സഹാറ മരുഭൂമി മുഴുവൻ സോളാർ വെച്ചാൽ എന്ത് സംഭവിക്കും? Can We Cover Sahara Desert With Solar Panels?

  Рет қаралды 179,479

alexplain

alexplain

Күн бұрын

KuKuFM App Download Link: kukufm.page.li...
Coupon code: AL50
The world is going through an energy crisis. The energy production sector is also facing challenges due to pollution and climate change. The need of the hour is renewable energy. One of the best renewable sources is solar energy. This video answers the question, what happens if we cover the Sahara Desert with solar panels? The Sahara desert has some small-scale solar power plants like Noor Power Plant in Ouarzazate. The German firm Desertec is also planning solar projects in and around the Sahara. This video deals with the positive and negative impacts of covering Sahara desert with solar panels and its possibilities.
alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
FB - / alexplain-104170651387815
Insta - / alex.mmanuel

Пікірлер: 524
@alexplain
@alexplain 2 жыл бұрын
KuKuFM App Download Link: kukufm.page.link/jr5o7omQ2A2f8eWW7 Coupon code : AL50
@tripmode186
@tripmode186 2 жыл бұрын
JR STUDIO, BRIGHT KERALITE എല്ലാത്തിലും KUKU FM വന്നിട്ടുണ്ടല്ലോ
@lakshmis2616
@lakshmis2616 2 жыл бұрын
ഈ kukuafm.. എന്തുട്ടാ 🤔
@rajeeshrajan8333
@rajeeshrajan8333 2 жыл бұрын
App kittunilla try cheyithu from Uae
@Keralan7
@Keralan7 2 жыл бұрын
Kukufm. ഇന്ത്യൽ മാത്രമാണോ ലഭ്യം ?
@RepublicOfNoCode
@RepublicOfNoCode 2 жыл бұрын
Bought kuku just to support Alex Thankyou. Good buy.
@s.k8830
@s.k8830 2 жыл бұрын
ഇതൊക്കെ നേരത്തെ അറിഞ്ഞു രാജസ്ഥാൻ മരുഭൂമിയിൽ 2245MW സോളാർ പ്ലാന്റ് സ്ഥാപിച്ച ഇന്ത്യ മരണമാസ്സല്ലേ.. ജോധ്പൂറിന്റെ അടുത്തുള്ള BADLA എന്ന സ്ഥലത്ത് ആണ് 10M സോളാർ പാനൽ സ്ഥാപിച്ച് ലോകത്തിലെ ഏറ്റവും വലിയ DESERT സോളാർ പ്ലാന്റ് സ്ഥാപിച്ചത്... ഗുജറാത്തിലെ കച്ച് ജില്ലയിൽ വൈറ്റ് SAND DESERT ആയ കേവഡിയ എന്ന സ്ഥലത്ത് 30GW ന്റെ ലോകത്തിലെ ഏറ്റവും വലിയ സോളാർ ഹൈബ്രിഡ് പവർ പ്ലാന്റ് പണി തുടങ്ങി കഴിഞ്ഞു... ON THE MISSION FOR Copenhagen CARBON EMISSION 2030🔥💪🇮🇳
@willian6535
@willian6535 2 жыл бұрын
INDIA 😍😍😍⚔️
@Kk-fr7tj
@Kk-fr7tj 2 жыл бұрын
3000 കോടി വെറുതെ കളഞ്ഞ നേരത്ത് നമ്മുടെ രാജസ്ഥാൻ, തമിഴ്നാട് ഒക്കെ വലിയൊരു സോളാർ പ്ലാന്റ് ചെയ്തിരുന്നെങ്കിൽ എത്ര ഗ്രാമങ്ങൾ വികസിച്ചേനെ
@BoldKing71
@BoldKing71 2 жыл бұрын
പ്രതിമ ആണോ ഉദ്ദേശിച്ചത്?
@ashrafmry1971
@ashrafmry1971 2 жыл бұрын
@@BoldKing71 അതന്നെ 😊
@augustinethomas3916
@augustinethomas3916 2 жыл бұрын
അതേ .... നമുക്ക് രാജസ്ഥാനിലൊക്കെ മരുഭൂമിയുണ്ടല്ലോ.. അവിടെ പരീക്ഷിക്കരുതോ ? മറുപടി വേണം
@augustinethomas3916
@augustinethomas3916 2 жыл бұрын
ഒരിക്കൽ മൂലമറ്റം പവർ ഹൗസ് സന്ദർശിച്ചത് ഓർക്കുന്നു. അവിടെ ടർബെയിൽ കറക്കിയതിനു ശേഷം പുറത്തേക്ക് ഒഴുകിപ്പോകുന്ന വെള്ളത്തിന്റെ പ്രചണ്ഡമായ ഒഴുക്കു കണ്ട് തല കറങ്ങുന്നതു പോലെ എനിക്ക് തോന്നി. ഇവിടെ പല സ്ഥ് ലങ്ങളിലായി ജനറേറ്ററുകൾ വച്ചാൽ എന്താ?
@Kk-fr7tj
@Kk-fr7tj 2 жыл бұрын
@@augustinethomas3916 ഞാനെന്ത് മറുപടി പറയാൻ ആണ് അതിന്റെ ടെക്നിക്കാലിറ്റി എനിക്ക് അറിയില്ല ടർബൈനുകൾ പ്രവർത്തിക്കാൻ ആവിശ്യമായ ഫോർസ് അതിന് ശേഷം കാണില്ലായിരിക്കും പ്രായോഗികത നോക്കിയാവുമല്ലോ അത് ഡിസൈൻ ചെയ്തിരിക്കുക സ്മാൾ ഹൈഡ്രോപ്രോജെക്റ്റ് എന്നോ മറ്റോ ഫേസ്ബുക്കിൽ കണ്ടിരുന്നു വലിയ പ്രൊജക്ടുകൾക്ക് പകരം ചെറിയ ധാരാളം ചെയ്തു കൊണ്ട്
@JM19841
@JM19841 2 жыл бұрын
Thank you Alex 🙏 A small way of expressing gratitude.
