അടിപൊളി ഡോക്ടർ എല്ലാം പാളി പോകുന്ന അവസ്ഥ വ്യക്തമാകുന്നു
@hawwamaryam7044 Жыл бұрын
UA team.... നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് അല്ലാഹു അർഹമായ പ്രതിഫലം നൽകുമാറാകട്ടെ . അല്ലാഹു നിങ്ങൾക്ക് എളുപ്പം നൽകട്ടെ . നിങ്ങൾക്ക് നൽകിയതിൽ ബർക്കത്ത് ചൊരിയട്ടെ .
@fourdebates6653 Жыл бұрын
aameen..
@amalsoman7823 Жыл бұрын
😂😂😂
@juvairiyarasheed4335 Жыл бұрын
ആമീൻ
@rejinrg Жыл бұрын
നെയ്മീൻ
@fourdebates6653 Жыл бұрын
@@rejinrg അത് ഇവിടെയല്ല മീൻ ചന്തയിൽ ആണ് കിട്ടുക. ഇവിടെ വൈജ്ഞാനിക പഠനങ്ങൾ ആണ്.
@Abuaydin Жыл бұрын
ഖാൻ ചേട്ടൻ മുത്താണ് 😄🔥. എല്ലാം തെറ്റ് ധാരണയും നീക്കി
@mcrazeen Жыл бұрын
ഇതിപ്പോ UA team നടത്തിയതിനേ കാൾ കൂടുതൽ എഫക്റ്റീവ് ആയി out put കിട്ടിയത് khan ഏട്ടന്റെ ഇടപെടൽ മൂലമാണ് 🤭
@Abuaydin Жыл бұрын
@@mcrazeen അതെ. ഇവന്മാരെ എക്സ്പോസ് ചെയ്യാൻ വേണ്ടി ഇന്റർവ്യൂ നടത്താൻ ഖാൻ ചേട്ടനെ ഇറക്കിയാൽ മതി 😄
യാതൊരു വിധ വിവരവും ബോധവുമില്ലാത്ത മരമൊയന്ത് മൈത്രേയനോട് ഒക്കെ എന്ത് ചർച്ച ചെയ്യാനാണ്!!😂😂😂
@writtenright Жыл бұрын
ഖാന്‍റെ അവസ്ഥ കണ്ടിട്ട് കഷ്ടം തോന്നുന്നു. ഒരു ചെറിയ വിയോജിപ്പ് പ്രകടിപ്പിച്ചാല്‍ തെറി ഉറപ്പാണെന്ന സത്യം മനസ്സിലായപ്പോള്‍ ചുമ്മാ ഇളിച്ചോണ്ടിരിക്കുന്നു😂😂😂
@shihabudheenmachingal50899 ай бұрын
പച്ചക്ക് പറഞ്ഞ ചിരിക്കുമ്പോൾ ജനങ്ങൾ കേട്ട് വിലയിരുത്തുന്നുണ്ട്
@nasifbarazi4371 Жыл бұрын
ചുരുക്കി പറഞ്ഞാൽ വെളുപ്പിക്കാൻ പോയ ഖാനേട്ടൻ പ്ലിങ്ങ്..... 😄😄
@lio12345 Жыл бұрын
Congratulations team UA❤
@lonely527 Жыл бұрын
ഇത്രയും അധികം വിത്യസ്ത ചിന്ത ഉള്ള ഒരാളെ ആദ്യായിട്ട് ആണ് കാണുന്നത്. Keep going UA❤️💯👏
@Sc-ht4qg21 күн бұрын
മൈത്രെയേനെ മനസ്സിലാക്കാൻ പറ്റിയ വീഡിയോ എനിക്ക് സമ്മാനിച്ച ബാസിൽ sir ന്ന് അഭിനന്ദനങ്ങൾ 👌👌👌🤲🤲🤲🤲🤲❤️❤️❤️
ഖാന്റെ കിളിയും പോയി വളിയും പോയി ഇരിക്കുന്ന ആ അവസ്ഥ😂... ഇപ്പൊ എല്ലാ തെറ്റിദ്ധാരനേം മാറി അൽഹംദുലില്ലാഹ് ഖൈർ😊
@abdullaaa6435 Жыл бұрын
ഖാൻ്റെ വളിക്കാണോ മലരേ നീ കയറ് എന്ന് പറയുന്നത് .
