തെക്കോട്ടു നിക്കുന്ന വീടിനെ ഭയക്കേണ്ട, പക്ഷെ ഏറെ കരുതണം. വിബി ഉണ്ണിത്താൻ, വാസ്തുശാസ്ത്രം -53

  Рет қаралды 88,745

RASHTRABENDHU VASTU

RASHTRABENDHU VASTU

Күн бұрын

Пікірлер: 164
@UshaakUsha-fu4ku
@UshaakUsha-fu4ku Жыл бұрын
ഏറെ കാലത്തിനു ശേഷം തെക്ക് ദിശക്ക് വൃക്തമായ ഒരു മറുപടി ലഭിച്ചു നന്ദി തിരുമേനി
@madhukumarradhakrishnanunn3105
@madhukumarradhakrishnanunn3105 Жыл бұрын
തെക്ക് കിഴക്ക് ആണ് എന്റെ ചേട്ടന്റെ കാർപോർച്. ഭയങ്കര ഐശ്വര്യം ആണ്
@unnimaya4587
@unnimaya4587 Жыл бұрын
എന്റെ വീട് തെക്കോട്ടു ആണ്......
@dineshch8909
@dineshch8909 Жыл бұрын
എന്റെ അയൽവാസി കോടീശ്വരൻ ആണ്, വീട് തെക്കോട്ട് ആണ്. കാർപോർച് അഗ്നിമൂലയിൽ ആണ്. വെച്ചടി വെച്ചടി കേറുകയാണ്..
@Cskbnnnm
@Cskbnnnm 11 ай бұрын
Yes
@rashtrabendhu4071
@rashtrabendhu4071 7 ай бұрын
ആ കോടീശ്വരന്റെ വീട് ഒന്ന് കാണിച്ചു തരാമോ?
@dineshch8909
@dineshch8909 7 ай бұрын
ഫോട്ടോ മതിയോ, വീഡിയോ മതിയോ?​@@rashtrabendhu4071
@renupillai9584
@renupillai9584 4 ай бұрын
@@dineshch8909😂
@SanalKumarS-k4o
@SanalKumarS-k4o Ай бұрын
വെച്ചടി വെച്ചടി കയറുന്നു എന്ന് നിങ്ങൾക്ക് തോന്നുന്നു, അടിയൊഴുക്കൾ നിങ്ങൾക്ക് കാണാൻ കഴിയണം എന്നില്ല
@kumarankayanna2903
@kumarankayanna2903 Жыл бұрын
ഞാൻ പടിഞ്ഞാർ ദര്ശനമുള്ള വീട്ടിൽ നിന്ന് തെക്ക് ദര്ശനമുള്ള പുതിയ വീടെടുത് മാറിയതാണ് ...., മാറിയതിനു ശേഷം എനിക്കുള്ള അനുഭവം പഴവ വീട്ടിലായിരുന്നപ്പോൾ നല്ല ബന്ധമുണ്ടായിരുന്ന പല കുടുംബക്കാരും സുഹൃത്തുക്കളും ശത്രുക്കളായി. ഇടപഴകേണ്ടിവരുന്നവർ പെട്ടന്ന് തന്നെ ശത്രുക്കളായി മാറുന്നു. അനുഭവം ഇതാണ്
@manojvarghese5235
@manojvarghese5235 Жыл бұрын
തെക്ക് padincharanu എൻ്റെ വീടിൻ്റെ karporch .തിരുമേനി പറഞ്ഞത് വളരെ correct anu.
@easytech5771
@easytech5771 9 ай бұрын
ഓരോ കാര്യത്തിന്റെയും പ്രമാണം കൂടി പറയുക എന്തുകൊണ്ട് അഗ്നികോണിൽ വന്നു കൂടാ എന്തുകൊണ്ട് കന്നിമൂലയിൽ വന്നുകൂടാ എന്താണ് അതിനു തടസ്സം എന്താണ് അതിന്റെ കണക്ക്
@sudheeshkumar2647
@sudheeshkumar2647 11 ай бұрын
വാസ്തു കൃത്യമായി പഠിക്കാതെ ഇത്തരം വീഡിയോസ് ഇടുന്നവരാണ് ഏറ്റവും വലിയ ശാപം
@viswanathanpillai1949
@viswanathanpillai1949 Жыл бұрын
എന്തു പഠിപ്പ് ആർക്കും ഒന്നും അറിയില്ല.. ശുദ്ധിയായി ജീവിക്കണം പ്രകൃതിയെ പ്രാർത്ഥിക്കണം ഒരു ദോഷവും വരില്ല
@babumottammal2584
@babumottammal2584 Жыл бұрын
തെക്ക് മുഖം. കാർപോർച്ച് കിഴക്ക് തെക്ക് മൂലയിൽ ആണ്. ഇതിന് കുഴപ്പം ഉണ്ടോ.ഉണ്ടെങ്കിൽ പരിഹാരം.... പറയാമോ. Pls.