@alexplain
@alexplain 2 жыл бұрын
Thank you so much
@nidhinm3301
@nidhinm3301 2 жыл бұрын
Symbol entha
@anandhurnath2316
@anandhurnath2316 2 жыл бұрын
@@nidhinm3301 pound nte symbol alle
@prasad1799
@prasad1799 2 жыл бұрын
@@nidhinm3301 kontha
@wolf-vr9kr
@wolf-vr9kr 2 жыл бұрын
Adi jishma neeyo😄😁
@KISH583
@KISH583 2 жыл бұрын
മരുഭൂമിയിൽ വരുന്ന പൊടിക്കാറ്റ് ഇതിനൊരു വിഷയം തന്നെയാണ് അതിനുകാരണം സോളാർ പാനലിൽ ഇപ്പോഴും നല്ല ക്ലീൻ ആയി ഇരിക്കണം പൊടിപടലങ്ങൾ അതിൻറെ മുകളിൽ ഉണ്ടാവാൻ പാടില്ല അതിൻറെ എഫിഷ്യൻസി വളരെ നഷ്ടപ്പെടാനുള്ള സാധ്യത പൊടിപടലങ്ങൾ ഉള്ള സ്ഥലങ്ങളിൽ കൂടുതലായി കണ്ടുവരുന്നു സാധാരണ സ്ഥലങ്ങളിൽ പോലും വേനൽക്കാലങ്ങളിൽ ആഴ്ചയിലൊരു ദിവസം ക്ലീൻ ചെയ്താൽ മാത്രമേ ഇതിൻറെ മുഴുവൻ എഫിഷ്യൻസി നമുക്ക് ഉപയോഗിക്കാൻ പറ്റുകയുള്ളൂ അങ്ങനെ നോക്കിയാൽ സഹാറാ മരുഭൂമിയിൽ വളരെ പ്രതിസന്ധി വരും ഈ സോളാർ പാനൽ സ്ഥാപിച്ചാൽ
@Linsonmathews
@Linsonmathews 2 жыл бұрын
പൊളി idea 😍 നമ്മുടെ രാജസ്ഥാനിലും വരട്ടെ ❣️
@mymeditationmusic6879
@mymeditationmusic6879 2 жыл бұрын
ഡാമുകൾ സോളാർ സെറ്റ് ചെയ്യുന്നത് ആണ് നല്ലത്. Hybrid ക്ലീൻ ചെയ്യാൻ എളുപ്പവും, flot ആയത്കൊണ്ട് move ചെയ്യാനും, evaporation കുറക്കാനും സാധിക്കും.
@jeringbabu1773
@jeringbabu1773 2 жыл бұрын
dams oru threat aanu, so aa concept change cheyyanda time aayi. Then, oru dam fill cheythu floating pannels varumbol, surface ilekku apply aavunna force koodum. So load balance cheyyaan water kurachu nirthandi varum. pettannu water level raise aayaal, water + panels load thaangaan pattaathe dams collapse aavum. aa time il water level shutter level varanam ennu polum illa. allenkil ini dams construct cheyyum munne, panels + water load kanakku aakki design cheyyanam. nilavil ulla dams il, dam area yude 10% max area panels cheyyaan kazhiyu. & rate kooduathal aanu. pinne ulla prblm, mikka dams um forest area il aanu, eppolum mazha chance undu, productivity kuravu aayirikkum. Kilometers panels vykkumbol aa area yude heat increase cheyyum, so avide athu balance cheyyaan thanutha kaattu mazha meghangal kondu moodum.
@vjjoshy
@vjjoshy Жыл бұрын
Alex bro. താങ്കളുടെ എല്ലാ വീഡിയോയും കാണാറുണ്ട്. വളരെ ഇൻഫോമേറ്റീവ് ആയ വീഡിയോസ് ആണ് എല്ലാം. എൻ്റെ കമൻ്റ് താങ്കൾക്ക് ലവലേശം നിരുൽസാഹം ഉണ്ടാക്കിയെങ്കിൽ നഷ്ടം എനിക്ക് തന്നെയാണ്. എന്നാലും പറയാതിരിക്കാൻ വയ്യ. താങ്കളുടെ ചിത്രത്തിൽ കാണുന്ന സോളാർ പവർ പ്ലാൻ്റും നമ്മുടെ എയർപ്പോർട്ടിലെ സോളാർ പ്ലാൻ്റും തമ്മിൽ ഒരു സാമ്യവും ഇല്ല. രണ്ടും സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്നു എങ്കിലും രണ്ടിൻ്റെ പ്രവർത്തനവും തമ്മിൽ ഒരു സാമ്യവുമില്ല. അതുകൊണ്ട് തന്നെ ചൂടു കൂടുക തുടങ്ങിയ പ്രസ്താവന കുറച്ച് കൂടി ആലോചിക്കേണ്ടിയിരിക്കുന്നു. ഒരിക്കൽകൂടി പറയുന്നു താങ്കളുടെ എല്ലാ വീഡിയോയും മുഴുവനായും ഞാൻ കാണാറുണ്ട്.
@kapilmurali2230
@kapilmurali2230 2 жыл бұрын
സഹാറ മരുഭൂമിയിൽ മധ്യപ്രദേശിന്റെ വലുപ്പത്തിൽ സ്ഥാപിക്കേണ്ട കാര്യമില്ലല്ലോ..? ഒരോ രാജ്യങ്ങളും അവരുടെ ഇതുപോലുള്ള മരുപ്രദേശങ്ങളിൽ അവരുടേതായ രീതിയിൽ ചെയ്താൽ effective ആകും.. ചിലവും split ആകുകയും ചെയ്യും.... ഇന്ത്യയിൽ ഒരോ സംസ്ഥാനങ്ങളോ കഴിയുന്ന സംസ്ഥാനങ്ങളോ ചെയ്താൽ രാജ്യത്തിനു ഗുണകരമാകും..!!
@vish4HUGGS
@vish4HUGGS 2 жыл бұрын
Ha ha…That was one of the weirdest thought when I was a kid… another thought was, what if we could have windmills along the long peninsular coastline of India… well explained bro…and your ad placement was awesome 🤘🏻
@johnmathewkattukallil522
@johnmathewkattukallil522 2 жыл бұрын
Rajasthan Desert കൂടെ പരിഗണിക്കണം....
@nandakumarkv4820
@nandakumarkv4820 2 жыл бұрын
രാജസ്ഥാനിൽ Solar Project കൾ നടക്കുന്നുണ്ട്,,, 👍🏻👍🏻
@sanketrawale8447
@sanketrawale8447 2 жыл бұрын
അതെ . ലോകം വിട്ട്, ഇന്ത്യയുടെ കാര്യം നോക്കിയാൽ രാജസ്ഥാൻ അനുയോജ്യമല്ലെ സോളാറിന്!! എന്റെ മനസ്സിൽ ഈ ചിന്ത വന്നിരുന്നു, വൈദ്യുതി പ്രതിസന്ധി വാർത്തകൾ കണ്ടപ്പോൾ .