@Zohara-t4q9 ай бұрын
Kalakki bro
@peoplesservice...lifemissi2660 Жыл бұрын
മനുഷ്യ വംശത്തിന്റെ നാശമാണ് നിരീശ്വരവാദം ലക്ഷ്യം വെക്കുന്നത് എന്ന് പറയുന്നത് എത്ര ശരിയാണ്,,,
@funtime2579 Жыл бұрын
unmasking ടീം ഒന്നര രണ്ട് മണിക്കൂർ എടുത്ത് കൊണ്ട് ചർച്ച നാടിത്തിയതൊക്കെ വെറുതെ ആയി. ....ഖാൻ ചേട്ടൻ 10, 20 മിനുട്ട് കൊണ്ട് തന്നെ എല്ലാം തെളിയിച്ചു തന്നു 😂😂😂
@naseebahmed8839 Жыл бұрын
😅
@SheejaSathyan-uy4de5 ай бұрын
Enthu
@muhammedsafvan-je1ht4 ай бұрын
@@SheejaSathyan-uy4de video kaanoo 6:55
@But__whyE Жыл бұрын
മൈത്രേയൻ ഒരു സത്യസന്ധമായ യുക്തിവാദിയാണ് അദ്ദേഹം നമ്മുടെ രവി സാറിനെ പോലെയോ ഖാനെ പോലെയല്ല സത്യം സത്യസന്ധമായി വിളിച്ചുപറയും നിലപാടുള്ള കാപട്യവും ഇല്ലാത്ത ആശയത്തിൽ തേനും പാലും ചേർക്കാത്ത യുക്തിവാദിയാണ്❤🔥 ആ ഒരു വിഷയത്തിൽ എനിക്ക് അദ്ദേഹത്തോട് ബഹുമാനം തോന്നുന്നു
@shamsuard2060 Жыл бұрын
Yes
@muneebgrace Жыл бұрын
Correct ..open free thinker
@pool-D-bl9cl Жыл бұрын
😂😂😂🤣
@pshabeer Жыл бұрын
കഷ്ടം
@NanisblogVazhikkadavu-hq9iz Жыл бұрын
Sathyam 😁😁😁
@_asif Жыл бұрын
പാവം എപ്പോഴത്തെയും പോലെ തള്ളിമറികാമെന്നും കരുതി ആവും വന്നത്. കിളിപോയി.. ഇനി ജന്മത്തിൽ വരത്തില്ല. അല്ലെങ്കിലും തിരിച്ചു രണ്ടു ചോദ്യം ചോദിച്ചാൽ പൊളിഞ്ഞു വീഴുന്ന ചീട്ടുകൊട്ടാരമാണ് ഇവരുടെ "സ്വാതന്ത്രചിന്താ" *ഞങ്ങൾക്ക് ചോദ്യം ചെയ്യാം, ഞങ്ങളെ ചോദ്യം ചെയ്യരുത്* 😂😂
@NanisblogVazhikkadavu-hq9iz Жыл бұрын
Yes ❤️
@rinuk4940 Жыл бұрын
എന്താണ് ആ രണ്ട് ചോദ്യം....
