തീവണ്ടി തട്ടിത്തെറിപ്പിച്ച ജീവിതം തിരിച്ചുപിടിച്ച അനീഷ് | myG Flowers Orukodi | Ep

  Рет қаралды 243,308

Flowers Comedy

Flowers Comedy

2 жыл бұрын

ഇന്ത്യയുടെ പ്രൈഡ്..
എന്റെ പ്രൈഡ്..
VKC PRIDE
കഠിനാധ്വാനം ആഘോഷമാക്കൂ..
Facebook - / vkc.kerala
KZbin - / @vkcgroup-official
Twitter - official_VKC?s=08
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 405
@prashobk6904
@prashobk6904 2 жыл бұрын
😍😍😍'അമ്മ' 😍😍😍 ഇദ്ദേഹത്തിന്റെ ക്ലാസ് കേട്ട് ജീവിതത്തിലേക്ക് തിരിച്ചു വന്നവരൊക്കെ നന്ദി പറയേണ്ടത് ആ അമ്മയോടാണ് 🙏🙏
@AnishMohanKottayam
@AnishMohanKottayam 2 жыл бұрын
True
@jcadoor204
@jcadoor204 2 жыл бұрын
Dear Anish Big Salute💪 വേറിട്ട വ്യക്തിത്വന് ഉടമയായ അങ്ങയുടെ ഓരോ വാക്കും, ചലനവും സമൂഹത്തിനു പ്രചോദനമാകട്ടെ . അങ്ങയ്ക്കും കുടുംബത്തിനും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 💥💥😍😍🌹💕🙏
@AnishMohanKottayam
@AnishMohanKottayam 2 жыл бұрын
Thank you so much ❤️
@jcadoor204
@jcadoor204 2 жыл бұрын
@@AnishMohanKottayam 🙏
@farrirasheed9338
@farrirasheed9338 2 жыл бұрын
ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും മോട്ടിവേഷൻ തരുന്ന എപ്പിസോഡ്....👍👍👍
@AnishMohanKottayam
@AnishMohanKottayam 2 жыл бұрын
😍 Thank you
@kl02ss76
@kl02ss76 2 жыл бұрын
ചേട്ട നിങ്ങളുടെ കഥ കേട്ട് കണ്ണു നിറഞ്ഞു പോയി. ദൈവം നല്‍കിയ വിധിയെ നിധി ആക്കിയ മനസ്സിനെ🙏 . ചേട്ട ഈ ജീവിതം പലർക്കും ഒരു പ്രചോദനം ആണ്. ദൈവം ഒരുപാട് ഉയരെ എത്തിക്കട്ടെ
@AnishMohanKottayam
@AnishMohanKottayam 2 жыл бұрын
Thank you so much ❤️
@rajir-tv1sx
@rajir-tv1sx 11 ай бұрын
J CT 1:14:04
@mansooralukkal1473
@mansooralukkal1473 2 жыл бұрын
ഈ ലോകത്ത് നമ്മൾ എന്തൊക്കെ നേടിയാലും അമ്മയോളം വരില്ല ഒന്നും💞💞💞
@AnishMohanKottayam
@AnishMohanKottayam 2 жыл бұрын
Yess
@AnishMohanKottayam
@AnishMohanKottayam Жыл бұрын
@alansabu3237
@alansabu3237 2 жыл бұрын
ഞങ്ങളുടെ സ്വന്തം അനീഷേട്ടൻ... 🥰🥰🥰ചേട്ടന്റെ കൂടെ ജോലി ചെയ്യാൻ പറ്റുന്നത് തന്നെ വലിയ ഭാഗ്യമായി കരുതുന്നു 💕💕💕
@AnishMohanKottayam
@AnishMohanKottayam 2 жыл бұрын
Thank you Alan❣️
@Jithin_2023
@Jithin_2023 2 жыл бұрын
എവിടെയാണ് ജോലി
@meenupkumar5466
@meenupkumar5466 2 жыл бұрын
Hi, can you share his number?