@sgnaira6767
@sgnaira6767 Жыл бұрын
തെക്ക് കിഴക്കേ മൂലയിൽ വാട്ടർ ടാങ്ക് വച്ചിട്ടുണ്ട് ഇത് ദോഷമാണോ. പ്ലീസ് റിപ്ലൈ തരുമോ
@AjithaAjitha-z9g
@AjithaAjitha-z9g Жыл бұрын
Thekku main door ulla veedu frontl road.main way thekku ninnano.ippo pokunnathu thekku kizhakkottu poyittu roadil pokunnu.pls reply sir
@rahanasudheer1664
@rahanasudheer1664 Жыл бұрын
Sir ende veedu edukunnadu thekkot face ayitanu.door varunnadu centre anu pakshe purthek irangunnadu kizhakkot anu step vechadu.veedinde plan aychu tannal sir parumo please reply
@haseenap5647
@haseenap5647 5 ай бұрын
ഞങ്ങൾ ഇപ്പൊ puthiya ഒരു സ്ഥലം വാങ്ങിച്ചിട്ടുണ്ട്... But അത് തെക്ക് ആണ് ദർശനം വരുന്നത്.... Athine കുറിച് വ്യക്തമായി അറിയാതെ ആണ് സ്ഥലം വാങ്ങിയത്.... വീട് വെക്കാൻ ആഗ്രഹിക്കുന്നുണ്ട്
@sreelatha2737
@sreelatha2737 Жыл бұрын
South main entrance South east. carpoch enthu cheyanam
@rashtrabendhu4071
@rashtrabendhu4071 Жыл бұрын
നേരിൽ കാണാൻ പറ്റിയാൽ പറയാം
@MollyJoshy-g3r
@MollyJoshy-g3r Жыл бұрын
​@@rashtrabendhu4071conduct No. Tharamo
@MollyJoshy-g3r
@MollyJoshy-g3r Жыл бұрын
​@@rashtrabendhu4071 നേരിൽ വരാൻ പറ്റുമോ
@shajiyesodharan5900
@shajiyesodharan5900 11 ай бұрын
തെക്ക് കിഴക്ക്, തെക്ക് പടിഞ്ഞാറു sitout പാടില്ല പിന്നെ സെന്റരിൽ ആണോ വെക്കേണ്ടത്
@shajiyesodharan5900
@shajiyesodharan5900 11 ай бұрын
തെക്ക് ദര്ശനമായുള്ള വീടിന്റെ ഒരു plan post ചെയ്യാമോ
@preetha8829
@preetha8829 Жыл бұрын
Thakkottu veetum thakkottu Oru pulimaram und Athenu dozham undo 🙏🙏🙏🙏🙏🙏🙏🙏🙏
@RakeshnathjsJs
@RakeshnathjsJs Ай бұрын
Rodu kazhinchanu thodu kushapamilla ennu thonunnu
@ravimv527
@ravimv527 Жыл бұрын
Sir.ente.veedu.thekoot.mugham.annu.porh.avide.paniyum.replay.tarvka.pleese.thakal.oru.geeniyas.annu
@megnasunil4113
@megnasunil4113 Ай бұрын
ഞങ്ങളുടെ carporch തെക്ക് കിഴക്ക് ദിശയിലാണ് അതുകൊണ്ട് പരിഹാരം ഉണ്ടോ
@swayamprabha4924
@swayamprabha4924 13 күн бұрын
അപ്പോൾ കാർ ഷെഡ് എവിടെ നിർമ്മിക്കും
@sushama7006
@sushama7006 Жыл бұрын
Namaskaram Thirumeni🙏I'm staying at Delhi, Society flat, the main door cannot be changed. The main door darsanam at South East towards outside, the equal door at North towards balcony in the opposite side also there. What remedies to be done, please advice Thirumeni bcoz we've newly shifted there, facing somany issues🙏
@pushpasadanandan1936
@pushpasadanandan1936 Жыл бұрын
Never thekku car porch vannalo sir
@hellosupermom4659
@hellosupermom4659 5 ай бұрын
Oru veed medikan nokunnund. Bt main door thekkot aanu. Sitout kizhakkotum. Hallil ninnu direct kizhakkot oru entry panith veedinte darshanam kizhakkottakkan pattumo?
@rashtrabendhu4071
@rashtrabendhu4071 5 ай бұрын
Yes
@hellosupermom4659
@hellosupermom4659 5 ай бұрын
@@rashtrabendhu4071 ok sir. Pinne kannimoolayil oru bedroom attatched bathroom ind. Avde padillallo. Avdnnu maattannum kazhiyilla. Veethi kuranja plotila veed ullath. Apo purakil neelathil oru work area panithal mathiyakumo. Veedinte foundation nte same heightil thanne?
@shantaak2555
@shantaak2555 Жыл бұрын
തെക്ക് പടിഞ്ഞാറ് ഭാഗത്താണ് നമ്മൾ നിലവിളക്ക് കത്തിക്കുന്നത്, തെക്ക് പടിഞ്ഞാറ് ചെറിയ ചെരുവോടുകൂടിയാണ് നമ്മുടെ വീട് ഇരിക്കുന്നത് ഞാൻ വില കൊടുത്തു വാങ്ങിയ വീടാണ്, നേരെ വടക്ക് ജനാലകളുടെ വാതിലുകളും ഇല്ല, സാറിന് നേരിൽ കാണാനുള്ള സാഹചര്യം ഒന്ന് പറയാമോ?
@00-007
@00-007 Жыл бұрын
Thekkottu darshanam ulla veedinte gate evide vaykkum
@vikramannair9134
@vikramannair9134 Жыл бұрын
എന്റെ സാറെ തേക്കുനിന്ന് മാത്രമേ ഉർജ്യം വരുന്നുള്ളോ. തെക്ക് വശത്തെ വാതിലിനു നേരെ യുള്ള വടക്കുവശത്തെ വാതിലിൽ കുടി ഉർജ്യം മുറിയിൽ വരത്തില്ലേ. പോഴത്തരം പറയുമ്പോൾ അല്പം ശ്രദ്ധിക്കണം.