@naasmedia2907
@naasmedia2907 2 жыл бұрын
@@sanketrawale8447 അതിനോക്കെ ഇച്ഛാശക്തിയുള്ള ഭരണാധികാരികൾ വരണം...
@labeebkm320
@labeebkm320 2 жыл бұрын
പരിഗണിക്കുന്നുണ്ട്, അദാനിയാണെന്ന് മാത്രം 😀 അതിനാൽ ഭാവിയിൽ ഇവിടുത്തെ ചാർജ് ഇവർ തീരുമാനിക്കും
@dragonbooster2842
@dragonbooster2842 2 жыл бұрын
@@labeebkm320 ഞമ്മളെ ജൂസഫലിക്ക് കൊടുക്കാം അപ്പോൾ കൊയപ്പം ഇല്ലല്ലാ 🐷
@arjunv2520
@arjunv2520 2 жыл бұрын
പൊടിക്കാറ്റ്, sand dunes പോലെയുള്ള പ്രതിഭാസങ്ങൾ maintenance cost വർധിപ്പിക്കില്ലേ.... അതും ഒരു demerit അല്ലേ
@abeninan4017
@abeninan4017 2 жыл бұрын
This is only Thallal. Therefore demerits don't count.
@nazeerabdulazeez8896
@nazeerabdulazeez8896 2 жыл бұрын
Dunes sand പ്രശ്നം ആകും പാനൽ കേടാകാൻ സാധ്യത ഉണ്ട് അതിന് പോംവഴി കണ്ടു പിടിക്കണം
@l.narayanankuttymenon5225
@l.narayanankuttymenon5225 2 жыл бұрын
11:48 ...12:04. സോളാർ പാനലിൽ (PV പാനൽ ) വൈദ്യുതി ഉത്പാദിപ്പിയ്ക്കുന്നത്.. വീഡിയോയിൽ പറയുന്ന പ്രകാരം മുഴുവൻ ശരിയല്ല. കാരണം... സോളാർ പാനൽ ഹീറ്റ് എനർജിയല്ല വൈദ്യുതിയാക്കി മാറ്റുന്നത്.. സിലിക്കൺ പോലെയുള്ള എലമെന്റുകളുടെ പ്രത്യേക സ്വഭാവസവിശേഷതയായ... ഫോട്ടോൺ കണങ്ങൾ പതിയ്ക്കുമ്പോൾ ഉത്തേ ജിതമാക്കപ്പെടുന്ന അവയിലെ ആറ്റങ്ങളിൽ അടങ്ങിയ ഇലക്ട്രോണുകളുടെ ചലനം മൂലമാണ്. പാനൽ സ്ഥാപിയ്ക്കുമ്പോൾ മരുഭൂമിയിൽ ചൂട് കൂടുന്നതിന് കാരണമാകുന്ന മറ്റ് വേറെ ഘടകങ്ങൾ ഉണ്ട്..
@yohannannm7021
@yohannannm7021 2 жыл бұрын
എങ്കിൽ അതല്ലെ ആദ്യം പറയേണ്ടത്
@Argyzm
@Argyzm 2 жыл бұрын
Thankyou sir👍... I'm glad to get these valuable knowledges and really addicted to your videos❤️
@alexplain
@alexplain 2 жыл бұрын
Welcome
@praveenapanachiyil337
@praveenapanachiyil337 2 жыл бұрын
What an explain Mr Alex!🔥🔥🔥
@aslamka4299
@aslamka4299 2 жыл бұрын
മണൽ കാറ്റ് വന്നാൽ ഇത് issue ആവില്ലേ?? ഒരു doubt ആണ്
@s.k8830
@s.k8830 2 жыл бұрын
അതാണ് desert സോളാർ പ്ലാന്റിന്റെ ഏറ്റവും വലിയ drawback. 👍🏼
@blackberylpklabeebpk
@blackberylpklabeebpk 2 жыл бұрын
The photo that you shown in this video of morocco power plant is not a pv type solar panels that is concentrated tower technology that panels are not solar panels that are heliostats actually mirrors Dubai is making world’s largest CSP type solar power plant in their dessert and Im working in that project currently, CSP type has more advantages than conventional PV type power plants.
@alexplain
@alexplain 2 жыл бұрын
Thanks for sharing
@tkt1988
@tkt1988 2 жыл бұрын
Yes, Exactly you said it. Company where I am working is the EPC contractor for this project
@electronicsmak
@electronicsmak 2 жыл бұрын
I'm placed as junior software engineer in wipro.I was placed after i committed a live problem solving in customer software improvement and development ideas.
@martinlouis6422
@martinlouis6422 2 жыл бұрын
നമ്മൾ കുറച്ചു മേഖലകൾ ശ്രെദ്ധിച്ചാൽ, ഇന്ത്യ വൻ ശക്തിയാകും. അതു താഴെ പറയുന്നു. 1. കൂടുതൽ പവർഫുൾ ആയ ബാറ്ററി കണ്ടു പിടിക്കുക. 2. കൂടുതൽ ഉൽപ്പാതനാ ശേഷിയുള്ള സോളാർ പാനലുകൾ കണ്ടു പിടിക്കുക. ആ കാര്യം ISRO യെ ഏല്പിക്കുക അതിന് വേണ്ടി 10000 കോടി രൂപ റിസർച്ച്ന് വേണ്ടി മുടക്കിയാലും ലാഭം ആണ്.
@ot2uv
@ot2uv 2 жыл бұрын
India il chanagam kodd food uddakum 🤣🤣
@santhoshmichael9722
@santhoshmichael9722 2 жыл бұрын
നല്ല വിവരണം. നല്ല അറിവു പകർന്നു നൽകുന്ന വീഡിയോ🤝🙏🌹. പക്ഷേ ഇതിനിടയിൽ കുക്കു ആപ്പിന്റെ കാര്യം പറഞ്ഞത് ഒരു കല്ലുകടി പ്പോലെ അനുഭവപ്പെടുകയും വീഡിയോയുടെ മനോഹാരിതയെ ബാധിക്കുകയും ചെയ്തു.ദയവായി ഇത്തരം ആപ്പുകളുടെ കാര്യങ്ങൾ അവസാനം പറയുക.👍
@observer3788
@observer3788 2 жыл бұрын
Theoretically you are right. But, the sandy storms in any desert will be the villain here also. You should also know that the sand dunes keep changing and the solar panels will covered by the sand dunes. In the long run, such projects will fail. But this will work if installation is done in desert-like mountains of Oman, Saudi Arabia, Sharjah as and such similar places. But economics won't make it a feasible project; instead more economical power generation projects are possible. The lesson to be learnt is that if we go for anything that interrupts the nature, repercussions will be there. So, it is not as easy as it is said.