@husainbaputy1886
@husainbaputy1886 11 күн бұрын
​@@AnishMohanKottayam😊❤❤
@meghaminnu2322
@meghaminnu2322 2 жыл бұрын
നമ്മുടെ കുട്ടികൾ ഇതുപോലെയുള്ള ജീവിതസാഹചര്യങ്ങളിൽ ഉയർത്തെഴുന്നേറ്റ അനീഷ് മോഹനെപ്പോലെ യുള്ള വ്യക്തികളുടെ ക്ലാസുകൾ കാണണം, കേൾക്കണം. ഒരു കുട്ടിയെങ്കിലും അത് ഹൃദയത്തിൽ പതിപ്പിച്ചാൽ വലിയൊരു മുതൽക്കുട്ടാകും, ഉറപ്പ്‌ 👍👍👍👍👍സ്കൂളുകളിലെ അധ്യാപകർ തന്നെ മുന്നിട്ടിറങ്ങണം 🙏🏻🙏🏻
@AnishMohanKottayam
@AnishMohanKottayam 2 жыл бұрын
Yes, സിലിബസിനപ്പുറം ഇറങ്ങി ജീവിതത്തിൽ A+ നേടുവാൻ കുട്ടികളെ പര്യാപ്തരാക്കണം
@lallavlogz1891
@lallavlogz1891 2 жыл бұрын
ഇന്ന് എന്റെ കുട്ടികൾക്കു ഒപ്പം താങ്കളുടെ മോട്ടിവേഷൻ പ്രോഗ്രാം അറ്റൻഡ് ചെയ്യാൻ കഴിഞ്ഞു. വളരെ നന്നായിരുന്നു. Thankyou Anish sir
@AnishMohanKottayam
@AnishMohanKottayam Жыл бұрын
You are welcome
@mjoypalasseri3086
@mjoypalasseri3086 2 жыл бұрын
വളരെ നിസ്സാരമായ കാര്യങ്ങൾക്ക് ജീവിതം അവസാനിപ്പിക്കുന്ന ആളുകൾ ഇതിൽ വരുന്ന ഏതെങ്കിലും ഒരു episode കണ്ടാൽ മതി പിന്നീട് ഒരിക്കൽ പോലും അതുപോലുള്ള ചിന്തയിലേക്ക് മനസ്സ് പോകില്ല....
@AnishMohanKottayam
@AnishMohanKottayam 2 жыл бұрын
❤️
@imxj_in
@imxj_in 2 ай бұрын
Idheeham eeh march 1st il ente aniyante school il chief guest aayi vannirunnu njaan anneram idheehathe kandirunnu appol flowers oru kodi undaayirunna aalanennu paranju angane njaan pinne aah episode kaanan vannu now he is my inspiration and my role model ❤❤❤❤
@shafchannel3715
@shafchannel3715 2 жыл бұрын
Nalloru episode.. Ee show oru episodum mudangathe kanunnavar undo? Aenne pole
@rashidamt4494
@rashidamt4494 2 жыл бұрын
Ys
@bushraazeez1249
@bushraazeez1249 2 жыл бұрын
Njanuday
@naseemafathima2629
@naseemafathima2629 2 жыл бұрын
Und
@molymathew993
@molymathew993 2 жыл бұрын
Ys
@ushaaskitchen2938
@ushaaskitchen2938 2 жыл бұрын
ഞാനുണ്ട്🙋
@muhammedmuhammadali7855
@muhammedmuhammadali7855 2 жыл бұрын
അത്ഭുതംങ്ങൾ സൃഷ്ടിക്കുന്ന മനുഷ്യനെ മഹാ അത്ഭുദ്ധമായി കാണിക്കുന്ന മഹാ വെക്തി. SkN ❤️
@nizamohamed8322
@nizamohamed8322 2 жыл бұрын
Srk sharook Khan alle
@AnishMohanKottayam
@AnishMohanKottayam 2 жыл бұрын
Yes
@Arjun__s
@Arjun__s 2 жыл бұрын
ഇതിൽ നിന്ന് എല്ലാം അതിജീവിച്ച് വന്ന താങ്കൾക്കും അമ്മക്കും ഒരു big Salute.. 🙏🏻🙏🏻🌹🌹
@sobhanamr7045
@sobhanamr7045 2 жыл бұрын
അനീഷ്‌, ഞങ്ങളുടെ റാന്നി ബ്രാഞ്ചിൽ ക്ലാസ്സ്‌ എടുത്ത ദിവസം, ഒരിക്കലും മറക്കാൻ കഴിയില്ല, ഇങ്ങനെ ഒരു മകനെ എനിക്ക് കിട്ടിയില്ലല്ലോ എന്ന് ഞാൻ പറഞ്ഞു അന്ന് അനീഷിന് ഭക്ഷണം എടുത്ത് കൊടുക്കാൻ സാധിച്ചു, അത് എനിക്കൊരു സന്തോഷമായിരുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ
@AnishMohanKottayam
@AnishMohanKottayam Жыл бұрын
Thank you so much ❤
@jafarali1798
@jafarali1798 2 жыл бұрын
ഇത്രയും വലിയ ഒരു ദുരന്തത്തെ അതിനേക്കാൾ വലിയ ഒരു അവസരമാക്കിയ ലീഡർ,,,അനീഷ് സർ നിങ്ങൾ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ,,, വളരെ നല്ല ഒരു എപ്പിസോഡ്. thank you flowers team
@AnishMohanKottayam
@AnishMohanKottayam 2 жыл бұрын
Thank you so much ❤
@ARUN.SAFARI
@ARUN.SAFARI 2 жыл бұрын
കണ്ടു പഠിക്കുവാൻ പറയുന്നതിനുപകരം കണ്ടുപിടിക്കുവാൻ പ്രോത്സാഹിപ്പിച്ചിരുന്നു എങ്കിൽ പരിഹാസ്യരായ പലരും ഇതിഹാസങ്ങൾ രചിച്ചേനെ.... Love hugs ❤️
@AnishMohanKottayam
@AnishMohanKottayam 2 жыл бұрын
Yes...
@sweeticecream366
@sweeticecream366 Жыл бұрын
I had a training period with this person.He is truly inspiring .He really changed my perspective about life . 😁
@AnishMohanKottayam
@AnishMohanKottayam Жыл бұрын
Thank you so much
@ambilydlp
@ambilydlp 9 ай бұрын
My perspective too ,Anish is really a wonderful person
@AradhyaKAnil
@AradhyaKAnil 2 жыл бұрын
Congrats flowers for 100 lakh subscribers 💞
@ramsyhhh626
@ramsyhhh626 2 жыл бұрын
ലോകത്തിലെ പകരം വെക്കാനില്ലാത്ത സത്യം അമ്മ
@AnishMohanKottayam
@AnishMohanKottayam 2 жыл бұрын
True
@sunimolshiji2838
@sunimolshiji2838 2 жыл бұрын
സിനിമാ നടൻ കൃഷ്ണയുടെ ഒരു ഫെയ്സ് കട്ട് തോന്നി
@febagigiacon4515
@febagigiacon4515 2 жыл бұрын
Ideham ente schooolil oru pravishyam class edukkan vannitund ,anne ippolum njan orkkunu, Ellarudem kannine irananiyich oru speech arunnu athe, A big salute sir
@AnishMohanKottayam
@AnishMohanKottayam 2 жыл бұрын
😍❤
@moidunniayilakkad8888
@moidunniayilakkad8888 2 жыл бұрын
വിശ്വസിക്കാനാവാത്ത അനുഭവങ്ങൾ. Big Salute.
@AnishMohanKottayam
@AnishMohanKottayam 2 жыл бұрын
❤❤
@preethavk1568
@preethavk1568 2 жыл бұрын
Salute dear Aneesh sir. God bless
@AnishMohanKottayam
@AnishMohanKottayam 2 жыл бұрын
Thank you so much
@user-vz8po6qh7f
@user-vz8po6qh7f 3 ай бұрын
സാറിന്റെ ക്ലാസ് ഇന്നലെ ലോജിക് എറണാകുളത്ത് വച്ച് കേൾക്കാനും കാണാനും ഇടയായി ആ പാൽപുഞ്ചിരിയിൽ സാറിന്റെ മനസ്സ് കാണാൻ പറ്റും വളരെ ഇഷ്ടപ്പെട്ടു ദൈവം അനുഗ്രഹിക്കട്ടെ
@shameenashameena4471
@shameenashameena4471 2 жыл бұрын
അനീഷ് sir big salute .ഞാൻ ഒരു disabled person അനേ.എങ്കിലും sir താങ്കളുടെ confidence കാണുമ്പോൾ എനിക്ക് എന്നോട് തന്നെ ലജാ തോന്നുന്നു.ഞാൻ എല്ലാകാര്യങ്ങളിലും ഒരു con finance കുറവ് ഉള്ള വേക്തി അനെ.പെട്ടെ ന്നെ ടെൻഷൻ വരും. അത് പലപ്പോഴും പല സന്ദർഭങ്ങളിലും എനിക്ക് ഒരു problam ആയിട്ടുണ്ട്. your . great sir.