@janysworld5603
@janysworld5603 Жыл бұрын
Vazhi kizhakkubagathe vathil turannu tekkottulla gate vazhi roadilekku kuzhappamundo
@rajaniajith911
@rajaniajith911 Жыл бұрын
തെക്കോട്ടെ dharshan ഉള്ള വിട്ടിൽ carporch കിഴക്കേ സൈഡിൽ ആണ്. എന്തെങ്കിലും പരിഹാരം ഉണ്ടോ.
@lalithac9254
@lalithac9254 Жыл бұрын
Thankyou..sir
@rejanicv9056
@rejanicv9056 Жыл бұрын
നമസ്ക്കാരം Sir. തെക്ക് ദർശനമായിട്ടുള്ള വീടിന്റെ മുറ്റം തിരിക്കുന്നതിനുള്ള അളവുകൾ ഒന്നു പറഞ്ഞു തരാമോ. 62 കോൽ 8 അംഗുലം. കാർപോർച്ച് ഏതു വശത്താണു വരേണ്ടത് 🙏🏻
@krishnanct1798
@krishnanct1798 Жыл бұрын
😉😉
@jyothikumar126
@jyothikumar126 Жыл бұрын
ആരുടെ കോലാണ് അളക്കാൻ വേണ്ടാത്
@sheebaa5485
@sheebaa5485 Жыл бұрын
Sir. Watsap no.tharumo ende veedu thekottanu darsanam
@priyavinod2388
@priyavinod2388 Жыл бұрын
കിഴക്ക് ദർശനമുള്ളവീടിൽ പ്രധാനവാതിൽ തെക്കോട്ട് വന്നാൽ ദോഷം ഉണ്ടോ
@krishnakripakrishnakripa9322
@krishnakripakrishnakripa9322 Жыл бұрын
തെക്കു മുഖമുള്ള വീട്ടിൽ എവിടെയാ sitout വരേണ്ടത്
@rashtrabendhu4071
@rashtrabendhu4071 Жыл бұрын
നേർ തെക്ക്
@THAN_HAA_
@THAN_HAA_ 6 ай бұрын
Ner thekk mukham ulla veedinu east end to west end varanda or sitout varaamo....pls rply
@rajeenaathimannil5169
@rajeenaathimannil5169 Жыл бұрын
തെക്കു ദർശനം ഉള്ള വീടിനു കാർ porch ഇവിടെ കൊടുക്കും?
@marvelmathew8759
@marvelmathew8759 Жыл бұрын
കാർ പോർച് എവിടെ കൊടുക്കാം, plz advise
@sajithavineesh3381
@sajithavineesh3381 8 ай бұрын
എൻ്റെ വീട് സമചതുരം ആണ്.ദർശനം തെക്കോട്ട് ആണ്.sitout നീളൻ വരാന്ത ആണ്.ഇത് ദോഷമോ
@rashtrabendhu4071
@rashtrabendhu4071 8 ай бұрын
തെക്കു വരാന്ത നല്ലതല്ല. വടക്ക് ഒരു വരാന്ത വയ്ക്കുകയും തെക്കെ വരാന്തയിൽ അരമതിൽ കെട്ടുകയോ ചെയ്യണം
@maluchandran5753
@maluchandran5753 Жыл бұрын
Ente veedinte thekk aanu road door kizhakkott aanu sitoutinte step kizhakkottum thekkottum aanu kuzhappondo. Pls reply
@rashtrabendhu4071
@rashtrabendhu4071 Жыл бұрын
ദോഷമുണ്ട്. ചിലവേറും രോഗങ്ങൾക്കും അപകടങ്ങൾക്കും സാധ്യത
@sajeevpk7985
@sajeevpk7985 Жыл бұрын
എന്റെ വീടിന്റെ പ്രധാന വാതിൽ തെക്കോട്ടു ആണ് ദർശനം. എന്തെങ്കിലും പ്രശ്നം ഉണ്ടോ. വാതിൽ തുറന്ന് ഇറങ്ങുന്നതും തെക്കോട്ടാണ്.
@jyothikumar126
@jyothikumar126 Жыл бұрын
സ്ഥിരമായി കക്കൂസ്സിൽ പോണം അല്ലങ്കിൽ തെക്കോട്ടെ പോകും
@pradeepnived6321
@pradeepnived6321 Жыл бұрын
സാർ ഭൂമി ദോഷം പറയണം
@sujavenu-ct9cp
@sujavenu-ct9cp Жыл бұрын
Sirnte place evida veedu onnu nokkikananu
@omanakutttang9165
@omanakutttang9165 Жыл бұрын
സർ എന്റെഅനുജന്റെവീട് തെക്കോട്ട്ദർശനമാണ് വാതില് ഉച്ഛസ്ഥായിയിലാണ് പക്ഷെ മെയിൻ വാതിലിന് പുറകിൽ വടക്കോട്ട് വാതിലും എയർ ഹോളും ഒന്നും ഇല്ല പിന്നെ പുരയുടെ തെക്കവശം വരാന്തയാണ് കന്നിമൂലയ്ക്ക്തന്നെ ഒരു തൂണാണ് അതുകൊണ്ട് കുഴപ്പം വല്ലതും ഉണ്ടോ???
