകളോട് താല്പര്യം ഇല്ല, അലർജി രോഗം
@gafoorpp7481
@gafoorpp7481 5 жыл бұрын
hi dear ravi c sir exallent ur tee shirt
@bijukuttappan5659
@bijukuttappan5659 5 жыл бұрын
Adipoliyeee
@rashirashid173
@rashirashid173 5 жыл бұрын
Watching
@muhammedsalih1176
@muhammedsalih1176 3 жыл бұрын
It is inevitable
@vineeshaugustine9118
@vineeshaugustine9118 5 жыл бұрын
Thank you Sir, very informative
@soudathctsoudathct5608
@soudathctsoudathct5608 4 жыл бұрын
Good informative
@PAVANPUTHRA123
@PAVANPUTHRA123 5 жыл бұрын
That is different you can say it is politics but actually he knows how to guide. It is not petrol but electric power he is aiming but you must know the present battery capacities and over all national income for development.
@ubaidpk2190
@ubaidpk2190 3 жыл бұрын
Is it technological science that made environmental refugees?
@barrrjoseph4966
@barrrjoseph4966 5 жыл бұрын
ജിയോ എനർജിയേപ്പറ്റി Manoj Bhargav എന്ന അമേരിക്കൻ ഇന്ത്യൻ വ്യവസായി ഒരു പരീക്ഷണത്തെപ്പറ്റി youtubeൽ ഒരു വീഡിയോ കണ്ടിട്ടുണ്ട്.
@mammadolimlechan
@mammadolimlechan 5 жыл бұрын
ജിയോ തെർമൽ എനർജി ആണോ
@alithenu
@alithenu 5 жыл бұрын
Where is remaining miracula series?
@anilsoman3757
@anilsoman3757 3 жыл бұрын
... വ്യാവസായിക സംസ്കാരം കൊടുക്കേണ്ടി വരുന്ന വില ജീവികൾ നിറഞ്ഞ നമ്മുടെ ഒരേ ഒരു വീട് ... ഈ മനോഹര, ജീവികൾ നിറഞ്ഞ ഭൂമിയെ ഒരു ചവറ്റുകുട്ട ആക്കുന്ന പദ്ധതി ഉപേക്ഷിക്കാൻ എന്താണപ്പാ ഇത്രയും വൈഷമ്യം... പണവും സ്വാധീനവും ഉള്ള corporate ദൈവങ്ങളെ ഇത്രയും ഭയമാണോ? ഇമ്മാതിരി വിഷയത്തിൽ ഒരക്ഷരം പറയാൻ പറ്റൂന്നില്ല കഷ്ടം തന്നെ science ന്റെ അവസ്‌ഥ പണത്തെ പേടിക്കണം... ഫണ്ട് പോയാൽ എല്ലാം പോയി!.
@ejkuriakose1
@ejkuriakose1 4 жыл бұрын
അദ്ദേഹം എല്ലായ്പ്പോഴും ആധുനിക വളർച്ചയെ പിന്തുണയ്ക്കുന്നു, പക്ഷേ ഈ വീഡിയോയിൽ ആഗോളതാപനത്തെ വിമർശിക്കുന്നു. എന്നാൽ എന്താണ് വസ്തുത? ആധുനിക വളർച്ചയുടെ ഫലമാണ് ആഗോളതാപനം. അതിനാൽ എന്തുചെയ്യണമെന്ന് ഞങ്ങളോട് പറയുക
@sumangm7
@sumangm7 2 жыл бұрын
This is called logical fallacy.... Slippery slope
@girisham1560
@girisham1560 5 жыл бұрын
Thank you
@muthumusthafa7864
@muthumusthafa7864 5 жыл бұрын
Hai
@thoughtvibesz
@thoughtvibesz 5 жыл бұрын
kidu
@shibu.ashibu.4301
@shibu.ashibu.4301 5 жыл бұрын
Super
@stuthy_p_r
@stuthy_p_r 2 жыл бұрын
🖤🔥
@jifinjoyson4026
@jifinjoyson4026 5 жыл бұрын
ഒന്നാം പ്രതി നെഹ്‌റുവിന്റെ 2nd Part.. vanno?
@umeshcv7187
@umeshcv7187 5 жыл бұрын
ശബരിമല പ്രശ്നത്തെ പറ്റിയും RC യുടെ പ്രഭാഷണം വേണം
@rajeshra9415
@rajeshra9415 5 жыл бұрын
മാഷിന്റെ അഭിപ്രായം നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്..
@premkumar-sk6cb
@premkumar-sk6cb 5 жыл бұрын
What a nonsense
@godlessmallu
@godlessmallu 5 жыл бұрын
Here (it's 2 years old): kzbin.info/www/bejne/oKuWq4yAd7SZjZY
@Josephsijo
@Josephsijo 5 жыл бұрын
vere paniyonum illa.... sir nte time wate aakkan
@danielchacko5529
@danielchacko5529 5 жыл бұрын
Mattu.enthaghelum.chothekku.ulla.arevu.tharunnudu
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 11 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 61 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 36 МЛН
Budhane Erinja Kallu (The stone with which Budha thrown at) (Malayalam) Ravichandran C
2:17:48
Kerala Freethinkers Forum - kftf
Рет қаралды 293 М.
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 11 МЛН