@AnishMohanKottayam
@AnishMohanKottayam 2 жыл бұрын
All the wishes 💖
@noushisvlog4217
@noushisvlog4217 2 жыл бұрын
ഒരുപാട് ആകർഷിച്ച episode
@AnishMohanKottayam
@AnishMohanKottayam 2 жыл бұрын
Thank you so much ❤
@simikrishnan3521
@simikrishnan3521 2 жыл бұрын
Most motivating episode of oru kodi.. He is a true inspiration.. I shared to all my friends
@hameedpoyilil5459
@hameedpoyilil5459 2 жыл бұрын
My god
@nourays118
@nourays118 2 жыл бұрын
Proud of you Coach Anish!! Long way to go
@AnishMohanKottayam
@AnishMohanKottayam 2 жыл бұрын
Thank you so much
@dhanyamichael8369
@dhanyamichael8369 2 жыл бұрын
സാറിന്റെ കൂടെ വർക്ക്‌ ചെയ്യാൻ അവസരം കിട്ടിയിട്ട് ഉണ്ട്. Great motivational speaker. Moreover that, such a wonderful human being ❤️
@AnishMohanKottayam
@AnishMohanKottayam 2 жыл бұрын
Thank you
@salithabeautifulsongsalith4095
@salithabeautifulsongsalith4095 Жыл бұрын
@@AnishMohanKottayam hi
@sreeletharaju8885
@sreeletharaju8885 2 жыл бұрын
Big salute dear Anish. Keep going. You are really an inspiration to lakhs of people. Many times you helped my patients of MCH Ktym to overcome the same situation and I'm proud of you dear, 👍👍👍🌹🌹🌹🌹♥️♥️
@AnishMohanKottayam
@AnishMohanKottayam 2 жыл бұрын
Thank you Sr. Sreelatha
@baboosnandoos9721
@baboosnandoos9721 2 жыл бұрын
Aneesh Sir Episode Kandu Kollam Big Salute Tharuvanu 🙋‍♀
@josephthundathil3195
@josephthundathil3195 2 жыл бұрын
what a heart touching episode..best episode till date from flower Channel .
@leenajacab6623
@leenajacab6623 2 жыл бұрын
എല്ലാവർക്കും നല്ല ഒരു മാത്യകയാവട്ടെ അനീഷ്👍👍👍👍👍👍🙏🙏🙏🙏🙏🙏❤️🧡💖💙
@AnishMohanKottayam
@AnishMohanKottayam 2 жыл бұрын
Thank you
@karthikeyankunjupillai5084
@karthikeyankunjupillai5084 2 жыл бұрын
@A WONDERFUL MAN WITH SUSTAINED WILLPOWER THAT IS WORTHY OF IMBIBING WHEN IN TURMOIL AND CALAMITY .
@AnishMohanKottayam
@AnishMohanKottayam 2 жыл бұрын
@@karthikeyankunjupillai5084 Thank you
@chandinik9193
@chandinik9193 2 жыл бұрын
I have no words to describe how powerful you are sir. Your performance was brilliant. Let your story motivate lakhs of youth who waste their energy on unwanted stuff.
@AnishMohanKottayam
@AnishMohanKottayam 2 жыл бұрын
Thank you ❤
@Jithin_2023
@Jithin_2023 2 жыл бұрын
Yes
@vineetharajeev7648
@vineetharajeev7648 2 жыл бұрын
Great 👏👏... Always proud of you dear Aneesh.
@AnishMohanKottayam
@AnishMohanKottayam 2 жыл бұрын
Thank you so much
@jasnap8420
@jasnap8420 2 жыл бұрын
Congrats for 10m subscribers For flowers tv
@abdulrazak4906
@abdulrazak4906 2 жыл бұрын
👏👏👏Mr Anish made us felt how important is our life. Even my younger son was paying much attention to what Anish has to say about his life, rather than the answers. Mr Anish radiates positive life energy to those broken ones during these covid days 👌
@AnishMohanKottayam
@AnishMohanKottayam 2 жыл бұрын
Thank you so much
@lincyvarghese5204
@lincyvarghese5204 2 жыл бұрын
Salute Aneesh sir... 👍 And a Big salute to Mother... എല്ലാവർക്കും അമ്മമാർ തന്നെയാണ് ഏറ്റം വലിയ സൈക്കോളജിസ്റ്... No doubt....
