Kerala Story 02 | Bekal | By Santhosh George Kulangara | Safari TV

  Рет қаралды 363,212

Safari

Safari

Күн бұрын

Пікірлер: 760
@s.k8830
@s.k8830 9 ай бұрын
സർക്കാരുകൾ നമ്മളെ കാസർഗോഡിനെ അവഗണിച്ചപ്പോൾ.. നമ്മുടെ SGK നെഞ്ചോട് ചേർത്തല്ലോ നമ്മുടെ നാടിനെ .. നന്ദി 🥰🥰🥰
@Leooo716
@Leooo716 9 ай бұрын
@laljivasu8500
@laljivasu8500 9 ай бұрын
you said right
@SashmaSanoop
@SashmaSanoop 9 ай бұрын
Abimaanam❤❤❤
@Boogey_M4N
@Boogey_M4N 9 ай бұрын
​@@mymemories8619 കച്ചവടം ആയാൽ എന്ത്.. നല്ലതല്ലേ.. ഒരു mutual പരിപാടി അല്ലെ ഇവിടെ നടന്നത്... Safari ക്കും ഗുണമുണ്ടായി, കാസർഗോഡ് നിവാസികൾക്കും ഗുണം ഉണ്ടായി.. Its a win-win situation...
@raghukannanbekal8056
@raghukannanbekal8056 9 ай бұрын
❤❤❤
@sabarisree9705
@sabarisree9705 9 ай бұрын
എത്രയൊക്കെ വ്ലോഗർമാർ വന്ന് ബേക്കൽകോട്ടയേയും കാസർകോടിനേയും വർണ്ണിച്ചാലും നമ്മുടെ SGK യുടെ സഞ്ചാരം പോലെ വരില്ല SGK ❤❤❤
@shaiksakeerhussain6117
@shaiksakeerhussain6117 9 ай бұрын
സത്യം ഞാൻ എത്രയോ തവണ പോയി വന്ന സ്‌ഥലമാണ് എന്നിട്ടും പറഞ്ഞറിയിക്കാൻ പറ്റാത്ത ഭംഗി ❤
@shiva8126
@shiva8126 9 ай бұрын
പണിഷ്മെന്റ് ട്രാൻസ്ഫർ അങ്ങ് കാസറഗോട്ടേക്ക് തട്ടി കളയും എന്ന് പറയുന്നവരോട് ഇതാണ് നമ്മുടെ കാസറഗോഡ്...കേട്ടറിവിൽ അല്ല കണ്ട് തന്നെ അറിയണം... എന്നാൽ മാത്രമേ നാടിന്റെ നന്മയും സൗന്ദര്യവും മനസ്സിലാകൂ ....Proud to be a kasaragodan 💙....
@sabarisree9705
@sabarisree9705 9 ай бұрын
ഞാൻ ഒരു വർഷം അവിടെ കുറ്റിക്കോൽ എന്ന സ്ഥലത്ത് ജോലി ചെയ്തു നല്ല ജില്ല നല്ല സ്ഥലം അതിലേറെ നല്ല ആളുകൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്
@shabadsdz524
@shabadsdz524 8 ай бұрын
ബെള്തിട്ട് പാർ
@valsalavr7729
@valsalavr7729 9 ай бұрын
ഇത്രയും മനോഹരം ആയിട്ടുള്ള റിസോർട്ടുകൾ കേരളത്തിലും ഉണ്ടല്ലേ? കാസർകോട് സുന്ദരം തന്നെ,ഗ്രാമീണത നില നിൽക്കുന്നുണ്ട് ,ഒപ്പം പുതുമയും.
@muhammadjabir4360
@muhammadjabir4360 9 ай бұрын
ഞാനും അത് ചിന്തിച്ചു 😇
@Rashin24
@Rashin24 9 ай бұрын
Madam only govt not recognizing us
@SC12GAMES
@SC12GAMES 9 ай бұрын
​@@muhammadjabir4360😢😢😢😢😢
@SC12GAMES
@SC12GAMES 9 ай бұрын
😢😢🎉🎉🎉😢🎉🎉😢😢😊😢😢🎉😢😢😢😢😢🎉😢😢😢😢@@muhammadjabir4360😢😢😢😢😢🎉😢😢😢😢😢😢😢😢😢🎉🎉😊
@ishaqishaq7107
@ishaqishaq7107 9 ай бұрын
തെക്കൻ സർക്കാർ അവഗണിക്കുന്ന വടക്കൻ കാസറഗോഡ് എല്ലാം കൊണ്ടും സൂപ്പറാണ് 👍🏻
@sandhyaanil2467
@sandhyaanil2467 9 ай бұрын
ഇത്രയും മനോഹരമായി നമ്മടെ കാസറഗോഡിനെ വിവരിച്ചു തന്നതിന് ഒത്തിരി നന്ദി സന്തോഷ്‌ സർ...❤️❤️❤️❤️
@manumadhavan504
@manumadhavan504 9 ай бұрын
കാസർഗോഡ് ജില്ല രാഷ്ട്രീയക്കാർക്ക് വെറും ജാഥ നടത്താൻ ഉള്ളത് മാത്രമല്ല എന്ന് സന്തോഷ് സാർ ഈ പ്രോഗ്രാമിലൂടെ ജനങ്ങൾക്ക് കാണിച്ചു കൊടുത്തു ഒരു ബിഗ് സല്യൂട്ട്
@samuelfrancis458
@samuelfrancis458 9 ай бұрын
പുസ്തകത്തിലൂടെ മാത്രം കേട്ട് പരിചയിച്ച,'ബേക്കൽ കോട്ട'ഞങ്ങളെ സഫാരിയിൽ കാണിച്ച ജോർജെട്ടന് ഒരു ലൈക്ക് കൊടുക്ക്👍
@sreekanthazhakathu
@sreekanthazhakathu 9 ай бұрын
ബേക്കൽ കോട്ട കാണാൻ വിസയും പാസ്പോർട്ടും ഒന്നും വേണ്ടല്ലോ. ഒരു 150 രൂപ ട്രെയിൻ ടിക്കറ്റ് എടുത്തു കഴിഞ്ഞാൽ പോയി കാണാവുന്നതാണ്...
@keralanaturelover196
@keralanaturelover196 9 ай бұрын
​@@sreekanthazhakathuI have an enemy on the way at pinarayi junction 😂😂😂
@fishingtrip7937
@fishingtrip7937 9 ай бұрын
താൻ flighteduth vannalmathi
@jayachandran.a
@jayachandran.a 9 ай бұрын
​@@sreekanthazhakathuRs.150 ??