@anietom1103
@anietom1103 Жыл бұрын
Car porch evide varum
@drjayasandhya4397
@drjayasandhya4397 Жыл бұрын
സത്യം
@rajsmediarajsmedia9635
@rajsmediarajsmedia9635 Жыл бұрын
എന്റെ പീടിക റൂമിന്റെയും റോഡിന്റെയും നടുവിൽകൂടി മഴക്കാലത്തു വെള്ളം പോകുന്ന ഊവ് ചാളുണ്ട് ഇതു പ്രശ്നമാണോ... പീടിക വാടയ്യ്ക്കാണ്..തെക്കോട്ടാണ് മുഖം.ദോഷം ഉണ്ടോ.. ഉണ്ടെങ്കിൽ പരിഹാരം ഉണ്ടോ...
@syamkumarms7329
@syamkumarms7329 Жыл бұрын
Ithokke kettittu pedichu poyavarodu oru kaaryam...illangalum manakalum ithokke nokki vechu nashichupoyi...paniyillatha unninamboorikal..vidhavakal..pranthanmar...thekjum vadakkum nokkathe kudiluvechu kettiyavar..malappurathe muslims..maryadakku paniyeduthu nannayi...vasthuvalla vasthuthayanu pradhanam...pravachanam nadathan thummarukudikku padikkanam... . . .
@swayamprabha4924
@swayamprabha4924 13 күн бұрын
എന്റെ വീടിന്റെ ബാൽക്കണി കിഴക്കും തേക്കും ഓപ്പൺ ആയി ആണു കെട്ടിയിരിക്കുന്നത്, അത് ദോഷമാണോ
@jyothish7378
@jyothish7378 9 күн бұрын
അതെ...അന്ധവിശ്വാസം കാരണം തലയ്ക്ക് കാരൃമായ കുഴപ്പം സംഭവിച്ചിട്ടുണ്ട്.തൊട്ടടുത്ത ഗവൺമെന്റാശുപത്രിയിൽ ഒന്ന് കാണിച്ചുനോക്കൂ...
@alicephilip1162
@alicephilip1162 Жыл бұрын
What about flats
@jayaspillai8772
@jayaspillai8772 Жыл бұрын
Ente veedu thekke disaya
@ameerameer7721
@ameerameer7721 10 ай бұрын
Endha parashnam undo ?
@remamenon4526
@remamenon4526 Жыл бұрын
നമസ്കാരം സർ ഞാൻ വാടക വീട്ടിൽ ആണ് താമസിയ്ക്കുന്നത്. ഫ്ളാറ്റ് ആണ്. മെയിൻ വാതിൽ തെക്കോട്ടാണ്. അടുക്കള കന്നിമൂലയിൽ ആണ് . ദോഷം ഉണ്ടോ. എന്താണ് പരിഹാരം
@rashtrabendhu4071
@rashtrabendhu4071 Жыл бұрын
ഉണ്ട്. നേരിൽണ്ടാൽ പരിഹരിക്കാല്ലോ
@remamenon4526
@remamenon4526 Жыл бұрын
Sir nte contact number and place tharumo
@dfourcarwash7302
@dfourcarwash7302 2 ай бұрын
സുഹൃത്തുക്കളെ ഒരു പ്രശ്നവും ഇല്ല ഇവരൊക്കെ റീച്ചിന് വേണ്ടി you tube വരുമണക്കാർ മാത്രം ഉള്ള വീട്ടിൽ സന്തോഷമായി കഴിയു
@rinzaskitchen46
@rinzaskitchen46 Жыл бұрын
Sir തിരുമേനി തേക്കുദർശനമാണ് എന്റെ വീട് തെക്ക് പടിഞ്ഞാറു തന്നെ ബെഡ്‌റൂം പക്ഷെ അവിടെ കാർപോർച്ചു ഉണ്ട് polichu മാറ്റാതെ എന്തെങ്കിലും പ്രതി വിധി ഉണ്ടോ പ്ലീസ്‌ replay
@aruntg3793
@aruntg3793 Жыл бұрын
നേരെ തെക്കോട്ടു ദർശനം ആയിട്ടുള്ള വീട്ടിൽ തെക്കോട്ടു ദർശനം ഉള്ള മുൻ വാതിൽ തുറക്കുമ്പോൾ നേരെ കാണാത്തക്ക വിധം പൂജ മുറി ഉള്ളത് കുഴപ്പമാണോ?...... 🙏 മറുപടി തരാമോ 🙏🙏
@rashtrabendhu4071
@rashtrabendhu4071 Жыл бұрын
അതെ
@rajeshpn7564
@rajeshpn7564 Жыл бұрын
ഇതിലും വലിയ കൊണാ ൻഡർമാർ ആയ വാസ്തു വിശാരദന്മാർ തലങ്ങും വിലങ്ങും കുനിഞ്ഞും നോക്കി പണിഞ്ഞു വച്ച ഇല്ലങ്ങൾ......... കടുത്ത ഈശ്വരാവിശ്വാസികൾ ആയ ബ്രാഹ്മണർ താമസിച്ചു വന്നിരുന്നവ ആണ്....അവരും അവരുടെ ഇല്ലങ്ങളും അനന്തര തല മുറകളും ഒരുഗതിയും പരഗതിയും ഇല്ലാതെ മണ്ണോടു മണ്ണടിഞ്ഞു...... ഗതി കിട്ടാതെ ഈ മണ്ണിൽ അലഞ്ഞുതിരിയുന്നു..... ദൈവങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠന ങ്ങളും ഇല്ലാതെ..അവ വലിച്ചെറിഞ്ഞു ലോകത്തിൽ ഏറ്റവും സമാധാനം ആയി ജീവിക്കുന്നത് സ്കേണ്ടിനെവിയൻ രാജ്യങ്ങൾ ആണ്......