@AnishMohanKottayam
@AnishMohanKottayam Жыл бұрын
Yes
@yesodhajayanchittoor9465
@yesodhajayanchittoor9465 2 жыл бұрын
So proud, really motivated, good personality,Amma great, Nithi teacher you're great, forever God bless Anesh sir and family, congratulations
@AnishMohanKottayam
@AnishMohanKottayam 2 жыл бұрын
Thank you so much
@lsvlog9809
@lsvlog9809 2 жыл бұрын
ഓരോ ദിവസവും വരുന്ന മത്സരാർത്ഥികൾ പ്രതിഭകൾ ആണ് 100%
@AnishMohanKottayam
@AnishMohanKottayam 2 жыл бұрын
Yes, flowers giving a wonderful platform for unsung heroes
@padmanabhaiyer9372
@padmanabhaiyer9372 2 жыл бұрын
hats off for your courage to live a life ~from the train accident~my blessings
@devadasak6644
@devadasak6644 2 жыл бұрын
ദൈവം ചേട്ടനെ അനുഗ്രഹിക്കട്ടെ
@meghaminnu2322
@meghaminnu2322 2 жыл бұрын
Super🌹🌹🌹🌹 GOD BLESS YOU 👍👍👍
@shameerabuhari217
@shameerabuhari217 2 жыл бұрын
Hats off to you coach Anish... My prayers and wishes to you and your family...
@AnishMohanKottayam
@AnishMohanKottayam 2 жыл бұрын
Thank you Shameera
@rajeevkt5081
@rajeevkt5081 2 жыл бұрын
This is true inspiration 🙏 Best episode of oru kodi👍
@AnishMohanKottayam
@AnishMohanKottayam 2 жыл бұрын
Thank you so much
@focuspsccoaching7096
@focuspsccoaching7096 2 жыл бұрын
Dear Anishettaa.... You are a real inspiration to all.... Hats off u... 🥰🥰🥳😍💯
@sobynyju3583
@sobynyju3583 2 жыл бұрын
%
@mriyascp
@mriyascp 2 жыл бұрын
ഓരോ ദിവസവും ഓരോ heros ആണ് വരുന്നത്... ഇവരൊക്കെ ഉണ്ടാവുന്നിടത്തോളം കാലം സിനിമ ഉണ്ടായിക്കൊണ്ടിരിക്കും....
@AnishMohanKottayam
@AnishMohanKottayam 2 жыл бұрын
😂❤️
@shajuchennamkulam3473
@shajuchennamkulam3473 2 жыл бұрын
A great mother.. The real hero.. Hats of you 👍😀🌹❤️
@AnishMohanKottayam
@AnishMohanKottayam 2 жыл бұрын
Thank you
@Islamicworld12113
@Islamicworld12113 5 ай бұрын
​sir nte contact number onn send cheyummhoo
@jayapal_muralidhar
@jayapal_muralidhar 2 жыл бұрын
Really motivated 💕💕💕 Hats off
@AnishMohanKottayam
@AnishMohanKottayam 2 жыл бұрын
Thank you
@sreedeviv.g3279
@sreedeviv.g3279 2 жыл бұрын
Most motivating episode of oru kodi
@athiraathira9067
@athiraathira9067 2 жыл бұрын
Othiri ishtapetta episode.. Salute u sir🥰🥰🥰 jeevithathil ennum nanmakal mathram undakatte..🙏❤️❤️
@AnishMohanKottayam
@AnishMohanKottayam 2 жыл бұрын
Thank you so much
@AnishMohanKottayam
@AnishMohanKottayam 2 жыл бұрын
Thank you so much
@AnishMohanKottayam
@AnishMohanKottayam 2 жыл бұрын
Thank you 💕
@asraphali8819
@asraphali8819 2 жыл бұрын
സൂപ്പർ അടിപൊളിയായി തന്നെ മത്സരിച്ചു .......👌👌👌👍👍👍💙💚💜💐💐💐💐💐💐💐💐💐💐
@AnishMohanKottayam
@AnishMohanKottayam 2 жыл бұрын
Thank you so much
@soumyaudayan9778
@soumyaudayan9778 2 жыл бұрын
Thanks God rekshichathinu🙏🙏🙏
@albinsabu5553
@albinsabu5553 2 жыл бұрын
Hy Aneesh sir.... My Brother is ur colleague.. He always talks about u... Now i am a BiG fan of u sir.. 🥰🥰
@AnishMohanKottayam
@AnishMohanKottayam 2 жыл бұрын
Thank you
@arunmk3449
@arunmk3449 2 жыл бұрын
Best Inspiring Episode of Flowers oru kodi.