@hyperextension3027
@hyperextension3027 9 ай бұрын
​@@fishingtrip7937kasargod എവിടെ airport
@zakariyaafseera333
@zakariyaafseera333 9 ай бұрын
കണ്ണൂർ കാസർഗോഡ് ജില്ലകളിലെ കാവുകളും തെയ്യങ്ങളും അതി മനോഹരവും അതി പ്രശസ്തവുമാണ്..ഒരുപാട് നല്ല അനുഭവങ്ങൾ ഉണ്ടാവുന്ന തെയ്യങ്ങളും കാവുകളും ❤🙌🌹
@sulochanaradhakrishnan1249
@sulochanaradhakrishnan1249 9 ай бұрын
കാസറഗോഡ് ഇത്ര നല്ല സ്ഥലം ഉണ്ടെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.👌👌👌👌👌👌ഇതൊക്കെ കാണിച്ചുതന്നതിനെ സന്തോഷ്‌ sir ന് 🙏🙏🙏🙏🙏🙏
@shabinvv123
@shabinvv123 9 ай бұрын
വാ മോനെ
@nidheeshkumar4297
@nidheeshkumar4297 9 ай бұрын
ഇതിനേക്കാൾ മനോഹരമായ സ്ഥലങ്ങൾ ഒത്തിരി ഉണ്ട്... റിസോർട്ടുകൾ അനവധിയുണ്ട്... എന്നാലും സിനിമക്കാരൊക്കെ പൊതുവെ വരണ്ട പട്ടിക്കാടായിട്ടേ കാസർഗോഡിനെ കാണിക്കാറുള്ളു...
@rubymathew4488
@rubymathew4488 9 ай бұрын
സത്യം
@advaythmedia1297
@advaythmedia1297 9 ай бұрын
ശെരിക്കും കാസർകോട് ഇത്രയും മനോഹരം ആണെന് ഇന്നാണ് മനസിലായത് ❤
@nidheeshkumar4297
@nidheeshkumar4297 9 ай бұрын
ഇതിനേക്കാൾ മനോഹരമായ സ്ഥലങ്ങൾ ഒത്തിരിയുണ്ട്... ഇത്രയധികം വൈവിദ്യങ്ങളുള്ള ജില്ല വേറെ കാണില്ല.... ഭാഷ, ഭക്ഷണം,ഭൂപ്രകൃതി, കല etc... എന്നാലും വെറും പട്ടിക്കാട് വരണ്ട നാട് ആയിട്ടേ സിനിമക്കാർ കാണിക്കാറുള്ളു....
@ismailpandikkad3232
@ismailpandikkad3232 9 ай бұрын
വടക്കേ മലബാറിലെ ക്ഷേത്രോത്സവങ്ങളും ഭക്ഷണ വൈവിധ്യവും അതി മനോഹരമാണ്.❣️
@STORYTaylorXx
@STORYTaylorXx 9 ай бұрын
എന്ന് പറഞ്ഞ് അതിൻറെ വൈവിധ്യത്തെ നശിപ്പിക്കല്ലേ കാവ് എന്നും ഉൾപ്പെടുത്തണം ക്ഷേത്രവും കാവും രണ്ടും വ്യത്യസ്തമായി നിൽക്കുന്നവയാണ് ക്ഷേത്രം എന്ന് പറയുന്നത് ബ്രാഹ്മണ പൂജകൾക്കു പ്രാധാന്യം നൽകുന്നവയാണ് കാവുകൾ കൂടുതൽ അബ്രാഹ്മണ മായി സമ്പ്രദായങ്ങൾക്ക് പ്രാധാന്യം നൽകുന്നവയാണ് തെയ്യവും മറ്റുമൊക്കെ അബ്രാഹ്മണ സമ്പ്രദായമാണ്. ചെറിയൊരു വിളക്ക് കത്തിക്കുന്ന പുര ഉണ്ടെങ്കിൽ പോലും ഇന്ന് എല്ലാത്തിനെയും ക്ഷേത്രം എന്നാണ് വിളിക്കുന്നത് അത് ഒരു കാര്യമാണ് ക്ഷേത്രം എന്ന് പറയണമെങ്കിൽ അതിനു നിരവധി ഘടനകളും ചിട്ടവട്ടങ്ങളും വേണം അതെല്ലാം ഒത്തിണങ്ങിയ മാത്രമേ ഒരു നിർമ്മിതിയെ ക്ഷേത്രം എന്ന് വിളിക്കാൻ കഴിയുകയുള്ളൂ താങ്കളുടെ തെറ്റല്ല ബഹുഭൂരിപക്ഷം എല്ലാവരും ഇത്തരത്തിൽ തന്നെയാണ് കരുതുന്നത് എല്ലാറ്റിനെയും ക്ഷേത്രം എന്നുകരുതുന്നു.
@dilkushm8008
@dilkushm8008 9 ай бұрын
​​@@STORYTaylorXxSheri chechi chechi praynna pole avvatte...nmmk ellam kshethram ann...alland brahmanan mathram ivde onnum Matti vechittonnum illa...🥴
@pratheeshvaliyaveedu8090
@pratheeshvaliyaveedu8090 9 ай бұрын
താങ്കളുടെ ശബ്ദത്തിൽ ഞങ്ങളുടെ നാടിനെ വർണിക്കുന്നത് കേൾക്കുമ്പോൾ വളരെ സന്തോഷം ❤️
@IdeaBasket
@IdeaBasket 9 ай бұрын
കാസറഗോഡ് ഇങ്ങനെയാണ് എന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. എന്ത് സുന്ദരമാണ് നമ്മുടെ നാട്..❤ ഇത്രയും വിശദമായി പഠിച്ചു പരിപാടി ചെയ്യാൻ സാർ എടുക്കുന്ന എഫർട്ട് പറയാതെ വയ്യ.. ഇതുകൊണ്ടൊക്കെയാണ് നിങ്ങളെ The Pioneer ❤️ എന്നൊക്കെ വിളിക്കുന്നത്, സഞ്ചാരികളുടെ തലതൊട്ടപ്പൻ ❤
@kaalukayyu
@kaalukayyu 9 ай бұрын
കേരളത്തിന്റെ സാധ്യത ടൂറിസം തന്നെയാണ്.. നല്ല പ്രകൃതിയും മഴയും കാലാവസ്ഥയും ആണ് കേരളത്തിന്റെ പ്രത്യേകത.. ഇതുപോലെ വൃത്തിയുള്ള ടൂറിസം destination കൾ ഉണ്ടാക്കിയാൽ കേരളത്തിലേക്ക് ലോകം ഒഴുകിവരും. കേരളത്തിന് വരുമാനവും ആവും.. അതിനായുള്ള ബോധവൽക്കരണവും പ്രയത്നവും നടത്തുന്ന SGK ക്ക് ഒരായിരം അഭിവാദ്യങ്ങൾ❤
@sreekanthazhakathu
@sreekanthazhakathu 9 ай бұрын
അതിനോടൊപ്പം തന്നെ നമ്മുടെ നാട്ടിൽ ഉണ്ടായിട്ടുള്ള എല്ലാ തരം ആചാര അനുഷ്ഠാന കലാപരമായ കാര്യങ്ങൾ കൂടി നിലനിർത്തി അത് എങ്ങനെ വിനോദസഞ്ചാരികൾക്ക് ആസ്വദിക്കാൻ പറ്റുന്ന രീതിയിൽ ആക്കാം എന്ന് കൂടി ചിന്തിച്ച് പ്രവർത്തിക്കണം .... ഒരു ജില്ലയിലെ കലാരൂപങ്ങളെ പറ്റി അടുത്ത ജില്ലയിലെ ആൾക്കാർക്ക് പോലും അറിയാത്ത സാഹചര്യങ്ങളിൽ ഇത് എങ്ങനെ സാധ്യമാകും എന്ന് നമ്മൾ ഓരോരുത്തരും ആലോചിച്ചിക്കണം...