@AnwarAli-qz7wi Жыл бұрын
@@rinuk4940 കഥ മുഴുവൻ കേട്ടിട്ടും സീത രാമന്റെ അമ്മായിയുടെ മോനാണോ എന്ന് ചോദിച്ചപോലെ 😂
@sanhasanu98258 ай бұрын
@@rinuk4940morality and kanjav
@lonely5277 ай бұрын
😂
@mareenaantony4921 Жыл бұрын
This is sooo fun to watch!! Good job Dr. Basil ❤
@sideekmp7930 Жыл бұрын
കാൻസാബ് എല്ലാ സംശയങ്ങളും മാറ്റിത്തന്നു 🙏🙏
@zahirabdurahman5896 Жыл бұрын
Great work UA team and Abdullah Basil 👍
@ASARD2024 Жыл бұрын
മൈത്രിക്ക് ഇതുവരെ പറ്റിയ ഒരു എതിരാളിയെ കിട്ടിയിരുന്നില്ല ഇപ്പോൾ കിട്ടി ബോധിച്ചു😂
@hanim5929 ай бұрын
😂
@greenpeppermalayalam Жыл бұрын
ഞാൻ മൈത്രേയന്റെ interviews ഏതാണ്ട് ഏല്ലാം തന്നെ കണ്ടിട്ടുണ്ട്. അദ്ദേഹത്തിനെതിരെ ഒരു സെന്റെൻസ് തുടങ്ങുമ്പോൾ തന്നെ മൈത്രേയൻ ചോദിക്കുന്നവരെ പേർസണൽ ആയി ആക്രമിക്കാറുണ്ട് ശബ്ദം ഉയർത്താറുണ്ട്. പിന്നീട് intervewer അദ്ദേഹം പറയുന്നത് കേട്ടോണ്ടിരിക്കും അതാണ് പതിവ്. പക്ഷെ the debate was 👌👌 Dr Abdullah sir🔥🔥🔥🔥
@mubashirakarad9772 Жыл бұрын
സത്യം 👍🏻
@shihabea6607 Жыл бұрын
ഖാൻ എന്തൊരു ഇളിഞ്ഞവൻ ആണ്.. സ്വന്തമായി അഭിപ്രായം പോലുമില്ലാത്ത പോങ്ങൻ..
@anoopchalil9539 Жыл бұрын
Shahul hamid um aayi ulla samvadhathil aa oola sampoorna parajayam aayorunnu
@mas9008 Жыл бұрын
അവിടെ സ്വന്തം അഭിപ്രായം പറഞാൽ ഖാൻ തല്ല് കൊള്ളും😂
@shihabea6607 Жыл бұрын
@@mas9008 എന്തായാലും ഒറ്റ ഇന്റർവ്യൂ കൊണ്ട് എല്ലാം എല്ലാവർക്കും മനസ്സിലായിപ്പോയി.. സാധാരണ നിലയിൽ മതങ്ങൾ കൊണ്ടും ദൈവത്തെ കൊണ്ടും പറ്റാത്ത ധാർമിക മൂല്യങ്ങൾ മനുഷ്യരിൽ കൊണ്ട് വരാൻ സ്വാതന്ത്രചിന്തക്കെ പറ്റൂ എന്നൊക്കെ വാദിച്ചിരുന്ന യുക്തന്മാരുടെ സ്ഥിരം പരിപാടി നടക്കുന്ന സ്റ്റേജ് തന്നെ മൈത്രേയൻ തീയിട്ട് നശിപ്പിച്ചത് നന്നായി.. 🤣🤣 എന്ത് മൂല്യം എന്ത് ധാർമികത, ബലാത്സംഘമോ കൊലപാതകമോ കഞ്ചാവോ എന്തും ആർക്കും ആവാം.. അതിനാണ് യുക്തിവാദം, സ്വാതന്ത്രചിന്ത.. No confusion.. New age Jaahiliyath.. ആറാം നൂറ്റാണ്ടിനും പുറകോട്ട്... 👍
@shameemnoohumohammed9527 Жыл бұрын
😂😂
@rafeekrafeek5002 Жыл бұрын
ഖാൻ വെളുപ്പിക്കാൻ പോയതാ തമ്പ്രന്റെ മുന്നിൽ ഊമ്പ്ര സോറി ഓമ്പ്ര മൂളി ഇങ്ങ് പോന്നു
@zeenathabdussalam3686 Жыл бұрын
well said BASIL MASHALLAH
@jafarali8250 Жыл бұрын
യുക്തിവാദികളുടെ അവസാനത്തെ അസ്ത്രവും ലക്ഷ്യം കാണാതെ പാഴായി 😄. Superb 👍👍