@iamapatriot
@iamapatriot 2 жыл бұрын
The current technology used in Morocco to generate electricity from Solar energy is not using the traditional solar panels. It is a solar power concentrator using parabolic mirrors to concentrate the energy to a central tower where the high heat energy is used to power up a steam turbine to make clean electricity. As Alex said Implementation, Maintenance & transmission cost is huge. A well coordinated effort is needed from all countries to make this dream come true.
@vishnuldivakaran8034
@vishnuldivakaran8034 2 жыл бұрын
India for some strange reason is not pushing for concentrated solar power like you mentioned , instead they are promoting solar power plants based on solar panel🤷
@iamapatriot
@iamapatriot 2 жыл бұрын
@@vishnuldivakaran8034 Need high intensity of light for the solar concentrator. I think we can make use of it at our Thar desert 👌
@monuvmanohar9589
@monuvmanohar9589 Жыл бұрын
Same project noor energy is executing in dubai now, iam also a part of that project
@dayanjohn
@dayanjohn 2 жыл бұрын
U missed few very important points, rise in temperature will affect the output of solar panels. Normal output of solar panels are calculated at 25 degree C. As the temperature inside deserts are far higher than this, potential output will be very low. sand always has movement in desert. So building structure will be too expensive and cleaning of panels too is difficult and added expense. If dust is accumulated over panel then output drastically goes down. If it was easy like you explained all the gulf countries could have fully moved to solar energy now. Better do a little more research when sharing informations like this.
@soorajiringavoor9934
@soorajiringavoor9934 2 жыл бұрын
അസംസ്കൃത വസ്തുക്കൾ എടുക്കുമ്പോൾ ഭൂമിയിലുണ്ടാകുന്ന മാലിന്യത്തെകുറിച്ച് വീഡിയോയിൽ പറയുന്നില്ല
@athuln.s5348
@athuln.s5348 2 жыл бұрын
Nte tution clsil njn 1 year munbu chodicha question aan ithu..sir engane pattilla engane oru plan illa aan...but anik oru hope undaayirunnu ithu partical akkumaanu but now scientific World ee topic discuss cheyyunnu....
@Sv-qf2es
@Sv-qf2es 2 жыл бұрын
Good information Good explanation That's alexplain❤️
@alexplain
@alexplain 2 жыл бұрын
Thank you
@stranger69pereira
@stranger69pereira 2 жыл бұрын
*ഒരു Solar പ്രോജക്ട് ശാസ്ത്രീയമായി നേരിടുമ്പോൾ ഉള്ള ഗുണം ഇതാണ്, 💐💐ശാസ്ത്രം വളരെ പ്രധാനം. എത്രയെത്ര നിർണായകമായ കാര്യങ്ങളാണ് ശാസ്ത്രത്തിലൂടെ മനുഷ്യർ കണ്ടെത്തുന്നത്.* 😊☺️ *മതബുദ്ധി ഉപേക്ഷിക്കു, മതത്തിനു വേണ്ടി കൊല്ലുന്നത് നിർത്തൂ, ശാസ്ത്രീയ ചിന്ത വളർത്തു* 💐💐👌
@Shinojkk-p5f
@Shinojkk-p5f 2 жыл бұрын
ഇപ്പോഴത്തെ ഇന്ത്യൻ അവസ്ഥയിൽ പ്രത്യേകിച്ചും.
@AswinErippara
@AswinErippara 2 жыл бұрын
@@Shinojkk-p5f ഇപ്പൊഴല്ല എപ്പൊഴും ഇന്ത്യ മതത്തിന് അടിമപ്പെട്ട ജനതയായിരുന്നു..
@nomad1286
@nomad1286 2 жыл бұрын
ok
@goldencoolingsolution
@goldencoolingsolution 2 жыл бұрын
മതത്തിനു വേണ്ടി കൊല്ലരുത് ഞങ്ങൾ ശാശ് ത്രലോകം എല്ലാവരെയും ഒന്നായ് കണ്ടു കൊണ്ട് കൊന്നു തരാം ഇല്ലെങ്കിൾ നിത്യരോകികളാക്കിത്തരാം ... ഉരൽ മദ്ധളത്തോട് പരാതി പറഞ്ഞ പോലെ ഹ ഹ ഹ
@AswinErippara
@AswinErippara 2 жыл бұрын
@@goldencoolingsolution എന്ന് മതം കണ്ടുപിടിച്ച ഫോണ്‍ ഉപയോഗിച്ച് ഒരു വിശ്വാസി
@2030_Generation
@2030_Generation 2 жыл бұрын
*ഞാൻ എന്തായാലും വീട്ടിൽ മുഴുവൻ സോളാർ വയ്ക്കാൻ തീരുമാനിച്ചു...!!! അതാകും നല്ലത്.. 😄!! കറന്റ് ചാർജ്ജ് കൊടുക്കണ്ടല്ലോ.??!*
@NathashaJerry
@NathashaJerry 2 жыл бұрын
You missed the most important point. Dust. Dust accumulation on the solar panels decreases their energy efficiency. There is no practical technology so far to remove dust from the panels; a lot of research is undergoing in this direction. If we find a way, it will be a huge breakthrough, and it will revolutionize energy production. Not just Sahara many other deserts have similar potential, Saudi's empty quarter is another example.
@vineeshpv3
@vineeshpv3 2 жыл бұрын
ella panel lum wiper
@josinsabu4358
@josinsabu4358 2 жыл бұрын
Automatic cleaning system und
@manterlinus
@manterlinus 2 жыл бұрын
Install a fan to remove dust on every panel
@andromeda4arts
@andromeda4arts 2 жыл бұрын
Autonomous dry cleaning robots are there in the market.
@hrithikhiran1759
@hrithikhiran1759 2 жыл бұрын
Really interesting topic and amazingly explained as always
@sarathram88
@sarathram88 2 жыл бұрын
Good as usual... Please make videos about solar projects in India. In Tamilnadu, Rajasthan, Gujarat, Karnataka making Bigger solar projects..... If you have time, can you make it?