@Intothenaturewithme
@Intothenaturewithme 9 ай бұрын
ഉവ്വ ഉള്ള മരങ്ങൾ ഒക്കെ വെട്ടി കളഞ്ഞിട്ട് ബിൽഡിംഗ്‌ കെട്ടി പൊക്കിയിട്ട് ആണ് പ്രകൃതി.... സത്യം പറഞ്ഞാൽ ആ resortil മാത്രമേ ഇപ്പോ പച്ചപ്പുള്ളു ഒരു 25 വർഷം മുൻപ് ഉള്ള പ്രകൃതി ഭംഗി ആണൊ ഇപ്പോ കാസറഗോഡ് ഉള്ളത്,????? ആദ്യം മരങ്ങൾ വെച്ച് പിടിപിച്ചും ജലശായങ്ങൾ വൃത്തി ആയി സൂക്ഷിച്ചു അത് സംരക്ഷിച്ചു കാണിക്ക് എന്നിട്ട് ഡയലോഗ് അടി
@ijaskabeer1385
@ijaskabeer1385 9 ай бұрын
@@sreekanthazhakathu💯💯💯
@sudhavinod3725
@sudhavinod3725 9 ай бұрын
കേരളത്തിലെ പ്രശസ്തമായ പിതൃതർപ്പണം നടക്കുന്ന ക്ഷേത്രമാണ് തൃക്കണ്ണാട് .
@ManukrishnanKrishnan
@ManukrishnanKrishnan 9 ай бұрын
നമ്മുടെ നാട്ടിലും ഉണ്ട്‌ കുറേ വ്ലോഗർ കിഴങ്ങൻ മാര്.. ഇതൊക്ക കാണിച്ചു തരാൻ നമ്മുടെ സന്തോഷ്‌ സാർ വേണ്ടി വന്നു 🥰
@truth895
@truth895 8 ай бұрын
😂😂😂😂😂😂❤❤
@jayarajmelathpoolamkara640
@jayarajmelathpoolamkara640 2 ай бұрын
എന്റെ നാട്ടിൽ ഉള്ള ഓരോ കാര്യങ്ങളും SGK സാർ വിവരിക്കുമ്പോൾ ഉള്ള ആ feeling,,, അത് വിവരിക്കാൻ പറ്റുന്നതിലും കൂടുതലാണ് സാർ നന്ദി ഉണ്ട് (ബാബുഏട്ടനേയും കണ്ടു )
@JoshyNadaplackil-oi7mr
@JoshyNadaplackil-oi7mr 9 ай бұрын
പിള്ളേര് ഭാഗ്യവാൻമാർ...... അമൂല്യമായ സെൽഫി ❤️
@shreesnook
@shreesnook 9 ай бұрын
ഈ സീരീസ് ഗംഭീരം ആവുന്നുണ്ട്. 👍
@jidujku_ff7westfalen13
@jidujku_ff7westfalen13 9 ай бұрын
True
@juwanms8424
@juwanms8424 9 ай бұрын
ഗുളികൻ അധികം അടയാഭരണങ്ങളും മുഖതെഴുത്തും ഒന്നും ഇല്ലാത്ത തെയ്യക്കോലമാണ്. അതിസുന്ദരമായ തെയ്യക്കോലങ്ങൾ നിരവധി വേറെയും ഉണ്ട്. താങ്കൾ ഒന്ന് മനസ്സ് വെച്ചാൽ അതൊക്കെ ലോകം കാണും, ലോകത്തിന് മുന്നിൽ നമ്മുടെ നാടിന്റെ അംബാസിഡർ ആണ് താങ്കൾ ഇപ്പോൾ അതിനാൽ കുറച്ചും കൂടി ഡീറ്റൈൽസ് ആയി ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു... 🥳🥳
@shyamprasad2414
@shyamprasad2414 9 ай бұрын
Proud to be a Kasarodian❤❤
@RKBekal
@RKBekal 9 ай бұрын
വടക്കൻ കേരളത്തിലെ തെയ്യങ്ങളെ കുറിച്ച് മാത്രം ശ്രീ സന്തോഷ് ജോർജ് അവർക്കൾക്കു് ഒരു Episode ചെയ്യാം.... എന്തായാലും കാസറഗോഡ് കേരളിത്തിലെ ഒരു ഭാഗമാണ് എന്നും അവിടുത്തെ സാംസ്കാരിക കാഴ്ച്ചകൾ ചുരുക്കിയാണെങ്കിലും വിവരിച്ചു നൽകിയതിൽ സന്തോഷം .... നന്ദി..
@harikrishnankg77
@harikrishnankg77 9 ай бұрын
The real Kerala story 🙌
@worldviewtraveltourismriya9644
@worldviewtraveltourismriya9644 9 ай бұрын
പണി അറിയാവുന്നാ ആളുകൾ പണിയെടുത്താൽ ഇങ്ങനെയിരിക്കും CLASS ITEM... SUPER
@aswina4476
@aswina4476 9 ай бұрын
വളരെ അണ്ടർറേറ്റഡ് ആയ സ്ഥലം ആണ് കാസർഗോഡ്. Thanks for highlighting our district ❤️❤️❤️
@DEVASIASEBASTIAN-n5d
@DEVASIASEBASTIAN-n5d 9 ай бұрын
സുന്ദരമായ കേരളം. മനോഹരമായ കാസർകോഡ്, ടൂറിസത്തിൻ്റെ അനന്തസാധ്യതകൾ❤❤❤
@bijumsoni
@bijumsoni 9 ай бұрын
നേരിട്ട് കണ്ടപ്പോൾ ഉണ്ടായിരുന്നതിനേക്കൾ ഗംഭീരമാണ് സഫാരിയിലൂടെ കാണുമ്പോൾ ❤
@jouharabanu1171
@jouharabanu1171 9 ай бұрын
ഈ ഒരു യാത്രയിലൂടെ കേരളത്തിൻ്റെ ടൂറിസം വേറേ ലെവൽ ആകും. വിദേശ രാജ്യങ്ങൾ കാണുന്ന അതേ കണ്ണിലൂടെ കേരളം കാണുമ്പോൾ കേരളം അതിസുന്ദരം ആണ്
@sibymp482
@sibymp482 9 ай бұрын
ഇയാൾ ഓരോ ദിവസവും നമ്മളെ അതിശയിപ്പിച്ച് കൊണ്ടിരിക്കുന്നു❤
@sneha07770
@sneha07770 9 ай бұрын
മുമ്പ് സഞ്ചാരം പരിപാടി കാണുന്ന സമയത്ത് നമ്മുടെ നാട്ടിൽ ഒക്കെ എന്നാണു ഇങ്ങനെ വരുന്നത് എന്ന് ഓർത്തിരുന്നു. ഇവിടെ വരെ വന്ന് ഇങ്ങിനെയുള്ള വീഡിയോസ് ഇട്ടതിനു ഒരുപാട് നന്ദി.🙏👌🥰🥰
@anishbabu7109
@anishbabu7109 9 ай бұрын
എല്ലാ ജില്ലകളിലും യാത്ര വേണം