@salyjacob4825
@salyjacob4825 Жыл бұрын
🙏
@drjayasandhya4397
@drjayasandhya4397 Жыл бұрын
Carporch തെക്കു പടിഞ്ഞാറു
@janysworld5603
@janysworld5603 Жыл бұрын
Veedide pradana vathil kizhakkottanu pashe tekkubhagathanu roadum gateum
@rashtrabendhu4071
@rashtrabendhu4071 Жыл бұрын
മോശം ഫലങ്ങൾ ഉണ്ടെങ്കിൽ മാത്രം പരിശോധിച്ച് മാറ്റേണ്ടതാണ്
@remadevinair2082
@remadevinair2082 Жыл бұрын
തെക്ക് കിഴക്ക് sidilanu main door, തെക്ക് കിഴക്ക് സൈഡിൽ തന്നെ സിട്ടൗട്ടും ഉണ്ട്, എന്തെങ്കിലും പരിഹാരം പറഞ്ഞ് തരുമോ
@rejanicv9056
@rejanicv9056 Жыл бұрын
എന്റെ വീടിന്റെയും main door തെക്ക് കിഴക്ക് മൂലയിൽ ആണ്. പരിഹാരം പറഞ്ഞു തരണം sir. Please🙏🏻
@jyothikumar126
@jyothikumar126 Жыл бұрын
തെക്ക് അറിയാതെ സഞ്ചാരികുന്ന അന്ധവിശ്വാസം
@rejanicv9056
@rejanicv9056 Жыл бұрын
എന്തെങ്കിലും പരിഹാരം ഉണ്ടോ Sir🙏🏻
@jyothikumar126
@jyothikumar126 Жыл бұрын
@@rejanicv9056 ഇതെന്നും നോക്കാതെ ജീവിക്കുക
@jonijnayan6683
@jonijnayan6683 Жыл бұрын
​@@rejanicv9056 വാതിൽ മദ്യഭാഗത്തുനിന്നും കിഴക്ക് ഭാഗം വക്കുക
@premakumar2681
@premakumar2681 Жыл бұрын
എന്റെ വീട് പ്രധാന വാതിൽ മാത്രം തെക്ക് ദിശയിലേക്ക് അഭിമുഖമാണ്. എന്നാൽ sitout face ചെയ്തിട്ടുള്ളത് കിഴക്കാണ്. പടിഞ്ഞാറുള്ള പൂജാമുറി face ചെയ്യുന്നത് കിഴക്ക് ഭാഗത്ത്. അവിടെ വാതിലിന് പകരം ജനൽ ഉണ്ട്. വെളിച്ചം ,കാറ്റ് കിട്ടും.. ദോഷമുണ്ടോ? വീട്ടിൽ നിന്നും ഇറങ്ങുന്നത് sit out വഴി കിഴക്കോട്ടാണ്. റോഡ് തെക്ക് - വടക്കുണ്ട്. വീടിന്റെ video ഫോട്ടോ ഇടണോ?
@rashtrabendhu4071
@rashtrabendhu4071 Жыл бұрын
ഇട് നോക്കാം.വിഷമം വേണ്ട
@anietom1103
@anietom1103 Жыл бұрын
road num gate num ഇടയിക്കൂടി Water line പോയാലോ ദോഷം ഉണ്ടോ
@rashtrabendhu4071
@rashtrabendhu4071 Жыл бұрын
ഇല്ല
@babysarada4358
@babysarada4358 Жыл бұрын
Sir, ദർശനം തെക്കാണ്. പ്രധാന വാതിൽ കന്നിമൂലയോട് ചേർന്നാണ്. എന്തൊക്കെയാണ് ദോഷങ്ങൾ. പ്ലീസ് റിപ്ലൈ 🙏
@jyothikumar126
@jyothikumar126 Жыл бұрын
ദോഷം മാത്രം അന്വേഷിച്ചു ജീവിക്കുക!!!