@majumathew8765
@majumathew8765 2 жыл бұрын
കർണാടക യിൽ ഏറ്റവും വലുത് 👌👌pavagada സോളാർ പാർക്ക്‌
@wolf-vr9kr
@wolf-vr9kr 2 жыл бұрын
Adani green
@ncmphotography
@ncmphotography 2 жыл бұрын
Well explained as always ❤️✌️
@adhil507
@adhil507 2 жыл бұрын
Thank you alex sir....really informative.....
@jayakumarpaliyath
@jayakumarpaliyath 2 жыл бұрын
ഒരു പരിധി വരെ പ്രായോഗികമായി ഉട്ടോപ്പ്യൻ ആശയം. പറയാൻ കാരണം, ഏതു മരുഭൂമിയിലേയും പ്രധാന പ്രശ്നമാണ് മരുക്കാറ്റ്. ആ കാറ്റ് solar panel മുഴുവൻ മണൽ കൊണ്ടു നിറയും. ആ കാറ്റു നിറുത്താൻ ആർക്കു കഴിയും?! പിന്നെ നിങ്ങൾ തന്നെ പറഞ്ഞ initial investment ഉം
@menorachemicals3794
@menorachemicals3794 2 жыл бұрын
ISA (ഇന്റർനാഷണൽ സോളാർ അലൈൻസ് )യുടെ പദ്ധതി ഇതു പോലെ ഒന്നാണ്.
@sajanbk5551
@sajanbk5551 2 жыл бұрын
ആശയങ്ങൾ മീശപോലെയാണ് വളരാൻ അനുവദിച്ചാൽ മാത്രമേ അതുണ്ടാവുകയുള്ളു എല്ലാ മനുഷ്യരും ദൈവം, സ്വന്തം ആരോഗ്യം എന്നിവ കഴിഞ്ഞാൽ പരിസ്ഥിതി, ആവാസവ്യവസ്‌ഥ എന്നിവയെക്കുറിച്ച് ബോധ്യമുണ്ടാക്കുന്ന ചിന്താഗതി വളർത്തിയെടുക്കണം കാലത്തിനനുസരിച്ച് പുത്തൻ സാങ്കേതിക വിദ്യകൾ വളരട്ടെ
@noahark7777
@noahark7777 2 жыл бұрын
ഭൂമിൽ നിലവിൽ എല്ലാ സ്ഥലത്തു ചൂട് കൂടുതൽ ആണ് അതുപോലെ പെട്ടന്ന് ഉള്ള ശക്തമായ മഴയും കെടുത്തികളും,.കാലാവസ്ഥ വ്യധിയായനാവും 🙂 ആ സ്ഥിക്കൂ സൂര്യൻ ആശ്രയിച്ചു മാത്രം ഉള്ള ഈ പദ്ധതി വിജയം കാണുമോ??സംശയം ആണ്...
@fasaludheenpz
@fasaludheenpz 2 жыл бұрын
Your videos are really worth watching....
@ashwinshaji1572
@ashwinshaji1572 2 жыл бұрын
Green energy is not entirely green ..All the energy would have to be stored in batteries ..which also would end up polluting environment with heavy metals .
@abeninan4017
@abeninan4017 2 жыл бұрын
No one mentions the pollution from batteries.
@jilshadkuniyil5996
@jilshadkuniyil5996 2 жыл бұрын
Instead of battery we can use green hydrogen .
@yourstruly1234
@yourstruly1234 2 жыл бұрын
They can be recycled..
@muhdiqbalmp
@muhdiqbalmp 2 жыл бұрын
സ്‌ഥിരം പ്രേക്ഷകൻ ആണ്. 'കരിക്ക് ' സ്റ്റൈൽ പരസ്യം അവതാരണത്തിന്റ ഗൗരവം ചോർത്തിക്കളയുന്നു. ദയവായി, പരസ്യം പരസ്യം ആയിട്ടു തന്നെ പറയുക.
@Jobymathew100
@Jobymathew100 2 жыл бұрын
Nice Vedio and efforts. Sahara dessert is essential not just for the amazon but also for the sea life and the entire world weather balance. Solar panels in Sahara requires huge amount of water also to clean the panels due to sand dust. So actually it is not an efficient plan or economically viable idea but possible.
@mersonkv3765
@mersonkv3765 2 жыл бұрын
കെ ള്ളാം നന്നായിട്ടുണ്ട് , ഞ്ഞാൻ എന്റെ വീട്ടാവശ്യത്തിനുള്ള കരണ്ട് നാലു വർഷമായി ഉണ്ടാക്കി ഉപയോഗിക്കുന്നു.
@brigadiergiridharbaruwa885
@brigadiergiridharbaruwa885 5 ай бұрын
How?