@robinsonkurian2720
@robinsonkurian2720 9 ай бұрын
Thrissur❤
@manrog8884
@manrog8884 9 ай бұрын
എന്റെ കേരളം ഇത്രക്ക് സുന്ദരമായിരുന്നോ😮
@divinkumar9151
@divinkumar9151 9 ай бұрын
കാസറഗോഡ് മാർച്ച്‌, ഏപ്രിൽ, മെയ് മാസങ്ങളിൽ വയനാട്ടുകുലവൻ തെയ്യംക്കെട്ട് നടക്കാറുണ്ട് സർ. കണ്ടിരിക്കേണ്ട തെയ്യമാണ്. പറ്റുമെങ്കിൽ ഇതൊന്നു വന്ന് കാണണം. സാറിനെ ക്ഷണിക്കുകയാണ്. ഈ തെയ്യത്തിന്റെ നൃത്തങ്ങൾ സഫാരിയിലൂടെ ലോകം കാണട്ടെ 🥰
@mandakininair2240
@mandakininair2240 9 ай бұрын
Hai എന്ത് സുന്ദരം എന്റെ കസേർഗോഡ് നന്ദി sgk എന്ത് നല്ല വിവരണം ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു ദീർഘായുസിനായി പ്രാർത്ഥിക്കു ന്നു thank u s g k
@Intothenaturewithme
@Intothenaturewithme 7 ай бұрын
തെയ്യം വെറും ഒരു നൃത്തം അല്ല mister
@Pranav_770
@Pranav_770 3 ай бұрын
​@@Intothenaturewithmedhaivika nirtham
@chandrikas9512
@chandrikas9512 9 ай бұрын
ലോകരാജ്യങ്ങൾ മുഴുവൻ കണ്ടു ഇനിയും കുറച്ചു കേരളം കാണാം കേരളത്തിന്റെ ഓരോ ജില്ലകൾക്കായും കാത്തിരിക്കുന്നു
@Jithinrajthottumbay
@Jithinrajthottumbay 9 ай бұрын
Love from kasargod ❤ ഒരു പാട് വ്യത്യസ്തങ്ങളായ കൗതുകമുണർത്തുന്ന ഒരുപാടൊരുപാട് തെയ്യങ്ങളുണ്ട് .. വിഷ്ണുമൂർത്തിയും വയനാട്ട്കുലവനും കണ്ടനാർകേളനും കാരഗുളികനും പൊട്ടൻതെയ്യവും മുച്ചിലോട്ട് ഭഗവതിയും എല്ലാം. ഓരോ തെയ്യവും വ്യത്യസ്തമാങ്ങളായ അനുഭവങ്ങളാണ്. അവയെ കൂടെ ലോകത്തിന് മുന്നിൽ അങ്ങയുടെ ചാനലിലൂടെ കാണിക്കണം. @safari
@Intothenaturewithme
@Intothenaturewithme 9 ай бұрын
🕉️നമഃ ശിവായ ശ്രീ ഗുളികൻ 🙏🏻 ,യമകണ്ട ദേവൻ കാലഭൈരവ സ്വാമി കാവലായി ഉണ്ട് എന്നും 🔥എല്ലാവർക്കും നല്ലത് വരട്ടെ 🙏🏻
@aspuaspu2641
@aspuaspu2641 9 ай бұрын
ഏതു ഗുളിക പനിയുടെയോ അതോ തല വേദനയുടെയോ
@Afta437
@Afta437 9 ай бұрын
​@@aspuaspu2641 al jihadi culture. Verthe endinada vettavaliya vallavanteyum vaayennu mammadine theri vilippikkunath
@ക്ഷത്രിയൻ-ഝ6ഡ
@ക്ഷത്രിയൻ-ഝ6ഡ 9 ай бұрын
​@@aspuaspu2641നീ ഗുളിക ക്ഷേത്രത്തിൽ പോയി ഇങ്ങനെ ഒന്ന് ചോദിച്ചു നോക്ക് നിന്റെ കുടുംബത്തിന് പിന്നെ ജീവിതത്തിൽ ചോദിക്കേണ്ടി വരില്ല 😆
@Pranav_770
@Pranav_770 9 ай бұрын
​@@aspuaspu2641uff comedy👏🏻👏🏻👏🏻👏🏻👏🏻🔥🔥🔥🔥
@girishkumar3575
@girishkumar3575 9 ай бұрын
സന്തോഷ് കുളങ്ങര വേണ്ടി വന്നു ,നാട്ടുകാരെ നമ്മുടെ ചരിത്രസംസ്കാരത്തെ പറ്റി പഠിപ്പിക്കാൻ, അദ്ദേഹത്തിന്റെ ശബ്ദം അദ്ദേഹത്തിന്റ്റെ കാല ശേഷം കിഷോർ, ബാല സുബ്ര,യേശുദാസിനേക്കാളും മധുരിക്കും ,ഭാരതരത്ന നൽകി ആദരിക്കേണ്ട സഞ്ചാരി
@Ahdelichr-s1o
@Ahdelichr-s1o 9 ай бұрын
Bekachi എന്നാൽ കാസറഗോഡ് ഭാഷയിൽ പഴംപൊരി എന്നാണ്.. അതാണ് ആ റെസ്റ്റോറന്റിന് ഇട്ട പേര് 👍
@nasimhasanksd894
@nasimhasanksd894 9 ай бұрын
എന്റെ നാട് proud to be thanks SGK
@kaizenkidz2782
@kaizenkidz2782 9 ай бұрын
SGK sir കണ്ടോ എന്നറിയില്ലാ, വളരെ മനോഹരമായാ ചിലപ്പോൾ നാട്ടുകാർ പോലും ശരിയായ രീതിയിൽ കണ്ടെത്താത്ത ഒരു ബീച്ച് ഉണ്ട് അവിടെ . കൊടി ബീച്ച് , അതി മനോഹരമായ പാറക്കൂട്ടങ്ങൾ നിറഞ്ഞ ഒന്ന് .. കപ്പിൽ ബീച്ച് നടന്റെ തൊട്ടടുത് .. ഫോട്ടോഗ്രാഫിക് പറ്റിയ സ്ഥലം , പോയിട്ടില്ലെങ്കിൽ നഷ്ട്ടം ആണ്
@bharathankannamkkott3062
@bharathankannamkkott3062 9 ай бұрын
അഭിമാനം ഞങ്ങളുടെ കാസറഗോഡ് 🙏🙏🙏🌹
@mithun2932
@mithun2932 9 ай бұрын
കാസറഗോഡ് മാത്രം കണ്ടുവരുന്ന ഒരു തെയ്യകോലം ആണ് വയനാട്ടുകുലവൻ തെയ്യംകെട്ട് അതും കൂടെ ഒന്ന് കേരളത്തെ കാണിക്കണം 😍
@vishnuajay7183
@vishnuajay7183 9 ай бұрын
വയനാട്ടുകുലവൻ നമ്മള കണ്ണൂരും ഉണ്ടപ്പ....