@AnishMohanKottayam
@AnishMohanKottayam 9 ай бұрын
Thank you so much
@kvsurendran60
@kvsurendran60 2 жыл бұрын
Mr,Aneesh,1000 congratulations
@AnishMohanKottayam
@AnishMohanKottayam Жыл бұрын
Thank you so much ❤
@murukesh9368
@murukesh9368 2 жыл бұрын
വെറൈറ്റി വെറൈറ്റി ആൾ കാര ഓരോ എപ്പിസോടും സൂപ്പർ 👍🌹🌹🌹♥
@AnishMohanKottayam
@AnishMohanKottayam 2 жыл бұрын
Yesss
@sunderaswaranak5474
@sunderaswaranak5474 2 жыл бұрын
Nice Anish God bless you and your family Eat Healthy Stay safe Stay Home Take care ❤️🏘️
@AnishMohanKottayam
@AnishMohanKottayam 2 жыл бұрын
Thank you so much
@deepavarghese2173
@deepavarghese2173 2 жыл бұрын
Wow what a inspiration to us !!
@AnishMohanKottayam
@AnishMohanKottayam 2 жыл бұрын
Thank you so much
@gitapai1776
@gitapai1776 2 жыл бұрын
Dheyvum anugrahikkatte Aneeshineyum familikkum. Nalloru wifum kitty Eeswara Sahayam kondu.Iniyum nallathuvaratte ennu prarthikkunnu.
@suvarnasunil599
@suvarnasunil599 2 жыл бұрын
Big salute 🙏🙏🙏
@rahnaamalkv7845
@rahnaamalkv7845 2 жыл бұрын
Powerful man, hats of u👍👍👍🥰
@AnishMohanKottayam
@AnishMohanKottayam 2 жыл бұрын
Thank you so much
@pradeep2pg
@pradeep2pg 2 жыл бұрын
"Why തേടി പോയാൽ മതി How താനേ വരും " ❤️
@AnishMohanKottayam
@AnishMohanKottayam 2 жыл бұрын
Yeah, you said it
@pkas4718
@pkas4718 2 жыл бұрын
Supper Supper. All the best
@user-jh2io6ll9n
@user-jh2io6ll9n 2 жыл бұрын
അദ്യം തന്ന കഥ കേട്ട് കരഞ്ഞ് പോയി ദൈവം അനുഗ്രിച്ച് ഉയരങ്ങൾ എത്തട്ടെ
@AnishMohanKottayam
@AnishMohanKottayam 2 жыл бұрын
Thank you
@gopalankp5461
@gopalankp5461 2 жыл бұрын
We can appreciate the speaker for giving us the valuable opportunity to listen to the people who are here to be listened and his historical information about various events including this case and we feel that this episode is the best in this episode
@AnishMohanKottayam
@AnishMohanKottayam Жыл бұрын
Thank you so much
@preethipr
@preethipr 2 жыл бұрын
Very inspirational 👏👏👏🙏
@muhammedahaseebrv52
@muhammedahaseebrv52 2 жыл бұрын
Ammak big salute ❤️❤️❤️❤️❤️👍👍👍👍👍👍🥰🥰🥰🥰🥰🥰🥰
@AnishMohanKottayam
@AnishMohanKottayam 2 жыл бұрын
@leenasunil7360
@leenasunil7360 2 жыл бұрын
Big salute!
@sivadasanbabu6766
@sivadasanbabu6766 Жыл бұрын
Very precious episode..
@lekharajesh6547
@lekharajesh6547 2 жыл бұрын
Hatts of you dear brother.God bless you and your family
@AnishMohanKottayam
@AnishMohanKottayam Жыл бұрын
Thank you so much 😍
@esmiefernandez8122
@esmiefernandez8122 2 жыл бұрын
An enterprising personality.God bless.