@revathyskumar8475
@revathyskumar8475 2 жыл бұрын
Hi Alex… a great fan of your videos… always looks forward to it… may I make a suggestion: Please enlighten us on the petrodollars and the world politics revolving around it. Would love to hear you speak on it
@alexplain
@alexplain 2 жыл бұрын
I have done a video on petrodollar… please check
@meteleye9725
@meteleye9725 2 жыл бұрын
Kardashev scale onnu explain cheyyamo
@stevejoseph4673
@stevejoseph4673 2 жыл бұрын
Colonialisation,decolonialisation, globalisation....ithine kurich video cheyamo
@flavinjoseph1216
@flavinjoseph1216 2 жыл бұрын
Sir നിങ്ങൾ ഇതുപോലേയുള്ള സൈയൻസ് വീഡിയോകൾ ചെയ്യണം ഇതൊക്കേയാണ് നമ്മുക്ക് അത്യവശ്യം അറിയേണ്ടത്
@shibinmoosa2169
@shibinmoosa2169 2 жыл бұрын
എങ്കിൽ ആ പദ്ധതി സരിത ഏറ്റെടുക്കും 💪💪
@alan_shaju
@alan_shaju 2 жыл бұрын
😂😂
@unnikrishnanb8359
@unnikrishnanb8359 2 жыл бұрын
സ്വർണ ഖനനം ആണെങ്കിൽ സ്വപ്ന 😆
@johnmathewkattukallil522
@johnmathewkattukallil522 2 жыл бұрын
പാവം സരിത അതോടെ താറുമാറാവില്ലേ.... 😄
@ach900
@ach900 2 жыл бұрын
😂😂
@majumathew8765
@majumathew8765 2 жыл бұрын
കേരളം കാശ് കൊടുത്തു മുടിയും
@Myth.Buster
@Myth.Buster 2 жыл бұрын
Good as usual Inspired from Whatif and reallifelore
@soymathew9841
@soymathew9841 2 жыл бұрын
അല്ല സുഹൃത്തേ ഈ സോളാർ എനർജി എന്ന് പറയുന്നത് ഈ പറയുന്ന സ്ഥലത്ത് വെയിലുള്ളപ്പോൾ മാത്രമല്ലേ ലഭിക്കു. അപ്പോൾ അവിടെ രാത്രി ആയാൽ മറ്റു രാജ്യങ്ങളിൽ എങ്ങിനെ പവർ ലഭിക്കും. വ്യത്യസ്ത ടൈം സോണുകളിൽ ഉള്ള പല രാജ്യങ്ങളിലായി സോളാർ പാനലുകൾ വയ്ക്കണ്ടേ? എന്നാലല്ലേ എല്ലാവർക്കും എപ്പോഴും വൈദ്യുതി ലഭിക്കുകയുള്ളൂ
@Shinojkk-p5f
@Shinojkk-p5f 2 жыл бұрын
ബാറ്ററി കളിൽ സ്റ്റോർ ചെയ്തു വയ്ക്കും, ഞാൻ ജോലി ചെയ്ത kalpakkam ന്യൂക്ലീർ പ്ലാന്റിൽ പല റൂമുകളിൽ ആയി 1000ഇൽ അധികം 1 മീറ്റർ ഉയരം ഉള്ള വലിയ ബാറ്ററി കളിൽ സ്റ്റോർ ചെയ്യുന്നു, എമർജൻസി ടൈമിൽ ( വെള്ളപൊക്കം, ചുഴലി കൊടുങ്കാറ്റു, മെയിൻ പവർ സപ്ലൈ അറ്റാകുറ്റ പണി ) സമയത്തു ഉപയോഗിക്കുന്നു, 24 മണിക്കൂറും ഷിഫ്റ്റ്‌ അടിസ്ഥാനത്തിൽ ടെക്‌നിഷ്യൻ ഉണ്ടാവും.
@itzzmee4233
@itzzmee4233 2 жыл бұрын
What a coincidence. ഇന്ന് Library yil poyi " Rich Dad Poor Dad book" കുറേ തപ്പി, പക്ഷേ കിട്ടില്ല. Online il നോക്കിയപ്പോ 200, പക്ഷേ എന്റെ സ്ഥലത്തേക്ക് Delivery illa അപ്പോ ഒരു Notification കണ്ട് നേരേ കേറി. ദേ കിടക്കണു തേടിയ വള്ളി കാലിൽ ചുറ്റിയ അവസ്ഥ❤️❤️ 200 രൂപ മുടക്കി Subscribtion എടുത്തു, ഒത്തിരി Book's um കിട്ടി. Thankyou sir❤️❤️
@almurshidt3869
@almurshidt3869 2 жыл бұрын
❤️👏🏻👏🏻 ഈ സംശയം പണ്ടു എനിക്കുമുണ്ടായിരുന്നു....sahara എന്ന് ഉള്ള ഒരു ഇംഗ്ലീഷ് ഫിലിം കണ്ടതിനുശേഷം അതിൽ സോളാർപാനൽ മരുഭൂമിയിൽ വച്ചിരിക്കുന്നത് കണ്ടപ്പോൾ തോന്നി...but ഇപ്പോ മനസ്സിലായി അത് implement ചെയ്താൽ എന്താണ് negative and positive എന്ന്....
@KEEP_HOPE_ALIVE.
@KEEP_HOPE_ALIVE. 2 жыл бұрын
Well Explained bro ❣️🙌....it's an interesting topic
@alexplain
@alexplain 2 жыл бұрын
Thank you
@LENIN_GOMEZ
@LENIN_GOMEZ 2 жыл бұрын
AL50 കോഡ് ഉപയോഗിച്ചപ്പോൾ വാർഷികവരി 399₹ നിന്ന് 200₹ എനിക്ക് discount ലഭിച്ചു. Thankyou🥰
@rojeezvibes7941
@rojeezvibes7941 2 жыл бұрын
if we keeps sufficient gaps between parks , problem of temperature and pressure rise can be solved
@planetsearchwithms3003
@planetsearchwithms3003 2 жыл бұрын
ജർമനിയുടെ സഹായത്തിൽ ഇങ്ങനെ ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിനെക്കുറിച്ചു നേരത്തെ ഇവിടെ ലണ്ടനിൽ ഗാർഡിയൻ പത്രത്തിലൊക്കെ വന്നിരുന്നു. അന്ന് പറഞ്ഞ ഒരു കാര്യം ജർമനി അവരുടെ സ്വന്തം താല്പര്യത്തിനു വേണ്ടി ഈ രാജ്യങ്ങളെ കോളനി പോലെ ചൂഷണം ചെയ്യുന്നു എന്നതാണ്. ആശയങ്ങൾ നല്ലതാവാം പക്ഷെ രാജ്യാന്തര ബന്ധങ്ങളിലേക്കു ഇത് പരിവർത്തനം ചെയ്യുമ്പോൾ എന്ത് സംഭവിക്കുന്നു എന്നതാണ് പ്രശ്നം. ഉത്പാദക രാഷ്ട്രങ്ങളുടെ താത്പര്യം മുൻനിർത്തി നടക്കുമെങ്കിൽ വളരെ നല്ലതു. പിന്നെ സോളാർ പ്രവർത്തിക്കുമ്പോൾ നല്ലതു തന്നെ, സോളാർ പാനൽ ഉത്പാദന സമയത്തും, 25 വര്ഷം കഴിഞ്ഞു ഈ പാനൽ മാറ്റേണ്ടി വരുമ്പോഴും ഉണ്ടാകുന്ന വിഷ മാലിന്യം, അതിനെക്കുറിച്ചും പഠിക്കണം. ....മണമ്പൂർ സുരേഷ് , ലണ്ടൻ .
@sreekumarganesan7680
@sreekumarganesan7680 2 жыл бұрын
സോളാർ പാനലുകളുടെ കാലാവധി 25 വർഷമാണ്. അതിനുശേഷം ഉണ്ടാകുന്ന സോളാർ വേസ്റ്റുകളെ കുറിച്ച് ഒന്നും പറഞ്ഞില്ല.
@nevadalasvegas6119
@nevadalasvegas6119 2 жыл бұрын
No ,
@Amalraju13
@Amalraju13 2 жыл бұрын
Can you explain RBI new Regulations on Fintech companies.