Dr. പുലി മടയിൽ തന്നെ കേറി വലിച്ചു കീറിയല്ലോ എല്ലാം, അല്ലാഹുവിന്റെ അനുഗ്രഹവും സഹായവും എന്നും ഉണ്ടാവട്ടെ താങ്കൾ തുടരുക
@juvairiyarasheed4335 Жыл бұрын
ആമീൻ സുമ്മ ആമീൻ 👍🏻👍🏻👍🏻❤️❤️
@muhammedabdullah8290Күн бұрын
സംഭവം ഇത്രയേ ഉള്ളൂ. ലോക്കൽ ചാനലുകളിൽ എതിരാളികളില്ലാതെ സ്വയം പൊ ക്കുന്ന യുക്തിവാദികൾ. ബാസിൽ നിങ്ങൾ ഇവരുടെ പൊള്ളത്തരങ്ങൾ പൊളിച്ചടക്കുന്നു ❤
@nisardevalanisar6753 Жыл бұрын
ചർച്ചകൾ തുടരട്ടെ... നിരീശ്വര വാദം തുലയട്ടെ 😍😍😍
@lonely527 Жыл бұрын
👍👍എന്തായാലും ഇസ്ലാമിനെ സപ്പോർട്ട് ചെയ്യാനും യുക്തി വാദികളെ തുറന്നു കാണിക്കാനും കുറച്ചു എങ്കിലും മുസ്ലിങ്ങൾ ഉണ്ടല്ലോ എന്ന് ഓർക്കുമ്പോളും കാണുമ്പോളും സന്തോഷം ഉണ്ട് 🥺
Mythreyan is correct in his religion. Other atheists are double faced but Mythreyan one face. Salute him for the courage.
@mahshookmohammed942323 күн бұрын
Wow another rapist supporter?😅😅
@Abdulla-jd7rk Жыл бұрын
Please everyone share this video...let everyone knows real face of him❤
@aravindv.r4154 Жыл бұрын
😂😂😂
@Abdulla-jd7rk Жыл бұрын
@@aravindv.r4154 endh patee bro?😅
@arunsports3015 Жыл бұрын
🤣🤣🤣🤣🤣Maitreyante face ആണോ 🤣😂😂🤣😂😂
@Abdulla-jd7rk Жыл бұрын
@@arunsports3015 ndhe doubt undo😂
@arunsports3015 Жыл бұрын
@@Abdulla-jd7rk തീവ്രമായ നിൽക്കുന്ന 3 e ഭൂമിക് ആപത്ത്
@sameerchemmazhathu4473 Жыл бұрын
മെെത്രേയന്‍ വലിയ സംഭവം ആണെന്നാണ് ഞാന്‍ ഇത്രകാലം വിചാരിച്ചിരുന്നത്....
@nisardevalanisar6753 Жыл бұрын
😂😂😂
@jafarudeenmathira6912 Жыл бұрын
ഇത്രയും നാൾ അങ്ങനെ വിചാരിച്ചോ.ശ്ശെ.അതുചുമ്മാ,
@jvc89583 ай бұрын
മൈത്രേയൻ പ്ലിംങ്
@JaffiJafs2 ай бұрын
Atinu thannayann ivaruda parishramam... Allah qaboolakatte
@noushadalikp4497 Жыл бұрын
ഇത്രയും നല്ല ഒരു യത്തീസ്റ്റ് കോമടി ഇപ്പൊ അടുത്തൊന്നും കേട്ടിട്ടില്ല
@althafmohammed7670 Жыл бұрын
BASIL bro u nailed it 👍👍👍
@yasarmoidu3562 Жыл бұрын
വല്ലാത്ത ഒരു ഖാൻ തന്നെ.. ഇങ്ങനെ മുണ്ടാട്ടം മുട്ടി ഇളിച്ചിരിക്കാൻ വല്ലാത്ത ധൈര്യം വേണം 😂😊
@RaihanShaheed Жыл бұрын
That expression at 11:12 😂😂😂😂
@azhar7625 Жыл бұрын
😂😹
@Fisher.8518 ай бұрын
🤣
@muhammedsafvan-je1ht4 ай бұрын
Chirich chathillaa enne ulloo😂😂😂
@thrivarnaashraf6552 Жыл бұрын
സത്യം ജയിക്കുക തന്നെ ചെയ്യും, കളവ് പൊളിയുകയും ചെയ്യും. ഇത് ബാസിൽ ബ്രോക്ക് ഉത്തമബോധമുണ്ട്.
