Aashaadha Maasam Audio Song | Malayalam song | Vani Jayaram

  Рет қаралды 199,363

Saregama Telugu

Saregama Telugu

Күн бұрын

Listen to this Malayalam song Aashaadha Maasam sung by Vani Jayaram

Пікірлер: 72
@nagarajbhat6992
@nagarajbhat6992 Ай бұрын
A huge fan of Vani Jayaram madam from Karnataka 🎉
@meezansa
@meezansa Жыл бұрын
മൂവി 📽:-യുദ്ധഭൂമി ......... (1976 ) ഗാനരചന ✍ :- മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഈണം 🎹🎼 :- ആർ കെ ശേഖർ രാഗം🎼:- ആലാപനം 🎤:- വാണി ജയറാം 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 ആഷാഢമാസം ആത്മാവിൽ മോഹം..... അനുരാഗമധുരമാമന്തരീക്ഷം........ ആഷാഢമാസം ആത്മാവിൽ മോഹം..... അനുരാഗമധുരമാമന്തരീക്ഷം........ വിധുരയാം രാധയെപ്പോലെനിക്കെന്നിട്ടും................ വിലപിക്കാൻ മാത്രമാണു യോഗം.... ആഷാഢമാസം ആത്മാവിൽ മോഹം...... അനുരാഗമധുരമാമന്തരീക്ഷം അർഹതപ്പെട്ടതല്ലെങ്കിലും - ഞാനെന്റെ... അന്തരംഗം നിൻ മുന്നിൽ തുറന്നു വെച്ചൂ....... അർഹതപ്പെട്ടതല്ലെങ്കിലും ഞാനെന്റെ.... അന്തരംഗം നിൻ മുന്നിൽ തുറന്നു വെച്ചൂ..... അങ്ങയോടൊത്തെന്റെ ജീവിതം - പങ്കിടാൻ....... അവിവേകിയായ ഞാൻ ആഗ്രഹിച്ചു.... ആഷാഢമാസം ആത്മാവിൽ മോഹം.... അനുരാഗമധുരമാമന്തരീക്ഷം..... മന്ദസ്മിതത്തിനുള്ളിൽ നീയൊളിപ്പിച്ച..... മൗനനൊമ്പരം ഞാൻ വായിച്ചു.... മന്ദസ്മിതത്തിനുള്ളിൽ നീയൊളിപ്പിച്ച.... മൗനനൊമ്പരം ഞാൻ വായിച്ചു.... മറക്കുക മനസ്സിൽ പുതിയ വികാരത്തിൻ. മദനപല്ലവികൾ നീ എഴുതിവെയ്ക്കൂ.... ആഷാഢമാസം ആത്മാവിൽ മോഹം..... അനുരാഗമധുരമാമന്തരീക്ഷം..... വിധുരയാം രാധയെപ്പോലെനിക്കെന്നിട്ടും...... വിലപിക്കാൻ മാത്രമാണു യോഗം..... ആഷാഢമാസം ആത്മാവിൽ മോഹം...... അനുരാഗമധുരമാമന്തരീക്ഷം..........
@ummerk8827
@ummerk8827 Жыл бұрын
K.. P. ഉമ്മർ.... Rajakokila... 🇮🇳.. ❤🌹
@vasudevank4347
@vasudevank4347 11 ай бұрын
എന്റെ പ്രിയപ്പെട്ട ഗായികക്ക്. അദാരാഞ്ജിലികൾ..... വളരെ ആകർഷണീയമായ സ്വരം
@vinayanparakkal8088
@vinayanparakkal8088 4 жыл бұрын
വാണി ജയറാമിൻ്റെ എവർഗ്രീൻ സൂപ്പർ ഹിറ്റ് കുട്ടിക്കാലത്ത് റേഡിയോയിലൂടെ സ്ഥിരമായി കേട്ടിരുന്ന ഗാനം
@sudheerbabu2694
@sudheerbabu2694 2 жыл бұрын
ഈ പാട്ടിന്റെ സംഗീതം നൽകിയത് AR റഹ്മാന്റെ പിതാവ് RK ശേഖർ സാർ.
@sarlegalsolutions6497
@sarlegalsolutions6497 Жыл бұрын
mrudangam super in Pallavi and Anupallavi. it is used only in that portion.