@AnishMohanKottayam
@AnishMohanKottayam 2 жыл бұрын
Thank you
@ridhuscreation6949
@ridhuscreation6949 2 жыл бұрын
ഉടൻ പണത്തിലും ഇദ്ദേഹമുണ്ടായിരുന്നു... അന്ന് കണ്ടപ്പോഴേ ബഹുമാനം തോന്നിയിരുന്നു... ഫ്ലവർസ് ഒരുകോടിയിൽ ഒന്ന് കൂടി അറിയാൻ സാധിച്ചു...എന്തായാലും ആ അമ്മ മനസിന്റെ പ്രാർത്ഥനയും പിന്തുണയും ഒരുപാടു പ്രാധാന്യമർഹിക്കുന്നു.... അനീഷ് മോഹനും കുടുംബത്തിനും ഞങ്ങളുടെയും പ്രാർത്ഥനകൾ.....
@AnishMohanKottayam
@AnishMohanKottayam 2 жыл бұрын
Yess
@baboosnandoos9721
@baboosnandoos9721 2 жыл бұрын
Athe Udan Panam Programilum Vannayirunnu 297aamathe Episodeil Njan Athum Kanum Ithum Kanum Mudangathe Angane Kandayirunnu🖐 Big Salute Sir Jeevitham Nalla Reethiyil Pokatte God Bless You
@famigmc
@famigmc 2 жыл бұрын
God bless you
@shyamalatk2114
@shyamalatk2114 2 жыл бұрын
നല്ല അദ്ധ്യായം അനുഭവം കരുത്തു നൽകിയ മത്സരാർത്ഥി
@AnishMohanKottayam
@AnishMohanKottayam Жыл бұрын
Thank you so much ❤
@Jemmababu0909
@Jemmababu0909 2 жыл бұрын
Salute 🙏🙏
@mohamedusephchenganath9017
@mohamedusephchenganath9017 2 жыл бұрын
Dear Mohane sir താങ്കൾക്ക് വല്യ സലുട്ട്
@lsvlog9809
@lsvlog9809 2 жыл бұрын
സുരേഷ് ഗോപിയുടെ കോടിശ്വരൻ പരിപാടി വന്നപ്പോൾ SKN ന്റെ പരിപാടി flop ആയി പോവുമോ എന്നൊരു ഭയം ഉണ്ടായിരുന്നു പക്ഷെ സാമൂഹ്യ പ്രതിപദ്ധത ഉള്ള പരിപാടി ആയതിനാൽ വമ്പിച്ച വിജയം ആയി SKN ന്റെ ഒരുകോടി പരിപാടി
@bijoykurian5937
@bijoykurian5937 2 жыл бұрын
Very good Trainer
@ancygeorge5897
@ancygeorge5897 2 жыл бұрын
Positive energy kitty👍👍
@AnishMohanKottayam
@AnishMohanKottayam Жыл бұрын
Maintain that +ve energy always..
@bibleversesaver
@bibleversesaver 2 жыл бұрын
Kannu nirayathe ithu kananavilla..etho alkkar illa ennu paranju jeevitham kalyunnu aalkkar..just understand the worth of you life...big salute
@AnishMohanKottayam
@AnishMohanKottayam Жыл бұрын
Yes Absolutely
@sulabhaasokan9001
@sulabhaasokan9001 2 жыл бұрын
താങ്കളെപോലെയുള്ളവരുടെ മെമ്മറി പവർ ആണ് ഈ സമൂഹത്തിനുവേണ്ടത് കാരണം ഇന്നത്തെ മക്കളെ രക്ഷകർത്താക്കൾ മാത്രം വിചാരിച്ചാൽ നന്നാക്കാൻ കഴിയുകയില്ല. സമൂഹവും വീട്ടുകാരും ഇതുപോലുള്ള നല്ല അദ്ധ്യാപകരും വിജാരിച്ചാൽ കുട്ടികൾ നന്നാകും. ആരും സ്വാർത്ഥരാകാതിരുന്നാൽ കുട്ടികൾ നേർവഴിക്കുവരും. അല്ലെങ്കിൽ എന്റെ കുട്ടികൾ നന്നായാൽ മാത്രം മതി അന്യന്റെ കുട്ടികൾ നശിച്ചുപോകട്ടെ എന്നുള്ള ചിന്താഗതിയാണ് ഈ സമൂഹത്തിൽ നിന്ന് തുടച്ചുമാറ്റേണ്ടത്. എല്ലാമക്കളും നേർവഴിക്കു ജീവിയ്ക്കാൻ കഴിയട്ടെ. 🕉️ താങ്കൾക്ക് എന്റെ ബിഗ് സല്യൂട്ട്. 👍👍👌🇮🇳🌹 അമ്മ
@geethakrishnan9919
@geethakrishnan9919 2 жыл бұрын
Big salute
@chi_yan_.
@chi_yan_. 2 жыл бұрын
ANEESH SIR GOD BLESS YOU ❤️🙏🏻
@AnishMohanKottayam
@AnishMohanKottayam 2 жыл бұрын
Thank you so much
@jaleelk1331
@jaleelk1331 2 жыл бұрын
Inspiring.
@vasanthkumarik4446
@vasanthkumarik4446 2 жыл бұрын
അനീഷ് സാറിന് 🙏. കാണപ്പെട്ട , കൺകണ്ട ദൈവം എന്നൊക്കെ പറയുന്നത് ഈ അമ്മ യൊക്കെയാണ് 🙏. അമ്മേ 🙏.
@ambilydlp
@ambilydlp 9 ай бұрын
Really amazing person
@preethajayes4454
@preethajayes4454 2 жыл бұрын
Great 👍😊👌
@lillyabraham7358
@lillyabraham7358 2 жыл бұрын
GOD Is Grate. Ithu Daiva Kripa"onnu mathramanu. Daivathinu ororuthareyum Kurichi ooro udhesam undu. God bless you. Thakyou Mon.
@ishaqueep4431
@ishaqueep4431 10 ай бұрын
Great inspiration 👏
@subhas1205
@subhas1205 2 жыл бұрын
Proud of... u..Aneesh✨️✨️💐💐
@AnishMohanKottayam
@AnishMohanKottayam 2 жыл бұрын
Thank you so much
@KuriakoseIssac121960
@KuriakoseIssac121960 2 жыл бұрын
wonderful Mr.Anish Mohan 👍👍👍
@AnishMohanKottayam
@AnishMohanKottayam 2 жыл бұрын
Thank you so much
@nizamnizam6427
@nizamnizam6427 2 жыл бұрын
Great 👍👍👍👍👍
@bindhugopinath218
@bindhugopinath218 2 жыл бұрын
Congratulations 💕💕💕💕
@mariammaabraham6067
@mariammaabraham6067 2 жыл бұрын
Nalla positive energy kittiya oru episode
@AnishMohanKottayam
@AnishMohanKottayam Жыл бұрын
Maintain that +ve energy always..
@thomasvalamparambil
@thomasvalamparambil 2 жыл бұрын
Proud of you Anish sir❣️❣️
@AnishMohanKottayam
@AnishMohanKottayam 2 жыл бұрын
Thank you so much ❣️
@vimalapandalai582
@vimalapandalai582 2 жыл бұрын
A big salute to you sir...god bless you and your family
@AnishMohanKottayam
@AnishMohanKottayam Жыл бұрын
Thank you so much
@rosammamathew7315
@rosammamathew7315 Жыл бұрын
. . (•ө•
@rajeevansahadevan2507
@rajeevansahadevan2507 2 жыл бұрын
Dear Aneesh..May God bless you with more and more success in life..Much inspiring personality for all of us...
@rajanvarkey6368
@rajanvarkey6368 2 жыл бұрын
Very nice episode.
маленький брат прыгает в бассейн
00:15
GL Show Russian
Рет қаралды 4,4 МЛН
Teenagers Show Kindness by Repairing Grandmother's Old Fence #shorts
00:37
Fabiosa Best Lifehacks
Рет қаралды 42 МЛН
小丑偏心白天使?#天使 #小丑 #超人不会飞
0:33
超人不会飞
Рет қаралды 10 МЛН
HOW WE GOT MOM BACK IN HER BOX #shorts
0:52
The McCartys
Рет қаралды 15 МЛН
Не пей газировку у мамы в машине
0:28
Даша Боровик
Рет қаралды 10 МЛН