@Thunder__Thangu
@Thunder__Thangu 9 ай бұрын
വയനാട്ടു കുലവൻ ഈ ടൈമിൽ ഉണ്ടാവാൻ ചാൻസില്ല, 4,5 വർഷം koodumbozan അധികവും vayanattukulavan ഉണ്ടാവുക
@rajithrajan6769
@rajithrajan6769 9 ай бұрын
​@@vishnuajay7183kasargod ulla vayanatukulavan theyyam ' 'theyyamkettu' enna peril anu indavuka,, ath kannurile pole alla bro,,avide normal ayit alle nadathane,, ivide 3- 5 days ayit perunkaliyattam levelil nadakkunna paripadi anu,, koode bappidal,, naayat, choottoppikkal thudanghiya orupad chadanghukalum undakum
@vishnuajay7183
@vishnuajay7183 9 ай бұрын
@@rajithrajan6769 oh ok
@unnipalathingal5367
@unnipalathingal5367 4 ай бұрын
എന്ത് സുന്ദരമാണ് നമ്മുടെ നാട്....SGK🥰
@rahulknr.
@rahulknr. 8 ай бұрын
ഇത്രയും മികച്ച റിസോർട്ടുകൾ കാസർഗോഡ് ഉണ്ടെന്ന് അറിയില്ലായിരുന്നു
@Saisangeethck
@Saisangeethck 9 ай бұрын
SGK നമ്മുടെ ഒക്കെ നാട്ടിൽ സഞ്ചരിക്കുന്നത് കാണുമ്പോൾ ഹൃദയം നിറയുന്നു, നന്ദി ❤
@rayyu313
@rayyu313 9 ай бұрын
നിങ്ങൾ വയനാട്ടിൽ വന്നിട്ട് വേണം വയനാട്ടിലെ അറിയാക്കാഴ്ചകൾ കാണാൻ. ഞാനൊരു കാസർഗോഡ് കാരൻ അല്ലെങ്കിലും അവിടുത്തെ ഒരു വിധം സ്ഥലമൊക്കെ കണ്ടിട്ടുണ്ട് എന്ന എൻ്റെ അഹങ്കാരം ഒറ്റ വീഡിയോയിലൂടെ തീർന്നു. ഇനിയും എത്ര കാണാനിരിക്കുന്നു.
@Intothenaturewithme
@Intothenaturewithme 7 ай бұрын
ടിപ്പു തകർത്തു കളഞ്ഞ ക്ഷേത്രങ്ങള് പുണരുദ്ധരിച്ചതും ഇന്നും ആരും നോക്കാൻ ഇല്ലാതെ കിടക്കുന്നതും ആയ ക്ഷേത്രങ്ങൾ മാത്രം ഉണ്ട് ഒരുപാട്
@rayyu313
@rayyu313 7 ай бұрын
@@Intothenaturewithme who said it TIPPU damaged the temples, he supported to re build temples, do you have any legal documents
@TheMbk007
@TheMbk007 9 ай бұрын
നാട്... കാസർഗോഡ് ❤
@atheenai7043
@atheenai7043 9 ай бұрын
കേരളത്തിൻ്റെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരം വരണേ❤❤❤❤❤❤❤❤❤❤❤❤❤❤
@sreelathan1285
@sreelathan1285 9 ай бұрын
എൻ്റെ ജീവിതത്തിലെ ഒരാഗ്രഹമാണ് സാറിനെ ഒന്ന് നേരിട്ട് കാണുക എന്നുള്ളത്. സാർ ഞങ്ങളുടെ ചുറ്റുവട്ടത്ത്‌വന്നിട്ടും എനിക്ക് കാണാൻ പറ്റിയില്ലല്ലോ എന്ന സങ്കടമുണ്ട്. ഞങ്ങളുടെ സമീപത്തെ കാഴ്ചകൾ സാറിൻ്റെ ചാനലിലൂടെ കാണുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. അടുത്ത എപ്പിസോഡിനു വേണ്ടി waiting❤
@jeenas8115
@jeenas8115 9 ай бұрын
കേരള സ്റ്റോറി ❤🎉
@nibrazabubaker
@nibrazabubaker 9 ай бұрын
കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാര സാധ്യതകളുള്ള പ്രദേശങ്ങളിലൊന്നാണ് കാസർഗോഡ്. റെയിൽ, വായു, ജലം, റോഡ് എന്നീ നാല് ഗതാഗത സൗകര്യങ്ങളും ഒത്തുചേർന്നിരിക്കുന്ന നാട്. കടലും, അതിനോട് ചേർന്നുള്ള ബീച്ചും, റിസോർട്ടുകളും, മലകളും, പുഴകളും ചേർന്ന ഭൂപ്രഗൃതി. നിരവധി ചരിത്രസംഭവങ്ങൾ ഉറങ്ങിക്കിടക്കുന്ന മണ്ണ്. കലകളുടെയും പുഴകളുടെയും, കോട്ടകളുടെയും സപ്തഭാഷാസംഗമ ഭൂമി. അനവധി നിരവധി വ്യത്യസ്ത സംസ്കാരങ്ങൾ കുടികൊള്ളുന്ന നാട്. ആ നാടിന്റെ ഭംഗി ഒട്ടും ചോർന്നുപോകാതെ പകർത്തിയെടുക്കുന്ന SGK ക്ക് ഒരായിരം ആശംസകൾ 💐💐
@abhiparuvlogs751
@abhiparuvlogs751 9 ай бұрын
കാസറഗോഡ് ജില്ലയെ മനോഹരമായി അവതരിപ്പിക്കുന്ന ശ്രീ. സന്തോഷ് ജോർജ്ജ് കുളങ്ങരയ്ക്ക് നന്ദി. ബേക്കൽ കോട്ടയിൽ താങ്കൾ ഇതിൽ കാണിക്കാത്ത ഇനിയും ചില കാര്യങ്ങൾ ഉണ്ട്. ആയുധപ്പുര, ഭൂമിക്കടിയിലൂടെ കടലിലേക്കുള്ള വഴി തുടങ്ങി ചിലത്. താങ്കളുടെ സമയക്കുറവും പ്രവേശന സമയം അധികരിച്ചതുമായിരിക്കാം കാരണം.
@saralatk1366
@saralatk1366 9 ай бұрын
കോട്ടയുടെ കവാടത്തിൽ ഒരു ക്ഷേത്ര മില്ലെ
@angelsparadise9728
@angelsparadise9728 9 ай бұрын
​@@saralatk1366yes hanuman temple
@abhiparuvlogs751
@abhiparuvlogs751 9 ай бұрын
​@@saralatk1366അത് ഇതിൽ കാണിച്ചിട്ടുണ്ട്; വിശദമായില്ലെങ്കിലും.