@radhakrishnanklr848
@radhakrishnanklr848 Жыл бұрын
ഇനി ഒരു ഓർമ്മ 🌹💐പാട്ടിലൂടെ ഈ ശബ്ദം ഇനിയും കേൾക്കാം ആദരാഞ്ജലികൾ 💐💐💐💐🌹🌹
@AjeeshSivadas
@AjeeshSivadas Жыл бұрын
കുഞ്ഞു നാളിൽ അമ്മവീട്ടിലെ റേഡിയോയിൽ സന്ധ്യനേരത്തു കേട്ടിരുന്നു പാട്ട്. .. ചില ഓർമ്മകൾ മരിക്കുന്നില്ല നമ്മൾ മരിക്കുവോളം. ....
@bharathancp4143
@bharathancp4143 Жыл бұрын
ആദരാജ്ഞലികൾ, എന്റെ ഏറ്റവും പ്രിയപ്പെട്ട ഗായികയ്ക്ക് 🌹🌹🌹🌹❤❤
@isaacjoseph5713
@isaacjoseph5713 Жыл бұрын
Ashadama masam adhmavin moham anuraga madurama anthareesham .. my favourite evergreen song ...Vani yaram loving you...your evergreen songs and it's memories
@vpsasikumar1292
@vpsasikumar1292 4 жыл бұрын
Sooper vaniamma. Cheruppathil radoiyilude ozhuki vannirunnapatt. Anne ee pattu vach daralam paradi irakkumayirunnu. Atrak hittayirunnu ee patt.
@sunithaunni6937
@sunithaunni6937 Жыл бұрын
My fvt song 💕💕💕💕 ഒരിക്കലും ഈ പാട്ട് മറക്കാൻ സാധിക്കില്ല
@shajithalora2098
@shajithalora2098 2 жыл бұрын
വാണിജയറാം ❤
@josephsalin2190
@josephsalin2190 Жыл бұрын
സംഗീതം Rk ശേഖർ (AR Rahman -ന്റെ അച്ഛൻ) പ്രണാമം വാണിയമ്മ
@chandrikar8892
@chandrikar8892 7 ай бұрын
Vani amma bari nenapu
@royjoseph3758
@royjoseph3758 Жыл бұрын
Remembering the thespian singer Vani Amma, who has flown away into another world ........ Adieu Vani Amma
@mammasgirl9923
@mammasgirl9923 Жыл бұрын
Hat's off vaniji you are still alive in our hearts 💕
@shajigopalakrishnan4658
@shajigopalakrishnan4658 Жыл бұрын
എത്ര കേട്ടാലും മതി വരുന്നില്ല
@ShijinMk-lh5on
@ShijinMk-lh5on 3 ай бұрын
Beautiful song pranam vaniyamma
@neenu4630
@neenu4630 Жыл бұрын
Rest in peace Vaniji. You will be remembered through your songs.
@insight2.084
@insight2.084 Жыл бұрын
Really meaning full song. Lot of things latent in this song. Pranam to the singer
@baiju500
@baiju500 Жыл бұрын
ആഷാഢമാസം ആത്മാവിൽ മോഹം അനുരാഗമധുരമാമന്തരീക്ഷം ആഷാഢമാസം ആത്മാവിൽ മോഹം അനുരാഗമധുരമാമന്തരീക്ഷം വിധുരയാം രാധയെപ്പോലെനിക്കെന്നിട്ടും വിലപിക്കാൻ മാത്രമാണു യോഗം ആഷാഢമാസം ആത്മാവിൽ മോഹം അനുരാഗമധുരമാമന്തരീക്ഷം അർഹതപ്പെട്ടതല്ലെങ്കിലും ഞാനെന്റെ അന്തരംഗം നിൻ മുന്നിൽ തുറന്നു വെച്ചൂ അർഹതപ്പെട്ടതല്ലെങ്കിലും ഞാനെന്റെ അന്തരംഗം നിൻ മുന്നിൽ തുറന്നു വെച്ചൂ അങ്ങയോടൊത്തെന്റെ ജീവിതം പങ്കിടാൻ അവിവേകിയായ ഞാൻ ആഗ്രഹിച്ചു ആഷാഢമാസം ആത്മാവിൽ മോഹം അനുരാഗമധുരമാമന്തരീക്ഷം മന്ദസ്മിതത്തിനുള്ളിൽ നീയൊളിപ്പിച്ച മൗനനൊമ്പരം ഞാൻ വായിച്ചു മന്ദസ്മിതത്തിനുള്ളിൽ നീയൊളിപ്പിച്ച മൗനനൊമ്പരം ഞാൻ വായിച്ചു മറക്കുക മനസ്സിൽ പുതിയ വികാരത്തിൻ മദനപല്ലവികൾ നീ എഴുതിവെയ്ക്കൂ ആഷാഢമാസം ആത്മാവിൽ മോഹം അനുരാഗമധുരമാമന്തരീക്ഷം വിധുരയാം രാധയെപ്പോലെനിക്കെന്നിട്ടും വിലപിക്കാൻ മാത്രമാണു യോഗം ആഷാഢമാസം ആത്മാവിൽ മോഹം അനുരാഗമധുരമാമന്തരീക്ഷം