@sidhikaamina1749 Жыл бұрын
❤
@sahayathrikan...8515 Жыл бұрын
നിരീശ്വര വാദികൾ മുസ്ലിംകളോട് തോൽക്കുന്നത് കൊണ്ട് ഇനി മേൽ ആ കളിക്ക് ഞാൻ ഇല്ല എന്ന് പറയാൻ സാധ്യത ഉണ്ട് 😂😂
@lonely527 Жыл бұрын
നിരീശ്വരവാദികൾ തോറ്റു എന്ന് അവർ സമ്മതിച്ചു തരുമെന്ന് തോന്നുന്നുണ്ടോ? 😂. ജബ്ബാർ -അക്ബർ, ആരിഫ് -ഹൈതമി ഇതിൽ എല്ലാം ജയിച്ചത് മുസ്ലിങ്ങൾ ആണ്. ഡിബേറ്റ്ന് ശേഷം കുറച്ചു നാൾ ഇവന്മാരെ കാണാനും ഇല്ലായിരുന്നു. പിന്നെ പൊങ്ങി വരുമ്പോൾ തോൽവി ഇസ്ലാമിന്റെ മേൽ വെക്കും
@alimoideen972 Жыл бұрын
ഇവരുമായി സൗഹാർദ്ദപരമായി ഇനിയും ചർച്ചകൾ നടത്തുക അവരുടെ പാളിച്ചകളിൽ പരിഹസിക്കാതെ അവരുടെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടുക ഇനിയും ഒരു പാട് പൊള്ളത്തരങ്ങൾ പുറത്തുവരാനുണ്ട്
@vasim544 Жыл бұрын
സത്യം വിജയിക്കും
@NavasPadoor Жыл бұрын
കൂടുതൽ ഇത്തരം ആശയങ്ങൾ ആവർത്തിച്ച് സമൂഹത്തിൽ കേൾപ്പിക്കാതെ ഇരിക്കുന്നത് ആണ് നല്ലത്.
@PCUSER-yy2dz4 ай бұрын
@@hamzakp2520 jabarumaayi ee channelil oru debate nadannittund. athonn kand nokoo
@sarathbaalasubramanian6978 Жыл бұрын
🔥🔥കൊള്ളാം 😁
@highrangehighrange49269 ай бұрын
എതിർ ശബ്ദത്തെ സമ്മതി ക്കാത്ത മൈത്രേയൻ ആണോ ജനാധിപത്യതെക്കുറിച്ചു ഡയലോഗ് അടിക്കുന്നത്. ഇയാൾ ഒരു കപടൻ ആണ് ല്ലേ 😅, ഇയാളെ തുറന്നു കാണിച്ച basil മോനും ടീമിനും congrats ❤
@fingertip6816Ай бұрын
അയാൾ കുറച്ചു കഴിഞ്ഞാൽ ജനാതിപത്യത്തെ തന്നെ തള്ളിപ്പറയും....
@misabsani5227 Жыл бұрын
Ma Sha Allah valare nalla oru reaction video maithreyen sooper 😂😂😂😂😂😂 Maithreyenodoppam Aa pavatthe ingene തേച്ചു ഒട്ടിക്കാൻ പാടില്ലായിരുന്നു....😢
Ayalumayt direct vadich jayikn patthathe mattoru video edth nadathuna vadham kndple manasilayi uttaram nlonm kity knumen
@nisardevalanisar6753 Жыл бұрын
വിവരമില്ലായ്മ ഒരു അലങ്കാരമായി കൊണ്ടുനടക്കുന്ന 2 വ്യക്തികൾ അത്ര മാത്രമേ മൈത്രയേനെ ഖാനെ കുറിച്ചും എനിക്ക് തോന്നിയുള്ളൂ...
