ആ അച്ഛനെ നമിച്ചു പാവം എന്ത് മാത്രം വേദനിച്ചു അദ്ദേഹവും അദ്ദേഹത്തിന്റെ പരേതൻ ആയ മകനും? എനിക്ക് കേൾക്കുമ്പോൾ തന്നെ ഒരുമാതിരി വരുന്നു. അപ്പോൾ അത് അനുഭവിച്ചവർ😢😢😢
@niyasniyas1770 Жыл бұрын
കേരള പോലീസ് ഇപ്പോളും ഇങ്ങനെ തന്നെ ആണ്
@akhilsudhinam3 жыл бұрын
ആ പോലീസ് പൂരിമക്കളെ ഇങ്ങനെ ചെയ്യണം
@nishapetersuni88892 жыл бұрын
True story
@viswanathanpalakkal10222 жыл бұрын
അച്ചാ നമിക്കുന്നു
@praveeshkv8103 жыл бұрын
ലക്ഷ്മണ എന്ന പരനാറി പറയുന്നത് ശരിയല്ല എന്ന് ഇപ്പോൾ മനസിലാക്കുന്നു 'ജീവപര്യന്തം ശിക്ഷ ലഭിച്ചും സർവ്വീസ് പെൻഷൻ പറ്റിസു ഖമായി ജീവിക്കുന്നു പരനാറി ലക്ഷമണൻ
@mervingibson65553 жыл бұрын
ലക്ഷ്മണ എന്ന നാറി തന്റെ യജമാന ഭക്തി കാത്തു സൂക്ഷിച്ചു.
കേരളം കണ്ട ഏറ്റവും വലിയ പോലീസ് ഭീകരൻമാരാണ് ജയറാം പടിക്കൽ,പുലിക്കോടൻ നാരായണൻ , ലക്ഷ്മണ എന്നിവർ ഈ നരാധമൻമാർ കാരണം എത്രയെത്ര നിരപരാധികളുടെ കണ്ണീരും രക്തവും ഈ ഭൂമിയിൽ വീണിട്ടുണ്ടെന്നറിയാമോ?....വേണമെങ്കിൽ കാശിൻ്റെയും സ്വാധീനത്തിൻ്റെയും ബലത്തിൽ കുറച്ച് കാലത്തേക്കെങ്കിലും ലോകത്തിൽ എല്ലാവരേയും കബളിപ്പിച്ച് കൊണ്ട് സുഖമായ് വാഴാം....പക്ഷേ കാലം കാത്ത് വെച്ചിരിക്കുന്ന പാരിതോഷികം അത് വാങ്ങിയേ മതിയാകു....... അത് ഏത് മഹാ സ്ഥാനം അലങ്കരിക്കുന്നവനായാലും....... ഒരച്ഛന് തൻ്റെ മകൻ്റെ അന്ത്യകർമ്മം പോലും ചെയ്യുവാൻ ഒരു പിടി ചാരം പോലും ശേഷിപ്പിക്കാതെ അവർ രാജനെ എന്നെന്നേക്കുമായ് മായിച്ചു കളഞ്ഞു...... തൻ്റെ മകനെ ഒരു നോക്കെങ്കിലും കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന ആഗ്രഹവും ബാക്കി വെച്ച് കൊണ്ട് ആ പിതാവും നീറിയൊടുങ്ങി .......പക്ഷേ നീതിപീഠത്തിന് കൊടുക്കാൻ കഴിയാതെ പോയ ആ നീതി കാലം ഈ കാപാലികൻമാർക്കായ് കരുതി വെച്ചിരുന്നു.... അതിൽ രണ്ട് എണ്ണം നടന്നു കഴിഞ്ഞു..... ബാക്കിയുള്ളതും ഇനി നടക്കും അത് ഏത് കാശിയിൽ പോയാലും കാഷായത്തിലൊളിച്ചാലും...... ഇതുപോലെ സമാനമായ മറ്റൊരു സംഭവം കൂടിയുണ്ട്; ഒരു മനുഷ്യനെ ഇരുട്ടിൻ്റെ മറവിൽ 51 വെട്ട് വെട്ടി കൊന്ന് തള്ളിയ സംഭവം...... അതിൽ ഉൾപ്പെട്ടിട്ടുള്ളവൻമാർക്ക് എല്ലാം പണി കിട്ടിത്തുടങ്ങി...... രണ്ട് പേർ cancer ബാധിച്ച് പുഴുത്ത് ചത്തു. കൊടി,മർമ്മാണി തുടങ്ങിയവൻമാർക്കുള്ള വടി വെട്ടാനായ് പോയിട്ടുണ്ട്......പക്ഷേ! ഇതിനെല്ലാം കാരണഭൂതനായവന് ഇതൊന്നും മതിയാവില്ല, അതിനാൽ ആ മഹാ പുംഗവന് കുടിച്ച് വറ്റിക്കുവാനുള്ള സമുദ്രം ഒരുങ്ങിക്കൊണ്ടിരിക്കുന്നു.... അതിനുള്ളിൽ ഒരു സാധാരണ മരണം നല്കി കാലം അയാളോട് കരുണ കാണിച്ചാലും നീതിയുടെ തുലാസ് തുല്യമാവാൻ മിച്ചമുള്ള തലമുറയെ തിരഞ്ഞെടുക്കും...... Bible -ൽ ഒരു വാക്യമുണ്ട്:- "നീ എന്നോട് ചെയ്യുന്നതിനൊക്കെയും നിൻ്റെ 7 തലമുറ വരെ പകരം ചോദിക്കും ഞാൻ". By :A true Karma Believer 🪃🪃🪃🪃↔️↔️↔️