@remadevinair2082
@remadevinair2082 Жыл бұрын
Sirine contact cheyyan enthanu margam
@aswathyachu5328
@aswathyachu5328 Жыл бұрын
തിരുമേനി തെക്ക് മുഖം ഉള്ള വീടാണ് ഞങ്ങൾക്ക് .അതിൻ്റെ അടുക്കള വടക്ക് കിഴക്ക് ആണ്.3 ഭാഗമായാണ് അടുക്കള വരുന്നത്.ഒന്ന് അടുപ്പ് ഉള്ളത്.പിന്നെ ഗ്യാസ് വയ്ക്കുന്നത്.അതിനടുത്ത് store റൂം ഉം.പിന്നെ പൂജ മുറി തെക്ക് പടിഞ്ഞാറും ആണ്.പൂജാമുറിയിലെ വാതിലും തെക്കോട്ട് ആണ്.ഇതിന് ഒരു പരിഹാരം പറഞ്ഞു തരുമോ
@johnsonc5702
@johnsonc5702 Жыл бұрын
Plz consult a good Feng shui master. Simply he can solve your vastu problem
@mayadevis8836
@mayadevis8836 Жыл бұрын
ഞങ്ങളുടെ വീട്ടിൽ അടുത്ത ദിവസം തിരുമേനി വന്നിരുന്നു നല്ല മനുഷ്യൻ എല്ലാം പറഞ്ഞു തന്നു, ഒരു ഫെങ്ഷുയി വിദ്വാൻ വന്നു നോക്കിയിട്ട് രണ്ട് ലക്ഷം അടിച്ചോണ്ട് പോയി
@AnaghaAnagha-je3gb
@AnaghaAnagha-je3gb 7 ай бұрын
സത്യത്തിൽ ഏത് വശത്താണ് വീട് വയ്ക്കുക
@vattanirappelchackojosseph7976
@vattanirappelchackojosseph7976 Жыл бұрын
JOSSEPH V CHACKO 🎉
@gangasidhardh1633
@gangasidhardh1633 Жыл бұрын
എന്തെങ്കിലും ദോഷങ്ങൾ സംഭവിച്ചാൽ അത് മനുഷ്യന്റെ വിധിയും, നേരെ മറിച്ച് നല്ലത് എന്തെങ്കിലും സംഭവിച്ചാൽ. അത് ദൈവത്തിന്റെ അനുഗ്രഹവും... ഇതിന്റെ ലോജിക്ക് മനസിലാവുന്നില്ല... താങ്കളെയും, താങ്കളുടെ വാക്കുകളെയും മനസ്സിൽ ഒരു ചിരിയോടെ കേട്ട് പ്രതികരിക്കുന്നില്ല പകരം അവഗണിക്കുന്നു, കാരണം ഇത് താങ്കളുടെ. ജീവിതമാർഗം ആണ്... (വിശക്കുന്നവന്റെ വയറ്റിൽ ആഹാരം എത്തിക്കാൻ കഴിയാത്ത. ദൈവത്തിനുവേണ്ടി സ്വന്തം വയർ മുറുക്കിയുടുത്തു വിഹിതം നൽകുന്ന മൂഡൻമ്മാരായ ജനങ്ങൾ സമൂഹത്തിൽ ഉള്ളിടത്തോളം കാലം. ശ്രീകോവിലിനുള്ളിലെ ദൈവത്തിന് മൃഷ്ട്ടാനം ജീവിതം പരമസുഖം...
@ratheeshpv5816
@ratheeshpv5816 Жыл бұрын
തെക്കോട്ട് മുഖം ആയതല്ല വിഷയം. സമനിരപ്പിൽ തെക്ക് മുഖം. തെക്കോട്ട് ചരിഞ്ഞ ഭൂമി പരമാവധി ഒഴിവാക്കുക. ഞാൻ തെക്ക് ചരിവുള്ള ഭൂമിയിൽ വീടെടുത്ത ആളാണ്.
@vibhashbaba
@vibhashbaba Жыл бұрын
Sir വീടിൻ്റെ നേർ തെക്ക് തന്നെയാണ് വീടിൻ്റെ പൂമുഖവാതിൽ എന്നാൽ അതിൻ്റെ വരാന്ത കന്നിമൂലയിൽ നിന്ന് തുടങ്ങി അഗ്നി കോണു വരെ നീണ്ടു കിടക്കുന്നതാണ്.അത് ദോഷം ചെയ്യുമോ?
@rashtrabendhu4071
@rashtrabendhu4071 Жыл бұрын
കണ്ടാൽ നന്നായിരുന്നു.വീഡിയോ ഇടാമോ.whats ൽ
@vibhashbaba
@vibhashbaba Жыл бұрын
തീർച്ചയായും
@THAN_HAA_
@THAN_HAA_ 6 ай бұрын
Hi...enthaairunnu ithinte rply...?? Plz onn parayumo....?? Ithupole vakkananu plan
@aneeshkumar-x9j
@aneeshkumar-x9j 5 ай бұрын
സാറിന്റെ ഫോൺ നമ്പർ ഒന്ന് തരുമോ 🤔​@@rashtrabendhu4071
@sheelachandran6948
@sheelachandran6948 Жыл бұрын
എന്റെ വീട് 60 വർഷം മുൻപ് വച്ചതാണ് തെക്കോട്ടാണു വാതിൽ വലിയ ഗുണമില്ല എന്തു ചെയ്യണം സാർ
@rashtrabendhu4071
@rashtrabendhu4071 Жыл бұрын
നേരിൽ കണ്ട് നോക്കാം
@ashapraveen6424
@ashapraveen6424 Жыл бұрын
തെക്ക് കിഴക്ക് മൂലയിൽ ഗേറ്റ് ഉള്ള വീടോ
@thedon8836
@thedon8836 Жыл бұрын
Vary correct 🎉
@eldhospoulose2113
@eldhospoulose2113 Жыл бұрын
തേക്കുന്നു വഴി ദോഷം ഉണ്ടോ വടക്ക് ദർശനം
@rashtrabendhu4071
@rashtrabendhu4071 Жыл бұрын
കൃത്യമായി പറയൂ
@maryseena5352
@maryseena5352 Жыл бұрын
Sir എന്നെ സഹായിക്കുമോ എനിക്ക് വീടിന്റെ വാതിൽ തെക്കോട്ടാണ് രണ്ടാം നില പണിയെണം സ്റ്റെയർ എവിടെയാണ് വരേണ്ടത് ഫോൺ number തരാമോ വീട് ഒന്നും വന്നു നോക്കുവാനാണ്
@ajaygeorge7617
@ajaygeorge7617 5 ай бұрын
വലിയ ഉദ്യോഗസ്ഥർക്ക് പോലും വാസ്തുശാസ്ത്രം എന്തെന്ന് അറിയില്ല....... വാസ്തുവിനെ കുറ്റം പറഞ്ഞു മരണ ശയ്യ യിൽ... വരെ എത്തികൊണ്ടിരിക്കുന്ന ആളെ എനിക്കറിയാം......