@highrangehighrange49269 ай бұрын
ഇത് നമ്മടെ ആഴക്കടലിൽ മുങ്ങിപ്പോയ ജബ്ബാർ അല്ലെ, ഇയാൾ ഇപോം ജീവിച്ചിരിപ്പുണ്ടോ
@letmeshowyousomething3972 Жыл бұрын
Well done ❤
@mohananaa10 ай бұрын
നിങ്ങൾ ചർച്ച ചെയ്തില്ലെങ്കിലും സാധാരണ ലെവലിൽ മോറാലിറ്റി ഇവിടെ നിലനിൽക്കും താങ്ക്സ്
@Shamil405 Жыл бұрын
എന്റെ പൊന്നു bro poli..❤️❤️🔥💥🔥
@TheOutspokenBro Жыл бұрын
ലെ ഖാൻ ചേട്ടൻ : പുല്ല് .. വിളിക്കണ്ടായിരുന്നു ....🙃🥲
@ctjunaid Жыл бұрын
😂
@teamsajja Жыл бұрын
മയിത്രേയൻ വേറെയേതോ ഗ്രഹത്തിൽ ഇരുന്നു ഭൂമിയിലെ ജീവിതങ്ങളെ വീക്ഷിക്കുന്ന ഒരു അന്യഗ്രഹ ജീവിയാണ്. Maitreyan is an extraterrestrial being who resides on another planet and observes life on Earth.
@nizamnazar64693 ай бұрын
😂
@Pc-vy7kr Жыл бұрын
ഖാൻ സർ..വല്ലാത്ത ഒരു അവസ്ഥ തന്നെ😂
@basheerkung-fu8787 Жыл бұрын
ഷാഹു വിളിക്കുന്നത് കാൻചേട്ടൻ എന്നാണ് 😅. ഞാൻ വിളിക്കുന്നത് കാനച്ചേട്ടൻ എന്നും 😅😅
@fariz1249 Жыл бұрын
Hats off to UA team 💐💐💕
@ahmedkoya2278 Жыл бұрын
Dr. ബാസിൽ ❤️💚👍🏽🌹
@peoplesservice...lifemissi2660 Жыл бұрын
ഇനി മൈത്രേയനിസം എന്ന മറ്റൊരു concept കൂടി രൂപപ്പെട്ട് വരും...
@musthafapayyoli Жыл бұрын
ഖാൻ be like " എനിക്കിതെന്തിന്റെ കേടായിരുന്നു " 😂
@Paul-ej8kl Жыл бұрын
Superb finishing.....gods morality....
@abdulkalam2996 Жыл бұрын
അബ്ദുള്ള ബാസിൽ ❤
@RasheedMaster-w1v Жыл бұрын
ഏതോ ഒരു സിനിമയിൽ മദ്യപാനംഅവസാനിപ്പിക്കാൻ ഒരു കുടിയനെ ഡോക്ടറുടെ ക്ലിനിക്കിൽ താമസിപ്പിക്കുന്നുണ്ട്. അവസാനം നമ്മൾ കാണുന്നത് ഡോക്ടർ പൂസായി വരുന്നതാണ്. ഖാൻ ഇവിടെ വളിഞ്ഞു പോയി
@nisardevalanisar6753 Жыл бұрын
😂😂😂
@thanveermohammed1997 Жыл бұрын
@23:23 Godless morality must Dismantled 🔥
@mujeebrahmanvp4315 Жыл бұрын
മൂപ്പര് കഞ്ചാവിലാകും❤
@ahammedafsal4023 Жыл бұрын
😅 ചിരിച്ച് ഒരു വഴിയായി , ജഗതി മൈത്രേയന്റെ അത്ര വരില്ല
@LathishRshankar Жыл бұрын
Good work Dr. Basil!
@Aash_9073 Жыл бұрын
വല്ലാത്ത ഒരു തെറ്റിദ്ധാരണ നീക്കലായി ഇത് 😆
@shameeralibeeran8667 Жыл бұрын
കഞ്ചാവ് അടിച്ച് വികസിക്കുന്ന ചിന്തയാണത് 800 കോടിയിൽ പ്രസവം നിർത്തി ഇനി അതാവശ്യമില്ല. ഇങ്ങനെയൊക്കെ ചിന്തിക്കണമെങ്കിൽ കഞ്ചാവ് വേണം. അതായത് കൗണ്ട്ഡൗൺ കഞ്ചാവിലൂടെ തുടങ്ങുംമെന്നർത്ഥം.