@baburajanv794
@baburajanv794 3 ай бұрын
വളെരെ ഉപകാരം..tnks
@sudhas260
@sudhas260 Жыл бұрын
ആദരാഞ്ജലികൾ 🌹🙏
@gowrishankarmurthy8461
@gowrishankarmurthy8461 4 жыл бұрын
Very nice song. Classic one.
@sebastianshaji3556
@sebastianshaji3556 Жыл бұрын
Vani jayaram, what a sweety song
@devakiparameswaran8498
@devakiparameswaran8498 Жыл бұрын
Sweet and evergreen song
@ravik7513
@ravik7513 3 жыл бұрын
Nostalgia sweet song
@ronaldocr2692
@ronaldocr2692 Жыл бұрын
ഈ പാട്ട് ഹരിയേട്ടൻ എനിക്കയച്ചു തന്നിട്ട് അധികനാൾ കഴിയും മുമ്പെ എന്നെ ചതിച്ചു. വൻ ചതിയായിരുന്നു അത്. ഞാൻ ആത്മാർത്ഥമായി അദ്ദേഹത്തെ സ്നഹിച്ചു പക്ഷെ 'അദ്ദേഹം മറ്റെന്തിനെക്കെയോ വേണ്ടി. ഇനി ഒരിക്കലും മറ്റൊരാളുമായി പങ്കു വെക്കാനാവാത്തവിധം മനസ് ഇപ്പോഴും അദ്ദേഹത്തിനു വേണ്ടി വേദനിക്കുന്നു
@moideenkasargode
@moideenkasargode 11 ай бұрын
😢
@greatlonewolf
@greatlonewolf Жыл бұрын
RIP vanijayaram ❤
@Indira123-q4z
@Indira123-q4z 21 күн бұрын
Ishttam❤
@lissysebastian-t4z
@lissysebastian-t4z 4 ай бұрын
അതേയ്, കേട്ടോ എല്ലാരും,ഞാൻ എനിക്ക് ഇഷ്ടംഉള്ളത് ടൈപ്പു ചൈതു വീടുന്നതാണ്. അതുപോലെ nighlum നല്ല പാട്ടൊക്കെ വീട് നമ്മക്ക് ഒന്നിച്ചു കേൾക്കാൻ. ഓ. കുറച്ചു. ഓ. കുറച്ചു. ലിസി. ക
@kaliyanthilleela4516
@kaliyanthilleela4516 Жыл бұрын
പ്രണാമം ഗായികക്ക്🌹🌹
@nissymathew4390
@nissymathew4390 2 жыл бұрын
Best song of my loving Vaniyamma ❤️😘👍🙏
@neurogence
@neurogence Жыл бұрын
Oh what a bliss
@dr.rajthangavel1026
@dr.rajthangavel1026 2 жыл бұрын
Fantastic song by Vani Amma
@SatheeshKumar-hf5ms
@SatheeshKumar-hf5ms Жыл бұрын
Vani Jairam mom voice super melody song SKR
@balukp
@balukp Жыл бұрын
Pranamam🌹🌹
@uchappagariharish7331
@uchappagariharish7331 Жыл бұрын
From Andrapradesh ❤❤❤❤
@preethap1927
@preethap1927 Жыл бұрын
Best one of vaniyamma😘
@premaraoa5231
@premaraoa5231 Жыл бұрын
Great Vaniyamma
@RemeshCRGandhari
@RemeshCRGandhari Ай бұрын
👌👌👌👌👌🌹
@General_Tso762
@General_Tso762 6 ай бұрын
Beautiful ❤️
@usmanmtb
@usmanmtb 5 ай бұрын
@dileep5224
@dileep5224 Жыл бұрын
Ma ..you'I continue to be a sweet part of our heart for ever