@megnasunil4113
@megnasunil4113 Ай бұрын
sit out തെക്ക് പടിഞ്ഞാറ് ആയിട്ടാന്ന് വരുന്നത് കുഴപ്പമുണ്ടോ പരിഹാരം ഉണ്ടോ
@anithavijayan7724
@anithavijayan7724 Жыл бұрын
തെക്കോട്ട് അഭിമുഖമായി നിൽക്കുന്ന വീടിന് കാർ പോർച്ച് എവിടെയാണ് വരേണ്ടത് എന്നു പറഞ്ഞു തരണം തിരുമേനി
@rashtrabendhu4071
@rashtrabendhu4071 Жыл бұрын
വീടിനോട് ചേരാതെ തെക്ക് കിഴക്ക്
@LathaNair-v1i
@LathaNair-v1i Жыл бұрын
തെക്ക് കേഴ്ക്ക് സഥലം ഇല്ല തിരുമേനി പിന്നെ ശേഷിക്കുന്നത് തെക്ക് pdijarinum തെക്ക് കേഴ്ക്കിനും ഇടക്കുള്ള സ്ഥലമാണ് അപ്പൊ എന്താ ചെയുക
@gopuzzdiaries8681
@gopuzzdiaries8681 Жыл бұрын
സർ, എന്റെ വീട് തെക്കോട്ടു ദർശനം ഉള്ള വീടാണ് പ്രധാന വാതിൽ തുറന്നു വരുന്നത് സിറ്റ് ഔട്ട്‌ ആണ് കന്നിമൂലയിലാണ് ബെഡ്‌റൂം ഉള്ളത് സിറ്റ് ഔട്ടിൽ നിന്നും മുറ്റത്തേക്ക് ഇറങ്ങിയാൽ തൊട്ടപ്പുറത്തു തെക്കു ഭാഗം കിണർ ആണ് sir എന്തെകിലും ദോഷമുണ്ടോ പ്ലീസ് reply
@rashtrabendhu4071
@rashtrabendhu4071 Жыл бұрын
വന്ന് നോക്കണം
@ambikadevi8736
@ambikadevi8736 Жыл бұрын
Ante veedinte darsanam thekkottu annu. Vathil madhyathannu thekkottu. Ithu dosham undo thirumeni.
@rashtrabendhu4071
@rashtrabendhu4071 Жыл бұрын
ഇല്ല
@AjiMon-t8t
@AjiMon-t8t 7 ай бұрын
2018 നി എവിടെ
@akshays3548
@akshays3548 Жыл бұрын
Sir തെക്കു ദിശയിലാണ് എന്റെ വീട്. മകന്റെ മുറി കന്നിമൂലയിൽ ആണ്. അവിടെയാണ് ഞാൻ ദൈവത്തിന്റെ ഫോട്ടോകൾ വച്ചു വിളക്കുകൊളുത്തുന്നത്.ഇതു ഹാളിലേക്ക് മാറ്റേണ്ടതുണ്ടോ
@rashtrabendhu4071
@rashtrabendhu4071 Жыл бұрын
കന്നിമൂലയിൽ വിളക്ക് വയ്ക്കരുത്. ഹാളിൽ കിഴക്കോ വടക്കോ വയ്ക്കാം
@sheejavs412
@sheejavs412 Жыл бұрын
തെക്കോട്ടു ദർശനം ഉള്ള വീട്ടിൽ കാർ പോർച് എവിടെയാ വയ്ക്കേണ്ടത് 🙏🙏🙏
@jyothikumar126
@jyothikumar126 Жыл бұрын
വീട് എവിടെ അവിടെ കാർ വാരാൻ വഴി ഉണ്ടോ? അതുമതി
@shajimathew459
@shajimathew459 Жыл бұрын
ഇത് കേട്ടിട്ട് ഗൾഫിൽ താമസിക്കുന്നവൻ വാസ്തു നോക്കിയല്ലേ വീട് വക്കുന്നത്?... ഇതൊക്കെ ഒരു ഉപജീവനം ആണ്.... എല്ലാം നോക്കി വീട് വാക്കുന്നവൻ എന്തെങ്കിലും അപകടം വന്നാൽ.. അതിനു മറുപടി കാണില്ല..