@I---student-of-knowledge---I Жыл бұрын
കാര്യം ഞാൻ മുജാഹിദ് കാരോട് എല്ലാത്തിനും യോജിക്കുന്നില്ല എങ്കിലും ഇതിൽ മുസ്‌ലിംകൾ ഒറ്റ കെട്ടാണ്
@aravindv.r4154 Жыл бұрын
നിങ്ങൾക്ക് എന്ത് കൊണ്ട് മുസ്ലിങ്ങൾ എന്നതിന് പകർ നമ്മൾ മനുഷ്യർ ഒറ്റ കേട്ടാണ് എന്ന് പറയാൻ സാധിക്കാത്തത്...
@I---student-of-knowledge---I Жыл бұрын
@@aravindv.r4154 2 കയ്യും കാലും ഉള്ള മത്രേയൻ പിന്നെ മനുഷ്യൻ അല്ലേ.അയാളും ഞാനും ഒറ്റ ആദർശം ആണെങ്കിൽ ഞാൻ ഈ ഇട്ട കമൻ്റിൻ്റെ പ്രസക്തി എന്താണ്
@aravindv.r4154 Жыл бұрын
@NejadIhsan എന്ത് കൊണ്ട് നിരീശ്വരവാദത്തെ എതിർക്കണം? അവർക്ക് അങ്ങനെ തന്നെ ജീവിക്കാൻ അർഹതയില്ല എന്നാണോ? അവരെ എതിർക്കുന്നതിൽ നിങ്ങൾക്ക് എന്താണ് ലഭിക്കുന്നത്
@aslave.9433 Жыл бұрын
@@aravindv.r4154ഏക ദൈവ വ്ശ്വാസികളും ബഹുദൈവ വ്ശ്വാസികളും രണ്ടും രണ്ടാണ് അത് കൊണ്ട് തന്നെ..
@muhammedsafvan-je1ht4 ай бұрын
@@aravindv.r4154 theerchayaayum nammal manushyar ottakkettaan. But palappozhum muslimkal ee samoohathil ottappett pokunna pole thonunnu
@saifukalliyil3737 Жыл бұрын
കഞ്ചാവിന്റെ കാര്യത്തിൽ നിയമം നോക്കണ്ടേ 😂..
@sush0788 Жыл бұрын
atheist മൊറാലിറ്റി ഓക്കേ നിന്റെ ഒക്കെ അഫ്ഗാനിസ്താനിl എന്തുമൊറാലിറ്റി ഉള്ളത് , ജോസഫ് മാഷിന്റെ കയ്യ് വെട്ടിയപ്പോൾ എന്ത് മൊറാലിറ്റി നിങ്ങൾക്ക് ഉണ്ടായിരുന്നത് .
Ma sha Allah bro your awesome ....poor Atheist jokers exposed
@NanisblogVazhikkadavu-hq9iz Жыл бұрын
Very good ❤️😁😁😁😁
@ShafafPulikkal Жыл бұрын
ഖാൻ ഏട്ടന്റെ ഒരു അവസ്ഥ, സങ്കടം തോനുന്നു 😊😂
@Shamil405 Жыл бұрын
ആ ഖാന്‍ എന്ന വ്യക്തിക്ക് യാതൊരു അറിവും ഇക്കര്യത്തില്‍ ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്...പുള്ളിക്ക് ചോദ്യം ചോദിക്കാനും വാ പൊളിച്ചു ചിരിക്കാനും മാത്രമേ അറിയൂ
@lionfromhind Жыл бұрын
ഒരു മനുഷ്യൻ നന്നായാൽ കുടുംബം നന്നായി.ഓരോ കുടുംബവും നന്നായാൽ സമൂഹം നന്നായി.ഓരോ സമൂഹവും നന്നായാൽ നാട് നന്നായി.ഓരോ നാടും നന്നായാൽ രാജ്യം നന്നായി.ഓരോ രാജ്യവും നന്നായാൽ ലോകം നന്നായി. *ഓരോ മനുഷ്യനും നന്നാവാൻ മതം അല്ലാതെ വേറെ വല്ല മാർഗ്ഗവും ഉണ്ടോ? അതല്ലാതെ ധാർമികയിലേക്ക് മനുഷ്യനെ ക്ഷണിക്കാൻ മറ്റേത് മാർഗ്ഗം ആണുള്ളത്?