@studentdent2432
@studentdent2432 2 жыл бұрын
Music by A.R. Rahman's Father R.K. Shekhar
@jaseenasudheer345
@jaseenasudheer345 Жыл бұрын
Vaniyamma 🌹🙏
@rajeshmlp
@rajeshmlp Жыл бұрын
വാണിയമ്മക്ക് കണ്ണീർപ്പൂക്കൾ...😢😰😓😢
@kiranb4876
@kiranb4876 Жыл бұрын
🌹🌹🌹🌹
@ajithamp7326
@ajithamp7326 Жыл бұрын
🙏🙏🙏❤️
@football-lover8940
@football-lover8940 Жыл бұрын
Rip🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@NishaArunprakash
@NishaArunprakash 9 ай бұрын
പ്രണാമം ❤
@sameerashrf1597
@sameerashrf1597 Жыл бұрын
Vani mam🙏
@k.c.thankappannair5793
@k.c.thankappannair5793 2 жыл бұрын
Nostalgic melody.
@somasundharan.v1017
@somasundharan.v1017 2 жыл бұрын
👍👍👍👍👍🌹❤️
@Dmuscleogy
@Dmuscleogy 11 ай бұрын
My parents got married in 1980's. My dad says, mom sang this song on their first night. 🙂
@saneerap7051
@saneerap7051 Жыл бұрын
🙏🙏RIP🌹🌹
@reenaarun4731
@reenaarun4731 Жыл бұрын
🙏🙏
@devakiparameswaran8498
@devakiparameswaran8498 Жыл бұрын
എൻെറ ഇഷ്ടഗാന൦
@lowrancestephen7383
@lowrancestephen7383 Жыл бұрын
😥😥
@ellanjanjayikum9025
@ellanjanjayikum9025 2 жыл бұрын
💕💕💕💕💕💕💕💕🙏🙏🙏
@shancalicut317
@shancalicut317 2 жыл бұрын
😢😢😢😢👍🥰
@subikukkusubi5295
@subikukkusubi5295 Жыл бұрын
1993 ആരേലും ഉണ്ടോ 🤣🤣
@ideaokl6031
@ideaokl6031 Жыл бұрын
93 ൽ കേട്ട പോൾ നിന്റെ ആസനത്തിൽ പനമുളച്ചൊ
@ummerk8827
@ummerk8827 Жыл бұрын
@@ideaokl6031 ഇപ്പോഴും. ഞാൻ. വാർദ്ധക്യത്തിൽ.. എത്തി..... 🇮🇳🌹❤❤❤❤💞
@saheetharaffi3884
@saheetharaffi3884 2 жыл бұрын
Filim edanu
@BaijuKumar-kj9ql
@BaijuKumar-kj9ql Жыл бұрын
യുദ്ധഭൂമി
@thankammamathew829
@thankammamathew829 Жыл бұрын
👍👍👍
@pesworldefootball
@pesworldefootball Жыл бұрын
My favourite ഒരിക്കലും മറക്കാൻ കഴിയാത്ത പാട്ട് ആദരാജ്ഞലികൾ
@lissysebastian-t4z
@lissysebastian-t4z 4 ай бұрын
V
September 2, 2024
3:10
Vijay BAMBARAKKANNALE
Рет қаралды 38
Шок. Никокадо Авокадо похудел на 110 кг
00:44
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 87 МЛН
Seemantha Rekhayil Chandanam ........**sree nair**
4:22
JAYASREE NAIR
Рет қаралды 379 М.
Top 10 Evergreen Hits | Malayalam Movie  Evergreen Songs | KJ Yesudas
47:21
Speed Paattupetty
Рет қаралды 770 М.
Malarkodipole | Vishukani | Sreekumaran Thampi | Salil Chowdury | S. Janaki |  Evergreen Old Songs
5:32
Шок. Никокадо Авокадо похудел на 110 кг
00:44