@sureshsankar4256
@sureshsankar4256 2 жыл бұрын
ശെരി, രാത്രി എന്തു ചെയ്യും?
@gertrudejose8735
@gertrudejose8735 2 жыл бұрын
It is better not to interfere in nature's normal process as each and every action has its reaction too! We could get Solar energy with solar panels where more sunlight falls rather than Sahara desert! There are so many example you already mentioned too! Here Nano Technology also could help to maximize the out put ,so our Nature deserves more reward to protect us from calamities if we will not interfere and that is the best deal too!
@lijinsamuel
@lijinsamuel 2 жыл бұрын
Flat Earth theorye kurichu oru video cheyyumo.
@jeshmajayan1078
@jeshmajayan1078 2 жыл бұрын
So interesting to hear a lot of informative videos. Waiting for a lot more. All the very best!! Suggest doing a video on the 'Indian Antartic Programme'.
@vikings.777
@vikings.777 2 жыл бұрын
Why Road.... Just Fly.. Need one(or more) landing spot 🙂🙃
@anish43533
@anish43533 2 жыл бұрын
Nice topic expecting more abt green energy
@alexplain
@alexplain 2 жыл бұрын
Thank you
@Indian425
@Indian425 2 жыл бұрын
രാജസ്ഥാൻ മരുഭൂമിയിൽ ഈ പ്രൊജക്റ്റ്‌ ചെയ്തിട്ട്, അതിന് പട്ടേലിന്റെ പേര് നൽകിയിരുന്നെങ്കിൽ 3000 കോടി വെറുതേ ആവുകയുമില്ല, ഒരുപാട് ഗ്രാമങ്ങൾക്ക് വികസനവും പട്ടേലിനെ ലോകം എന്നും സ്മരിക്കുകയും ചെയ്യുമായിരുന്നു.
@pnnair2317
@pnnair2317 2 жыл бұрын
We can utilise Pollachi Rameswaram area for local consumption of electricity in Tamilnadu and Kerala
@muraleedharanac3710
@muraleedharanac3710 2 жыл бұрын
മണൽക്കാറ്റ് മറ്റു പ്രകൃതിക്ഷോഭം എന്നിവയുടെ effect എങ്ങനെ കൈകാര്യം ചെയ്യാം?
@anoopchalil9539
@anoopchalil9539 2 жыл бұрын
Avidathe jeevikalo? I think same flying over arabia.. Note : geothermal video cheyyamo?
@sajisajinp
@sajisajinp 2 жыл бұрын
Maruboomiye podikkattu ഈ പാനലുകൾ മൂടാതെയിരിക്കാൻ എന്ത് ചെയ്യും?
@babulouis9318
@babulouis9318 2 жыл бұрын
Hydel energy is still the best 🙂😊😊and free of wastes..However your video is really inspiring and informative..🙏😊🙂
@dixonmathews6740
@dixonmathews6740 2 жыл бұрын
Go for nukes 😎 😂
@dixonmathews6740
@dixonmathews6740 2 жыл бұрын
Even it generates wastes, it is negligible as compared to other fossil fuel plants (yea its radioactive 😅 but still..). A properly constructed and maintained nuke plant is way more efficient and ‘safe’ than fossil and hydel plants
@praveenkrish4891
@praveenkrish4891 2 жыл бұрын
Yea.. at the cost of a riverine ecosystem itself🙄
@sainshesmeen2896
@sainshesmeen2896 2 жыл бұрын
നന്ദി
@deepakmt92
@deepakmt92 2 жыл бұрын
Can you make a video about different map projections like the Mercator Projection and how it makes some countries or continents much bigger or smaller than they actually are?
@LibinBabykannur
@LibinBabykannur 2 жыл бұрын
Epo ulla maza time l possible alla Full day dark hevy rain 🌧️❄️🥶😓
@Adarshbthorayi
@Adarshbthorayi 2 жыл бұрын
Informative👌
@MrMallu-ln7go
@MrMallu-ln7go 2 жыл бұрын
Please do next video about nambi Narayan
@shithinkuttappy5205
@shithinkuttappy5205 2 жыл бұрын
അവിടെ ഒക്കെ വൈറ്റ് കളർ സോളാർ പാനൽ മാത്രം വെക്ക്ക്ക്ൻപട്ടും ,🤣😂😂
@arunabraham9382
@arunabraham9382 2 жыл бұрын
heat alla solar use cheyunnathe light ane 11:56 il parayunathe
@jeesonmd2575
@jeesonmd2575 2 жыл бұрын
Solar plant കടലിൽ പറ്റുകില്ലേ?
@mathewabraham8356
@mathewabraham8356 2 жыл бұрын
Who will give power when it is dark in Sahara as no large storage of electricity is viable. Your greach Kochi airport is run in the night by power from nonsolar.sources.Putting solar panel is not a tough job
@akshay1655
@akshay1655 2 жыл бұрын
solar panel n 25°c ആണ് എറ്റവും ഉചിതം എന്ന് പല articles കണ്ടൂ അതായത് ചൂട് കൂടുമ്പോൾ അതിൻ്റെ efficiency കുറയുക ആണ് എന്ന് അതിൽ എത്രത്തോളം സത്യം ഉണ്ട്
@infozone787
@infozone787 2 жыл бұрын
ചൂട് കൂടിയാൽ Monoperc panelsinu efficiency kurayum...poly crystalline panelsinu ഈ പ്രശ്നം ഇല്ല
@akshay1655
@akshay1655 2 жыл бұрын
@@infozone787 thankyou , vere type panels undo ,, ethanu nammde naatile condition best
@infozone787
@infozone787 2 жыл бұрын
@@akshay1655 climate namukk trust cheyyan pattunnilla...ee varsham march 15thottu mazha aanu.. Last year ingane aayirunnilla... So ee year ellarkkum comparatively production kuravaanu
@infozone787
@infozone787 2 жыл бұрын
@@akshay1655 halfcut panels aanu ippol latest.. Ellarum use cheyyunnathum athaanu... Poly crystalline panels orennathinte watts varunnathu 335watts aanu.. Monoperc aakumbol 400watt aayi... Halfcut panels aanenkil oru panel thanne 535Watts vare undu... So ningal oru 3kw system vekkan plan cheythaal, poly crystalline panels aanenkil 9 panels vekkanam.. Monoperc aanenkil 8 panels vechal mathi.. Halfcut panels aanenkil 6 ennam mathiyaakum... Efficiency koodumbol install cheyyan venda space kurachu mathi enne ullu.. Production nokkiyaal, 3kw system ningal ethu type panels vechalum, current production nokkumbol ore range thanne varum...