@rashtrabendhu4071
@rashtrabendhu4071 Жыл бұрын
നിങ്ങൾ നോക്കണ്ട. ഉപജീവനം വിട്ടു കള.താങ്കൾ കന്നിമൂലയിൽ കിണറും വടക്ക് കിഴക്ക് ഒരു സെപ്ടിക് ടാങ്ക് പണിഞ്ഞ് കാത്തിരിക്കു.കാലം ബാക്കി കാണിച്ചു തരട്ടെ
@saimonpl2233
@saimonpl2233 Жыл бұрын
തിരുമേനി വീട് തെക്ക് ദർശനം വാതിൽ തെക്കോട്ടു... പോർച് പടിഞ്ഞാറു.... കുഴപ്പം ഉണ്ടോ
@drjayasandhya4397
@drjayasandhya4397 Жыл бұрын
ദുരിതം
@syamstech
@syamstech Жыл бұрын
❤🥰🥰🥰🙏👍
@Heavensoultruepath
@Heavensoultruepath Жыл бұрын
💯%correct👏👏🙏🌷
@joseph8795
@joseph8795 Жыл бұрын
അപ്പോൾ uk ഇലും us ഇലും uae ഉള്ള വീടുകളോ
@rashtrabendhu4071
@rashtrabendhu4071 Жыл бұрын
അവിടങ്ങളിലെ energy കൾ പ രി ഗ ണിച്ച് ചെയ്യണം
@smithakumari2479
@smithakumari2479 Жыл бұрын
കന്നി മൂല യിൽ കിണർ ദോഷം ആണോ
@rashtrabendhu4071
@rashtrabendhu4071 Жыл бұрын
അതെ
@josephk.p5866
@josephk.p5866 Жыл бұрын
Ninte vishwasam ninne rekshikkatte BIBLE
@sujaroy941
@sujaroy941 Жыл бұрын
Pariharam undo
@rashtrabendhu4071
@rashtrabendhu4071 Жыл бұрын
ഉണ്ടല്ലോ
@saseendranpk4308
@saseendranpk4308 Жыл бұрын
പക്ഷെ പഠിപ്പുള്ള നിങ്ങളും പറഞ്ഞില്ല കന്നി മൂലയിൽ ഒള്ള മുറിയിൽ വിളക്കുവെക്കാൻ പറ്റുമോ ഇല്ലയോ എന്ന് അപ്പോൾ നിങ്ങൾ പറഞ്ഞത നുസരിച് നിങ്ങൾക്കും പഠിപ്പുൻ ഡോ എന്ന് ചിന്തികേണ്ടിയിരിക്കുന്നു
@avanimohan9b917
@avanimohan9b917 Жыл бұрын
സത്യം വാസ്തു സംബന്ധമായ കാര്യത്തെ കുറിച്ച് പറഞ്ഞു മുന്നോട്ടു പോയി അദ്ദേഹം
@rashtrabendhu4071
@rashtrabendhu4071 Жыл бұрын
അടുത്ത വീഡിയോ കാണു
@Priya-gi3lz
@Priya-gi3lz Жыл бұрын
എത്ര കറക്റ്റ് ആണ് പറയുന്നത് അനുഭവം anu
@rashtrabendhu4071
@rashtrabendhu4071 Жыл бұрын
നന്ദി
@neethusujesh5119
@neethusujesh5119 Жыл бұрын
പടിഞ്ഞാറു പടി.ഡോർ മുഗം തെക്കോട്ടു പ്രശ്നം ഉണ്ടോ വീട് പടിഞ്ഞാറു മുൻവശം ഒന്നു റിപ്ലൈ ചെയോ
@surendrankarthika7960
@surendrankarthika7960 Жыл бұрын
Nothing will happened unnecessary comments
@swamyfacility8944
@swamyfacility8944 Жыл бұрын
സൗത്ത് വെസ്റ്റ് വാട്ടർ ടാങ്ക് സ്റ്റയർ കേസ്, ഒന്നാം നില തെക്ക് പടിഞ്ഞാറ് ഭാരം കൂടിയാൽ വാസ്തു പുരുഷൻ്റെ പാദത്തിൽ ഭാരം കൂടുകയും കാലിൽ വേദന തുടങ്ങിയ അസുഖങ്ങൾ പിടിപെടും
@smithabaijubaiju1378
@smithabaijubaiju1378 9 ай бұрын
11:44
@somarajanks6969
@somarajanks6969 Жыл бұрын
😂😂😂😂😂😂😂😂😂😂😂😂
@sheejasimonsheejasimon2478
@sheejasimonsheejasimon2478 Жыл бұрын
Sir ne contact cheyyanulla number venam
@manojvarghese5235
@manojvarghese5235 Жыл бұрын
Sir can u add your phone number in u next vedio. എൻ്റെ വീട് തെക്ക് dishysnu. കാർ പോർച്ച് തെക്ക് pdicharu. നേർ വടക്ക് vathil ഇല്ല. എല്ലാം problem.sirnodu സംസാരിക്കാൻ ആഗ്രഹം ഉണ്ട്. So please help me for that.May God bless you
@rashtrabendhu4071
@rashtrabendhu4071 Жыл бұрын
9447249669
@madhuvk3058
@madhuvk3058 Жыл бұрын
തെക്കു ദർശനം വരുന്ന വീടിനു എവിടെ പ്രധാന വാതിൽ വയ്ക്കണം എന്നു താങ്കൾ പറഞ്ഞില്ല ഗൃഹ ചി ത്രാ വലി എന്ന പുസ്തകത്തിൽ 9x9 = 81 എന്ന വിധിപ്രകാരം പടിപ്പുര സ്ഥാപന വിധി ചാർട് ആയി കൊടത്തി ട്ടുണ്ട്. പ്രസ്തുത ചാർട് പ്രകാരം തെക്ക് ദര്ശനമ് വീടിന്റ മധ്യത്തു വാതിൽ വന്നാൽ സർവ്വ വിധേന നാശം, തെക്ക് കിഴക്കറ്റം വാതിൽ വന്നാൽ ഗ്രഹകർത്താവിന് മരണം, തെക്കു പടിഞ്ഞാറു പtinjarattam
@madhuvk3058
@madhuvk3058 Жыл бұрын
വന്നാൽ നാശം, മദ്യത്തിന് കിഴക്ക് അഭിവൃദ്ധി, മധ്യത്തിന് പടിഞ്ഞാറു സർവവിധേന കർമ പുഷ്ടി എന്ന ഭാഗത്തു പ്രധാന വാതിൽ stapikkanam
@sunithap8399
@sunithap8399 Жыл бұрын
Porch evide kodukanam