@lohithakshanpk4296
@lohithakshanpk4296 9 ай бұрын
ഉദുമ ക്ക് എപ്പോഴും ഒരു പുതുമ. ♥️
@JAYSONLAWRENCEVAZ
@JAYSONLAWRENCEVAZ 9 ай бұрын
SGK Sir കേരളത്തെ നല്ല രീതിയിൽ PROMOTE ചെയ്യുന്നുണ്ട്, കേരളത്തെ മുഴുവനായും അറിയണം, SGK യുടെ ദൃശ്യങ്ങളിലൂടെ.
@kannursafari2652
@kannursafari2652 9 ай бұрын
കാസർഗക്കോട്ടെ റോഡുകളെ പറ്റി അഭിപ്രായം പറയണം മൂന്നു വർഷം മുമ്പ് വരെ പൊട്ടി പൊളിഞ്ഞ റോഡുകൾ ആയിരുന്നു എവിടെയും ഇന്നു മികച്ച റോഡുകളാണ് പക്ഷേ കുമ്പള, ഉപ്പള, മഞ്ചേശ്വര ഭാഗങ്ങളിൽ റോഡിനിരുവശങളിലും വലിച്ചെറിഞ്ഞത് കാണാം ഈ ടൌണുകൾ വൃത്തിയാക്കാറേ ഇല്ല SGK ഒന്നു രക്ഷിക്കണം
@townboyzkasargod
@townboyzkasargod 9 ай бұрын
Uppala , kumbala, manjeshwram ipol vann nokk ella roadum adipoliyaa ipol
@Thunder__Thangu
@Thunder__Thangu 9 ай бұрын
Ipo central gov road vannathod koodi athyavishyam കാസറഗോഡ് മുഖം തന്നെ മാറി, but road എത്ര nanayalum finin ഒരു കുറവും ഇല്ല 😂😂😂
@not_your_channel_my_channel
@not_your_channel_my_channel 9 ай бұрын
​@@townboyzkasargodippo alle mumb etre accident ayrnu kasaragod to mangalore ethre hour venam ippo set
@SebinBoss
@SebinBoss 9 ай бұрын
പല വിദേശ നാടുകളിലൂടെയുമുള്ള ട്രെയിൻ യാത്രക്കിടെ സ്ഥലങ്ങൾ കാണുമ്പോൾ നമ്മുടെ നാടിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ട് . എന്നാൽ ഈ പ്രോഗ്രാമിൽ നമ്മുടെ നാട് കണ്ടപ്പോൾ എന്ത് ഭംഗി . ഒരു പക്ഷെ റോഡ് മാർഗ്ഗം പോകുമ്പോൽ വേസ്റ്റും മറ്റും കിടന്നും , ഫ്ലെക്സ് ബോർഡുകളും , ഇലക്ട്രിക് ലൈനുകളും മറ്റും കൂടിക്കിടന്ന് അഭംഗിയാക്കുന്നത് കൊണ്ടാകാം അത്ര സുഖമില്ലായ്‌മ തോന്നുന്നത് . നന്നായി പരിപാലിച്ചാൽ നമ്മുടെ നാട് എത്ര വലിയ ടൂറിസ്റ്റ് കേന്ദ്രമാകും . മാറി മാറി വരുന്ന സർക്കാരുകൾ വാഗ്ദാനങ്ങൾ മാത്രമാണ് നൽകുന്നത് .
@saalimballoor2229
@saalimballoor2229 9 ай бұрын
ബേക്കലിന്റെ മനോഹാരിതയെ വളരെ മനോഹരമായി തന്നെ ശ്രീ സന്തോഷ്‌ ജോർജ്ജ് കുളങ്കര ക്യാമറയിലാക്കിയിട്ടുണ്ട്. ഈ യാത്ര ബേക്കലിന് പകരം മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ചിരുന്നെങ്കിൽ കാസറഗോഡിന്റെ അധികം ആരും കാണാത്ത പ്രസിദ്ധമായ മഞ്ചേശ്വരത്തെ ജൈനമത ക്ഷേത്രം, കുമ്പള അനന്തപുരം തടാകക്ഷേത്രം, കാസറഗോഡ് മാലിക് ദീനാർ പള്ളി, കൊങ്കണി ക്രിസ്ത്യൻ പള്ളിയായ ബേള ചർച്ച്,പൊസഡി ഗുംപെ, മധൂർ വിനായക ക്ഷേത്രം തുടങ്ങിയവയെക്കൂടി ക്യാമറയിലാക്കാമായിരുന്നു..
@digitalalterations4764
@digitalalterations4764 9 ай бұрын
കൊങ്കണി ക്രിസ്ത്യൻ എന്നാൽ എന്താണ്? Mangalorean Catholics ൽ പെട്ട വിഭാഗമാണോ?
@sajukv6957
@sajukv6957 9 ай бұрын
കാസറഗോഡിന്റെ മനോഹരകാഴ്ചകൾ പകർത്തിയ ശേഷം താങ്കൾ കണ്ണൂരിലേക്ക് വരൂ സർ.പ്രകൃതിരമണീയമായ നിരവധി പ്രദേശങ്ങൾ കണ്ണൂരിലുമുണ്ട്.ഏഴിമല താഴ്‌വാരങ്ങളൊക്കെ മികച്ച ദൃശ്യവിരുന്നാണ്.ഒപ്പം കളിയാട്ടക്കാവുകളെല്ലാം സജീവവുമായുളള സമയമാണിപ്പോൾ.
@mahishee
@mahishee 9 ай бұрын
Thank you santhosh sir for the episodes of Kasaragod !! Pristine land of Kerala.