@tresajessygeorge210
@tresajessygeorge210 2 жыл бұрын
A VERY GOOD TOPIC AND WELL EXPLAINED ...THANK YOU ...ALEX PLAIN...!!! Nuclear Generators produce a lot of heat , but it is Recycled by the cooling system ...so , won't they be able to use such technology to control the HEAT DISSIPATION IN TO THE ATMOSPHERE...??? Is it possible to utilize a small area of RAJASTHAN DESERT for that solar energy harvest using cooling technology and recycle...as well as cloud transfer( like cloud seeding and wind control ) to the sea or required areas of Agricultural land and for human and animal utilization...??? May be I am wrong ...but it is a question to the experts to answer ...to help the future humanity at least...!!! THANKS AGAIN FOR CONSIDERING MY HUMBLE POINTS AND QUESTIONS...!!!
@shahidfcb
@shahidfcb 2 жыл бұрын
Ningalu korachude bookokke vayicht kure video cheyy, sorry kukkoo 🥲 You are doing an amazing job man. Keep going. Loved it ❤️
@pcashfaq
@pcashfaq 2 жыл бұрын
The way you presented advertisment was nice 😂🔥
@oommencherian614
@oommencherian614 2 жыл бұрын
കുറച്ചുകൂടി Practical ഓരോ രാജ്യത്തും ഉള്ള മരുഭൂമികൾ Solar ആക്കിയാൽ transmission ചെലവു കുറച്ചു കൂടി കുറയും.
@ejv1963
@ejv1963 2 жыл бұрын
@oommen cherian, ഭൂഘണ്ടങ്ങൾക്കിടയിൽ Altantic ,Pacific സമുദ്രങ്ങൾ ഉണ്ട്. അതിനടിയിലൂടെ powerline വലിക്കുന്നതിന്റെ ചെലവ് ?
@shilpasreekanth
@shilpasreekanth 2 жыл бұрын
very good information....Thank you for all updates
@ഗീതഗോവിന്ദം
@ഗീതഗോവിന്ദം 2 жыл бұрын
കാറ്റ് വന്നാൽ സോളാർ പാനലുകൾ മൂടി മനലുകളാൽ പോകുകയില്ലേ?
@santhoshchandran3797
@santhoshchandran3797 2 жыл бұрын
ഇല്ലല്ലോ
@mohananv5988
@mohananv5988 2 жыл бұрын
കൊച്ചി എയർപോർട്ടിൽ സോളാർ പാനൽ മൂലമുള്ള അത്യുഷണം എങ്ങനെ താങ്ങുന്നു??????
@balakrishnanraghavan2932
@balakrishnanraghavan2932 2 жыл бұрын
If the roads of all country cowered with solar panel we can produce power,rain water storage,road protection from rain falls and shadows to travelers.Reserch it and make one video thank you
@rajendrankm9020
@rajendrankm9020 2 жыл бұрын
eante nattile oru hospitalil opparetion theater solar poweril aanu pravarthikkunnathu
@akm2974
@akm2974 2 жыл бұрын
അപ്പൊ നിലത്ത് വെയിൽ കിട്ടാതെ സഹാറ മരുഭൂമിയല്ലാതായി മാറില്ലേ? മണ്ണിന്റെ ഘടന മൊത്തം മാറില്ലേ ? പഠിക്കുമ്പോൾ എല്ലാം നോക്കണമല്ലോ.😂
@kingleo479
@kingleo479 2 жыл бұрын
But ithoke cheyyanamenkil Africayude sanction vende ?
@shajukamalasanan4428
@shajukamalasanan4428 2 жыл бұрын
സംശയം : ക്രമേണ ആയാലും ആദ്യം പറഞ്ഞ വിഷയങ്ങൾക്ക് മാറ്റമുണ്ടാകുന്നില്ലല്ലൊ?
@anoop.v.s.5244
@anoop.v.s.5244 2 жыл бұрын
നമ്മുടെ ഭരണഘടനയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
@shaheemkodinhi27
@shaheemkodinhi27 2 жыл бұрын
I like the method of introduction of ad 😂
@akshayashok5291
@akshayashok5291 Жыл бұрын
What about Thar desert
@renitjacob4298
@renitjacob4298 2 жыл бұрын
ഓരോ രാജ്യങ്ങളും സ്ഥലം ഉള്ളിടത്ത് പ്ലാന്റ്സത്യം സ്ഥാപിക്കണം
@Sanchari_98
@Sanchari_98 2 жыл бұрын
Informative. Thankyou bro❤️👍
@anoopmavara
@anoopmavara 2 жыл бұрын
please do a video on electric cars and the hypocrisy of it claims to be green energy.?
@anwarn5379
@anwarn5379 2 жыл бұрын
Government inum. Industrial use inum vendi ooro rajyavum solar power stapikkukka... Pattunnavar avaravarde veetil solar panel vekkukka..... Ith ella veedukalilum ettuna kalatamasam vare veedukalkai matram matt power plant il ninnulla power use cheyyuka...... Ingane aayal entaavum stidhi?
@charalilsaithu1628
@charalilsaithu1628 Жыл бұрын
very good.
@ASHRAFbinHYDER
@ASHRAFbinHYDER 2 жыл бұрын
moroco യില്‍ ഉള്ള സോളാര്‍ സിസ്റ്റം നമ്മള്‍ കാണുന്ന പോലെ പാനലുകള്‍ അല്ലല്ലോ ,, ഒരു സെന്‍ട്രല്‍ യൂനിട്ടിലെക് ഗ്ലാസ്‌ ഉപയോഗിച്ച് ലൈറ്റ് കൊടുത്തു കൊണ്ടാണ്, അങ്ങിനെതെ സിസ്റ്റം നമ്മുടെ നാട്ടില്‍ ഉണ്ടോ
@hellgamer5729
@hellgamer5729 2 жыл бұрын
സർക്കാരിൻ്റെ മെഡിസെപ് ഇൻഷുറൻസ് ഒരു തട്ടിപ്പാണൊ ? അതു ആവശ്യമില്ലെങ്കിൽ അതിൽ നിന്നും എങ്ങനെ പിൻമാറാം സാധിക്കും ഒരു വീഡിയോ ചെയ്യാമോ?
GPT 4 | Chat GPT 4 | GPT 4 Explained | alexplain
16:34
alexplain
Рет қаралды 224 М.
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 58 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 58 МЛН