Vadaku kizhaku ee veetil car porch varamo,pls reply sir
@shoukathtp17982 ай бұрын
തെക്ക് കിഴക്കേ മൂലയിൽ അലക്ക് കല്ല് ഉണ്ട് അതിന്റെ ബെസ്റ്റ് കുഴി ഉണ്ട് പ്രശ്നം ഉണ്ടോ
@retheeshkumar4Ай бұрын
വടക്ക് ദർശനത്തിൽ പടിഞ്ഞാറു septi tank നു സ്ഥലം ഇല്ല എങ്കിൽ എവിടെ ആണ് ഉത്തമം
@nishasunil89702 жыл бұрын
എനിക്ക് ആകെ 4 സെന്റ് സ്ഥലം. വീട് പണിതു. പക്ഷേ അടുക്കള വടക്ക് കിഴക്ക് മൂല. ,bathroom. തെക്ക് കിഴക്ക് മൂല. മുറ്റം , കിണര്‍ , എല്ലാം പറഞ്ഞത് പോലെ. Bathroom avide ആയതു കൊണ്ട് കുഴപ്പം maano ? എനിക്ക് കടം മാത്രം ബാകി. പരിഹാരം എന്തെങ്കിലും ഉണ്ടോ ? E bathroom mattn oru മാര്‍ഗം illa
@sethulakshmibiju3509 Жыл бұрын
😊
@maheshsurendran46344 жыл бұрын
കിഴക്കോട്ടു ദർശനം ഉള്ള വീടിന്റെ വീഡിയോ ചെയ്യാമോ
@yakoobkarankodan9659 Жыл бұрын
എന്റെ വീട് ഇതിൽ താങ്കൾ പറയുന്ന പോലെയാണ് വടക്ക് മുഖം കിഴക്ക് തെക്ക് ഭാഗത്ത് അടുക്കള സിറ്റൗട്ട് വീടിന്റെ മുൻഭാഗം ഫുൾ ആയിട്ട് ബാത്റൂം വരുന്നത് ഇതിൽ പറയുന്ന പോലെ തന്നെ വലിയ റൂം വരുന്നത് ഇതിൽ പറയുന്ന പോലെ പടിഞ്ഞാറ് തെക്ക് ഭാഗത്ത് ❤
@shorts_on_time73834 жыл бұрын
Ente veedinte plan inghaneya😍🤩😊
@sumathyn46164 жыл бұрын
South East toilet und.remadyparaumosir.
@shijilshiji42726 ай бұрын
കിഴക്ക് ഭാഗത്ത് അറ്റാച്ച്ഡ് ബാത്ത് റൂം ദോഷമാണോ?
@binshamolng73354 жыл бұрын
North East cut aayalulla remedy pls sir.aake 400 square feet aanu
@indirasivanpillai84364 жыл бұрын
East lotte darsanm but door northl aane.. kuzhappam undo
@sweetheart28954 жыл бұрын
Sir, ഞങ്ങൾ വീട് ഉള്ള ഒരു സ്ഥലമാണ് വാങ്ങിയത്. ഓട് വീടായിരുന്നു. പിന്നീട് അത് ടെറസ്സാക്കി, പക്ഷെ ബാത്‌റൂമു് തെക്ക് കിഴക്കേ മൂലയിലാണു. അതിന്റെ ദോഷം മാറ്റാൻ വല്ലതും ചെയ്യാൻ പറ്റുമോ
@sabinsasi96643 жыл бұрын
എന്റെ പ്ലാൻ നേരെ തീരിച്ണ്. കിഴക്ക് പടിഞ്ഞാറും തിരിഞ്ഞ് പോയി. എന്തൊ ങ്കിലും കുഴപ്പമുണ്ടോ? സാർ
@Vijayalakshmi-lw2re3 ай бұрын
Brahma suthram ponadath toilet akamo
@Vijayalakshmi-lw2re3 ай бұрын
E picturel
@karthusworld95963 жыл бұрын
തെക്കുകിഴക്കുഭാഗത്ത് അലക്കുകല്ല് വരാമോ
@sunithasasi83094 жыл бұрын
എന്റെ വിട് പടിഞ്ഞാറു ആണ് ദർശനം എന്തകിലും കുഴപ്പം ഉണ്ടോ
@pradeepprabhakaran4049 Жыл бұрын
സാധാരണ ഹിന്ദുക്കൾ വീട് വെക്കുമ്പോൾ കുറഞ്ഞത് 8 അടി എങ്കിലും തെക്ക് വശത്ത് സ്ഥലം വിടാറുണ്ട്
@goblinyt63562 жыл бұрын
വടക്ക് കിഴക്ക് അടുക്കള വരുന്നത് ദോഷം undo
@binshamolng73354 жыл бұрын
Veedinte north East cut aayi poyal enthu cheyyanam?pls reply sir vayankara budhimuttanu.
@usharaju27184 жыл бұрын
തെക്ക് കിഴക്കേ ഭാഗത്തു ടോയ്ലറ്റ് ആണ്. സാമ്പത്തിക ഉയർച്ച ഇല്ല സമാധാനം ഇല്ല 1വർഷം കഴിഞ്ഞു താമസം തുടങ്ങി യിട്ട്
@premjisdev24354 жыл бұрын
വടക്ക് കിഴക്ക് വീടിൻറെ വാസ്തു പറയാമോ
@premjisdev24354 жыл бұрын
Northeast as per compass very old house my grandmother house old style please tell us the vasthu.
@mallugirl26964 жыл бұрын
സ്ഥലം കുറവ് വടക്ക് ദർശനം but വഴി വരുന്നത് തെക്കു പടിഞ്ഞാറു ആണ്..അതുകൊണ്ട് തെക്കുവശ ത് ആണ് സ്ഥലം കൂടുതൽ
@rajeshsubramanian17874 жыл бұрын
കിഴക്കുതെക്കേമൂലയിൽ അലക്കു കല്ല് ഉണ്ട് ദോഷം ഉണ്ടോ പൊളിച്ചു മാറ്റണോ