@southindiankitchenmagic2295
@southindiankitchenmagic2295 9 ай бұрын
മിസ്റ്റർ സന്തോഷ്കുളങ്ങര താങ്കളുടെ ഈ പരിപാടി വളരെ ഇഷ്ടപ്പെട്ടു നമ്മുടെ നാടിനെ എക്സ്പ്ലോർ ചെയ്തപ്പോൾ അങ്ങ് അകലെ ദുബായിൽ നിന്നും ഞങ്ങൾക്ക് കണ്ടു വളരെ സന്തോഷമായി ഒരുപാട് നന്ദിയുണ്ട് ഞാനൊരു കാഞ്ഞങ്ങാട്ടുകാരൻ ദുബായിലുള്ള മഞ്ഞും വെയിലും കൊണ്ടിരിക്കുമ്പോൾ നാടിനെ കാണാൻ വല്ലാത്ത ഒരു ഭംഗിയാണ് എന്നും എല്ലാവരും സന്തോഷമായി ഇരിക്കട്ടെ
@yasodaraghav6418
@yasodaraghav6418 9 ай бұрын
എത്രയോ തവണ ബേക്കൽ കോട്ട കാണാൻപോയിട്ടുണ്ട് എന്നിട്ടും skg യുടെ വിവരണം കേൾക്കുമ്പോൾ കോൾ മയിർ കൊണ്ടുപോയി താങ്ക്യൂസർ ഞങ്ങളുടെ ജില്ലയിലെ കാഴ്ചകൾ സഞ്ചാരിയുടെ പ്രേക്ഷകർക് വേണ്ടി അവതരിപ്പിച്ചതിൽ 🙏🙏
@Vijayalakshmi-fl6wq
@Vijayalakshmi-fl6wq 4 ай бұрын
എത്ര മനോഹരം ഈ കാസർഗോഡ് വളരെ
@FIVEandFIVE
@FIVEandFIVE 9 ай бұрын
Kasargod ലേക്ക് സ്ഥലം മാറ്റം എന്ന് കേൾക്കുമ്പോൾ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നവരാണ് പല സർക്കാര് ഉദ്യോഗസ്ഥരും.. കാസർഗോഡ് നേ മനസ്സിലാക്കാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്😂
@whitewolf12632
@whitewolf12632 9 ай бұрын
അതൊക്കെ പണ്ട്. ഇപ്പൊ വരുന്നവർ ഒന്നും തിരിച്ചു പോവാറില്ല
@prakashp2048
@prakashp2048 9 ай бұрын
അത് കലക്കി
@Thunder__Thangu
@Thunder__Thangu 9 ай бұрын
ath കൊണ്ട് അല്ല angane chindikunath, tvm ആളെ ksd മാറ്റിയാൽ ayalde അവസ്ഥ ആലോചിച്ചു നോക്കു, പിന്നെ കർണാടക ബോർഡറിൽ ഒക്കെ ആയിരിക്കും സ്ഥലം മാറ്റം 🙂
@rajeevanmanthattil5197
@rajeevanmanthattil5197 9 ай бұрын
ഇതിൻ്റെ വോയ്സ് ഓവർ ലാണ് തങ്ങളുടെ ശബ്ദവും അതിൻ്റെ മോഡുലേഷനും മാച്ച് ആവുന്നത്.നല്ല വിവരണം
@pramodkathirkote9303
@pramodkathirkote9303 9 ай бұрын
Thank you so much sir എൻ്റെ നാടിനെ കാണിച്ചതിന്
@shabdxb
@shabdxb 9 ай бұрын
dear SGK ....thanks for highlighting our Kasaragod , there is lot more than this in Kasaragod starting from Manjeshwar itself .....you can see hindu-jain-islamic sculptures
@s9ka972
@s9ka972 9 ай бұрын
North Kerala is hub of Hindu and Islamic traditions and South Kerala is hub of Hindu and Syrian Christian traditions. We can use it for tourism well .
@Intothenaturewithme
@Intothenaturewithme 7 ай бұрын
Sculptures 😂😂😂😂😂
@me64381
@me64381 9 ай бұрын
ബേകാച്ചി യെ കുറിച്ച് പറഞ്ഞപ്പോൾ sgk പറയാൻ വിട്ടുപോയ ഒരു കാര്യം ഉണ്ട്, ചിലപ്പോൾ കൂടെ ഉള്ളവർ പറഞ്ഞു തരാത്തത് കൊണ്ടായിരിക്കാം. ബേകാച്ചി എന്നത് പഴം പൊരി എന്നതിന്റെ ഒരു കാസറഗോടൻ വാക്ക് ആണ്. ഇത് പോലെ കാസറഗോഡിലെ ഭാഷ വൈവിദ്ധ്യത്തെ കുറിച്ചും വരും എപ്പിസോഡുകളിൽ ചേർക്കും എന്ന് വിശ്വസിക്കുന്നു.
@chandrababu365
@chandrababu365 9 ай бұрын
ഈ മനോഹര കാഴ്ചകൾക്ക് നന്ദി 🙏🙏.
@akbarmuhammedvalathel8852
@akbarmuhammedvalathel8852 9 ай бұрын
Kerala story ❤ Kasargod ❤❤
@SasiKumar-rw9hq
@SasiKumar-rw9hq 8 ай бұрын
Super SGK... You have immense dream' for our tourism sector of our state.,. being a common man from Kasaragod really appreciate your effort... Thanks a lot Sir ❤🙏
@nandakumaranpp6014
@nandakumaranpp6014 3 ай бұрын
അഭിമാനമേറേയുണ്ടു്, താങ്കളെക്കുറിച്ചു്. അത്രക്കറിവുകളാണ് നമ്മുടെ പൈതൃകത്തെ ക്കുറിച്ചു് തരുന്നതു്.
@mydhilivarma3428
@mydhilivarma3428 9 ай бұрын
February, March, April and May are Theyyam season in Kerala. You can see various Theyyam kolam during this time. Kasargode episodes of sancharam was superb... Expecting more of such episodes based on historical, off beat places in Kerala and throughout India.. Thank you so much for such a coverage..😊
@Avemariya-v1y
@Avemariya-v1y 9 ай бұрын
കസർഗോഡ് സൂപ്പർ ചെറുപ്പത്തിൽ തെയം കണ്ടിട്ടുണ്ട്. വീണ്ടും കാണിച്ചതിന് നന്ദി.
@amambili
@amambili 9 ай бұрын
❤ ഗുളികൻ തെയ്യം
@Adil_Mash
@Adil_Mash 9 ай бұрын
ഈ പ്രോഗ്രാം വളരെ നന്നായിട്ടുണ്ട് എനിക്ക് വളരെ ഇഷ്ടപ്പെട്ടു നമ്മുടെ നാട്ടിലെ കാഴ്ചകൾ ഇതുപോലെ കാണാൻ എന്ത് രസമാണ് ❤
@gopinadhmuthirakkal5696
@gopinadhmuthirakkal5696 9 ай бұрын
ഞങ്ങളുടെ സ്വന്തം കാസ്രോട്‌ 💙
@kodirappu
@kodirappu 9 ай бұрын
എന്റെ സ്വന്തം കാസർഗോഡ് നാടിനെ ഏത് സർക്കാർ വന്നാലും ഒരു അനുകൂലമോ വേറൊരു വികസനമില്ലാത്ത ഒരു നാടായി പ്രഖ്യാപിച്ചു കൊണ്ടാണ് അവരുടെ ഒരു പോക്ക് പക്ഷേ നിങ്ങൾ അതെല്ലാം തുറന്നു കാണിച്ചതിൽ വളരെയധികം നന്ദി സ്നേഹത്തോടെ kodi rappu sgk👍
@josephthomas3049
@josephthomas3049 9 ай бұрын
Kody sunny ya naducaranano😅😅😅😅
@Sksysney
@Sksysney 9 ай бұрын
Evening kabadi… football… .. underarms cricket different Theyyam… luxurious marriage… there are many things in our Kasargod ………… There more things to capture in Kasargod. You will never disappoint ❤❤ Please do visit kasaragod ✨
@not_your_channel_my_channel
@not_your_channel_my_channel 9 ай бұрын
Kore forts old temples mosques angne kore und
@ckvisuals5427
@ckvisuals5427 9 ай бұрын
ഇതൊക്കെ കാസറഗോഡ് തെന്നെ ആണോ.. അത്ഭുതം 🔥 safari യുടെ കാമറ കണ്ണിൽ പതിയുമ്പോൾ ആരും ശ്രദ്ദിക്കത്തെ സ്ഥലങ്ങൾ പോലും കാണാൻ ഭംഗിയാണ്
@keralanaturelover196
@keralanaturelover196 9 ай бұрын
😊😊 Kasargode is very very beautiful. Love from Pathanamthitta 😊😊😊😊😊
@geethakamath3407
@geethakamath3407 9 ай бұрын
I was born and brought up in kerala. But circumstances forced me to leave kerala. Thank you Santhosh sir .your words of description are like strokes of brush by a painting artist ,they add beauty to the beautiful photography
@akhilc4327
@akhilc4327 9 ай бұрын
ആര്യാദിനിവേശത്തിന് മുമ്പുള്ള ദ്രാവിഡ ഗോത്രത്തിൻെറ കാവുകളിലെ ആരാധന അനുഷ്ഠാന കലയുടെ ഒര് കലാ രൂപമാണ് തെയ്യം അത് കണ്ണൂരിലും കാസർകോടും തെയ്യമെന്നും വയനാട് കോഴിക്കോട് മലപ്പുറം ഭാഗങ്ങളിൽ തിറയാട്ടം എന്നും പറയും ഈ തെയ്യത്തിന്റെ അതേപോലെ ഒര് പതിപ്പ് മംഗലാപുരം, ഗോവ,കൊങ്കൺ മേഖലയിലും കാണാൻ സാധിക്കും . ഗോവയിൽ വീരഭദ്രൻെറ തെയ്യകോലത്തിന് സമാനമായ ഒര് കോലം കെട്ടിയാടാറുണ്ട് .
@keralachapter3209
@keralachapter3209 9 ай бұрын
കണ്ണൂരും തിറ ഉണ്ട്
@Ratheeshkallissery47
@Ratheeshkallissery47 9 ай бұрын
​​@@academia-xആര്യ എന്നത് അരിയാ എന്നതാണ് യഥാർത്ഥ നാമം അർത്ഥം ശ്രേഷ്ഠ എന്നും അത് ദ്രാവിഡ വാക്കാണ്
@suniladiyodi
@suniladiyodi 9 ай бұрын
ഗോവയിലെ വീരബദ്രൻ്റെ തെയ്യക്കോലം എവിടെ കാണാൻ പറ്റും..?
@akhilc4327
@akhilc4327 9 ай бұрын
@@suniladiyodi യൂട്യൂബ്
@academia-x
@academia-x 9 ай бұрын
@@Ratheeshkallissery47 ആര്യൻ എന്നത് ദ്രാവിട പദം ആണെങ്കിൽ ആര്യൻ ദ്രാവിടർ എല്ലാം ഒന്ന് തന്നെ എന്ന് പറയേണ്ടി വരും.
@bineesh.c8560
@bineesh.c8560 9 ай бұрын
We need to all district of Kerala like this each and every.
@jabirkavil2788
@jabirkavil2788 9 ай бұрын
അതി മനോഹരമായ കാഴ്ച എന്ന വാക്ക് അതി മനോഹരമായിരിക്കുന്നു സാർ
@hashiquev4422
@hashiquev4422 9 ай бұрын
കാസർകോട് കാണാഞ്ഞിട്ടല്ല .sgk യിലൂടെ കാസർകോടിന്റെ കഥ കേൾക്കാൻ .ഒരു ഭയങ്കര feeling ആണ് .പോരാത്തതിന് കാസർകോടിന്റെ ചരിത്രവും സംസ്കാരവും .ആധികാരികമായി കേൾക്കാം എന്നതുമാണ് അതിന്റെ പ്രത്യേകത
@mansoorch8386
@mansoorch8386 9 ай бұрын
എത്ര മനോഹരം കാസർഗോഡ് 🌹🌹🌹🌹
@gopalakrishnahegde9373
@gopalakrishnahegde9373 7 ай бұрын
Beautifully narrated story of KASARAGOD By santhosh george Kulangara , Thankyou
@amarhassan5062
@amarhassan5062 9 ай бұрын
this is my keralam ❤, Our KERALAM ❤.. nammude ellarude swantam keralam ❤… our story,, Kerala Story ❤
@Fayis1341
@Fayis1341 9 ай бұрын
@aswathip6595
@aswathip6595 9 ай бұрын
അന്ന് ഫെസ്റ്റ് കഴിഞ്ഞപ്പോ തൊട്ട് വീഡിയോ കാണാനായി വെയ്റ്റിംഗ് ആയിരുന്നു 🥹❤️
@villagenature2393
@villagenature2393 9 ай бұрын
സന്തോഷ്‌ സാറിന്റെ കാസറഗോഡ് വേറെ ലെവൽ
@msali6214
@msali6214 6 ай бұрын
Kasargod, very beautiful place! Kasargodans are very lucky.
@ganeshcnair4932
@ganeshcnair4932 9 ай бұрын
Many many thanks Sir. We really Appreciate your sincere effort and love at our place
@beyondthehorizon3915
@beyondthehorizon3915 9 ай бұрын
ഞാൻ കണ്ണൂരിൽ നിന്നാണ്. ഇവിടെ ഒക്കെ പോയിട്ടുമുണ്ട്. എന്നാലും സഞ്ചാരത്തിൽ ഇവിടമൊക്കെ കാണുമ്പോഴുള്ള ഒരു feel സ്പെഷ്യൽ ആണ്.. വെരി ഇൻഫർമേറ്റീവ്.. പിന്നെ കേരളത്തിന്റെ ആകെ വികസനത്തിന്‌ sceintific planning ഉള്ള ഇത്തരം ടൂറിസം റിസോർട്, വളരെ ആവശ്യമാണ്. സന്തോഷ്‌ sir പറയും പോലെ foreignmoney ഇങ്ങോട്ട് വരാനുള്ള കുറെ ഓപ്ഷൻസ് വേണം.. കുറെയേറെ ഫുഡ്‌ courts venam.
@likhisuryan7201
@likhisuryan7201 9 ай бұрын
Excellent presentation. Kerala State is indeed very beautiful.
@ashi__5772
@ashi__5772 9 ай бұрын
Kappil cliff miss cheythu underrated cliff in kerala near to taj resort
@vishwanpakkam8319
@vishwanpakkam8319 9 ай бұрын
എൻ്റെ നാട്.. എത്ര മനോഹരം!....Thanks SGK❤
@munibilal3082
@munibilal3082 9 ай бұрын
കാസറഗോഡിന്റെ മനോഹാരിത ഇത്ര മനോഹരമാക്കി കാണിച്ചു തന്നതിന് നന്ദി.....❤❤❤❤❤
@Fayizofficial
@Fayizofficial 9 ай бұрын
Sgk's voice + visuals = ♥️
@TheAneestk
@TheAneestk 9 ай бұрын
ഇത്ര മനോഹരമായി ഒരാളും കാസർഗോഡ് സ്ഥലങ്ങളും കൾച്ചറും ഒപ്പി എടുത്തില്ല ആരും .. next എപ്പിസോഡ് ന് വേണ്ടി കട്ട വെയ്റ്റിംഗ്🔥🔥🔥
@lathakrishna4310
@lathakrishna4310 9 ай бұрын
Palakkunnu cheerumba bhagavathi 🙏
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 314 МЛН
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 30 МЛН
Happy birthday to you by Secret Vlog
00:12
Secret Vlog
Рет қаралды 5 МЛН