മലയാളിയല്ലാത്ത ജാനകി അമ്മയുടെ മലയാള ഉഛാരണം അങ്ങുതപ്പെട്ടു ത്തുന്നു.The goddess of songs.
@saralagovind16994 жыл бұрын
ഭാസ്കരൻ മാഷിന്ടെയും രാഘവൻ മാഷിന്ടെയും ജാനകി അമ്മയുടെയും കൂട്ടുകെട്ടിൽ ഉണ്ടായ ഏറ്റവും നല്ല ഗാനങ്ങളിൽ ഒന്ന് ജാനകി അമ്മയുടെ എന്തൊരു മാസ്മരിക സ്വരമാണ്? രാഘവൻ മാഷിന്റെ എന്ത് നല്ല സംഗീതം ഭാസ്കരൻ മാഷിനോടും രാഘവൻ മാഷിനോടും ജാനകി അമ്മയ്ക്കും മാനസികമായി നല്ല അടുപ്പവും സ്നേഹവും ഒക്കെ ഉണ്ടായിരുന്നു ഭാസ്കരൻ മാഷിനെയും രാഘവൻ മാഷിനെയും കാണാനൊക്കെ ജാനകി അമ്മ വരുമായിരുന്നു മറവി രോഗം ബാധിച്ച ഭാസ്കരൻ മാഷിനെ കാണാൻ അമ്മ വന്നതും ഭാസ്കരൻ മാഷിന് തിരിച്ചറിയാത്തതും പിന്നീട് അമ്മ മാഷിന്റെ പാട്ടുകൾ പാടിയതും (ഈ പാട്ടൊക്കെ അതിൽ പെടും എന്നിട്ടും മാഷിന് മനസ്സിലാവാത്തതും ഒക്കെ മാതൃ ഭൂമി പത്രത്തിൽ വന്നിട്ടുണ്ട് പക്ഷെ പാട്ടുകൾ കേട്ടപ്പോൾ നന്നായി പാടുന്നുണ്ടല്ലോ ഈ പാട്ടൊക്കെ ആര് എഴുതിയതാണ് എന്നും പാടുന്നത് ആരാണെന്നും എന്നൊക്കെ മാഷ് ചോദിച്ചു എന്നും അതു കേട്ടു ജാനകി അമ്മ പൊട്ടി കരഞ്ഞു എന്നും വായിച്ചു നമുക്കും കരച്ചിൽ വന്നിട്ടുണ്ട് ജാനകി അമ്മക്ക് എല്ലാവരെയും നല്ല സ്നേഹമാണ് എല്ലാവരോടും കടപ്പാടും സ്നേഹവും ഒക്കെ സൂക്ഷിക്കുന്ന നല്ല ഒരു വ്യക്തി ത്വത്തിന്റെ ഉടമയാണ് ജാനകി അമ്മ ഭാസ്കരൻ മാഷും രാഘവൻ മാഷും ഒക്കെ പോയി അവരുടെ നല്ല ഗാനങ്ങൾ കുറെയുണ്ട്പാടിയ ജാനകി അമ്മയും ജാനകി അമ്മയുടെ ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു