പുതിയ പാട്ടുകൾ ഒരുപാടിറങ്ങുന്നെണ്ടെങ്കിലും ഇങ്ങനെ പഴയ പാട്ടുകൾ മാത്രം തിരഞ്ഞു ആസ്വദിക്കുന്നത് എന്റെ മാത്രം ഒരു പ്രശ്നമാണോ.
@anantharamaniyer43572 жыл бұрын
No. Everyone wishes and listens too.
@RamabhadranM-y9z2 жыл бұрын
തീർച്ചയായും അല്ല 🙏🙏😃
@girish52642 жыл бұрын
അല്ലാ മാഷേ 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
@baburaj95332 жыл бұрын
അല്ല . 😀
@SunilKumar-zk6iz2 жыл бұрын
🤣... അതൊരു പ്രശ്നം അല്ല.... ഒരു വികാരമാണ്... ☝️☝️☝️☝️
@karthikeyan-156410 ай бұрын
88 കാലഘട്ടത്തിൽ.. ഉത്രാളിക്കാവ് പൂരം കാണൻ. പോയ ഒരു സുന്ദരമായ ഓർമ്മകൾ മാത്രം..
@dileepmv35023 жыл бұрын
ദൈവമേ എന്താ പാട്ട് ഒരു രക്ഷയുമില്ല
@rohitkrishnan13012 жыл бұрын
80-90 കളിൽ ജനിച്ചവർ ഈ ലോകത്ത് ഏറ്റവും ഭാഗ്യം ചെയ്തവർ ലൈക് അടിച്ചു പോകു
@simnashanas43542 жыл бұрын
Yes
@muneerkasrod2 жыл бұрын
76
@sharnyv253 Жыл бұрын
Yes
@prasanthkumar175011 ай бұрын
Yes
@sheelasukumaran82857 ай бұрын
66 😅😅
@rajarajakaimal7012 жыл бұрын
ഇതുപോലത്തെ പാട്ടുകൾ കേട്ടാൽ തന്നെ ഒരു ജന്മം സഫലമാകും.
@kumarraji7244 Жыл бұрын
adipoli
@sreejitha97762 жыл бұрын
നെടുമുടി വേണു,KPAC ലളിത, ഒടുവിൽ ഉണ്ണികൃഷ്ണൻ ആലുംമൂടൻ, ശങ്കരാടി, ഫിലോമിന, മ മമുക്കോയ, ഗൗതമി മലയാളത്തിലെ അഭിനയ വിസ്മയങ്ങൾ മനോരഹമാക്കിയ ഗാനം
@silverstream-yf1zd11 ай бұрын
വണ്ടികളും ടാറിട്ട റോഡുകളും വാർക്ക കെട്ടിടങ്ങളും ഇല്ലാത്ത ഒരു ഗാനം
@mohananalora89992 жыл бұрын
രവി ബോംബെ എന്ന ഉത്തരേന്ത്യൻ സംഗീത മാന്ത്രികൻ മലയാളത്തിൽ ഈണമൊരുക്കിയ ഗാനങ്ങളെല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു... യൂസഫലി കേച്ചേരി, ഒ.എൻ.വി എന്നിവരുടെ വരികൾക്കാണ് കൂടുതൽ സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുള്ളത്... അതിൽ നിന്ന് വ്യത്യസ്ഥമായി കൈതപ്രം തിരുമേനിയുടെ വരികൾക്ക് വിദ്യാരംഭം എന്ന സിനിമയിലെ ഈ ഗാനം എത്രകേട്ടാലും മതിവരാത്തതാണ് ... അനശ്വര സംഗീതജ്ഞന് പ്രണാമം....🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@skyojirorengoku5 ай бұрын
ഇത്ജോൺസൺ മാഷ് അല്ലെ
@indian-o5f4 ай бұрын
ഇല്ല രവി ബോംബെ തന്നെയാണ് @@skyojirorengoku
@PRATHYUSHKP3 жыл бұрын
മലയാളികളുടെ സ്വകാര്യ അഹങ്കാരം ബോംബെ രവി സാബ്🥰💜🎵
@sangeethanarayanan87692 жыл бұрын
പണ്ട് എപ്പോളും റേഡിയോ യിൽ കേട്ട് ഇഷ്ടപെട്ട ഗാനം എന്തു മനോഹരമായ കാലം.
@jaisoncharles96442 жыл бұрын
ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം
@sangeethanarayanan87692 жыл бұрын
@@jaisoncharles9644 😔😔
@VipindasMathiroli722 жыл бұрын
❤️❤️❤️❤️🙏
@sangeethanarayanan87692 жыл бұрын
@@VipindasMathiroli72 🙏🙏
@purushothamankani36554 ай бұрын
ചേട്ടാ, സത്യം
@vijeshkp75062 жыл бұрын
ശ്രീനിയേട്ടൻ ഞങ്ങളുടെ നാട്ടുകാരനാണ്. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിനടുത്ത പാട്യം എന്ന മനോഹരമായ നാട്. വയലുകളും തോടുകളും നിറഞ്ഞ നാട്.
@vpr7arts872 жыл бұрын
വരും
@saijobaby48192 жыл бұрын
1979 relese മേള എന്ന മൂവി ഷൂട്ട് ചെയ്തത് അവിടെ അല്ലെ
@harikumarkk3712 жыл бұрын
Vagfadanandan
@rajeevankuthuparaba54012 жыл бұрын
എവിടെ ആണ് ഇപ്പോൾ വയലും തോടും ഒക്കെ ഉള്ളത്....ജനുവരിക്ക് ശേഷം ഒഴുകുന്ന എത്ര തോടുകൾ ഉണ്ട് അവിടെ...
@VisakhVisakho Жыл бұрын
Alapuzha kuttandu va vayal padam
@sanilraj15982 жыл бұрын
ഇങ്ങനെ ഉള്ള പാട്ടുകൾ ഇനി സ്വപ്നങ്ങളിൽ മാത്രം
@prakashkraj31832 жыл бұрын
പ്രകൃതിയുടെ മനോഹാരിതയിൽ സുന്ദരമായ ഈ ഗാനം ആസ്വാദിക്കാൻ ഒരു യോഗം വേണം
@roopeshp18512 жыл бұрын
ഈ സിനിമയൊക്കെ തിയേറ്ററിൽ പോയി കണ്ടതാണ്, ഒരിക്കലും തിരിച്ചു കിട്ടാത്ത സുന്ദരമായ കാലങ്ങൾ
@baburajsreedharan9972 жыл бұрын
ഞാനും ഒരുപാട് ഓർമകളിലേക്ക് പോയി.
@aristoanil46322 жыл бұрын
നൊസ്റ്റാൾജിയ
@sukesha59872 жыл бұрын
@@baburajsreedharan997 a
@VipindasMathiroli722 жыл бұрын
സുന്ദരമായ കാലം❤️❤️❤️
@girijannair87622 жыл бұрын
Satyam
@manoshpm87262 жыл бұрын
പഴയ സിനിമകളും ഗാനങ്ങളും എത്ര മനോഹരമാണ്
@priyadarsh83812 жыл бұрын
Sundharamayabalyakalamormavarum
@ajithkumarmkajithkumarmk72192 жыл бұрын
🙏🙏🙏ഞങ്ങളുടെ ചെറു പകാലത്തു ഇറങ്ങി യ മനോഹര ഗാനം 🙏🙏 ഇതിൽ അഭിനയിച്ച ഒട്ടു മിക്ക നടന്മാർ തിരശീല യ്ക്കു അപ്പുറത്തേക്ക് മറഞ്ഞു കഴിഞ്ഞു 🙏🙏🙏🙏
@sharnyv253 Жыл бұрын
🙏
@balantvmeerkanammeerkanam66232 жыл бұрын
ഓ പഴയ കാലം....... കണ്ണിന്ന് വെള്ളം വരുന്നു .......
@rajeevrajeev97102 жыл бұрын
സൂപ്പർ
@sajukarmasajukarma9407 Жыл бұрын
Kunnennu varunille
@dileediloo88772 жыл бұрын
ഓർമകളിൽ എന്നും ബോംബെ രവി സർ 🙏🙏🙏🙏🙏🙏🙏🙏
@ravindrannamboothiri2842 Жыл бұрын
മരിച്ചപ്പോയാലും മൃതസഞ്ജീവനി ആണ് ഈ ഗാനവും സംഗീതവും
@sajus-tz2dh Жыл бұрын
പഴയ പാട്ടുകൾ കേൾക്കുമ്പോൾ ചിലപ്പോൾ വിഷമം തോന്നും കൊഴിഞ്ഞു പോയ വർഷങ്ങൾ ഇനിയും കിട്ടില്ല എന്ന് ഓർക്കുമ്പോൾ....
@sanalkumar45852 жыл бұрын
നെടുമുടി.എന്ന ഒരു മഹാനായ മനുഷ്യൻ.നമുക്ക് ഉണ്ടായിരുന്നു
@dileepkumar429811 ай бұрын
മലയാളികളുടെ അഭിമാനം, സ്വകാര്യ അഹങ്കാരം ദാസേട്ടൻ 🙏🙏❤❤
@bijukurianmanarcad63402 жыл бұрын
ദൈവമേ ...... വർണ്ണിക്കാൻ എനിക്ക് വാക്കുകൾ ഇല്ലാ...... കിടുവേ.....❤👌👌👌👌👌
@rejinajeena97732 жыл бұрын
അതെ അത്രയും നല്ല ഗാനം ❤❤❤
@sunibattya2 жыл бұрын
❣️❣️❣️
@vjapachean80804 жыл бұрын
One Of my favorite song...😍😍😍 കുറച്ചു വർഷം ആയുള്ള ആഗ്രഹം ആണ് ഉത്രാളി കാവ് പൂരം കാണാൻ പോണം. എന്നുള്ളത്..
@ambily87324 жыл бұрын
supersong
@abilashashok36524 жыл бұрын
Njaanum poraaam pooram kaannan ❤️❤️❤️
@ക്ഷത്രിയൻ-ഝ6ഡ2 жыл бұрын
ഗ്രാമീണ ഭംഗി ആസ്വദിക്കണമെങ്കിൽ മഴക്കാലത്തു വരണം
@VipindasMathiroli722 жыл бұрын
പൂരം 3 തവണ കണ്ടു. KSRTC കണ്ടക്ടറായി ബത്തേരി നിന്നും തൃശൂരിലേക്ക് താളൂർ - ചേരമ്പാടി - ദേവാല- നാടുകാണി - വഴിക്കടവ് - നിലമ്പൂർ - വണ്ടൂർ- പെരിന്തൽമണ്ണ - പട്ടാമ്പി - ഷോർണൂർ - വടക്കാഞ്ചേരി വഴി പോകുമ്പോൾ ഉത്രാളിക്കാവിന് മുമ്പിലൂടെയാണ് പോകാറ്. പൂരം കഴിഞ്ഞ വരണ്ട മണ്ണിലെ പാടവും, ഇപ്പോ ഈ കർക്കിടക്കത്തിൽ ഹരിതവർണ്ണത്തിൽ നിറഞ്ഞു തുളുമ്പിയ വയലേലകൾക്കക്ക് നടുവിലെ കാവും ബസിലിരുന്ന് കാണാറുണ്ട്. ങ്ങള് പറഞ്ഞ പോലെ ചിങ്ങമാസത്തിൽ അവിടെ ഒന്ന് പോണമെന്ന് ആഗ്രഹം❤️❤️❤️ . വിദ്യാരംഭം സിനിമയുടെ 90 കാലഘട്ടം, കുട്ടിക്കാലത്തേക്ക് മനസ് ഓടിപ്പോയി. ഒരിക്കലും തിരിച്ചു കിട്ടാത്ത സുന്ദര കാലം. ഇനി അത് സ്വപ്നങ്ങളിൽ മാത്രം.
ഇതിൽ അഭിനയിച്ച അനുഗ്രഹീത കലാകാരന്മാർ ആരും ഇന്ന് ജീവിച്ചിരിപ്പില്ല എന്നതാണ് മലയാള സിനിമയുടെ തീരാനഷ്ടം അവർക്ക് മലയാള സിനിമ പ്രേക്ഷകരുടെ കണ്ണീർ പ്രണാമം 🙏💞🌹
@sajukumar65812 жыл бұрын
Mammukkoya????
@anandpraveen56722 жыл бұрын
Mamukoya undallo
@vishnus7226 Жыл бұрын
@@anandpraveen5672poyi
@rajeshpannicode69783 ай бұрын
ഇപ്പോൾ മാമുക്കയും പോയി
@adithis7134 Жыл бұрын
നല്ല പാട്ടു മാത്രം നോക്കി സ്നേഹിക്കുന്ന ഒരാൾ
@thajunayyara56952 жыл бұрын
ഞായാറാഴചകളിൽ മോർണിംഗ് ഷോക്ക് പോയി ശേഷം കഴിവതും സെക്കന്റ് ഷോയുംകഴിഞ്ഞ് രാത്രിയിൽ ആറ് കിലോമീറ്റർ നടന്നു വീട്ടിലേക്കു വന്നിരുന്ന ആ നല്ലകാലം എത്ര മനോഹരം.
@akhilsudhinam Жыл бұрын
അന്നൊക്കെ അങ്ങിനെ ആയിരുന്നു എല്ലാവരും നടന്നു പോവും ഞാനും സർഗ്ഗവും മഴയത്തും മുൻപേയും വൈശാലിയും എല്ലാം കണ്ടത് 4km നടന്നു പോയിട്ടാണ്
@silnalijesh3593 Жыл бұрын
മലയാള സിനിമയിലെ സുവർണ കാലഘട്ടം 🥰🥰🥰
@vishnut90092 жыл бұрын
ഇതുപോലെ ഉള്ള സിനിമകൾ ഒക്കെ ഇപ്പോൾ നൊസ്റ്റാൾജിയ ആണ് ❤
@JP-bd6tb2 жыл бұрын
നാട്ടിൻപുറത്തിന്റെ നന്മവിളിച്ചോതുന്ന വല്യ ഒച്ചയും ബഹളവുമില്ലാത്ത മനോഹരമായ ഒരു ചിത്രം... വിദ്യാരംഭം...! ഒരു തുടക്കകാരനായ സംവിധായകനുണ്ടാവേണ്ട ഒരു ചെറിയ പിഴവു പോലും ചൂണ്ടികാണിക്കാൻ കഴിയാത്ത ബ്രില്യന്റ് ഡയറക്ഷൻ...👌 അതാണ് ജയരാജ്..... ആർട്ട് ആക്ഷൻ കൊമേഴ്സ്യൽ സിനിമകൾ എല്ലാം ഒരേപോലെ കൈകാര്യം ചെയ്യുന്ന ഹിറ്റ് മേക്കർ...
@DeepakKumar-oz9pb2 жыл бұрын
ഹരിശ്രീ ഗണപതെയ നമഃ 🙏 wat a beautiful ending
@akhilsudhinam Жыл бұрын
നെടുമുടി ഒരു അദ്ധ്യാപകൻ ആയിരുന്നു
@omanaroy84122 жыл бұрын
കൈതപ്രം സാർ 🙏🙏🙏🙏🙏🙏
@Manuchanganacherry Жыл бұрын
മറ്റന്നാൾ ഉത്രാളിക്കാവ് പൂരം 💞💞💞
@sreekumar2039 Жыл бұрын
നെടുമുടി വേണു എഴുത്തച്ഛൻ ആയി കൂടെ ഒരു ഗാങ്ങും , നായാട്ട് ചീട്ടുകളി , പറവൂർ ഭരതൻ പഴയ അഞ്ചലോട്ടം മറക്കാൻ കഴിയാതെ , ഇപ്പോൾ എഴുത്തുമായി ഓടുന്ന പോസ്റ്റ് മാൻ
@meezansa Жыл бұрын
മൂവി 📽:-വിദ്യാരംഭം .... (1990) ഗാനരചന ✍ :- കൈതപ്രം ദാമോദരൻ ഈണം 🎹🎼 :-ബോംബെ രവി രാഗം🎼:- മോഹനം ആലാപനം 🎤:- കെ ജെ യേശുദാസ് 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙 ഉത്രാളിക്കാവിലെ പട്ടോലപ്പന്തലില്‍...... കുളിരമ്പിളിവളയങ്ങള്‍ തോരണമായി.... മഞ്ഞിലത്തുമ്പികളെ കൊഞ്ചിയുണര്‍ത്താന്‍........ അണിയറയില്‍ പൂപ്പടതന്‍ ആരവമായി...... (ഉത്രാളി..............) മരതകമഞ്ജരികള്‍ തോടയണിഞ്ഞു............ കാഞ്ചനവിളനിലം നിറപറയേകി........... പാരിജാതത്തിലെ നന്മണിക്കൊമ്പിലായ്........ ശ്യാമവസന്തം കൊടിയേറി................. (ഉത്രാളി...........) .നിറനാഴിപ്പഴമയില്‍ മേടമണിഞ്ഞു........... താലിയില്‍ ആലിലക്കണ്ണനുണര്‍ന്നൂ....... ഉള്ളലിവെല്ലാം മണ്ണിനു നല്‍കുമീ... പൈമ്പുഴയേതോ കഥ പാടി............ (ഉത്രാളി...........)
@greennature4545 Жыл бұрын
ഉത്രാളികാവ് അമ്പലം വടക്കാഞ്ചേരി. (തൃശൂർ )
@Kumarmv5566 ай бұрын
ഉത്രാളി കാവ് ഇന്നും മനോഹരം
@reghunadhanmc58754 ай бұрын
എൻ്റെ ഇഷ്ടപെട്ട പാട്ടു കളിൽ ഒന്ന് മറക്കില്ല 90 കളിലെ കൗമാരം
@memorylane78774 жыл бұрын
ബോംബെ രവി സർ ❤
@mv2552 Жыл бұрын
2024 ൽ കേൾക്കാൻ വന്നവരുണ്ടോ ❤
@eldhovarghese74659 ай бұрын
Yes
@sumeshchandrakr98558 ай бұрын
ഉണ്ട്❤❤❤❤
@rajeevanraj07 ай бұрын
Me too
@JayachandranPachapoyil6 ай бұрын
ഞാൻ 24 ്ന് മുമ്പ്. കേട്ടതായി ഓർക്കുന്നില്ല
@mayasanuraj97824 ай бұрын
Ys
@sanjeevkumars17349 ай бұрын
ആലപ്പുഴ സീതാസിൽ കണ്ട ഇഷ്ട സിനിമയും അതിലെ മനോഹരമായ പാട്ടുകളും 🥰🥰👌👌
@sajukurup28572 жыл бұрын
എത്ര സുന്ദരമായ ആ പഴയ കാലം .... ഇനി ഒരുക്കലും തിരിച്ച് വരാത്ത കാലം ..... ആ കാലത്ത് തരുമോ ഇനിയൊരു ജന്മം കൂടി എന്നാശിച്ചു പോകന്നു !!!
@monishamathew1543 Жыл бұрын
ഈ പഴയ പാട്ടുകൾ കേൾക്കുമ്പോൾ ഉള്ളിൽ... സങ്കടം ... സന്തോഷവും ഉണ്ടാവും ... ബോംബെ രവി .... സൂപ്പർ ...
@sanjeevkumars17349 ай бұрын
ഈ ടീം ഒക്കെ പോയി 😔 ഇനി ഇതുപോലെയുള്ള സിനിമകൾ സ്വപ്നങ്ങളിൽ മാത്രം 🙏😔
@vikastomy2604 жыл бұрын
Endthanu Aaa feel aalapanam ... E pattu kelkkumbol Time travel cheyithu Aaa kalathekku pogan thonnum ... 👍👍👍👍👍👍
@johnsonmathew7289 Жыл бұрын
ഗൃഹാതുരത്വം❤❤❤❤❤❤❤❤
@jineeshbalussery9412 жыл бұрын
സൂപ്പർ സോങ് 👍🏻👏👌❤🙏🏻
@vvonlinepunnamoodu97452 жыл бұрын
മ്യൂസിക് ഡയറക്ടർ മലയാളി അല്ലാത്ത ബോംബെ രവി! എന്നിട്ടും എത്ര മലയാളത്തനിമ.
@kannanjuthan5662 жыл бұрын
മാമുക്കോയെ ആരും മറക്കല്ലും
@mithunm.j65553 ай бұрын
മാമുകോയ മന്ന വുദ്ധി
@shajinvasanthashaji2 жыл бұрын
അപൂ ർവമായി കിട്ടുന്ന പാട്ടുകൾ
@trimaxthiruvananthapuram25002 жыл бұрын
വളരെ നല്ല സിനിമ, പാട്ട് നല്ലത്
@jipsongeorge38902 жыл бұрын
ഇതിൽ പറയുന്ന utralikkavu.പൂരം കേരളത്തിലെ No l പൂരങ്ങളിൽ ഒന്നാണ് ....
@mithunm.j65553 ай бұрын
ഉണ്ട ആണ്
@dileepmv35023 жыл бұрын
മരിക്കുന്നതിന് മുമ്പ് ഈ ഉത്രാളിക്കാവ് ക്ഷേത്രത്തിൽ ഒന്ന് പോകാൻ പറ്റിയിരുന്നെങ്കിൽ
@binudasms56962 жыл бұрын
Thrissur,vadakkaajeri ,shornur route .. ambbalavum aviduthe atmosphere... ahhhaaa full oru positive energyaaa.. 🥰🥰🥰
@talkraveendranraveendran45022 жыл бұрын
ഉത്രാളിക്കാവ് @ രുധിരമഹാകാളിക്കാവ് ശ്രദ്ധ ിക്കണം
@renurenukuttan36492 жыл бұрын
cheta swathikum
@sayaputhalath65672 жыл бұрын
ഞാൻ പോയി..... ഞാനും ഒരുപാട് കാത്തിരുന്നു.... April10നു പോയി
@akhilsudhinam2 жыл бұрын
ഉത്രാളികാവ് തൃശൂർ ജില്ലയിൽ ആണ് അല്ലാതെ ഹിമാലയ സാനുക്കളിൽ അല്ല