@balagopalana48163 ай бұрын
മൂല്യങ്ങൾ സൃഷ്ടിക്കുവാൻ മതങ്ങൾ തുടക്കമിട്ടെങ്കിലും സമകാലിക പുരോഗമന സമൂഹങ്ങൾ കൂട്ടതൽ യുക്തിസഹമായ മൂല്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്.മൈത്രേയന്റെത് വ്യക്തിപരമായ അഭിപ്രായം മാത്രം
@AliIbrahim-wp9oe3 ай бұрын
YOU ARE DOING A GREAT JOB,, KEEP IT UP CONTINUE !!!
@rinshadck5096 Жыл бұрын
Atheist ആയാലും അല്ലെങ്കിലും പ്രായം ആയാൽ ചില ആളുകൾക്ക് ചെന്നി വരാറുണ്ട് മൈത്രിയാനും വന്നിട്ടുണ്ട്
@azif3480 Жыл бұрын
Unmasking atheism 😘😘😘😘😘😘😘
@reeja7504 Жыл бұрын
Ma shaa Allah super
@alishan021 Жыл бұрын
ഒരു നൂറ്റാണ്ട് പ്രവിസക്കാതെ നിന്നാ മതി മനുഷ്യർ ഒട്ടുമിക്കരും തീരാൻ. Economy തകരുന്നത് വേറെ കാര്യം.
@kidstv8201 Жыл бұрын
ആ കിളവർ പച്ചക്ക് മണ്ടത്തരം വിളിച്ചു പറഞ്ഞാലും "ഇതൊക്കെ നിങ്ങൾക്ക് മനസ്സിലാവാണേൽ 100 കൊല്ലം എടുക്കും"എന്ന ക്യാപ്‌സൂൾ പറഞ്ഞു നടക്കുന്ന കുറച്ചു വാലുകൾ ഉണ്ട് അവർ എന്തും സ്വീകരിക്കും
@skgd3z7513 ай бұрын
Prasavam nirthan alla prnjath niyantrikkan anu
@rafimuhammed9719 Жыл бұрын
കള്ളം പറഞ്ഞു ചർച്ച നടത്തി എന്ന് കേട്ടപ്പോൾ സത്യമായിരിക്കുമോന്നു തോന്നി സംശയിച്ചു.. ഇപ്പോഴാണ് യാഥാർഥ്യം മനസ്സിലായത് ....
@Smearfact6 ай бұрын
At least he is honest about his worldview unlike other atheist.
@vicky4135 Жыл бұрын
Moooneee u did it.. Thank you.. Mythreyante ela post m interview kannumbol thottu vijarichuthanuu arenkilum onu debate cheyane enuu. U did. U exposed.. ❤❤❤
@asifali-fy2lp Жыл бұрын
👏👏👏👍
@Earl_of_Kattegat Жыл бұрын
എന്റെ ഖാനേട്ടാ 😂
@mubasheerthayyil31576 ай бұрын
Dr abdulla basil 👍👍👍👍👍👍
@highrangehighrange49269 ай бұрын
മൈത്രെയാൻ, വെറും പൊട്ടൻ തന്നെ ആണല്ലേ 😢😢
@muhammadniyaz4547 Жыл бұрын
തൊപ്പി യെ അറസ്റ്റ് ചെയ്തെങ്ങിൽ ഇയാൽക്കും ആ വകുപ്പും ബാധകമല്ലേ
@TrueFaith365 Жыл бұрын
ما شاء الله ❤
@ameenroshan8428 Жыл бұрын
Mo khan : പുല്ല് വേണ്ടായിരുന്നു 🥴🥴🥴 എനിക്ക് എന്തിന്റെ കേട് ആയിരുന്നു 🥴🥴🥴🥴